നിങ്ങൾ ഇതുവരെ കേൾക്കാത്ത കൃപാസനത്തിലെ ഏറ്റവും നല്ല സാക്ഷ്യം.. |

  Рет қаралды 284,688

Vimala Hridayam

Vimala Hridayam

Күн бұрын

Пікірлер: 557
@susammajacob5962
@susammajacob5962 3 ай бұрын
അമ്മേ മാതാവേ സഹായിക്കണെ
@Sibin-w8x
@Sibin-w8x 5 ай бұрын
അമ്മേ എന്റെ എല്ലാ തടസ്സങ്ങളും നീക്കി തരണമേ മാതാവേ
@sheejamathew9297
@sheejamathew9297 3 ай бұрын
🙏🙏
@Bindhu-r4t
@Bindhu-r4t 2 ай бұрын
അമ്മേ മാതാവേ ഞങ്ങടെ പ്രാർത്ഥന കേൾക്കണമേ 🙏🏻🙏🏻🙏🏻
@jayarajram643
@jayarajram643 4 ай бұрын
മാതാവേ ഞങ്ങൾക്ക് നല്ലൊരു ഭവനം തരേണമേ
@sheejamathew9297
@sheejamathew9297 3 ай бұрын
🙏🙏
@UshaAyyappan-dz9cg
@UshaAyyappan-dz9cg 5 ай бұрын
അമ്മേ എന്റെ ചിട്ടി എത്ര യും വേഗത്തിൽ നടത്തി തരേണമേ പൈസ തരാൻ മടി കാണിക്കുന്നവരുടെ മനസ്സിൽ അങ്ങയുടെ കരങ്ങൾ ഉണ്ടാകണമേ Amen
@jayasreej6408
@jayasreej6408 5 ай бұрын
എന്റെ മാതാവേ എല്ലാവരുടെയും ദുഃഖത്തെമാറ്റിക്കൊടുക്കണേ
@velayudhana.s4791
@velayudhana.s4791 2 ай бұрын
അമ്മേ എന്നിൽ കരുണ ആയിരിക്കണമേ
@Bindhusanthosh-ve1kh
@Bindhusanthosh-ve1kh 5 ай бұрын
അമ്മേ മാതാവേ ജോലി ഇല്ലാത്ത എല്ലാമക്കൾക്കും ജോലി നൽകി അനുഗ്രഹിക്കണേ സഞ്ചാരി മാതാവേ🙏🙏🙏
@susasebastian6341
@susasebastian6341 5 ай бұрын
എന്റെ അമ്മേ എന്റെ മോളുടെ വിവാഹതടസം നീക്കി അനുഗ്രഹിക്കേണമേ
@jayageorge2268
@jayageorge2268 5 ай бұрын
🙏🏻🙏🏻🙏🏻
@sheejamathew9297
@sheejamathew9297 3 ай бұрын
🙏
@LaisaprinceLaisa
@LaisaprinceLaisa Ай бұрын
❤❤❤
@RamyaSudhi
@RamyaSudhi 3 ай бұрын
മാതാവേ എനിക്കൊരു സ്ഥലം വാങ്ങുന്നതിനും ജോലി ക്കു വേണ്ടിയുള്ള പരിശ്രമത്തിൽ എന്റെ തടസങ്ങളൊക്കെ മാറ്റി തരേണമേ.... 🙏
@marikuttychacko405
@marikuttychacko405 3 ай бұрын
എന്റ കുഞ്ഞുമോളുടെ അസുഹം മാറ്റാണമാ മതാവ 🙏
@RATHEESHMNAIR-mz7td
@RATHEESHMNAIR-mz7td 2 ай бұрын
അമ്മ മാതാവേ എന്റെ തെറ്റുകുറ്റങ്ങൾ പൊറുത്തു എന്റെ കൂട്ടത്തിൽ കാണണമേ അമ്മയുടെ പ്രതീക്ഷീകരണത്തിന് എന്നെ നിത്യ സാക്ഷിയാക്കേണമേ 🙏🙏🙏🙏
@jessypsjessyps9615
@jessypsjessyps9615 5 ай бұрын
അമ്മേ മാതാവേ എന്റെ ഉത്തരവാദിത്വങ്ങളെയും സമർപ്പണ ജീവിതത്തെയും അഭിഷേകം ചെയ്യണമേ
@amminiantony9960
@amminiantony9960 5 ай бұрын
🙏🙏🙏🙏അമ്മേ എല്ലാമക്കളുടെയും പ്രാർത്ഥന കേൾക്കണമേ കൃ പ ചൊരിയണമേ മാ താ വേ..... 🙏🙏🙏🙏🙏🙏🙏
@suseelavengoor7871
@suseelavengoor7871 5 ай бұрын
മാതാവേ എന്റെ മകന്റെ വിവാഹ നിശ്ചയം കഴിഞ്ഞിട്ട് പത്തു മാസമായി എന്റെ മകൻ ഈ കുട്ടിയെ വിളിക്കില്ല ഈ അവസ്ഥ ഞാനും എന്റെ കുടുംബവും ഈ അവസ്ഥയിലാണ് ഞാൻ ഏഴു പുതുക്കി മാതാവേ എന്നെ സഹായിക്കേണമേ ആമേൻ
@daisyjoseph9143
@daisyjoseph9143 5 ай бұрын
K😮
@ajithabiju3295
@ajithabiju3295 3 ай бұрын
മാതാവേ...എൻ്റ്റെ മോളുടെ വിവാഹം...നടത്തി തരണേ🙏🙏🙏🙏🙏
@RoyTC-g2u
@RoyTC-g2u 4 ай бұрын
അമ്മേ മാതാവേ ശരീരത്തിൻ്റെ കാത്സ്യം കുറയുന്ന അവസ്ഥയും തൊണ്ടയുടെ അസ്വസ്ഥതയും മാറ്റി തരണമേ ആമ്മേൻ
@bettyshaju3726
@bettyshaju3726 5 ай бұрын
അമ്മേ മാതാവേ യേശുവേ നന്ദി നന്ദി നന്ദി ഈശോയെ മാതാവേ ഞങ്ങളുടെ മക്കളെ പരിശുദ്ധാത്മാവിന് നിറയ്ക്കണേ മോള് ജോലിക്ക് വേണ്ടി കാത്തിരിക്കുകയാണ് ഞങ്ങളുടെ മോളെ അനുഗ്രഹിക്കണേ
@shobamohanan3733
@shobamohanan3733 5 ай бұрын
മാതാവേ നന്ദി സോത്രം 🙏🙏🙏🙏🙏🙏
@RamaniSadhi
@RamaniSadhi 3 ай бұрын
അമ്മോ മാതവേ എനിക്കും എന്റെ . കുടുബത്തിലും ശാന്തിയുo.സമാധാനവും നൽക്കേണമേ അമ്മോൻ
@sallysaji4201
@sallysaji4201 5 ай бұрын
അമ്മേ പരിശുദ്ധ മാതാവേ അംഗ്രഹിക്കണമേ 😊
@annieka2701
@annieka2701 Ай бұрын
Parisudha amme ngahalude mole nimakku jeevitha pankaliye nalki anugrahikaname amen
@MathewMD-i1x
@MathewMD-i1x 2 ай бұрын
അമ്മേ മാതാവേ ഞങ്ങളുടെ വീടും പറമ്പും ഒരു തടസ്സമുണ്ടാകും ഏറ്റവും വലിയ വേദന ഞങ്ങളെ അനുഗ്രഹിക്കണമേ അമ്മേ മാതാവേ
@bindupb39
@bindupb39 5 ай бұрын
എന്നെയും ഈ സഹോദരിയെപ്പോലെ അമ്മയോട് അടിപ്പിക്കാൻ കൃപ ഉണ്ടാകണേ എന്റെ പരിശുദ്ധ അമ്മേ 🙏🏻🙏🏻
@girijamk1376
@girijamk1376 5 ай бұрын
അമ്മേ പരിശുദ്ധ ദൈവമാതാവേ എന്റെ മകന് ദുബായിൽ ഒരുജോലി ശേരിയാക്കി തരേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@sinobythomas9143
@sinobythomas9143 4 ай бұрын
അമ്മേ മാതാവേ എന്റെ കണ്ണുനീർ തുടക്കണമേ 🙏🙏
@ponnammajoy8199
@ponnammajoy8199 2 ай бұрын
അമ്മ മാതാവേ 4 വർഷമായീ എന്റമകൾക്കെ ഒരു കുഞ്ഞില്ല അമ്മ പ്രാർത്ഥിക്കണമേ 🙏🏻🙏🏻🙏🏻
@regijoseph5115
@regijoseph5115 4 ай бұрын
കരണക്കായ് കേഴുന് ഈശോയെ ഉപേക്ഷിക്കല്ലേ 🙏🏻🙏🏻🙏🏻
@RajanNair-e1q
@RajanNair-e1q 3 ай бұрын
മാതാവേ എല്ലാവരെയും കാത്തു കൊളേളണമേ എന്റെ പ്രശ്നങ്ങൾക്ക് ഒരു പരിഹാരം കാണണേ മാതാവേ പരിശുദ്ധ മാതാവേ
@AleyammaKP-sz8ch
@AleyammaKP-sz8ch 2 ай бұрын
എന്റെ മാതാവേ എന്റെ ഭർത്താവിന്റെ എല്ലാ രോഗങ്ങളും മാറ്റിത്തരണെ
@mubeenahameed2175
@mubeenahameed2175 5 ай бұрын
മാതാവേ അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏
@AleyammaKP-sz8ch
@AleyammaKP-sz8ch 2 ай бұрын
മാതാവേ എന്റെ ഉഷയുടെ കുഞ്ഞിന്റെ സർവ്വ മാനസ്സിക രോഗങ്ങളും മാറ്റി കൊടു ക്കണെ
@girijamk1376
@girijamk1376 5 ай бұрын
ഇശോക്കും ദൈവമാതാവിനും കോടാനുകോടി നന്ദിയും സ്തുതിയും അർപ്പിക്കുന്നു 🙏🏻🙏🏻🙏🏻
@angelmariasanthosh8524
@angelmariasanthosh8524 5 ай бұрын
മാതാവേ എൻ്റെ മക്കൾക്ക് നല്ലൊരു ഭാവി തന്ന് അനുഗ്രഹിക്കണമേ
@mlatha389
@mlatha389 5 ай бұрын
മാതാവ് അനുഗ്രഹിക്കട്ടെ 🙏🏼
@elsythomas9336
@elsythomas9336 5 ай бұрын
പരിശുദ്ധ മാതാവേ... പ്രാർത്ഥന കേൾക്കണമേ എൻറെ മകന് വിസ തീരാറായി എത്ര എളുപ്പ ജോലി ശരിയാക്കണം അവൻ വളരെ മാനസികമായി പ്രയാസത്തിലാണ് പ്രാർത്ഥന കേൾക്കണമേ ആമേൻ🙏🏻🙏🏻
@jithalab2023mcare
@jithalab2023mcare 3 ай бұрын
Eniki oru joli. Etrayum vgm ready akkitarany ammamayhavey
@ShylajaKomalan
@ShylajaKomalan 5 ай бұрын
എന്റെ മാതാവേ എന്നെ കയ്യ് വിടല്ലേ. മനസിന്റെ ആദി മാറ്റി തരണേ 🙏ഒരു സമാധാനവും കിട്ടുന്നില്ല 🙏 ആമീൻ
@benshiscariavattamattathil
@benshiscariavattamattathil 4 ай бұрын
അമ്മേ എന്റെ മക്കളുടെ വിവാഹം ഉടനെ നടക്കണമേ🙏🙏 സമാധാനം തരണമേ🙏🙏
@nebujohnson4809
@nebujohnson4809 5 ай бұрын
ആമേൻ മാതാവേ ജപമാല ചൊല്ലുന്ന അമ്മയുടെ സാന്നിധ്യം അറിയുവാൻ കൃപ തരേണമേ ആമേൻ 💞💞🌹🌹🙏🏻🙏🏻🙏🏻🙏🏻ആമേൻ
@deeparoyKottaparambth-jv6hl
@deeparoyKottaparambth-jv6hl 5 ай бұрын
അമ്മേ മാതാവേ അനുഗ്രഹിക്കേണമേ 🙏
@maryjoseph9892
@maryjoseph9892 5 ай бұрын
Amme മാതാവേ ലീനയുടെ മോൾക്ക്‌ nalla ബുദ്ധി കൊടുക്കണമേ. 🙏🙏🙏
@AleyammaKP-sz8ch
@AleyammaKP-sz8ch 2 ай бұрын
എന്റെ മാതാവേ ഞങ്ങൾക്കു ഈ ശോയെ. സ്വീകരിക്കാനുള്ള കൃപ നൽകണെ
@ChildofGod-ww2kr
@ChildofGod-ww2kr 3 ай бұрын
അമ്മേ മാതാവേ കൈവിടല്ലേ അമ്മേ 🥰🥰🙏
@SheebaKp-g3w
@SheebaKp-g3w 5 ай бұрын
ഈശോയെ മാതവെ അവരുടെ മകൾക്ക് ഗവൺമെന്റ് ജോല ശരിയാക്കി ക്കൊടുക്കണമ്മേ നാഥ🙏🏻🙏🏻🙏🏻❤️✝️
@tagey-army
@tagey-army 4 ай бұрын
ഞങ്ങൾക്ക് വാസയോഗ്യമായ ഒരു ഭവനം ഒരുക്കിത്തരണമേ ഇപ്പോൾ താമസിക്കുന്ന ഭവനം വില്ലാനുള്ള തടസ്സങ്ങൾ മാറ്റിത്തരണമേ ആമ്മേൻ🙏🏻🙏🏻🙏🏻
@elezabethbaby6280
@elezabethbaby6280 3 ай бұрын
ഇതുപോലെ ദൈവത്തെ മഹത്വപ്പെടുത്താൻ എനിയ്ക്കും അവസരം ഒരുക്കണേ അമ്മേ, മാതാവേ🙏🙏🙏
@lucosjoseph3508
@lucosjoseph3508 5 ай бұрын
ഇശോക്കും, എന്നുമെന്നേക്കും മഹത്വം ഉണ്ടായിരിക്കട്ടെ 🙌🙏. ഇതൊരു അപൂർവ്വ സാക്ഷ്യം തന്നെ. ബൈബിളിൽ കാനാൻകാരി സ്ത്രീയുടെ വിശ്വാസത്തെ വെല്ലുന്ന വിശ്വാസം. കൃപസന അമ്മക്ക് ഒരായിരം നന്ദി ❤❤️🙌🙏.
@lissybabu7378
@lissybabu7378 5 ай бұрын
ഈശോയെ എന്റെ വിശ്വാസം വർധിപ്പിക്കണമെ 🙏🏻🙏🏻🙏🏻
@ginchubiju3202
@ginchubiju3202 3 ай бұрын
അമ്മേ ഞങ്ങളുടെ കുടുംബത്തിന്റെ എല്ലാ നിയോഗങ്ങളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു 🙏🙏🙏
@AleyammaKP-sz8ch
@AleyammaKP-sz8ch 2 ай бұрын
എന്റെ മാതാവേ എന്റെ തലകറക്കവും വയറിനള്ളിലെ രോഗവും മാറ്റിത്തരണെ
@sajinam1456
@sajinam1456 5 ай бұрын
മാതാവേ എന്റെ അമ്മയുടെ ശ്വാസം മുട്ടൽ ഒന്ന് മാറ്റി തരണമേ ❤
@sophijob1258
@sophijob1258 5 ай бұрын
Praise the lord Amen Amen Amen Amme mathave ❤❤❤❤
@stellaabraham9432
@stellaabraham9432 3 ай бұрын
എന്റെ മോനെ ഈ വരുന്ന എക്സമിനു ജയിപ്പിച്ചു തരണമേ. അമ്മേ മാതാവേ മകനോടൊപ്പം ഉണ്ടായിരിക്കണമേ, ആമേൻ 🙏🙏🙏
@GeethaGeetha-ll8iq
@GeethaGeetha-ll8iq 5 ай бұрын
Mathave Esuappa ente makale kandathinu nandhi
@sreenivasankv8404
@sreenivasankv8404 5 ай бұрын
Ente kripasanam prasadakara mathavinte mathavinte anugraham eppozhum koode undakane Amen🙏🙏🙏🙏
@sheelasiva
@sheelasiva 5 ай бұрын
അമ്മേ 🙏മാതാവേ എന്റെ മകളുടെ കുടുംബത്തിലെ പ്രശ്നം തിർത്തിന് മകൾ ഭർത്താവിന്റെ വീട്ടിലേക്കു പോകുവാൻ അനുഗ്രഹിക്കണേ 🙏🙏ഇതുമുലം വളരെ വിഷമം അനുഭവിക്കുന്നു അമ്മേ ഇശോയെ അനുഗ്രഹിക്കണേ 🙏😢😢😢😢😢ആമേൻ 🙏🙏🙏🙏🙏😢😢😢😢😢😢😢😢😢😢😢
@AleyammaKP-sz8ch
@AleyammaKP-sz8ch 2 ай бұрын
മാതാവേ ഞങ്ങളുടെ വിവാഹം ഈ മാസം നടത്തി തന്ന് അനുഗ്രഹിക്കണെ
@krreghu3441
@krreghu3441 4 ай бұрын
അമ്മേ, എന്നെ അമ്മയുടെ സാക്ഷിയായി ഉയർത്തണമേ പരിശുദ്ധ അമ്മ മാതാവേ
@PradeepKumar-rz5ym
@PradeepKumar-rz5ym 4 ай бұрын
അമ്മേ.... മാതാവേ..... എന്റെ അസുഖമെല്ലാം വേഗം നീ മാറ്റിതരണമേ.... എപ്പോഴും പനിയും ചുമയും ശ്വാസംമുട്ടലുമാണ്... ഞാൻ പണിക്കുപോയിട്ടുവേണം എന്റെ വീട്ടിൽ അരിയും മരുന്നും വാങ്ങിക്കുവാൻ.... 🙏❤🙏❤❤🙏❤❤🙏❤എത്രയൊക്കെ നല്ല കാര്യങ്ങൾ ചെയ്തിട്ടും ജീവിതത്തിൽ തോറ്റുപോയവനാണ് ഞാൻ.... അപേക്ഷിച്ചാൽ ഉപേക്ഷിക്കാത്ത സഞ്ചാരിയായ മാതാവേ.... എന്റെ പ്രാർത്ഥന നീ ഒന്നു കേൾക്കണമേ.... 🙏❤🙏❤🙏❤🙏❤🙏❤🙏❤🙏❤🙏❤🙏❤🙏❤🙏❤
@VictoriaKj
@VictoriaKj 3 ай бұрын
എന്റെ മകൾ റിനും ഗവമെന്റെ ജോലി നൽകി അനുഗ്രഹിക്കണമെ അമ്മ മാതാ വേ അമ്മ അനുഗ്രഹിക്കണമെ ആ മേൻ
@SimiBiju-s9e
@SimiBiju-s9e 4 ай бұрын
മരുന്ന് കഴിച്ചിട്ടും മാറാത്ത എന്റെ തലകറക്കം മാറ്റി തരണമേ അമ്മേ മാതാവേ
@sheebasalin2821
@sheebasalin2821 3 ай бұрын
Ammamathave anugrehikkane enneyum ente kumbatheyum samarpikkunnu rekshikkane🙏🙏🙏
@BindhuBindhu-go9vi
@BindhuBindhu-go9vi 5 ай бұрын
ആമേൻ ആമേൻ ആമേൻ 🙏🙏🙏
@sajuidicula4438
@sajuidicula4438 5 ай бұрын
Amme Mathave Njangalude kadangal neeki njangalude kudumbathe rakshikename. Amen
@priyas2153
@priyas2153 3 ай бұрын
അമ്മ മാതാവേ എനിക്കും ജോലി ലഭിക്കണേ എന്റെ നിയോഗങ്ങൾ എല്ലാം പാലിച്ചു തരണേ 🙏
@nishathomas6549
@nishathomas6549 4 ай бұрын
മാതാവേ എൻ്റെ സഹോദരനും കുടുംബത്തിനും എത്രയും പെട്ടെന്ന് ഒരു ഭവനം ഒരുക്കി കൊടുക്കണം വാടക കൊടുത്ത് മതിയായി അമ്മേ കാവലായിരിക്കണമെ.. ഇതോടൊപ്പം ഭവനമില്ലാതെ വിഷമിക്കുന്ന എല്ലാ കുടുംബ ങ്ങളെയും അമ്മ തിരുക്കുമാരന് സമർപ്പിച്ച് സാധിച്ചു തരണമെ ആമേൻ🙏🙏🙏
@S_CREAM-h5z
@S_CREAM-h5z 2 ай бұрын
അമ്മ മാതാവേ..... എന്റെ മോന് അവൻ ഇഷ്ട്ടപെടുന്ന ജോലിയുടെ ലിസ്റ്റ് വരാൻ പോകുന്നു. അതിൽ മോന്റെ പേര് ഉണ്ടാകണമേ 🙏🏻🙏🏻🙏🏻അവന് ജോലി കിട്ടണമേ... 🙏🏻🙏🏻🙏🏻
@rosilysimon6704
@rosilysimon6704 3 ай бұрын
അമ്മേ മാതാവേ എന്റെ മകന്റെ വിവാഹതടസം മാറ്റി അവന്റെ വിവഹം നടക്കാനുള്ള അനുഗ്രഹം തരണമേ ആമേൻ 🙏🙏🙏🙏
@binduvarghese9110
@binduvarghese9110 2 ай бұрын
അമ്മ മാതാവേ എൻറെ മൂത്ത മകൾക്ക്, നല്ലൊരു വിവാഹാലോചന നടന്ന് അവളുടെ ജീവിതം സന്തോഷകരമാകാനും,ഇളയ മകളുടെ വിദ്യാഭ്യാസം നല്ല രീതിയിൽ പൂർത്തിയാക്കി, ഉപരിപഠനത്തിന് പോകാൻ ഉള്ള കൃപയും അനുഗ്രഹവും അവർക്ക് നൽകേണമേ...🙏😪🙏
@surendranp.j8772
@surendranp.j8772 3 ай бұрын
അമ്മേ പരിശുദ്ധ മാതാവേ എൻ്റെ ചേട്ടന്റെ അസുഖം എല്ലാം മാറി പൂർണ ആരോഗ്യം കൊടുത്ത് കാത്തു കൊള്ളണമേ
@SimiBiju-s9e
@SimiBiju-s9e 4 ай бұрын
അമ്മേ മാതാവേ അമ്മയുടെ പ്രേത്യക്ഷീകരണത്തിന്റെ സാക്ഷിയാക്കി എന്നെ മാറ്റണമേ
@Mini-lb3wg
@Mini-lb3wg Ай бұрын
അമ്മേ എന്റെ കട ബാധ്യത എടുത്തു മാറ്റി തരണമേ
@mariamabraham4761
@mariamabraham4761 4 ай бұрын
അമ്മേ മാതാവേ ente makkalkku nalloru jeevitham kodukkename 🙏🙏🙏🙏
@pushpalathasunil514
@pushpalathasunil514 3 ай бұрын
അമ്മേ എന്റെ മക്കൾ നിന്റെ സ്നേഹം മനസിലാക്കാൻ ഇടയാക്കേണമേ ammen
@CMCBLACK1999
@CMCBLACK1999 4 ай бұрын
അമ്മേ മാതാവേര ക്ഷിണമേ സഹായിക്കണമേ ഹാലേലൂയാ നന്ദി സ്തോത്രം
@sajanamk6543
@sajanamk6543 4 ай бұрын
അമ്മേ എനിക്ക് ഉറക്കം നൽകി അനുഗ്രഹിക്കേണമേ 🙏🏽🙏🏽🙏🏽
@RaviSankar-q9x
@RaviSankar-q9x 5 ай бұрын
അമ്മേ എന്റെ നിയോഗങ്ങൾ നടത്തി തരണേ അമ്മേ അവിടുത്തെ പ്രത്യഷകരണത്തിന്റെ സാക്ഷി ആയി ഉയർത്തണേ 🙏🙏🙏🙏
@ashar2651
@ashar2651 5 ай бұрын
അമ്മേ എന്റെ ചേട്ടന്റെ കിഡ്നി യുടെ പ്രവർത്തനം വീണ്ടുകിട്ടണേ മൂത്രതടസം മാറ്റണെ ഡയാലിസിസിൽ നിന്നും മോചനം കിട്ടി സുഖപെടുത്തണെ 🙏🙏🙏🙏🙏🙏
@minivs5171
@minivs5171 5 ай бұрын
ചേച്ചി നിങ്ങള അമ്മ അനുഗ്രഹിക്കട്ടെ ജീവിത കാലം മുഴുവൻ ചേച്ചിയുടെ മോളെയും 🙏🏼
@dignatomy9246
@dignatomy9246 5 ай бұрын
അമ്മേ, മാതാവേ എന്റെ കുഞ്ഞിന്റെ പനി മാറ്റി കൊടുക്കണേ... അമ്മ അവന്റെ കൂടെ ഉണ്ടാകണേ
@bindhuvijayan4851
@bindhuvijayan4851 3 ай бұрын
അമ്മേ മാതാവേ എല്ലാവരെയും കാത്തു രക്ഷിക്കണേ 🙏എന്റെ ദൈവ തിരു സന്നിധിയിൽ പരിശുദ്ധിയിയും വിശുദ്ധിയിലും നിത്യത വരെ ജീവിക്കാൻ എന്നെ അനുവദിക്കണേ 🙏എന്റെ അമ്മയുടെ മുഖത്തു വന്ന പാടുകൾ എത്രയും വേഗം സുഖപ്പെടുത്തണേ 🙏🙏🙏
@leyamariyamshaji7390
@leyamariyamshaji7390 3 ай бұрын
Amme mathave njangolde karuna thonaname ente thettukal ellam avudunu shemikaname 🙏🏻🙏🏻❤️❤️ ennode karuna thonaname njangalude koode eppozhum mathave kananame mathave 🙏🏻❤️🙏🏻❤️
@rajisuresh7441
@rajisuresh7441 5 ай бұрын
ന്റെ അമ്മേ, എന്നെ സങ്കടപ്പെടുത്തല്ലേ. പൈസ കൊടുക്കുവാനുള്ള ആരും എന്നെ വിളിച്ചു വിഷമിപ്പിക്കല്ലേ 🙏🙏🙏
@PreethymolDaniel
@PreethymolDaniel 5 ай бұрын
എന്റെ മാതാവേ ശരീരത്തിന്റെ എല്ലാ അസ്വസ്ഥതകളും അമ്മ മാറ്റി തരണേ മാതാവേ
@LailaSaji-in1os
@LailaSaji-in1os 5 ай бұрын
അമ്മേ എന്റെ സാന്ദ്ര മോളെ ഞാൻ അമ്മയെ ഏൽപ്പിക്കുന്നു. രക്ഷപെടുത്തി തരണം വിശ്വസ്ഥതയോടെ ഞാൻ ഇരിക്കുന്നു സ്വസ്തി
@salmanapoli4169
@salmanapoli4169 5 ай бұрын
അമ്മേ ഈമോളുടെ ആവശ്യങ്ങളുടെ മേൽ എപോഴുമുണ്ടക്കണേ അമ്മേ
@sheejamathew9297
@sheejamathew9297 3 ай бұрын
🙏🙏
@roshanjoseph9960
@roshanjoseph9960 Ай бұрын
മാതാവേ പരീക്ഷ എഴുതുവാൻ പോകുന്ന റോയലിനെയും രോഷനെയും അനുഗ്രഹിക്കണമേ
@shajipaul312
@shajipaul312 4 ай бұрын
Parisudha ammakkum thirukumaaranum oraayiram sthudhyum nannyum aameen 🙏🙏🙏
@bijukr3998
@bijukr3998 4 ай бұрын
Amma mathave anugrhikane 🙏🙏🙏🙏🙏🙏🙏🙏🙏
@nimmynijo5375
@nimmynijo5375 4 ай бұрын
അമ്മേ മാതാവേ ഇന്നത്തെ കുറി നറുകുവീണുകിട്ടി ഞങ്ങളുടെ കടബാധ്യതാ മാറാൻ ഞങ്ങളെ അനുഗ്രഹിക്കണേ
@nishasunil2053
@nishasunil2053 5 ай бұрын
അമ്മേ മാതാവേ 🙏🙏🙏🙏🙏
@shejanimolp2394
@shejanimolp2394 4 ай бұрын
അമ്മേ മാതാവേ എന്റെ സുഹൃത്തുക്കൾ എന്നെ ലൈബ്രറിയിൽ ജോലിക്ക് നിർത്തിയിട്ടുണ്ട് കുടുംബത്തിലെ അവസ്ഥ കണ്ടിട്ടും എനിക്ക് ഒരു വരുമാനമാകുമന്ന് കരുതിയിട്ടുമാണ് ദൈവം അവരിലൂടെ ഇടപെടുന്നത്.. കംപുകട്ടർ നന്നായി അറിഞ്ഞിരിക്കണം. ഒരു കണ്ണിന് കാഴ്ചയില്ലാത്തതു കൊണ്ട് ഒരു വിഷമമുണ്ട്. അമ്മേ ... മാതാവേ ആ ലൈബ്രറിയിലും കംപ്യൂട്ടർ പഠിക്കുന്നിടത്തു മെല്ലാം എന്റെ കരം പിടിച്ച് കൂടെയുണ്ടാകണമേ . എല്ലാ വഴികളും അടഞ്ഞു. കാഴ്ചവൈകല്യത്തിന്റെ വിവാഹം കഴിക്കാൻ പോലും തെയ്യാറാക്കുന്നില്ല
@MEDONABASIL
@MEDONABASIL 3 ай бұрын
Madhave yente mon Avinash ne rakshikane Aveni oru nalla joli nalkanemm Amen
@katherinevavanikunnel2307
@katherinevavanikunnel2307 4 ай бұрын
Amen Amme mathave njangalude nashtapetta vasthukal thirichu tharumenu njan purnamaji viswasikunu Amme mathave isojodu prathikeneme mathajastham vahikeneme.Amen
@jayasuresh7279
@jayasuresh7279 3 ай бұрын
Amma mathave ellathinum nanni 🙏🙏🙏
@ShobaSanthosh-u2e
@ShobaSanthosh-u2e 4 ай бұрын
🙏🏼🙏🏼🙏🏼🙏🏼🙏🏼അമ്മേ രക്ഷി ക്കണേ മാതാവേ 🙏🏼🙏🏼🙏🏼
@suja1358
@suja1358 5 ай бұрын
Amen.hallelujah Praise the Lord Avae Maria ❤
@kalmfordieltsoetandenglish4838
@kalmfordieltsoetandenglish4838 5 ай бұрын
Praise the Lord❤❤❤❤❤❤
@ayshapillaibeautytips2971
@ayshapillaibeautytips2971 5 ай бұрын
അമ്മേ മാതാവേ കൃപാസനം മാതാവേ യേശുവേ എന്റെ ഖത്തറിലെ കേസും ബ്ലോക്കും മാറ്റി തരണമെ മാതാവേ എനിക്ക് ഖത്തറിൽ പോയി ബിസ്നസ് ചെയ്യാൻ അനുഗ്രഹം തരഞ്ഞെ🙏🏻🙏🏻
@SimiBiju-s9e
@SimiBiju-s9e 4 ай бұрын
അമ്മേ മാതാവേ എന്റെ തലകറക്കം മാറ്റിത്തരണമേ
@babithababu2688
@babithababu2688 5 ай бұрын
അമ്മേ, പരിശുദ്ധ അമ്മേ, ദൈവമാതാവേ, അമ്മ ഇതുവരെ നൽകിയ എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി🙏 ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്ന Third സെമസ്റ്റർ എം.എ.പരീക്ഷയ്ക്കു നന്നായി പഠിക്കാനുള്ള ബുദ്ധിശക്തിയും കഴിവും ആരോഗ്യവും ആയുസ്സും എല്ലാം നൽകേണമേ. അങ്ങനെ നല്ല രീതിയിൽ പരീക്ഷ എഴുതാനും പരീക്ഷയ്ക്ക് നല്ല മാർക്കോടെ ഫസ്റ്റ് ക്ലാസ്സോടെപാസ്സാകാനും എന്നെ അമ്മ അനുഗ്രഹിക്കേണമേ🙏🙏🙏
@mollychacko6119
@mollychacko6119 5 ай бұрын
അമ്മേ എൻ്റെ മോടെ മുഖത്തെ കുരുവും പാടും മാറ്റി / സങ്കടം മാറ്റി / ve ചിന്തകൾ മാറ്റി / എത്രയും വേഗം അവിടെ വന്ന് സാക്ഷ്യം പറയാൻ കൃപ തരണെ❤❤❤❤❤
@jithinkodiyattu2181
@jithinkodiyattu2181 5 ай бұрын
Amme mattaname
@ushapradeep8381
@ushapradeep8381 5 ай бұрын
ആമേൻ 🙏🏻♥️അമ്മേ കൃപാസന മാതാവേ സ്തുതി 🙏🏻🙏🏻അമ്മേ എന്റെ കുടുംബത്തെ അനുഗ്രഹിക്കണെ 🙏🏻മക്കളെ അനുഗ്രഹിക്കണെ 🙏🏻♥️ആമേൻ 🙏🏻♥️മാതാവേ എന്റെ മക്കളെ കൈ പിടിച്ചു ഉയർത്തണെ 🙏🏻♥️ആമേൻ 🙏🏻♥️മാതാവേ എന്റെ ജോലിയും ശമ്പളവും പെട്ടെന്ന് ലഭിക്കാൻ അനുഗ്രഹിക്കണെ 🙏🏻♥️മോൻ രാഹുലിന് ഒരു ഗവണ്മെന്റ് ജോലി നൽകി അനുഗ്രഹിക്കne🙏🏻🙏🏻🙏🏻എന്റെ മോൾ നയന ഈ വർഷം എഴുതുന്ന bot ഫൈനൽ എക്സാമിൽ പാസ് ആകാൻ അനുഗ്രഹിക്കണെ 🙏🏻♥️ആമേൻ 🙏🏻♥️അമ്മേ എനിക്ക് ഈ വർഷം കടങ്ങൾ എല്ലാം തീർത്തു അമ്മയുടെ അടുക്കൽ വരാൻ അമ്മ അനുഗ്രഹിക്കണെ 🙏🏻♥️♥️
@vadackkalhouse1380
@vadackkalhouse1380 5 ай бұрын
അമ്മേ അതുലിനെ മനസാന്ദര്സപ്പെടുത്തണേ. അമ്മ എനിക്കൊരു ജീവിതമാർഗം കാണിച്ചു തരണേ. ഹല്ലേലുയ, ആമേൻ.
The evil clown plays a prank on the angel
00:39
超人夫妇
Рет қаралды 53 МЛН
Une nouvelle voiture pour Noël 🥹
00:28
Nicocapone
Рет қаралды 9 МЛН
DAILY BLESSING 2025 JAN-30/FR.MATHEW VAYALAMANNIL CST
12:08
Sanoop Kanjamala
Рет қаралды 138 М.
The evil clown plays a prank on the angel
00:39
超人夫妇
Рет қаралды 53 МЛН