No video

നിങ്ങളിതു കാണൂ Tata Safari 50000 K M ഓടിച്ച എന്റെ അനുഭവം ഞാൻ തന്നെ പറയേണ്ടേ ?

  Рет қаралды 20,219

TATA SAFARI MALAYALAM

TATA SAFARI MALAYALAM

10 ай бұрын

Пікірлер: 71
@muneerabubakar4728
@muneerabubakar4728 10 ай бұрын
Njn upayokukkunna safari red dark edition 18000 km drive cheythu oru rakshayumilla performance athu upayokikkathe manassilavilla long drive tata❤
@rcmnoone5033
@rcmnoone5033 10 ай бұрын
Yes❤
@pranavjs
@pranavjs 7 ай бұрын
Luxon service try cheytitondo? Steering nte hardness puthya vandilu maritond, hydraulic mari electric power steering akitond,ADAS vannapo
@rcmnoone5033
@rcmnoone5033 15 күн бұрын
Yes
@dachuthedaksh
@dachuthedaksh 10 ай бұрын
എനിക്ക് tata safari അല്ലെങ്കിൽ tata harrier dream ആണ് ❤❤❤
@rcmnoone5033
@rcmnoone5033 10 ай бұрын
തീർച്ചയായും നടക്കും❤
@jasimjass1794
@jasimjass1794 Күн бұрын
Enikum ❤‍🔥
@d-series7641
@d-series7641 9 ай бұрын
Tata യോടുള്ള സ്നേഹം കൊണ്ട് ആദ്യം ടാറ്റ vista വാങ്ങി, പിന്നീട് nexon വാങ്ങി..., പക്ഷെ ആ വണ്ടികളുടെ കുറവുകൾ മനസിലാക്കിയത് ഗൾഫിൽ എത്തി ടൊയോട്ട വാഹനങ്ങൾ use ചെയ്തപ്പോൾ ആണ്.. എത്ര നന്നാക്കിയാലും ടാറ്റ എന്നും ടാറ്റ തന്നെ..., ജപ്പാനീസ് കാറുകളുടെ ക്വാളിറ്റിയും, എൻജിൻ സ്മൂത്തും ഒന്നും ടാറ്റയിൽ പ്രതീക്ഷിക്കാൻ കഴിയില്ല..,
@sharathsasi5738
@sharathsasi5738 9 ай бұрын
Toyota vere level ane bro
@Rex_Playz_roblox
@Rex_Playz_roblox 9 ай бұрын
100 correct bro
@pysolos
@pysolos 8 ай бұрын
Dear Bro, ഗൾഫിലെ ടൊയോട്ട അല്ല, ഇന്ത്യയിലെ ടൊയോട്ട എന്ന നഗ്നസത്യം നിങ്ങൾ ഇനിയും മനസ്സിലായിട്ടില്ലെ ?
@sharathsasi5738
@sharathsasi5738 8 ай бұрын
@@pysolos toyota thullyam toyota mathram bro
@theskull1882
@theskull1882 7 ай бұрын
ഇതൊരു ഇന്ത്യൻ product അല്ലേ സുഹൃത്തേ, over expectation ആണ് താങ്കളുടെ പ്രശ്നം. ടാറ്റയുടെ വിലയ്ക് അല്ലല്ലോ ടൊയോട്ട കിട്ടിയത്.
@thankamonypillai494
@thankamonypillai494 9 ай бұрын
പുതിയ harrier വാങ്ങാൻ ഉദ്ദേശം ഉണ്ട് താങ്കളുടെ അഭിപ്രായം പറയാമോ
@rcmnoone5033
@rcmnoone5033 9 ай бұрын
സഫാരിയേക്കാൾ സ്മൂത്താണ് ഹാരിയർ
@Rex_Playz_roblox
@Rex_Playz_roblox 9 ай бұрын
Resale value there illa
@vdm867
@vdm867 7 ай бұрын
Hello sir how's your car now did you noticed any issues with the car...As I am booked safari... please reply ❤
@rcmnoone5033
@rcmnoone5033 7 ай бұрын
Please contact me 8547180534
@vdm867
@vdm867 7 ай бұрын
@@rcmnoone5033 Thankyou for your good response sir❤️❤️❤️
@thonippadan8716
@thonippadan8716 10 ай бұрын
Tata ♥️
@rcmnoone5033
@rcmnoone5033 10 ай бұрын
@arunsbabu3134
@arunsbabu3134 10 ай бұрын
Super review sir,you are genuine person Tata safety top class value for money
@rcmnoone5033
@rcmnoone5033 10 ай бұрын
Thank you so much 🙏
@kochinmusikzone3440
@kochinmusikzone3440 10 ай бұрын
Tata യുടെ നല്ല വണ്ടികളിൽ ഒന്ന്
@rcmnoone5033
@rcmnoone5033 10 ай бұрын
🎉
@sabari600
@sabari600 10 ай бұрын
വീഡിയോ സൗണ്ട് കുറവാണ്... ഡി ക്കി സ്പേസ് കുറവാണ് അതാണ് പ്രധാന പ്രശ്നം അല്ലേ 😊 ബാക്കിയൊക്കെ ഡബിൾ ഒക്കെയാണ് അല്ലേ ❤
@rcmnoone5033
@rcmnoone5033 10 ай бұрын
ഡിക്കി സ്പെയ് കുറവാണ് . സൗണ്ട് ഇനി മുതൽ ശ്രദ്ധിക്കാം ഈ മേഘലയിൽ പരിചയം കുറവാണ്
@rcmnoone5033
@rcmnoone5033 10 ай бұрын
ബാക്കി എല്ലാം OK യാണ്
@sajikurian3060
@sajikurian3060 10 ай бұрын
Tata❤
@rcmnoone5033
@rcmnoone5033 10 ай бұрын
🙏
@binojkumar5588
@binojkumar5588 10 ай бұрын
Iritty,kuthuparamba,mattannur ividay adiyagilum Tata service center undo
@rcmnoone5033
@rcmnoone5033 9 ай бұрын
ഇരിട്ടിയിൽ തന്തോട് ഭാഗത്ത് ഉണ്ട്
@bijuabraham6587
@bijuabraham6587 10 ай бұрын
സത്യമായ... അനുഭവം... 👍
@rcmnoone5033
@rcmnoone5033 10 ай бұрын
🙏
@PRABEESHRK
@PRABEESHRK 10 ай бұрын
Adipoli review.
@rcmnoone5033
@rcmnoone5033 10 ай бұрын
🤝
@rejeeshmr1668
@rejeeshmr1668 9 ай бұрын
Tata❤️🇮🇳
@alexabraham4728
@alexabraham4728 10 ай бұрын
ഫുൾ ടാങ്ക് അടിക്കുമ്പോൾ എപ്പോഴും കട്ട്‌ - ഓഫിൽ നിർത്തുക.
@rcmnoone5033
@rcmnoone5033 10 ай бұрын
Ok
@itsjustpersonalizedviews
@itsjustpersonalizedviews 7 ай бұрын
please dont buy tata i was a nexon ev max user but after the service i lost more money and head ache see even my door left side ) is getting rust. after 1 year . please dont buy tata. i got cheated please dont get my problems to u
@irattibabu
@irattibabu 10 ай бұрын
vallathey lag adipichallo chetta....
@rcmnoone5033
@rcmnoone5033 10 ай бұрын
Thank you sir പഠിച്ചു വരുന്നതേ ഉള്ളൂ ശരിയാകും
@pranavjs
@pranavjs 7 ай бұрын
Use 1.25x ,correct akum..
@vijayakrishnanp5536
@vijayakrishnanp5536 9 ай бұрын
50000 K. M. ഓടിയതുകൊണ്ട് ഒരു വണ്ടിയെ വിലയിരുത്താൻ പറ്റില്ല.. TATA യാണ് TOYOTA അല്ല.. ആ തുരുമ്പു തന്നെ build ക്വാളിറ്റി ഇല്ല എന്നതിന്റെ സൂചനയാണ്.. ഓടട്ടെ, നോക്കാം.
@rcmnoone5033
@rcmnoone5033 9 ай бұрын
നോക്കാം
@abinosajan6193
@abinosajan6193 9 ай бұрын
നിങ്ങള് നോക്കിയിരുന്നോളൂ
@vijayakrishnanp5536
@vijayakrishnanp5536 9 ай бұрын
Toyota അല്ല Tata ആണ്.. ചിലപ്പോൾ മാനം നോക്കേണ്ടിവരും.. ഇപ്പോൾത്തന്നെ സർവീസ് നെക്കുറിച്ച് ഒരാളും നല്ലത് പറയുന്നില്ല. 😜
@rcmnoone5033
@rcmnoone5033 9 ай бұрын
​@@abinosajan6193നോക്കിയിക്കുക മാത്രമല്ല അഭിപ്രായം പറയുകയും ചെയ്യും കാണണം കേൾക്കണം വിളിക്കണം 8547180534
@rcmnoone5033
@rcmnoone5033 9 ай бұрын
Tata ആണെന്ന് ഉറപ്പ് വരുത്തിയതു കൊണ്ടാണ് ഞാൻ ഇരുപത്തിരണ്ട് ലക്ഷത്തി അൻപത്തിരണ്ടായിരം മുടക്കിയത്
@rajip9817
@rajip9817 10 ай бұрын
Super
@rcmnoone5033
@rcmnoone5033 10 ай бұрын
Thanks
@marker0016
@marker0016 10 ай бұрын
സർവീസ് ആണ് സുഹൃത്തേ ഇതിന്റെ കഷ്ടപ്പാട്
@sonyjoseph5716
@sonyjoseph5716 10 ай бұрын
ഇപ്പോൾ നിപ്പോൺ റ്റാറ്റായുടെ സർവീസ് എല്ലാം സ്ഥലങ്ങളിലും ഓപ്പൺ ആകുന്നു.
@rcmnoone5033
@rcmnoone5033 10 ай бұрын
അത് മാറി എന്നാണ് എന്റെ അനുഭവം
@niriap9780
@niriap9780 10 ай бұрын
Pothuve Tata vandi illathavar aanu Tata service mosham ennu parayunnathu....Tata vandi ullavarude preshnam okke pothuve kuravaanallo...service nallatha ennu aanu avar parayaaru😄
@marker0016
@marker0016 10 ай бұрын
@@niriap9780 TATA വണ്ടികൾ ഉപയോഗിച്ച് അവസാനം അവ കണ്ടാൽ പോലും നോക്കാതെ ആക്കിയത് അവരുടെ സർവീസ് ആണ് സുഹൃത്തേ
@vijeshmylapravan3559
@vijeshmylapravan3559 10 ай бұрын
❤❤❤👌👌👌
@rcmnoone5033
@rcmnoone5033 10 ай бұрын
🙏
@user-bv5mu4sj2d
@user-bv5mu4sj2d 29 күн бұрын
Tata ethra thannu 😅
@rcmnoone5033
@rcmnoone5033 15 күн бұрын
🎁
@donythomas7
@donythomas7 7 ай бұрын
Tata service is very bad. Most of the technicians are clueless about how to fix issues in sophisticated cars like safari and harrier.
@signaturblended1500
@signaturblended1500 10 ай бұрын
I think the camera man killed lot of cats.. His hands shakes like anything.. Pinne chettan bore adipichu
@rcmnoone5033
@rcmnoone5033 10 ай бұрын
ശരിയാണ് ക്യാമറ പിടിച്ച്ത് 10 വയസ്സുള്ള മകനാണ് ബോറടിക്കാതെ അവതരിപ്പിക്കാൻ ശ്രമിക്കാം. പഠിച്ചു വരുന്നതേഉള്ളൂ🙏
@nizamb2946
@nizamb2946 10 ай бұрын
എല്ലാം സമ്മതിച്ചു.. മൈലേജ് വലിയ തള്ളാണ്. എന്റെ ബന്ധുവിന്റെ ഹാരിയർ ഞാൻ ഡ്രൈവ് ചെയ്യാറുണ്ട്
@rcmnoone5033
@rcmnoone5033 10 ай бұрын
ശരി, ഞാൻ സഫാരിയുടെ കാര്യമാണ് പറഞ്ഞത് അതും ഹൈവേയിൽ
@Rex_Playz_roblox
@Rex_Playz_roblox 9 ай бұрын
Resale value illa
@Adv-gokulms
@Adv-gokulms 2 ай бұрын
Tata❤
Delivery!! Part3 #shorts #トイキッズ
00:23
Toy Kids★トイキッズ
Рет қаралды 9 МЛН
НЫСАНА КОНЦЕРТ 2024
2:26:34
Нысана театры
Рет қаралды 1,8 МЛН
ROLLING DOWN
00:20
Natan por Aí
Рет қаралды 5 МЛН
Delivery!! Part3 #shorts #トイキッズ
00:23
Toy Kids★トイキッズ
Рет қаралды 9 МЛН