നിങ്ങൾ കേട്ടിരിക്കേണ്ട ഒരു VOICE CLIP❌| ഞാൻ ആർക്കും STRIKE കൊടുക്കുല -SECRET അണ്ണൻ🤣|

  Рет қаралды 16,093

UsualPsycho

UsualPsycho

Күн бұрын

Insta : www.instagram....
#secretagent #bbms6 #biggboss #saikrishna #kannappi #bigbossseason6 #bigbosstomorrowpromo #bigbossrecentfullepisode #bigbosssai #asifali #bigbosssaiinterview #bigbossjinto #bigbossjasmine #bigbosssecretagent #bigbosssai #akhilmarar #bigbossseason6malayalamnewepisode #bigbossseason6wildcardentry #bigbossseason6malayalamjasmingabrilove#bigbossmalayalamseason6firstreaction
#bigbossseason6firstreactionvideo
#bigbossseason6firstreaction
#bigbossseason6contestants #bigbossseason6promo #secretagent
#bigbossmalayalamseason6contestants #bigbossmalayalamseason6gabriandjasmine
#bigbossseason6malayalamjinto
#bigbossjasmin&gabri #bigbossseason6malayalamjasmingabrirelation
#bigbossseason6malayalamnewepisode #bigbossmalayalam #bigbossmalayalamseason5 #mohanlal #bigbosscontestants #bigbosscontestentsalary #rinoshgeorge #bigbosstamil #bigbosshouse #bigbosshighlights #newbigboss #newbigbossmalayalam#bigbosstodaysepisode #bigbosslatestepisode #bigbosslatestupdate #viralbigboss #viralbigbossvideos
#bigbossnewcontestants #reaction #reactionvideo #bigbosscontestantgabri #bigbossgabrilatestinterview #usualpsycho
നിങ്ങൾ കേട്ടിരിക്കേണ്ട ഒരു VOICE CLIP❌| ഞാൻ ആർക്കും STRIKE കൊടുക്കുല -SECRET അണ്ണൻ| #sai #copyright

Пікірлер: 241
@UsualPsycho
@UsualPsycho 2 ай бұрын
Sai എന്ന വ്യക്തിയുടെ വീട്ടുകാരെ തെറി പറയുന്ന തരത്തിൽ ഉള്ള ഒരു കമന്റ്‌ പോലും പ്രോത്സാഹിപ്പിക്കുന്നത് അല്ലാ ❌...വീട്ടുകാരേം ആ വ്യക്തിയേം തെറി പറയുന്നത് വെറും ചെറ്റത്തരം ❗️
@Hwyegeheoey
@Hwyegeheoey 2 ай бұрын
@@UsualPsycho അതു പോയിൻ്റ്.. പക്ഷെ അവൻ്റെ hypocrisy എന്നും തുറന്നു കാട്ടും... 💯
@krishna5577
@krishna5577 2 ай бұрын
അവന് എന്തുമാവാം മറ്റുള്ളവർക്ക് ആയിക്കൂടെ
@SelvarajKk
@SelvarajKk Ай бұрын
മരവാഴ സായി😂
@Sagar6738-n7e
@Sagar6738-n7e 2 ай бұрын
വാഴക്കണ്ണൻ പാൻസ്‌ ഫ്രം കാറോളി മുക്ക് 🔥
@UsualPsycho
@UsualPsycho 2 ай бұрын
😁
@jishasanthosh6353
@jishasanthosh6353 2 ай бұрын
പേര് സീക്രട്ട് ഏജന്റ് bb ൽ പോയി വീട്ടിലേ രഹസ്യവും നാട്ടിലെ രഹസ്യവും ടോയ്‌ലറ്റിൽ പോയാൽ വെള്ളം ഒഴിക്കാത്തത് വരെ പറഞ്ഞു . എന്നിട്ടും പറയുന്നു ഞാൻ സീക്രട്ട് ഏജന്റ് 😂 ടോയ്‌ലറ്റിൽ പോയാൽ വെള്ളം ഒഴിക്കാത്തത് ഇവൻ മാത്രം ആയിരിക്കും 😅
@UsualPsycho
@UsualPsycho 2 ай бұрын
😅
@vikramannair8886
@vikramannair8886 2 ай бұрын
അതു ശരിയാ, അയാളുടെ വാക്കും പ്രവർത്തിയും വേറെയാ.
@UsualPsycho
@UsualPsycho 2 ай бұрын
👍
@mithunkrishna1449
@mithunkrishna1449 2 ай бұрын
ശെരിക്കും ഈ secret agentnu മാനസിക എന്തോ പ്രശനം ഉണ്ടെന്ന് തോനുന്നു 🤔🤔🤔 അല്ലാതെ ഇങ്ങനെ ഉണ്ടോ ഒരു മനുഷ്യൻ. പാവം സ്നേഹ പെട്ടു
@UsualPsycho
@UsualPsycho 2 ай бұрын
🤔
@sreekanthsreedhar5878
@sreekanthsreedhar5878 2 ай бұрын
kzbin.infooWx6QX5xu7k?si=admYp6Zlg6a5d-wu
@silverrock3794
@silverrock3794 2 ай бұрын
സ്നേഹ അതിലും വലിയ സൈകോ😅
@nehakarthika4254
@nehakarthika4254 2 ай бұрын
Bro ഇത്രയും sub ഉള്ള ചാനൽ ആണ് അത് നഷ്ടപ്പെടുത്തേണ്ട. ഇനി അയാളെ വിട്ടേക്ക് നമുക്ക്, വേറേ എന്തൊക്കെ വിഷയങ്ങളുണ്ട്. താങ്കൾ എത്ര കഷ്ടപ്പെട്ടിട്ടു ണ്ടാവണം ഇത്രയും ഏത്താൻ വേണ്ടി. ഡോക്ടറെ എത്ര നികൃഷ്ടമായിട്ട് വിമർശിച്ചിട്ടുണ്ട് കുറെ ചാനലുകാർ. ആർക്കും strike കൊടുത്തിട്ടില്ല
@vattoli01
@vattoli01 2 ай бұрын
@@nehakarthika4254 അയ്യേ കണ്ണപ്പിയെ പേടിച്ച് ഓടാൻ ആണെകിൽ എന്തിനൊക്കെ ഓടണം. കണ്ണപ്പി അല്ല ആര് തെറ്റ് ചെയ്താലും ഇടപെടും.. അല്ലാതെ കണ്ണപിയെ വെറുതെ വിടാൻ പറ്റില്ല
@UsualPsycho
@UsualPsycho 2 ай бұрын
Ivan theere sheri alla ennane ippol kure per parayunathe...egane ithe kandite prathikarikathe irikum😒
@UsualPsycho
@UsualPsycho 2 ай бұрын
👍👍
@vattoli01
@vattoli01 2 ай бұрын
എന്നാ അവന് എതിരെ ഞാനും ചാനൽ തുടങ്ങിയാലോ എന്ന് അലോജിക്കുവാ...
@Hwyegeheoey
@Hwyegeheoey 2 ай бұрын
Will support you
@UsualPsycho
@UsualPsycho 2 ай бұрын
😆
@Althaf-i3s
@Althaf-i3s 2 ай бұрын
ബ്രോ നിങ്ങൾ കണ്ണാപ്പിക്കെതിരെ വീഡിയോ ഇടുന്ന കാരണം അവന്റെ PR ടീം നിങ്ങളെ തെറി പറയുന്ന കമന്റ്‌ ധാരാളം കാണാൻ ഇടയായി. .കഴിവതും അതു ഡിലീറ്റ് ആക്കു
@user-ee9tf7pw4q
@user-ee9tf7pw4q 2 ай бұрын
vivaramilathavar agane chilachukonde irikum,😂athonum mind cheyathe irikunathe ale nallathe
@UsualPsycho
@UsualPsycho 2 ай бұрын
athe evde🤔 njn onnum kandilaloo...alla agane ippol paryunudegil parayte....avare oke paranje nannakan namuke patilaloooo
@Hwyegeheoey
@Hwyegeheoey 2 ай бұрын
📌 കാറോളി കണ്ണൻ്റെ video post ആകിയാൽ എന്തായാലും കാണും ... അതു ഞാൻ *usual psycho* nnu കൊടുത്ത വാകാണ്...💯
@Rdx.03
@Rdx.03 2 ай бұрын
പിന്നല്ല 🔥
@Rdx.03
@Rdx.03 2 ай бұрын
ഡിസ്ക് ബൾജ് ഡിസ്ക് പ്രൊലാപ്സ് വന്നു നിക്കാനും നടക്കാനും ഇരിക്കാനും പറ്റാത്ത സായി ഇതാ ജിമ്മിൽ പോയി വർക്ക്‌ ഔട്ട്‌ ചെയ്യുന്നു.. അത്ഭുതം.. മഹാൽഭുതം.. ആ ഫിസിയൊയെ or ഓർത്തോ പീഡിഷ്യനെ ഒന്ന് കാണണം 😂😂.. എന്റെ അമ്മയെ ഒന്ന് കാണിക്കാനാ.. കാരണം സെയിം പ്രോബ്ലം കാരണം അവർക്ക് സ്റ്റെപ് പോലും കേറാൻ ബുദ്ധിമുട്ടാണ്.. ഇത്രയും എളുപ്പത്തിൽ സുഖമാക്കുന്ന ആ ഡോക്ടറേ ഒന്ന് കാണണമല്ലോ
@Cinemakallan
@Cinemakallan 2 ай бұрын
🙄
@Vellimoonga79
@Vellimoonga79 2 ай бұрын
ഞാനും തപിപിടിച്ചു വരും
@sreekanthsreedhar5878
@sreekanthsreedhar5878 2 ай бұрын
@@Hwyegeheoey സ്വാമി positive commemt ആയി കണ്ണേട്ടൻ വിഡിയോയിൽ ഇടം നേടി അല്ലേ 🤣🤣🤣
@Rdx.03
@Rdx.03 2 ай бұрын
അവന്റെ വീഡിയോയ്ക്ക് ഇടുന്ന ഡിലീറ്റ് ആകുന്ന എല്ലാരുടെയും കമന്റ്‌ ചേർത്ത് ഒരു വീഡിയോ ദിവസവും ഇട്ടാലോ എന്ന് ഞാൻ ആലോചിക്കുവാ 😂😂
@UsualPsycho
@UsualPsycho 2 ай бұрын
🤣🤣
@vattoli01
@vattoli01 2 ай бұрын
@@Rdx.03 I will support you
@heanagm1365
@heanagm1365 2 ай бұрын
അവൻ ബിഗ് ബോസ് ഇരുന്നു jinto നാകപ്പ് കിട്ടൂല ഭയങ്കര ആരോ ആണെന്നുള്ള ഭാവത്തിൽ എന്തൊക്കെ ഡയലോഗുകൾ അടിച്ചു വിട്ടതാ അന്നേ അവൻറെ സ്വഭാവം ബിഗ് ബോസ് കണ്ടവർക്ക് എല്ലാവർക്കുമറിയാം നാറിയ എന്ത് കളികളും കളിക്കും jintoന് കപ്പ് കിട്ടില്ല എന്ന് അവൻ ആരാ
@UsualPsycho
@UsualPsycho 2 ай бұрын
🙏🏻
@bpaul9913
@bpaul9913 2 ай бұрын
നന്ദനയ്ക്കിട്ട് പണി കൊടുത്ത് 5 ലക്ഷത്തിൻ്റെ പെട്ടിയെടുത്തവനാണ് സായി😂
@UsualPsycho
@UsualPsycho 2 ай бұрын
😆
@lovelydreamswithshinivimal8350
@lovelydreamswithshinivimal8350 2 ай бұрын
Avan athu ചെയ്യും.അവൻ ഇതിനു മുൻപും ഇങ്ങനെ ചാനൽ കളഞ്ഞിട്ടുണ്ട് .ഷഫീന ചേച്ചിടെ.ഇവർ എല്ലാവരും ഗ്രൂപ്പ് ആയിട്ടാണ് ചാനൽ അടിച്ചു കളഞ്ഞത്
@UsualPsycho
@UsualPsycho 2 ай бұрын
👍
@anusajesh8065
@anusajesh8065 2 ай бұрын
Thangal oru nalla youtuber aanu 👍🙌kazhivathum kaaryangal sathyasandhamai parayunnund…keep going…God bless you
@UsualPsycho
@UsualPsycho 2 ай бұрын
🙏🏻thank you🙏🏻🙏🏻
@vinodvarghese78
@vinodvarghese78 2 ай бұрын
Sri Sai BBananada full udayippu alle. Full support for you 👍🏾
@UsualPsycho
@UsualPsycho 2 ай бұрын
🙏🏻thanks🙏🏻
@sharathganesh8540
@sharathganesh8540 2 ай бұрын
അവൻ കേരളത്തിലെ ചുണ്ണാപ്പി അല്ലെ.... അവൻ എന്ത് ചെറ്റത്തരവും ചെയ്യും
@UsualPsycho
@UsualPsycho 2 ай бұрын
🙆🏻‍♂️🙏🏻
@amvimalviswam
@amvimalviswam 2 ай бұрын
ഇവൻ വെറും ഉടായിപ്പാണ് എന്ന് ഉണ്ണി മുകുന്ദൻ (ഏട്ടൻ) ഇഷ്യൂ വന്നപ്പോഴേ കുറെ ജനങ്ങൾക് മനനസിലായത് അയാളെ അത്രേം വെറിപിടിപ്പിച് തെറി പറയാപിച്ചത് അവൻ അല്ലെ... ഒരു കാര്യത്തിനെ കുറിച്ച് കൃത്യമായി അറിയാതെ ആണ് അവൻ full വീഡിയോ ഉണ്ടാക്കി എല്ലാരേയും വിമർശിക്കുന്നത്
@Rdx.03
@Rdx.03 2 ай бұрын
ഡിസ്ക് ബൾജ് ഡിസ്ക് പ്രൊലാപ്സ് വന്നു നിക്കാനും നടക്കാനും ഇരിക്കാനും പറ്റാത്ത സായി ഇതാ ജിമ്മിൽ പോയി വർക്ക്‌ ഔട്ട്‌ ചെയ്യുന്നു.. അത്ഭുതം.. മഹാൽഭുതം.. ആ ഫിസിയൊയെ or ഓർത്തോ പീഡിഷ്യനെ ഒന്ന് കാണണം 😂😂.. എന്റെ അമ്മയെ ഒന്ന് കാണിക്കാനാ.. കാരണം സെയിം പ്രോബ്ലം കാരണം അവർക്ക് സ്റ്റെപ് പോലും കേറാൻ ബുദ്ധിമുട്ടാണ്.. ഇത്രയും എളുപ്പത്തിൽ സുഖമാക്കുന്ന ആ ഡോക്ടറേ ഒന്ന് കാണണമല്ലോ.. ഈ കമന്റ്‌ ഞാൻ അവിടെ ഇട്ടതാ അവൻ ഡിലീറ്റ് ആക്കി 😂😂
@sreekanthsreedhar5878
@sreekanthsreedhar5878 2 ай бұрын
🙌 ബിഗ് ബോസ്സിൽ നിന്നും ഹെൽത്ത്‌ ഇഷ്യൂ കാരണം അല്ലേ 🏆കപ് വേണ്ട വച്ചേ 🤣🤣 3 മാസം ബെഡ് റസ്റ്റ്‌ എണ്ണതോണിയിൽ കിടത്തം എന്തൊക്കെ ആയിരുന്നു. കാറിൽ ഇരിക്കാൻ വയ്യ ഇന്നലെ back to gym 🏋️🏋️🤸🤸‍♂️🤸‍♀️🤸‍♂️. ഇവനെ അങ്ങനെ വിഷ്വസിക്കും ബ്രോ 🤣
@UsualPsycho
@UsualPsycho 2 ай бұрын
Sathyam😒
@UsualPsycho
@UsualPsycho 2 ай бұрын
Puliyude familiye mosham ayite comment ittal aa comment delete akum enne paranjitude….but ee comment oke delete cheythe kalayanda karyam entha🤔
@sreekanthsreedhar5878
@sreekanthsreedhar5878 2 ай бұрын
@@UsualPsycho sarcastic comments also will be deleted 🤣🤣 ആള് disturbed ആണ്. വെറും ഡയലോഗ് മാത്രം.... Hez big zero bro ❌
@Rdx.03
@Rdx.03 2 ай бұрын
@@UsualPsycho ഒരിക്കലും തെറി കമ്പനി പോലും ഇട്ടിട്ടില്ല.. ഇവനെ ശ്രീയെ തെറി വിളിച്ചപ്പോ മാത്രം ഒരു ദിവസം റോങ്ങ്‌ ആയി കമന്റ്‌ ഇട്ടു.. അല്ലാതെ ബാക്കി എല്ലാം ഫണ്ണി ട്രോൾ കമന്റ്‌സ് മാത്രം.. എന്ത് കമന്റ്‌ ഇട്ടാലും ഇവൻ ഡിലീറ്റ് ആക്കും
@poochayismkerala7385
@poochayismkerala7385 2 ай бұрын
Avan verum vaazha ore aalum avane kaalum valuth aakaruth enne unde vazha naari
@UsualPsycho
@UsualPsycho 2 ай бұрын
😃
@AliAlii-df3ox
@AliAlii-df3ox 2 ай бұрын
Broiiii പൂർണ്ണ പിന്തുണ
@UsualPsycho
@UsualPsycho 2 ай бұрын
🙏thanks🙏
@BrutallyHonest-db1kj
@BrutallyHonest-db1kj 2 ай бұрын
mess kannaappi
@UsualPsycho
@UsualPsycho 2 ай бұрын
🔥
@valsalasrinivasan8521
@valsalasrinivasan8521 2 ай бұрын
Vazhya maara vazhya KANNAPI 😂😂😂😂😂
@UsualPsycho
@UsualPsycho 2 ай бұрын
🙏
@haran7899
@haran7899 2 ай бұрын
സ്വയം കൃത്രാനർത്ഥം....
@UsualPsycho
@UsualPsycho 2 ай бұрын
🙄
@Mrhathabagyan
@Mrhathabagyan 2 ай бұрын
Iavanu ethire cmnt cheyyunna ellavareyym block cheyukayum cheythu.
@UsualPsycho
@UsualPsycho 2 ай бұрын
Aganem ketu
@anjuanil9814
@anjuanil9814 2 ай бұрын
വിഡിയോ കേട്ട് കൊണ്ടിരിക്കുമ്പോ വരുന്ന ചോദ്യങ്ങൾ അങ്ങു ചോദിക്കുവാ ട്ടാ. Pls guide how to strike അല്ല പിന്നെ
@UsualPsycho
@UsualPsycho 2 ай бұрын
😆
@lalithaudayabhanu522
@lalithaudayabhanu522 2 ай бұрын
Kannapi is a useless fellow.What msg did he give to the public in BB house? He exposed himself very badly😂😂😂😂😂
@UsualPsycho
@UsualPsycho 2 ай бұрын
👍
@adarshsnair5670
@adarshsnair5670 2 ай бұрын
Thankalude vedioil clarityode ellam parayunnu strike kodutha alkum kittya alkum parayanullathu kettu vedio cheithathu nannay youtubersil palarum oru side mathram paraju manupulated vedio cheyyunnavar anu aganeyullavarude onnum valayil poy veezhathe swathrmay vedio cheyyan thankalku sadhikatte chanel nashtapedutharuthu
@UsualPsycho
@UsualPsycho 2 ай бұрын
🙏🏻🙏🏻
@Davidjhonkottarathil
@Davidjhonkottarathil Ай бұрын
ബ്രോ ഈ ട്രോൾ എന്ന് പറയുന്നത് തന്നെ opposite നിൽക്കുന്ന ആൾക്ക് വെഷമം ഉണ്ടാകുന്ന കാര്യം ആണ് ഒരാൾ എത്ര mind strong ആണെന്ന് പറഞ്ഞാലും അയാളെ കളിയാക്കുന്നതാണ് എല്ലാ വിഡിയോസും. Strike കിട്ടും എന്ന് പേടിയുണ്ടെങ്കി അയാളെ പറ്റി ചെയ്യാതിരുന്നൂടെ അല്ലെങ്കി strong ayii videos itt enthum നേരിടാൻ ഒരു ചങ്കൂറ്റം വേണം
@UsualPsycho
@UsualPsycho Ай бұрын
😂😂😂
@manofsteel3273
@manofsteel3273 2 ай бұрын
One structure il carൽ ഇരുന്നു വീഡിഡോ ചെയ്യുന്നവന് എന്തിനാ yotube team? Yt ചാനൽ ഒക്കെ എനികും ഉള്ളതാണ് അതിനു ഒരു മൊബൈൽ മതി ഇനി schedule ചെയ്ത് വയ്ക്കാനും ഓപ്ഷൻ ഉണ്ട് പിന്നെ എന്തിനാ ടീം?
@UsualPsycho
@UsualPsycho 2 ай бұрын
😆
@ginivv7640
@ginivv7640 2 ай бұрын
Well done bro👍👍👍👍👍
@UsualPsycho
@UsualPsycho 2 ай бұрын
🙏thanks🙏
@IshanMuhammed-qr6qo
@IshanMuhammed-qr6qo 2 ай бұрын
Subscibed
@UsualPsycho
@UsualPsycho 2 ай бұрын
👍
@SunimolR
@SunimolR 2 ай бұрын
Enthinanu strike atikkunnathu. Aarkum vimarshikkam. Angane cheyyunnathu anuvadhaneeyamano.. Aarkanu strike atichathu. Ethu shariyano
@muralinair7365
@muralinair7365 2 ай бұрын
Malapurathu ninnu koduthal palakkad ninnum kittum
@UsualPsycho
@UsualPsycho 2 ай бұрын
🤣
@Tony93788
@Tony93788 2 ай бұрын
ansif ന്റെ വീഡിയോ കണ്ടില്ലേ 😂😂😂 അല്ല ഈ കണ്ണാപ്പി ന്റെ ചാനൽ സ്ട്രൈക്ക് കൊടുക്കാൻ പറ്റില്ലേ bro 😂😂😂 അവന്റെ അഹങ്കാരം ഒന്ന് നിർത്താൻ,. അവൻ youtub ന്റെ കമന്റിൽ theri ഒന്നും പറയില്ല , പക്ഷെ insta യിൽ കമന്റിൽ എന്തെല്ലാം theri ആണ് പറയണേ. അവനു നന്നായിട്ടു അറിയാം അവന്റെ youtub ചാനലിൽ theri comment ഇട്ടാൽ അവനു പണി കിട്ടുമെന്ന് 😂😂😂😂
@RockyRock-vv3ex
@RockyRock-vv3ex 2 ай бұрын
അവൻ ഇഷ്ടം പോലെ ഇടുന്നുണ്ടല്ലോ.
@sobin5456
@sobin5456 2 ай бұрын
You tube ilum mayum thayum okke ittu avan vilikkunnundu
@UsualPsycho
@UsualPsycho 2 ай бұрын
Nammal arem theri prayan pokanda broo🙏🏻
@arsalshanza1110
@arsalshanza1110 2 ай бұрын
Ore aale thane eppozhum kanji akkiya egne kittum
@sheelak.m1061
@sheelak.m1061 2 ай бұрын
❤❤❤❤❤
@UsualPsycho
@UsualPsycho 2 ай бұрын
❤️❤️
@Marly97
@Marly97 2 ай бұрын
Oru kariyam manasil ayyi Avan vazha alla vazhapindam anu
@UsualPsycho
@UsualPsycho 2 ай бұрын
🙏
@AnnaAjy
@AnnaAjy 2 ай бұрын
Oru chanel koodi ok aakki vekkunnadu nallada 👍💪💪💪❤❤❤.... "Odunna pattikku oru muzham munbe" 😂😂😂
@UsualPsycho
@UsualPsycho 2 ай бұрын
🤣🤣 instayil onne follow cheythe vecheke
@vimalaravindranath5111
@vimalaravindranath5111 2 ай бұрын
👍
@UsualPsycho
@UsualPsycho 2 ай бұрын
😂🙏👍
@BipinKumar-xn3jg
@BipinKumar-xn3jg 2 ай бұрын
Enthayalum insta il follow chythu vechitundu... Channel adichupoyal venollo... 😂
@UsualPsycho
@UsualPsycho 2 ай бұрын
😆🤣 adiche pokathe irikan onne prarthike😆
@BipinKumar-xn3jg
@BipinKumar-xn3jg 2 ай бұрын
@@UsualPsycho angane povilla bro.. 🙌. Fun ayittu paranjada
@Prajus_factory
@Prajus_factory 2 ай бұрын
Vishnu bro kalakki
@UsualPsycho
@UsualPsycho 2 ай бұрын
😳😳 ara ithe
@Prajus_factory
@Prajus_factory 2 ай бұрын
@@UsualPsycho ഞാൻ വിഷ്ണുന്റെ ഒരു ഫ്രണ്ടാണ്
@Prajus_factory
@Prajus_factory 2 ай бұрын
Your name
@Marly97
@Marly97 2 ай бұрын
Kannappi agent anubhavikyum eniyum
@UsualPsycho
@UsualPsycho 2 ай бұрын
😳
@SunimolR
@SunimolR 2 ай бұрын
Sai engane cheyyukayanenkil athu remove cheyyanam. Ethu shariyaya karyamano. Enthinanu strike atikkunnathu. Vimarshikkunnathukondano
@UsualPsycho
@UsualPsycho 2 ай бұрын
Strike mati koduthu
@NikhilKumar-dh5ei
@NikhilKumar-dh5ei 2 ай бұрын
Theettam sai
@UsualPsycho
@UsualPsycho 2 ай бұрын
😆
@NishiMindBenders
@NishiMindBenders 2 ай бұрын
Njan bro not agreed with u Sai ye petti against paranjaal strike tharunnadu awarude ishttam elle ? Pinne Sai ye vimarashikyunnadu ningalude shari , Awande shari aakillalo so strike nedidaan thannedam venam Bro parayunnadu pole strike varum ennu think chythittu thanne aanu avarude petti parayunndu , so u r great Job ,
@UsualPsycho
@UsualPsycho 2 ай бұрын
😳🤔
@NishiMindBenders
@NishiMindBenders 2 ай бұрын
@@UsualPsycho understand ayilla ? Strike thannal cry cheyyan paadilla ennu 😂
@sruthyp7634
@sruthyp7634 2 ай бұрын
Kure nalayille thudangeet bro... Orale troll cheyyanelu limit oke ille.. oru time kazhinja alkkare vidukka.. ithoke ningaloke cheyyikunnatha.. IPO ningalde video le ningale thanne parayane.. accident undayath sai strike kodthondane nn..😂 Nalla manas bro.. oru limit vare ithoke sahicha mathi.. arayalum..pattathe aavumpo prathikarikka.. that's very normal.. nothing wrong in what sai have done..
@UsualPsycho
@UsualPsycho 2 ай бұрын
nothing wrong in that....pakshe agane orikalum cheyila enne paranjite athe cheyunathe athra normal ayitula karyam alla....😂 pinne aa vekthiye personal ayite ariyamo?? Illeloo😂😂😂 athukonda
@sruthyp7634
@sruthyp7634 Ай бұрын
​@@UsualPsychoath thannya paranje.. eath aalekondum karyangal matti cheyyipikkunath avare poyikondirikkinna sahacharyam aanu..ellathinum oru limit und.. oru 10 or 30 channels irunn ayalde karyam thanne pRayumpo thala thirinju kanum..😂
@Grizzly56777
@Grizzly56777 2 ай бұрын
Avante admin team negative comments deleting anu 😂😂
@UsualPsycho
@UsualPsycho 2 ай бұрын
athe
@sujathasudev8651
@sujathasudev8651 2 ай бұрын
ആദ്യം പൂട്ടിക്കേണ്ടത് കണ്ണാപ്പിയുടെ ചാനലാണ്😡
@UsualPsycho
@UsualPsycho 2 ай бұрын
🙏🏻
@YouTooBeR.
@YouTooBeR. 2 ай бұрын
Bro kure kazhttapettathalle aa video ok kala veruthe channel kalayanda
@UsualPsycho
@UsualPsycho 2 ай бұрын
😳😳😳
@IshanMuhammed-qr6qo
@IshanMuhammed-qr6qo 2 ай бұрын
Broiiiiiii
@UsualPsycho
@UsualPsycho 2 ай бұрын
👍
@shinev.r6914
@shinev.r6914 Ай бұрын
Sigrate agent / kannapi / jaffer agent / sister nu oru veedu agent / sijo agent / whitening agent / hypocrisy agent in these who gave the strike to the youtuber ?
@UsualPsycho
@UsualPsycho Ай бұрын
😂😂😂
@jishnuganesh7539
@jishnuganesh7539 2 ай бұрын
അല്ല ബ്രോ കാണാപ്പി കാർ ന്റ് ഇഷ്യൂ പറഞ്ഞത് ഫുൾ നുണ അല്ലെ... ഒരു വണ്ടി ഇടിച്ചാൽ പച്ചക്കറി വണ്ടി.. മീൻ വണ്ടി.. പാൽ വണ്ടി ആണ് പറഞ്ഞു പോലീസ് ഓർ എം വി ഡി വെറുതെ വണ്ടി ലോഡ് ഇറക്കി വായോ പറയുമോ 😀😊
@UsualPsycho
@UsualPsycho 2 ай бұрын
Full Udayippu ane enne athyavashyam ellavarkum manasilaya karyam ane
@lalithas796
@lalithas796 2 ай бұрын
Sai ചെയ്തത് നല്ല കാര്യം ഇനിയും പലർക്കും കൊടുക്കണം. BBS കഴിഞ്ഞിട്ട് മാസങ്ങളയി ഇവൻ മാർക്ക് നിർത്താറായില്ലെ.?
@Trexbud
@Trexbud 2 ай бұрын
Avan nirthunilalo? Apo ivarum nirthanda.. sechi chell
@poochayismkerala7385
@poochayismkerala7385 2 ай бұрын
Secret vazhakke aare pattiyum eeth extent varayum car Keri irunne parayam Vere aarelum cheytha problem allee
@Danger-q7n
@Danger-q7n 2 ай бұрын
നിനക്ക് ഇതിനു masakulyo adho dhivasakuliyano😂😂
@MrHum335
@MrHum335 2 ай бұрын
ചേച്ചി ക്യാഷ് കറക്റ്റ് ചോദിച്ചു വാങ്ങിക്കോ ഫ്യൂണ്ട ക്യാഷ് ന്റെ കാര്യം വരുമ്പോ സൈക്കോ ആണ്
@nibudevasia8722
@nibudevasia8722 2 ай бұрын
ആ കണ്ണാപ്പി വാഴ എന്നു നിർത്തുന്നുവോ അന്ന് ജനങ്ങളും നിർത്തും ഓക്കെ 💩
@nunu99149
@nunu99149 2 ай бұрын
Avante koode ulla souhrdam nashathilekk aanu😂 any way ur personal 👍
@UsualPsycho
@UsualPsycho 2 ай бұрын
No souhradam🤣
@ndevkannur6318
@ndevkannur6318 2 ай бұрын
വാഴപ്പി ഏജന്റ്
@UsualPsycho
@UsualPsycho 2 ай бұрын
😆
@bindugirijakumari7482
@bindugirijakumari7482 Ай бұрын
Vattan
@UsualPsycho
@UsualPsycho Ай бұрын
😂😂
@UsualPsycho
@UsualPsycho Ай бұрын
ഇത്രേ ഒക്കെ പറഞ്ഞിട്ടും അവനെ വന്ന് സപ്പോർട്ട് ചെയ്ത് ഇരിക്കാൻ ഒരു ഉളുപ്പും ഇല്ലേ 😂😂
@gayathrijayan8997
@gayathrijayan8997 2 ай бұрын
ഇവനാര്? യുട്യൂബ് ലോകത്തെ രാജാവോ? അയാൾക്ക് ശരിക്കും പ്രാന്താണോ?
@UsualPsycho
@UsualPsycho 2 ай бұрын
Eey
@vattoli01
@vattoli01 2 ай бұрын
Back-up account എടുക്ക് bro
@UsualPsycho
@UsualPsycho 2 ай бұрын
Edukanam
@neethugeorge-n7d
@neethugeorge-n7d 2 ай бұрын
Sai oru manushana ayalum sahikkunnathinum oru paridhiyillae.
@Tony93788
@Tony93788 2 ай бұрын
aano mattullavare valichu keeriyapol vijarichille appol ee kunnappi manushyan allayirunno ? Dr ne ellam endoram degrade cheythu video ittirikunnu ari vaagiyathum car vaagiyathum ellam ennitu polum dr avante channelinu strike koduthilla annu ee naari kanbappi verum mrigam aayirunneda mara vazhe
@Trexbud
@Trexbud 2 ай бұрын
Avan ithupole elarem cheythapo evde ayirunu ningaloke? Apo avan manushyan ayirunile?
@Tony93788
@Tony93788 2 ай бұрын
ആ dr നെ അവൻ വലിച്ചു കീറിട്ടുണ്ട് മുത്തുകടിനെയും. അപ്പോൾ അവൻ ഒരു മൃഗം ആയിരുന്നു . കർമ
@sobin5456
@sobin5456 2 ай бұрын
Hayyo kannappi punyalan.
@UsualPsycho
@UsualPsycho 2 ай бұрын
Arum ivde thette onnum cheythitila chechi
@4thjunction
@4thjunction 2 ай бұрын
ee instagram working aano
@UsualPsycho
@UsualPsycho 2 ай бұрын
Yup
@Podiyan6526
@Podiyan6526 2 ай бұрын
Strike adichal vaya kannappi enna peril channel thudanganam
@UsualPsycho
@UsualPsycho 2 ай бұрын
🤣
@Vellimoonga79
@Vellimoonga79 2 ай бұрын
പിന്നെ കണ്ണാപ്പിയുടെ Utube കബനി😂
@UsualPsycho
@UsualPsycho 2 ай бұрын
🙏🏻
@Basheermuhhamed
@Basheermuhhamed 2 ай бұрын
tha ഫോർത്ത് ജംഗ്ഷൻ& സൈക്കോ യൂട്യൂബ് ചാനൽ & ഷഫീനാബീവി=എല്ലാം ഒറ്റ ബെൽറ്റ്ആണ് . ഇവരുടെ ചതിയിൽ ആരും പെട്ടുപോകരുത്
@Mialna
@Mialna 2 ай бұрын
poda kannapi😂
@Tony93788
@Tony93788 2 ай бұрын
ee fourth ജംഗ്ഷൻ, vivi ഇവരുടെ bultile ഒരു കണ്ണി ആയിരുന്നു ഈ പറയുന്ന കണ്ണപ്പി സായി. ഇവന്മാര് എല്ലാം കൂടി dr റോബിൻ ഇട്ടു പണിതപോൾ എവിടെ ആയിരുന്നു കോപ്പേ നീ . കൊടുത്താൽ കൊല്ലതും കിട്ടും എന്ന്‌ പറയുന്നത് ഇതാണ്
@Basheermuhhamed
@Basheermuhhamed 2 ай бұрын
Aarum pettu pokarut makkale....
@Trexbud
@Trexbud 2 ай бұрын
@@Basheermuhhamedkannapide fake account.. Ezheech Poda
@Tony93788
@Tony93788 2 ай бұрын
ഈ fourth ജംഗ്ഷൻ , vivi ഇവരുടെ bultile ഒരു കണ്ണി ആയിരുന്നു ഈ കണ്ണപ്പി സായി . അന്ന് ഇവന്മാര് എല്ലാം കൂടി dr നെ എന്തെല്ലാം ആണ് degrade ചെയ്തത് അന്ന് dr സ്ട്രൈക്ക് കൊടുത്തിരുന്നെഗിൽ ഇവൻമാര് നന്നായി പോയേനെ 😂😂😂
@sherlyg2048
@sherlyg2048 2 ай бұрын
ഇത് എന്ത് പഠമാണ് T-Shirt ൽ.
@UsualPsycho
@UsualPsycho 2 ай бұрын
🤣ishtapetile
@simonjacobvs
@simonjacobvs 2 ай бұрын
You look like you are scared of Kannappi
@sobin5456
@sobin5456 2 ай бұрын
Kannan Kure pere Ookkiyathalle avanum kittate kurachu.
@UsualPsycho
@UsualPsycho 2 ай бұрын
😆😆 athukondanaloo njan video cheyunathe
@UsualPsycho
@UsualPsycho 2 ай бұрын
🙏🏻
@RockyRock-vv3ex
@RockyRock-vv3ex 2 ай бұрын
നീ നിന്റെ പണി നോക്കേടെ. എത്ര വിഷയങ്ങൾ ഉണ്ട് വേറെ.
@UsualPsycho
@UsualPsycho 2 ай бұрын
njn ente pani thanne adaa cheyyane...allathe ninnepole comment boxil kidanne korache nadakuvallaa
@ആക്കേലകുസവ
@ആക്കേലകുസവ 2 ай бұрын
​@@UsualPsycho അഹകാരം വേണ്ട ബ്രോ. നീ വീഡിയോ ചെയ്തു മാത്രം മതിയോ അത് കണ്ടു കമന്റ്‌ ഇട്ടാൽ അല്ലെ നിന്റെ ജോലിക്ക് പൈസ കിട്ടു😂
@Cinemakallan
@Cinemakallan 2 ай бұрын
​@@ആക്കേലകുസവ igane alla buddy athine comment idendathe ennane enike thonunathe😂 ee cherukan iyalude mikka videoilum negative comment ayite varunathe kanunude
@RockyRock-vv3ex
@RockyRock-vv3ex 2 ай бұрын
@@UsualPsycho athaa paranjath, vere vishayangal edukk. Ith verum old aayi.eppo nokkiyalum oru sai .
@hosaadyaya123
@hosaadyaya123 2 ай бұрын
@UsualPschyo bro onnu virandu... Saiyide PRne pediyaano? #usualpsycho
@UsualPsycho
@UsualPsycho 2 ай бұрын
😂😂😂 agane anel enike ee video cheyenda karyam illa kuttukara...pakshe channel poyal kuttukaran enike pithiya channel tharilalloo
@anishkumaru7732
@anishkumaru7732 Ай бұрын
Konesh kannappi verum vishamaanu
@UsualPsycho
@UsualPsycho Ай бұрын
🙏🏻
@vidyarohiniyil3982
@vidyarohiniyil3982 2 ай бұрын
Njn follow cheyune anu vvmvlogs
@UsualPsycho
@UsualPsycho 2 ай бұрын
Strike mati kittitunde
@vidyarohiniyil3982
@vidyarohiniyil3982 2 ай бұрын
@@UsualPsycho ah ha nanayii😍
@anjuanil9814
@anjuanil9814 2 ай бұрын
ഡാ നിനക്കു ആ മുടി ഒന്ന് ചീകിയാൽ ന്താ കുഴപ്പം.. ന്റെ പെങ്കൊച്ചിന്റെ അതേ മുടി. അവളും ചീകില്ല😅😅 lunch break ആണ് . വിഴുങ്ങിയത് ദഹിക്കാൻ നടക്കാൻ ഇറങ്ങിയപ്പോൾ നിന്നെ കണ്ടു
@UsualPsycho
@UsualPsycho 2 ай бұрын
😆😆🤣 njn daily comp cheyyar inde
@sunrise9383
@sunrise9383 2 ай бұрын
Ninaku entha kooli??v kali
@Achu804
@Achu804 Ай бұрын
നന്നായി പോയി
@UsualPsycho
@UsualPsycho Ай бұрын
🤣😆
@kirlexff7201
@kirlexff7201 2 ай бұрын
avante theetam thinnathe verendhenkilum kandant idu vanaghale 🤧
@sobin5456
@sobin5456 2 ай бұрын
Kannappi thettam thinnu valarnnavana.appol avante thettam mattu youtubersinu valamayikkollum
@UsualPsycho
@UsualPsycho 2 ай бұрын
😆😆achante name ariyamodaa mone😆
@kirlexff7201
@kirlexff7201 2 ай бұрын
@@UsualPsycho andi poda kunne
@Slscky
@Slscky 2 ай бұрын
നിങ്ങൾ ഇൻസ്റ്റായിൽ invite accept ചെയ്യുന്നില്ലല്ലോ
@UsualPsycho
@UsualPsycho 2 ай бұрын
Ente public account ane….
@Marly97
@Marly97 2 ай бұрын
Oru kariyam manasil ayyi Avan vazha alla vazhapindam anu
@UsualPsycho
@UsualPsycho 2 ай бұрын
🙏
@GeethaVijay-dy9vz
@GeethaVijay-dy9vz 2 ай бұрын
❤❤❤❤❤❤❤
@UsualPsycho
@UsualPsycho 2 ай бұрын
❤️
@molammababy3415
@molammababy3415 2 ай бұрын
❤❤❤❤❤
@UsualPsycho
@UsualPsycho 2 ай бұрын
❤️👍
МАИНКРАФТ В РЕАЛЬНОЙ ЖИЗНИ!🌍
00:31
⚡️КАН АНДРЕЙ⚡️
Рет қаралды 34 МЛН
Teaching a Toddler Household Habits: Diaper Disposal & Potty Training #shorts
00:16
Touching Act of Kindness Brings Hope to the Homeless #shorts
00:18
Fabiosa Best Lifehacks
Рет қаралды 18 МЛН
Surprising Family with a Haircut 💇🏻‍♀️ | Ishaani Krishna.
20:42
Konjam Over | Reels Reaction | Pearle Maaney | Srinish Aravind
13:30
Pearle Maaney
Рет қаралды 689 М.
МАИНКРАФТ В РЕАЛЬНОЙ ЖИЗНИ!🌍
00:31
⚡️КАН АНДРЕЙ⚡️
Рет қаралды 34 МЛН