♥️✨നിങ്ങൾ move on ചെയ്താൽ അവരുടെ തീരുമാനം എന്തായിരിക്കും..♥️✨

  Рет қаралды 20,582

iva 333

iva 333

Ай бұрын

personal reading ; 6235506424 ( wtsp)
#current #tarot #tarotreading #tarotcards #future #love #angel #angel #motivational #malayalam #tharott #tarotreading malayalam #tarot reading malayalam #tarotcards reading malayalam #tarot malayalam reading #tarotreading #future #current situation #current energy #current feelings #current thoughts #past #twinflame #present #motivational #motivetional #meditation #reikihealing

Пікірлер: 189
@vishnuudayan2673
@vishnuudayan2673 Ай бұрын
ജ്യോതിഷത്തിൽ പോലും ഇത്രയും കൃത്യമായി പറഞ്ഞിട്ടില്ല. പറഞ്ഞത് മുഴുവൻ 100% ശരിയാണ്. അതും ഇപ്പോൾ അനുഭവിച്ചു കൊണ്ടിരിക്കുന്ന എല്ലാം സത്യമായ കാര്യങ്ങൾ.. Thank God... 🙏🏻& Thank you Universe 🙏🏻
@suryals8301
@suryals8301 Ай бұрын
തിരിച്ചു വന്നു അവൻ. ഞാൻ അനുഭവിച്ചതിന്റെ ഇരട്ടി അനുഭവിച്ചു. ഞാൻ എല്ലാത്തിലും block ചെയ്തു. അവൻ ബ്ലോക്ക്‌ ചെയ്‌തതു കൊണ്ട് ആണ് ഞാനും ചെയ്‍തത്. അതു കുറേ തവണ എന്നെ ബ്ലോക്ക്‌ ചെയ്‌തതു കൊണ്ട് ഇപ്പൊ ഞാൻ ബ്ലോക്ക്‌ ചെയ്‌തിട്ടുണ്ട്. ഇന്നലെ എന്നെ നേരിൽ കണ്ടു കുറേ കരഞ്ഞു സോറി പറഞ്ഞു. ഞാൻ ക്ഷമിച്ചു. പക്ഷേ ഞാൻ പറഞ്ഞു ഇനി പഴയ സ്നേഹം ഉണ്ടാകില്ല. ഗ്യാപ് ഇട്ട് ആണ് ഞാൻ നിൽക്കുന്നത്. ഇനീം സങ്കടപെടാൻ വയ്യ എന്ന് പറഞ്ഞു. ഇനി ഒരിക്കലും എന്നെ ഇങ്ങനെ സങ്കടപെടുത്തില്ല എന്നും അന്ന് ഞാൻ അനുഭവിച്ചത് എന്താന്ന് ഇപ്പൊ മനസിലായി എന്നും പറഞ്ഞു. പക്ഷേ എനിക്ക് വിശ്വാസം ഇല്ല. എന്നാലും സ്നേഹം ഉണ്ട്
@sumasumapa3958
@sumasumapa3958 Ай бұрын
🙏താങ്ക്സ് 🙏🌹താങ്ക്സ് univers 100👌
@anushkats2777
@anushkats2777 Ай бұрын
Forgiveness is a choice, but don't forget what they have done.
@bindhyabiju4894
@bindhyabiju4894 Ай бұрын
100%correct ആണ്, ഇത് എന്റെ reeding ആണ്.
@SajiRK1133
@SajiRK1133 Ай бұрын
100% ശരിയാണ് twinflame ആണ് thank you thank you universe
@prakashdj6740
@prakashdj6740 Ай бұрын
നന്ദി യൂണിവേഴ്സ്
@sanjaytvpm
@sanjaytvpm Ай бұрын
Move on ചെയ്തു! ഇപ്പോൾ ഒരു സമാധാനം 🙏🏻🌹
@ReenapReena
@ReenapReena Ай бұрын
100%സത്യമാണ് കറക്റ്റ് ഇതു എന്റ റീഡിങ് ആണ് 3പാർട്ടി ഒരു വ്യക്തി ആണ് എനിക്ക് അവളെ അറിയാം അവൾക്ക് ഭർത്താവും കുട്ടിയും ഉണ്ട് എന്നിട്ടാണ് അവൾ ഈ പണി ചെയ്തത് എന്നെ ഒരുപാട് വേദനിപ്പിച്ചിട്ട് പോയി ബ്ലോക്ക്‌ cheyyithittu 6മാസമായി thank you universe
@RatheeshKB-jv6hr
@RatheeshKB-jv6hr Ай бұрын
സത്യമാണ്. അവൾ പെട്ടെന്ന് ഒരു ദിവസം പോയതാണ്. എന്താ കാരണം എന്ന് ഒന്നും പറഞ്ഞില്ല. ഞാൻ എന്റെ വീട്ടിൽ പോകുന്നു എന്ന് മാത്രം പറഞ്ഞു എന്നോട്. ഇപ്പൊ 4 മാസം ആയി പോയിട്ട്. ഞാൻ അവളെ ചെയ്‌സ് ചെയ്ത് പോയിട്ടുണ്ട് തുടക്കത്തിൽ. പിന്നെ ഞാൻ പോകാതായി കാരണം അവളുടെ വീട്ടുക്കാർ അവൾക്ക് support ആണ്. ഇപ്പൊ 3മാസം ആയി എന്നെ എല്ലാം ബ്ലോക്ക്‌ ചെയ്തു വച്ചിരിക്കുകയാണ് എവിടെ ആണ്, എന്താണ് ചെയ്യുന്നത് എന്നൊന്നും അറിയാൻ പറ്റാത്ത ഒരു അവസ്ഥ. അവളില്ലാതെ പറ്റുന്നില്ല എനിക്ക് ജീവിക്കാൻ. ജോലിക്ക് പോയാലും അവളുടെ ചിന്ത മാത്രം ഉള്ളൂ. എന്ത് ചെയ്യാൻ തുടങ്ങിയാലും അവളാണ് ആദ്യം മനസ്സിൽ വരുന്നത്. അവൾ വരും ഈ എനർജി എന്നിലേക്ക് ഞാൻ atract ചെയ്യുന്നു. ഈ പ്രപഞ്ചശക്തി എനിക്ക് അവളെ തിരിച്ചു തരും. Tkns mam 🙏tnks universe 🙏 ഓം നമഃ ശിവായ 🙏 കൃഷ്ണ ഗുരുവായൂരപ്പാ 🙏 അവളെ എന്നിലേക്ക് എത്തിക്കണേ 🙏
@BalakrishnanV-nh1wo
@BalakrishnanV-nh1wo Ай бұрын
മേടം പറഞ്ഞ കാര്യം എല്ലാം നഗ്ന സത്യങ്ങളാണ് അവരുടെ സിറ്റുവേഷൻ ഞാൻ മനസ്സിലാക്കുന്നു അവരുടെ കുടുംബത്തിലൊ പ്രവർത്തിയിലോ ഞാൻകൈകടത്താൻ ആഗ്രഹിക്കുന്നില്ല ഒരു ഭിക്ഷാംദേഹിയെ പോലെ സ്നേഹത്തിനു വേണ്ടി അലയാ ൻ ഞാൻ ആഗ്രഹിക്കുന്നില്ല ഞാൻ മേടത്തിനെ ഒരു അധ്യാപികയായി ഞാൻ കാണുന്നു ഒരുപാട് നന്ദിയുണ്ട് ഹൃദയം നിറഞ്ഞ നന്ദി യൂണിവേഴ്സിന് നന്ദി
@Nimu8182
@Nimu8182 29 күн бұрын
Parangathellam sariyanu. Njn chase cheythath anu prasnam .pinne etra pinangiyalum. Vilikumbo njn phn edukkum..njn ivde thanne und ennathonal und...njn move on cheythu bt patnilla. Enne karayichu kollum ..ellam valare valare saryanu..enne blok cheythitt time ullapo vilikkum njn angottu vilikanda eppo vilichalum njn samsarikunnu athanu ..ente vili poyath....Kure ay njn call edukunilla ..by enik miss cheynu ..😢
@BabuBapa-hm7tu
@BabuBapa-hm7tu Ай бұрын
മാം പറഞ്ഞ കാര്യം 100% സത്യംമാണ് 👌🙏❤️🌹🙏🙏🙏🙏
@rajimol2450
@rajimol2450 Ай бұрын
Very correct this Reading ❤thanks🙏universe
@user-ms2qv3hl3g
@user-ms2qv3hl3g Ай бұрын
അവരുടെ വിവാഹം കഴിഞ്ഞു .... വേദന അനുഭവിക്കുന്നു സഹിക്കാൻ പറ്റുന്നില്ല... പക്ഷേപുറത്ത് പോകണം ഒറ്റക്ക് മുന്നേറണം... സത്യം അവിരില്ലാതെ ജീവിക്കാൻ പറ്റുന്നില്ല എന്നു വിചാരിച്ചു..... ഞാൻ പോകുവാ... ഇനി ഒറ്റക്കു യാത്ര ചെയ്യണം ...🙏🙏🙏🪔🪔🪔
@DheviBhagavathi
@DheviBhagavathi Ай бұрын
Thanks God 🙏. Thanks Universe 🙏. This reading 100 % resonated. Thanks mam 🙏.
@snekha6747
@snekha6747 Ай бұрын
Thanks for the information 🙏
@LayaMariyam
@LayaMariyam 7 күн бұрын
Ellam correct aanu mam...Thank you.🙌❤️ Thank you universe
@sreejatkthadathilkunhipura3837
@sreejatkthadathilkunhipura3837 Ай бұрын
Currect very true thank you 🎉 Thank you univers anglies and God🎉🎉🎉
@RJP-mu2ld
@RJP-mu2ld Ай бұрын
❤ Reading adipoli❤ Thank you my divine❤
@sudheersudhee-dv7ou
@sudheersudhee-dv7ou 21 күн бұрын
Correct reading.thank you father.thank you god.thank you mam❤
@user-qw6xr7eg7s
@user-qw6xr7eg7s Ай бұрын
കറക്റ്റ് റീഡിങ്,, ഞാൻ വേണ്ട എന്ന് വച്ചു
@sini1010
@sini1010 Ай бұрын
ഞാനും
@user-ei9du5ey2z
@user-ei9du5ey2z Ай бұрын
എല്ലാം സത്യമാണ്. Thank you mam Thank you universe 💙❤💙
@Kl31guys
@Kl31guys Ай бұрын
Thank you madam..mattoru reading kandu...ake vishamich irikuvarunnu...❤❤❤ipol positive aayi❤❤ thak you mam..thank you universes
@syamgnair3829
@syamgnair3829 Ай бұрын
correct reading....
@meeramt4233
@meeramt4233 Ай бұрын
ഓം നമഃ ശിവായ ♥️🙏🌹Thank you Universe♥️🙏🌹 Thank you mole♥️🙏🌹
@bosetvm7071
@bosetvm7071 14 күн бұрын
പറഞ്ഞത് വളരെ ശരിയാണ് എന്റെ കാര്യം തന്നെയാണ്
@sumasadanandan2858
@sumasadanandan2858 Ай бұрын
എല്ലാം ശരിയാണ് 🙏🙏 Thanks ❤️
@rathnakarannairt3266
@rathnakarannairt3266 12 күн бұрын
Thangalude nalla advaisine namikkunnu many thanks
@nirmaldrishya5201
@nirmaldrishya5201 Ай бұрын
💯 true mem Thanku universe Thanku God Thanku angels 🙏❤🙏❤🙏❤🙏
@krishnakannan8537
@krishnakannan8537 11 күн бұрын
Thank you Universe ❤ I strongly claim all positive energies from this reading and reunion with my person ❤ Thank you Universe ❤
@PillaicsPollaics-oc3ji
@PillaicsPollaics-oc3ji Ай бұрын
Very Very correct reading. Fantastic. Really I avoid to chasing. All of my feelings are left to the univers. Other factors whatever said, all are very true. Still I am praying for my person's wellness and happiness for ever. Let the univers make my person to come back my way or as they decide. Thanks God, angels, divine power, univers and the reader.
@aswathyvenugopal8058
@aswathyvenugopal8058 Ай бұрын
100% crct reading mam All positive energies are accepted into my life ❤❤❤❤ strongly claim our reunion ❤❤❤❤❤❤ thank you universe ❤❤❤❤❤
@SaijuAswathy
@SaijuAswathy Ай бұрын
thankyou mam ❤❤❤❤ok ❤❤claime ചെയ്തു ❤❤❤❤
@bosetvm7071
@bosetvm7071 14 күн бұрын
മേം പറഞ്ഞത് വളരെ ശരിയാണ് ഞാൻ വളരെ വിഷമത്തിലാണ്
@user-wo7wi7wv9r
@user-wo7wi7wv9r Ай бұрын
Thank god🙏🏻 Thank u univerese 🙏🏻 I strongly claim this all positive energy🙏🏻🙏🏻 I strongly claim reunion with my person🙏🏻🙏🏻🙏🏻
@jayadevivijayanpillai6666
@jayadevivijayanpillai6666 Ай бұрын
നന്ദി യുണിവേഴ്സ്❤❤❤
@rajeevag4584
@rajeevag4584 Ай бұрын
Thank you yoniverse❤️❤️
@Krishna-jj7zf
@Krishna-jj7zf Ай бұрын
നല്ലൊരു റീഡിങ് 😊
@shynisumeshshyni5640
@shynisumeshshyni5640 6 күн бұрын
Thanks ❤
@sujathapulikkunnath4010
@sujathapulikkunnath4010 Ай бұрын
I claim strongly positive energy ❤❤thank you universr
@ushajohnson9336
@ushajohnson9336 Ай бұрын
Thankyou
@sajeeshsali1227
@sajeeshsali1227 Ай бұрын
Thanks
@BeenaCBeenaC-v1z
@BeenaCBeenaC-v1z 18 күн бұрын
🙏🙏🙏100%സത്യം 🙏🙏🙏. എല്ലാം ദൈവത്തിനു വിട്ട് കൊടുത്തു 🙏🙏🙏
@priyasaju2559
@priyasaju2559 29 күн бұрын
Thank you universe 🙏
@reshmabaiju3883
@reshmabaiju3883 Ай бұрын
Correct ❤
@athirasreelal6059
@athirasreelal6059 21 күн бұрын
Thank you universe എനിക്ക് ഇതിനൊരു ഉത്തരം തന്നതിന് 🎉
@Devi.224
@Devi.224 Ай бұрын
Thank you universe 🙏🥰
@sitharasreekanth
@sitharasreekanth Ай бұрын
Thank you❤ universe🙏🙏
@roselani2874
@roselani2874 Ай бұрын
Correct reading anu mem❤, kore financial issues responsibility oke indd. Reason polum parayathe poyi😢, cheet cheydhunn vicharichu. But angane onnalarnnu. He is genuine❤, njn orupad miss cheyyunnu ethrayum pettenn avan thirich varan pray cheyyunnu wait cheyyunnu❤, this is true love❤, so avan thirich varum❤, thank you God❤, thank you angels❤, thank you mother merry❤, thank you divine❤
@sunijak7826
@sunijak7826 Ай бұрын
Everything is correct
@deepasreedeepam3817
@deepasreedeepam3817 Ай бұрын
Ee reedingile positive energy njan ente jeevithathilekk attract cheyyunnnu TNX universe TNX mam ❤❤❤❤
@AkhilKumar-pd3vu
@AkhilKumar-pd3vu Ай бұрын
Thank you universe
@user-xi7ly7ob9n
@user-xi7ly7ob9n Ай бұрын
👍🏻👍🏻🙏🙏 ശരിയാണ്
@user-is2sn2ju1e
@user-is2sn2ju1e Ай бұрын
Thankyou universel 🙏🙏🙏🙏 Thankyou God🙏Thankyou Angeles 🙏🙏🙏🙏
@jishaakhil5835
@jishaakhil5835 Ай бұрын
Thank you universe ❤❤❤❤
@gamer-sk5lw
@gamer-sk5lw 28 күн бұрын
Thank you ma'am. Ini orikkalum njan avane anweshikka polum illa. Athu njan urappichu.
@Kukku914
@Kukku914 Ай бұрын
Valere correct reading..😢.njaan move on chyan therumanichu..eniku ariyam avanu responsibility undu..family..ennal ennodu snehavum undu😢😢 avan varum...sure Thanku universe ❤🙏 Tganku god❤️🙏
@SheebaSheeba-xj3hl
@SheebaSheeba-xj3hl Ай бұрын
Ellasm Sathiyam medam paranjaathe Ellaam Ente jaavithathil Nadanna kariyam thanneyaanu Thank you🙏 university🙏🙏
@SavithriP-go5uw
@SavithriP-go5uw Ай бұрын
Thank you universe ❤
@user-yv3is2un6n
@user-yv3is2un6n Ай бұрын
100%shariyan mam univeys
@Febzr
@Febzr Ай бұрын
💯correct reading aanu . Njan move on cheyth kazhinju Ellam universinu vittukoduthu. Thank you universe.❤❤❤I strongly claim this positive energy ❤❤❤❤
@SreelekaAnoop
@SreelekaAnoop Ай бұрын
Thanks 🙏🙏🙏🙏🙏😍
@manjumaria2461
@manjumaria2461 Ай бұрын
കറക്ട് റീഡിങ് താങ്ക്സ് യൂണിവേഴ്സ് 🙏🙏🙏❤️❤️❤️താങ്ക്സ് mam🙏🙏❤️❤️
@mariyampp2547
@mariyampp2547 Ай бұрын
Very truth w👍👍
@vijunath3521
@vijunath3521 Ай бұрын
Thank you universe 🙏🏻🙏🏻🙏🏻
@meeramt4233
@meeramt4233 Ай бұрын
ഓം നമഃ ശിവായ ♥️🙏🌹 ഓം മഹാദേവായ നമഃ ♥️🙏🌹 Thank you Universe♥️🙏🌹 Thank you mole♥️🙏🌹
@AjiSiva-cu3pg
@AjiSiva-cu3pg Ай бұрын
Thank you മാം 🥰🥰🥰❤️ Thank you യൂണിവേഴ്‌സ് 🙏🙏🙏🙏🙏
@induvijukumar713
@induvijukumar713 Ай бұрын
Thank you Universe ❤❤
@nirmaldrishya5201
@nirmaldrishya5201 Ай бұрын
Thanku universe 🙏🙏🙏
@jayapillai4755
@jayapillai4755 Ай бұрын
Good 👍nalla reading 👍
@remamenon4432
@remamenon4432 Ай бұрын
Thank u universr
@user-po7og8gl9t
@user-po7og8gl9t Ай бұрын
Thankyou Universe
@user-dj9qk7re2x
@user-dj9qk7re2x Ай бұрын
മാഡം very correct ♥️
@SaijuAswathy
@SaijuAswathy Ай бұрын
thankyou universe ❤❤❤thankyou ❤❤thankyou ❤❤
@Meeramaalu
@Meeramaalu Ай бұрын
Thankyou universe❤️
@rahanyavava3476
@rahanyavava3476 29 күн бұрын
Njn ee vedio kanumbol ente crush enne vilichu😍❤
@VinodKumar-ue8nf
@VinodKumar-ue8nf 20 күн бұрын
സത്യം 👍👍👍👍👍
@user-mx4pq5eu2h
@user-mx4pq5eu2h Ай бұрын
Thanku universe ❤❤❤❤❤
@user-zj2oc7dh4u
@user-zj2oc7dh4u Ай бұрын
Ea reeding il paranjittulla ealla positive eanergium eante lifeilottu attract cheyyunnu thanks universe thanks mathave
@vijayalekshmis7913
@vijayalekshmis7913 Ай бұрын
Thankyou universe
@sumalatha2609
@sumalatha2609 Ай бұрын
ഹലോ മാഡം ഈ പറഞ്ഞത് എന്റെ കാര്യത്തിൽ എല്ലാം ശരിയാണ്.. എക്സ്ട്രാ മാരിയേജ്. ലവ് er ആണ്.. സത്യം ആണ് താങ്ക്സ് യൂണിവേഴ്സ് 🙏🙏🙏
@shynik8189
@shynik8189 Ай бұрын
Thanks ❤❤❤
@SunilKumar-yz2im
@SunilKumar-yz2im Ай бұрын
My solmet shyni ❤❤❤
@remamenon4432
@remamenon4432 Ай бұрын
Thank u divine
@surendran4969
@surendran4969 Ай бұрын
Thankyou univers 🙏🙏🙏🙏
@GayathriGayathrimanoj
@GayathriGayathrimanoj Ай бұрын
Thanku univers 🙏🙏🙏🙏🙏🙏❤
@isharekhasarath7574
@isharekhasarath7574 Ай бұрын
Ellam 100% currect anu👍👍👍
@bindhuvdas6795
@bindhuvdas6795 Ай бұрын
thank you universe
@shaunsereena6399
@shaunsereena6399 Ай бұрын
Ellam correct ane❤❤
@pocotv799
@pocotv799 Ай бұрын
Thank you❤❤🌹❤ universe🌌🌌 Thank you❤🌹🌹❤ divine❤❤❤ Thank you❤🌹🌹❤ AGELE'SS❤ Thank you❤🌹🙏❤ Madam❤❤
@sminusminu9512
@sminusminu9512 Ай бұрын
I surrender all my struggle to the universe Thankyou universe Angels ❤
@salusalini1805
@salusalini1805 Ай бұрын
Thank you universe ❤❤❤
@athirasreelal6059
@athirasreelal6059 21 күн бұрын
എനിക്ക് എന്താ ചെയ്യണ്ടത് എന്ന് അറിയില്ലായിരുന്നു ഇത് കണ്ടപ്പോൾ move on ചെയ്യാൻ തോന്നുന്നു.... ബാക്കി എല്ലാം പറഞ്ഞത് സത്യം ആണ് 😢😢😢😢
@user-fl5wb5ox8m
@user-fl5wb5ox8m Ай бұрын
Thanks univers
@girijavenugopal7295
@girijavenugopal7295 Ай бұрын
എല്ലാം ശെരി ആണ്
@user-yi7zw8gq1l
@user-yi7zw8gq1l Ай бұрын
ശെരിയാണ് മാഡം....
@sheebapv1110
@sheebapv1110 Ай бұрын
Thank uuui universe
@shalujestin9933
@shalujestin9933 Ай бұрын
Correct aanu madam🙏🏻🙏🏻🙏🏻🙏🏻♥️♥️♥️ universe la trust cheyyunnu 🙏🏻🙏🏻🙏🏻🙏🏻♥️♥️♥️ prayer cheyyunnu 🙏🏻🙏🏻🙏🏻♥️♥️♥️
@lathat1633
@lathat1633 Ай бұрын
Thank youGod🙏🏻🙏🏻🙏🏻thankyou dear🙏🏻🙏🏻🙏🏻
@sanithakumarits4484
@sanithakumarits4484 Ай бұрын
100% Resonate
@AnuAnu-xd8nk
@AnuAnu-xd8nk Ай бұрын
Sathym anu
@anilv1297
@anilv1297 2 күн бұрын
താങ്ക്സ് യൂണിവേഴ്സ് 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@preethaorkattery1525
@preethaorkattery1525 Ай бұрын
സത്യം 100%
Doing This Instead Of Studying.. 😳
00:12
Jojo Sim
Рет қаралды 23 МЛН