കടക്കാരുടെ ഭീഷണി യും ദുരിവും നിറഞ്ഞ ജീവിധത്തിൽ ഇദ് പോലെ ഉള്ള വാക്കുകളാണ് നിലനിൽപ് ഇന് ധൈര്യം കിട്ടുന്നദ്. ആരെങ്കിലും സഹായിക്കാൻ ഉണ്ടാകുയിരിക്കും. ഇന്ഷാഅല്ലാഹ്.
@Love-and-Love-Only.2 жыл бұрын
Thavakal
@Ayishalulu-e7p2 жыл бұрын
♥️♥️♥️♥️♥️👍👍👍
@naseerausman60742 жыл бұрын
ഇത്തിരി സ്നേഹത്തിൻ നാമ്പ് മതി അത് ഒത്തിരി യോളം കുളിരേകിടും ഇത്തിരി അറിവിന്റെ വെട്ടം മതി അത് ഒത്തിരിയോളം തെളിച്ചമേകും താങ്കളുടെ വാക്കുകളുടെ വെട്ടം കുറച്ചൊന്നുമല്ല സ്വാധീനിക്കുന്നത് അഭിനന്ദനങ്ങൾ
മാഷാഅല്ലാഹ്... സന്യാസി മാരുടെ കഥ കേട്ടപ്പോൾ എനിക്കുണ്ടായ ഒരു അനുഭവം ഓർമ വന്നു മക്കൾ ചെറിയ കുട്ടികളാ. ഞങ്ങൾ കുട്ടികളുമൊത്ത് ഒരു സ്ഥലം വരെ പോയി തിരിച്ചു വരുമ്പോൾ രാത്രി 8മണി ആയി ബസിൽ കയറി അപ്പോഴാണ് അദ്ദേഹത്തിന്റെ ഉമ്മ ഒരു സാധനം വെടിക്കാൻ പറഞ്ഞത് ഓർമ വന്നത് പെട്ടെന്ന് വരാമെന്നു പറഞ്ഞു ഇറങ്ങി ഡ്രൈവർ സമതാനമായി ഞാൻ അറിയുന്ന ആളാണല്ലോ start ചെയ്യാൻ തുടങ്ങി യപ്പോൾ ഞാൻ പറഞ്ഞു മൂപര് എത്തിയിട്ടില്ല എന്ന്. കേട്ട ഭാവം പോലും ഇല്ല മൂവ് ആവാൻ തുടങ്ങി ഞാനും കുട്ടികളും ഇറങ്ങി. ഓർക്കണം 10. തൊട്ടു 2vare4കുട്ടികൾ താഴെ ഇറങ്ങി ബസ് പോയി അപ്പോൾ തന്നെ മൂപര് വന്നു എനിക്ക് സങ്കടവും കരച്ചിലും ഒക്കെ വന്നു. സാരമില്ല അടുത്ത വണ്ടി കാത്തിരിക്കാം എന്നു പറഞ്ഞു എന്നെ സമാധാനിപ്പിച്ചു അടുത്ത ബസ് ഒരുമണിക്കൂർ കഴിഞ്ഞു വന്നു ഇന്നത്തെ പോലെ അല്ലാലോ. അതിൽ ഇരുന്നു എല്ലാവർക്കും സീറ്റ് കിട്ടി സുഗമായി യാത്ര തുടങ്ങി അടുത്ത സ്ഥലം എത്തിയപ്പോൾ അതാകിടക്കുന്നു മുന്നിൽ പോയ വണ്ടി സ്റ്റാർട്ട് ആവുന്നില്ല അതിലുള്ളവർ ഈ വണ്ടിയിൽ കയറി ഡ്രൈവർ നോക്കുന്നില്ല ചമ്മൽ.,.... ഇത് കുറേ മുമ്പ് ഉണ്ടായതാണ് ഇപ്പോൾ ആ ഉമ്മയും ഇല്ല എന്റെ ഭർത്താവും ഇല്ല എന്നാൽ ആ ഡ്രൈവർ ഉണ്ട്.. കാലങ്ങൾ നമ്മെ എന്തെല്ലാം പഠിപ്പിക്കുന്നു...... ഇവരുടെ ഈ ക്‌ളാസുകൾ ഞാൻ എപ്പോഴും കേൾക്കാറുണ്ട് മനസ് തണുപ്പിക്കുന്ന വാക്കുകൾ.. എല്ലാം. എല്ലാം...
@abdulkadershaman86292 жыл бұрын
ما شاء الله بارك الله فيك صحه والعافيه
@jameelanajwa61912 жыл бұрын
🧡Swalallaahu alayihiva swallam🧡
@ashrafchitarayil20952 жыл бұрын
മാഷാ അള്ളാഹ് 👍🌹
@shareefaali35732 жыл бұрын
Sathyam. Nallavakugal
@ammathmohandas23282 жыл бұрын
Ikkagodblessyou
@shanidhamaheen76392 жыл бұрын
Yes
@afrafathima28192 жыл бұрын
Masha Allah...super
@shanidhamaheen76392 жыл бұрын
Sathyam
@thajuthaju35232 жыл бұрын
Masha Allah Allahamdulillah 💖🥰💖💖🥰💖💖🥰💖
@safiyasalavudheen1452 жыл бұрын
الحمدلله
@jaseenanazar12082 жыл бұрын
Good present
@jaqulindaniel37432 жыл бұрын
God bless you
@jameelanajwa61912 жыл бұрын
🤲🏻🤲🏻🤲🏻🤲🏻
@afeefiqbal4572 жыл бұрын
Wonderful speech sir !! Sir paranjathu etra sathyam
@HusainPJaiUDFPm2 жыл бұрын
I like you ❤❤❤
@hamzakuttyvp18002 жыл бұрын
Heart touching talk!.
@sidnasalam33102 жыл бұрын
❤👍👍
@_binsil_7gaming5812 жыл бұрын
I like you
@abdulkader5792 жыл бұрын
👌
@arshida27772 жыл бұрын
❤
@Love-and-Love-Only.2 жыл бұрын
Ashi mutha siganoo
@vijumadhavanmadhavan99462 жыл бұрын
Very Good message
@jaseenanazar12082 жыл бұрын
🙏🙏🙏 Alhamdulillah
@fathimakk44672 жыл бұрын
😭😭😭
@Love-and-Love-Only.2 жыл бұрын
I love you
@faizalfazii68122 жыл бұрын
✈️
@Love-and-Love-Only.2 жыл бұрын
*Ya Allah please forgive everyone Allah*
@jaseenanazar12082 жыл бұрын
Aammeen
@subyabraham94172 жыл бұрын
ഞാൻ ഒരു ക്രിസ്ത്യൻ ആണ് അങ്ങയുടെ ടോക്ക് ഒരുപാട് ഹൃദയത്തിൽ തട്ടി സഹോദരനെ ആരും സഹാക്കില്ല
@Love-and-Love-Only.2 жыл бұрын
Masha Allah please forgive everyone
@rehanibrahim10172 жыл бұрын
Allaa niskarikkathavanum parayunna vakkan nee onnum niskarichitt oru karyolla Ann
@_binsil_7gaming5812 жыл бұрын
😁
@abdulsalamlenid86532 жыл бұрын
മനുഷ്യനെ ബാധിച്ച ക്യാൻസർ ആണ് മതം ' പാരമ്പര്യമായി കിട്ടുന്നതും ' തലച്ചോറിനെ ബാധിക്കുന്നതുമായ 4250' തരത്തിൽ ഇന്ന് അത് ലോകത്തിൽ നിലനിൽക്കുന്നു .....
@aishabeevi80502 жыл бұрын
Sr.. Parenath പോലത്തെ alkarundo
@subyabraham94172 жыл бұрын
ഞാൻ ഒരു വിധവയാ സ്വന്തം വീടില്ല വാടക കൊടുക്കാൻ പോലും നിവർത്തി ഇല്ല ഭർത്താവിന്റെ വീട് ഉണ്ട് ഒന്ന് കയറി കിടക്കാൻ തരില്ല വാടക കൊടുക്കാൻ നിവർത്തി ഇല്ലാതെ വരുമ്പോൾ എന്നെയും വയസായ എന്റെ അമ്മേം വാടകകാർ ഇറക്കി വിടും അതാ എന്റെ ജീവിതം
@Love-and-Love-Only.2 жыл бұрын
Allam sheriyavum insha allah
@subyabraham94172 жыл бұрын
@@Love-and-Love-Only. എങ്ങനെ ശരി ആവാൻ ഒരു നേരത്തെ ആഹാരത്തിന് പോലും വക ഇല്ലാത്തവളാ ഞാൻ ഒരുപാട് കഷ്ടപ്പാട് നിറഞ്ഞ ജീവിതം ആണ് എന്റേത് ഭർത്താവ് കാൻസർ വന്നാണ് മരിച്ചത് അങ്ങനെ എല്ലാം നഷ്ടപെട്ടു സോറി സങ്കടം കൊണ്ടു പറഞ്ഞു പോയതാ അങ്ങ് ആരാണെന്നു പോലും എനിക്കറില്ല