എന്റെ ഭർത്താവിനോട് എനിക്ക് ഭയങ്കര ഇഷ്ടം ആയിരുന്നു. സ്നേഹവും. പക്ഷെ പുള്ളി എന്നേ ചതിച്ചു. പക്ഷെ ഇപ്പളും എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല. ലാസ്റ്റ് എനിക്ക് അദ്ദേഹത്തെ ഒഴിവാക്കേണ്ടി വന്നു. Divorce വാങ്ങി 2 ഡേ ആയി കിട്ടീട്ട്. എന്നാലും അദ്ദേഹത്തിന് എന്റെ വില എന്തായിരുന്നു എന്ന് ദൈവം മനസിലാക്കി കൊടുക്കണം. ഒരു കുഞ്ഞിനെ നോക്കുന്ന പോലെയാ നോക്കിയത്. ഒരു ദിവസം എന്നേ ഓർത്തു അദ്ദേഹം കരയേണ്ടി വരണം. ഭാര്യയുടെ വില മനസിലാക്കി കൊടുക്കണം
@vrindhachandhranchandhran6693 күн бұрын
സെയിം സിറ്റുവേഷൻ ആട 😔but ഡിവോഴ്സ് ചെയ്തില്ല 8 eyer ആയി രണ്ട് മുറിയിൽ 😢 അംഗീകരിക്കാൻ കുടുംബത്തിൽ എല്ലാവരും പറയുന്നു ക്ഷെമിച്ചു കള എന്ന് but എനിക്ക് പറ്റുന്നില്ല. വച്ചു വിളമ്പിക്കൊടുക്കും അംഗീകരിക്കാൻ പറ്റുന്നില്ല മക്കളെയും നോക്കി സുഗമായി ഞാൻ ഒരു മുറിയിൽ കഴിയുന്നു ❤️❤️❤️❤️
@expandifi3 күн бұрын
Aadhyam bharthavinte vila ariyanam
@anjalint65003 күн бұрын
അല്ലാതെ എവിടെ പോകാനാ 😊👍
@Savitha-g5k3 күн бұрын
Mam റീഡിങ് കണ്ടപ്പോൾ എനിയ്ക്ക് വലിയ സന്തോഷമായി. എന്റെ ജീവിതത്തിൽ നല്ലത് നടക്കട്ടെ. കൂടാതെ എന്നെ പോലെ ജീവിതഉള്ളവർക്കും എല്ലാകാര്യങ്ങളും നേരെ യായി വരട്ടെ. എല്ലാവർക്കും സമാധാനവും സന്തോഷവും ഈ പുതിയ വർഷത്തിൽ ഈശ്വരൻ നൽകുമാറാകട്ടെ. Thank you universe❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ I love you mam🎉🎉❤
@anishkb69963 күн бұрын
🌹🙏 Beautyfull reading Thank you lord Jesus christ 🙏🌹 ഇത് എന്റെ എനർജി ആണ് വെരി കറക്റ്റ് റീഡിങ് 👍🙏എന്നെ എന്റെ ഭാര്യക്ക് മനസിലായല്ലോ 🙏 താങ്ക് ഗോഡ്.. ദൈവമേ ഞങ്ങൾക്ക് ഒരു റിയൂണിയൻ തരണമേ.. 🙏🌹.. ദൈവമേ ഞങ്ങൾക്ക് ന്യൂ ബിഗ്നിംഗ് തരണമേ 🙏🌹 അനീഷ് 🥰 സ്നേഹ.. റെക്കോൻസിലേഷൻ.. തരണമേ ദൈവമേ 🙏🌹 എന്റെ ഇശോയെ എന്റെ ഭാര്യ എന്നിലേക്കു തിരികെ വരുന്നതിനായിട്ടു നന്ദി ദൈവമേ 🌹🙏 തേർഡ് പാർട്ടി ഞങ്ങൾക്കിടയിൽ നിന്ന് മാറിപോയതിനായിട്ടു നന്ദി ഇശോയെ 🌹🙏 നന്ദി കൃഷ്ണ ബിന്ദു മാഡം 🌹🙏 ഈ റീഡിങ് എനിക്ക് കണക്റ്റഡ് ആണ്.. 🌹🙏 ദൈവമേ ഞാൻ എന്റെ ഭാര്യക്ക് ഒരു പരീക്ഷണ വസ്തു ആകല്ലേ ഇനി 🙏ദൈവമേ ഞാൻ അവളെ ആത്‍മർത്തമായാണ് അവളെ ഇന്നും സ്നേഹിക്കുന്നത്, എന്നെ സ്നേഹിച്ചിട്ടു ഇനി ഒറ്റക്കാക്കിട്ടു ചീറ്റു ചെയ്തു പോകാൻ ഇടയകല്ലേ 🙏🌹.. ഞങ്ങൾക്ക് 2025 ഇൽ ന്യൂ ബിഗ്നിംഗ് തന്നതിന്ന് നന്ദി ദൈവമേ 🙏🌹
@RakeshJr-ob1pm3 күн бұрын
എന്റെ കുടുബ ജീവിതം തിരിച്ച് നൽകണം മാതാവേ🙏🙏🙏.🙏:
@nelsonpa36553 күн бұрын
കൃഷ്ണന്റെ ചേച്ചിയുടെ സ്വരം കേൾക്കുമ്പോൾ തന്നെ എല്ലാ നെഗറ്റീവ് തികളും താനെ അറിഞ്ഞില്ലാണ്ടായി പോകുന്നു അത്രയ്ക്കും ക്യൂട്ട് ആണ് ചേച്ചിയുടെ സംസാരം കേൾക്കുമ്പോൾ. ഭഗവാന്റെ എല്ലാ നന്മകളും ചേച്ചിക്ക് ഉണ്ടാകട്ടെ എന്ന പ്രാർത്ഥനയോടെ
@Sethusasi3 күн бұрын
ഭഗവാനെ രക്ഷിക്കണേ എന്നെ എന്നെ വിട്ടു പോയ വ്യക്തി എന്നിലേക്ക് വരണെ താങ്ക്യൂ യൂണിവേഴ്സ് 🙏🙏🙏♥️♥️♥️
@MohanaKumari-ce8ub3 күн бұрын
റീഡിംഗ് ഇഷ്ടമായി എല്ലാം ശരിയാണ് ഒരുപാട് സന്തോഷം തോന്നുന്നു യൂണിവേഴ്സിന് നന്ദി അറിയിക്കുന്നു ഈശ്വരൻ എല്ലാവരേയും കാത്തു രക്ഷിക്കട്ടെ 🙏🙏🙏
@gangadathcm12893 күн бұрын
എൻറെ സ്നേഹം മനസ്സിലാക്കി എന്നിലേയ്ക്ക് തന്നെ തിരിച്ച് വരണം, ഈശ്വരൻ അത് എനിക്ക് സാധിച്ചു തരും 🙏
@Najuseemanajuseema1233 күн бұрын
ഇഷ്ട്ടായി ഞാൻ കേൾക്കാൻ കൊതിച്ച കാര്യങ്ങൾ. എന്റെ ജീവിതത്തിൽ നടക്കാൻ ഞാൻ പ്രാർത്ഥിക്കുന്നു. ❤️❤️❤️tng യൂണിവേഴ്സൽ. ഒന്നിച്ചു ജീവിക്കാൻ കഴിയണേ ഭഗവാനെ, ഭാഗവതിയെ 🙏🙏
@Rashida-lw3re3 күн бұрын
എത്രയും പെട്ടന്ന് എന്റെ അടുത്തേക്ക് വരും ഞാൻ യൂണിവേഴ്സ്സിൽ വിശ്വസിക്കുന്നു thank u യൂണിവേഴ്സ് ❤❤❤❤
@Vaishnavivaishu-x1i3 күн бұрын
Mam readingil പറഞ്ഞതത്രയും സത്യം ആണ്.. എത്രയും വേഗം തിരിച്ചു വരാൻ ഞാൻ പ്രാർഥിക്കുന്നുണ്ട്.. But പഴയ പോലെ വീണ്ടും വേദനിക്കേണ്ടി വരരുതേ... അത്രയ്ക്കു ഞാൻ സഹിച്ചു..😢🙏thankyou universe 🙏🙏❤❤❤👍👍thankyou mam ❤❤🙏🙏👍👍🌹🥰
@brijithasreeraj54163 күн бұрын
ഭഗവാനേ രകഷിക്കണേ❤❤❤🙏🙏🙏 നന്ദി നന്ദി നന്ദി മാ൦❤❤❤🙏🙏🙏 നന്ദി നന്ദി നന്ദി യൂണിവേഴ്സ്❤❤❤🙏🙏🙏 നന്ദി നന്ദി നന്ദി ഡിവൈൻ❤❤❤🙏🙏🙏 നന്ദി നന്ദി നന്ദി ഏയ്ൻജൽസ്❤❤❤🙏🙏🙏 നന്ദി നന്ദി നന്ദി ആൻസിസ്റ്റേഴ്സ്❤❤❤🙏🙏🙏 ഓ൦ നമഃ ശിവായ❤❤❤🙏🙏🙏
@ruksanarukku61493 күн бұрын
Ennilekk varunnathu pole thonunnu avar thanichanu thirichu varum Thank you mam Thank you univers.🙏🏼🙏🏼🙏🏼🙏🏼🙏🏼
സത്യം ശരിയാണ് വ്യക്തി എന്ത് കേസിലെണ് ശത്രുക്കളും ഉണ്ട് ശരിയാണ് സ്നേഹം ഉണ്ട് ശരിയണ് അള്ളാ അള്ളാ അള്ളാ❤❤❤
@shajinp53173 күн бұрын
നന്ദിയുണിവേഴ്സ് ... താങ്ക്യു മാഡം
@jayancb62453 күн бұрын
താങ്ക്യൂ മേം കറക്റ്റാണ് നന്ദി ക്ലയ് ചെയ്യുന്നു ഗുഡ്‌നൈറ്റ്
@Sasikala-o4m3 күн бұрын
താങ്ക്യൂ യൂണിവേഴ്സ്,,,, 🙏🙏🙏🙏👍👍👍👍👍
@bindhuvdas67953 күн бұрын
സത്യമായ റിഡിംഗ് ആണ് 🙏🏼 thank you universe 🙏🏼
@Aji.v-o6p2 күн бұрын
Makan anu ,carect reading thak u universe ❤
@anilpalliyil47743 күн бұрын
🎉🎉🎉 Good. Thank you ma'am 🎉
@SujaS-ku7ft3 күн бұрын
💕Ratheeshchandran Suja💕 ഞങ്ങൾ ഒന്നിച്ചതിന് യുണിവേഴ്സ് നന്ദി നന്ദി നന്ദി🙏❤RS❤
@Mtm8483 күн бұрын
മാം പറയുന്നതു സത്യമുള്ള കാര്യങ്ങൾ നന്ദിയ്കണീവേഴ്സ്🙏👍🙏👍
@watch48632 күн бұрын
I love you Alakha 🥰 Sachu
@MariadasMariadas-y6u3 күн бұрын
എന്റെ ഭാര്യ മഞ്ജു എത്രയും പെട്ടെന്ന് എനിലേക് വരാൻ വേണ്ടി പ്രേതിക്കുന്നു ചേച്ചി പറഞ്ഞ എല്ലാ കാര്യങ്ങൾ സത്യം ആകണം താങ്ക്യൂ ചേച്ചി താങ്ക്യൂ യൂണിവേഴ്സൽ
@geethar80193 күн бұрын
Correct reading aanu ❤🙏
@LillyRose-h3y3 күн бұрын
നന്ദി മോളെ നന്ദി യൂണിവേഴ്സ് ഈ Reading ലെ possitive energi യെ ഞാൻ സ്വീകരിക്കുന്നു. എത്രയും പെട്ടെന്ന് ഒരു Reunion സംഭവിക്കാമെന്ന് വിശ്വസികുന്നു. ഓം നമ: ശിവായ തുടർച്ചയായി 11:11 എന്ന ഏയ്ഞ്ചൽ നമ്പർ കാണുന്നു.❤❤❤
@lindababy1043 күн бұрын
താങ്ക്സ് യൂണിവേഴ്സ് ❤️🙏🙏🙏
@kasthoorivavaas11193 күн бұрын
Correct reading🙏🙏🙏thanku universe 🙏🙏
@vijunath35213 күн бұрын
I strongly claim Reunion with my person 🙏🙏🙏 Thank you universe 🙏🙏🙏
@praveenprasannan90423 күн бұрын
Thank you mam. Thank you universe 🙏
@Salmoncv-h4c3 күн бұрын
പോസറ്റീവ് ആയതു എന്നിലേക്കു അട്രാക്ട് ചെയുന്നു 🙏🙏🙏🙏🙏🙏താങ്ക്യൂ യൂണിവേറ്റ് സ് 🙏🙏🙏🙏നന്ദി നന്ദി
@SreemonuThagam-iz3ft3 күн бұрын
താങ്ക് യൂ യൂണിവേഴ്സ്
@jency20153 күн бұрын
Ee reading ile ellam positive energy um Njan ente life il ekku attract cheyunnu I strongly claim permanent reunion and good commitment with my person thank you universe
@surekhatc48913 күн бұрын
സത്യമായ റീഡിങ്.. ഇപ്പോൾ അവൻ ഇതേ അവസ്ഥയിൽ തന്നെ ആണ്.. പറഞ്ഞു മനസ്സിൽ ആക്കുമ്പോൾ വാശി കൂടിയിട്ടേ ഉള്ളൂ.. Universe എല്ലാം മനസ്സിൽ ആക്കി കൊടുത്തു തിരിച്ചു കൊണ്ടു വരട്ടെ ❤️🙏🙏🙏
@NISHAPT-te8tp3 күн бұрын
മാഡം ഇന്നത്തെ റീഡിങ് എല്ലാം എനിക്കുള്ളതാണെന്നു പൂർണ്ണമായി ഞാൻ വിശ്വസിക്കുന്നു ഇതെങ്ങനെ പറയാൻ കഴിയുന്നു താങ്ക്സ് madam❤❤❤❤❤❤ഒരുപാടിഷ്ടം അന്നെനിക്ക് ചേച്ചീനെ കെട്ടോ എന്നുപറയുന്നതാണെനിക്കി ഷ്ടം ഓക്കേ
@NISHAPT-te8tp3 күн бұрын
യൂണിവേറ്സിൽ പൂർണമായും ഞാൻ വിശ്വസിക്കുന്നു താങ്ക്യൂ യൂണിവേഴ്സൽ
@thekkekarachannel3803 күн бұрын
മാറ്റം വരുത്തിയില്ലെങ്കിൽതലകുനിക്കേണ്ടിവരും,നാറും..യൂനിവേഴ്സ് സഹായിക്കട്ടെ
@Ravi-x9k3 күн бұрын
Thank you Universe Angel Divine,
@simnasimna76383 күн бұрын
Thank you Mam ❤Thank You Univers ❤Thank You Divine ❤Thank You Aigel ❤Thank You Mahadeva ❤ ഇഷ്ടപ്പെട്ടു ❤All Thanks ❤❤❤
@jayamalus23403 күн бұрын
നന്ദി 🙏❤️❤️❤️
@Minimol203 күн бұрын
Samaya samayam aagum bole illam correct time sambavikkumthank you
@amjithatlana63213 күн бұрын
എന്റെ കാര്യം പറഞ്ഞത് എല്ലാം സത്യം ആണ്. പക്ഷേ അവന്തേ കാര്യം ഒന്നും സത്യം അല്ലാ അവൻ അവന്തേ വഴി ആണ്. എങ്കിലും. ഇത് കേൾക്കാൻ ഒരു സുഹം ഉണ്ട്. താങ്ക്സ്
@Smc-o6d3 күн бұрын
റീഡിങ് ഇഷ്ട്ടപെട്ടു 🙏🙏🙏
@VimalManu3 күн бұрын
Thank you. Universe. 🙏🙏🙏🌹🌹🌹💜💜💜
@PriyaRajeev-o3j3 күн бұрын
ഇതിലെ പോസിറ്റീവ് എല്ലാം ഞാൻ അട്രാക്ട് ചെയ്യുന്നു ❤️🙏😍 എല്ലാം യൂണിവേഴ്സിൽ സമർപ്പിക്കുന്നു 😍❤️🙏 റീ യൂണിയനു വേണ്ടി ശക്തമായി ക്ലെയിം ചെയ്യുന്നു 😍❤️🙏🙏🙏 താങ്ക്യൂ യൂണിവേഴ്സ് ❤️🙏😍😍😍😍🙏🙏🙏🙏
@SukumaranKuppoth3 күн бұрын
എല്ലാം യൂണിവേഴ്സിനു സമർപ്പിക്കുന്നു
@SandeepSankar-v5f3 күн бұрын
ഓം നമഃ ശിവായ 🙏🙏🙏🙏
@JayaKumary-v3x3 күн бұрын
Mam paranjathu sathyamayi varane ennu prarthykkunnu 20:25
@MiniJayakumar-vg4uj3 күн бұрын
Thanku universe🙏🙏🙏🙏🌹🌹🌹🌹
@VidhuPk-mw7uj3 күн бұрын
Thank you 🙏
@DollyJoshy3 күн бұрын
Super Reading mem❤️❤️🙏💕🥰🌹🌹😂 Thanku univers 🙏🙏🙏🙏 Thanku mem🙏
@VarunKrishna-w8c3 күн бұрын
Thank you universe thank you thank you thank you thank you mam thank you thank you thank you mam 🙏🙏🙏🙏🙏
@SnehaLatha-w7d3 күн бұрын
Thanku universe 🙏🙏🙏
@Savitha-g5k3 күн бұрын
Mam എനിയ്ക് സന്തോഷം ആയി. പ്രദീപേട്ടൻ ദുബായ് ആണ്. സൌ ദ്യ യിൽ മുറ പെണ്ണ് ഫോൺ ശല്യം ആയിരുന്നു. ചേട്ടൻ പ്രാധാന്യം കൊടുത്തത് മുൻപ് അവർക്കായിരുന്നു. ഇപ്പോൾ ഓണത്തിന് വന്നിട്ട് പോയി 12ദിവസം വരെ നിന്നുള്ളു. മുറ പെണ്ണ് പോകുന്നതിന്റെ പിറ്റേന്ന് ചേട്ടനും പോയി. ഡ്രസ്സ് മാത്രമേ കൊണ്ട് പോയിരുന്നുള്ളു. എല്ലാം പ്രാവശ്യം വന്നിട്ട് പോകുമ്പോൾ എന്തെങ്കിലും കൊണ്ട് പോകുമായിരുന്നു. ഇപ്പോൾ ലീവിന് വന്നപ്പോൾ നല്ല മാറ്റവും സ്വഭാവത്തിന് ഉണ്ടായിരുന്നു. അല്ലാതെ തന്നെ അമിത സ്വാതന്ത്ര്യം ആ പെണ്ണിന് ചേട്ടൻ കൊടുത്തിരുന്നു. ഈ കാര്യം പറഞ്ഞു തന്നെ നാട്ടിൽ വഴിക്ക് ഉണ്ടായതും. ഞങ്ങൾക്ക് മക്കൾ ഉണ്ട്. 2പെൺ കുട്ടികൾ. വീട് വെച്ച കടം ഉള്ളത് കൊണ്ടാണ് ദുബായ് വന്നു പോയി നിൽക്കുന്നത്
@minnumujeeb24793 күн бұрын
Thank you mem 🙏🏿 Thank you universe 🙏🏿 Thank you 🙏🏿 Thank you 🙏🏿 Thank you 🙏🏿
@വാവാച്ചി-ഴ8ജ3 күн бұрын
Thank you chechi ❤❤
@yadhavkrishna27533 күн бұрын
Nanni universe🙏🙏🙏🙏
@SanthiniAnilkumar3 күн бұрын
Thank you univers🙏
@Ajeshna-c8u2 күн бұрын
എന്റെ താല്പര്യം അവരിൽ നിന്നും പോയി തുടങ്ങുന്നു അവർ വലിയ വലിയ ആൾക്കാരാ സാധാരണക്കാരായ എന്നെപ്പോലുള്ള ആൾക്കാരെ വേർതിരിച്ചു കാണും അതുകൊണ്ടാണ് എന്നെ ഒഴിവാക്കി നിർത്തുന്നത്
@chandhu52163 күн бұрын
Ee video il positive ayitulla ella karyanglum njan nte life ekk atract cheyunnu thank you universe ❤️🌹🙏🏻 thank you divine ❤🙏🏻🌹 thank you angels 🙏🏻🌹❤️ thank you God bless ❤️🌹🙏🏻 Om namashivaya 🙏🏻❤️🌹
I claim this positive energy with my beloved Mini,
@sonusankar33293 күн бұрын
thank you❤️ thank you universe❤️
@SaranLal-d9k3 күн бұрын
എൻറെ ഭർത്താവ് തേർഡ് പാർട്ടി വിട്ടു വിരിഞ്ഞ് എൻറെ അടുത്തേക്ക് ദൈവം ഞാഞളേരഷീകണമേ
@vandanamk8937Күн бұрын
താങ്ക്യൂയൂണിവേഴ്സ്.🙏🙏🙏🥹🙇♀️🙇♀️🙇♀️ ഒരുപാട് നന്ദി ചേച്ചി.🙏🙏🙏🥹🙇♀️🙇♀️🙇♀️ ഓം ഓം ഓം നന്ദി നന്ദി നന്ദി. 🙏🙏🙏🥹🙇♀️🙇♀️🙇♀️
@RaveendranRaveendran-t9j3 күн бұрын
Thankyou mam ❤
@soudhaminie37223 күн бұрын
❤️❤️🙏🙏
@AbdulLatheef-g3b2 күн бұрын
👍👌💯💔👌❤🌹🤝
@ashavijayan33513 күн бұрын
I claim this positive energy❤️❤️❤️thank u universe❤️❤️❤️
@PRADEEPCHELAMATTOM-cs9ix3 күн бұрын
❤️നമസ്തേ ❤️ universe
@geethumanus11783 күн бұрын
🙏Thank you universe 🙏
@jayancb62453 күн бұрын
മേം നന്ദിഗുഡ് നൈറ്റ് എന്നെ രാധിക വന്നാൽ മേമിന് ഒരു ഗിഫ് എന്റെ മനസിൽ തൃപ്തിയായ രീതിയിൽ ഞാൻ നൽക്കും സ്ഥികരികണമെന്ന് വിനയതോടെ പറയുന്നു മേ മിനും യുണിവേഴ്സിനും നന്ദി ശുഭരാത്രി