നിറം കുറഞ്ഞ മരുമകളും, വെളുത്ത മരുമകളും.. 😐💔അവസാനം വരെ കാണണേ.. ❤

  Рет қаралды 575,256

Liya Mathew

Liya Mathew

Күн бұрын

#liyamathew #comedy
👇Contact Me👇
Mail id👇
liyamathew987@gmail.com
Instagram link👇
/ liya_matheww
Facebook link👇
/ liya-mathew-1023477685...
My Second Channel👇
/ @liyastories

Пікірлер: 177
@dance_maniaac6534
@dance_maniaac6534 Жыл бұрын
ഞാൻ ഒരുപാട് കേട്ടിട്ടുണ്ട്... ഇപ്പോളും ഓർമ ഉണ്ട് കുഞ്ഞിലേ ഓരോരുത്തര് പറഞ്ഞത് ഒക്കെ... കുഞ്ഞിലേ വെളുക്കണം എന്ന് ഭയങ്കര ആഗ്രഹം ആയിരുന്നു 😊
@shaniya338
@shaniya338 Жыл бұрын
ഒരു dress എടുക്കാൻ പോയാൽ clr കുറഞ്ഞവരുടെ അവസ്ഥ.. അനുഭവിച്ചവർക്കേ അറിയൂ.. 🥲
@pathoozzz6387
@pathoozzz6387 Жыл бұрын
അപ്പൊ തടി കൂടിയവരുടെയോ 😢😓
@PscLover-gz1vc
@PscLover-gz1vc Жыл бұрын
😞😞
@shaniya338
@shaniya338 Жыл бұрын
@@pathoozzz6387🥲🥲.. ചുരുക്കി പറഞ്ഞാൽ സ്വാഹാ
@swathykrishnan1149
@swathykrishnan1149 Жыл бұрын
Swanthamayitt colour select cheyyamenkil oru pblm illa.
@swathykrishnan1149
@swathykrishnan1149 Жыл бұрын
@elonmusk75 dress edukkan pokumbol a edukkan pokunna dress nammal ittal engane irikkum ennu sankalpikkuka. Colour cheeumonnu appo manassilavumallo
@praveenmg223
@praveenmg223 Жыл бұрын
നിറം അല്ല സൗന്ദര്യം.. പെരുമാറ്റം ആണ് സൗന്ദര്യം.. നിറം പ്രകാശം തരുന്ന ഒരു കാഴ്ച്ച മാത്രം.. ആ കാഴ്ചയെ വിശേഷിപ്പിക്കുന്ന നാമം മാത്രം നിറം.
@hasnashabeershabeer1280
@hasnashabeershabeer1280 Жыл бұрын
Karuthavar ellaam nalla manassullavaraavanam ennilla.veluthavarvellaam ahankarikalum parishkaarikalumaavilla.makkalaayaalum marumakkalaayaalum orupole treat Cheyyuka.
@anucatherine7058
@anucatherine7058 Жыл бұрын
Correct
@shradha8509
@shradha8509 Жыл бұрын
Veluthavarkk cashinde ahangaram karuthavar nalla swabhavam. Sthiram kanunnatha ella videoilum... Colourum swabhavom thammil entha bandham... Karuthavarkk mosham swabhavam ullavarum ond... Anubhavam guru...
@vidhyasnair8490
@vidhyasnair8490 Жыл бұрын
Sathyam njan kanditullathil karutha varude manasum athu pole thanneya.. Karupp ishtam ennu paranju niram kuranja ale kalyanam kazhichatha njan.. Ippo anubhavikkunnu..
@machuzzme3943
@machuzzme3943 Жыл бұрын
എന്റെ ചേട്ടത്തി കറുത്തതാണ്. എന്നാൽ ഞാൻ വെളുത്തറ്റാ. But she is really horrible. She never loose a chance to para vekkal me. Ellarum parnju mayakki enne nannai para vekkarund.
@shradha8509
@shradha8509 Жыл бұрын
​@@machuzzme3943athaa.. Swabhavam color thammil oru bandhom illa... Ethelum videoil karutha arelum vannal apo thudangum comments avar karuthathanelum manass nallathan ath ith. Veluthathanelo avarde manass karuthathan... I don't understand this logic. Karutha kure per enk friends ayt undayrnnu. They were so toxic and using me... Depression ethiya situation undayitund.. I don't wanna remember that😢.
@shradha8509
@shradha8509 Жыл бұрын
​@@vidhyasnair8490enikum undayi bad experiences.. 😢
@divyaParusree
@divyaParusree Жыл бұрын
എന്റെ അമ്മായി അമ്മയും നല്ല കറുത്തിട്ടാ, പക്ഷെ അതുപോലെ ഇരുട്ടാണ് മനസ്സിലും 😢
@thasilisulaiman1366
@thasilisulaiman1366 Жыл бұрын
Ith ente avastha pole und...Njnm ente moothachiyum orumicharnu mrg.eniku kurach niram കുറവാണ്...മൂതച്ചിക് നിറം ഉണ്ട്. Husband nte vtl ullvar ente നിറത്തിൻ്റെ പേരിൽ kaliyakitnd...എൻ്റെ ഇക്ക മാത്രം ഒഴികെ...arum kanathe കരഞ്ഞിട്ടുണ്ട്.
@nisharajashekar5224
@nisharajashekar5224 Жыл бұрын
Same here
@kichuzzworld-z2r
@kichuzzworld-z2r Жыл бұрын
Enikkum ingane thanne avastha indu moothachik niram indu njan black aanu athinu kaliyakkarudaadhyam okke sangadam aakumayirunnu eppam no problem hus koode indu eppalum
@utharath9498
@utharath9498 Жыл бұрын
​@@minnuajuannaappo Ninghal ivide cmnt ittallo avalk niram.undelum theere bhangi illa ennu...bhangi illannnighal ano decide cheyyunne....oro kanum unique ayitt ulla bhangi und....ippo thanne ninghal paranju avalekkaal bhangi ulkond samadhanam undennu 🙄🙄🙄...
@misriyanoufi4678
@misriyanoufi4678 Жыл бұрын
എന്റെ mother in law എന്നോട് ഇത് പറയാതെ പറയും 🥲🥲🥲🥲😢
@saranyasaranyasaru
@saranyasaranyasaru Жыл бұрын
Veluthittum valya kaaryamonnum illa Anubhavam guru😔😔😔 Vishamikkandado🙏
@misriyanoufi4678
@misriyanoufi4678 Жыл бұрын
@@saranyasaranyasaru 🥲
@sirajelayi9040
@sirajelayi9040 Жыл бұрын
അധി സുന്ദരി ആയ മൂതച്ചിയുടെ യേളച്ചി ആയി വന്നതാ ഞാൻ ഒരിക്കൽ പോലും എൻ്റെ അമ്മായി ഉമ്മയിൽ നിന്നും ഇങ്ങനെ ഒന്നും കേട്ടിട്ടില്ല alhrmdu lillah
@shanuamnuz2465
@shanuamnuz2465 10 ай бұрын
Ente muthachi nalla sundari Aaan nalla niram ind njan niram illa athond enne nalla kaliyakkal aan
@sirajelayi9040
@sirajelayi9040 10 ай бұрын
@@shanuamnuz2465 പോയി പണി നോക്കാൻ പറ... ആ തിരു മൂന്തയിൽ അല്പം തിളച്ച വെള്ളം വീണാൽ അഹങ്കാരം ഒക്കെ അവടെ നിക്കും എന്ന പറഞ്ഞ് കൊടുക്കൂ
@sirajelayi9040
@sirajelayi9040 10 ай бұрын
@@shanuamnuz2465 ഹിന്ദി അക്ഷരമാല പഠിച്ചു ഹിന്ദി എഴുതാനും വായിക്കാനും പഠിക്കാൻ താൽപര്യം ഉള്ളവർ ഉണ്ടോ(1 മാസം നീളുന്ന വാട്സ്ആപ് ക്ലാസിലൂടെ,300 രൂപ ഫീ)
@prajith7824
@prajith7824 Жыл бұрын
Achamayde character pwoli acting 🤍
@shilpa448
@shilpa448 10 ай бұрын
എന്നോട് ചോദിക്കാതെ സ്വന്തം favourite colour മന്ത്രകൊടി എനിക്ക് വാങ്ങി തന്ന ഒരു അമ്മായിയമ്മ എനിക്കും ഉണ്ട്.😅double standard അണ് main 😂
@praveenmg223
@praveenmg223 Жыл бұрын
അവതരണം നന്നായി, ❤
@Thasniizana
@Thasniizana Жыл бұрын
That's എന്റെ അമ്മായിഅമ്മ ഞാൻ എന്ത് ഡ്രസ്സ്‌ എടുത്താലും അതിൽ കുറ്റം കണ്ടതും അവരെ മോളും ഞാനും ഒരുമിച്ച ഡ്രസ്സ്‌ എടുക്കാൻ പോക്ക് ഒള് എടുത്തത് സൂപ്പർ കാരണം ഒള് നല്ല വെളുത്തിട്ടാ najn ഇരുന്നിരം അത്കൊണ്ട് najn എടുക്കുന്നത് മോശം എന്താലേ..........😢
@ThasneemaSanu
@ThasneemaSanu Жыл бұрын
😊😮
@aida891
@aida891 10 ай бұрын
Arem kootanda chechi ottaku poyi edukk
@Thasniizana
@Thasniizana 10 ай бұрын
@@aida891 ath nadakkolaado hus ividilla ath kond ore koode thanne ponam
@വംശീയതതുലയട്ടെ-ഞ6ഥ
@വംശീയതതുലയട്ടെ-ഞ6ഥ 3 ай бұрын
ഞാൻ എന്റെ husbunt ന്റെ കൂടെ അല്ലാതെ വേറെ ഒരാളുടെ കൂടെ പോവില്ല
@himadkumar4498
@himadkumar4498 Жыл бұрын
Nice videos.. Tadi kooduthal ulla marumolum, tadi kuranja marumolum koodi cheyyo.. Anubhavichatha..
@kurumbi9764
@kurumbi9764 Жыл бұрын
Ee kathakalode thalparayamilla .velutha marumakal ok kushumbikal onnumalla .nalla swabavam ulla marumakal und .nirathil onnumalla swabavam ulle .ath pole karutha aalukal kushumbikalum nd
@JobyMj-b1z
@JobyMj-b1z Жыл бұрын
Enikk orupadu ishtam aanu chechiyude Ella videos um Ee videoyum enikk othiri ishtappettu lots of love ❤ 😘😘
@LiyaMathew
@LiyaMathew Жыл бұрын
Thanks ❤
@ShefinShefin-g6y
@ShefinShefin-g6y Жыл бұрын
Karuppum veluppum oru color Anu sahodhari allaathe velupp maathram alla color ath aadhyam manasilaakkaan Ulla samanyam maryaatha kaanikk pne agane nokkiyaal velup oru asugham koodiyyanu
@abcdb94
@abcdb94 Жыл бұрын
Adipoli poli super kidukachi adi Poli super acting chechi kidu kidu Poli chechi 👌👌🥰❤️ onnum parayanilla kidu super kidukachi ♥️♥️ adipoli
@afishanu8290
@afishanu8290 Жыл бұрын
Advertisements num ithil oru valiya role undennaan yente vishwasam. Yella fairness creams um yengane karuppil ninn velukkam yenna kanikkunnath allathe veluthavar yengane karukkam yennalla. Avar promote cheyyunnathum velupp thanne .koodathe karupp yenna nirathe tharam thazhthukayum cheyyunnu. Ath kond thanne ippozhum pala aalukalum society yilum yenthin veettil ninnu polum ee preshnam face cheyyunnavaraan.
@AtharvAdvikSree
@AtharvAdvikSree Жыл бұрын
Njan anubhavicht ullathanu ee same avastha
@minnuajuanna
@minnuajuanna Жыл бұрын
എന്റെ അമ്മായിമ്മ ഒരു Covert Narcistic ആണ്. ഞാൻ ഒരു Victim ആണ്. Narcistic ആയ അമ്മായിമ്മ ടെ Golden Child ആയ മകനേം ആളു കെട്ടി കൊണ്ടു വന്ന മരുമകൾ ടേം അവസ്ഥകൾ വീഡിയോ ചെയ്യോ?? Part 1,2...അങ്ങനെ ഇട്ടാൽ മതി. അത്യാവശ്യം പണി ഉണ്ട്. ഇങ്ങനെ ഉള്ളവരെ പറ്റി ലിയ ക്ക് ചിലപ്പോൾ അറിയാൻ സാധ്യത ഇല്ല. അതു കണ്ടെത്തി മനസിലാക്കി വീഡിയോ ചെയ്യോ?? ഒരു Challenge ആയി ഏറ്റെടുക്കുമോ??😂
@fathimabeenamuhammedanas177
@fathimabeenamuhammedanas177 Жыл бұрын
Manasilayeeela Angane vecha enda.??
@vyshnavi122
@vyshnavi122 Жыл бұрын
Selfish swabhavam alle
@minnuajuanna
@minnuajuanna Жыл бұрын
@@vyshnavi122 അമ്മായിമ്മ പൊരിന്റെ ഭീകര വശം. 😰
@vyshnavi122
@vyshnavi122 Жыл бұрын
​@@minnuajuannaathe ellam ente ente ente 😂 but enik experience illa 😄 experience ullavre parane kedaund
@minnuajuanna
@minnuajuanna Жыл бұрын
@@vyshnavi122 അതൊക്കെ സമാധാനം ഉണ്ട്. അവർ എല്ലാ കുറ്റങ്ങളും ചെയ്തു നമ്മൾ ആണ് ചെയ്തത് എന്ന് എല്ലാരുടേം മുൻപിൽ വരുത്തി തീർക്കും. നിസാര കുറ്റങ്ങൾ ആണ് എങ്കിൽ കൊഴപ്പം ഇല്ല. നമ്മളെ എല്ലാരും ഒറ്റപെടുത്തും. 😰
@nihilajishadali-4535
@nihilajishadali-4535 Жыл бұрын
Voice inganayano.eppol kettalum mookadacha polathe sound.sound kelkumpol oru sugamilla.entho pole
@Hridhya346
@Hridhya346 Жыл бұрын
Veluthal pinne madhama veluthapaatta ennoke 😂😂😂
@JAGADEESHNK-z1d
@JAGADEESHNK-z1d Жыл бұрын
Ahankarathinu kaiyyum ,kaalum vechathinu kayyode kitti bhalam😄😃😃
@gowrilakshmi305
@gowrilakshmi305 11 ай бұрын
ഞാൻ കറുത്ത സ്കിൻ ഉള്ളവൾ ആയതു കൊണ്ട് പറയല്ല കറുത്ത സ്കിൻ ഉള്ളവർ നല്ലവർ ആകണമെന്ന് illa ഒരാൾ വെളുത്തിരുന്നാൽ മോശം ആകണം എന്നില്ല മിക്ക വീഡിയോ സിലും കറുത്തവരെ നല്ലതക്കാൻ വെളുത്തവരെ മോശം ആയി കാണിക്കാറുണ്ട് അത് കണ്ടിട്ട് പറഞ്ഞതാ ഈ വീഡിയോ ഇൽ നമ്മൾ നല്ലതാണെന്നു വിചാരിക്കുന്നത് നല്ലതാവണം എന്നില്ല എന്നാ ഉദ്ദേശിച്ചത് എന്നു മനസിലായി എന്നാലും പറഞ്ഞതാ
@ancysa8692
@ancysa8692 Жыл бұрын
Hii chechii... videos okke adipoliyaattooo🥰❤️
@LiyaMathew
@LiyaMathew Жыл бұрын
❤❤
@Rashida448
@Rashida448 Жыл бұрын
Nalla message
@LiyaMathew
@LiyaMathew Жыл бұрын
Hii
@astrophile5715
@astrophile5715 Жыл бұрын
are you frm Kottayam...😂 സ്ലാങ് കേട്ടിട്ട് തോന്നുന്നു.. 😍 ❤️❤️❤️
@susansusan2033
@susansusan2033 Жыл бұрын
സൂപ്പർ new suscriber 🥰🥰🥰👍👌
@SK-gm7ge
@SK-gm7ge 11 ай бұрын
നിറം ഒരു വിഷയമല്ല പക്ഷേ മറ്റുള്ളർവക്ക് വേണ്ടി അണിഞ്ഞു ഒരുങ്ങും പക്ഷേ ഭർത്താവിന്റെ താല്പര്യം നോക്കുകയില്ല ഇങ്ങനെ ഉള്ള ഭാര്യയെ എങ്ങനെ ഇഷ്ടപെടാനാണ്. ഭർത്താവിന് വേണ്ടി ശരീര സൗന്ദര്യം ശ്രദ്ധിക്കാത്ത ഭാര്യയോ.
@RahmathRahmath-hg6ld
@RahmathRahmath-hg6ld Жыл бұрын
Adipoli super chechi
@AiKUTTAPPA
@AiKUTTAPPA Жыл бұрын
കൊള്ളാം👍🏻
@Malupraveen720
@Malupraveen720 Жыл бұрын
Colour undenkilum pblma 😢husnte veetl chennapm ama parayuva athand pitham vann yellow colour ayi erikunu veetl thinnan onum ele an
@reenapj713
@reenapj713 Жыл бұрын
😆😂
@shamivp1261
@shamivp1261 Жыл бұрын
best ammayiamma
@JasmiAshik
@JasmiAshik Жыл бұрын
Same dialogue njnm kekkarnd🥲
@dlzk12
@dlzk12 Жыл бұрын
Evide vellapatta😮
@afsalmp6486
@afsalmp6486 Жыл бұрын
❤👍👍ചേച്ചിയുടെ മോൻ aano ഇതിൽ ഉള്ളത് 👍👍
@abidhasaithalaviabidha8614
@abidhasaithalaviabidha8614 9 ай бұрын
മുടിയിൽ വെളുത്ത ചായം പൂശിയല്ലോ വെളുത്ത ആൾ കറുത്ത ചായം പൂശിയതല്ലേ മുഖത്ത് അഭിനയം കൊള്ളാം
@rameesharameesha1076
@rameesharameesha1076 Жыл бұрын
ശരിക്കും കളിയാക്കലുകൾ sahikkilla
@junaidpv4691
@junaidpv4691 Жыл бұрын
Super🎉❤🎉🎉
@LiyaMathew
@LiyaMathew Жыл бұрын
❤❤
@jessyreji2132
@jessyreji2132 Жыл бұрын
Super
@muhsinaasif1303
@muhsinaasif1303 Жыл бұрын
Ende ammayimma igane thanne
@LiyaMathew
@LiyaMathew Жыл бұрын
😐😐💔
@avanthika3575
@avanthika3575 Жыл бұрын
Nice message ❤
@sudhavijayan78
@sudhavijayan78 Жыл бұрын
Eppozakkilum manasilayallo good
@safananasin-yi7lz
@safananasin-yi7lz Жыл бұрын
Enthe avastha😊😊
@vineethasumesh635
@vineethasumesh635 Жыл бұрын
Adipoi video
@ChiefKiddo
@ChiefKiddo Жыл бұрын
Kore perude family black skin kozhapamilla enn enik thonunnu .Enik maathramaano enn ariyilla oru chechi ond, swantham chechi njan kadayil poyi ende favourite colour dress edukumbol oru kaliyaaki chiri 😔 appozhe half mood pogum pinne onn parayum 'ninde colourn pattiya dress. Nalla cherunund' kaliyaaki parayum. Vishamam und, enth cheyyana
@hayasadr4271
@hayasadr4271 Жыл бұрын
Sarallada pottey never mind ayitt edtha mathi
@afsalappu440
@afsalappu440 Жыл бұрын
അടിപൊളി ആയി
@LiyaMathew
@LiyaMathew Жыл бұрын
Thanks🥰
@kadheejajanna1812
@kadheejajanna1812 22 күн бұрын
Niravm soundraym thammil oru relationum illa kore sthalath parayune kandu Soundharym ila ila nnn Niram base cheydt ano soundarym undo ile nn pareene
@niyalakshminiya8702
@niyalakshminiya8702 Жыл бұрын
Sharikum jan kurach anubavichitunde
@snehaks176
@snehaks176 Жыл бұрын
Ethu ente avasthaa ann 😢
@SreeshnaParvathy
@SreeshnaParvathy Жыл бұрын
@Sharanyashaiju-p9n
@Sharanyashaiju-p9n Жыл бұрын
❤❤❤
@afeefamohammad
@afeefamohammad 6 ай бұрын
Same enikum idhe avastha an barthavinde vitil😢
@ansilashemil1299
@ansilashemil1299 9 ай бұрын
❤super video ❤ chechi ❤
@safahameed9599
@safahameed9599 Жыл бұрын
ഇപ്പൊ ക്രീം തേച്ചവർ വെളുത്തു പാറുന്നുണ്ട്
@SabnaSebi-zy2ir
@SabnaSebi-zy2ir Жыл бұрын
Janum engine oru situation ilude kadannu pokunnath
@misriyanoufi4678
@misriyanoufi4678 Жыл бұрын
🥲🥲🥲🥲അനുഭവം 🥲🥲
@machuzzme3943
@machuzzme3943 Жыл бұрын
4:35 pashtu aaayit und
@anamikaanu8656
@anamikaanu8656 Жыл бұрын
Chechi nalle clr vechlo athetha cream
@LiyaMathew
@LiyaMathew Жыл бұрын
Effect ആണ് 😜😂
@naz733
@naz733 Жыл бұрын
ഈ 21-ാം നൂറ്റാണ്ടിലും ഇങ്ങനെയുള്ള കഥകൾ ഇറക്കുന്ന വർ ഉണ്ടോ മോശം കത്താലും നല്ല ഐശ്വര്യമുണ്ടല്ലോ കാണാൻ
@joonuparvanammedia7461
@joonuparvanammedia7461 Жыл бұрын
കുഞ്ഞിനെ കണ്ണ് ഡോക്ടറെ കാണിക്കണേ
@Nn-ys5bw
@Nn-ys5bw Жыл бұрын
അതെന്താ..🙄
@joonuparvanammedia7461
@joonuparvanammedia7461 Жыл бұрын
@@Nn-ys5bw കുഞ്ഞിന്റെ കണ്ണിനു muscle പ്രശ്നമുണ്ട്
@roys1688
@roys1688 Жыл бұрын
Cute kid
@soumyarakesh4009
@soumyarakesh4009 Жыл бұрын
Hai🥰
@safiahaneefa
@safiahaneefa 11 ай бұрын
Super video ❤
@AmmyAnna-l2n
@AmmyAnna-l2n Жыл бұрын
Yess ende amae ingane clr parayum 😅
@dianaalen8564
@dianaalen8564 Жыл бұрын
👍
@risananishad863
@risananishad863 Жыл бұрын
Suppar 👍🏻👍🏻
@LiyaMathew
@LiyaMathew Жыл бұрын
❤❤
@mohammedsharook9279
@mohammedsharook9279 Жыл бұрын
👍👍👍👍👍👍👍👍
@hibashifavlogs9114
@hibashifavlogs9114 Жыл бұрын
Hlooo😂
@shahanashihab5619
@shahanashihab5619 Жыл бұрын
അനുഭവം ഗുരു
@ayshuz_vlog4039
@ayshuz_vlog4039 11 ай бұрын
Part 2
@qoushihassan1529
@qoushihassan1529 Жыл бұрын
Yente veettil neare tiricha
@Jasnakt-l6c
@Jasnakt-l6c Жыл бұрын
Nammude Rajiyath ippayum varana vivejanam und
@pancharethnam2109
@pancharethnam2109 Жыл бұрын
First🎉
@athiraathira8979
@athiraathira8979 Жыл бұрын
Super❤❤
@LiyaMathew
@LiyaMathew Жыл бұрын
Thanks ❤
@jishack4086
@jishack4086 Жыл бұрын
Rgyye 👍
@jijopv155
@jijopv155 Жыл бұрын
Nice
@o.bushra7635
@o.bushra7635 Жыл бұрын
അവളുട മുഖത്തു കറുപ് തേച്ചത് നല്ലപോലെ അറിയാം le
@mannarajeev
@mannarajeev Жыл бұрын
😂😂😂🎉🎉❤❤
@rubiyanoufalnoufal3023
@rubiyanoufalnoufal3023 Жыл бұрын
Vallathe vishmam tonni....pakshe videos lokke last Positive avum bt 11 yrs ayittum oru mattavum illathavar und ivide
@zeharish
@zeharish Жыл бұрын
❤❤❤❤😢
@muhammedasif6883
@muhammedasif6883 11 ай бұрын
🙃
@jobyxavierkunnel1175
@jobyxavierkunnel1175 10 ай бұрын
😢😢😊
@Rashida448
@Rashida448 Жыл бұрын
Hi
@achuarchana211
@achuarchana211 Жыл бұрын
Eanteum avastha karthathayal eantha kuttam. Mudi onnu veluthal paint adikkunnavara kuttam paraunath Kure njaan anubhavichu
@abhiramigovind4569
@abhiramigovind4569 Жыл бұрын
First
@archanarajesh1721
@archanarajesh1721 11 ай бұрын
Same pich😂😂
@santrajohn44
@santrajohn44 Жыл бұрын
🙂
@itsmesandra-z3z
@itsmesandra-z3z Жыл бұрын
😮😢
@soumyathmnpy1119
@soumyathmnpy1119 Жыл бұрын
സുകപ്പർ എങ്ങിന ആവി ശം ഇല്ലാ തെ കളിയാക്കിയത്😮
@majeedchavakkade9542
@majeedchavakkade9542 Жыл бұрын
lokamavasanikarayiammayiniramnokiyalnarakamanuammayi
@beenak9943
@beenak9943 11 ай бұрын
P
@aiswarya783
@aiswarya783 Жыл бұрын
🥇🥇
@SamiyyaJABS
@SamiyyaJABS Жыл бұрын
Super
@soumisalim202
@soumisalim202 Жыл бұрын
❤😍
@lintaroseantony6682
@lintaroseantony6682 5 ай бұрын
@muhammedasif6883
@muhammedasif6883 11 ай бұрын
🙃
@minnalagru
@minnalagru Жыл бұрын
Hi
@LiyaMathew
@LiyaMathew Жыл бұрын
Hii
@silpabijusilpabiju586
@silpabijusilpabiju586 Жыл бұрын
Super 😍😍😍
@reshafathima6344
@reshafathima6344 Жыл бұрын
Super
@Mariyamjob
@Mariyamjob Жыл бұрын
Hi
@LiyaMathew
@LiyaMathew Жыл бұрын
Hii❤
@AmaanaNizar
@AmaanaNizar 4 ай бұрын
😅
@abhijith.v2671
@abhijith.v2671 Жыл бұрын
Hi
@LiyaMathew
@LiyaMathew Жыл бұрын
Hii
Every parent is like this ❤️💚💚💜💙
00:10
Like Asiya
Рет қаралды 19 МЛН
pumpkins #shorts
00:39
Mr DegrEE
Рет қаралды 63 МЛН
Lucky ദേവത | Simply Silly Things | Comedy
9:44
Simply Silly Things
Рет қаралды 325 М.
ഒരു Average Family | Simply Silly Things
11:41
Simply Silly Things
Рет қаралды 1,6 МЛН