കാഴ്ച ശക്തി കൂട്ടാൻ ഉള്ള ഒരു ചികിത്സയും ഇല്ല എന്നാണ് എനിക്ക് മനസ്സിലാകുന്നത് 😢
@livechanallive43762 жыл бұрын
ഇംഗ്ലീഷും മലയാളവും കൂട്ടി കുഴക്കുന്ന ഈ രീതി ആർക്ക് വേണ്ടിയാണ് ഡോക്ടർ ഒന്നും മനസ്സിലാവുന്നില്ല വിദ്യാഭ്യാസം കുറഞ്ഞവർക്കും മനസ്സിലാവുന്ന രീതിയിലായിരുന്നങ്കിൽ ..
@sreejithnarayanan2209 Жыл бұрын
Dr. എന്റെ ലെഫ്റ്റ് eye 0.25 പ്രോബ്ലം ആയി ഇമ്പ്രൂവ് ചെയ്യാൻ പറ്റുമോ? ഗ്ലാസ് വയ്ക്കാതെ?
@rajeelsvlog6587 Жыл бұрын
കാഴ്ച കുറഞ്ഞാൽ ലെൻസ് പവർ കൂട്ടി കൂട്ടി കൊടുക്കും എന്നല്ലാതെ ഒരു ട്രീത്മെന്റും ഈ മേഖലയിൽ ഇല്ല
@muhammedshan.smuhammedshan54273 жыл бұрын
Dr oru dought ee മൈഗ്രൈൻ prblm കണ്ണിലെ പവറുമായി എന്തെങ്കിലും ബന്ധം ondaaa🧐
@manojvarghese5235 Жыл бұрын
Thank u very much doctor for this valuable vedeo
@sunilcs9271 Жыл бұрын
ബൈക്കിന്റെ വെളിച്ചം കണ്ണിൽ അടിക്കുമ്പോൾ kannu kanunnilla
@athulyaathu7663 Жыл бұрын
Doctor njan athyam ayttann kannada vakkunnath..enik 18 age und .kannada vachathinu shesham kann nalla vedhanayum thalavedhanayum und orngan polum pattatha avstha ann..kannada orivakkumbozhum nalla pain und.ath endha...plz riply..
@abhinandabhi5933 жыл бұрын
എനിക്ക് 18 വയസ്സ് ആയി എന്റെ വലത്തെ കണ്ണിന്റെ കാഴ്ച്ചക്ക് ചെറിയ മങ്ങലൂണ്ട് പുസ്തകം വായിക്കുമ്പോൾ കുഴപ്പം ഇല്ല പക്ഷെ ദൂരെ ഉള്ള കാര്യങ്ങൾ വായിക്കുമ്പോൾ ചെറിയ ഒരു മങ്ങൽ ഉണ്ട് എന്താണ് ഇതിന് കാരണം
@Salman-jv7pq3 жыл бұрын
Same bro yanikkum und yanthankilum pariham aaayo
@abhinandabhi5933 жыл бұрын
@@Salman-jv7pq bro ഡോക്ടറെ കാണിച്ചപ്പോൾ കണ്ണട സജസ്റ്റ് ചെയ്തു ചെയ്തു ഒരു മാസം കണ്ണട വെച്ചു ഇപ്പോൾ കണ്ണട വെക്കുന്നില്ല കുഴപ്പമില്ല
@Salman-jv7pq3 жыл бұрын
@@abhinandabhi593 bro yathre power kurav undayirunnu
@Anjanack38442 жыл бұрын
Enikum 20 vayas und akale ulla kazhcha bhayamkara mangal anu
കണ്ണിൻറെ മാക്സിമം കാഴ്ചയിൽ നീർക്കെട്ട് വന്നാൽ എന്ത് ചെയ്യും അതിന് എന്തെങ്കിലും മെഡിസിൻ ഉണ്ടോ അതിൻറെ പേര് ഒന്ന് പറഞ്ഞു തരാമോ
@mersonkv3765 Жыл бұрын
ഡോക്ടർ നമസ്തേ , എനിക്ക് ദൂരെയുള്ളതും, അടുത്തുള്ളതും വ്യക്തമായി കാണണമെങ്കിൽ കണ്ണട വേണം, 57 വയസ്സുണ്ട് ഇത് കണ്ണടയില്ലാതെ ശരിയാവുവാൻ, വല്ല മാർഗ്ഗമുണ്ടോ
@aneeshathankachan86373 ай бұрын
എൻറെ അമ്മ ക്ക് കണ്ണ് പരിശോ ദിച്ചു കുഴപ്പം ഇല്ല .പിന്നെ ന്യൂറോ ഡോക്ടർ കാണിക്കാൻ പറഞ്ഞിട്ടുണ്ട്
@nazeer72182 жыл бұрын
Dr എന്റെ മകൾക് 15വയസ് മുതൽ ദൂര കാഴ്ച illa ippol ക്ലാസ്സ് വെച്ചിട്ടുണ്ട് 3വർഷം മായി ottum കാഴ്ച illa എന്ത ചെയ്യുക ക്ലാസ്സ് വെക്കുമ്പോൾ avalkk വല്ലാത്ത ബുദ്ധി മുട്ട്
@joseabraham3569 Жыл бұрын
കണ്ണിന് താഴെ നിറ്റൽ ഉണ്ട് കാരണം എന്താണ് ഉറക്കം കുറവ് ആണ്
@vijayakumararayannur48892 жыл бұрын
Simple and clear presentation
@Health4Happiness2 жыл бұрын
Thank you 🙂
@inspireworld83312 жыл бұрын
ഡോക്ടർ എനിക്ക് 25 വയസ്സാണ് ഉള്ളത്.... എന്റെ വലത്തേ കണ്ണിന് മങ്ങലുണ്ട്... രാത്രി ലൈറ്റ് ഓഫ് ചെയ്താൽ വലത്തേ കണ്ണിലൂടെ നോക്കുമ്പോൾ ഒന്നും കാണുന്നില്ല... അത് എന്ത് കൊണ്ടാണ്
@mayakanan77262 жыл бұрын
Bro kanicho
@shamlasadikshamlasadik5097 Жыл бұрын
Engane ind ippo onnum parayaaamoo Enikkum ea prblm inddd
Doctor ഞൻ കണ്ണട വെക്കുന്ന ഒരാളാണ്.കണ്ണട വെച്ചിട്ടും വലത്തേ കണ്ണിനു blur ആകുന്നുണ്ട് എന്താണ് പ്രശ്നം
@sindhua26634 жыл бұрын
A good talk👍👍Dr.Privila
@Health4Happiness4 жыл бұрын
Thank you..
@ardrasworld86814 жыл бұрын
Exelent medam
@Health4Happiness4 жыл бұрын
Thank you..
@abdulnasar59582 жыл бұрын
എന്റെ വലതു കണ്ണിന് മാത്രമായി കാഴ്ച്ചയിൽ അൽപം ഇരുട്ട് മൂടിയതായി കാണുന്നു അത് തന്നെ നോക്കുന്ന ഭാഗതത്തുള്ള ഒരു അൽപം വൃത്തതിലായി മാത്രമാണ് ഇരുട്ട് കലർന്നതായി കാണുന്നത് ചുമരിലേ എഴുത്ത് വായിക്കുമ്പോൾ ശ്രദ്ധിക്കുന്ന ഭാഗത്ത് മാത്രമായാണ് ഇരുട്ട് കലർന്നതായി മങ്ങി കാണുന്നത് എന്തായിരിക്കും ഇത്
@Health4Happiness2 жыл бұрын
Pls consult directly..
@jaseelap2712 Жыл бұрын
ഇത് എനിക്ക് ഉണ്ടായിരുന്നു csr eye ആണ്. ടെൻഷൻ കൂടിയാൽ, മറ്റു മരുന്നുകളുടെ ഉപയോഗം എന്നിവ കൊണ്ട് വരും. തുള്ളി മറിഞ്ഞു ഒഴിച്ചാൽ മാറും
@muhammadshibilishibili44753 жыл бұрын
രാത്രീ അയൽ വലത്തേ കണ്ണിന് ചെറിയ ഒരു മങ്ങൽ ഉണ്ട് വിറ്റാമിന്റെ കുറവാണോ അതോ വേറെ എന്തെങ്കിലും പ്രശ്നം ആണോ??
@@AparnaKaKd ohh.. Ente cheruthayi kuravund... Ente idath kanninaanu... Pinne enikk varaanulla kaaranam mobile use thanneyaanu.. Rathri aakumbol light off cheyth oru 2,3,4 hours okke kidannu kond mobile use cheyyunnathukondaanu... Pakshe njan ippo night angane use cheyyalilla...athukond thanne ente ippol clear aayi varunnund, ippol nallapole sradhikkalind.... Nee heavy aayi mobile use cheyyunnundo..? Use cheyyunnundenkil ath thanneyaanu kaaranam...
@@AparnaKaKd oh.. Sheriyaakum... Pedikkanda... Night use nallapole kurachaal athrayum nallath (prathekichu kidannukond)
@ridhu9781 Жыл бұрын
ടേബിൾ ലാമ്പ് വെച്ച് vaikkanjathane കാരണം എന്ന് പറയുന്നു ശരിയാണോ ടേബിൾ ലാമ്പ് പവർ കൂടുതൽ അല്ലെ. പ്ലീസ് ഒന്ന് റിപ്ലൈ തരൂ...
@aryavisakhanikhamboos1947 ай бұрын
Dr എന്റെ eye മരുന്ന് ഒഴിച്ച് ചെക്ക് ചെയ്തു ഞരമ്പിനു prblm ഒന്നും ഇല്ല but dry eye ഉണ്ട് മരുന്ന് ഒഴിക്കുന്നുണ്ട് but എന്നാലും യാത്ര ചെയുമ്പോൾ dry ness വരുന്നു njan കണ്ണട വയ്ക്കുന്നുമുണ്ട് dry eye പൂർണമായും മാറാൻ എന്താ ചെയ്യാ
@shamreenaniyas87792 жыл бұрын
കൃഷ്ണമണിയുടെ കട്ടി കുറച്ചു കുറഞ്ഞു കാഴ്ച കുറച്ചു കുറഞ്ഞാൽ കണ്ണട വെക്കൽ നിർബന്ധം ആണോ.. Pls rply mam..
@shantypaul35833 жыл бұрын
doctor ...എനിക്ക് കഴിഞ്ഞ ദിവസം മുതൽ ഇടത് കണ്ണ് അൽപം മങ്ങിയാണ് കാണുന്നത് 49 വയസുണ്ട് എന്ത് ചെയ്യണം ..?
@rahoofkk96082 жыл бұрын
Enikkum ingane thanne..
@PScreations62 жыл бұрын
ഇപ്പൊൾ മാറിയോ ? അത് ഏതായിരുന്നു
@rafeeqthanduparakkal13412 жыл бұрын
എനിക്കും ഇപ്പോൾ കുറച്ചു ദിവസമായി അങ്ങനെ ഉണ്ട് age 34
@shamlasadikshamlasadik5097 Жыл бұрын
Ith shariyaayo pls replyy
@muhsink576815 күн бұрын
Enikkum und enthaan ithin kaaaranam
@haripriyachandrasekharan63722 жыл бұрын
Eye infection ayrunu enik ennathek 12days aayi infection maari pkshe bayangara mangal aanu kanninu. Spex use cheyunnath aanu njn. Kanninte mangal karanam porathek pogan onnum pattunnilya. Next week exam start cheyum. Athinu munb eth problem marumo
@soumyadas68892 жыл бұрын
Enikkum same problem anu. Ningalkku ippol vision clear ayo? Please update the current status...
@AparnaKaKd2 жыл бұрын
@@soumyadas6889 same
@soumyadas68892 жыл бұрын
@@AparnaKaKd enikku kurachu better ayi..
@AparnaKaKd2 жыл бұрын
@@soumyadas6889 enike 6,7 day ayi eppozhum valathe kannine nalla mangale unde. Ethra divasam konde maru ea prashnam
@anumol27023 жыл бұрын
എന്റെ കുട്ടിക്ക് 4 വെയാസ് ആണ് കഴിച്ച കുറവുണ്ട് പവർ 3ആണ് കണ്ണിൽ കുരു ഉണ്ടയിട് Dr കാണിച്ചത് കുട്ടികൾ ളുടെത് പേടൊന്ന് സുഖം ആവുമോ പീസ് 😘😘
@drsudheerambadi51804 жыл бұрын
It was a wonderful talk Dr privila.seems to be very informative to public . Congratulations and expecting more tips from u Dr privila
@Health4Happiness4 жыл бұрын
Thank you..
@ridhu9781 Жыл бұрын
സാധാരണ ലൈറ്റിൽ ആയിരുന്നു വായന അതാണോ ദൂര കാഴ്ച ഇല്ലാതായത്
@craftskerala76532 жыл бұрын
കണ്ണ് രാവിലെ എന്നിട്ടു വരുബോൾ കാണുന്നത് മഞ്ഞ ആയിട്ടാണ്.. തലവേദന ഉണ്ട് ഉത്തരം പറയാമോ
@Health4Happiness2 жыл бұрын
pls consult directly..
@ashrafpeechamkode11823 жыл бұрын
40 വയസ്സ് കഴിഞ്ഞു 42 ആയി ചെറിയ അക്ഷരം കാണാൻ ബുധിമുട്ട് ഉണ്ട് കുറച്ചു നീട്ടി പിടിച്ചു നോക്കിയാൽ കുഴപ്പമില്ല ഇത് എങ്ങനെ പരിഹരിക്കാൻ കഴിയും
@marhaba66682 жыл бұрын
കണ്ണട വെക്കൂ..1+125+150+
@shamnashamna58543 жыл бұрын
ഡോക്ടർ എനിക്കു 29 വയസുണ്ട്. എന്റെ കണ്ണുകൾ നല്ല മംഗല്ലുണ്ട്.2 മത്തെ പ്രാവിശ്യം മാണ് ഇങ്ങനെ വേരുന്നത്. ഇതിനു പരിഹാരം പറഞ്ഞു തേരമോ
@Shahinamhd952 жыл бұрын
Enikum 3 the pravshyam ayyi enik 27 years ayyi
@munawarmunawar2523 Жыл бұрын
👁️👀. Oru Prshnam. Und
@rahulkr87482 жыл бұрын
Dr Left eye il blur ithine reason ntha?
@jayanjayakumar77803 жыл бұрын
Madam njan laser chythu But ippo enike night vishual blor ayttu anu kanunntu njn enda chya
@Salman-jv7pq3 жыл бұрын
Chetta yathreyayi paisa cheyyan
@bijeshpaduva3 жыл бұрын
Dr. ഒരു കാര്യം സംസാരിക്കാൻ ആയിരുന്നു.... ഒരു contact no. തരുവോ .....
@sajith0210 ай бұрын
Mmm. Mmmm😂
@bijeshpaduva10 ай бұрын
@@sajith02 ithil chirikkuan enthirikkunnu
@sajith0210 ай бұрын
@@bijeshpaduva nothing manhhh 😌
@aparnaap39823 жыл бұрын
Double vision ethukondanu. Oru kanninu kooduthalanu
@nejimaneji79943 жыл бұрын
Mam ente eyw power 6.5 anue 20 age und enikk contact lens vekkan pattumo
@Swathi_200910 ай бұрын
എന്റെയും സംശയം ആണ്... വെക്കാൻ പറ്റുമോ
@adithyak516 Жыл бұрын
Docter enikk 2 eyes .5 kazhcha kuravane spex use cheythal ith Mari kitttumo.
@muhamedmusthafa593 Жыл бұрын
മലയാളി പ്രേക്ഷകരെ യല്ല ഉദ്ധേശിച്ചത് എന്ന് തോന്നുന്നു.
@ramsreevlogs30533 жыл бұрын
Dr. ഒന്ന് ചോദിച്ചോട്ടെ... കണ്ണിന്റെ കൃഷ്ണമണിയുടെ ഉള്ളിൽ രക്തകുഴൽ വളർന്നാൽ മാറാൻ വല്ല വഴിയും ഉണ്ടോ
@jafarp76162 ай бұрын
Please tock Malayalam.
@prabakaranmannur5629 Жыл бұрын
Manassilavunnilla
@muhdmusthafa8884 жыл бұрын
കാഴ്ച മങ്ങലിന് ഭക്ഷണ ക്രമീകരണത്തിൽ എന്തെങ്കിലും മാറ്റം വരുത്തണോ madam ??
@salihfidha90422 жыл бұрын
ഡോക്ടർ എനിക്ക് കണ്ണിന് എന്തോ കുഴപ്പമുണ്ട്. പ്രസവം കഴിഞ്ഞിട്ട് ഇപ്പോൾ അനുജ മാസമായി കുറച്ചു ബുദ്ധിമുട്ട് ഒക്കെ ആയിരുന്നു. ഓപ്പറേഷനായിരുന്നു പ്രഷർ ഉണ്ടായിരുന്നു. പ്രസവശേഷം കണ്ണിൽ. എന്തോ ഇരുട്ട് കേറി മാതിരി ആണ് എനിക്ക് തോന്നുന്നത്. ആദ്യം വിചാരിച്ചു. ഡെലിവറി കഴിഞ്ഞതിനു ഓപ്പറേഷൻ ഒക്കെ അല്ലേ അതിന്റെ മയക്കം ആയിരിക്കും എന്ന് വിചാരിച്ചു. പിന്നെ പിന്നെ അത് മാറുന്നില്ല പിന്നെ പുറത്തിറങ്ങാൻ നോക്കിയപ്പോൾ കണ്ണില് എന്തോ കറുത്ത പാളി പോലെ കാണുന്നു. എന്താ പറയാൻ അറിയൂല ഒന്നുകൂടി ബുദ്ധിമുട്ട് പോലെയാണ് തോന്നുന്നത്. പ്രഷർ ഇന്റെ കുഴപ്പമാണോ എന്നറിയില്ല പ്രഷർ ഉണ്ട്. Pls rpl
@Health4Happiness2 жыл бұрын
Pls consult directly..
@Shahinamhd952 жыл бұрын
Enikum ingane ayyi glass vech 2 mathe delivery kazhinjappo pinem kuranhi Ath kazhinji 1 year ayyappo pinem kuranju
@inltdtirur6704 Жыл бұрын
Enikum und ippo enthayi
@rasheedrasheedjjj4259 Жыл бұрын
@@inltdtirur6704 നിങ്ങൾക് എങ്ങനെ യുണ്ട്
@rasheedrasheedjjj4259 Жыл бұрын
എന്താ പ്രോബ്ലം
@leebakv-ss4bi Жыл бұрын
Dr കണ്ണിന് ഇന്നലെ ഏർ കൊണ്ടു, അതിന് ശേഷം രാത്രിയിൽ ഇരുട്ടത് നോക്കുമ്പോൾ ഏർ കൊണ്ട കണ്ണുകൊണ്ട് ശെരിക്ക് കാണാൻ കഴിയുന്നില്ല,
മൊബൈൽ ക്യാമറ ഫ്ലാഷ് ലൈറ്റ് കുട്ടികളുടെ കണ്ണിനെ ബാധിക്കുമോ 1 വയസാകുന്ന കുട്ടികളിൽ.. ഒന്ന് parayamo
@Vijith-R2 жыл бұрын
Dr. എനിക് ഒരു ബൈക്ക് ആക്‌സിഡന്റ് പറ്റിയായിരുന്നു അതിനു ശേഷം എന്റെ ഇടത്തെ കണ്ണിൽ നിന്നു നോക്കുബോൾ അത് മാങ്ങല. Dr പറഞ്ഞു കണ്ണിലെ ഞരമ്പിന് ഷേധം പറ്റിയത് ആണെന്ന് .അവർ തുള്ളിമാരുന്നു തന്നു.അത് ഒഴിച്ചിട്ടും മരുന്നില്ല. എനിക് 22 വയസാണ് ഉള്ളത്. Dr. ആക്‌സിഡന്റ് നടന്നിട്ടു ഇപ്പോൾ 3 മാസം ആയതേ ഉള്ളു. Dr.ഇനി ഞാൻ ഏത് ചെയ്യണം . Please Reply....