കഴിവതും ഈ മീഡിയക്കാരെ വാഹനങ്ങളിൽ കയറ്റാതിരിക്കുക... വാഹന പര്യടനം ആകുമ്പോൾ നിങ്ങളെ കാണാൻ ഇറങ്ങി നിൽക്കുന്ന ഒരുപാട് ആൾകാർ ഉണ്ടാകും... എല്ലാർക്കും കൈ കാണിക്കുന്നുണ്ട് എങ്കിലും ചിലയിടത്തെങ്കിലും miss ആയി പോകാൻ ചാൻസ് ഉണ്ട്... വണ്ടിയിൽ നിന്ന് ഇറങ്ങിയ ശേഷം മീഡിയക്കാർക്ക് byte കൊടുക്കുക... അതുപോലെ മീഡിയക്കാരും അത് മനസിലാക്കി മുന്നോട്ട് പോകുക... സ്ഥാനാർഥിയെ ശല്യം ചെയ്യരുത്... നിങ്ങൾക്ക് 3 സ്ഥാനാർഥികളും ആവശ്യത്തിന് byte തരാറുണ്ട്.. വാഹനത്തിൽ പോകുമ്പോൾ സ്ഥാനാർഥിയെ അവരുടെ വഴിക്ക് വിടുക...
@kailasagirikalarikkal27594 күн бұрын
ഒരുപാട് Miss ചെയുന്നു പാവം വൈറ്റ് ചെയ്യുന്ന വോട്ടർ ടാകെ കെയർ please
@sameenasidik66234 күн бұрын
ചാനൽ ചർച്ച പരിമിതിയിൽ ഒതുക്കുക. ജനങ്ങളെ മീറ്റ് ചെയ്യുക .
@noufalahmed35564 күн бұрын
നമ്മൾ ജയിക്കും നമ്മളേ ജയിക്കൂ 💪
@AmbikaRamachandran-v3e4 күн бұрын
രാഹുൽ വിജയിക്കും
@Flyhigh_12343 күн бұрын
1:20 Rahul💙
@minnipk76Күн бұрын
രാഹുൽ വൻ ഭൂരി പക്ഷത്തിൽ വിജയിക്കും....എല്ലാ വിധ പ്രാർത്ഥനകളും ആശംസകളും നേരുനനു.....❤❤❤❤
@binduunnikrishnan14662 күн бұрын
ഇടയ്ക്കെങ്കിലും മീഡിയക്കാരനെ ശ്രദ്ധിക്കുമ്പോൾ ജനങ്ങളെ കാണുന്നില്ല. ഇവരെ ഒഴിവാക്ക്.
@binduunnikrishnan14662 күн бұрын
മീഡിയക്കാരുടെ ശല്യം കാരണം വാഹനത്തിൽ നിൽക്കുമ്പോൾ പലരെയും കാണാതെ പോകുന്നുണ്ട്.
@abdulrazackia36014 күн бұрын
🌹🌹രാഹുൽ 🌹🌹നിയുക്ത എം എൽ എ ക്ക് അഭിവാദ്യങ്ങൾ 💪💪💪👍👍👍👍👍👍❤️❤️❤️❤️❤️❤️❤️🙏🙏🙏🙏🙏🙏🙏🙏✋✋✋✋✋✋🌼🌼🌼🌼🌼🌼🌹🌹🌹🌹🌹
@jayanr42264 күн бұрын
ജനങ്ങളെ ശ്രദ്ധിക്കൂ.വാഹനത്തിൽ നിന്ന് ചാനലുകാരെ ഒഴിവാക്കൂ:
@shadhiyadhiya-c8z4 күн бұрын
ദയവുചെയ്ത് ദയവുചെയ്ത് മൈക്ക് ഒന്നും ഒഴിവാക്കാൻ
@binduunnikrishnan14662 күн бұрын
വണ്ടിയിൽ നിന്ന് ഇറങ്ങുമ്പോൾ എങ്കിലും അവരെ ഒഴിവാക്ക് ജനങ്ങളോട് സംസാരിക്കുക
@daytodayhiyam4 күн бұрын
I love rahul ❤❤❤
@basheer2mulakkaparambilbas3414 күн бұрын
രാഹുലെ പ്രചരണ വാഹനത്തിൽ നിന്ന് മൈക്ക് ഒഴിവാക്കുക ചാനൽ കാർ മൈക്ക് പിടിച്ച് നിൽക്കുമ്ബോൾ ജനങ്ങളെ ശ്രദ്ധിക്കാൻ കഴിയില്ല
@thomaskovoor27514 күн бұрын
പാലക്കാട് ഒരേ ഒരു പേര് മാത്രം രാഹുൽ ❤️രാഹുൽ 💚രാഹുൽ 💙
@avanthikamanoj26754 күн бұрын
Rahul ❤❤🎉🎉
@Muhabhath4 күн бұрын
Rahul. Varum
@SeenaSalim-u4e4 күн бұрын
Rahul❤❤❤❤🎉🎉🎉
@s.v.devika26184 күн бұрын
Rahul ❤
@binduunnikrishnan14662 күн бұрын
5 വർഷം കഴിയുമ്പോൾ ഷാഫിയെക്കാൾ ജനപ്രിയനാകും രാഹുൽ
@shameemmoolathil57904 күн бұрын
എംബി രാജേഷ് അളിയന് സീറ്റ് കിട്ടാത്തതിനാൽ സഗാക്കളെ തമ്മിൽ തല്ലിക്കുന്നു
@hafsathmt8000Күн бұрын
👍👍
@BijuAbraham-kx2qy4 күн бұрын
U d f 🎉🎉🎉🎉🎉
@shakirpp79374 күн бұрын
❤️
@Fathimack-fh34 күн бұрын
Janangale. Sradikkuka
@prasadkkvprasadkkv68684 күн бұрын
വീട്ടുകാരനാണോ ചിട്ടിക്കാരനാണോ എന്ന് റിസൾട്ടുവരുമ്പോലറിയാം
@Fathimack-fh34 күн бұрын
Chanalukarevittek
@binduunnikrishnan14662 күн бұрын
കണ്ണൂർ നിന്ന് ഒരു ഗ്രൂപ്പ് വന്നു, നന്നായി പ്രവർത്തിക്കുന്നുണ്ട്
@renjithbabu95514 күн бұрын
ജയിച്ചില്ലങ്കിൽ നിന്റെ ഭാവി ഇല്ലതാകും CPM ന് ഒരു ചുക്കും ഇല്ല 😁
@SalamDaddy-r6d4 күн бұрын
ഒരു ചുക്കും ഇല്ല സ്ഥാനാർഥി പോലും ഇല്ല 😂😂😂
@leelammavarghese3544 күн бұрын
@@SalamDaddy-r6d👍👍
@ganeshanog85484 күн бұрын
സതീശൻ ചർദ്ദിക്കും.. രാഹുൽ വാരി തിന്നു അത്രമാത്രം
@Rsa12344 күн бұрын
പിണറായി ശര്ദിക്കും സരിൻ വാരി തിന്നു കൊണ്ടിരിക്കുന്നു... കാണുന്നില്ലാ അല്ലേ
@ShiyaKsd4 күн бұрын
Sarin mathramalla keralathile Ella cpm karum varunnu😂😂@@Rsa1234
@thankamelzathankamelza34974 күн бұрын
U are also a uncultured fellow. Stop talking utter words.
@sasidharanputhiyottil88492 күн бұрын
സമാന്യ മര്യാദ കാണിക്കണം' അതാണ് ഇവർക്ക് തീരെ ഇല്ലാത്തത്.അതിൻ്റെ ഗുണം 23 അറിയാം' രാഷ്ട്രീയ മര്യാദ എന്ന് ഒരു സാധനം ഉണ്ട്.അതാണ് വേണ്ടത്