19 age mathram ulla pennkochina pidich ketticha parents nu aanu adi kodukkendath. Nalla best parents. Mariaathykk kochina padippich polum illaa. Nallathum paranj koduthilla. Weak aytt valarthi. ennitt oru pottana kond kettich
@JollyToni14 күн бұрын
@Dadsgirl1111 👍
@jothijo645114 күн бұрын
ഇങ്ങനെ പറയാൻ കാരണം
@ardraskumar241313 күн бұрын
എന്റെ അനുഭവം വ്യത്യസ്തമല്ല എഴാം ക്ലാസ്സിൽ പഠിക്കുമ്പോൾ സ്വന്തം അധ്യാപകൻ നിറത്തിന്റെ പേരിൽ നിരന്തരം അപമാനിച്ചിരുന്നു inselt is the best ഇൻvesrment എന്നത് സത്യമാണ് അയാൾമ് ഇപ്പോഴുമ സ്കൂൾ അധ്യാപകൻ ആൺ ഞാൻ ഒരു കോളേജ് അധ്യാപികയും
@sanjums518513 күн бұрын
Me too
@DONX0-nv2wj14 күн бұрын
ഇത് പെണ്ണ് വീട്ടുകാരുടെ കുഴപ്പം 💯ഒരു പ്രശ്നം ഉണ്ടായി കഴിഞ്ഞാൽ പറഞ്ഞു തീർത്തു കൊമ്പ്രിമൈസ് ആക്കി എന്നൊക്കെ പറഞ്ഞു ഒരിക്കലും നിർബന്ധിച്ചു അവിടെ നിർത്തരുത് പെൺ കുട്ടി സ്വന്തം വീട്ടിൽ നിന്നാൽ എന്താ കുഴപ്പം
വീട്ടുക്കാർ എന്തോ ഭാരം പോലെ ഒഴിച്ച് വിട്ടു, അതാണ് പ്രധാന കാര്യം, ഇപ്പോഴും കറുപ്പും വെളുപ്പുമൊക്കെ ഉള്ളിൽ കൊണ്ട് നടക്കുന്ന ആൾകാർ ഉണ്ടല്ലോ. എനിക്കും ചെറുതിലെ കേൾക്കേണ്ടി വന്നിട്ടുണ്ട് "നീ കറുപ്പല്ലേ? നിറം പോരാ, ന്നൊക്കെ
@myworld797714 күн бұрын
വല്ലാത്ത ഒരു അവസ്ഥ. ഇതുപോലെ ഉള്ളവന്മാരുടെ കൈയിലും കുടുംബത്തിലും ആണല്ലോ നല്ല നല്ല പെൺകുട്ടികൾ പോയി പെടുന്നത്
@Sreekumarosreekumar-i7s14 күн бұрын
100ൽ 100 ശതമാനവും സത്യം ആ പറഞ്ഞത് എന്ത് പറയാനാ
@sandhyasanthoshSandhyasant-h1w14 күн бұрын
നിറത്തിന്റ പേരിൽ ഇങ്ങനെ അപമാനിക്കുന്നത് ഒരാളെ മാത്രം ബാധിക്കുന്ന കാര്യം അല്ല പിന്നെ ഇവൻ എന്തു നോക്കിയ കല്യണം കഴിച്ചത്
@anumol332414 күн бұрын
അവൻ ആ കോചിനേക്കാലും കറുത്ത് ആണ് ഇരിക്കുന്നത്
@amrithaudayan710214 күн бұрын
Parents & relatives shouldn’t got her married at first place! and that at 19 years of age. BIGGEST MISTAKE. She ended up losing her life in this 💔
@anumol332414 күн бұрын
അവൻ ആ കോചിനേക്കാലും കറുത്ത് ആണ് ഇരിക്കുന്നത്
@shakirasanu252114 күн бұрын
19 വയസ്സായി എൻ്റെ മോൾക്ക് എൻ്റമ്മോ ഞാൻ കേൾക്കാത്ത പഴി ഇല്ല.എനിക്ക് മനസ്സിലാവാത്ത കാര്യങ്ങൾ ആണ് കുടുംബക്കാരും നാട്ടുകാർക്കും ..അവളെ മുഖത്ത് നോക്കിയാൽ അവർക്ക് മനസ്സിലാവുന്നുണ്ടത്രെ ടെൻഷൻ ഉണ്ടെന്ന്.നീ endh kond അത് ശ്രദ്ധിക്കുന്നില്ല എന്നൊക്കെ കമൻ്റ്.മോൾ നഴ്‌സിംഗിന് പഠിക്കുന്നു.അവളെ ഞാൻ 1-1/2 വർഷം കൂടി കഴിഞ്ഞിട്ടേ കല്ല്യാണം ആലോജിക്ക ഉള്ളൂ...ഞാനും hus അവൾക് കട്ട suport aan..😂
@highrangerailways201914 күн бұрын
അതിന്റപ്പുറത്തോട്ട് പോയാൽ എന്താ കൊഴപ്പം?? കുട്ടി പഠിക്കട്ടെ
@BTSArmygirl-m2b13 күн бұрын
Aa koch padikkuvalle... Athinu thalparyam ullappo ath ningalod parayum kalyanam venam enn athuvare wait cheyyu.. Athinulla swathantyam koduthal mathi... Mentaly mathram alla physically koody oke anenkil mathre kalyanathinu thayyarakavu
kallyanm kaykkunnorod Malappuram bhagam paramavathi ozhivakkan nokkukka pazhaya chinthagathikkagall an avde ullork anubhavam indayond parayan ente sisn igne oru avastha an indayirunnath
@anjalikoodiyedath58113 күн бұрын
18-19 vayas ulla kuttiye kettan venam.... Ennit english samsarikkan ariyillan parathiyum..nikkah kazhich koode thamasichit veettilek kondu vannillalo ennu parayunnathokke maryadha aano.....ithentha use and throw aano...kashtam.... 🤬
@anumol332414 күн бұрын
Atleast degree കഴിഞ്ഞ് മതിയായിരുന്നു കല്യാണം
@Imsachu4514 күн бұрын
Subscribed😌
@RameesRamboram12 күн бұрын
Broo gelssum aganethanna bodishem annn
@BTSArmygirl-m2b13 күн бұрын
Parentsinethire case edukkanam...
@Muneera_1213 күн бұрын
Subscribed
@Risha25414 күн бұрын
ഇതു പോലെ ഇതിനേക്കാൾ അനുഭവിച്ചവരാണ് we ആർ ലൗ കുഞ്ഞൂസ് ജാതിയുടെ പേരിൽ അവൾ karuth മെലിഞ്ഞിട്ടാണ് എന്നും പറഞ്ഞു മകനോട് ഒഴിവാക്കാൻ പറഞ്ഞു മകൻ അതിന് നിന്നില്ല നീ ഒക്കെ ആരൊക്കെയോ പറയുന്നത് കേട്ടിട് അവരെ കുറിച് വിഡിയോ ചെയ്തല്ലോ അവന്റെ അമ്മയുടെ കൊട്ടേഷൻ ടീം ആണ് മിനി അമ്മച്ചി അവൾക്കും നിനക്കൊക്കെ അപുന്റെ വിഡിയോ ഇട്ടാലെ കുറച്ചെങ്കിലും weyu ഉണ്ടാവതുള്ളു കുറച്ചെങ്കിലും മനസിലാക്കി വിഡിയോ cheyuka
@nakshathra722014 күн бұрын
സത്യം
@aneetajoseph183211 күн бұрын
Ellam koode konnathalle athine😏😏
@aneetajoseph183211 күн бұрын
Swandham aayt oru joli polum illand oru penkuttinem kettich vidaruth.. Love marriage aahnelum arranged aahnelum.... Eadh cast aahnelum 😑😑😑...