പ്രഭാഷകരിൽ വ്യത്യസ്ത വിഷയം മനോഹരമായി അവതരിപ്പിക്കുന്ന inspiration ട്രൈനെർ....... dr സുലൈമാൻ മേല്പത്തൂർ....
@lovelypattayil15234 жыл бұрын
മനുഷ്യരെ നേ൪വഴിയ്ക്കു ജീവിയ്ക്കാ൯ ചിന്തിപ്പിക്കുന്ന സാറിന് ഒരായിരം അഭിനന്ദനങ്ങൾ👏
@ummere44282 жыл бұрын
Mlalayamma liquid
@binu.k.vbinu.k.v10233 жыл бұрын
മതപ്രഭാഷണം ആണെന്നു കരുതി,,,,വളരെ നന്നായിട്ടുണ്ട്,,,സൂപ്പർ
@gafoormp28284 жыл бұрын
മാഷാ അള്ളാ മാഷാ അള്ളാ വളരെ ഉപകാരപ്രദമായ അറിവുകൾ ഇനിയും ഒരുപാട് അത് കാര്യങ്ങൾ പറയാനും പകർന്നുകൊടുക്കാനും അല്ലാഹു സുബ്ഹാനവുതാല ദീർഘായുസ്സുള്ള ആഫിയത്തും നൽകി അനുഗ്രഹിക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ
@realityrealestate75666 жыл бұрын
എന്റെ പൊന്നു സാഹിബേ ഞാൻ മനസുകൊണ്ട് നിങ്ങളെ നമിക്കുന്നു. സർവേശോരൻ നിങ്ങളേയും കുടുംബത്തെയും അനുഗ്രഹിക്കട്ടെ. വീണ്ടും പ്രതീഷിക്കുന്നു
🌹 👌 .... നല്ലൊരു ഇൻസ്പറേഷൻ വീഡിയോ അതിലുപരി നല്ല വാക്കുകൾ ... God bless u sir 🌹❤️
@jafarsa72996 жыл бұрын
നല്ല പ്രസംഗം ,പ്രാസംഗികനും അപ്ലോഡ് ചെയ്തയാൾക്കും അള്ളാഹു എല്ലാവിധ നന്മകളും ഇരുലോകത്തും നൽകട്ടെ
@saleemtksaleemtk8446 жыл бұрын
ഇതാണ് ദഹ്വത്ത് അല്ലാതെ ഇന്ന് മുസ്ലിം സമുദായത്തിന്റെ പേരു് പറഞ്ഞ്, ന്നടത്തുന്ന പേക്കൂത്തല്ല ദഹ്വത്ത്
@ahamedhusain3 жыл бұрын
Aameen
@ninubijeesh91225 жыл бұрын
Sir thangalude vakkukal lokathine puthiya life great sir
@fajisyas285 жыл бұрын
മനസ്സില്ല മനസ്സോടെ കാണാൻ വന്നിട്ട് മുഴുവൻ കണ്ടിരുന്നവർ ഉണ്ടോ 🥰
@loveshoremhqshtloveshoremh58184 жыл бұрын
Sathym ❤️
@abidsainul64854 жыл бұрын
Yes
@aboobackerrazi96344 жыл бұрын
Yss
@rafi3714 жыл бұрын
Ys
@നെൽകതിർ4 жыл бұрын
സത്യം .ഞാൻ ഉണ്ട്
@aswinr4056 жыл бұрын
കുറെ നല്ല അറിവുകൾ. നന്ദി സാർ.
@afmhacksandtricks34656 жыл бұрын
കേട്ടു തുടങ്ങി അതോടെ കുടുങ്ങി. ഒത്തിരി പണി ഉണ്ടായിരുന്നു. പക്ഷെ പ്രസംഗം നിർത്താൻ പറ്റിയില്ല. കാരണം അത്ര ഗംഭീരം ആയിരുന്നു. മുഴുവൻ കേട്ടു. ഇദ്ദേഹത്തിന്റെ പ്രസംഗം ഇനിയും ഉണ്ടോ ആവോ
@whitelinefreightoman6906 жыл бұрын
ഒരു പാട് പ്രസംഗങ്ങൾ ഉണ്ട്.. യൂട്യൂബ് ൽ സുലൈമാൻ മേല്പത്തൂർ എന്നടിച്ചാൽ കിട്ടും
@afmhacksandtricks34656 жыл бұрын
@@whitelinefreightoman690 ശരി. നന്ദി
@mynameislikethis6 жыл бұрын
ഞാനും ☺☺☺
@fahadot77176 жыл бұрын
Me too
@shaheedahammed76206 жыл бұрын
Vgood
@ചുഞ്ചുനായർ5 жыл бұрын
ലുക്ക് കണ്ടപ്പോ മതപ്രസംഗ മാ വും എന്ന് കരുതി.... പക്ഷെ താടിക്കാരൻ ഞെട്ടിച്ചു ട്ടോ... പുലി പുലി..
@cobratigi37305 жыл бұрын
Athe..
@shamnadhameed45325 жыл бұрын
Aala ariyille ith
@basheerkung-fu87874 жыл бұрын
ഡോക്ടർ ആണ്.
@Mediatechy14654 жыл бұрын
വിദ്യാഭ്യാസമുള്ള ഇസ്ലാമിക് സ്കോളർസ് നെ Look kanda അളക്കണ്ട. മരുന്ന് കയ്യിലുണ്ടാകും മ അനുഭവം
@aboobackerrazi96344 жыл бұрын
താടികാരെ കാണുമ്പോൾ ഉള്ള തെറ്റിധാരണ മറിക്കാണും.. അല്ലെ സഹോദര...
@arshakct97575 жыл бұрын
ഈ വീഡിയോ എപ്പോൾ കണ്ടാലും motivation ആണ്...കുറെ തവണ കണ്ടു.. Excellent 👍👍
@joshyk16034 жыл бұрын
ഞാനും ഇദ്ദേഹത്തിന്റെ പ്രസംഗത്തിന്റെ ഒരു ആരാധകനാണ്
@mskotukkal7956 жыл бұрын
വളരെ നല്ലമോട്ടിവേഷൻ നന്ദി നമസ്കാരം
@mohammedshafi2496 жыл бұрын
X,
@nsdpkdnsdpkd1535 жыл бұрын
Sir...kalakki
@mashraf40486 жыл бұрын
സത്യം പറഞ്ഞാൽ ആരാണെന്ന് എനിക്കറിയില്ല, കേട്ടിരുന്നുപോയി എത്രപ്രസക്തമായ വാക്കുകൾ വളരെ ഇഷ്ടപ്പെട്ടു, പുതിയ തലമുറ തീർച്ചയായും കേൾക്കുകയും, പ്രാവർത്തികമാക്കുകയും ചെയ്യണം 👍
@sudheerkhanpunnala14665 жыл бұрын
ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും നല്ല മോട്ടിവേഷൻ,, താങ്ക്യൂ സർ
@darweshmuhammad12796 жыл бұрын
അല്ലാഹു ആഫിയത്തുള്ള ദീർഘായുസ് നൽകട്ടെ....!!!
@Thanveersait5 жыл бұрын
Aameen
@ashrafalip15873 жыл бұрын
ആമീൻ
@ntriyas54062 жыл бұрын
ചുമ്മാ കാണാൻ വന്നു, മുഴുവൻ ത്രില്ലോടെ കണ്ട് തീർത് അവസാനം കണ്ണ് നിറഞ്ഞു 🥰🥰🥰😂
@worldofquran26884 жыл бұрын
എനിക്ക് വളരെ ഇഷ്ടമായി ഉസ്താദേ താങ്ക്സ് എലോൺ
@sureshbabu25175 жыл бұрын
ഒരുപാട് അറിവ് കിട്ടി. Padochan കുട്ടത്തിൽ ഉണ്ട് നിങ്ങൾഡ്
@mohamedsherifparavath59206 жыл бұрын
സുലൈമാൻ സാർ നിങ്ങൾ പൊളിച്ചു മാഷാ അല്ലാഹ്
@yahiyanyahiyan88896 жыл бұрын
Super. speech
@redrose-ve1bf5 жыл бұрын
One of the best knowledgeable and inspirational msg in Malayalam
@dreamcometrue355 жыл бұрын
insha allah i am going to start business in dubai.. the papers are under processing pray for me . thank you. 10 th class failure anu englishil thettundenkil kshamikkuka...
Ikka ningal oru puliyanu ketto..superb..njan ikkaye enim follow cheyyum..business ine patti enim thangal padipikkanam..
@ameenmahe64045 жыл бұрын
SULAIMAN MELPATUR SB SUPER SPEECH .....
@anandpv30755 жыл бұрын
A very good and inspiring speech
@Rudburry2 жыл бұрын
ഞാൻ എന്നും കാണാറുണ്ട് സുലൈമാൻ sir ന്റെ videos❤
@moideenkutty73505 жыл бұрын
സത്യമാണ് മുതൽക്കാരായാ ദരിദ്രന്മാർ ഒരുപാട് ഉണ്ട് നല്ല ഭക്ഷവും വസ്ത്രവും പോലും അവർക്കഴിക്കാറില്ലാ
@umarabdulla19726 жыл бұрын
ഖത്തറിന് എണ്ണയുണ്ട് ദുബായ്ക്ക് റിയൽ എസ്റ്റേറ്റുണ്ട് ടൂറിസ്റ്റുകൾ വരുന്നുണ്ട് നല്ല ഒന്നാം തരം ഭരണം നടക്കുന്നുണ്ട് പൗരന്മാർ പേടി കൂടാതെ ജീവിക്കുന്നുണ്ട് കേരളത്തിൽ എന്ത് ഒലക്ക യാണുള്ളത് 6 മാസം മഴ 6 മാസം വെയില് നാറിയ രാഷ്ട്രീയം നെല്ല് മുതൽ പുല്ല് വരെയും വാർക്കപ്പണിക്കാരൻ മുതൽ പശു നോട്ടക്കാരൻ വരെയും അന്യസംസ്ഥാനത്തീന്നു വരണം സമരം ഹർത്താൽ രാഷ്ട്രീയ കൊലപാതകം കർഷക ആത്മഹത്യ മതപ്രസംഗം നാടകം സുവിശേഷം തുടങ്ങിയവ യഥേഷ്ടമുണ്ട് ഫലം നാസ്തി
@shahinea29986 жыл бұрын
Avoid indulging in the media too much. The negativity of your mindset is from too much time with the media I guess
@shafeeqvk34135 жыл бұрын
Oru problem vum ilatha oru sthalam please?
@sinsarkt11285 жыл бұрын
ടൂറിസം
@MrShameemthajudeen5 жыл бұрын
വേറെ ഒന്നും വേണ്ട, കരിമണൽ അത് മതി..
@mohammedriyasudheen10253 жыл бұрын
Wow Great. Businessman. 🤩🤩
@JA-xw9uf5 жыл бұрын
Wow! What a great speech.... Hats off to you Sir!
@mohanankbmohanan73205 жыл бұрын
A very nice speech..experienced person... knowledge being spent for the development for the society..Congrats.. Whoever wants to start business must attend this speech...
@noushad67306 жыл бұрын
സുലൈമാൻ സാറിന്റെ സംസാരങ്ങൾ മനസ്സിരുത്തി സാകൂതം വീക്ഷിച്ചു ജീവിതത്തിൽ പകർത്തിയാൽ ഏതൊരാളുടെ ജീവിതത്തിലും വലിയ മാറ്റം ഉണ്ടാകും സ്വന്തം അനുഭവത്തിൽ നിന്ന് പറയുന്നതാണ്
@faazaadvertising6 жыл бұрын
noushad നൗഷാദ് ivarude contact no kittumo
@sabirkuttur49026 жыл бұрын
സാർ അവസാനം പറഞ്ഞ കഥ 89ൽ ITC യിൽ donation 1000രൂപ ഉപ്പാന്റെ അടുത്ത് ഇല്ലാഞ്ഞിട്ട് ഉമ്മാന്റെ മാല പണയം വെച്ചാണ് അടച്ചത്😪😪
Seeing in 2023......still speech content is relevant❤️👍
@jamsheermuhsinapv8829 Жыл бұрын
Allha thoufeeq nallkanmae ameen
@muhammedfasal62986 жыл бұрын
അടിപൊളി..👍👍👍
@sdxai6 жыл бұрын
awesome speech sir.
@muhammednishadkandathsaith92034 жыл бұрын
Best speech it's motivating
@dreamlake47325 жыл бұрын
വളരെ ശെരിയാണ് ജനങ്ങൾ മനസ്സിലാക്കുന്നില്ല
@shafivadakkan4 жыл бұрын
Woow wonderful speech
@hibamobiles90655 жыл бұрын
കിടു .. സൂപ്പർ
@fajisyas284 жыл бұрын
Salute sir 💚❤️
@kunheedubava62225 жыл бұрын
ചാരിറ്റിയിലും മറ്റു സഹായങ്ങളും ചെയ്യുന്നതിൽ എക്കാലത്തും മുന്നിലായ വ്യാപാരികളോട് ഉപഭോക്തൃ സമൂഹത്തിനും വലിയ കടപ്പാടുണ്ട്, പക്ഷെ ഇന്ന് ഈ വ്യാപാരികൾക്ക് ഏറ്റവും വലിയ ഭീഷണി ആമസോൺ പോലോത്ത ഒരു ചാരിറ്റിയും ചെയ്യാത്ത ഓൺലൈൻ കുത്തകകളാണ്, ഇവരെ ഇത്തരം വേദികളിൽ പ്രോൽസാഹിപ്പിച്ചതിൽ വിയോജിപ്പുണ്ട്
@voiceofsajjad15804 жыл бұрын
കാലത്തിൻ്റെ ബിസിനസ് രീതി മനസ്സിലാക്കണം
@yasirysr73375 жыл бұрын
Excellent,😍
@jinn2.01235 жыл бұрын
Very good speech sir
@muhammadajmal73136 жыл бұрын
Ma sha Allah..very useful alhamdulliha
@ayshuworld2803 жыл бұрын
Good മോട്ടിവേഷൻ 🤝
@najumudheenncr3463 жыл бұрын
Yes,ഞാൻ ഫുൾ കേട്ടു
@swalihkt28156 жыл бұрын
super super speech
@ACPMNR4 жыл бұрын
രാഷ്ട്രീയം പറയുകയാണെന്ന് തോന്നരുത് പേരുപറയാൻ ആഗ്രഹിക്കാത്ത , സമാന്തര നിയമ വ്യവസ്ഥയുള്ള ഒരു രാഷ്ട്രീയ പാർട്ടി ഉള്ളിടത്തോളം കാലം നമ്മുടെ കേരളത്തിൽ ..............
@mahfir5 жыл бұрын
Sooper speech 😍
@moviePrime126 жыл бұрын
വളരെ നല്ലമോട്ടിവേഷൻ
@subinkc19245 жыл бұрын
മനോഹരം
@worldofquran26884 жыл бұрын
അവസാനം കണ്ണ് നിറഞ്ഞു
@thashreefh22656 жыл бұрын
Masha Allaha Business and Economic Study Good Speech
@musthafakp18095 жыл бұрын
Thank-you Sir
@samadwayanad4 жыл бұрын
Superb talk
@achusangy43846 жыл бұрын
ariyathathathu palathum arinju super sir and thanks alot
@muhammadakhil24005 жыл бұрын
excellent sir true speech
@subairsubi95786 жыл бұрын
Masha..allah
@muhammedfaris18504 жыл бұрын
Great👏👏
@ahmedhusaini48193 жыл бұрын
നല്ല നോളജുകൾ അല്ലാഹു സ്വീകരിക്കട്ടെ
@musthafakayalmadathil26416 жыл бұрын
Super speech
@shabeefathi68984 жыл бұрын
കേരളത്തിൽ തുടങ്ങേണ്ട താമസം ഉള്ളു അത് പൂട്ടിക്കാൻ തുടങ്ങാൻ ഉള്ള ലൈസൻസ് കിട്ടാനും പണി ആണ്
@hafuhassan57023 жыл бұрын
Dear Man.. Oru vibagatheyum avahelikkatha vidam oru vekthiyeyum vedanippikkatha vidam speech kond pogan shreddikkanam.. Sarvashakthen.. Ellam porukkatte..