നിങ്ങൾക്കിന്ന് മറുപടി കാണേണ്ട കാര്യങ്ങൾ ദൈവം തന്റെ സ്വന്തം ആവശ്യമെന്ന നിലയിൽ..പരിഹരിച്ച് തരും.

  Рет қаралды 7,140

CHRISTY JOHN'S BIBLE TALKS -ഇന്നത്തെ പ്രവചന ദൂത്

CHRISTY JOHN'S BIBLE TALKS -ഇന്നത്തെ പ്രവചന ദൂത്

Күн бұрын

Пікірлер: 345
@sheejabr7996
@sheejabr7996 11 күн бұрын
കർത്താവെ എന്റെ സഹോദരൻ ഷിബുവിന്റെ കുടുംബത്തെ ഭീഷണികൊണ്ട് കണ്ണുനീരിലാഴ്ത്തിയിരിക്കുന്ന വിഷയത്തിൽ മറുപടി തരേണമേ ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻
@bindhu_pm
@bindhu_pm 10 күн бұрын
Onnum sambavikkilla, oralum eshoye marikadannu , varilla, urach viswasikkuvin.
@bindubiju9987
@bindubiju9987 10 күн бұрын
ആമേൻ ആമേൻ അപ്പാ പിതാവേ സോത്രം എന്റെ മനസ്സിൽ വല്ലാത്ത ഒരു ഭാരം ഒണ്ട് അത് എന്നെ വല്ലാതെ പോരാടുന്നു അതിൽനിന്നു പൂർണമായും എനിക്ക് ഒരു വിടുതൽ വേണം അതിനായി പ്രതേക പ്രാർത്ഥന ആവശ്യപ്പെടുന്നു 🙏🙏🙏🙏
@MiniMoni-u8s
@MiniMoni-u8s 10 күн бұрын
ആമേൻ ആമേൻ 🙏🏻🙏🏻🙏🏻🙏🏻ഹല്ലേലുയ
@justinthomasthomas5645
@justinthomasthomas5645 11 күн бұрын
ആമേൻ...നന്ദി ..അപ്പാ..ഞാൻ വേദനിച്ചിരുന്ന വിഷയത്തിന്മേൽ....എനിക്ക് കിട്ടിയ ദുതിനായി നന്ദി..ആ വിഴയത്തിനെ...പാസ്റ്റർ തന്ന എറ്റവും ..അനുഗ്രഹികപെട്ട വചനത്തിനായെ നന്ദി അപ്പാ..ആമേൻ..ആമേൻ...അപ്പാ ബെലപ്പെടുത്തണമേ....🎉🎉🎉🎉🎉
@suvarnaanil2130
@suvarnaanil2130 10 күн бұрын
ഈശോ അപ്പാ രക്ഷിക്കണേ എന്നെ എന്റെ കുടുംബത്തെ മക്കളെ ആമേൻ ആമേൻ ആമേൻ 👏👏💕🌹🌹🌹🌹💕💕
@reyanareji6019
@reyanareji6019 10 күн бұрын
ആമേൻ ആമേൻ ആമേൻ പിതാവേ തക്ക സമയത്തിലെ പ്രവർത്ഥിക്കായ് ഞാൻ കാത്തി രിക്കുന്ന അപ്പാ
@dixongeorge9342
@dixongeorge9342 10 күн бұрын
ഞങ്ങളുടെ ബിസിനസ്‌ വർധിപ്പിച്ചു തന്നതിനായി സ്തോത്രം യേശുവേ.
@vinovivincent4465
@vinovivincent4465 10 күн бұрын
വത്സമ്മ എൻ്റെ യേശു പ്രതിഷ്‌ക്ക് അപ്പുറമായി എന്നെ നടതുമെന്നു ഞാൻ വിശ്വസിക്കുന്നു. ആമീൻ
@AnilKumar-m6l1l
@AnilKumar-m6l1l 10 күн бұрын
ബ്രദർ ഞാൻ അപേക്ഷിച്ച ലോണിന് ഞാൻ എലിജിബിൾ അല്ലെന്ന് അവർ പറഞ്ഞു പക്ഷെ ഇന്നത്തെ ദൂത് ഞാൻ വിശ്വസിച്ച പ്രാർത്ഥിക്കുന്നു എനിക്ക് അത് സങ്ക്ഷൻ ആയി എന്ന് അവർ വിളിക്കും എന്ന് ഞാൻ വിശ്വസിക്കുന്ന കർത്താവു അത്ഭുതം ചെയ്തത്തിനായി ഞാൻ സ്തുതിക്കുന്നു ആമേൻ ആമേൻ ആമേൻ ഇന്ന് 5 മണിക്ക് മുൻപ് ente ഈ പ്രശനം കർത്താവു പരിഹരിക്കും ആമേൻ ആമേൻ ആമേൻ 🙏🙏🙏🙏
@jeenamohan8476
@jeenamohan8476 10 күн бұрын
യേശുയപ്പാ ഞങ്ങളുടെ അനുഗ്രഹം ഞങ്ങൾക്കും കാണിച്ചുതരണേ
@SheelaAnil-gu6id
@SheelaAnil-gu6id 10 күн бұрын
ദൈവത്തിനു മഹത്വം എൻ്റെ karthave ഞാൻ അങ്ങയെ വല്ലാതെ സ്നേഹിക്കുന്നു അപ്പാ...
@rajeevrajappan9659
@rajeevrajappan9659 10 күн бұрын
🎉❤❤🎉 നന്ദി പിതാവേ.. നന്ദി യേശുവേ..❤.. ആമേൻ ആമേൻ ആമേൻ...🎉🎉🎉
@jaimolk815
@jaimolk815 10 күн бұрын
ആത്മധൈര്യം, ആത്മസന്തോഷം, ആത്മശാന്തി, ആത്മവിശ്വാസം എന്നിവയാൽ എന്നെ നിറയ്ക്കണമേ
@AthiraBinu-u8u
@AthiraBinu-u8u 11 күн бұрын
Mini.. ലോണുകളും, ജപ്തിയും കർത്താവിന്റെ കരങ്ങളിൽ ഏല്പിക്കുന്നു, തിരു രക്തം കൊണ്ട് നിറഞ്ഞു കവിയണം ആമ്മേൻ 🙏
@Fayis-x9z
@Fayis-x9z 10 күн бұрын
Eashoye. Ella dushta shakthikalil ninnum. Ente kudumbathe. Viduvikanee..shathrukalil ninnum jagale samrakshikanee appaaa....
@suryakala9418
@suryakala9418 10 күн бұрын
യേശുകൃസ്തുവിന്റെ നാമത്തിൽ അമൻ എ നേസാഹയിക്കാൻ ആരും ഇല്ല നാഥ കാർത്തവ് അല്ല വെറെ ആരും യേശു് ഇന്ന് പ്രാവത്തിൽ എനിക്ക് ഭൂമിയും ഭവനവും കടങ്ങൾ തീർക്കുവാൻ വാതിൽ തുറക്കാണമേയേശൂവ് അമൻ🌹🌹🌹🌹🌹
@vijayakumaris6290
@vijayakumaris6290 10 күн бұрын
കർത്താവെ എന്റെ Yedumonum Vanimolum എല്ലാ പരീക്ഷ ഉം ഉന്നത വിജയം നൽകേണമേ ഭാവന ത്തിനുവേണ്ടിയും പ്ലീസ് പ്രാർത്ഥിക്കണം ബ്രദർ
@AnilKumar-m6l1l
@AnilKumar-m6l1l 10 күн бұрын
പ്രശനം കർത്താവു പരിഹരിക്കും ആമേൻ ആമേൻ 🙏🙏
@Ajanasbuty
@Ajanasbuty 10 күн бұрын
കർത്താവെ അനുഗ്രഹിക്കേണമേ
@letussing6747
@letussing6747 10 күн бұрын
ആമേൻ... ആമേൻ.. ആമേൻ.. ഹല്ലേലുയ.. ഹല്ലേലുയ.. സ്തുതി.. സ്തുതി .. മഹത്വം..ആരാധന... എനിക്ക് വേണ്ടി എന്റെ കുടുംബതിനായി, മക്കൾക്ക് വേണ്ടി മുമ്പേ എന്റെ ആവശ്യങ്ങൾക്കായ് ഇറങ്ങി പ്രവർത്തിക്കുന്ന എന്റെ പൊന്നുതമ്പുരാനെ, യേശു അപ്പായെ, അവിടുത്തെ ഞാൻ സ്നേഹിക്കുന്നു..ആരാധിക്കുന്നു..കർത്താവെ, അങ്ങേ എത്ര സ്തുതിച്ചാലും മതിയാവില്ല.. സ്തുതി, ആരാധന.. ആമേൻ
@vilasinipk376
@vilasinipk376 10 күн бұрын
എനിക്ക് ഒരു വീടും സ്ഥലവും നൽകി അനുഗ്രഹിക്കേണമേ യേശുവേ 🙏
@PuspaSathiyabalan
@PuspaSathiyabalan 11 күн бұрын
എന്റെ കർത്താവെ എനിക് ഇന് മുപ്പതിനായി രം രൂപ വീട് പണി കു വേണ്ടി ആവിശ്യം മുണ്ട് എന്റെ ദൈവ പിതവെ കരുണചോറിയണമേ ആമേൻ ആമേൻ ആമേൻ
@nithinkm7823
@nithinkm7823 10 күн бұрын
എന്റെ മകന്റെ ഒരു വണ്ടി വിൽക്കണമെന്ന് ആഗ്രഹിച്ചിട്ട് കുറെ നാളായി. അത് ഇതുവരെയും വാങ്ങാൻ തയ്യാറായിട്ടില്ല. അത് വിൽക്കാനായി പാസ്റ്റർ പ്രാർത്ഥിക്കണം. ഞങ്ങൾക്ക് കുറെ കടബാധ്യതകൾ ഉണ്ട് അത് വീട്ടുവാൻ വേണ്ടി ദൈവത്തോട് പ്രാർത്ഥിക്കേണമേ ആമ്മേൻ
@Adhimwonehhh
@Adhimwonehhh 10 күн бұрын
Raji Jeevan adhi amal ayana angamaly ekm amen
@YeldoThomas
@YeldoThomas 11 күн бұрын
ആമേൻ ആമേൻ ആമേൻ യേശുവേ സ്തോത്രം യേശുവേ സ്തോത്രം യേശുവേ സ്തോത്രം
@renjinipg6337
@renjinipg6337 10 күн бұрын
എനിക്ക് വയറു വേദന ആരുന്നു കഴിഞ്ഞ ആഴ്ച ആശുപത്രിയിൽ പോയി അപ്പോൾ ഇന്ന് സ്കാൻ ചെയ്തു വരാൻ പറഞ്ഞു ഒരു കുഴപ്പമില്ല അപ്പാ ആമേൻ 🙏🙏🙏
@SobhithaV-he1rl
@SobhithaV-he1rl 10 күн бұрын
Amen🙏🏻 Amen🙏🏻Amen🙏🏻
@ajeeshmona.b9740
@ajeeshmona.b9740 11 күн бұрын
യേശു അപ്പച്ചാ നന്ദി അപ്പച്ചാ നന്ദി
@jessyabey1832
@jessyabey1832 10 күн бұрын
ബ്രദർ എന്റെ സാമ്പത്തിക വിഷയത്തിന്റെ മതത്തിലുള്ള പ്രതികൂല കല്ലുകൾ നീങ്ങാനായി പ്രാർത്ഥിക്കണമേ
@SujaChacko-wm9pp
@SujaChacko-wm9pp 11 күн бұрын
ഇന്നത്തെ ദൂത് ഞാൻ ഏറ്റെടുക്കുന്നു യേശുവേ നന്ദി അപ്പാ
@julyjuly9137
@julyjuly9137 10 күн бұрын
പാസ്റ്റർ ന്റ പ്രവചനം പോലെ നടക്കട്ടെ. എന്റെ പ്രശ്നം എല്ലാം തീർത്തു തരേണമേ. Miracle കാണുവാൻ സഹായിക്കണേ. From kannur.
@vilasinipk376
@vilasinipk376 10 күн бұрын
എന്റെ മോൻ മദ്യപാനത്തിൽ നിന്നും വിടുവിച്ചു കർത്താവിൽ വിശ്വസിച്ചു ജീവിക്കാൻ പ്രാർത്ഥന ചോദിക്കുന്നു
@SalyThomas-j5v6e
@SalyThomas-j5v6e 11 күн бұрын
പാസ്റ്റർ എന്റെ മക്കൾ രണ്ട് പേരും മദ്യ പാനം നിർത്തി മാനസാന്തറെപ്പെടാൻ പ്രാർത്ഥിക്കേനേം 🙏
@LALITHAMOHANDAS-w5k
@LALITHAMOHANDAS-w5k 10 күн бұрын
കർത്താവേ എന്റെ പ്രശ്നങ്ങൾ തടസ്സങ്ങൾ മാറ്റി ഞങ്ങളെ അനുഗ്രഹിക്കണമേ ആമേൻ
@alphaone7411
@alphaone7411 10 күн бұрын
പാസ്റ്റർ, എല്ലാവരും എനിക്ക് വേണ്ടി പ്രാർത്ഥിക്കണം, ഇന്നെനിക്ക് 1.5 ലക്ഷം രൂപ ഉണ്ടാവണം. ഇല്ലെങ്കിൽ ഒരു പ്രശ്നങ്ങൾ ആണ്. ഇന്നത്തെ ദൈവീക ദൂത് ഞാൻ എനിക്ക് വേണ്ടിയാണെന്ന് വിശ്വസിക്കുന്നു.
@AthiraBinu-u8u
@AthiraBinu-u8u 11 күн бұрын
Mini.. എനിക്ക് പുതിയ ജോലി, ഏറ്റവും ഭംഗി യുള്ള ഭവനം തിരു രക്തത്താൽ വേണം യേശുവിൻ നാമത്തിൽ ആമ്മേൻ 🙏
@suvarnaanil2130
@suvarnaanil2130 10 күн бұрын
എന്റെ ഭാരം ഞാനും യെഹോവയിൽസമർപ്പിക്കുന്നു 👏👏💕💕🌹🌹🌹
@kunjumolvarghese4901
@kunjumolvarghese4901 10 күн бұрын
Appa sthothram Appa sthothram Amen Appa sthothram sthothram Appa Appa sthothram sthothram 🙏❤️🙏❤️🙏❤️🙏❤️🙏
@danyadanya7131
@danyadanya7131 11 күн бұрын
Ente kunjine aroygathode kathukolaname
@Joyal.k
@Joyal.k 11 күн бұрын
അപ്പാ ആയിരം എനിക്കായി ഒരുക്കിയതിനു നന്ദി 🙏🏻🙏🏻🙏🏻🙏🏻🙏🏻
@RajaKoonam
@RajaKoonam 11 күн бұрын
എൻറെ ആവശ്യങ്ങൾ യഹോവ കരുതിക്കൊള്ളും സ്തോത്രം എൻറെ വിശ്വാസം വർദ്ധിപ്പിക്കണമേ കർത്താവേ❤❤❤
@bindushaji6642
@bindushaji6642 10 күн бұрын
എന്റെ മോന്റെ ജോലിയുടെ കാര്യത്തിൽ ഇന്ന് ഒരു ഡെലിവരാൻസു നടക്കണമേ അപ്പാ 21:05
@suryakala9418
@suryakala9418 10 күн бұрын
യേശുവ് ഞാൻ പ്രായമില്ലാത്ത നാൾ തൊട്ടും ജോലി ചെയ്യുന്നു ഇന്നു വരെയും ജോലിയെയ്യുന്നുഎന്റെകൈയ്യിൽ ഒന്ന് മിദി ഇല്ല എനിക്ക് വളെരെ അഗ്രഹം ഉണ്ട് വീട്ടിൽ ഇരുന്ന ജീവിക്കാൻ വടക കൊടുക്കാൻ ആഹരത്തിനെ ഒരു മാർഗ്ഗയില്ല യേശുവേ അദ്ധ്യാനിചെതു വാരുവാ ആരും ഇല്ല യേശു ല്ലാതെ ആരും ഇല്ല നാഥ കൃപ ഉണ്ടഹണമേ അമൻ🌹🌹🌹
@AthiraBinu-u8u
@AthiraBinu-u8u 11 күн бұрын
Binu.. എന്റെ മക്കളുടെ ശരീര ഷിണം മാറി കർത്താവിന്റെ തിരു രക്തം കൊണ്ട് നിറയണം ആമ്മേൻ 🙏
@Fayis-x9z
@Fayis-x9z 10 күн бұрын
Aamen. Ente surumi molude msnasika nilayil mattam varuthanee...appaa..
@sobhasaneesh3130
@sobhasaneesh3130 11 күн бұрын
ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ
@sumaelias1951
@sumaelias1951 10 күн бұрын
എന്റെ യേശുവേ എന്റെ മകന്റെ ജോലിയിലേക്ക് കർത്താവിന്റെ ദൂതൻമാരെ അയച്ചതിനെയോർത്ത് നന്ദി പറയുന്നു ആമേൻ🙏🙏🙏
@Adhimwonehhh
@Adhimwonehhh 10 күн бұрын
ete mon adhi pattil anne pls pray pastor
@jaimolk815
@jaimolk815 10 күн бұрын
എല്ലാ ഞായറാഴ്ചയും എൻ്റെ ഭർത്താവും മകളും മകനും എന്നോടൊപ്പം പള്ളിയിൽ വരണം. പ്രാർത്ഥന ചോദിക്കുന്നു. എല്ലാ അശുദ്ധ ആസക്തികളിൽ നിന്നും ദുഷ്ടാത്മാക്കളിൽ നിന്നും അവരെ വിടുവിക്കണമേ
@Kavitha-rq9ld
@Kavitha-rq9ld 10 күн бұрын
ബ്രദർ എനിക്ക് നഷ്ട്ടപെട്ട വീട് എനിക്കുതന്നെ കിട്ടാൻ പ്രാർത്ഥിക്കണമേ
@imanusmika
@imanusmika 2 күн бұрын
Hallelujah hallelujah hallelujah, Glory to Jesus Glory to Jesus Glory to Jesus 🙏🙏🙏
@jesphyj6267
@jesphyj6267 10 күн бұрын
ഞാൻ ഒരു ഷുഗർ patient aane.sugar കാരണമൻ്റെ കാഴ്ച ഇല്ലാതാക്കരുത് എന്നു പ്രാർത്ഥിക്കുന്നു
@chandrikarajan7202
@chandrikarajan7202 5 күн бұрын
Hallelujah Hallelujah Hallelujah Hallelujah Hallelujah 🙏
@SivanandanK-vr2rx
@SivanandanK-vr2rx 11 күн бұрын
Yeshuve njan NintechirakinkeezhilAbhayamprapichirikkunnuAnugrahikenameAmmen.Ammem.Ammen
@sreelekha9950
@sreelekha9950 10 күн бұрын
മോൾക്ക് വേണ്ടി പ്രാർത്ഥിക്കണം മോൾ കോമയിൽ ആണ് മോൾ പഴയതു പോലെ ആകാൻ പ്രാർത്ഥിക്കണം
@BinduGopi-xz3ch
@BinduGopi-xz3ch 11 күн бұрын
ഹാലേലുയ്യ ആമേൻ
@lissybabu6873
@lissybabu6873 11 күн бұрын
എന്റെ ഭർത്താവിന്റെയും മദ്യപാന ശീലം മാറ്റിതരണേ കർത്താവെ
@suryakala9418
@suryakala9418 10 күн бұрын
യേശുവ് ഒരു അയുസ് കൂടി തന്നതിനാൽ അമൻ🌹🌹🌹🌹🌹🌹
@suvarnaanil2130
@suvarnaanil2130 10 күн бұрын
ആമേൻ ആമേൻ ആമേൻ 👏👏👏👏💕💕🌹🌹❤️🌹🌹r
@VioletLeela-bt5vu
@VioletLeela-bt5vu 11 күн бұрын
❤❤❤❤❤❤❤PRAISE &THANKS MY LOVING LIVING LORD GOD JESUS PAPPA.......AMEN AMEN AMEN..........
@AthiraBinu-u8u
@AthiraBinu-u8u 11 күн бұрын
Binu.. എന്റെ മനസിന്റെ പ്രയാസം മാറണം, ബലവും, ശക്തിയും ഉണ്ടാകണം ആമ്മേൻ 🙏
@VincentSb-i9d
@VincentSb-i9d 10 күн бұрын
ദൈവത്തിനു സ്തോത്രം ഞങ്ങൾക്കുവേണ്ടി ശക്തമായി പ്രാർത്ഥിക്കണം വീടുവയ്ക്കാൻ പൈസയില്ല വാടകവീട്ടിൽ സാമ്പത്തികമായി വളരെ ബുദ്ധിമുട്ട് മകൻ പഠിച്ചിട്ട് ജോലിയില്ല ഒറ്റപ്പെട്ട ജീവിതം ശരീരഭാരം കൊണ്ട് വളരെ ബുദ്ധിമുട്ട് ഞങ്ങൾക്കുവേണ്ടി ശക്തമായി പ്രാർത്ഥിക്കണം ആമേൻ ആമേൻ
@vijayammacv3127
@vijayammacv3127 10 күн бұрын
എന്റെ ദൈവദാസനെ എന്റെ ഭർത്താവ് പോയിട്ട് 40 വർഷമായി വരുമായിരിക്കും ❤❤❤🙏🙏🙏🙏 പിന്നെ ക്ഷേമനിധിയുടെ കാശ് 25 വർഷം അടച്ച വയസ് ഇതുവരെ എനിക്ക് കിട്ടിയിട്ടില്ല അതൊന്നും മേടിച്ചു തരുവാൻ പ്രാർത്ഥിക്കണം ദൈവദാസനെ ഈശോയോട് പറയണം 🙏🙏🙏🙏🙏🙏🌹
@sujaalex9972
@sujaalex9972 11 күн бұрын
ആമേൻ. ആമേൻ. ഹല്ലേലുയ...
@bindhug-tv4ci
@bindhug-tv4ci 11 күн бұрын
ആമേൻ പിതാവേ🙏🙏🙏
@jessyabey1832
@jessyabey1832 10 күн бұрын
I recive it amen🙏🙏 എന്റെ മുമ്പിലുള്ള കല്ലുകൾ എല്ലാം ഉരുട്ടി മാറ്റി അനുഗ്രഹിച്ചതിനായി സ്തോത്രം
@ഷിജിഷാജൻ
@ഷിജിഷാജൻ 11 күн бұрын
എന്റെ കുടുബത്തിൽ എന്റെതബന്ധ്യ ജീവിതത്തിൽ ഇടക്കിടെ ഉണ്ടാകുന്ന വഴക്കിനു കാരണ മായ ചേട്ടന്റെ പാട്ടിന്റെ അടിറ്റിൽ നിന്നും പുറത്തു കൊണ്ട് വരേണമേ ഇനി ഒരിക്കയാലും ഇതിന്റെ പേരിൽ ഞാനും ചേട്ടനും തമ്മിൽ വഴക്ക് ഉണ്ടാവാൻ പാടില്ല അപ്പാ
@jessyabey1832
@jessyabey1832 10 күн бұрын
ബ്രദർ എന്റെ മകൻ ജിത്തുവിനു വേണ്ടി പ്രാർത്ഥിക്കണമേ പ്ലസ്ടുവിന്റെ എക്സാം കടന്നു വരുന്നു അവൻ അവന്റെ മുമ്പിൽ അടച്ച് ഇട്ടിരിക്കുന്ന അന്തകാരശക്തി എന്ന് അവൻ പുറത്തുവരണം നല്ലൊരു വിജയത്തിനായി പ്രാർത്ഥിക്കണേ
@SobhithaV-he1rl
@SobhithaV-he1rl 10 күн бұрын
ബ്രദർ ഈ ദൂത് ഞാൻ വിശ്വസിച്ചു ഏറ്റെടുക്കുന്നു 🙏🏻🙏🏻🙏🏻
@suvarnaanil2130
@suvarnaanil2130 10 күн бұрын
ഈശോ അപ്പാ കേൾപ്പിച്ച വചനത്തിനായി ഞങ്ങൾക്ക് നൽകുന്ന നന്മകൾക്കായി നന്ദി സ്തുതി ആരാധന 👏👏💕💕💕🌹🌹🙏
@dayajijo7648
@dayajijo7648 10 күн бұрын
എന്റെ യേശുവേ, ഈൗ വീട്ടിലെ പ്രശ്നം എല്ലാം എടുത്തു കളയണമേ, തിരിച്ചറിവ്.. കൊടുക്കണമേ 🙏
@PrasannaT-jh4jg
@PrasannaT-jh4jg 11 күн бұрын
മകൻ ശരത് 🙏🙏🙏🙏🙏
@jitha853
@jitha853 11 күн бұрын
Amen🔥🔥🔥❤️❤️🙏🙇‍♀️💫🙋‍♀️Yeshuvappa ella preshnangalum pariharichu nalkaname 🔥🔥🙏🙏🙇‍♀️🙇‍♀️🙋‍♀️✨💫Amen🔥❤️🙏🙇‍♀️✨💫
@priyamathew4429
@priyamathew4429 10 күн бұрын
Amen amen amen amen amen amen amen amen amen amen amen amen amen amen amen amen amen amen amen amen amen 🙏🏻
@suvarnaanil2130
@suvarnaanil2130 10 күн бұрын
ഹല്ലേലുയ 🙏🙏🙏❤️❤️❤️
@vijayakumaripn583
@vijayakumaripn583 10 күн бұрын
Amen and Amen Amen Amen 🙏🙏🙏🙏🙏🙏 sthothram sthothram sthothram Amen Amen Hallelujah Karthave sthothram Amen Amen Amen 🙏🙏🙏❤😂
@AnilKumar-m6l1l
@AnilKumar-m6l1l 10 күн бұрын
അറിയാമോ കർത്താവു അയച്ചത് എന്ന് അറിയില്ല ഞാനും അങ്ങനെ വിശ്വസിക്കുന്നു ente എല്ലാ പ്രശ്നങ്ങളും കർത്താവു പരിഹരിച്ചുന്ന ആമേൻ ആമേൻ 🙏🙏🙏
@suvarnaanil2130
@suvarnaanil2130 10 күн бұрын
ആമേൻ 🙏🙏w❤️❤️❤️❤️❤️
@SusammaAnil
@SusammaAnil 11 күн бұрын
Daivame അതു എൻ്റെ ജി ഇവിതത്തിൽ അതു സംഭവിക്കനെ
@maniammamohan7179
@maniammamohan7179 10 күн бұрын
ദൈവ൦ അത്ഭുതവാനാണ് ആമേൻ
@sudarsanank
@sudarsanank 11 күн бұрын
Amen.nanni.nanni.appa.nanma.taraname.katholaname.karthae.haleluya.stothram.
@sheebajohnp7928
@sheebajohnp7928 11 күн бұрын
എന്റെ ദൂത്🙏🙏🙏🙏
@AshaM-rt2mb
@AshaM-rt2mb 11 күн бұрын
Yeslordyeslord amen amen
@RosmariyaPrethip
@RosmariyaPrethip 11 күн бұрын
ആമേൻ ആമേൻ ദൈവം ഒരുക്കുന്ന അത്ഭുതത്തിനായി ആമേൻ യേശുവിന്റെ കൈ പിടിച്ചു ഇനിയുള്ള കാലം നടക്കാൻ ദൈവമേ എന്റെ കുടുബത്തിലേയ്ക് കടന്നു വരണമേ
@jitha853
@jitha853 11 күн бұрын
Amen🔥🔥❤️❤️🙏🙇‍♀️✨🙋‍♀️Yeshuvappa ente bharthavinteyum,ente achanteyum ente aniyanteyum ente ammayudeyum ella swabhangalilum valiya mattam undakanam🔥🙏🙇‍♀️avarude kroorathakalum ella thonnivasangalum poornamayi avasanippichu Daivamakkalude swabhangal akkaname🙏🙇‍♀️
@DevanN-i2f
@DevanN-i2f 10 күн бұрын
Prema എന്ത് ചെയ്യണമെന്ന് അറിയാതെ നിൽക്കുന്ന സമയത്താണ് പ്രവചന ദൂത് കേൾക്കാൻ ഇടയാവുന്നത് സന്തോഷം ഉണ്ട്🙏
@minimini3606
@minimini3606 11 күн бұрын
🙏🏽🙏🏽🙏🏽🙏🏽ആമേൻ ദൈവമേ അങ്ങേയ്ക്കു സ്തോത്രം കർത്താവെ ഈ വചനങ്ങളാൽ ഞങ്ങളെ അനുഗ്രഹിക്കേണമേ
@suvarnaanil2130
@suvarnaanil2130 10 күн бұрын
ആമേൻ ഹല്ലേലുയ 👏👏👏👏
@PrasannaT-jh4jg
@PrasannaT-jh4jg 11 күн бұрын
മകൻ സജിത് 🙏🙏🙏🙏🙏🙏
@rosammajoseph3967
@rosammajoseph3967 11 күн бұрын
Praise you Jesus hallelujah Hallelujah Hallelujah Hallelujah Hallelujah
@vijayakumaripn583
@vijayakumaripn583 10 күн бұрын
Oohhh sthothram sthothram sthothram sthothram Amen
@leelammap-v9o
@leelammap-v9o 10 күн бұрын
എന്റെ മകൻ ആകെ നിരാശയിലാണ് മുന്നോട്ടു നടത്തണെ
@AshaM-rt2mb
@AshaM-rt2mb 11 күн бұрын
Yeslordyeslord amen amen amen
@ആഗ്രഹം
@ആഗ്രഹം 11 күн бұрын
കർത്താവെ ഈ ദൂത് എന്റെ പ്രശ്നം പരിഹരിക്കാൻ ആണ് ഞാൻ വിശ്വസിക്കുന്നു നന്ദി യേശുവേ
@salimmayohannan6242
@salimmayohannan6242 9 күн бұрын
Praise the Lord 🙏Amen 🙏
@AnuMarkose-l1n
@AnuMarkose-l1n 10 күн бұрын
ദൈവമേ മനസ്സിലെ വേദന അങ്ങ് അറിയുന്നുവല്ലോ. കൈവിടല്ലേ കർത്താവെ
@DevanN-i2f
@DevanN-i2f 10 күн бұрын
Prema നന്ദി അപ്പാ
@soniyaabhilash
@soniyaabhilash 11 күн бұрын
ഈ ദൂത് എനിക്ക് വേണ്ടിയുള്ളതാണ്. ഞാൻ വിശ്വസിച്ചു ഏറ്റെടത്തു പ്രാർത്ഥിക്കുന്നു 🙏🏻🙏🏻🙏🏻. ഹല്ലേലുയ ഹല്ലേലുയ ഹല്ലേലുയ
@rejuvarghese9254
@rejuvarghese9254 10 күн бұрын
Amen Sthothram Appa
@elizabethjohnson8767
@elizabethjohnson8767 10 күн бұрын
Avan enne pularthum ente monu data science il joli kittum urappu in jesus name
@SuniPonnachan
@SuniPonnachan 10 күн бұрын
❤❤❤❤Amenhallelujah praise the lord❤❤❤❤❤Amen God bless you❤❤❤❤
@sarathsunderlal9815
@sarathsunderlal9815 11 күн бұрын
Yesuve sthothram 🙏🙏 Appa... innathe pareeksha yil shyamine sahayikkaname...... Brother Angayude prarthana yil shyamine um orkkaname...Ella mahathwavum ente ponnu karthavinu mathram🙏🙏🙏🙏
Мясо вегана? 🧐 @Whatthefshow
01:01
История одного вокалиста
Рет қаралды 7 МЛН
It’s all not real
00:15
V.A. show / Магика
Рет қаралды 20 МЛН
MORNING GLORY  | 04-02-2025 | Pr Reji Mathew
Pr Reji Mathew Official
Рет қаралды 586
DAILY BLESSING 2025 FEB-04/FR.MATHEW VAYALAMANNIL CST
14:10
Sanoop Kanjamala
Рет қаралды 90 М.