നിങ്ങൾക്ക് നഷ്ട്ടമായതെല്ലാം തിരികെ നൽകുന്ന ദൈവം||Motivational Message || Pastor Tinu George

  Рет қаралды 180,147

Jesus Is Alive

Jesus Is Alive

5 жыл бұрын

#motivational
ജീവിതത്തിൽ നഷ്ടപ്പെട്ടുപോയതെല്ലാം തിരികെ നൽകുന്ന ദൈവം... എല്ലാം അവസാനിച്ചു എല്ലാം തീർന്നു എന്ന് നാം ചിന്തിക്കുന്ന നേരത്ത് ദൈവം നമ്മുക്കായി പുതിയ വഴികൾ തുറക്കും.. വിശ്വസിക്കുക നമ്മെ കൈ വിടാത്ത ഒരു ദൈവം നമ്മുക്കുണ്ട്... പാസ്റ്റർ റ്റിനു ജോർജ് നൽകുന്ന ഈ അനുഗ്രഹിക്കപ്പെട്ട ദൈവസന്ദേശം കേൾക്കൂ അനുഗ്രഹം പ്രാപിക്കൂ...
Don't forget to subscribe: bit.ly/2DQTHuF
Have a prayer request? bit.ly/2rJmxs6
For unlimited access to all of our preachings, conferences and music, visit: bit.ly/2DQTHuF
Help us spread the gospel: bit.ly/2rJmxs6
Jesus is Alive Official Android App
bit.ly/2FloIUz
Join one of our events: bit.ly/2DQTHuF
Watch our services live: bit.ly/2FloIUz
For more information visit our webpage: bit.ly/2rJmxs6
Subscribe to our newsletter to receive updates: bit.ly/2rJmxs6
Follow PR.TINU GEORGE social media:
Facebook: bit.ly/2DGFfpQ
Facebook: bit.ly/2DGFpNY
“malayalam christian messages 2018” “devotional” “pentecostal” “christianity” “inner healing message” “inner healing prayer” “malayalam worship song” “malayalam worship song” “malayalam worship songs 2018” “malayalam worship live” “malayalam worship christian songs” “malayalam worship songs with lyrics” “malayalam worship songs new” “malayalam worship 2018” “malayalam worship songs latest” “malayalam worship songട”

Пікірлер: 622
@renjithrajan7199
@renjithrajan7199 4 жыл бұрын
എനിക്ക് നഷ്ട്ടമായതിനെ കർത്താവ് എനിക്ക് തിരികെ നൽകും 😭😭😭😭😭😭😭ഞാൻ വിശ്വസിക്കുന്നു 😭😭😭😭😭😭😭😭😭😭
@spicykitchen1745
@spicykitchen1745 4 жыл бұрын
Amen
@mendhika_by_Neethu
@mendhika_by_Neethu 4 жыл бұрын
Amen
@bibinbiju7964
@bibinbiju7964 4 жыл бұрын
Amen
@prajeeshapa8503
@prajeeshapa8503 4 жыл бұрын
wszz o.j.
@jincyfrancis7067
@jincyfrancis7067 3 жыл бұрын
Naanum
@srvs7882
@srvs7882 5 жыл бұрын
കർത്താവെ എന്റെ മനസിന്റെ വേദന മാറ്റി തരണമേ.. ആമേൻ
@anilanoop6695
@anilanoop6695 4 жыл бұрын
എന്റെ ജീവിതത്തിൽ പരാജയങ്ങൾ മാത്രമേയുള്ളൂ എനിക്കുവേണ്ടി പ്രാർത്ഥിക്കണമേ
@insurancevlog6921
@insurancevlog6921 4 жыл бұрын
Ezhu varshamayi chikilsayilanu ithil ninnum oru mochanathinu vendi enik vendi prarthikane
@satheeshkumar.s9329
@satheeshkumar.s9329 3 жыл бұрын
Parthikam
@molysebastian1618
@molysebastian1618 Жыл бұрын
ente ild enna rogaavasthaye samarpychu prathykunnu sugapeduthebame
@vijayakumarkumar5929
@vijayakumarkumar5929 5 жыл бұрын
ഒരു വീട് എന്റെ കുടംബവും നല്ലത് പോലെ ആവാനും വേണ്ടി എല്ലവരും പ്രാർത്ഥിക്കേണമേ
@manjurk947
@manjurk947 2 жыл бұрын
Amen
@elizabethvarghese6333
@elizabethvarghese6333 4 жыл бұрын
ആരോടും പറയാൻ കഴിയാത്ത പ്രയാസത്തിലൂടെ കടന്നു പോകുന്നു.. ഒരെത്തും പിടിയും കിട്ടുന്നില്ല. പാസ്റ്റർ പ്ലീസ് പ്രാര്ത്ഥിക്കണേ
@wineyard233
@wineyard233 3 жыл бұрын
Njangalum 😢
@harleyquezill9435
@harleyquezill9435 3 жыл бұрын
Njanum😢
@seenafaith3268
@seenafaith3268 3 жыл бұрын
ഞനും ജീവിക്കാൻ പോലും തോന്നുന്നില്ല പ്രയർ ചയ്ന് കഴിയുന്നില്ല
@ashababu4004
@ashababu4004 2 жыл бұрын
😭😭😭😭😭😭😭😭🙏🙏🙏🙏🙏🙏
@saliniss3669
@saliniss3669 2 жыл бұрын
ഞാനും
@lovelyseban3813
@lovelyseban3813 3 жыл бұрын
ഞാനും എന്റെ ദൈവത്തെ അനുഭവിച്ചു . ദൈവമേ നന്ദി എന്റെ അവസ്ഥയിൽ കടന്നുവന്ന് എന്നെ രക്ഷിച്ചതിന് ❤️❤️❤️❤️❤️🙏🙏🙏🙏🙏😘😘😘😘😘😘😘😘
@mayasanuraj9782
@mayasanuraj9782 3 жыл бұрын
എന്റെ കർത്താവേ ഞങ്ങളുടെ കടബാധ്യത മാറ്റി തരണമേയെന്നു പ്രാർത്ഥി ക്കുന്നു
@sandhyav6610
@sandhyav6610 3 жыл бұрын
എന്റെ കർത്താവു എന്നെ ഇല്ലത്തിനും സഹായിക്കുന്നുണ്ട് ആമീൻ
@sibisivadas9571
@sibisivadas9571 2 жыл бұрын
കുടുംബജീവിതത്തിൽ മാനസികമായി വളരെ അതികം മാനസിക വേദനയിൽ ആണ് ഞാൻ ഇപ്പോൾ ഭർത്താവും ബന്ധുക്കളും അകന്നു നിൽക്കുന്നു ഈ അവസ്ഥകൾ മാറി അവർ പഴയതിനേക്കാൾ കൂടുതൽ എന്നെ സ്നേഹിക്കാനും അംഗീകരിയ്ക്കാനും എന്റെ അപ്പച്ചൻ എനിക്ക് അവസരം ഒരുക്കി എന്റെ ഇന്നത്തെ ദുഖത്തെ നാളത്തെ സന്തോഷം ആക്കി മാറ്റുമെന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു ആമേൻ
@mercyjoy8999
@mercyjoy8999 5 жыл бұрын
ഞാൻ 21 days fasting ഇന്ന് theerukayanu. ഇതു എനിക്ക് വേണ്ടിയുള്ള message ആയിരുന്നു. ആമേൻ ദൈവദാസനെ ദൈവം അനുഗ്രഹിക്കട്ടെ.
@reji.varghese4247
@reji.varghese4247 4 жыл бұрын
🎶💕💖ദൈവം തന്നതല്ലാതോന്നും..... ഇല്ല എന്‍റെ ജീവിതത്തിൽ🎶💕💖... 🎶💕💖ദൈവത്തിന്‍റെ സ്നേഹം..... പോലെ മറ്റൊന്നില്ല പാരിടത്തിൽ🎶💕💖.....
@ec5462
@ec5462 5 жыл бұрын
എന്റെ ജീവിതത്തിൻ പ്രയസങ്ങൾ ആണ് എനിക്ക് വെട്ടി പ്രർത്ഥികണ.
@shiningpearl2720
@shiningpearl2720 4 жыл бұрын
Amen Amen
@jayanvl4451
@jayanvl4451 4 жыл бұрын
എനിക്ക് നഷ്ട്ടപ്പെട്ട സാധനം ദൈവം തിരിച്ചു തരും ആമേൻ ഹല്ലേലുയ സൊത്രം
@girlyraju8295
@girlyraju8295 3 жыл бұрын
മഹോന്നതായ തമ്പുരാനെ ഞങ്ങളുടെ രക്ഷക്കായി ഓടി വരണമെ മറ്റാരുമില്ല യേശുവേ ഞങ്ങൾക്ക് അങ്ങയുടെ ബലിഷ്ഠമായ കരം നീട്ടേണമെ ആമേൻ
@Adhi577
@Adhi577 5 жыл бұрын
ഞാൻ വിവാഹിതയാണ് ഞങ്ങൾ ഒരു വീടിനായി ആഗ്രഹിക്കുന്നു ഒരു സ്ഥാലം കണ്ടിട്ടുണ്ട് അത്‌ സ്വന്തവുമാകാൻ praatikane
@rameshkumarkumar9390
@rameshkumarkumar9390 4 жыл бұрын
Malayalam j
@rameshkumarkumar9390
@rameshkumarkumar9390 4 жыл бұрын
Njan
@salumohan4268
@salumohan4268 3 жыл бұрын
യേശുവേ നീ മതിയായവൻ. ആമേൻഎന്റെ കർത്താവു എനിക് നഷ്ടപ്പെട്ടതെല്ലാം തിരികെ തരുന്നതിനായി നന്ദി 10000നന്ദി amen
@sruthi.p7379
@sruthi.p7379 Жыл бұрын
എന്റെ യേശു അപ്പ എന്നെ കേൾക്കാൻ സമാധാനിപ്പിക്കാൻ ഇന്ന് ആരും ഇല്ല. എല്ലാ പ്രതീക്ഷയും നഷ്ടപ്പെട്ടു എന്നോട് കരുണ തോന്നണമേ. 🙏🏼
@geethapaul8163
@geethapaul8163 2 жыл бұрын
Amen Lord hallelujah. നഷ്ടപ്പെട്ടതിനെ തിരികെ നൽകുന്ന എന്റെ ദൈവമേ നന്ദി. വിശ്വസിക്കുന്നു അപ്പാ ഏറ്റെടുക്കുന്നു നാഥാ 👏👏👏👏👏😥😥
@mollybyju2251
@mollybyju2251 2 жыл бұрын
എൻറെ മക്കളായ ബിവിൻ മനു ഇവർക്ക് വേണ്ടി പ്രാർത്ഥിക്കണമേ
@jencyally3498
@jencyally3498 2 жыл бұрын
ഞാൻ വിശ്വസിക്കുന്നു; എന്റെ ദൈവം ഞാൻ ചിന്തിക്കുന്നതിലും അപ്പുറത്ത് എനിക്കായി, എന്റെ തലമുറകൾക്കായി കരുതിയിട്ടുണ്ട്. 🙏
@janetjanvi5694
@janetjanvi5694 5 жыл бұрын
എന്റെ കുഞ്ഞിന് വേണ്ടി പ്രാർത്ഥിക്കണം പഠനത്തിൽ പുറകോട്ടാകുന്നു , കർത്താവിന്റെ കാരങ്ങളിലേല്പിക്കുന്നു ആമേൻ
@lionofking853
@lionofking853 5 жыл бұрын
janet janvi യേശു സകലത്തിനും മതിയായവൻ അമീൻ
@sureshbabu3159
@sureshbabu3159 5 жыл бұрын
അങ്ങനെയാണെങ്കിൽ പുള്ളി പഠിച്ച് വല്ലതുമൊക്കെ ആയേനെ. വല്ല ട്യൂഷൻ സെന്ററിലും വിടാൻ നോക്ക്
@janetjanvi5694
@janetjanvi5694 5 жыл бұрын
Suresh Babu... Pastor padichu onnum aakanjittalla bible eduthu suviseshathinu irangiyathu ok ariyillenkil sahodara anyashikku ok Pastornu kooliyum velayum joliyum paduthaum illanjittalla ee bible eduthathu
@sureshbabu3159
@sureshbabu3159 5 жыл бұрын
@@janetjanvi5694 എന്റെ ചേട്ടൻ ജിജി കാൻസർ രോഗബാധിതനായി ഇയാളുടെയടുത്ത് പ്രാർത്ഥിക്കാൻ വേണ്ടിയിട്ട് പോയിട്ടുണ്ടായിരുന്നു അന്നേരം ആരൊക്കെയാണ് വരുന്നത്, വണ്ടി നമ്പർ, ഏതു വണ്ടിയാണ് ഏതു കളർ ഷർട്ട് ഇട്ടിരിക്കുന്നത് എന്നൊക്കെ ചോദിച്ചിട്ട് അവിടെ വന്നപ്പോൾ എനിക്ക് ഇങ്ങനെ ഒരാൾ വരുന്നതായി പ്രവചനം ലഭിച്ചിരിക്കുന്നു എന്ന് വിളിച്ചു പറഞ്ഞയാളാണ്. അപ്പോൾ വന്നവരെല്ലാം ശശിയായിരുന്നു. നിങ്ങള് ട്യൂഷന് വിട്ട് പഠിപ്പിച്ചാൽ നിങ്ങൾക്ക് കൊള്ളാം എനിക്ക് ഒന്നും നേടാനില്ല. നിങ്ങൾക്ക് വേണമെങ്കിൽ മതി. തെളിവ് വേണമെങ്കിൽ ശ്രീകാര്യത്ത് കല്ലമ്പള്ളി വന്നാൽമതി.നിങ്ങടെ കൊച്ച് ലോകത്തിലെ ഏറ്റവും വലിയ സംഭവം ആയാലും എനിക്ക് എന്റെ കുടുംബം നല്ലവണ്ണം അധ്വാനിച്ച് പുലർത്താനായി അറിയാം നിങ്ങൾക്കൊന്നും അറിയാൻ പാടില്ലെങ്കിൽ പുള്ളിയെ കുറിച്ച് അന്വേഷിച്ചു നോക്കിയാൽ മതി പുള്ളിയുടെ സാമ്പത്തികസ്ഥിതി മുമ്പും പിൻപും.
@janetjanvi5694
@janetjanvi5694 5 жыл бұрын
@@sureshbabu3159 njan pullikkarane alla daivamai kanunnathu , jesus athanu ente daivam ente viswasam , oru vekthiyeyo avar nadathunna sabhayo alla ente viswasam athilullile daivathe anu jesus
@lionofking853
@lionofking853 5 жыл бұрын
Amennnnnnn
@user-sb9nf4xq6p
@user-sb9nf4xq6p Жыл бұрын
നഷ്ടപ്പെട്ടതിനെ തിരികെ തരുന്നത് ദൈവം നഷ്ടപ്പെട്ടത് എനിക്ക് തിരികെ തന്ന വിശ്വാസത്താൽ സ്തോത്രം ചെയ്യുന്ന ദൈവമേ
@lovelyseban3813
@lovelyseban3813 3 жыл бұрын
ദൈവമേ ഞാൻ അങ്ങയെ സ്നേഹിക്കുന്നു ആരാധിക്കുന്നു സ്തുതിക്കുന്നു മഹത്വപ്പെടുത്തുന്നു ❤️❤️❤️❤️❤️❤️❤️❤️❤️❤️🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘
@molyfrancis8308
@molyfrancis8308 2 жыл бұрын
Amen Amen Amen Amen Amen Amen Amen Amen Amen Amen Amen Amen
@maadhuraje
@maadhuraje 2 жыл бұрын
Ente yesuppa enneyum ente kuduppatheyum rekshichkondirikkunathilum, enik today cash sambathamayit miracles sambhavich kondirikkunnathilum nanni yesuve 🙏🙏🙏 Ente yesuppa ellathinum nanni nanni nanni 🙏🙏🙏 Amen Amen Amen 🙏🙏🙏
@molyfrancis8308
@molyfrancis8308 2 жыл бұрын
Amen Amen Amen Amen Amen
@amruthaanilkumar4244
@amruthaanilkumar4244 2 жыл бұрын
Karthave ente prarthana avidunnu kettalo angayude abhishikaniloode ang marupadi thannu Nandhi yesuveeeee nandhi nandhi ella mahathwavum angekku amen amen 🙏🙏🙏
@amalrajraj336
@amalrajraj336 Жыл бұрын
Amen Sthothram Thank you Lord Jesus ❤️😊🙏
@sumaravi1340
@sumaravi1340 3 жыл бұрын
Amen amen amen amen amen amen
@nishasusanvarghese5367
@nishasusanvarghese5367 2 жыл бұрын
Amen.. Manushyar ezhuthiya vidhiye daivam maati ezhuthum.. Parajayathe vijayamakkunna yeshu.. Nashtapettathine thirike nalkunna daiva kripa.. Sthothram Haleluia.. Amen
@hepzibahtharathara5384
@hepzibahtharathara5384 3 жыл бұрын
Amen.....enta kunjine enta dhaivam thirike tharum.....orayiram madangu snehathode.. Amen. ..amen...amen
@molysebastian1618
@molysebastian1618 Жыл бұрын
ente ild enna rogavasthaye samarpychu prathykunnu.Yesuvinte pakal enykuvendy prathykename.kudumbathyle ellavarudeyum sareerathynum manasynum aarogyam nalky anugrahykename.binuvinu oru joly nalky anugrahykename.
@jeenetjose8501
@jeenetjose8501 Жыл бұрын
Anik. nashtamayath ante karthav thirike tharum. Hallelujah 🙏.
@jesusisthecomingking.392
@jesusisthecomingking.392 3 жыл бұрын
AMEN AMEN AMEN AMEN AMEN
@sudharenji4988
@sudharenji4988 2 жыл бұрын
I receive it in the name of Jesus
@janetjanvi5694
@janetjanvi5694 5 жыл бұрын
ഇതെനിക്കുള്ള മെസ്സേജ്
@unnikri8668
@unnikri8668 4 жыл бұрын
ഇപ്പോൾ എങ്ങനെയുണ്ട് ജീവിതം പഴയതെല്ലാം മറക്കുക
@sheebabinu2630
@sheebabinu2630 4 жыл бұрын
ആമേൻ
@unnikri8668
@unnikri8668 4 жыл бұрын
സുഖമാണോ
@souparnikap.s9559
@souparnikap.s9559 3 жыл бұрын
ആമേൻ ആമേൻ ആമേൻ
@susmmasakaria6268
@susmmasakaria6268 4 жыл бұрын
Hallelujah hallelujah hallelujah hallelujah hallelujah
@saniyageo8599
@saniyageo8599 Жыл бұрын
Njanum vishwosikkunnu paster eanik nashtamaya makkale thirike labhikkumennu.amen🙏🙏🙏
@vimalpc1358
@vimalpc1358 3 жыл бұрын
ആമേൻ യേശുയപ്പാ
@lathaos6552
@lathaos6552 Жыл бұрын
Amen🙏🙏🙏
@rajeenachristy8584
@rajeenachristy8584 3 ай бұрын
ആമേൻ 🙏
@maheshk6587
@maheshk6587 3 жыл бұрын
ആമേൻ ❤️❤️❤️❤️❤️❤️
@manjuos612
@manjuos612 2 жыл бұрын
ജീവിതത്തിൽ നഷ്ടം മാത്രം. എന്റെ യേശു സകല നഷ്ടത്തെയും ലാഭമാക്കി തരും.
@arathys4064
@arathys4064 2 жыл бұрын
എനിക്ക് നഷ്ടമായത് എല്ലാം എന്റെ യേശു എനിക്ക് തിരിച്ചു തരും 🙏🙏😭😭😭😭😭
@anuramakrishnan6360
@anuramakrishnan6360 3 жыл бұрын
Karthave njangalkk roga soukyam labhikkenamee🙏
@susmmasakaria6268
@susmmasakaria6268 4 жыл бұрын
Sthotram sthotram sthotram sthotram sthotram
@9611146195
@9611146195 3 жыл бұрын
ആമേൻ സ്തോത്രം.
@vijayphilip77
@vijayphilip77 4 жыл бұрын
Amen..... Amen
@christyjsunny6370
@christyjsunny6370 Жыл бұрын
Amen🙏🙇‍♀️ appachaaaa
@rajeshn-zd3pv
@rajeshn-zd3pv Жыл бұрын
ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏
@manjusunilmanju3793
@manjusunilmanju3793 4 жыл бұрын
Amen.... എനിക്ക് മടക്കി തന്നതിനാൽ.... നന്ദി അപ്പാ
@shirashashiquems8074
@shirashashiquems8074 4 жыл бұрын
Daivam anugrahikkatte ellavareyum
@honeyrobin2606
@honeyrobin2606 3 жыл бұрын
Ente kannuneer kandu ,karunathonni yogyathayillanjittum enne anugrahikkunna ente ponnu thamburanu kodanu kodi nandhi .❤❤❤I lv u jesus ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@remyaremya865
@remyaremya865 2 жыл бұрын
Amen
@raghukl244
@raghukl244 2 жыл бұрын
Amen👌
@suprabhasuprabha3940
@suprabhasuprabha3940 Жыл бұрын
Enikku ente assrayam yessu athrey sarvasakthanam ente yessu athrey
@kezdiya
@kezdiya 4 жыл бұрын
ആമേൻ.......
@jesusmission2763
@jesusmission2763 4 жыл бұрын
Amen pricethe loard
@johinjoy6499
@johinjoy6499 Жыл бұрын
ഞാൻ ഇത് ഏറ്റെടുക്കുന്നു, ammen 🙏🙏
@priyasudhakaran6393
@priyasudhakaran6393 Жыл бұрын
HEAVENLY FATHER PROTECT MY SON AND MY FAMILY AMEN AMEN AMEN
@harleyquezill9435
@harleyquezill9435 3 жыл бұрын
Karthave enik nashtappettath thirich nalkename. Amen
@mollymathew5752
@mollymathew5752 3 жыл бұрын
🙏🙏🙏ആമേൻ
@susmmasakaria6268
@susmmasakaria6268 4 жыл бұрын
Yeshuve nanni
@ananthusukumaran9259
@ananthusukumaran9259 Жыл бұрын
Amen sthothram
@mjmathew4990
@mjmathew4990 5 жыл бұрын
ഞാൻ തകർന്നവനാണ്. എനിക്കു വേണ്ടി ഒന്ന് പ്രാർത്ഥിക്കാമോ. Br. പ്ലീസ്
@mjithinsebas3977
@mjithinsebas3977 4 жыл бұрын
Njanum thagarnnadinjavananu...elllam karthaavu nokatte
@philipskv9467
@philipskv9467 4 жыл бұрын
ദൈവമെ
@THOMSONPRAISE
@THOMSONPRAISE 4 жыл бұрын
kzbin.info/www/bejne/e4qYqoV7h6uqbaM
@savagegirl6318
@savagegirl6318 4 жыл бұрын
May lord bless u dear brother
@shirashashiquems8074
@shirashashiquems8074 4 жыл бұрын
Njanum ningalum ellaa ore avasthayilaanu prarthikkuka daivam koode undaakum daivam nammude koode und kadal ilaki vannaalum nammal pedikkanda avan thadanj nirthikolum amen
@susmmasakaria6268
@susmmasakaria6268 4 жыл бұрын
Yeshuve nanni aapaa
@susmmasakaria6268
@susmmasakaria6268 4 жыл бұрын
Hallelujah thnku Jesus
@anjuanilkumar4206
@anjuanilkumar4206 2 жыл бұрын
Amen Amen Amen Amen Amen Amen Amen Amen Amen Amen Amen Amen Amen 🙏🙏🙏🙏🙏
@santhoshsanthosh1757
@santhoshsanthosh1757 2 жыл бұрын
Aameen 🙏
@akhilabijuba5413
@akhilabijuba5413 4 жыл бұрын
Avasanikkunnu ennu parayunnidathu arambhikkuvan kazhiyunna oruvane ullu athanente yeshuappan.. amen praise God JesusChrist love you Lord .. thank you pastor .. god bless you
@himasaji4495
@himasaji4495 5 жыл бұрын
Thank you pastor for ur wonderful message... Ive got what ive lost... Thank u so much lord... Amen..🤗❤
@keerthiponnu3402
@keerthiponnu3402 4 жыл бұрын
Enik nashtapettath thirika tharanamae karthavae
@swapnasojan1891
@swapnasojan1891 Жыл бұрын
Amen, praise the lord 🙏🙏🙏
@marysindhy6436
@marysindhy6436 4 жыл бұрын
Yes... Am worried abt my children's. Thank you pastor. I received it. Praise the Lord Jesus Christ. Amen
@baijutk3414
@baijutk3414 Жыл бұрын
അരോടു പറയൻ എന്റെ കുടുമ്പ ജീവിധം എന്റെ കുട്ടുകരുംഎന്റെ ഭാര്യയുo കുടി അവജ്യര്യ കറുമ്മ നാടത്തി എന്റെ ജീവിധാമ്മില്ല തക്കി എന്റെ ദൈവം ത്തോട് പ്രർത്ഥിക്കുന്നു എന്റ കരുണ്യവന്ന യ എന്റെ ഫസ്ർ എനിക്കും എന്റ മക്കൾക്കു വെണ്ടി പ്രർത്ഥിക്കണം
@marysindhy6436
@marysindhy6436 4 жыл бұрын
Yes... Halellauja praise the Lord. Amen Amen
@jissap9787
@jissap9787 Жыл бұрын
In the name of lord jesus... I Will receive the things which i lost.
@soniyasajeesh6060
@soniyasajeesh6060 4 жыл бұрын
I am going to receive everything which i lost in the name of jesus
@prajapathyfrancis7750
@prajapathyfrancis7750 2 жыл бұрын
Amen Amen Amen Amen 🙏
@sheelageorge9714
@sheelageorge9714 5 жыл бұрын
Yesu karthavinte oru nottam nghaghaludamel undakanama, kudumba samadhanathinu vendi prathikkanama, ente makalkku Nalla oru manassu koduthu anughrahikkanama ennu prathikkanama, saririkamaya bhudhimuttukal, sugar etc, yesuva nghalodu karuna thonnanama
@febajacob11
@febajacob11 2 жыл бұрын
Amen thankyou jesus
@SanthoshKumar-xk8ee
@SanthoshKumar-xk8ee 2 жыл бұрын
Pastor, parayunnathe 100% true
@Renikalluvilayil
@Renikalluvilayil 5 жыл бұрын
Itz for me.... I am waiting for my exam result.. I failed 4 times before.... I need victory in the name of Jesus.... Thank you pastor..
@THOMSONPRAISE
@THOMSONPRAISE 4 жыл бұрын
kzbin.info/www/bejne/e4qYqoV7h6uqbaM
@joychellanpunnavila8047
@joychellanpunnavila8047 Жыл бұрын
Praise the lord amen 🙏
@MaheshMahesh-gk3br
@MaheshMahesh-gk3br 3 жыл бұрын
Eniki nashtamayath thirike tharum. Ente appan
@linogeorge2490
@linogeorge2490 3 жыл бұрын
Amenn🙂
@mollywilliam4352
@mollywilliam4352 5 жыл бұрын
Praise the Lord.Amen.pls pray for me and my family.
@silvybaiju0
@silvybaiju0 4 жыл бұрын
Lord .jesus.i beleve in your mirracles
@prajapathyfrancis7750
@prajapathyfrancis7750 2 жыл бұрын
Amen Amen Amen 🙏
@tharamanoj2592
@tharamanoj2592 3 жыл бұрын
Family issues maran vendi prarthana chothikkunnu
@prabhasasi2535
@prabhasasi2535 3 жыл бұрын
ഞാൻ ആരോടും ഒന്ന് പറയാനോ മനുഷ്യർക്കു പരിഹരിക്കാനോ പറ്റാത്ത കുറെ വേദനകൾ ഞാൻ കൊണ്ട് നടക്കുവാ എനിക്ക് ഇനി മുന്നോട്ടു ജീവിതം ഉണ്ടാകണം എങ്കിൽ അതു ദൈവം തരുന്ന ദാനം ആയിരിക്കും കാരണം എനിക്ക് ഇനി പഠിക്കണം എങ്കിൽ ദൈവം എന്റെ ജീവിതത്തിൽ അത്ഭുതം പ്രവർത്തിക്കണം എനിക്ക് ഇനി സഹായകനായി യേശു മാത്രമേ ഉള്ളൂ എന്നെ കൈ വിടരുത്. Br എനിക്ക് വേണ്ടി പ്രാർത്ഥിക്കണം
@prajapathyfrancis7750
@prajapathyfrancis7750 2 жыл бұрын
Amen Amen 🙏
@sonujacob9776
@sonujacob9776 3 жыл бұрын
Amen thank Lord
@vinimathew1309
@vinimathew1309 3 жыл бұрын
Amen hallelujah..
@kdeepika9450
@kdeepika9450 5 жыл бұрын
Glory to God holly God Jesus christ is the only God living God my jesus Amen hallelujah Amen
@binusaji1299
@binusaji1299 3 жыл бұрын
Thank you Paster for ur massage
Викторина от МАМЫ 🆘 | WICSUR #shorts
00:58
Бискас
Рет қаралды 5 МЛН
Идеально повторил? Хотите вторую часть?
00:13
⚡️КАН АНДРЕЙ⚡️
Рет қаралды 9 МЛН
Jumping off balcony pulls her tooth! 🫣🦷
01:00
Justin Flom
Рет қаралды 28 МЛН
Pr Tinu George Message
35:33
Chennattans
Рет қаралды 1,2 М.
#cat #shorts Rescue Adorable Kittens
0:50
Shohel Is Back
Рет қаралды 27 МЛН
这是王子儿子吗
0:27
落魄的王子
Рет қаралды 20 МЛН
头还可以刷卡买东西的吗?#海贼王#路飞
0:26
路飞与唐舞桐
Рет қаралды 23 МЛН