വെളുപ്പിന് 2 മണി മുതൽ അടന്ത മേളത്തോടെ തുടങ്ങുന്ന എഴുന്നള്ളിപ്പാണ് actually താലപ്പൊലി. സ്ത്രീകൾ താലങ്ങൾ ഏന്തി ഭഗവതിയെ ആനയിക്കുന്നതും രാത്രിയുള്ള എഴുന്നള്ളിപ്പിനാണ്. അടന്ത കഴിഞ്ഞ് മംഗളവാദ്യമായ നാദസ്വരത്തിൻ്റെ അകമ്പടിയോടെ ക്ഷേത്രത്തിലെ പൂജാരി ഭഗവതിയെ അക്ഷതം വിതറി എതിരേൽക്കുന്ന പ്രസിദ്ധമായ 10-15 mts ളളള ചടങ്ങ് അതു കഴിഞ്ഞ് പാണ്ടിയും കരിമരുന്നും - ഇതൊന്നും, unfortunately താലപ്പൊലെ live stream ചെയ്യുന്ന channel കളിലൊന്നും കാണുന്നില്ല