നിങ്ങൾ മാമ്പഴം കഴിച്ചാൽ മാവിന് പ്രയോജനമുണ്ടോ? Chemicals of Biology

  Рет қаралды 52,073

Vaisakhan Thampi

Vaisakhan Thampi

6 ай бұрын

മാങ്ങയിലൂടെ ചില രാസവസ്തുപ്പേടികളെ പരിശോധിക്കാം...
Videography: team_whitebalance

Пікірлер: 229
@moideenkmajeed4560
@moideenkmajeed4560 6 ай бұрын
ഇംഗ്ലീഷ് സബ് ടൈറ്റിൽ, കൊടുത്താൽ നന്നായിരിക്കും... മലയാളികൾ അല്ലാത്തവർക്ക് ഉപകാരപ്പെടും ❤️
@thaha7959
@thaha7959 6 ай бұрын
നമ്മൾ മാമ്പഴം കഴിചച്ചാൽ മാമ്പഴം നന്നായി വിറ്റ് തീരും, അപ്പോൾ മാമ്പഴം കൂടുതൽ ഉണ്ടാകാൻ വേണ്ടി മാവിനെ നന്നായി നോക്കുകയും നല്ല വളങ്ങൾ, കൂടുതൽ ഇടുകയും ചെയ്യും
@ren_tvp7091
@ren_tvp7091 6 ай бұрын
രാസ സംയുക്തമായ സേഡിയം ക്ലോറൈഡ് (കറിയുപ്പ്) നമുക്ക് വലിയ അപകടം കൂടാതെ കഴിക്കാം. എന്നാൽ അതിന്റെ ഘടകങ്ങളായ സോഡിയം വായിലിട്ടാലും ക്ലോറിൻ ശ്വസിച്ചാലും എന്താണ് സംഭവിക്കുന്നതെന്ന് ആരും പറയേണ്ടതില്ലല്ലോ. കരിമ്പ് കഴിക്കുന്നതും അതിന്റെ എസ്സെൻ സായ പഞ്ചസാര കഴിക്കുന്നതും ഒരുപോലെയാണോ? Organic ആയ ഭക്ഷ്യ വസ്തുവിലുള്ള രാസ ഘടകങ്ങൾ ലബോറട്ടറിയിൽ നിർമ്മിച്ചാൽ (Synthetic) അതു ഭക്ഷ്യയോഗ്യമാകുമോ ?
@Rejeeshvlog
@Rejeeshvlog Ай бұрын
H2O water aano? athippo laboratory aayalum
@manojkumar-fl1wk
@manojkumar-fl1wk 6 ай бұрын
👌പതിവുപോലെ, വളരെ മികച്ച രീതിയിലുള്ള അറിവാണ് പകർന്നു തന്നത്. എങ്കിലും ഒരു സംശയം, ഭക്ഷ്യ സുരക്ഷാ വകുപ്പ് കാർബൈഡ് വച്ച് പഴുപ്പിച്ച മാമ്പഴം പിടിച്ചെടുത്തതായി കേൾക്കാറുണ്ട്. അപ്പോൾ ഇത്തരം രാസവസ്തുക്കൾ ശരീരത്തിന് ദോഷമല്ലേ?
@catgpt-4
@catgpt-4 6 ай бұрын
😶
@growwithmetips
@growwithmetips 6 ай бұрын
Calcium carbide വെള്ളം ഒഴിച്ചാൽ ഗ്യാസ് ആയി പോകുന്ന chemical ആണ്.
@udaythazhoor
@udaythazhoor 6 ай бұрын
അവരുടെ വിവരം ഇല്ലായ്മ
@user-hc2fw1lo2e
@user-hc2fw1lo2e 6 ай бұрын
കെമിക്കൽ എന്താണെന്നും എങ്ങനെ പ്രവർത്തിക്കുന്നു എന്നും പ്രകൃതിദത്തം എല്ലാം നല്ലത് കൃത്രിമമായി ആ സാധനം ഉണ്ടാക്കിയാൽ അത് ദോഷം എന്നോക്കെ പ്രകൃതിവാദികൾ തള്ളുന്നതിനുള്ള ശാസ്ത്രിയ മറുപടിയാണ് വൈശാഖൻ തമ്പി ലളിതമായി പറഞ്ഞിരിക്കുന്നത്.👍
@abduthayyil6994
@abduthayyil6994 6 ай бұрын
അറിവ് പകർന്നു നൽകുന്നവൻ അദ്ധ്യാപകൻ🌷 Thank you sir... 🌷
@shajananand
@shajananand 6 ай бұрын
Natural selection നു ഒരു ഉദാഹരണമായി ഇതിനെ കണക്കാക്കാം ... ❤❤❤ thank you professor..... 👌👌👌🙏🙏🙏🙏
@advgopinathan
@advgopinathan 6 ай бұрын
Very clear presentation 👍👍
@dhaneshkm5519
@dhaneshkm5519 6 ай бұрын
Sparkling episode. Thank you so much❤
@sebastianphilip1645
@sebastianphilip1645 6 ай бұрын
വളരെ നല്ല കാര്യങ്ങൾ, നന്ദി
@100feet9
@100feet9 6 ай бұрын
Superb, very very nice explanation for mangoes and also chemistry for mangoes
@divyagenius8930
@divyagenius8930 6 ай бұрын
Iodine ചേർത്ത ഉപ്പിനെ കുറിച്ച് ഒരു video ചെയ്യണേ. എല്ലാവരും ആ ഉപ്പ് എന്തോ കുഴപ്പമാണെന്നുള്ള രീതിയിൽ പറയുന്നു, സത്യം എന്താണ്
@aviyal6447
@aviyal6447 6 ай бұрын
Phenomenal episode ❤
@Siddu4in
@Siddu4in 6 ай бұрын
Knowledge level 💯 Presentation 🔥
@rahulkbiju5061
@rahulkbiju5061 6 ай бұрын
Sir, നിങ്ങളുടെ ചിന്തകൾ എനിക്ക് വളരെ ഇഷ്ടമാണ്... എനിക്ക് നിങ്ങളുടെ ചിന്തകളിൽ നിന്നും എന്തൊക്കെയോ ചിന്തിക്കാൻ പറ്റുന്നുണ്ട്.. ഒരു ചെറിയ പ്രശ്നമുണ്ട് എനിക്ക് അല്ല എന്റെ തലച്ചോറുകൾക്കുള്ളിൽ.. അതിനെ ഓക്കേ. ഒരു പരമാവധി ചിന്തിച്ചു എനിക്ക് നിയത്രിക്കാൻ പറ്റുന്നുണ്ട്. എല്ലാത്തിനും നന്ദി. എന്റെ തലച്ചോറിലെ problems നിങ്ങൾക്ക് മാറ്റിയെടുക്കാനാകും tq for every thoughts🥰
@alexabrahamful
@alexabrahamful 6 ай бұрын
Thanks for the presentation 👍👍👍👏👏👏
@tssaranlalbk7319
@tssaranlalbk7319 6 ай бұрын
now the logic meets ..😍😍😍..Nice content and Presentation🔥🔥
@LinoyFrancis-ph4ei
@LinoyFrancis-ph4ei 6 ай бұрын
ഫിസിക്സ്‌ ആണെന്ന് കരുതി കെമിസ്ട്രി ക്ലാസ്സിൽ കേറിയ പാവം ഞാൻ 😢😢😮😮😮
@arunms8696
@arunms8696 6 ай бұрын
Thank you sir❤
@RegiNC
@RegiNC 6 ай бұрын
കെമിക്കലിനോടുള്ള സ്നേഹം കൊണ്ടു സാറിന്റെ പല്ലു പോയോ 🤔
@shafeerizm2180
@shafeerizm2180 6 ай бұрын
അദ്ധ്യാപകൻ 👌👌
@vasanthakumariki791
@vasanthakumariki791 6 ай бұрын
നല്ല പ്രഭാഷണം
@hollypub236
@hollypub236 6 ай бұрын
വ്യക്തം ❤
@udaythazhoor
@udaythazhoor 6 ай бұрын
തമ്പി ബ്രോ. Thanks 🌹
@myfavjaymon5895
@myfavjaymon5895 6 ай бұрын
Super narration bro ...🎉🎉🎉🎉
@binilmp9077
@binilmp9077 6 ай бұрын
good explanation 👍
@raphythomas244
@raphythomas244 6 ай бұрын
Excellent 👍
@johnphil2006
@johnphil2006 6 ай бұрын
Really, we cannot complaint about believers, who argues about intelligent design! What a fantastic design nature being evolved? This is more than "top most creation" than we can think.
@00badsha
@00badsha 6 ай бұрын
Thank you sir
@1990Kid
@1990Kid 6 ай бұрын
Thank you for the information. But, I know that, water is the simplest example for the chamical, which one we need mostly & using regularly. ”Pipes connected for water connection may become damaged after few years, because, the water having a chemical power”- this sentence, I heard from a plumber.
@martinmathew3611
@martinmathew3611 6 ай бұрын
Sir♥️
@ryzindia1883
@ryzindia1883 6 ай бұрын
മാങ്ങ കടക്കാരന് പ്രയോജനം.
@shinyboby
@shinyboby 6 ай бұрын
മറ്റൊരു വിഷയവുമായി വീണ്ടും കാണും
@abduljaleelpakara6409
@abduljaleelpakara6409 6 ай бұрын
Vaisakhan Sir 👌👍❤️💐💐💐
@vinukasthoori1588
@vinukasthoori1588 6 ай бұрын
നമ്മൾ ഇനി എന്തൊക്കെ അറിയാനിരിക്കുന്നു.... ❤❤❤👍🏻👍🏻
@snejosudhakarans7724
@snejosudhakarans7724 6 ай бұрын
Ee manushyan❤️
@rakesh4bs
@rakesh4bs 6 ай бұрын
Pottichu vacha pacha Manga pazukunath mangak Jeevan ullathukondano? Atho oru preprogram nte bhagam anoo?
@Rejeeshvlog
@Rejeeshvlog Ай бұрын
ഞാൻ മാവിനോട്.....അനങ്ങാൻ കഴിയില്ലേലും ഒടുക്കത്തെ ബുദ്ധിയാണെ ടീ
@panavila
@panavila 6 ай бұрын
എന്താണാവോ പറഞ്ഞ വരുന്നത്. ഞാൻ ഇഷ്ടം പോൽ മാങ്ങ തിന്നുട്ടുണ്ട്. മാവിന് അത് വല്ല ഗുണം ഉണ്ടായിട്ടുണ്ട് എന്ന് എനിക് തോന്നില്ല. പിന്നെ already kure chemical അതിൽ ഉള്ളപോൾ അഡീഷണൽ chemical eg: carbide to ripen is highly dangerous.That's all what maty matters.
@ramyachennara-hl7wf
@ramyachennara-hl7wf 4 ай бұрын
Ur celebrity by knowledge ❤❤❤ sir
@shibuappushankaran9065
@shibuappushankaran9065 6 ай бұрын
Super 🎉
@shajikumaran1766
@shajikumaran1766 6 ай бұрын
Good 😊
@simsontw
@simsontw 6 ай бұрын
Shirt Adipoli. 😊
@akashpc6777
@akashpc6777 6 ай бұрын
Sir global science festival Kerala ne patti oru video cheyyan pattuoo allegil athinte details onnum paranje tharo
@prasanthmohanan9396
@prasanthmohanan9396 6 ай бұрын
VT❤
@kithurajan7190
@kithurajan7190 6 ай бұрын
"Chemical" എന്ന വാക്ക് dictionary ഇൽ നോക്കിയാൽ അതിനു artificial ആയി ഉണ്ടാക്കിയ ഒരു substance എന്നും അർത്ഥം ഉണ്ട്. Chemophobes ആ അർത്ഥം ആണ് chemicals എന്ന് പറയുമ്പോൾ ഉദ്ദേശിക്കുന്നത്. സർ അതിനെ കൂടെ ഒന്ന് address ചെയ്യണം....
@hollypub236
@hollypub236 6 ай бұрын
Yes
@adarshnkm
@adarshnkm 6 ай бұрын
പ്രകൃതിദത്തമോ ആർട്ടിഫിഷ്യലോ എന്നതിനെ അടിസ്ഥാനമാക്കിയല്ല ഒരു വസ്തുവിന്റെ ഗുണദോഷ വിചാരം നടത്തേണ്ടത് .
@vishnudaskrishnan6415
@vishnudaskrishnan6415 6 ай бұрын
Sir shirt kollam...
@jimbruttan1
@jimbruttan1 6 ай бұрын
How educational.....now the entire humanity knows about 🥭 Mango.....and they'll never fail in life.....😂
@allwindavid1739
@allwindavid1739 2 ай бұрын
Life finds a way❤
@anilsbabu
@anilsbabu 6 ай бұрын
20:15 "അഹം രാസാസ്മി!" 👌😅
@FOODANDDRIVEOFFICIAL
@FOODANDDRIVEOFFICIAL 6 ай бұрын
👍👍
@shyjuk.s4772
@shyjuk.s4772 6 ай бұрын
Sir, from ur valuable explanation we can understand that for continuing next generation, these mechanisms are evolved in plants and animals. Then what is d purpose of continuing generations and who decide it?
@itsmesk666
@itsmesk666 6 ай бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@ratheeshrajan5203
@ratheeshrajan5203 6 ай бұрын
👍
@123JSI
@123JSI 6 ай бұрын
Pachamanga kari vechu kayikkunnathanu sharikkum prakrithi virudwam
@sethumadhavan3483
@sethumadhavan3483 6 ай бұрын
Furadan വെച്ച് വാഴ ക്കുലകൾ കൂടുതൽ വണ്ണം വെപ്പിക്കുന്നു .ഇത് കുഴപ്പമില്ല എന്നു ആണോ
@sajanjacob1119
@sajanjacob1119 6 ай бұрын
ethu pottana vannam vekumenu parayunnath
@teslamyhero8581
@teslamyhero8581 6 ай бұрын
❤❤❤👍👍👍
@shajumathew2643
@shajumathew2643 6 ай бұрын
Thankyou Sir.❤❤❤.
@remyagopi6270
@remyagopi6270 6 ай бұрын
👏🏻👏🏻👏🏻
@cjohn2277
@cjohn2277 6 ай бұрын
🙏🌹❤️
@athulpallithara2768
@athulpallithara2768 6 ай бұрын
@Pythag0raS
@Pythag0raS 6 ай бұрын
❤❤
@mehadiyamoidheen7315
@mehadiyamoidheen7315 6 ай бұрын
👍👌❤️
@danishct8581
@danishct8581 6 ай бұрын
🎉🎉🎉
@SkvThapasya
@SkvThapasya 6 ай бұрын
❤❤❤
@stuthy_p_r
@stuthy_p_r 6 ай бұрын
🖤🔥
@imalone166
@imalone166 6 ай бұрын
ആഴ്ചയിൽ രണ്ട് വീഡിയോസ് എങ്കിലും ചെയ്യാൻ പറ്റുമോ സാർ ❤❤❤❤
@Sinayasanjana
@Sinayasanjana 6 ай бұрын
🎉🎉❤❤🙏
@manojbalapy2592
@manojbalapy2592 6 ай бұрын
🎉🎉🎉❤
@madhavankolathur4997
@madhavankolathur4997 6 ай бұрын
ഒരു മാങ്ങ കാണുന്നതു പോല അത്ര നിസാരക്കാരനല്ല; അല്ലേ സർ .....
@newdel2380
@newdel2380 6 ай бұрын
🎉
@somanathanpillai1949
@somanathanpillai1949 6 ай бұрын
What about plantain fruits? Is it producing for reproduction
@najmulhudakc
@najmulhudakc 6 ай бұрын
സർ, ക്ലാസ് വളരെ നന്നായി ഒരു സംശയം - കെമിക്കൽ ഇടാത്ത പഴം എന്നത് നാടൻ പ്രയോഗമല്ലെ . മായം ചേർക്കാത്ത എന്നതാണ് ഉദ്ദേശിക്കുന്നത്. അല്ലാതെ പദാർഥത്തിലെ chemistry യെ നിഷേധിക്കലല്ല എന്ന് കരുതുന്നു
@A4Aqua
@A4Aqua 6 ай бұрын
മായം എന്ന് വെച്ചാൽ adulterants ആണ്. ഉദാഹരണത്തിന് പാലിൽ വെള്ളം ചേർക്കുന്നത്.
@infinitegrace506
@infinitegrace506 6 ай бұрын
ഏറ്റവും നിരുപദ്രവകരമായ മായം 😅
@najmulhudakc
@najmulhudakc 6 ай бұрын
പഴങ്ങളുടെ കാര്യത്തിൽ സംഭവിക്കുന്നത് കീടനാശിനികളുടെ അമിത ഉപയോഗം കാരണം ഭക്ഷ്യയോഗ്യമല്ലാതാകുന്നതാണ്
@vysakhp6810
@vysakhp6810 6 ай бұрын
മാമ്പഴം കടയിൽ നിന്നും വാങ്ങിയാൽ കടക്കാരന് പ്രയോജനം ഉണ്ടാകും 👍
@erdogan123erdogan4
@erdogan123erdogan4 6 ай бұрын
ഹിന്ദു മതം എന്നാൽ ഇത്രേയുള്ളൂ.. 1 . മാറ്റമില്ലാത്ത പരമമായ ഒരു സത്യം ഉണ്ട്. ഇതാണ് ബ്രഹ്മം /ദൈവം. ഇത് തന്നെ ആത്മാവും . ഈ ബ്രഹ്മത്തെ രൂപത്തിലും ആരാധിക്കാം. 2 . Law of karma .. അതായതു നമ്മൾ ചെയ്ത പുണ്യം പാപം നമുക്ക് ഈ ജന്മത്തിലോ അടുത്തത്തിലോ അതിന്റെയും അടുത്തത്തിലോ എസ്സ്‌പോലെങ്കിലും അനുഭവിക്കും.. മാത്രമല്ല നമ്മുടെ കർമങ്ങൾ ക്കനുസരിച്ചു നമ്മുടെ വാസന /സ്വഭാവം രൂപീകരിക്കും. അത്രേയുള്ളു .. ഇതും measurable /quantifiable അല്ല. പിന്നെ scriptures literal ആയി പല ഹിന്ദുക്കളും കരുതുന്നില്ല ...അതൊക്കെ തത്വത്തെ വിശദീകരിക്കാനുള്ള ഉപാധി മാത്രം...
@mayinthidil8653
@mayinthidil8653 6 ай бұрын
*ٱللَّهُ لَآ إِلَٰهَ إِلَّا هُوَ ٱلْحَىُّ ٱلْقَيُّومُ ۚ لَا تَأْخُذُهُۥ سِنَةٌۭ وَلَا نَوْمٌۭ ۚ لَّهُۥ مَا فِى ٱلسَّمَٰوَٰتِ وَمَا فِى ٱلْأَرْضِ ۗ مَن ذَا ٱلَّذِى يَشْفَعُ عِندَهُۥٓ إِلَّا بِإِذْنِهِۦ ۚ يَعْلَمُ مَا بَيْنَ أَيْدِيهِمْ وَمَا خَلْفَهُمْ ۖ وَلَا يُحِيطُونَ بِشَىْءٍۢ مِّنْ عِلْمِهِۦٓ إِلَّا بِمَا شَآءَ ۚ وَسِعَ كُرْسِيُّهُ ٱلسَّمَٰوَٰتِ وَٱلْأَرْضَ ۖ وَلَا يَـُٔودُهُۥ حِفْظُهُمَا ۚ وَهُوَ ٱلْعَلِىُّ ٱلْعَظِيمُ* --------------------*****-------------------- അല്ലാഹു - അവനല്ലാതെ ദൈവമില്ല. എന്നെന്നും ജീവിച്ചിരിക്കുന്നവന്‍. എല്ലാം നിയന്ത്രിക്കുന്നവന്‍. മയക്കമോ ഉറക്കമോ അവനെ ബാധിക്കുകയില്ല. അവന്റേതാണ് ആകാശഭൂമികളിലുള്ളതെല്ലാം. അവന്റെ അനുവാദപ്രകാരമല്ലാതെ അവന്‍റെയടുക്കല്‍ ശുപാര്‍ശ നടത്താനാരുണ്ട് ? അവരുടെ മുമ്പിലുള്ളതും അവര്‍ക്ക് പിന്നിലുള്ളതും അവന്‍ അറിയുന്നു. അവന്റെ അറിവില്‍ നിന്ന് അവന്‍ ഇച്ഛിക്കുന്നതല്ലാതെ (മറ്റൊന്നും) അവര്‍ക്ക് സൂക്ഷ്മമായി അറിയാന്‍ കഴിയില്ല. അവന്റെ അധികാരപീഠം ആകാശഭൂമികളെ മുഴുവന്‍ ഉള്‍കൊള്ളുന്നതാകുന്നു. അവയുടെ സംരക്ഷണം അവന്ന് ഒട്ടും ഭാരമുള്ളതല്ല. അവന്‍ ഉന്നതനും മഹാനുമത്രെ. *വിശുദ്ധ ഖുർആൻ (2:255)*
@luckymanoj1
@luckymanoj1 6 ай бұрын
ഈ കാലഘട്ടത്തിലെ ഏറ്റവും വിവരമുള്ള രണ്ടു യുക്തിവാദികളാണ് വൈശാഖൻ തമ്പിയും, മൈത്രേയനും. ഇവരെ രണ്ടു പേരെയും മാത്രമേ ഒരിക്കലും യുക്തിവാദിയല്ലാത്ത ഞാൻ ശ്രദ്ധിക്കാറുള്ളു.ഇവർ രണ്ടു പേരും പ്രതിഭയുള്ളവരാണ്. മൈത്രേയൻ കുറച്ച് അഹങ്കാരം ഉള്ളയാളാണ്.
@shajiak3884
@shajiak3884 6 ай бұрын
Hai
@muraleedharanomanat3939
@muraleedharanomanat3939 6 ай бұрын
Hello
@watershed2963
@watershed2963 6 ай бұрын
23:00 ഒതളങ്ങ
@remeshnarayan2732
@remeshnarayan2732 6 ай бұрын
🙏 👍👍 🌹🌹🌹 ❤️❤️❤️❤️
@unnithulaseedas3802
@unnithulaseedas3802 6 ай бұрын
Sir, oru doubt..... Othalangakku seed disperse cheyyanda avashym ille? .... Aarum kazhichillellel pinne aa prakriya engane sadhikum
@bibingeorge4489
@bibingeorge4489 6 ай бұрын
ഒതളങ്ങ മരം ചതുപ് നിലങ്ങളിൽ കൂടുതൽ ആയി കണ്ട് വരുന്ന മരം ആണ്. സ്വാഭാവികം ആയി തന്നെ വെള്ളത്തിലൂടെ ഉള്ള വിത്ത് വിതരണം ആണ് നടക്കുന്നത്. മറ്റൊന്ന് ഈ മരം കാണാൻ നല്ല ഭംഗി ആയത് കൊണ്ട് മനുഷ്യൻ വ്യാപകമായി നട്ട് പിടിപ്പിക്കുന്നുണ്ട്. വേലി ആയും പൂത്തോട്ടങ്ങളിലും ആയി ഈ മരം അതിജീവിക്കുന്നു. മറ്റൊന്ന് "Tanimbar corella" എന്ന പക്ഷി ഇതിന്റെ പഴം കഴിക്കുന്നത് ആയി ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. എന്നാൽ ആ പക്ഷി മരിക്കുന്നും ഇല്ല. ഇതിന്റെ കാരണം കണ്ടതിയിട്ടുണ്ടോ എന്ന് ഗൂഗിൾ തന്നെ തപ്പണം.
@jometjohn4913
@jometjohn4913 6 ай бұрын
എല്ലാ രസവസ്റ്റുകളും കഴിക്കു താങ്കൾ ജീവിച്ചരിക്കുമോ എന്ന് നോകാം
@TheEnforcersVlog
@TheEnforcersVlog 2 ай бұрын
Seed dispersal
@sajeesh_mali
@sajeesh_mali 6 ай бұрын
ആദ്യം കേട്ടപ്പോൾ തോന്നി നമ്മുടെ പാർട്ടിയെ പറ്റിയാകുമെന്ന് . നമ്മുടെ പാർട്ടിയെ പറ്റി പറയൂ, സഖാവേ
@manumadhav8858
@manumadhav8858 6 ай бұрын
Sir veedu nanniyodu ano?
@nobelkk2855
@nobelkk2855 4 ай бұрын
Sir ഇങ്ങനെ ആണെങ്കിൽ കാലക്രമേണ മുളക് പുതിയ Techniques കണ്ടെത്തില്ലേ? എരിവായിട്ടും നമ്മളത് കഴിക്കുന്നു.
@jabirck9142
@jabirck9142 6 ай бұрын
അപ്പോ വാഴ പഴമോ.....?
@gracypy3418
@gracypy3418 6 ай бұрын
മനുഷ്യന്റെ വിവിധ വികാരങ്ങൾ പോലും രാസവസ്തുക്കൾ മുഖാന്തരം ആണല്ലോ. എല്ലാം എല്ലാം കെമിക്കൽസ് തന്നെ
@seethaprabhakaran2665
@seethaprabhakaran2665 6 ай бұрын
ഭലം അല്ല ഫലം
@TheJintopjoy
@TheJintopjoy 6 ай бұрын
എല്ലാം ദൈവത്തിന്റെ പ്രവർത്തികൾ
@ottakkannan_malabari
@ottakkannan_malabari 6 ай бұрын
മാങ്ങയിൽ കാർബൈഡും കൊപ്രയിൽ സൾഫറും പാലിലും മീനിലും ഫോർമാലിനും ഇടാൻ ഏത് ദൈവമാണ് പറഞ്ഞത് ?....
@linojohn989
@linojohn989 6 ай бұрын
​@@ottakkannan_malabari😂😂❤
@johnsonjoseph715
@johnsonjoseph715 4 ай бұрын
😂😂😂😂
@itsmesk666
@itsmesk666 6 ай бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@ArjunKB-tx2bo
@ArjunKB-tx2bo 6 ай бұрын
Dear Kolahalam sir, Falam എന്ന് പറയല്ലേ😂 ഫ (പ വർഗ്ഗം ചുണ്ട് മുട്ടാതെ പറയാൻ പറ്റില്ല) Good explanation❤& എന്റെ ഒരു personal request കൂടി: ഫോർട്ടിഫിക്കേഷന്റെ ഭാഗമായി അരിയിൽ വിറ്റാമിനുകളും അയണും അരിയുടെ പോലെ മോൾഡ് ആക്കി കൊടുക്കുന്ന കാര്യം എല്ലാവർക്കും ഒന്ന് മനസ്സിലാക്കി കൊടുക്കാമോ? Thanks.
@hawkingdawking4572
@hawkingdawking4572 6 ай бұрын
പഴയ സംസ്കൃതത്തിലെ ഫ ഇപ്പോൾ മാറി. അത് ഇനി തിരിച്ച് വരില്ല.
@ArjunKB-tx2bo
@ArjunKB-tx2bo 6 ай бұрын
@@hawkingdawking4572 അതിനു സംസ്കൃതത്തിന്റെ കാര്യം ഇവിടാര് പറഞ്ഞു?! പ വർഗ്ഗം മലയാളത്തിൽ ഉള്ള കാര്യമാണ്. ക, ച, ട, ത, പ ഓരോ വർഗ്ഗങ്ങൾക്കും ഉച്ചാരണ വൈശേഷികത ഉണ്ട്. ഇംഗ്ലീഷ് വാക്കിനല്ലാതെ മലയാളത്തിൽ Fa ശബ്ദം ഇല്ല.
@hawkingdawking4572
@hawkingdawking4572 6 ай бұрын
@@ArjunKB-tx2bo എന്തായാലും ആ ശബ്ദം അധികപ്പറ്റായി കഴിഞ്ഞു. സംസ്കൃത ഫ മാറി ക്കഴിഞ്ഞു. അത് f പോലെ ആയി.
@ArjunKB-tx2bo
@ArjunKB-tx2bo 6 ай бұрын
@@hawkingdawking4572 ഹേസ്റ്റി ജനറലൈസേഷൻ ഫാല്ലസി...അക്ഷരാഭ്യാസമില്ലാത്തവരും റീജിയണൽ ഡയലക്റ്റ് ശീലമായവരും ഒഴികെ മര്യാദയ്ക്ക് തന്നെയാണ് പറയൽ. പിന്നേം പിന്നേം ഈ സംസ്കൃതം പൊക്കി വരുന്നത് എന്തിനാ??!
@sreerathnam
@sreerathnam 6 ай бұрын
Seed dispersal process ഇല് മാവ് ബോധപൂർവം ചെയ്യുന്ന process അല്ലല്ലോ മാവിൻ തൈ അടുത്ത് തന്നെ മുളക്കനോ ദൂരെ മുളക്കണോ എന്നുള്ളത്, പിന്നെ എങ്ങിനെ പറയാൻ പറ്റും റിസോഴ്സ് ന് വേണ്ടി competition ഉണ്ടാകും എന്നുള്ളത്
@sreedevij8180
@sreedevij8180 6 ай бұрын
സർ, ഈ പ്രകൃതി പ്രക്രിയയെ നമുക്ക് ദൈവം എന്ന് വിളിക്കാമല്ലോ 🙏
@aimen942
@aimen942 6 ай бұрын
ആഹ് എന്നിട്ട്
@vishnusrinivas8535
@vishnusrinivas8535 6 ай бұрын
ഡിങ്കൻ എന്ന് വിളിക്കാം 😌
@advgopinathan
@advgopinathan 6 ай бұрын
Nothing to do with god, unless you take nature for god. What the various religions call god is only a worthless myth
@Ajayvishnu23
@Ajayvishnu23 6 ай бұрын
അതെന്തേ പ്രകൃതി എന്ന വാക്കിന് എന്തേലും കുഴപ്പമുണ്ടോ? സോമനെ കേറി ശശി എന്നാണോ വിളിക്കാറ്?
@surampark
@surampark 6 ай бұрын
ബാബു എന്നും വിളിക്കാം
@akhiljiths3000
@akhiljiths3000 6 ай бұрын
Sir നമ്മൾ അപ്പോൾ ഏത് തരത്തിലുള്ള കെമിക്കലുകളെ ആണ് ഭയക്കേണ്ടത്.. അതോ അങ്ങനെ ഭയപ്പെടേണ്ട തരത്തിലുള്ള കെമിക്കലുകൾ ഒന്നുമില്ലേ? നമ്മൾ പറയാറില്ലേവിഷം അടിച്ച പച്ചക്കറി.. കെമിക്കൽ ഉപയോഗിച്ചത് എന്നൊക്കെ പറയുന്നത് എന്തിനെയൊക്കെ ആണ്.. അത് പറഞ്ഞു തന്നാൽ സാധാരണകാരായ ഞങ്ങള്ക്ക് പ്രയോജനം ആയേനെ 😊
@MohammadPK-cy2ys
@MohammadPK-cy2ys 6 ай бұрын
രാമായണം മുഴുവൻ വായിച്ചിട്ടും രാമനും സീതയും എപ്പടി എന്നു ചോദിക്കുന്നത് പോലെയായി താങ്കളുടെ ആവശ്യം!
@Salim-gb1to
@Salim-gb1to 6 ай бұрын
ആദ്യം തന്നെ സ്കൂളുകളിൽ ആവർത്തന പട്ടിക പഠിപ്പിക്കുമ്പോൾ അതിൽ പറഞ്ഞിരിക്കുന്ന മൂലകങ്ങളെ കൊണ്ടാണ് ഈ പ്രപഞ്ചം മുഴുവൻ നിർമ്മിച്ചിരിക്കുന്നത് എന്നും നമ്മുടെ ശരീരവും ഈ കാണുന്ന സസ്യലതാദികളും സൂര്യചന്ദ്ര നക്ഷത്രങ്ങളും എല്ലാം ഈ മൂലകങ്ങൾ കൊണ്ടാണ് നിർമിതം എന്നും ടീച്ചർ വിശ്വസിക്കുകയും കുട്ടികളെ പഠിപ്പിക്കുകയും വേണം അപ്പോൾ ഈ കെമിക്കൽ പേടി ഇല്ലാതാകും ഇത് വല്ലതും നടക്കുമോ
@ottakkannan_malabari
@ottakkannan_malabari 6 ай бұрын
കെമിക്കൽ എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് പഴങ്ങൾ പഴുപ്പിക്കാൻ കാർബൈഡ് ഉപയോഗിക്കുന്നു. മീൻ മാംസം - ഫോർമാലിൻ ഉപയോഗിക്കുന്നു. കളറുകൾ കട്ടയാകാതിരിക്കാനുള്ളവ കളർ നിലനിൽക്കാനുള്ള വ ഐസാക്കാതിരിക്കാനുള്ള വ ഇതൊക്കെയാണ് രാസവസ്തു എന്നത് .
@user-ur7ic5dn5y
@user-ur7ic5dn5y 6 ай бұрын
മാമ്പഴത്തിന്റെ അകത്ത് വിത്തിനെ ഒളിപ്പിച്ചിരിക്കുന്നത് മാവാണ് എന്നത് അറിവില്ലായ്മയാണ്.. ആദ്യ അണ്ടിയിൽ അതെല്ലാം ഒളിപ്പിച്ചിട്ടുണ്ടായിരുന്നു.
@infinitegrace506
@infinitegrace506 6 ай бұрын
മാവല്ലേ ആദ്യം ഉണ്ടായത് ?
@user-kw7iz7bs5t
@user-kw7iz7bs5t 6 ай бұрын
വിശാഖൻ ഭായ് കവിളിന് വല്ല പ്രശ്നവും ഉണ്ടോ
@saniltb7023
@saniltb7023 6 ай бұрын
സർ, അപ്പോ ഒരു സംശയം, ഒതളങ്ങ പഴം വിഷമാണെങ്കിൽ അത് മറ്റു ജീവികൾ കഴിക്കുന്നത് കുറയില്ലേ. അപ്പോൾ അതിന്റെ വിത്ത് വിതരണം നടക്കുമോ. അതിന് വംശനാശം സംഭവിക്കില്ലേ. ചിലപ്പോൾ ഇതൊരു മണ്ടത്തരം ആയിരിക്കാം ഞാൻ ചോദിക്കുന്നത്, സംശയം clear ചെയ്യാൻ വേണ്ടി മാത്രം ചോദിച്ചതാ.
@sreekuma226
@sreekuma226 6 ай бұрын
It's done by water.
@radhakrishnantp3876
@radhakrishnantp3876 6 ай бұрын
നമുക്കു വിഷമായ പല പഴങ്ങളും മറ്റു പല ജീവികൾക്കും വിഷമല്ല... കാഞ്ഞിരക്കായ കുരങ്ങൻ മാർ എത്ര രുചിയോടെ കഴിക്കുന്നു ?? മറ്റു ജീവികൾ കഴിക്കുന്ന പുല്ല് വർഗ്ഗത്തിൽ പെടുന്ന പലതും നമുക്കു വിഷം ... വീര്യം കുറഞ്ഞ വിഷം ആകുന്നു... അങ്ങനെയാണ് ദഹന വ്യവസ്ഥ ... ദഹനരസം കൂടിച്ചേരുമ്പോൾ വിഷത്തിന് വീര്യം കൂടുന്ന ചിലതും ഉണ്ട് ...
@sherintnful
@sherintnful 6 ай бұрын
സസ്യങ്ങൾ വിത്ത് വിതരണത്തിനായി മൃഗങ്ങളെ മാത്രമല്ല ആശ്രയിക്കുന്നത്. പലപ്പോഴും കാറ്റ്, ജലം, ഷഡ്പദങ്ങൾ എന്നിവയും വിത്ത് വിതരണം നടത്താറുണ്ട്. എൻറെ അറിവിൽ ഒതളം നീർവാഴ്ചയുള്ള പ്രദേശങ്ങളിൽ ആണ് വളരാറുള്ളത്. തന്മൂലം ഒതളങ്ങ വെള്ളത്തിൽ വീഴുകയും ഒഴുക്കിൽപ്പെട്ട് മറ്റു പ്രദേശങ്ങളിൽ എത്തിച്ചേരുകയും നീർവാഴ്ചയുള്ള മണ്ണില്‍ വീണ്ടും വളരുകയും ചെയ്യുന്നു
@TKM530
@TKM530 6 ай бұрын
മാങ്ങ ഇത്ര ഭികര നായിരുന്നോ😳😳😳😳😲😲
@babuts8165
@babuts8165 6 ай бұрын
മോദിക്ക് ആത്മവിശ്വാസമില്ലന്നതിന് തെളിവാണ് ഈ പരസ്യം!
FOOLED THE GUARD🤢
00:54
INO
Рет қаралды 62 МЛН
Smart Sigma Kid #funny #sigma #comedy
00:19
CRAZY GREAPA
Рет қаралды 23 МЛН
3 wheeler new bike fitting
00:19
Ruhul Shorts
Рет қаралды 51 МЛН
Khó thế mà cũng làm được || How did the police do that? #shorts
01:00
Stupidities Of Intelligence (Malayalam) - Vaisakhan Thampi
47:26
FOOLED THE GUARD🤢
00:54
INO
Рет қаралды 62 МЛН