Masha allah, അറിവുകൾ പകർന്നു തരുന്ന ഉസ്താദിന് നാഥൻ ആരോഗ്യവും ആഫിയത്തും ദീർഘായുസ്സും നൽകി അനുഗ്രഹിക്കട്ടെ - 'ആമീൻ ,ഇതെല്ലാം ജീവിതത്തിൽ പകർത്താൻ നാഥൻ നമുക്ക് തൗഫീക്ക് നൽകട്ടെ -ആമീൻ.... ദുആ വസ്വിയത്തോടെ...അക്ബർ വടക്കുമുറി പട്ടാമ്പി
@musilandislamicchannelnewi38263 жыл бұрын
Àameen yarabbal aalameen 🤲🤲
@ummuhaleema16783 жыл бұрын
⁰
@mueenahmed99103 жыл бұрын
امين امين يارب العالمين انشاء الله
@saidalisaidali67102 жыл бұрын
Ameen🤲🏻🤲🏻
@rasheedamajeed98262 жыл бұрын
Jo
@haneefahaneefa38633 жыл бұрын
അൽഹംദുലില്ലാ ഹൈർ ഉസ്താദ് ആക്കി പത്തു നന്നായി മരിക്കാൻ ദുആ ചെയ്യണേ
@musilandislamicchannelnewi38263 жыл бұрын
Inshaallah 🤲🤲
@raheemkarippal40603 жыл бұрын
ഉസ്താതിന് ആരോഗ്യത്തോട് കൂടിയ ആയസ് നൽകണെ അളളാ...ആമീൻ
@mdsalu76853 жыл бұрын
എത്ര മനോഹരമായ പഴയ കാല പ്രസംഗശൈലി. മാഷാ അല്ലാഹ്
@shihabvpshihab70913 жыл бұрын
ബാവ ഉസ്താദ് ന്റ വിഷയാവതണം.. ഒരു സംഭവം തന്നെ.!!
@musilandislamicchannelnewi38263 жыл бұрын
Alhamdulillah
@jainlabudeenk.s39343 жыл бұрын
നമ്മുടെ മക്കൾക്ക് സൽബുദ്ധി ഉണ്ടാവാൻ ഇതു കേൾക്കണം. അള്ളാഹു അനുഗ്രഹിക്കട്ടെ.
@najafathimamc46003 жыл бұрын
ആമീൻ
@keralastars93493 жыл бұрын
ആമീൻ
@shilakareem90793 жыл бұрын
ALLAH
@safaaahmarvaah45963 жыл бұрын
Ameen
@ummer.cummer.c26963 жыл бұрын
ആമീൻ
@asarasar58673 жыл бұрын
മാഷാഅല്ലാഹ് നല്ല ഇന്നത്തെ സമൂഹത്തിൽവളരുന്ന മക്കൾ കേൾക്കണം
@subair23223 жыл бұрын
Good
@AbdulRasheed-gs6dl2 жыл бұрын
പിരിവാണല്ലൊ നമുക്ക് മുഖ്യം
@mueenahmed99103 жыл бұрын
الحمد لله ماشاء الله njangaleyum kudumbatheyum njangalilninum maranapetta vereayum duayil ulpeduthane usthade جزاك الله خيرا
أسلام عليكم, ബഹുമാനപ്പെട്ട ഉസ്താദ് ഞാൻ വിവാഹം കഴിഞ്ഞ സ്ത്രീ ആണ്, എനിക്ക് ഇപ്പോൾ രണ്ടര വയസ്സുള്ള ഒരു മോളുണ്ട് .എന്റെ ഭർത്താവിന് വേണ്ടി അദ്ദേഹത്തെ അനുസരിക്കുന്നതിന് വേണ്ടി എന്റെ സ്വന്തം ഉമ്മയെയും ഉപ്പയെയും ഞാൻ ഒരുപാട് വിഷമിപ്പിച്ചിട്ടുണ്ട്, കുറേ കരയിച്ചിട്ടുണ്ട്. എനിക്ക് ഉമ്മയും ഉപ്പയും 3 ആങ്ങളമാറുമാണ്, ഞാൻ ഒറ്റ മോളാണ്. നമ്മൾ കൊച്ചു കുടുംബമായിട്ട് മാറി താമസിക്കുന്നവരാണ്.എന്റെ വിവാഹം കഴിയുന്നത് വരെ അധികവും ഉമ്മാന്റെയും ഉപ്പാന്റെയും കൂടെ അവരെ വിട്ട് അങ്ങനെ മാറി നിൽക്കാറില്ലായിരുന്നു.ഇപ്പോൾ ഭർത്താവിന്റെ വീട്ടിൽ അധികവും നിൽക്കേണ്ടതായി വരുന്നു. ഉമ്മാക്കും ഉപ്പാക്കും വല്ലാണ്ട് വിഷമമാണ്. കുഞ്ഞി മോൾ ആയതിൽ പിന്നെ അതിനെ കൂട്ടി പോകുമ്പോൾ വല്ലാണ്ട് സങ്കടപ്പെടുന്നത്. ആദ്യമൊക്കെ മാസത്തിൽ മാസത്തിൽ പോകുമ്പോൾ 2 ആഴ്ച അധികം അവിടെ നിൽക്കണമായിരുന്നു. ഇപ്പോൾ കൊറോണ ആയതിൽ പിന്നെ 2,3 അല്ലെങ്കിൽ 5,6 മാസം കൂടുമ്പോൾ പോകാൻ പറ്റുന്നുള്ളു. അത് കൊണ്ടെന്നെ ഒരു മാസത്തിൽ അധികം നിന്നിട്ടെ വരാൻ പറ്റുന്നുള്ളൂ.ചിലപ്പോൾ ഭർത്താവ് പറഞ്ഞത് അനുസരിക്കുന്നതിന് വേണ്ടി ഉമ്മാനോടും ഉപ്പാനോടും വയക്കിടേണ്ടി വരാറും ഉണ്ട്. ഞാൻ എന്ത് ചെയ്യാനാ . വിവാഹ ശേഷം ഭർത്താവിനെ അനുസരിക്കേണ്ടത് എന്റെ കടമയല്ലേ. അത് കൊണ്ട് ഉമ്മായെയും ഉപ്പയെയും വിഷമിപ്പിച്ചതിന് നാളെ എനിക്ക് നാളെ പരലോകത്തു വെച്ച് الله പൊറുത്തു തരുമോ , എനിക്ക് ഇതേ അവസ്ഥ ആയിരിക്കുമോ.😔തീർച്ചായായും ഉസ്താദ് ഇതിനുള്ള മറുപടി തരണമെന്ന് ഞാൻ വിനീതമായി അപേക്ഷിക്കുകയാണ്.
@shaikhabudhabi49353 жыл бұрын
വിഷമിക്കേണ്ട അല്ലഹു എല്ലാം കാണുന്നവനും കേൾക്കുന്നബാനുമാണ്
നമ്മളെ പൊണ്ടാട്ടി ഉമ്മാനെ ഒഴിവാക്കി വാടകവീട്ടിൽ പോകാൻ നിർബന്ധിപ്പിച്ചു aa ബന്ധം ഇപ്പോൾ വിട്ടകൊലമാണ്. ഉമ്മ അല്ലെ വലുത്.....
@faisaloman70873 жыл бұрын
എന്താ കര്യം എന്നുകൂടി നോക്കണം ബ്രോ അവരുടെസുഖം മാത്രമാണ് കാര്യം എങ്കിൽ ok അല്ലെങ്കിൽ നിങ്ങൾ കുറ്റകാരനാകം
@pjnavas84743 жыл бұрын
ഈയുള്ളവൻ്റെ ദയനീയ അവസ്ഥയും അതാണ്...
@sefwankk80983 жыл бұрын
@@pjnavas8474 നമ്മൾ മാത്രമല്ല കുറെ പേരുണ്ട് ഈ അവസ്ഥയിൽ. ചില ബാപ്പമാർ മക്കളെ കെട്ടിച് വിടും എന്നിട്ട് അവിടെ വീട്ടിൽ ചെറിയ പ്രശ്നങ്ങളുണ്ടാകുമ്പോൾ സ്വന്തം വീട്ടിൽകൊണ്ടുവന്നാകിയിട്ട് പറയും ഇനി മോൾ പോകണ്ട അവന്റെ കയ്യിൽ നിന്നും നഷ്ടപരിഹാരം നമുക്ക് വാങ്ങാമെന്ന് വാപ്പാക് മഹറും പണവുമാണ് ആവശ്യം.അല്ലാതെ മകളുടെ ഭാവി അല്ല..... (എല്ലാ ഉപ്പമാരും ഇങ്ങനെ അല്ലാട്ടോ )
അതേപോലെ തിരിച്ചും മക്കളോട് കടമകൾ രക്ഷിതാക്കൾക്കും ഉണ്ട് എത്രയോ പിഞ്ചു കുട്ടികൾ ആകുമ്പോൾ തന്നെ ഇട്ടിറിഞ്ഞു പോകുന്ന കാഴ്ചയാണ് കാണുന്നത് അങ്ങനെയുള്ള മക്കൾ എങ്ങനെ അവരെ സ്നേഹിക്കും?
@abullavatp5038 Жыл бұрын
Na
@kunjamina92803 жыл бұрын
Ameen
@musilandislamicchannelnewi38263 жыл бұрын
Àameen àameen
@JosephPeter-cb1nt3 жыл бұрын
ഉസ്താദ് മാർ പഠിപ്പിക്കുന്ന ഈ തെറ്റിനു് ആര് നാണം കെടും: .. ഈ സ നബിയെ ആദരിക്കുന്നു പറയുകയും പഠിപ്പിക്കുയും ചെയ്യുന്നുണ്ട്. ------- ഈ സ നബി വാഗ്ദാനം ചെയ്തതു് സഹായകനായ പരിശുദ്ധാത്മാവിനെ യാണ് . യോഹ, 14 , 15-21-ൽ പണ്ഡിതന്മാർ പഠിപ്പിക്കുന്നു.(MM അക്ബർ ) ഈ സഹായകൻ മുഹമ്മദ് നബി എന്നാണ്. ആത്മാവിന്റെ സഹയകത്താലാണ് ആത്മീയ കാര്യങ്ങൾ മനസ്സിലാക്കുന്നത്: ഈ സ നബിയുടെ വാഗ്ദാനം എല്ലാവർക്കും ഒരു പോലെയാണ്.മനസ്സു വെച്ചാൽ സ്വീകരിക്കാൻ സാധിക്കും. നിത്യജിവനെക്കുറിച്ചുള്ള ഉറപ്പും ലഭിക്കും. സ്നേഹത്തോടെ
@ajmalkothamangalam49793 жыл бұрын
അൽക്കമ (റ), ഉമ്മയും തമ്മിലുള്ള ഇഷ്ടക്കുറവിനുള്ള കാരണം ഉസ്താദ് പറഞ്ഞത് അല്ല... അതിൽ ഒരു തിരുത്തുണ്ടല്ലോ ഉസ്താദേ... വീട്ടിൽ നിന്ന് ഇറങ്ങി പോയിട്ടില്ല...ഉമ്മക്കും, ഭാര്യക്കും വസ്ത്രം വാങ്ങിയപ്പോൾ ഉമ്മാക്ക് പരുപരുക്കൻ വസ്ത്രവും ഭാര്യക്ക് മൃദുലമായ വസ്ത്രവും വാങ്ങിച്ചു കൊണ്ട് വന്നു.. അതിൽ ഉമ്മാക്ക് അതൃപ്തിയും, പൊരുത്തക്കുറവും വന്നു.. ആ ഒറ്റക്കാരണം ആണ് ഉമ്മാടെ പൊറുത്തം കിട്ടാതെ ആക്കിബത്തിന്റെ സമയത്ത് കുറച്ച് നേരം ബുദ്ദിമുട്ടിലായത്... അല്ലാതെ വീട്ടിൽ നിന്ന് ഇറങ്ങിപ്പോയിയിട്ടില്ല... അല്ലാഹുവിന്റെ റസൂൽ (സ) ജീവിച്ചിരിക്കുമ്പോൾ അങ്ങിനെ ഒരു ഉമ്മക്ക് ഇറങ്ങി പോകേണ്ടി വരുന്ന സാഹചര്യം ഉണ്ടാവില്ല... അങ്ങിനെ സംഭവിച്ചു കഴിഞ്ഞാൽ ആ ഹള്റത്തിൽ പിന്നെ ആ സഹബിക്ക് സ്ഥാനം കൊടുക്കുമോ? ചരിത്രം പറയുമ്പോൾ ഒന്ന് currect ആക്കിയിട്ട് പറയൂ ഉസ്താദേ...👍
ബ്രോ ഒരു തെറ്റ് തിരുത്തുക പരസ്യമായിട്ടല്ല രഹസ്യമായി വേണം ❤️👍🏻സ്നേഹം കൊണ്ട് പറഞ്ഞതാ 🌹🌹👍🏻👍🏻🌹👍🏻🌹🌹🌹🌹💕💕💕💕💕മനസ്സിൽ ഒന്നും തോന്നല്ലേ ബുദ്ധിമുട്ടായെങ്കിൽ ക്ഷമിക്കുക 🙏t🙏🙏🙏🙏🙏
@@nishadcheriyon742 ഉസ്താദ് അതിന്റെ ഗൗരവം അറിയിക്കാൻ അങ്ങനെ പറഞ്ഞതാണ്. (സംഭവം മോശം തന്നെ) കേൾക്കുമ്പോൾ സ്വഹാബിയെക്കുറിച്ച് മോശം തോന്നാതിരിക്കാൻ കമന്റിയതാണ്.
@kibreethahmar16823 жыл бұрын
ഉസ്താദ് അതിന്റെ ഗൗരവം അറിയിക്കാൻ അങ്ങനെ പറഞ്ഞതാണ്. (സംഭവം മോശം തന്നെ) കേൾക്കുമ്പോൾ സ്വഹാബിയെക്കുറിച്ച് മോശം തോന്നാതിരിക്കാൻ കമന്റിയതാണ്.
@subaidat14833 жыл бұрын
പരമമായ സത്യങ്ങൾ. ഇത്തരം വാക്കുകൾ പറയുന്നവർ എന്നും വന്നെങ്കിൽ
@abdulsamad-me8tx3 жыл бұрын
ഈ പ്രസംഗം കേട്ടാൽ ഇനി ക്രിസ്ത്യാനിയോ ഹിന്ദുവോ ആകാൻ ഉറപ്പ് ആണു
@ishalbeevi64403 жыл бұрын
🤲🤲🤲🤲🤲🤲🤲
@ishalbeevi64403 жыл бұрын
😭😭
@mueenahmed99103 жыл бұрын
امين امين يارب العالمين انشاء الله
@parayilmohammedkutty2363 жыл бұрын
اوصيكم الله بالدعاء
@mansoorkilinakkod5733 жыл бұрын
സിഗരറ്റ് വലിക്കുന്ന ഒരുപാട് മഹാന്മാർ ഉണ്ട്. അവർ ഹറാമാണോ ചെയ്യുന്നത് ഉസ്താദേ