നിങ്ങൾക്ക് ഉടനെ സംഭവിക്കാൻ പോകുന്ന ചില കാര്യങ്ങൾ പറയാം,ഏറ്റവും മികച്ച തീരുമാനം എടുക്കാൻ കഴിയും

  Рет қаралды 17,503

നമ്പ്യാട്ട് മന കാഞ്ചീപുരം

നമ്പ്യാട്ട് മന കാഞ്ചീപുരം

Күн бұрын

കണ്ണുകൾ അടച്ച് ഒരു നമ്പർ തൊടു...നിങ്ങൾക്ക് ഉടനെ സംഭവിക്കാൻ പോകുന്ന ചില കാര്യങ്ങൾ പറയാം...
നമ്പ്യാട്ട് മന തറവാട്
ഈ ചാനലില്‍ കൂടി ഞങ്ങള്‍ നിങ്ങള്‍ക്ക് പരിചയപ്പെടുത്തുന്നത് വളരെ പ്രാജീനമായ രഹസ്യങ്ങളും അറിവുകളുമാണ് , തലമുറകളായി കയ്യ് മാറികിട്ടിയിട്ടുള്ള താളിയോല ഗ്രന്ഥങ്ങളെ ആസ്പതമാക്കിയാണ് ഞങ്ങള്‍ വീഡിയോ തയ്യാര്‍ ചെയ്യുന്നത് , അതുപോലെതന്നെ വളരെ കൃത്യമായുള്ള നക്ഷത്രഫലം പ്രവചിക്കുന്നതാണ് ,,, ഇത് ഒരു വെക്തിയുടെ അല്ലങ്കില്‍ സമൂഹത്തിന്ടെ നന്മയ്ക്ക് കാരണമാകട്ടെ എന്നു ഞങ്ങള്‍ പ്രത്യാശിക്കുന്നു ,,,,
👉പുതിയ സബ്സ്ക്രൈബർമാർ ദയവായി ശ്രദ്ധിക്കുക ...
ആത്മാർത്ഥമായി പ്രാർത്ഥിക്കാം...🙏🪔
ഇവിടെ എന്നോട് പ്രാർത്ഥിക്കാൻ ആവശ്യപ്പെട്ടതിനുശേഷം, വളരെയധികം ആളുകൾക്ക് പ്രാർത്ഥനയുടെ ഫലം കിട്ടി എന്ന് അനുഭവസ്ഥർ ഇവിടെ അറിയിക്കുന്നുണ്ട് അതിൽ വളരെ നന്ദിയുണ്ട്...
👉Pls note,ഞാൻ എത്ര ദൂരെ ഇരിക്കുന്ന ആൾ ആവട്ടെ ...
എന്റെ ഈ മേഖലയിലുള്ള കഴിവുകൾ കൂടുതലോ കുറവോ ആകട്ടെ...
അതൊന്നും നിങ്ങൾ കാര്യമാക്കേണ്ടതില്ല ...
👌നിങ്ങൾക്ക് എന്നെക്കൊണ്ട് പ്രയോജനം ഉണ്ടോ ഇല്ലയോ അത് മാത്രം നോക്കിയാൽ മതി...
വളരെയധികം ആളുകൾക്ക് സമാധാനം കിട്ടുന്നുണ്ട് എന്ന് നിങ്ങൾ തരുന്ന കമന്റുകളിലൂടെ അറിയാൻ സാധിക്കുന്നു ....
അതിന് പ്രത്യേകം നന്ദി അറിയിക്കുന്നു...🙏
പ്രാർത്ഥനയുടെ ഫലം കൊണ്ട് ആഗ്രഹസാഫല്യം ഉണ്ടാകുന്നു എന്നും, സ്വന്തം ജീവിതത്തിൽ എടുത്തു പറയത്തക്ക മാറ്റങ്ങൾ വന്നു എന്ന് നിങ്ങൾ തന്നെയാണ് കമൻറ് ചെയ്യുന്നത് ...
എനിക്കു കേൾക്കേണ്ടതും ഇതുതന്നെയാണ്...
നന്ദി നമസ്കാരം...🙏🙏🙏
നമസ്കാരം...
നമ്പ്യാട്ട് മന തറവാട് അതിന്‍റെപാരിമ്പര്യം അനുസരിച്ചാണ് മുന്നോട്ടുപോകുന്നത് ,ഞങ്ങള്‍ തലമുറകളായി കയ്യ് മാറികിട്ടിയ അറിവുകള്‍ (പ്രകൃതിയിലെ നിഗൂഢ സൂക്ഷ്മശക്തികള്‍ എങ്ങനെ മനുഷ്യന്റെ നന്മയ്ക്ക് ഉപയോഗപ്പെടുത്താം എന്നുള്ളതിലാണ് ശ്രദ്ധകൊടുക്കുന്നത് ,
വേദ വേദാന്ത പരമായ അറിവുകൾക്കായി നിങ്ങൾക്ക് ഈ ചാനൽ Subscribe ചെയ്യാവുന്നതാണ്,,,
പ്രാകൽപിക ഊർജ്ജത്തിന്റെ കലവറയാണ് വേദങ്ങള്‍ അവ നമ്മുടെ ദൈനന്ദന ജിവിതവുമായി വളരെ അധികം ബന്ധപ്പെട്ടിരിക്കുന്നു
ഇത്തരത്തിലുള്ള പരമ്പരാഗത അറിവുകളെ കുറിച്ച് പരിചയപ്പെടുത്തുക മാത്രമാണ് ചാനൽ ചെയ്യുന്നത്. അല്ലാതെ ഇതുമായി ബന്ധപ്പെട് യാതൊരുവിധ സേവനങ്ങളും ചാനൽ നിര്‍ദ്ദേശിക്കുന്നില്ല ...
ഇതു പോലുള്ള വിശ്വാസങ്ങൾക്ക് അടിമപ്പെട്ട് നിങ്ങള്‍ സാബത്തികനഷ്ടം വരുത്തിയാല്‍ ചാനൽ ഉത്തരവാദി ആയിരിക്കുകയില്ല , ഇവയെല്ലാം തന്നെ 100 % സത്യമേന്നോ മിഥ്യ എന്നോ ചാനൽ അവകാശപ്പെടുന്നില്ല...
അതിനാൽ സ്വന്തം യുക്തി ചിന്തയോടുകൂടി മാത്രം വീഡിയോ കാണുക...
#thodukuri #2024astrology #2024predictions #2024 #jyothisham #astrologymalayalam #trending #nakshathraphalam #nambyattumana #malayalam

Пікірлер: 924
@sasikalat3511
@sasikalat3511 40 минут бұрын
❤ എന്റെ കൃഷ്ണാ ഗുരുവായൂരപ്പാ അനുഗ്രഹിക്കണമേ❤️
@RahulRahul-xt1uo
@RahulRahul-xt1uo 48 минут бұрын
ഞാൻ 603,ഇത്രയും കൃത്യമായിട്ടുള്ള ഒരു ഫലം ഇന്നുവരെ ഞാൻ കേട്ടിട്ടില്ല. അത്രയും സത്യം
@vaigharivaighari239
@vaigharivaighari239 2 сағат бұрын
ഞാൻ 603 ആണ് തിരഞ്ഞെടുത്തത്. നന്ദി തിരുമേനി🙏🙏🙏🙏🙏 അങ്ങയുടെ പൂജയിൽ ഞങ്ങളെ യും ഉൾപ്പെടുത്തണേ . വിഷ്ണു പൂരാടം നിഷ രേവതി വൈഖരി ' രേവതി വിഘ്നേഷ് അത്തം
@apsaraajikumar278
@apsaraajikumar278 2 сағат бұрын
അജികുമാർ, ചോതി. അപ്സര, രോഹിണി, ശ്രീഹരി, മകയിരം. ശ്രീലക്ഷ്മി, പൂരുരുട്ടാതി. സ്വന്തമായി ഒരു വീട് വാങ്ങാൻ അനുഗ്രഹം ഉണ്ടാകണം 🙏. ഞങ്ങളെ പ്രാർഥന യിൽ ഉൾപ്പെടുത്തണം തിരുമേനി 🙏
@JayaAmma-cd1xy
@JayaAmma-cd1xy 42 минут бұрын
ദുർഗ്ഗ ദേവി
@thulasimanikandan523
@thulasimanikandan523 2 сағат бұрын
നമസ്കാരം തിരുമേനി.പറഞ്ഞതു 100% ശരിയാണ്.അമ്മേ നാരായണ ദേവി നാരായണ.
@shilpa1769
@shilpa1769 Сағат бұрын
ഓം നമശിവായ
@hamsumi
@hamsumi 2 сағат бұрын
സുമി തിരുവാതിര രോഗങ്ങൾ കൊണ്ട് മാനസികമായി തകർന്നിരിക്കുന്നു സാമ്പത്തികബുദ്ധിമുട്ടും ഉണ്ട് പ്രാർത്ഥിക്കണേ തിരുമേനീ ആകെ മനപ്രയാസമാണ്🙏
@KumariNarayanan-x5k
@KumariNarayanan-x5k 40 минут бұрын
തിരുമേനി എനിക്കു എന്റെ കൃഷ്ണനും എന്റെ അഭിഷ്ട വരാതായിനി എന്റ ദേവി യും ആണ് ഇഷ്ട ദയ്‌വം
@AlunStore
@AlunStore 2 сағат бұрын
എന്റെ കൃഷണാ ഞാൻ അനുഭവിക്കുന്ന ദുരിതം മാറ്റി തരണെ ഭഗവനെ കാക്കണെ കണ്ണാ🙏🙏🙏
@aiswaryaanand5741
@aiswaryaanand5741 2 сағат бұрын
603 super❤
@Kunji797
@Kunji797 2 сағат бұрын
നമസ്കാരം തിരുമേനി 🙏🙏 അങ്ങയുടെ പൂജയിൽ ഉൾപ്പെടുത്തി എനിക്ക് സാമ്പത്തിക നേട്ടം ഉണ്ടാകാനും ഭാഗ്യവർദ്ധനവ് ഉണ്ടാകാനും മനസന്തോഷം ഉണ്ടാകാനും കർമ്മ വിജയം ഉണ്ടാകാനും പ്രാർത്ഥിക്കണേ 🙏🙏 ശില്പ പൂയം 💞
@saraswathisakthi4069
@saraswathisakthi4069 2 сағат бұрын
നമസ്കാരം തിരുമേനി ❤❤❤❤അമ്മേനാരായണ. രണ്ടാമത്തെ നമ്പർ ആണ് തൊട്ടത്. പറഞ്ഞത് സംഭവിക്കട്ടെ . മകൻ ഉത്രാടം ലിഖിത്. ജീവിത എയ്ശ്വര്യത്തിനായി പൂജയിൽ ഉൾപെടുത്തണേതിരുമേനി. 🙏🙏🙏🙏🙏🙏
@SobhaP-md4mi
@SobhaP-md4mi 2 сағат бұрын
Ayona മകം,അലോക് ഭരണി,ഇഷാനി അനിഴം,പൃഥ്വിരാം ആയില്യം അനീഷ് പൂരം വളരെ നന്ദി തിരുമേനി
@midhunthrissur7280
@midhunthrissur7280 2 сағат бұрын
നമസ്കാരം തിരുമേനി 🙏, പ്രാർത്ഥനയിൽ ഉൾപ്പടുത്തണമേ രതീഷ് - പൂയം 🙏
@SheebaSathi
@SheebaSathi 2 сағат бұрын
ഓം നമഃ ശിവായ... മഹാദേവൻ. ഷീബ -പൂരം തൊടുകുറിയിൽ പറഞ്ഞതുപോലെ എനിക്ക് മോതിരം കിട്ടിയിട്ടുണ്ട്.
@SheebaRajeev-jl5hz
@SheebaRajeev-jl5hz 2 сағат бұрын
എന്റെ പോന്നു മുത്തപ്പാ ശരണം 🙏🙏🙏ഓം നമഃ ശ്ശിവായ 🙏🙏🙏🙏🙏ശംഭോ മഹാദേവാ 🙏🙏🙏🙏🙏
@pramodgopal222
@pramodgopal222 52 минут бұрын
❤മാതാ പിതാ ഗുരു ദൈവം❤ettumaanoorappa❤
@sreedevirajappan1955
@sreedevirajappan1955 2 сағат бұрын
തിരുമേനിയുടെ വാക്കുകൾ ദൈവികമാകട്ടെ ,ഞാൻ തിരഞ്ഞെടുത്ത നമ്പർ 603 ആണ് പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ തിരുമേനീ ശ്രീദേവി പൂരുരുട്ടാതി 🙏🙏🙏🙏
@pramodgopal222
@pramodgopal222 46 минут бұрын
❤മാതാ പിതാ ഗുരു ദൈവം❤സേതുലക്ഷ്മി-പൂയം, ഗൌതമി-ചോതി, ഗായത്രി-പുണര്‍തം, കാര്‍ത്തിക-കാര്‍ത്തിക, മീനാക്ഷി-chathayam, ഗോപാലകൃഷ്ണന്‍ നായർ-രോഹിണി, സുരേഷ് sreemangalam-അനിഴം, തമ്പി-തിരുവോണം, പ്രമോദ്. ജി-കാര്‍ത്തിക..,njangalkku vendi praardhikkane തിരുമേനി...❤
@jijijineesh4939
@jijijineesh4939 2 сағат бұрын
കൃഷ്ണാ... ഗണപതി, ഭഗവാനേ കാത്തുകൊള്ളേണമേ
@shylavibin3623
@shylavibin3623 2 сағат бұрын
നമസ്തേ തിരുമേനി 🙏🙏🙏അങ്ങയോടു ആദ്യം തന്നെ നന്ദി പറയട്ടെ 🙏🙏🙏അങ്ങയുടെ പ്രാർത്ഥന കൊണ്ട് ഒരുപാട് നല്ല കാര്യങ്ങൾ ഞങ്ങളുടെ ജീവിതത്തിൽ സംഭവിക്കുന്നു... ഒരുപാട് നന്ദി തിരുമേനി 🙏🙏🙏🙏എന്റെ മൂത്ത മകനുവേണ്ടി അങ്ങയുടെ പ്രാർത്ഥന ഉണ്ടാവണേ 🙏🙏🙏അവൻ നല്ല ജോലികൾ ക്കൊന്നും ഒരു താല്പര്യം ഇല്ല, എന്തെങ്കിലും ഒരു നല്ല ജോലി കിട്ടാൻ ഞാൻ ഒരുപാട് പ്രാർത്ഥിക്കുന്നു, അങ്ങയുടെ പ്രാർത്ഥന കൂടി ഉണ്ടാവാണേ... അങ്ങ് കൂടി പ്രാർത്ഥിച്ചാൽ ഉറപ്പായിട്ടും നടക്കും... പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏വിഷ്ണു -ഉത്രട്ടാതി (15/4/1999,രാവിലെ 9.16)
@girijajayakumar1055
@girijajayakumar1055 2 сағат бұрын
ഒരുപാട് നന്ദി തിരുമേനി🙏🙏🙏 ഗിരിജ ചോതി ഹിൽഷ ചോതി ഹിലേഷ് മൂലം പ്രാർത്ഥിക്കണം തിരുമേനി🙏🙏🙏
@Smitha-e7r
@Smitha-e7r 2 сағат бұрын
നമസ്കാരം തിരുമേനി 🙏 എന്നേയും കുടുംബത്തേയും പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കണേ 🙏 അനിൽകുമാർ ചിത്തിര , സ്മിത ചോതി , അഖിൽകുമാർ ഉത്രാടം , അമൽകുമാർ ഉത്രം , കമലാസനൻ പൂരുട്ടാതി , സുജാത തിരുവോണം , അനീഷ് കാർത്തിക , സജി അവിട്ടം 🙏
@SreedeviMohan-g2b
@SreedeviMohan-g2b Сағат бұрын
തിരുമേനി നമസ്കാരം. എനിയ്ക് 62 വയസായി സ്വന്തമായി ഒരു ചെറിയ വീടിന് വേണ്ടി പ്രാർത്ഥിക്കുന്ന🙏. ശ്രീദേവിആയില്യം
@dhanyaretheesh7564
@dhanyaretheesh7564 2 сағат бұрын
ഹരേ കൃഷ്ണാ 🙏🏻🙏🏻🙏🏻🙏🏻🙏🏻 എൻ്റെ സാമ്പത്തിക പ്രയാസം മാറ്റി തരണേ .നമസ്കാരം തിരുമേനി🙏🏻🙏🏻🙏🏻
@thulasibhai2871
@thulasibhai2871 2 сағат бұрын
തുളസി തിരുവാതിര, ശ്രുതി ഉത്രാടം, shilpa ഉത്രട്ടാതി, വിഷ്ണു ഉത്രം, ആർദ്ര അനിഴം പ്രാർത്ഥിക്കണമേ തിരുമേനി 🙏🙏🙏
@sindhuacharya1381
@sindhuacharya1381 2 сағат бұрын
എന്റെ കണ്ണൻ കുട്ടിയെ ❤️🙏🏻നാരായണ 🙏🏻പ്രകാശ് -മകയിരം, സിന്ധു -പൂയം, ലക്ഷ്മി -ഉത്രം, ശങ്കർ - അനിഴം 🙏🏻
@vijayalakshmikk3206
@vijayalakshmikk3206 2 сағат бұрын
203. തിരുവൊറ്റിയൂർ വടിവുടൈയമ്മ.തിരുമേനി പറഞ്ഞത് മുഴുവനും ശരി തന്നെ, തിരുമേനി. നന്ദി, നമസ്ക്കാരം തിരുമേനി.
@sindhuvv9274
@sindhuvv9274 2 сағат бұрын
,നമസ്കാരം തിരുമേനി 🙏🙏🙏 ഒന്നാമത്തെ കാര്യം തിരുമേനി പറഞ്ഞത് വളരെ ശരിയാണ് 👌👌 സിന്ധു അനിഴം സജി പൂരാടം വൈഗ രജീഷ് പൂരം സുധീഷ് തൃക്കേട്ട സീത ഭരണി നേത്ര ചതയം,, പൂജയിൽ ഉൾപ്പെടുത്തണം തിരുമേനി 🙏
@IndiraCk-i5s
@IndiraCk-i5s 2 сағат бұрын
നമസ്ക്കാരം തിരുമേനി🙏🙏🙏 ഇന്ദിര, ചോതി
@ShylaSivaprasad-ko7ck
@ShylaSivaprasad-ko7ck 2 сағат бұрын
പരമശിവൻ, ഉണ്ണിക്കണ്ണൻ. Pile. 2 thiranjeduthu. Thirumeni പറഞ്ഞത് വളരെ കൃത്യം🙏🏻
@sreepriyasreepriya8567
@sreepriyasreepriya8567 46 минут бұрын
ഞങ്ങളെയും അങ്ങയുടെ പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കണേ . റീന തൃക്കേട്ട ശ്രീപ്രിയ പൂയ്യം, ശ്രീനന്ദ് പൂയ്യം . മക്കളെ വിദ്യാഭ്യാസത്തിൽ ഉയരങ്ങളിലെത്താൻ പ്രാർത്ഥിക്കണേ🙏
@SheebaRajeev-jl5hz
@SheebaRajeev-jl5hz 2 сағат бұрын
നമസ്കാരം തിരുമേനി 🙏🙏🙏🙏ഷീബ തിരുവാതിര...... രാജീവ് പൂരം..... ഷാരിക തിരുവോണം ❤️
@krishnanayush8715
@krishnanayush8715 2 сағат бұрын
കൃഷ്ണ ഗുരുവായൂരപ്പാ 🙏നാരായണ നാരായണ നാരായണ നാരായണ
@rajanivrajaniv7740
@rajanivrajaniv7740 2 сағат бұрын
തിരുമേനി 🙏🙏🙏🙏🙏🙏🙏🙏🙏🙏തിരുമേനി ജീവിതവിജയം ഉണ്ടാകാൻ പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏🙏🙏🙏🙏🙏ജയറാം മകയിരം, രജനി പൂരുരുട്ടാതി
@vasanthakumari8592
@vasanthakumari8592 2 сағат бұрын
തിരുമേനി നമസ്കാരം ദയവായി സ്പിന്നിംഗ് വിൽ, വീഡിയോ ഇടുക വളരെ ഉപകാരപ്രദവും വിശ്വസനീയവുമാണ്
@sajinik7931
@sajinik7931 2 сағат бұрын
Balakrishnan -Avittam Sajini -Revathi Keerthana -pooyam Sreejith -Revathi. Prarthanayil ulpeduthane Thirumeni🙏
@parvathyparvathy7608
@parvathyparvathy7608 2 сағат бұрын
പ്രാർത്ഥനയിൽ ഉൾപ്പെടുത്തണം തിരുമേനി 🙏രേവതി അത്തം ജോലി കിട്ടാനു രാഹുൽ കാർത്തിക പാർവതി തിരുവാതിര ഗോകുൽ തിരുവാതിര സാമ്പത്തിക ബുന്ധിമുണ്ട് മാറാന്നു പ്രാർത്ഥിക്കണം 🙏
@Nivedyaprince
@Nivedyaprince 2 сағат бұрын
Sinimol.. Makam...... പ്രാർത്ഥനയിൽ ഉൾപെടുത്തണേ തിരുമേനി....... 🙏🏻🙏🏻🙏🏻🙏🏻
@AnuKukkus
@AnuKukkus 2 сағат бұрын
അഞ്ചു - പൂയ്യം നഷ്ട്ടമായ ധനം തിരികെ കിട്ടാൻ വേണ്ടി പ്രാർത്ഥിക്കണേ ആർച്ചാ ദേവി - കാർത്തിക മോൾ 10 ൽ ആണ് നന്നായി ശ്രദ്ദയോട് പഠിക്കാനും, മടിയുണ്ടാവാതെ നന്നായി പഠിക്കാനും വേണ്ടി പ്രാർത്ഥിക്കണേ
@rajijayakumar1027
@rajijayakumar1027 2 сағат бұрын
മനോജ്.... എന്റെ മഹാദേവാ.... എനിക്ക് തിരികെ തരണേ..
@sheelakumari151
@sheelakumari151 2 сағат бұрын
ശരത് ഉത്രം, അജിത് ആയില്യം മഹി തൃകേട്ട, സാന തിരുവോണം
@deepababu9316
@deepababu9316 2 сағат бұрын
Sajish - vishakam സാമ്പത്തിക ഉയർച്ച, ആയുരാരോഗ്യസൗഖ്യതിനും വേണ്ടി പ്രാർത്ഥിക്കണം തിരുമേനി 🙏🙏🙏🙏🙏🙏
@prabhavp4892
@prabhavp4892 2 сағат бұрын
ഹരേ കൃഷ്ണ എന്റെ പൊന്നുണ്ണി കാത്തു രക്ഷിക്കണേ 🙏🙏🙏❤️
@sreedevirajappan1955
@sreedevirajappan1955 2 сағат бұрын
ഓം നമോ ഭഗവതേ വാസുദേവായ ഓം നമോ നാരായണായ 🙏🙏🙏🙏ഓം നമഃ ശിവായ 🙏 പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ തിരുമേനീ, രാജപ്പൻ മൂലം, കമലാക്ഷി പുണർതം, ശ്രീദേവി പൂരുരുട്ടാതി, ഉഷ പുണർതം, സിന്ധു മൂലം, സുദിൻ തിരുവാതിര, ശ്രുതി കാർത്തിക, ശ്രദ്ധ പൂരം 🙏🙏🙏🙏
@sreekala5766
@sreekala5766 2 сағат бұрын
തിരുമേനി യുടെ പ്രാർത്ഥന യുടെ ഫലങ്ങൾ കണ്ട് തുടങ്ങുന്നു ഒരു പാട് നന്ദിയുണ്ട് 🙏🙏🙏 ഹരികുമാർ ഉത്രം ശ്രീകല വിശാഖം ഹരിഷ്മ മകം ഹരീഷ് തൃക്കേട്ട
@vijayalakshmisankaradasan1635
@vijayalakshmisankaradasan1635 2 сағат бұрын
Namaskaram Thirumeni Krishna Guruvayoorappa 🙏🙏🙏
@prakashmithra5651
@prakashmithra5651 2 сағат бұрын
അമ്മേ ദേവീ രക്ഷിക്കണേ കൃഷ്ണ ഗുരുവായുതപ്പാ
@VasanthaChandrashekaran
@VasanthaChandrashekaran 2 сағат бұрын
ചന്ദ്രശേഖരൻ - ഉത്രം, തൊഴിൽ ഉയർച്ചക്ക്, വസന്ത ചതയം, ആഗ്രഹസാഫല്യം, സാമ്പത്തികം, ശ്രിയ - മകം, ശ്രീന - തൃക്കേട്ട, ശ്രീനന്ദ -പൂരം, വിദ്യാഭ്യാസ ഉയർച്ചയ്ക്ക് ' പൂജയിലേക്ക് ഉൾപ്പെടുത്തണേ .
@മീനുക്കുട്ടി
@മീനുക്കുട്ടി 2 сағат бұрын
നമസ്കാരം തിരുമേനി 🙏🙏🙏 ഞങ്ങളുടെ ജീവിതത്തിലെ എല്ലാ പ്രതിസന്ധികളും തരണം ചെയ്യാൻ ശക്തിയും ബുദ്ധിയും ലഭിക്കാൻ പ്രാർത്ഥനയിൽ ഉൾപ്പെടുത്തണം ലതിക തിരുവോണം നക്ഷത്രം 24/12/1995 മോഹിനി പൂയം നക്ഷത്രം ഓം നമഃ ശിവായ 🙏🙏🙏 ഓം നമോ നാരായണായ 🙏🙏🙏 അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏🙏🙏🙏
@minilal5449
@minilal5449 2 сағат бұрын
ഓം നമഃ ശിവായ 🙏🙏🙏 ലാലു തിരുവോണം. മിനി ചതയം. മിഥുൻ ചോതി.
@binduphalgunan4057
@binduphalgunan4057 2 сағат бұрын
എന്റെ മഹാദേവാ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@AVAFamilyForever
@AVAFamilyForever 2 сағат бұрын
Rajasekharan - uthrittathi , Aaradhya - Pooruruttathy , Aravind- chothi, Vidya - Uthradam , Devalan- magam, Geetha - Aayilyam, Divya - Uthradam, Sreedevi - thiruvathira
@Beautitips_
@Beautitips_ 2 сағат бұрын
Sunitha-avitam mohandas-pooruttadhi manya-pooradam shilpa-Thiruonam prathanaell ullpeduthane Thirumeni🙏🏻🙏🏻🙏🏻
@athulyasethu
@athulyasethu 2 сағат бұрын
അതുല്യ മൂലം രുദ്രവീണ പൂരം നമസ്തേ 🙏🙏🙏🙏 ഓം നമഃ ശിവായ 🙏🙏🙏
@PadmaParameswaran-h1j
@PadmaParameswaran-h1j 2 сағат бұрын
നമസ്കാരം തിരുമേനി ഓം ഗം ഗണപതായേ നമഹ
@ValliammaValliamma-s2t
@ValliammaValliamma-s2t 2 сағат бұрын
Om ശ്രീ ഗുരുവായൂരപ്പാ ശരണം തൊടുകുറിയിൽ 63 ആണ് ഞാൻ തൊട്ടത് തിരുമേനി പറഞ്ഞ കാര്യങ്ങളെല്ലാം സത്യമാണ്🙏🙏
@sindhuvinod-vd7qj
@sindhuvinod-vd7qj 2 сағат бұрын
എന്റെ ഗുരുവായൂരപ്പാ എല്ലാം ഐശ്വര്യങ്ങളും ഉണ്ടാകാൻ പ്രാർത്ഥിക്കണമേ. സിന്ധു തിരുവോണം നക്ഷത്രം.
@minipradeep2463
@minipradeep2463 2 сағат бұрын
പ്രദീപ് - തിരുവോണം മിനി ചോതി കഴിഞ്ഞ വീഡിയോയിൽ പറഞ്ഞ ദോഷമുള്ള രാശികളിലാണ് ഞാനും ഭർത്താവും ഞങ്ങളെ പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ തിരുമേനി
@devikap5871
@devikap5871 2 сағат бұрын
Prasanth - Makayiram Sreedevi - Uthradam Devika - Chathayam
@icelandnature395
@icelandnature395 2 сағат бұрын
കണ്ണാ ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഹരേ കൃഷ്ണ 🙏🙏🙏 തിരുമേനി നമസ്കാരം 🙏🌹🙏🌹🌹🌹🙏🙏🙏🙏 ജ്യോതി ലക്ഷ്മി രോഹിണി നക്ഷത്രം പൂജയിൽ ഉൾപെടുത്തണേ
@gireeshmadhavan1787
@gireeshmadhavan1787 2 сағат бұрын
കൃഷ്ണാ ഗുരുവായൂരപ്പാ ശരണം🙏🙏🙏
@radhakrishnans3730
@radhakrishnans3730 53 минут бұрын
രാധാകൃഷ്ണൻ, രോഹിണി, ബബിതരെവി =അനിഴം, ഭാഗ്യ -ചതയം, ദൃശ്യ -ഉത്രിട്ടാതി
@SathiDevi-m6i
@SathiDevi-m6i 2 сағат бұрын
Balachadran chathayam Sathidevi uthram Gireesh rohini Athira visakham Drishya pooyam poojayil ulpeduthane Thirumeni 🙏🏻🙏🏻
@rijilriju1506
@rijilriju1506 2 сағат бұрын
തിരുമേനി നമസ്കാരം 🙏 പൂജയിൽ എന്നെയും എന്റെ കുടുംബത്തെയും ഉൾപ്പെടുത്തണം, പേരും നാളും ചുവടെ ചേർക്കുന്നു. രാമചന്ദ്രൻ - ചതയം ലത - ആയില്യം റിനിൽ - പുണർതം സുരഭി - വിശാഖം റിജിൽ - ഉത്രട്ടാതി യവ്നിക - ഉത്രട്ടാതി.
@anitha.t5216
@anitha.t5216 2 сағат бұрын
ഹരേ കൃഷ്ണ 🙏🏼🌹🙏🏼
@shajinac.mchandrothmadappu9540
@shajinac.mchandrothmadappu9540 2 сағат бұрын
ഷജിന പൂരം പ്രകാശൻ ചതയം സീത പുണർതം ഗോവിന്ദൻ പൂയ്യം ഷിനോജ് ഉത്രാടം നീലാഞ്ജന അനിഴം നൈത്തിക് മകം പ്രാർത്ഥനയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കണമേ തിരുമേനി❤❤❤❤❤😊
@balakrishnasreejith2834
@balakrishnasreejith2834 2 сағат бұрын
നമസ്കാരം തിരുമേനി 603 നമ്പർ തോടുകുറി 200% കിരുകൃതയം🙏
@Abhivinod6470
@Abhivinod6470 2 сағат бұрын
Poojayil ulppeduthane thirumeni 🙏🏻 Sarojini thiruvathira, Seema moolam, Vinod makam, Ambili avittam, Abhi uthrattathi, Anugraha uthrattathi 🙏🏻
@SoumyaJoy-c2v
@SoumyaJoy-c2v 59 минут бұрын
എന്റെ മാതാവേ
@brijishkumar8431
@brijishkumar8431 2 сағат бұрын
ബ്രിജിഷ് മൂലം ചൊവ്വഴിച്ച ജന്മം, രാഗിണി ചിത്തിര ഞായർ... പൂജയിൽ ഉൾപെടുത്തണേ തീരുമാനസേ 🙏🙏🙏🙏🙏
@remyashaji5240
@remyashaji5240 2 сағат бұрын
Shaji ayyillam Remya revathy Poojail ulpeduthane thirumeni 🙏
@Renjukrish
@Renjukrish 2 сағат бұрын
എന്റെ ഗുരുവായൂരപ്പാ, മഹാദേവ 🙏🙏🙏🙏
@ratheeshramachandran1728
@ratheeshramachandran1728 2 сағат бұрын
Ratheesh Ramachandran: Makayiram Rajesh Ramachandran: Punartham Vilasini: Avittam
@bindhusuresh6240
@bindhusuresh6240 2 сағат бұрын
തിരുമേനി നമസ്കാരം അങ്ങയുടെ പൂജയിൽ ഞങ്ങളെ ഉൾപെടുത്തണേ സുരേഷ് അനിഴം ബിന്ദു ചിത്തിര സൗരവ് രോഹിണി സ്നേഹ തിരുവാതിര 🙏🏻
@sheebajogesh2891
@sheebajogesh2891 2 сағат бұрын
Jogesh - rohini new job kittuvan vendiyum, Dawn - pooram salary increase cheithu kittuvan vendiyum poojayil ulpeduthi pray cheyane thirumeni 🙏🏻
@jayasreeprathap5846
@jayasreeprathap5846 2 сағат бұрын
അമ്മേ നാരായണാ 🙏🙏🙏
@sijiashokan5294
@sijiashokan5294 2 сағат бұрын
Durga parameshwari Poojayill ulppeduthane thirumeni Hari pooyam, siji pooyam, Suprithi Ashwathi, Sharan Bharani. Thank you
@priyagopakumarkp3383
@priyagopakumarkp3383 2 сағат бұрын
Gopakumar -Thiruvonam Priya - Thiruvathira Gopika. - Bharani Ritvik. - chithira.
@renukamadhusoodhanan8129
@renukamadhusoodhanan8129 2 сағат бұрын
രേണുക രേവതി, മധുസൂദനൻ വിശാഖം, ആനന്ദ് രോഹിണി, അരവിന്ദ് ഭരണി,അഞ്ജന ഉത്രാടം, വാസുദേവൻ മകയിരം, മഹേഷ് ചിത്തിര,വീണ തിരുവോണം, പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കണേ, തിരുമേനി🙏🙏🙏
@renukadivakaran8883
@renukadivakaran8883 2 сағат бұрын
Namaskaram Thirumeni Prarthana yil ulpeduthane Thirumeni
@mridulamridu8706
@mridulamridu8706 2 сағат бұрын
കൃഷ്ണ... ഭഗവാനെ 🙏🏻🙏🏻🙏🏻
@radhamanivk990
@radhamanivk990 54 минут бұрын
നമസ്കാരം 🙏🙏🙏, രാധ തിരുവാതിര, മോഹൻ പൂരം, ഋതു പൂരം, രാഗേഷ് തിരുവോണം, നയന ഉത്രുട്ടാതി, ബിജു അനിഴം. നന്ദി, നമസ്കാരം 🙏🙏🙏🙏 അനുഗ്രഹിക്കണെ തിരുമേനി 🙏🙏🙏
@UmmusalmaUmmu-eg5ok
@UmmusalmaUmmu-eg5ok 2 сағат бұрын
ഓംനമശിവായ....... ഉമ്മുസൽ‍മ -രേവതി
@Jessyjohny-g3g
@Jessyjohny-g3g Сағат бұрын
വിശുദ്ധ ഗീവർഗീസ് സഹദായെ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ 🙏🙏🙏❤ നമസ്കാരം തിരുമേനി ഞാൻ ഒന്നാമത്തെ നമ്പർ ആണ് തിരഞ്ഞെടുത്തിരുന്നത് അതിൽ പറഞ്ഞ കാര്യങ്ങൾ 100% സത്യമാണ് ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണം ജെസ്സി പുണർതം അഞ്ചു മൂലം അരുൺ മഹം ❤️
@archanaachu8725
@archanaachu8725 2 сағат бұрын
എന്റെ മുത്തപ്പാ ❤️🙏🏻🙏🏻🙏🏻
@rajisujith5699
@rajisujith5699 2 сағат бұрын
❤ ഓം മുരുകാ.... ഹര ഹരോ ഹര ഹര.... 🙏🏻🙏🏻🙏🏻
@sudhakrishnan5596
@sudhakrishnan5596 2 сағат бұрын
നമസ്ക്കാരം ഗുരു 🙏🙏🙏🙏🙏 അനുഗ്രഹിക്കണം 🙏🙏🙏🙏🙏
@leenanair9209
@leenanair9209 2 сағат бұрын
Hare Krishnaa 🙏. Pranaamam Thirumenii 🙏. Divya Karthika. Dhanya Mulam. Ashwin Anizham Pujayil Ulpeduthane 🙏
@prajithekkilavalappil5116
@prajithekkilavalappil5116 2 сағат бұрын
സവിത അവിട്ടം, പ്രജിത് ചതയം, നല്ലൊരു ജോലി കിട്ടാൻ പ്രാർത്ഥിക്കണേ 🙏🙏🙏
@raghavanmc8810
@raghavanmc8810 2 сағат бұрын
തിരുമേനി ഞങ്ങളെയും പൂജയിൽ ഉൾപ്പെടുത്താൻ പ്രാർത്ഥിക്കുന്നു 🙏 ഹരിപ്രിയ.. പൂയം, പുഷ്പ.. തൃക്കേട്ട, രാഘവൻ.. ആയില്യം.
@savithrick4551
@savithrick4551 2 сағат бұрын
Oam namashivaya mahadevan 🙏🙏🙏🙏🙏🙏🙏💜💜💜💜 Arumughan aayillyam Savithri vishagham Amala krishna punartham Arjun krishna punartham Ayana krishna thiruvathira njanghale prarthanayil ulpeduthane thirumeni.... 🙏🙏🙏🙏🙏🙏🙏🙏
@BeenaKumariP-ix5eh
@BeenaKumariP-ix5eh 2 сағат бұрын
പൊന്നുണ്ണി കണ്ണാ.. ഗുരുവായൂരപ്പാ... കാത്തോളണേ... 🙏🙏🙏
@Shaji.s.sDeviBhagavathi
@Shaji.s.sDeviBhagavathi 2 сағат бұрын
അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏🙏🙏🕉️. നമസ്കാരം തിരുമേനി 🙏🙏🙏. I sel. Pile no. 203. Correct reading 💯👌👍. thanks.🙏🕉️.
@SureshSabdha
@SureshSabdha 2 сағат бұрын
പറശിനി ക്കടവ് ശ്രീ പൊന്നു മുത്തപ്പൻ 🙏
@Anilkumar-he3kf
@Anilkumar-he3kf 2 сағат бұрын
ഹരേ കൃഷ്ണ 🙏 ❤️🙏 സർവ്വം കൃഷ്ണാർപ്പണമസ്തു ❤️🙏 Viji, karthika poojayil ulpedutgane tirumeni🙏 Pile... 2
@ashaumesh1419
@ashaumesh1419 2 сағат бұрын
നമസ്കാരം തിരുമേനി 🙏🙏🙏🙏🙏 ഉമേഷ് പൂയം., ആശ പൂരം., രാഹുൽ തിരുവോണം., രോഹിത് പൂയം., Anjitha ഉത്രം.,പൂജയിൽ ഉൾപ്പെടുത്തി യേക്കനെ തിരുമേനി., ഏഴിമല വാസ വെങ്കട്ട് രമണ ഗോവിന്ദ ഗോവിന്ദ 🙏🙏🙏🙏🙏
@sureshpk7225
@sureshpk7225 43 минут бұрын
ഓം നമഃശിവായ കൃഷ്ണ ഗൂരുവായൂരപ്പ അമ്മേ ദേവി മഹാമായേ 🙏🙏🙏
@luiesjosephkj5348
@luiesjosephkj5348 2 сағат бұрын
മാതാവ്.. യേശുവിന്റെ അമ്മ.
小路飞嫁祸姐姐搞破坏 #路飞#海贼王
00:45
路飞与唐舞桐
Рет қаралды 27 МЛН
Как подписать? 😂 #shorts
00:10
Денис Кукояка
Рет қаралды 8 МЛН
Which One Is The Best - From Small To Giant #katebrush #shorts
00:17
Как мы играем в игры 😂
00:20
МЯТНАЯ ФАНТА
Рет қаралды 3,4 МЛН
小路飞嫁祸姐姐搞破坏 #路飞#海贼王
00:45
路飞与唐舞桐
Рет қаралды 27 МЛН