നിങ്ങൾക്ക് FOREHEAD BALD ഉണ്ടോ..?😨 എന്നാൽ ഈ വീഡിയോ കാണുക | TIME FOR GREATNESS

  Рет қаралды 82,194

Time For Greatness

Time For Greatness

Күн бұрын

🔵𝐁𝐮𝐲 𝐌𝐚𝐧 𝐌𝐚𝐭𝐭𝐞𝐫𝐬 𝐀𝐧𝐭𝐢 𝐃𝐚𝐧𝐝𝐫𝐮𝐟𝐟 𝐊𝐢𝐭 (𝐑𝐞𝐦𝐨𝐯𝐞𝐬 𝐇𝐞𝐚𝐯𝐲 𝐃𝐚𝐧𝐝𝐫𝐮𝐟𝐟, 𝐑𝐞𝐝𝐮𝐜𝐞𝐬 𝐅𝐥𝐚𝐤𝐞𝐬 & 𝐑𝐞𝐥𝐢𝐞𝐯𝐞𝐬 𝐒𝐜𝐚𝐥𝐩 𝐈𝐫𝐫𝐢𝐭𝐚𝐭𝐢𝐨𝐧)
𝐀𝐦𝐚𝐳𝐨𝐧- amzn.to/3sN8dip
𝐅𝐥𝐢𝐩𝐤𝐚𝐫𝐭- bit.ly/3G0Zs7A
🙌🏼 𝐃𝐨𝐰𝐧𝐥𝐨𝐚𝐝 𝐭𝐡𝐞 𝐌𝐚𝐧 𝐌𝐚𝐭𝐭𝐞𝐫𝐬 𝐚𝐩𝐩 𝐚𝐧𝐝 𝐛𝐨𝐨𝐤 𝐚 𝐟𝐫𝐞𝐞 𝐚𝐧𝐝 𝐜𝐨𝐧𝐟𝐢𝐝𝐞𝐧𝐭𝐢𝐚𝐥 𝐨𝐧𝐥𝐢𝐧𝐞 𝐝𝐨𝐜𝐭𝐨𝐫 𝐜𝐨𝐧𝐬𝐮𝐥𝐭𝐚𝐭𝐢𝐨𝐧- bit.ly/3uqPuJU
TIME FOR GREATNESS || Self Improvement in Malayalam || How to make more money || Success 2022 || This Could Change Your Life || Law of Attraction in Malayalam || How to become Rich || How to become SUCCESSFUL in Malayalam || Book summary in Malayalam || Malayalam Motivational Video Speech | Motivational Video | motivational speech for success in life | Subconscious mind reprogramming | Manifestation techniques | Attract Wealth
Time For Greatness brings you the most valuable education to improve your life, to the next level.
Malayalam_motivation
Malayalam_motivation_video
Book summary in Malayalam
4 AM Rule in Malayalam
How to become SUCCESSFUL in Life
how to make money in Malayalam
how to make money online
how to become rich in Malayalam
the rich habits in Malayalam
motivational speech in Malayalam
motivational speech for success in life
student motivation in Malayalam
law of Attraction in Malayalam
how to start a business
#timeforgreatness
subconscious mind
the power of your subconscious mind
subconscious mind power
reprogram your mind
it goes straight to your subconscious mind
Time For Greatness
brain power increase exercise
brain power music
how to improve brain power in Malayalam
how to improve brain memory
what is the subconscious mind?
book summary in Malayalam
how to achieve your goals
achieve
book summary in Malayalam books
business ideas
downtown josh brown,
how to invest,
the compound effect,
stock market,
money management in Malayalam,
money management for beginners,
financial management,
financial freedom,
accounting,
part-time job,
business ideas,
how to double the money,
savings,
money-saving tips,
money saving challenge,
money-saving deals,
top 10 investors in the investment plan,
investment,
Darren Hardy,
book summary in Malayalam,
the compound effect Malayalam book summary
how to read body language,
body language,
body language expert,
wired body language expert,
reading body language,
psychological tricks,
body language in Malayalam,
eye contact in Malayalam,
what is body language,
what is eye contact,
20 to 30 age
how to get rich
how to make money
how to become a millionaire
money
how to achieve great things before thirty
how to do well before thirty
how to deal with challenges before thirty
life before thirty
how to create income before thirty
success story
Malayalam
startup, Google
life history
young
entrepreneur
motivational
inspirational
millionaire
millionaire mindset
how to maintain body language,
facial expression,
body language tips,
confident body language for men,
confident body language for women,
confident body language for the girl,
body language tips in Malayalam,
body language tips for men,
rich dad poor dad
robert kiyosaki books
robert kiyosaki podcast
Robert Kiyosaki financial education
rich dad poor dad
rich dad poor dad book summary
how to be rich
rich man
rich mindset
rich dad poor dad audiobook
book summary
financial management
business people mindset
how to be rich in India
self-development
warren Buffett
warren Buffett's investment strategy
warren Buffett interview
SHARE MARKET
share market
share market live
investment
how to invest
warren buffet networth
stock market
how to invest in the share market
stock market for beginners
investment ideas
investing for beginners
investment ideas 2022
invest mindset
warren buffet story in Malayalam
Time For Greatness APP Link:- play.google.co...
For Promotion Send a Mail to us:- timeforgreatness07@gmail.com
Instagram ID:- timeforgreatne...
Facebook ID :- timeforgreatne...

Пікірлер: 274
@timeforgreatness
@timeforgreatness Жыл бұрын
🔵𝐁𝐮𝐲 𝐌𝐚𝐧 𝐌𝐚𝐭𝐭𝐞𝐫𝐬 𝐀𝐧𝐭𝐢 𝐃𝐚𝐧𝐝𝐫𝐮𝐟𝐟 𝐊𝐢𝐭 (𝐑𝐞𝐦𝐨𝐯𝐞𝐬 𝐇𝐞𝐚𝐯𝐲 𝐃𝐚𝐧𝐝𝐫𝐮𝐟𝐟, 𝐑𝐞𝐝𝐮𝐜𝐞𝐬 𝐅𝐥𝐚𝐤𝐞𝐬 & 𝐑𝐞𝐥𝐢𝐞𝐯𝐞𝐬 𝐒𝐜𝐚𝐥𝐩 𝐈𝐫𝐫𝐢𝐭𝐚𝐭𝐢𝐨𝐧) 𝐀𝐦𝐚𝐳𝐨𝐧- amzn.to/3sN8dip 𝐅𝐥𝐢𝐩𝐤𝐚𝐫𝐭- bit.ly/3G0Zs7A
@shockergamer2523
@shockergamer2523 Жыл бұрын
Minoxidil side effects undavo netti kayattathin
@Hhhhhhheehh
@Hhhhhhheehh Жыл бұрын
​@@shockergamer2523und
@laven_der_frames
@laven_der_frames Жыл бұрын
Udaip aanu no result
@aashiquethecarspotter
@aashiquethecarspotter Жыл бұрын
എല്ലാം പോയി..ഇനി എന്ത് ചെയ്തിട്ടും കാര്യമില്ല... 😢 മുടിയുള്ളവർ നന്നായി കെയർ ചെയ്യുക..പോയി തുടങ്ങിയാൽ മനസിലാവും അതിന്റെ വില 💔
@_Albert_fx_
@_Albert_fx_ Жыл бұрын
😳 ayyo 🥲 oke bro 💝🙂
@athuljoy8733
@athuljoy8733 Жыл бұрын
🙂
@kaaliyan599
@kaaliyan599 Жыл бұрын
എന്റെയും പോകുന്നുണ്ട് കുറെ മുടിയും 😔😔😔😓
@harithakku7778
@harithakku7778 Жыл бұрын
Transplant
@przhotshot3417
@przhotshot3417 Жыл бұрын
@@kaaliyan599 mastrubation nirthiyal mathi
@priyanka355e
@priyanka355e Жыл бұрын
For dandruff, Use Dandrux oil.Its really benefitable😊
@jineshp9088
@jineshp9088 Жыл бұрын
Oil name please bro
@mubarakmubu007
@mubarakmubu007 Жыл бұрын
.
@Kollamfoodiebro
@Kollamfoodiebro Жыл бұрын
Oil name bro
@bilalhamsa4418
@bilalhamsa4418 Жыл бұрын
കറ്റാർവാഴ മൈലാഞ്ചി നീലയമരി കറിവേപ്പില ആര്യവേപ്പില തുളസി ബ്രഹ്മി കയ്യോന്നി കുറുന്തോട്ടി വിഷ്ണുക്രാന്തി കീഴാർനെല്ലി അമക്കുരം പൊങ്ങo ഉഴിഞ്ഞ ഉമ്മത്തിൻ ഇല വിത്ത് കരിംജീരകം ഉലുവ ജീരകം കർപ്പൂരം കുരുമുളക് പാൽമുതക്ക് ഞെരിഞ്ഞിൽ കേശവർദ്ധിനി പുളിഞരമ്പ് ചെമ്പരത്തി ഇല പൂവ് ചെറിയ ഉള്ളി വയൽച്ചുള്ളി കറുകപുല്ല് പുളി ഞരമ്പ് പനികൂർക്ക കാട്ട് വെള്ളരി നെല്ലിക്ക താന്നിക്ക കടുക്ക ഇരട്ടി മധുരം ചിറ്റമൃത് രാമച്ചം പൂവകുറുന്നില മുയൽചെവിയൻ കന്മദം അഞ്ജനകല്ല് നിലപ്പന കാട്ടുവെള്ളരി കാട്ടുജീരകം മുക്കുറ്റി ചന്ദനം രക്ത ചന്ദനം ചെറുള്ള തിരുതാളി പാടത്താളി തെച്ചി പൂവ് കൂവളം കുടകപ്പാല ചിറ്റമൃത് മൂലേത്തി ശ്വേതകുടജ കാർകോകിൽ പടവലം കാട്ട് ജീരകം തുടങ്ങി അനേകം വേരുകളും ഇലകളും ഉണക്കി പൊടിച്ചും നിഴലിലും വെയിലത്തും ഉണക്കിയെടുത്തും അരച്ച് നീരെടുത്തും Olive oil, cocunut oil, Almond oil, castor oil, milk thudangivayil kaachiyudukkunnathaanu... Bt പറഞ്ഞാൽ paranjath പോലെ use ചെയ്യുന്നവർക്ക് മാത്രം... എത്ര കടുത്ത താരനും മുടികൊഴിച്ചിലും മാറ്റിയെടുക്കാം nalla കറുത്ത കട്ടിയുള്ള മുടികൾ swanthamaakkam പറഞ്ഞത് പോലെ അനുസരിച് use cheithal.. അലോപേഷ്യ (മുടി വട്ടത്തിൽ കോഴിയൽ നിശേഷം മാറ്റിയെടുക്കാം കൊഴിഞ്ഞ സ്ഥലത്ത് പഴയതു പോലെ മുടികൾ വരും.. . ചിലർക്ക് താരൻ മാറാൻ, കൊഴിച്ചിൽ നിൽക്കാൻ അകത്തേക്കും മരുന്ന് കഴിക്കേണ്ടി വരും.. അതിനു Hb, dht, തൈറോയ്ഡ്, IGE, vitamin D, ഷുഗർ, body yile അമിതമായ ചൂട്,pcod,രക്ത അശുദ്ധി, വയറ് സംബന്ധമായ പ്രശ്നങ്ങൾ എന്നിവ ഒക്കെ നോക്കേണ്ടി വന്നേക്കാം ..പിഞ്ചു കുഞ്ഞുങ്ങൾ മുതൽ എത്ര വയസ്സായവർക്ക് വരെയും ധൈര്യമായി തലയിലും ശരീരത്തും തേച്ച് കുളിക്കാൻ പറ്റിയ ശുദ്ധമായ ഉരുക്ക് വെളിച്ചെണ്ണയും wp 7994059606
@pallotty
@pallotty Жыл бұрын
മുടിയില്ല. തൊപ്പി വെച്ചാണ് എന്റെ യാത്ര.സൈകിളിൽ തൊപ്പി വെച്ചു യാത്ര ചെയുമ്പോൾ പാലം എത്തി. ഒരു വിധത്തിൽ പാലത്തിന്റെ കയറ്റം ചവിട്ടി കയറി. ദെ വരുന്നു മറുവശത്തു നിന്നും സൈറൺ മുഴക്കി ആംബുലൻസ് പാഞ്ഞു വരുന്നു. ആംബുലൻസ് പോകലും ഞമ്മടെ തൊപ്പി കാറ്റിൽ പറന്നു പോയി. തലയിൽ ഞാൻ തൊപ്പി നോക്കിയപ്പോൾ തൊപ്പിയില്ല. അത് വഴി വന്ന സ്കൂൾ കുട്ടികൾ പുഴയിലേക്ക് ചൂണ്ടി കാണിച്ചു പറയാന്, ദെയ് ചേട്ടന്റെ തൊപ്പി ഒഴുകി പോകുന്നുവെന്ന്. എന്നിട്ടു ഞമ്മടെ തല നോക്കി ഒരു ചിരിയും പാസാക്കി കുട്ടികൾ പോയി.കുട്ടികൾ തിരിച് പോകുന്നതിനിടക്ക് ഒരുത്തൻ പയ്യെ പറയണ്ടായിരുന്നു, ഡാ!ആളു മൊട്ട യാണ് എന്ന്.ഞമ്മക് വന്ന നാണക്കേട്. എന്റെ പൊന്നോ.... ഇപ്പോൾ സ്റ്റെപ്പിനി ആയി ഒരു തൊപ്പി കൂടി എക്സ്ട്രാ കൈയിൽ കരുതും.
@edwinshajan7
@edwinshajan7 Жыл бұрын
😢
@edwinshajan7
@edwinshajan7 Жыл бұрын
Same avastha aanu bro nammade. 😔
@edwinshajan7
@edwinshajan7 Жыл бұрын
Line polum set alanila 😢😢
@pallotty
@pallotty Жыл бұрын
@Abhishek12935 ബ്രോ എന്ന് പറയു. ബ്രോ age എത്രയായി എന്നു ചോദിക്കണം. 30
@LEOMESSI-qo7lr
@LEOMESSI-qo7lr Жыл бұрын
​@@edwinshajan7mariyathak oru penninde mokath polum nokan kazhiyanila
@FRQ.lovebeal
@FRQ.lovebeal Жыл бұрын
*മിക്ക ബോയ്സ് ന്റെയും പ്രശ്നം 😄😄ആണിത്*
@athulathul3088
@athulathul3088 Жыл бұрын
1 year ആയിട്ട് തുടങ്ങി😢
@tintumon562
@tintumon562 Жыл бұрын
Sathyam💔💔
@sanjayrajvp280
@sanjayrajvp280 Жыл бұрын
എൻറെ കോൺഫിഡൻസ് വല്ലാതെ ബാധിച്ചു hair loss
@myevervlogs4314
@myevervlogs4314 Жыл бұрын
Sathyam
@messistatusofficial9601
@messistatusofficial9601 Жыл бұрын
Yes
@reelworldd1464
@reelworldd1464 Жыл бұрын
Use derma roller
@OZYRA
@OZYRA Жыл бұрын
Working ?
@vipergts8355
@vipergts8355 Жыл бұрын
Dermaroller use cheyamo bro
@shinojar7833
@shinojar7833 Жыл бұрын
Nalla ullu ulla mudi. Pilkalathu. Athillathakunnu. Oru manushyante confident kurakkunna immathiri prblm lokathu vere illa❤
@godofwar-s5v
@godofwar-s5v Жыл бұрын
athane bro
@NO1NARUTO
@NO1NARUTO Жыл бұрын
Sathyam🥹
@Suuuuuiiii7777
@Suuuuuiiii7777 Жыл бұрын
Andhe confidence pooyi
@Bigboss-bu7vg
@Bigboss-bu7vg Жыл бұрын
Bro. Ente anubhavathil oru karyam parayam. Lahari vasthukkal ellam poornamayum ozhivakkuka No fap paalikkuka. Result undakum 👍🏻
@Suuuuuiiii7777
@Suuuuuiiii7777 Жыл бұрын
@@Bigboss-bu7vg appo ...ethokke oke aaneghill seen ellallooo
@erenyeager4876
@erenyeager4876 Жыл бұрын
Dandruff Maran kz shampoo use akkiya mathi weekly once . Nalla result ind
@kailasxdd
@kailasxdd Жыл бұрын
Enk 15 vayass aayitte ullu enk nallonam kerunnund🙂
@akshays8j
@akshays8j Жыл бұрын
Mee too
@777____2
@777____2 Жыл бұрын
Same
@alpauljohn994
@alpauljohn994 Жыл бұрын
Appo njanoo🥲🙂
@reravz
@reravz Жыл бұрын
മുടി പകുത്ത് ചീകരുത് മേലോട്ട് മാത്രം ചീകുക അതും പിരികം മുതൽ ചീർപ്പ് കൊണ്ട് ചീകണം
@muhammedshah5657
@muhammedshah5657 Жыл бұрын
​@@reravzmukallilotto🙄apo ollathkudi pokathaleullu
@simplexwindows3179
@simplexwindows3179 Жыл бұрын
Bro premature grey hair nte video cheyyu please
@danielchristin477
@danielchristin477 Жыл бұрын
Yes🥹
@Vinnxoxo
@Vinnxoxo 2 ай бұрын
Bro derma roller use cheythal sheri aavumo
@lalulalu8041
@lalulalu8041 Жыл бұрын
ഒന്നും ആരും ചെയ്യണ്ട പാരമ്പര്യം ആയിട്ട് മുടി പോകുന്നവരുടെ പോയി തന്നെ ആവും അല്ലാത്തവരുടെ പോകില്ല അതിന് ഒരു മരുന്നും തേച്ചിട്ട് കാര്യം ഇല്ല ഒറ്റ വഴി ട്രാൻസ്‌പ്ലാന്റ് 👍
@MuradhiFool
@MuradhiFool Жыл бұрын
Orappano🥹
@8m4L
@8m4L Жыл бұрын
Enthayalum marikkum ennu vechu ippo thanne mookil panji kettano
@lalulalu8041
@lalulalu8041 Жыл бұрын
@@8m4L എന്തടാ മക്കുണാ അത്തും പിത്തും പറയുന്നത്
@leonel42345
@leonel42345 Жыл бұрын
ബ്രോ.... ഈ transplant നമുക്ക് ഭാവിയിൽ പ്രശ്നം വല്ലതും undakumo
@lalulalu8041
@lalulalu8041 Жыл бұрын
@@leonel42345 എന്ത് പ്രശ്നം മുടി ഉണ്ടാകും തലയിൽ, ധൈര്യം ആയിട്ട് ഒരാളുടെ മുൻപിൽ പോകാം നാണക്കേട് ഇല്ലാതെ 👍
@amarnath18i41
@amarnath18i41 Жыл бұрын
Short hair il theere mudi kozhichil illa. Long aakumbol und😅
@igrogyt4924
@igrogyt4924 Жыл бұрын
ath short hair avumbo pozhiyunne nmk kanan pattula
@Oru.manjaAradakan_
@Oru.manjaAradakan_ Жыл бұрын
Use full video bro thankuu so much
@shadowwalker7439
@shadowwalker7439 Жыл бұрын
Frends ee vedeoyil ee payyan parayunna products onnum use cheyyaruth ,aeth product use cheyyunnathinu munpum aa products patti vyekthamayi padilkuka. Pattavunna deatails collect cheyyuka,kudathe doctors ayitt consultation cheyyuka.. ee payyan paranjath kettitt man matters hair gummies use cheythu pani kittiyar und..so sookshikkuka
@Kaduku
@Kaduku Жыл бұрын
Yes njn use chyth.. Seen aanu.. Hair vannu.. But beard growth kuranju
@psy_Legend
@psy_Legend Жыл бұрын
Bro psoriyasis ollavarkk olla oru treatment paranj tharo bro😵‍💫
@Thecousinsinindia
@Thecousinsinindia Жыл бұрын
Wht about onion
@rambo5200
@rambo5200 Жыл бұрын
Bro ente thallayude mughalil ninnu anu mudi pokunnathu
@tomcat1995
@tomcat1995 Жыл бұрын
Man meters nalla result aahn enik thannath cash kooduthal aan annalum vaagi use cheytho use full aahn 💯
@Timeless169
@Timeless169 Жыл бұрын
bro ipo videos kananund adhivasi hair oil avar thanne undakunnadha avar adh thech mudi nallonam vakarthi sinimakark vikanadh total 6 masam ubayogicha marum enna parayane mudi illatha sthalath mudi varum ennoke parayanund ad sheriyano
@newtonFPP
@newtonFPP Жыл бұрын
Virat Kohli de har cut cheyda madhi short shaded......mooparde forehead kerind
@anshadolickal8330
@anshadolickal8330 Жыл бұрын
ith randu use cheyyano shampoo mathram use cheyithalo
@goutham5541
@goutham5541 Жыл бұрын
Bro ee shambo kit use cheythu but next day akumbol again aa same itching varum ahnu
@Namechanger_
@Namechanger_ Жыл бұрын
Da idokke ivante promotion maathram aanu , nammal vedicha nammal oombum
@jineshp9088
@jineshp9088 Жыл бұрын
Tea tree oil use with cocunut oil on scalp at overnight and wash it out morning on normal shampoo...weekly twice use anti dandruff shampoo.after shamppoving use alovera gel or any other mosturister ...it will prevent dandruff
@777____2
@777____2 Жыл бұрын
Bro nde hair ❤
@libinrajs6276
@libinrajs6276 Жыл бұрын
Bro, hair roudil fall akunnu, puzhukadi ennoke ivde nattil parayum, ithine enthenkilum medicine undo?
@Akxy_4
@Akxy_4 Жыл бұрын
Enikkum Ithupole Poitt und bro pettenn thanne Oru Dermatologistine poiii kaaann...enik Natural remedies onnum work aayilla pinne Doctorne poii knd Medicine edtheppo Ready aayi 4year munne aaan
@libinrajs6276
@libinrajs6276 Жыл бұрын
@@Akxy_4 njn dctre kandu, Tenovate oilment use cheyan thannu
@hades_appuzzyt
@hades_appuzzyt Жыл бұрын
Prp cheythal 3months kodukumbo eppazhum cheyande
@nikinkamal9141
@nikinkamal9141 Жыл бұрын
Prp will controll hair loss sometime will get new hairs. Adu doctor advise akum etra prp cheyanam ennu drink enough water eat healthy sleep good take multivitamins by consulting doctor
@8m4L
@8m4L Жыл бұрын
Ente forehead hairline receding ann ippo avide Kure vellus hair valarnu vrruund
@shifanshifuuzz7800
@shifanshifuuzz7800 Жыл бұрын
Bro apo ravile kulikkunnathinu munp oil theakkamo thalayil…shampoo use chythalleaaa lotion wash chyth kalayeandath….
@hoo77964
@hoo77964 Жыл бұрын
Enik 16 വയസാണ് ഇപ്പോൾ തന്നെ മുടി കയറി തുടങ്ങി 😢 എന്താണ് solution??
@quotelovers5141
@quotelovers5141 Жыл бұрын
enikum agane aarun bro 17 aayapo thot njan Dr ne kand 2 year minoxidil,medicine eduth controling cheythu ippo 20 aayi 5 section gfc eduthu coimbatore aanu njan 2k oru section ippo pozhichil illa bro care cheythile ellam povum bro hospital poyale vazhi ullu allathe yt video Avan maar parayune onnum kekkale
@hoo77964
@hoo77964 Жыл бұрын
@@quotelovers5141 bro genetic aanengil solution undoo
@hoo77964
@hoo77964 Жыл бұрын
@@quotelovers5141 enikk aathyame kurach valiya nettiya..
@wizardfire555
@wizardfire555 Жыл бұрын
​@@hoo77964transplant
@santojose6501
@santojose6501 Жыл бұрын
@@quotelovers5141Coimbatores evdeanu 2k k gfc
@remixgaming4910
@remixgaming4910 Жыл бұрын
Bro mudi mukalilekk vaariyal netti kerumo
@Mohrashidd
@Mohrashidd Жыл бұрын
Stress nallam ndaythondandanno ini?
@hashimkhabib2502
@hashimkhabib2502 Жыл бұрын
Athipazh miracle anu.orumasam continue kazhichal mudikozhichal ninnu nalla valarcha sambhavikkum.
@hashimkhabib2502
@hashimkhabib2502 Жыл бұрын
അത്തിപ്പഴം
@Thalapathy_err06
@Thalapathy_err06 Жыл бұрын
ബ്രോ എന്റെ അവസ്ഥ വളരെ ശോകം ആണ്‌, നല്ല പോലെ മുടി ഇണ്ടായിരുന്നു എനിക്ക്, എന്നാൽ പെട്ടന്ന് ഒരു ദിവസം വല്ലാതെ മുടി koziyan തുടങ്ങി, 1 വീക്ക്‌ കൊണ്ട് ഉള്ള് ഇല്ലാതെ ആയി 😢, ഇപ്പോൾ ഒരു herbal ഓയിൽ thekkund, മുടി കോസിച്ചാൽ കുറഞ്ഞു ബട്ട്, പുതിയ മുടി valarund തോന്നുന്നില്ല
@muhammedshah5657
@muhammedshah5657 Жыл бұрын
Ethanu herbal oil ?😢
@Siva_580
@Siva_580 Жыл бұрын
ഏത് ഓയിൽ ആണ് ബ്രോ
@nishauh577
@nishauh577 Жыл бұрын
ഒരാഴ്ചയായി എനിക്കും മുടി വല്ലാതെ കൊഴിയുന്നു ഇത് എന്ത് അസുഖമാണ്
@Thalapathy_err06
@Thalapathy_err06 Жыл бұрын
@@muhammedshah5657 keshyam oil, ayurvethik anu, 1month molil ayi use akkunnu, mudi kozichil muzhvn ayi poi, nalla blck avukaym chythu, pkshe puthya mudi valrundo nn enk mnsilavunila😅,
@Thalapathy_err06
@Thalapathy_err06 Жыл бұрын
@@nishauh577 bro nmmde daily life nte bakam ayt varnne anu, light night orngthe irikkunnthm, mudi k vende karyngal kittathe pokunnthm oke karanm anu, pinne oily ayt olla food item oke kooduthl kazikknvrkm indvum, njn ipo sleep shadule ozike baki oke seri akki, pinne mudi k vnde oils use akund, nalla mattam und
@hashirmohammed_ch
@hashirmohammed_ch Жыл бұрын
Bro, onion ഇട്ടാൽ forehead korayum എന്ന് പറഞ്ഞു കേട്ടു, ശെരിയാണോ. Pls replay
@dreamofhimalayan8197
@dreamofhimalayan8197 Жыл бұрын
Manmatters nalla effects ind Broo njan use akunund
@godofwar-s5v
@godofwar-s5v Жыл бұрын
minoxidil aahno
@chad-fc4qi
@chad-fc4qi Жыл бұрын
What about dermaroller?!
@Thecousinsinindia
@Thecousinsinindia Жыл бұрын
It works buddy
@mindffjoyalms2993
@mindffjoyalms2993 Жыл бұрын
Bro use cheyanda
@iqiwhhshs
@iqiwhhshs Жыл бұрын
Cap vekkunnathinod enthanu abhiprayam
@cnfutbol6937
@cnfutbol6937 Жыл бұрын
Bro oru help venam aniku age 17 nalla mudi kozichal annu forehead keri verind aniku ithu kond padikan polum patinnila😢. Apo ithinu ulla oru motivation video cheyo 😢
@anandhu6515
@anandhu6515 Жыл бұрын
Bro doctore kaanu. Condition mosham aakunnathinekaal mumb doctore kanichal nannayirikkum
@cnfutbol6937
@cnfutbol6937 Жыл бұрын
@Abhishek12935 Thanks bro❤️
@cnfutbol6937
@cnfutbol6937 Жыл бұрын
@@anandhu6515 mm❤️
@cnfutbol6937
@cnfutbol6937 Жыл бұрын
@Abhishek12935 Bro apo nalla cash verille ee treatment inu 🙂
@drstrange2540
@drstrange2540 Жыл бұрын
# Don't wash hair daily # Don't use soap # Use Coconut oil
@halo-ky9fg
@halo-ky9fg Жыл бұрын
Memaearth ant dandruff shampoo nalladhano?
@adithyandeepu9680
@adithyandeepu9680 Жыл бұрын
Yes broo athinte products ok kore kk helpful ahnn
@rays1965
@rays1965 Жыл бұрын
mindoxil ഒഴിവാക്കുക, prp , gfc ചെയ്യുക after blood test ചെയ്ത്‌ deficiency vallathum ഉണ്ടോ എന്ന് arijathin ശേഷം ,dht blocking foods കഴിക്കുക , dht containing foods ozhivakkuka , dermaroller use ചെയ്യുക, ഒന്നും sheriyayillaghill hair transplant ചെയ്യുക 😊, rosemary oil നല്ലതാണ്, result slow aanu .
@karnan2774
@karnan2774 Жыл бұрын
Minoxidil എന്തിനു ഒഴിവാക്കണം?
@Filmbaseofficial
@Filmbaseofficial Жыл бұрын
Rosemary oil inu enthekilum side effects undo bro
@rays1965
@rays1965 Жыл бұрын
@@Filmbaseofficial chilarkk skin irritation undakkum , വേറെ ഏതെങ്കിലും oil aayii mix ചെയ്ത് mathree opayogikkavu ,direct apply ചെയ്യരുത് .
@Filmbaseofficial
@Filmbaseofficial Жыл бұрын
@@rays1965 ath DHT level kuraikum nu kettalo future il Vella problems varaan chance undo bro
@rays1965
@rays1965 Жыл бұрын
@@Filmbaseofficialno, rosemary ഒരു പ്ലാന്റ് ആണ്,അതിന്റെ ലീഫ് ആണ് നമ്മൾ ഉപയോഗിക്കുന്നത്‌ , അത് cooking , cancer , anti ageing വരെ use cheyyunud , over ഡോസ് ചെന്നാല്‍ പ്രശ്നം ഉള്ളു , മാരകം ആയ side effects ഒന്നും ethuvaree ella ആര്‍ക്കും , natural ആയ കൊണ്ട്‌ ഞാനും use cheyyunu one month ആയി .
@akshays6570
@akshays6570 Жыл бұрын
മുടി back side നീട്ടി വളർത്തിയ prblm aakuo. Bullet
@Anwinn123
@Anwinn123 Жыл бұрын
Bullet alla mullet 😂
@BillyHargrove570
@BillyHargrove570 Жыл бұрын
@@Anwinn123😹myr
@BillyHargrove570
@BillyHargrove570 Жыл бұрын
Bullet alla hero honda
@akshays6570
@akshays6570 Жыл бұрын
@@BillyHargrove570 aysheri..
@BillyHargrove570
@BillyHargrove570 Жыл бұрын
@@akshays6570 poyi peru padikku myre
@mysteryworldx
@mysteryworldx Жыл бұрын
Naduvilude keerunnadh endhacheyya😢
@jishnu__
@jishnu__ Жыл бұрын
Bro enikk age 16 aay .ippam nalla mudi kozhiyunnund😢,
@deepasanal5861
@deepasanal5861 Жыл бұрын
Ithreyum nalum cherupathile netti undenkilum nalla ullu ulla mudi maintain cheythu povarnnu ippo 1 week ayitt nalla pole mudi povunnund enth cheyyum bro 😢
@nishanuvlogs8324
@nishanuvlogs8324 Жыл бұрын
Age etra ai
@deepasanal5861
@deepasanal5861 Жыл бұрын
@@nishanuvlogs8324 17
@tuxstar_10
@tuxstar_10 Жыл бұрын
One doubt 3rs dhathri dheedhiyil chemical onnum illallo njn ingredients nokkiyappo onnum kandilla
@shihabshiyaa
@shihabshiyaa Жыл бұрын
Brode video kandu kondanu njn hair gummys kaychu thudagiye,, athinu shesham aanu ente hair loss kooduthal aayathu,, biotin mudi kooduthal soft aaki athu potti pokan thudagi,😢
@basil7716
@basil7716 Жыл бұрын
Ithoke oru bussiness anu bro. Athonm use chyalle
@Kaduku
@Kaduku Жыл бұрын
Bro enteyum.. Ennit ipo nthaanu cheyunnath.. Pazhe mudi aavan ntha cheyyendath.. Enteyum mudi nice aayit kanam kuranj.. Pokunnu orupaad.. Entha oru solution
@777____2
@777____2 Жыл бұрын
Bro shamboo allathe vere endelum undo😢
@Kollamfoodiebro
@Kollamfoodiebro Жыл бұрын
Dandruff maran entha solution 🙂
@akmotovlog9904
@akmotovlog9904 Жыл бұрын
Netti kerunath marakan alla avde hair valaran valla vazhi ondo🤔🤔
@j_u_n__i_d483
@j_u_n__i_d483 Жыл бұрын
Deedhi shamboo kozhappam undoo use aakkiyaaal..... Nallathaano???
@igrogyt4924
@igrogyt4924 Жыл бұрын
Athokke bhayankara chemical anu.khadhi shampoo try ak
@saifudeen3201
@saifudeen3201 Жыл бұрын
Use neo hair lotion
@imposter6251
@imposter6251 Жыл бұрын
Bro daily use cheyyan pattunna shampoo etha high chemical illathath
@felixkfriju2649
@felixkfriju2649 Жыл бұрын
no shampoo is better
@imposter6251
@imposter6251 Жыл бұрын
@@felixkfriju2649 you mean all shampoos are bad for daily use
@muhammedthanzeel1031
@muhammedthanzeel1031 Жыл бұрын
Wishcare is good
@erenyeager4876
@erenyeager4876 Жыл бұрын
Shampoo dyli use akkya hair frizz akm
@imposter6251
@imposter6251 Жыл бұрын
@@erenyeager4876 okay
@thunder2.09
@thunder2.09 Жыл бұрын
Thickness veruthan nthan cheyyendath syringe vechitulla ppd ille plasma ntho verpeduthi aakunnath ath cheythal sheriyakumo
@athulachu1908
@athulachu1908 Жыл бұрын
Scalp massage ahdipoli anu njan daily oru 15 minute cheyum nalla result ind koodathey netti kayariyath maintanched ayiii
@_anu__1448
@_anu__1448 Жыл бұрын
Scalp massager ahno bro
@athulachu1908
@athulachu1908 Жыл бұрын
Athey broo
@ajmalkhan_7120
@ajmalkhan_7120 Жыл бұрын
Ith vagnmnnundd but athinulla bajet illaa broo😞
@Sungjinedits
@Sungjinedits Жыл бұрын
Bro height vekkan nth cheyynam enn onn parnj tharo😢
@RoopaRaju-q9q
@RoopaRaju-q9q Жыл бұрын
yourresearch resourse is google and youtube very bad
@mu_bachii7410
@mu_bachii7410 Жыл бұрын
1st comment
@RDK8420
@RDK8420 Жыл бұрын
ഒരു രൂപയുടെ chick shamboo പോളിയാണ് 👌🏼
@appu_vloggy
@appu_vloggy Жыл бұрын
Bro ente mudi nettiyude middle nu ah kerunne 😔
@AbdulAziz-kd4nh
@AbdulAziz-kd4nh Жыл бұрын
Dermatolgist ne KANU bri
@johnwick__12
@johnwick__12 Жыл бұрын
3:07 Man matters dandruff shampoo nalla result ondu.. njan athaanu use cheyyunnathu 👍🏻💯
@Hexxwot
@Hexxwot Жыл бұрын
14 ageil use akkan pettuo?
@OZYRA
@OZYRA Жыл бұрын
Real anno
@johnwick__12
@johnwick__12 Жыл бұрын
@@Hexxwot dandruff ondel use chaithu nokku bro.. daily use cheyyunnathu ondu.. weekly 2day use cheyyunnathu ondu
@johnwick__12
@johnwick__12 Жыл бұрын
@@OZYRA enikku result ondu bro😊
@afkclown5374
@afkclown5374 Жыл бұрын
​@@johnwick__12 ningale dry hair ano
@kannandaffodils3487
@kannandaffodils3487 Жыл бұрын
Evanu athiyavisham nalla hair ind annitann
@777____2
@777____2 Жыл бұрын
Enna kooduthak ayal taram verum taran vennal mudi pokum ennalo enna tekkathe irnnal pottum athinde koode rand side kera 🤯
@yff333
@yff333 Жыл бұрын
Dandruff nalla scn nd bro?eethelum shampoo suggest chyyoo
@AbdulAziz-kd4nh
@AbdulAziz-kd4nh Жыл бұрын
poyi doctor KANU bro
@naseerks7601
@naseerks7601 Жыл бұрын
Bro buzz cut adichal netti kayarunnadh vaykarayitt ariyan sadhikkille
@ItsMe-o6u
@ItsMe-o6u Жыл бұрын
Bro oru karyam chodikkane unde ente kuttukare parayunnathe kettitund mudi cheepe upayogichu cheeviyale valare athikkam prashnam undakum enne bro ithe sherikkane sambavikkunathanne mudi cheevinnuthe mudike valla prashnnam undakumo plz replay
@sa_m__100
@sa_m__100 Жыл бұрын
Hard aayitt cheekiyal mudikk damage avum bro
@Kannan-u9o
@Kannan-u9o Жыл бұрын
thanks
@abingeorge6128
@abingeorge6128 Жыл бұрын
guyss ee bow use chythal scn ondoo arkkelum ariyamoo
@shamilabdullam4581
@shamilabdullam4581 Жыл бұрын
Bro mudi dry avunathinn anth cheyum cheari mathiri akunnu
@abhijithr4916
@abhijithr4916 Жыл бұрын
U may change the shampoo, i am using baby shampoo and it works...i was having dry and frizzy hair..i changed my shampoo..than i use coconut oil (small amount)...
@nijithsiby9621
@nijithsiby9621 Жыл бұрын
യെസ് ഞാനും ഇപ്പോൾ man matters ഷാംപൂ ആണ് use ചെയ്യുന്നത്. ഇപ്പോൾ എന്റെ മുടി കൊഴിച്ചിൽ, dandruff എല്ലാം മാറി
@Kaduku
@Kaduku Жыл бұрын
Ath pani kittum
@nijithsiby9621
@nijithsiby9621 Жыл бұрын
@@Kaduku why pls explain
@kattuppoocha991
@kattuppoocha991 Жыл бұрын
Pure business korach kynja nalla pank kittum
@ashikaz7380
@ashikaz7380 Жыл бұрын
​@@kattuppoocha991bro yalla product um business aan
@Youdontknowme444-r3s
@Youdontknowme444-r3s Жыл бұрын
😂no need to watch advertisement video just look at pinned comment or description for product Details......
@whosgonnacarrytheboats-qj5jx
@whosgonnacarrytheboats-qj5jx Жыл бұрын
Very true🤣🤣🤣 save your time
@Askmedestination
@Askmedestination Жыл бұрын
Add inu nalla cashum kittum
@777____2
@777____2 Жыл бұрын
Oil massage cheyyumbol mudi pottum😢
@mufad1042
@mufad1042 Жыл бұрын
Bro long hair adin oru reason aanooo 😢
@shuaibvh5360
@shuaibvh5360 Жыл бұрын
Gummies kazhicha kurayoo
@Sachu279
@Sachu279 Жыл бұрын
Bro enikk 15 age payangara hair loss anuu enthengilum vazhiyundo maran please reply
@zinankc01
@zinankc01 Жыл бұрын
How much haires loss a day
@anandhu6515
@anandhu6515 Жыл бұрын
Doctore kanikku vykaathe
@deepasanal5861
@deepasanal5861 Жыл бұрын
Daily oru 5mins scalp massage cheyyu bro Bald akunnathin munne oru doctorne kaanu
@CLOWNPUBG557
@CLOWNPUBG557 Жыл бұрын
Same enikum 15 vayassil thudangiyatha ippo 2 years aayi side hair okke poyi, Doctersine kaanichitt, avar kore medisins tharuvaa ennallathe, oru maatavum illa, 🥲
@drstrange2540
@drstrange2540 Жыл бұрын
Treat your gut properly, get good result for skin.
@VijayanK.v-c7s
@VijayanK.v-c7s Жыл бұрын
Bro under cut Patmo please replay
@saviosiby4027
@saviosiby4027 Жыл бұрын
Hair transplant
@Togo12346
@Togo12346 Жыл бұрын
ഞാൻ P R P ചെയ്തു NO RESULT BRO....
@igntdevil7262
@igntdevil7262 Жыл бұрын
Ethra month ayi bro cheythitte
@Togo12346
@Togo12346 Жыл бұрын
@@igntdevil7262 3 month കഴിഞ്ഞു 1 year
@mgr999fl
@mgr999fl Жыл бұрын
@@Togo12346 rate?
@basil7716
@basil7716 Жыл бұрын
Show results with proofs
@Alwynshyam
@Alwynshyam Жыл бұрын
Ethokke chumma avante marketting alle...
@MOHAMMEDRASHID-rm1fr
@MOHAMMEDRASHID-rm1fr Жыл бұрын
NJN USE CHEYUNNATH AAN NEIC AAN DANDRUFF KURAV UND
@__akash_anil___4052
@__akash_anil___4052 Жыл бұрын
Bro straight hair nee enghanee curly hair akka..😶
@rabhhy
@rabhhy Жыл бұрын
Soap ittu karakkiya mathi
@Afsalshihab.
@Afsalshihab. Жыл бұрын
Najnum koree ayi try akanu no way😂
@muhammedshah5657
@muhammedshah5657 Жыл бұрын
Forehead balnce ullavvrr kashandi akumo
@rahulrajeevan5406
@rahulrajeevan5406 Жыл бұрын
Kooduthalum bald an broo pinne bakki ullath... Eee parambaryam ayutte sidil ninn mudi undakthavr und avrkk avide angane fill akilla bt kashandi akilla angane nikkum
@athulathul3088
@athulathul3088 Жыл бұрын
ബ്രോ....2 വർഷം ആയി നെറ്റി കയറാൻ തുടങ്ങിയിട്ട്....ആ കേറിയ സ്ഥലത്ത് ഒക്കെ ഇനി മുടി വരുവോ??? അതിന് എന്തേലും വഴി ഉണ്ടോ
@SURAGs-om3hr
@SURAGs-om3hr Жыл бұрын
Derma roller try chey bro
@athulathul3088
@athulathul3088 Жыл бұрын
@@SURAGs-om3hr അതിന് side effect ഇല്ലേ ?? പിന്നെ അത് അധികം use ചെയ്യരുത് എന്നൊക്കെ ഇല്ലേ..result sure ആണോ??
@Togo12346
@Togo12346 Жыл бұрын
പോയത് പോയതാണ് ബ്രോ ബാക്കി ഉള്ളത് care ചെയ്യ്
@midhunthampi1296
@midhunthampi1296 Жыл бұрын
Yess
@munshidibrahim8256
@munshidibrahim8256 Жыл бұрын
Derma roller apply cheythkoode hailine l
@entertainmentworld2365
@entertainmentworld2365 Жыл бұрын
ബ്രോ എനിക്ക് മുടി പെട്ടന്ന് വളരുന്നു മാസത്തിൽ രണ്ടു പ്രാവശ്യം വെട്ടണം അതെന്താണ് അങ്ങനെ വരുന്നത്
@Ares-xw4dn
@Ares-xw4dn Жыл бұрын
Thala anjj vetti kala
@Albinthankachan.123
@Albinthankachan.123 Жыл бұрын
Paid ആണ് ഇവൻ്റെ മൈൻ 🥴🥴 ഇപ്പൊൾ വീഡിയോ കാണാറില്ല... ഇപ്പൊ വെറുതെ നോക്കിയപ്പോ അത് തെന്നെ
@igrogyt4924
@igrogyt4924 Жыл бұрын
full time man matters.Evnu ari medikkn paisa kodukunne man matters anenu thonu
@user-ch7mh9pi8b
@user-ch7mh9pi8b Жыл бұрын
Oil massage is better for hair growth
@jibingeorge7809
@jibingeorge7809 Жыл бұрын
Poya mudi varuvo bro
@adithyandeepu9680
@adithyandeepu9680 Жыл бұрын
@@jibingeorge7809 vrum broo korch kk
@Hexxwot
@Hexxwot Жыл бұрын
​@@jibingeorge7809verum bro sculp massage cheytha mathi
@ckbalu8684
@ckbalu8684 Жыл бұрын
Nice subject Please pin
@GAMINGcriss
@GAMINGcriss Жыл бұрын
Mutti koyunund
@harithakku7778
@harithakku7778 Жыл бұрын
Man matters vitt oru kali illalle mwone😂
@WagonR-z3p
@WagonR-z3p Жыл бұрын
ഞാൻ ദുബായിലാണ് ഇവിടുത്തെ വെള്ളത്തിൽ കുളിച്ചു എന്റെ മുടി പൊഴിഞ്ഞു പോകുന്നു 😢
@Tony1211
@Tony1211 2 ай бұрын
വെള്ളവും മുടിയും തമ്മിൽ ബന്ധം ഇല്ല
@Alwynshyam
@Alwynshyam Жыл бұрын
വല്യ എന്തോ കാര്യം പറയാൻ വരുന്നു എന്നപേരിൽ വീഡിയോ എഡും. കണ്ടു തുടങ്ങിയാലോ പക്കാ പ്രമോഷൻ. ചുമ്മാ ആളുകളെ പറ്റിച്ചു പൈസ മേടിക്കുക... ഹോ
@andros2302
@andros2302 Жыл бұрын
Why are you cheat everyone for your earnings.
@amajithmaniyan3123
@amajithmaniyan3123 Жыл бұрын
😢😢
@pranav4745
@pranav4745 Жыл бұрын
@saviosiby4027
@saviosiby4027 Жыл бұрын
Prp
Правильный подход к детям
00:18
Beatrise
Рет қаралды 11 МЛН
СИНИЙ ИНЕЙ УЖЕ ВЫШЕЛ!❄️
01:01
DO$HIK
Рет қаралды 3,3 МЛН
Hair Transplantation Kerala | Hair Transplantation done by Malayalam Cine artist Azees Nedumangad
16:45
Cutis International Dermatology & Cosmetic Clinic
Рет қаралды 711 М.
Правильный подход к детям
00:18
Beatrise
Рет қаралды 11 МЛН