ഇതേ ആശയം തന്നെയാണ് ഞാൻ ഉപയോഗിച്ചത് ജോലിയോടൊപ്പം സൈഡ് ബിസ്സ്നെസ്സ് ചെയ്തു ഇൻകം വർധിപ്പിച്ചു കടം തീർത്തു. ഞാൻ ചെയ്തത് നിങ്ങൾക്ക് പറഞ്ഞു തരാം ഞാൻ ഇങ്കുബേറ്ററിൽ കോഴിക്കുഞ്ഞു വിരിയിച്ചു വിറ്റ് ഒരു മാസം 20000 രൂപ വരെ അധികം സമ്പാദിച്ചു അങ്ങനെ കടം തീർത്തു god bless you
@skm21123 жыл бұрын
Whats app number തരുമോ
@beenashabu12 жыл бұрын
👍
@riyasazaliya75122 жыл бұрын
Levin കുഞ്ഞുങ്ങളെ വിരിയിച്ച് എങ്ങനെയാണ് വിൽക്കുക ,എത്ര മാസമായ കോഴി കുഞ്ഞിനെയാണ് വിൽക്കുക
കടത്തിൽ മുങ്ങിയ ഒരോ വ്യക്തി കൾക്കും ആത്മവിശ്വാസം ഉണ്ടാക്കുന്ന വാക്കുകളാണ് ഈ വീഡിയോയിൽ നിന്ന് ലഭിക്കുന്നത്.....
@positivevibesonly14153 жыл бұрын
വീട് കെട്ടാൻ വേണ്ടി നിന്ന് ഞാൻ, പിന്നെ ലോൺ ആയിരുന്നു, ബ്ലേഡ് ആയി, ബാധ്യത കൂടി. കൃത്യമായ പ്ലാനിങ് ഇല്ലാതെ ചെയ്തത് കൊണ്ട്. മടുത്തു ഇപ്പോൾ, അവസാനം എല്ലാരുടെയും മുന്നിലും നിക്കാൻ പറ്റാതെ നടക്കുന്നു. സിവിൽ സർവീസ് ന് വേണ്ടി പഠിച്ചു കൊണ്ടിരുന്നതാണ്, ഇപ്പൊ ഒന്നും നടക്കുന്നില്ല, കടം ടെൻഷൻ, അഡ്ജസ്റ്റ് ചെയ്യാൻ പറ്റുന്നെയില്ല എനിക്ക്. ജോലിക്ക് പോയി കടം തീർക്കുക എന്ന് പലരും പറയുന്നു ഇവിടെയും കമന്റ് ആയിട്ട് പക്ഷെ ചില ഉത്തരവാദിത്തം മുന്നിൽ വരുമ്പോ നമ്മടെ ശമ്പളം കൊണ്ട് തീർക്കാൻ പറ്റാത്ത അത്ര കടം വരുകയാണ്
@deepudharun18742 жыл бұрын
സത്യം😪😔
@syamraj26752 жыл бұрын
വിഷമിക്കേണ്ട കടം ഒരു പ്രശ്നമാണ് പക്ഷേ അത് നമ്മുടെ കർമ്മം കൊണ്ട് വരുന്നതാണ് കർമം ചെയ്യുക എന്നത് നമ്മുടെ കടമയാണ് ഇതെല്ലാം സഹിച്ച് ജീവിതം ജയിച്ചു പോവുക
@@sareenatsy6615 യെസ് ആവിശ്യങ്ങൾ എന്നും പറഞ്ഞു എടുക്കും പിന്നെ അത് ഏല്പിക്കുന്ന മാനസിക സമ്മർദം ജീവിതം തളർത്തും..ഇപ്പൊ കടങ്ങൾ എല്ലാം വീട്ടിയെങ്കിലും ജീവിതം നഷ്ടപെട്ട ഫീലിംഗ് ഉള്ളിൽ ഒളിച്ചു കിടക്കുകയാണ് പിന്നെ പേടിയും.. കഴിവതും ആരും കടം എടുക്കാണ്ട് ഇരിക്കുക അത് എത്ര ദാരിദ്ര്യം പിടിച്ച ജീവിതം ആയാലും.. കടം പുതിയ ലോകത്തിന്റെ അടിമത്തം ആണ്.. അടിമയായി ജീവിതം മാറും
@muhammedhamraz48634 жыл бұрын
@@sareenatsy6615 ENTE KAYYIL DIRECT SELLING ENNA ORU OPPORTUNITY. ORU INVESTMENT ONNUM ILLA. LIFE IL ONE TIME PRODUCT PURCHASE AANH ITH START AAKUNNATH
@sareenatsy66154 жыл бұрын
@@muhammedhamraz4863 Vishadamayi parayoo
@mohamedfari3 жыл бұрын
@@sareenatsy6615 *കടം കൊണ്ട് ബുദ്ധിമുട്ടുന്നവരും, രോഗം വന്ന്കടക്കാറായവരും അത്പോലെ ബിസ്സിനെസ്സ് ചെയ്‌തു കടം വന്നവരും ഈ ലിങ്കിൽ ജോയിൻ ചെയ്യുക* chat.whatsapp.com/Fq8thVxF3H8FqaIbo89NFQ
@entertainmentvilla3314 жыл бұрын
ഞാൻ ഇതുവരെ ആർക്കും യുട്യൂബിൽ കമന്റ് ചെയ്തിട്ടില്ല എനിക്ക് നിങ്ങളുടെ ഇൻഡ്രൊ വളരെ ഇഷ്ടമാണ് വീഡിയോ വളരെ ഹെല്പ്ഫുൾ ആണ്
@rajjtech56924 жыл бұрын
Good content.തിരിച്ചു കൊടുക്കാൻ ഉള്ളതിലും കൂടുതൽ ആയ സ്വത്ത് ആണ്, അറിവ്, വിദ്യ, പ്രവർത്തന നിരതമായ, അടുക്കും ചിട്ടയും ഉള്ള life. Plan and do. കടം =ലാഭം +ചെലവ്, ആണെങ്കിൽ വിജയിക്കും.ഇങ്ങോട്ടും വരുമെന്ന് കരുതുന്നു
@jeesmathew78583 жыл бұрын
🙏🙏എന്റെ സാറെ ഒരു ആശുപത്രി വാസം പോരെ എല്ലാം തീരാൻ 🙏🙏ഇത് ആരുടേയെങ്കിലും കുഴപ്പം ആണോ 🙏🙏
@umeshpu65325 жыл бұрын
ഇതുകേട്ടപ്പോൾ നല്ലൊരു അല്മവിശോസം തോന്നി
@rabighrabih75534 жыл бұрын
ഉത്തരവാദിത്തം /commitment നമ്മളെ കടക്കാരൻ ആക്കും സ്വന്തം karyam നോക്കിയാൽ ആർക്കും കടം വരില്ല (Good debt)
@faisalyahiya6303 жыл бұрын
polichu kidui
@sarishinoj90983 жыл бұрын
Athe. .true. .
@VishnuGNair-jy6bl3 жыл бұрын
Correct
@abdulmanaf81593 жыл бұрын
À
@Aadii___i3 жыл бұрын
Correct
@sheebaramesh74902 жыл бұрын
സാർ, നമിച്ചിരിക്കുന്നു.... ഇത്രയും കടം രണ്ടര വർഷം കൊണ്ട് തീർത്തു എന്ന് parayumpol🙏🙏🙏🙏🙏🥰 എനിക്ക് 15 ലക്ഷത്തോളം കടം ഉണ്ട്. ഏങ്ങനെ തീർക്കും എന്ന് ഒരു പിടിയും ഇല്ല
@SureshVeliyambra2 жыл бұрын
എനിക്ക് 38 ന് മുകളിൽ ഉണ്ട് എന്ത് ചെയ്യുമെന്ന് ഒരു പിടിയും ഇല്ല
കടം എടുക്കുക എന്നാൽ.... ജീവിതത്തിലെ ഏറ്റവും വേണ്ടപ്പെട്ടവർക്ക് വേണ്ടി അവരുടെ ജീവിതം, അവരോടൊപ്പമുള്ള ജീവിതം മനോഹരമാക്കാൻ വേണ്ടി നമ്മൾ ചെയ്തുപോകുന്ന ഒരു അപരാധം ആണ്....
@lissypaulson48194 жыл бұрын
Very correct
@advtharunisajeev71822 жыл бұрын
Valare correct👍
@abuhamda81522 жыл бұрын
Very correct
@sheebapattara60602 жыл бұрын
Sathyam
@pradeepbp75372 жыл бұрын
Sathyam
@മിനിമിനിസുബ്രമണ്യൻ26 күн бұрын
മകളുടെ കാല്യണംത്തിന് ലോണ് എടുത്തു അടച്ചു മുടക്കം വന്നു വലിയ ബദ്ധ്യതയായി എങ്ങനെണെങ്കിലും രക്ഷപെടണം നന്ദി
@sherinbinu96183 жыл бұрын
5 പൈസ കടമില്ലാത്ത ഞാൻ എല്ലാരുടേം കടം വിട്ടൻ gulf il കേറി ഇപ്പോൾ എല്ലാരുടേം കടം വീട്ടി എനിക്കു ലക്ഷങ്ങൾ കടംആയി 🤣😂. സോഫ്റ്റ് മൈൻഡ് and commitment അതാണ് എന്നെ ഇപ്പോൾ കടക്കാരി ആക്കിതു. Thanks യൂ well said.
@abdulsalamsalam2333 жыл бұрын
pavam
@shafeeqns33872 жыл бұрын
Same avstha🤣
@Karthika-il1lj2 жыл бұрын
😀😀correct
@akshaydev99392 жыл бұрын
Sherin bro whats is ur situation now How r u now
@areyoumalayali69982 жыл бұрын
Same situation 🥴
@positivevibesonly14153 жыл бұрын
ബാധ്യതയിൽ പെട്ട് പോയാൽ അവിടെന്ന് രക്ഷപ്പെടാൻ വേണ്ടി നോക്കി നോക്കി ഈ വീഡിയോ വരെ എത്തി നിൽക്കുന്നു ഈ ചെറിയ പ്രായത്തിൽ തന്നെ, കടം നല്ല രീതിയിൽ മുന്നോട്ട് കൊണ്ട് പോകാൻ കഴിയാത്തത് കൊണ്ട് പെട്ട് പോയതാണ്. അപ്പോഴൊക്കെ ആലോചിക്കും ആരെങ്കിലും രണ്ടോ മൂന്നോ ലക്ഷം കടമായി തന്നാൽ ഇത്രയും കാലം കൊണ്ട് തിരിച്ചു കൊടുക്കായിരുന്നു എന്നായിരുന്നു ഇപ്പൊ നോക്കുന്നത്. പക്ഷെ ഇങ്ങനൊക്കെ ആര് തരാനാണ്, വേറെ ലോൺ ബാങ്കിൽ നിന്നെ എടുക്കാം എന്ന് വിചാരിച്ചാൽ നമ്മളെ പോലെ സാധാരണക്കാർക്ക് സാലറി സർട്ടിഫിക്കറ്റ് ഇല്ലാതെ അതും കിട്ടില്ല. അവസ്ഥ 😪😪😪 ഇതൊരു മോട്ടിവേഷൻ ആണ് ബ്രോ, thankyou, ഇതിനു താഴെ കമന്റ് കണ്ടപ്പോ മനസിലായി എന്നെപ്പോലെ നോക്കി വന്നവരാണ് പലരും എന്ന്.
@mee__33 жыл бұрын
👍
@umeshpu65325 жыл бұрын
ഇപ്പോൾ മനസിലായി എനിക്ക് കഴിവുണ്ട് ഇനി ഞാൻ കടമില്ലാതെ ജീവിക്കും നന്ദി. സർ
@anilkumarkunnathbalaramana9631 Жыл бұрын
യെസ്
@maheshaj160 Жыл бұрын
സാർ പറഞ്ഞത് 100 ശതമാനം ശെരിയാണ്🙏🙏🙏❤️. ഞാൻ എന്റെ കറക്റ്റ് സമയത്ത് തന്നെ ഈ വീഡിയോ കേൾക്കാൻ പറ്റി. 🙏🙏🙏🙏🙏
@Asifaas5594 жыл бұрын
കടക്കാരെ കാണുമ്പോൾ എങ്ങിനെ മുങ്ങി നടക്കാം
@smrp96953 жыл бұрын
Ur geneos keep it funny
@shajahanshajahan74253 жыл бұрын
😘
@alhafizmuhammadshakkir84393 жыл бұрын
Ithin video yude aavashyam undo
@jijinkthomas62233 жыл бұрын
😂😂
@genuinetrd78414 жыл бұрын
കടം എങ്ങനെ ഒഴുവക്കാം വളരെ സിമ്പിള്‍ ....കടം വാങ്ങതിരിക്കുക ..
@subairnp43724 жыл бұрын
Good
@aswanthpp62323 жыл бұрын
21 വയസ്സുള്ള എനിക്ക് 1.5L കടം ഉണ്ടായിരുന്നു. കുറച്ചു പൈസ ഫ്രണ്ട്സ് ഒക്കെ സഹായിച്ചു തിരിച്ചു കൊടുത്തു. ബാക്കിയുള്ളത് അഞ്ചു പൈസ ഇൻവെസ്റ്റ്മെന്റ് ഇല്ലാതെ ഏതൊരു സാധാരണക്കാരനും ചെയ്യാൻ പറ്റുന്ന ഡയറക്റ്റ് സെല്ലിങ് ബിസിനെസ്സ് ചെയ്തിട്ടാണ് കുറച്ചൊക്കെ ഞാൻ വീട്ടിയത്.
@mohamedfari3 жыл бұрын
Which company?
@priyajoshy56274 жыл бұрын
It's a powerful speech 👍👍👍thank you so much
@worldwidefoodexplore4 жыл бұрын
ബിഗ് സെല്യൂട് sir ഞാൻ ഒരു വലിയ കടത്തിൽ മുങ്ങിയിരിക്കുന്ന ആളാണ്. ഈ വീഡിയോ കണ്ടതിനു ശേഷം എനിക്ക് എന്തോ വലിയ ആത്മവിശ്വാസം തോന്നുന്നു So Thank you sir
@mansoorkp58744 жыл бұрын
രണ്ടുവർഷം കൊണ്ട് 75 ലക്ഷം കടം വീട്ടി എങ്കിൽ താങ്കൾ മിടുക്കനാണ് ... താങ്കളുടെ വിഡിയോകൾ വളരെ energetic ആണ് ... ഉപകാരപ്രദവുമാണ് 👍
@v4we1754 жыл бұрын
kzbin.info/door/Qsnkb5E45yL-CZdwQ1ARSQ
@sreedharanm73093 жыл бұрын
Goo
@sreedharanm73093 жыл бұрын
Good for to improve money problem
@husain13093 жыл бұрын
7 masam kond veettam
@gafoorthayyil223 жыл бұрын
@@husain1309 how
@staypositive16862 жыл бұрын
വളരെ നന്ദി ഈ വീഡിയോയിലൂടെ തന്ന അറിവുകൾക്ക് 🙏🙏🙏🙏🌹🌹🌹🌹🌹🌹🌹
@babuvarghese6786 Жыл бұрын
Very useful video Thank you sir !🙏 💖👌
@lawrencephillip36733 жыл бұрын
Very good class sir, Thanks
@elezabethp.george52674 жыл бұрын
നല്ല ചിന്തകൾ കൂടുതൽ പങ്ക്വയ്ക്കാൻ സാധിക്കട്ടെ.....👍❤️ God bless dear brother...
@Syamasankar223 жыл бұрын
വീട് asset അല്ല.. പക്ഷേ അത് മനുഷ്യന്റെ പ്രാഥമിക ആവശ്യങ്ങളിൽ ഒന്നാണ്...
@sreejayancb53624 жыл бұрын
എൻ്റെ കാര്യം പോലുണ്ട്good Sir, Thanks
@Naushad3224 жыл бұрын
കടം ഇല്ലാതെ ഏത് കാര്യവും ചെയ്യാൻ ഒരു ഒറ്റമൂലി എന്താണെന്ന് വെച്ചാൽ മുന്നേപ്ളാൻ ചെയ്യുകയാണ്. നിങ്ങൾക്ക് ഒരു വീട് വെക്കണം എന്നുണ്ടെങ്കിൽ നിങ്ങളുടെ ശംബളത്തിന്റെ അംബത്ശതമാനം മാറ്റിവച്ചാൽ കുറച്ച് വർഷങ്ങൾക്ക് ശേഷം കടം ഇല്ലാതെ വീട് വെക്കാൻ പറ്റും.
@darsanamurukan98312 жыл бұрын
ബിസിനസ്സിലേക്ക് വേണ്ടി എടുത്ത കടമാണ്... But പ്രളയം, കൊറോണ എല്ലാം ബിസിനസ് dull ആയി.... കടം പെരുകി... പലിശ കൂടി... മറ്റൊരു side ബിസിനസ് start ചെയ്തു... പക്ഷെ അതിൽനിന്നും കിട്ടുന്ന നിസ്സാരലാഭം ഒന്നിനും തികയില്ല... ആകെ പ്രശ്നത്തിലാണ് 🙏🏽.... ഞാൻ എന്തുചെയ്യണം 🙏🏽
Thank you sir highly appreciated for most powerful advices 🔥
@sujithm39573 жыл бұрын
Enike orupad help ayitullaa video anuuu. Thank you so much sir
@exesinstitute96514 жыл бұрын
already കടം വാങ്ങിയ ആൾകാർ രക്ഷപ്പെടാൻ വേണ്ടിയാണ് വീഡിയോ കാണുന്നത്. അല്ലാതെ കടം ഇല്ലാത്ത ഒരാൾ ഈ വീഡിയോ കാണില്ല
@naveen-24244 жыл бұрын
Your wrong brother.
@Bebrave331 Жыл бұрын
Wrong
@anujosey20113 жыл бұрын
Sir, you already told 2 years before you have 75 lakh debt. Sir if you don't mind plz share how to recover your debt.
@suhailmathilakathveettilmo7970 Жыл бұрын
Thank you for your kind information ❤
@sujajames15924 жыл бұрын
Thanks. Brother. Good information.
@devassymv11293 жыл бұрын
Thanks for your class today I will get good confidence
@bindupradeep46914 жыл бұрын
Nalla messege. But income engane increase cheyyam ennoruroopavumilla. Incomethekkal kooduthal expense .
@my..perspective5 жыл бұрын
Good debt എന്നൊരു ചിന്ത ഒഴിവാക്കുക ആണ് കടം ഒഴിവാക്കാൻ ഉള്ള വഴി..
@smad6715 жыл бұрын
Smitha View ath engane sheri aavum bad debt enna chintha alle oxgivaakkendath
@my..perspective5 жыл бұрын
@@smad671 debt എന്നത് തന്നെ മനസ്സിൽ നിന്നും കളയുക, കടം ഇല്ലാതെ മുന്നോട്ടു പോകുന്നതാണ് നല്ലത്.... good ആയാലും bad ആയാലും കടം തന്നെ ആണ്, good debt എന്ന് ചിന്തിക്കുമ്പോൾ കടം എടുക്കാൻ തോന്നും, അതാണ് പറഞ്ഞത്
@smad6715 жыл бұрын
Smitha View അത് ശെരിയാണ് ഇന്ന് debt ഇല്ലാത്ത ആളുകൾ ഉണ്ടോ കാർ ലോൺ എങ്കിലും ഉണ്ടാകും
@elite25224 жыл бұрын
Robert Keosaki encourage the good debt
@teamsitharaproductionsllp91474 жыл бұрын
Smitha All debts are always bad?
@MrRajaneesh2 жыл бұрын
ഗ്രേറ്റ് ഇൻഫർമേഷൻ.... Thank you
@abdulrahman-ci2xb4 жыл бұрын
Really great message.
@rajeshkumar-ws4fr Жыл бұрын
Useful tips ❤ thank you
@sudarsanankayikkara647816 күн бұрын
കടം എങ്ങിനെ ഒഴിവാക്കാം എന്ന വീഡിയോ കൊള്ളാം. ഞാൻ ഇന്ന് എന്റെ മാസത്തെ എക്സ്പീൻസിനെക്കാൾ എത്ര വരുമാനം ഉണ്ടാക്കാൻ കഴിയുന്നു എന്നു നോക്കി. അത് 15000 രൂപ ആണ്. അതുകഴിഞ്ഞു എന്റെ ആസ്തി എത്ര എന്നു കണ്ടു പിടിച്ചു. അത് 83 ലക്ഷവും. ബാധ്യത 63 ലക്ഷവും രൂപയും എന്നു കണ്ടുപിടിച്ചു. ബെഞ്ചമിൻ സാർ പറഞ്ഞതുപോലെ എത്ര വർഷം കൊണ്ട് കടം തീരും എന്നു നോക്കി. 6300000 divided by 15000=420 മാസം. അതായതു 35 വർഷം. അപ്പോൾ എന്റെ കടം തീർക്കാൻ വരുമാനം കൂട്ടാനും ചെലവ് ചുരുക്കാനും തീരുമാനിച്ചു. എന്ത് ചെയ്യണം എന്നു വിഷമിച്ചിരിക്കുമ്പോളാണ് സാർ ന്റെ വീഡിയോ കണ്ടത്. കുറേനാലായിപ്പരിശ്രമിച്ചാണ് ആസ്തി ബാധ്യത കണ്ടു പിടിച്ചത്. അത് കണ്ടതോടെ വിഷമം ആയി. നിരാശയും ആയി. സാർ ന്റെ വീഡിയോ ആത്മവിശ്വാസം തന്നു. ഇനി മുതൽ മുന്നോട്ടു ഫിനാൻസ് കാര്യത്തിൽ സൂഷ്മനീരിക്ഷണത്തിൽ പോകാൻ തീരുമാനിച്ചു. ദൈവാനുഗ്രഹം ഉണ്ടാകാനും പ്രാർത്ഥിക്കുന്നു. നന്ദി സാർ.
@sibicherian28034 жыл бұрын
ഒരു നല്ല മോട്ടിവേഷൻ തരുന്നുണ്ട്
@akv9707s2 жыл бұрын
Love u man....❤️thankyou for the mental support...now I got the energy to resolve my personal debts....thanks a lot...
@sajimon9151 Жыл бұрын
Super bro👍
@sivaprasadnambyarath6614 Жыл бұрын
Great video,🎉🎉🎉
@rajani55145 жыл бұрын
To have a house is better than giving rent for someone else' house
@spchitta902 жыл бұрын
Orupadu tnks und ketto sir nodu
@aadhyaabhilash55845 жыл бұрын
Super adipoli thanks Sr very nice massage super
@samsunishauv758 Жыл бұрын
Alhamdulillah. Nalla vaakkukal. Uyarathil ethatte
@bindhusvlog47694 жыл бұрын
Great.. Sir.. Powerful talking. thank you..🙏🙏🙏
@harisismail13784 жыл бұрын
😊😊😊😊😊
@jannath47072 жыл бұрын
Life explore cheyan kurachoke kadam undakunath nallatha😁kadam undavumbo lifil engana fight cheyam ennoru chinda varum. Onum chindikathe oru challengum illatha enth life 😅 enikipo kadam und above 20 lkhs but ini aanu enta lifil njn rekshapedan pokunath 🔥💯
@murshidayikarappadi44054 жыл бұрын
നിങ്ങളെ ബുള്ളറ്റ് സംസാരം കേട്ടാൽ തന്നെ ഒരു വിധം കടം തീരും 😄 ആത്മവിശ്വാസം വർധിപ്പിക്കുന്ന വാക്കുകൾ 👍👌 കിട്ടുവാനുള്ളവരോട് വാങ്ങാനുള്ള ഒരു ഐഡിയ പറഞ്ഞു തരുമോ
@nichunidhu5323 жыл бұрын
Very very good class sir
@bindhusvlog47694 жыл бұрын
Great message... Yes sure paranjath valerey correct ane..❤❤🙏🙏
@saleemnv44812 жыл бұрын
അടിപൊളി ...👍🌷🙏
@jithinpinnacle7901 Жыл бұрын
Sir extremely fabulous message...great job....fatastic
@mithunm41543 жыл бұрын
പ്രമാണം 200000 രൂപക്ക് ബാക്കിലാണ് ഞാൻ veedu ജോലിക്ക് ആണ് പോകുന്നത് varayum kadamut 300 രൂപയാണ് ദിവസം കിട്ടുന്നത് ashichyil പൈസ വാങ്ങി മൈക്രോ ഫിനാൻസ് ലോൺ അടക്കും വലിയ ലോൺ അടക്കാൻ പറ്റുന്നില്ല
Correct.. psychological kadam thanne adyam koduthu theerkendath.i must do that
@sumayyariyadvlog61073 жыл бұрын
Vayya sherikum oru shop ittu 4 year kond mungi engana rekshapedum ennanu urangan polumvayya
@sahad3048 Жыл бұрын
Good sir❤
@sivakami5chandran2 жыл бұрын
Great great job good presentation 🙌👏👌👌🙏
@teddyteddyteddyteddy8258 Жыл бұрын
Woow good Idea 🤝🏻😊
@churuli94 жыл бұрын
Superb inspiration, sir♥️
@Nashid_Mohamed4 жыл бұрын
Very very useful
@sabarigireesanrajan20295 жыл бұрын
Super brother.its a very nice and useful information
@asherefrm90095 жыл бұрын
Ok
@ramlabeevi12074 жыл бұрын
Sir your speech is really inspirational. Thank you 👌👌
@abidpathas92764 жыл бұрын
Thank you sir... motivated
@jollyroy90732 жыл бұрын
Really motivated thank you
@makp79543 жыл бұрын
Very Useful 🌹✅️
@mumbaiimplant3 жыл бұрын
I am a big fan of you now! Great going
@faseelasvlog58742 жыл бұрын
Adipoli precentation
@vijeeshvpeagle7181 Жыл бұрын
Great class
@liyamehrin66294 жыл бұрын
good information,THANG YOU
@mirzadxb21034 жыл бұрын
Poli video👌very energetic💥
@saidupulasseri84603 жыл бұрын
An excellent CBM.Confidence Building Measure.Congrats
@subramanniannk96104 жыл бұрын
ഏത് കടം ആദ്യം തീർക്കണം. ഉപദേശം സാമാന്യ ബുദ്ധിക്ക് ചേർന്നതല്ല. കൂടാതെ പ്രായോഗിക വുമല്ല. ചെറിയ കടം വീട്ടാൻ ശ്രമിക്കുന്ന സമയം കൊണ്ട് വലിയ കടുത്തിൻെറ പലിശ തന്നെ ചെറിയ കടത്തേക്കാൾ കൂടി യിരിക്കും.
@chaseena3478 Жыл бұрын
Thakyu👍🏻👍🏻👍🏻🥰🥰
@its_me_nijil2 жыл бұрын
You are really inspiring me .l hope lcan free from all debites
സ്വന്തമായി പേരിട്ട മൊതല്... കസാഖ് ബഞ്ജാലി.... പൊളി name
@daviskallingal75614 жыл бұрын
Good advice
@thesocialist53114 жыл бұрын
Spectacular way of presentation. Thank you very much.
@aslamivlogs47405 жыл бұрын
CASAC Benjali g, Very Useful and Fruitful...
@anilar78492 жыл бұрын
Good debt 🕊 talk"🙏
@mathewjohn30414 жыл бұрын
Yes now im very excited...
@janakisumesh7323 жыл бұрын
Plsss enik kadam kond nivarthiyilla arekilum onn help cheyuo😭😭😭😭🙏🙏🙏🙏🙏🙏🙏🙏
@achussponnus10733 жыл бұрын
Good idea. Super
@susheshcalicut2716 Жыл бұрын
Super vision bro
@shameerahabeeb93455 жыл бұрын
Good topic... Thank you Sir.
@naveenpaulthampy22864 жыл бұрын
Super
@testmark4 жыл бұрын
Chettan enna njngade pandi blade kadam oke onnu veeti tha. Kadam ozhivakane rajyam vitt uk yilot vallom minganam. Vachakam adicha kadam theerilla. Banjalinu kadam kerit undakiya youtube video alle, all the best kadam veetanulla paisa ee channelil ninnum thankalk labhikate.
@unnikrishnanraju47113 жыл бұрын
കടം കൊടുത്ത പണം എങ്ങനെ തിരിച്ചു വാങ്ങാൻ പറ്റും, 😔 കടം വാങ്ങിയ ആരെങ്കിലും ഈ കമന്റ് കണ്ടാൽ വാങ്ങിയവരെല്ലാം തിരികെ ചോദിക്കാതെ തന്നെ കൊടുത്തു ശീലിക്കുക മടി കാരണം അവർ ചോദിക്കാതിരിക്കുകയാണ് അവന് എന്താണ് ഇപ്പോൾ ബുദ്ധിമുട്ട് എന്ന് ചിന്തിക്കരുത് തന്നവൻ പാപ്പരാവാൻ കാത്തിരിക്കാതെ കടം വാങ്ങിയ പണം തിരികെ കൊടുത്തു ശീലിക്കുക
@positivevibesonly14153 жыл бұрын
😳😳😳
@unnikrishnanraju47113 жыл бұрын
@@positivevibesonly1415 വാ പൊളിച്ചു നോക്കാതെ വാങ്ങിയത് തിരിച്ചു കൊടുക്ക് കൊച്ചേ🤪😜 ഓരോന്നും വാങ്ങിച്ച് 5 വർഷത്തിൽ കൂടുതൽ ആയി തിരിച്ചു തരുന്നില്ല നിനക്ക് ഇപ്പോൾ എന്തിനാണ് പണം എന്നാണ് ചോദ്യം 😔😔 ഞാൻ പാപ്പരാവാൻ കാത്തിരിക്കുകയാണ് തിരിച്ചു തരാൻ
@positivevibesonly14153 жыл бұрын
കടം ഒന്നുല്ല, ലോൺ only, correct repayment ആണ്. പക്ഷെ ഇത് തീരുന്നില്ല പറഞ്ഞത്