എനിക്കുതോന്നുന്നത് മലയാളത്തിൽ ഏറ്റവും നല്ലൊരു മോട്ടിവേഷൻ ചാനൽ ചേച്ചിയുടെ ഈ ചാനൽ തന്നെയാണ് എന്നാണ് എൻറെ അഭിപ്രായം
@athiraminnu88316 жыл бұрын
thank u
@sujisankar20096 жыл бұрын
Njan epolum njan inganathe video kanarundu karanam otakanu lifel njan...adey abhinshaku ota peta avastha undayitundo ? ..undel adu over come cheyan enda cheyde ?
@nakulngm5 жыл бұрын
സജീവ് നായർ സർ
@jeriljoya41422 жыл бұрын
U are absolutely right ✔️
@krishodc84416 жыл бұрын
ഒറ്റപ്പെടൽ ആണ് ജീവിതത്തിൽ എന്നും
@youll.voyager6 жыл бұрын
ഹലോ ചേച്ചി എനിക്ക് നിങ്ങളുടെ വീഡിയോ വളരെ അധികം ഇഷ്ടമാണ് നിങ്ങളുടെ പല വീഡിയോകളും ഞാൻ ചിന്തിക്കുന്നത് പോലെ തന്നെയാണ് നിങ്ങൾ സംസാരിക്കുന്നത് ഏകദേശം നമ്മൾ ഒരു പോലെയാണ് നമ്മുടെ രണ്ടുപേരുടെയും ചിന്ത അതുകൊണ്ട് ഞാൻ നിങ്ങളുടെ എല്ലാ വീഡിയോയും തുടർച്ചയായി കാണാറുണ്ട്
@sudheeshkrsudhi77796 жыл бұрын
നല്ല ഒരു വിഷയം തെരെഞ്ഞെടുത്തതിൽ സന്തോഷമുണ്ട്, ഏതു സാഹചര്യങ്ങളിലും ജീവിച്ചു പോകാൻ മനസ്സിന് കട്ടി ഉണ്ടാകണം, അത് കിട്ടണമെങ്കിൽ നമ്മൾ ജീവിച്ച് വന്ന സാഹചര്യങ്ങളെ ആശ്രയിച്ചിരിക്കുന്നു, എത് പ്രതിസന്ധിയും മറ്റൊരാളുടെ സഹായം കൂടാതെ ഒറ്റയ്ക്ക് നേരിട്ടാൽ നമ്മുടെ മനസ്സ് ക്രമേണ ശക്തിയാർജിക്കുന്നതാണ്,
@anasmayyannur32076 жыл бұрын
ഈ ഒരവസ്ഥയിൽ ആണു കടന്നു പോകുന്നത് ഒരു സുഹൃത്തു സൗഹൃദം നടിച്ചു മുതലെടുത്തു അവഗണിച്ചു പോയി സങ്കടം സഹിക്കാൻ പറ്റാത്ത അവസ്ഥ ആത്മാർത്ഥയി കാണുകയും ഇഷ്ടമുള്ള വ്യക്തിയും ആയിരുന്നു
@chvl56315 жыл бұрын
same
@shamnasnas19245 жыл бұрын
Enikum undayitund .. Aa vedana varshangal kazhinjitm Marakkaan pattunnilla .. Life long njn kandethiya souhrdamaayirunnu ath ..
@gopikasukumaran47272 жыл бұрын
@@shamnasnas1924 same😢😥
@bipinprasad49596 жыл бұрын
താൻ നല്ല അറിവുള്ള കുട്ടിയാണ് i like it
@anjujoseph386 жыл бұрын
കൊള്ളാം, ജീവിതത്തി അനിവാര്യമായ ആശയങ്ങളാണ് നിങ്ങൾ അവതരിപ്പിക്കുന്നത്, thanks
എന്റെ ഫാമിലി എന്റെ കൂടെയുണ്ട് റിലേറ്റീവ്സ് ഉണ്ട്. പക്ഷെ സ്നേഹിച്ച പെൺകുട്ടി പോയതോടെ എല്ലാരും കൂടെയുണ്ടായിട്ടും ഒറ്റപെട്ടു പോകുന്നു.പേടിയാകുന്നു ജീവിക്കാൻ തളർന്നു പോകുന്നു. ഫുഡ് കഴിക്കാൻ പറ്റണില്ല.കൗൺസിലിംഗ് പോയിട്ടും മനസ്സ് ഒരിടത്തും നിക്കണില്ല.തോറ്റു പോയി എന്ന ചിന്ത മാത്രമുള്ളു മനസ്സിൽ.ചില നേരത്തു മരിച്ചു കിട്ടിയാ മതിയെന്ന് തോന്ന
ഇത്തിരി ഗുണ്ടായിസം ഉള്ള പിള്ളേരെ കൂട്ട് പിടിക്കുക അത് നിങ്ങൾക്ക് പ്രത്യേക ധൈര്യവും അപാര കഴിവും കൂട്ടും
@subinrajls6 жыл бұрын
1 view😍😍 thanks for sharing
@vineeshk65686 жыл бұрын
പെട്ടെന്ന് എങ്ങനെ friendship undakkam ???Athum nalla friendship
@saifudheenmpsaifudheenmp60874 жыл бұрын
ഐവ സൂപ്പർ
@daynight99283 жыл бұрын
Friendship undakiyal athil happiness undakila ath thane undakanam
@vidyamadom20236 жыл бұрын
Best Wishes God bless you 🙏 👏 🎉 💐
@princyvarghese57966 жыл бұрын
Thank you somuch. Very usefull for me....
@gokulg38876 жыл бұрын
Thank you so much, nice video
@shamnadnoushad49005 жыл бұрын
Mansika പ്രശ്നം ത്തിന്റെ lakshanagal അതിന്റ ഒരു വീഡിയോ ചെയ്യോ ചേച്ചി
@jyothish50936 жыл бұрын
Chechi oru request und. Adutha thavana Pettennundakunna tension emotions ngane control cheyyam ennathinekurich iduvo. Nte main preshnamaan ith. Arengilum cheriya oru vaakk paranjamathi appo despakum. Athupole cheriya karyagalkkupolum vallathe tension aakum. So. Please help me
@anusha-ethinicworld5 жыл бұрын
Enikum same
@shininggirlshininggirl45953 жыл бұрын
Enikummmm
@ebezmuth66876 жыл бұрын
Sister, this is very beautiful ...Thanks
@chikkuchinnu71526 жыл бұрын
Thank you Chechy
@sujisankar20096 жыл бұрын
Kure oke helpful thaneya ee video ...manasu motham naan inale vare entedu enu karudya alu inu vere arudeyo analo Ena thonal ene alati kondirikan thudangit nalukal ayi .eniku Amma illa achan anel vere kaLyanam kaichadode ene vendadayi ..otaku Tamil Nadu work cheyanu. .27 vayasu thotula snehamarnu ipo 31 vayasayi ..avalu cool ayi avalde achanan ellam enu paranju poyi ..ente poyadu vilapeta 4 varshangal ayirunu .marakan paladum noki but work cheyumbo couplesne kanumbo oke avale orma varum .kaLyanam kazikan ellarum paranju enikadum patila ente achan orikalum eniku vendi varilla so kalynam enikundakila. Njan rathri otakakumbolanu Ella ormakalum alatunad..avalu vere oralde koode enula sangalpam anu ene alatunad.joli cheyan polum patanilla ..correct anu ee video paranja pole avalku ene njan Endo kuravayad kondakum ene vit poyad Ena thonal undayirunu eniku ..pine ota karyathinu suggestion venam avalde aniyathikuty +2 anu padikunad ..ah molunu ene jeevananu ..molu daily what's app cheyumbo avalu ayalumayi chat cheyanu enoke parayumbo njan padi maricha polakum..nnan engana idonu avoid cheya? Eniku nalla life undakumo enarayilla enalum love is pain and beautiful ..
@hashna83223 жыл бұрын
Nice presentation 👌🏻
@humairasacademy47336 жыл бұрын
അവതരണം ഗംഭീരം. ആശംസകൾ
@subeeshvvvv21956 жыл бұрын
Chechi please make vedio 1.overcome social fobia 2.eghane NO para yam 3. Rogam kondd manasikamayi thalarumbol
@arunsgpr4 жыл бұрын
Beautiful motivation 👍🏻
@baijukumar88595 жыл бұрын
Thanks for your information
@musthafabinabdullah54686 жыл бұрын
beautiful message
@Husain-pe5dy5 жыл бұрын
ചേച്ചിയുടെ നല്ല വാക്കുകൾ കേൾക്കാൻ ആഗ്രഹിക്കുന്നു എനി യും
@anusree36956 жыл бұрын
Thanks chechi video is very useful
@voiceofsocial22945 жыл бұрын
തകർന്ന് പോയ വിശ്വാസം പുനർ നിർമിക്കാൻ എൻഡ് ചെയ്യണം plz....plz..plz.
@mpandi28644 жыл бұрын
Thanks sister so much
@yuvarnj97346 жыл бұрын
Stay wow ende episodes orrupadu help cheyyunnudu to stay happy
@idasusanjerry6 жыл бұрын
Thanks chechi..This made me think:)
@shinojv88396 жыл бұрын
നന്നായിട്ടുണ്ട്...
@snetha8746 жыл бұрын
Nice vedio.... ഒരുപാട് ഇഷ്ടപ്പെട്ടു 😍😍
@saifudheenmpsaifudheenmp60874 жыл бұрын
ഐവ സൂപ്പർ
@saifudheenmpsaifudheenmp60874 жыл бұрын
വളരെ നന്നായിട്ടുണ്ട്
@aarjaysolutions1896 жыл бұрын
Good Morning, I realy Interesting your Perform. All the best
@soul_4x6243 жыл бұрын
എനിക്ക് ഏറ്റവും ഇഷ്ട്ടം മോട്ടിവേഷൻ ക്ലാസ്സ് ആണ് 💞
@SeenajayakumarSeenaАй бұрын
Hi dear super ❤
@manikarthyayani96726 жыл бұрын
good one video...thank you
@malappuramvlogs76846 жыл бұрын
Njan first time aane chechide video kanunnad
@vishnuck55006 жыл бұрын
ചേച്ചി എനിക്ക് ആളുകളോട് മിണ്ടാൻ നാണം ആണ് അത് മാറ്റാൻ എന്തെങ്കിലും വഴി ഉണ്ടോ പണ്ട് അങ്ങനെ ഒന്നും ഉണ്ടായില്ല teen age ന് ശേഷം മുഖത്ത് കുരു എല്ലാം വന്ന് അകെ കുടി പിന്നീട് ആളുകൾ ആയി samsarikan മടി ആയി അത് മാറ്റാൻ പറ്റോ plz help
@deepuu89045 жыл бұрын
Da ninne ellarkum ariyam. Nee ellareyum pole thanne. Thanik komb onnum illallo pinne shy okke matti jeevicho
priyappettavare . . ente kalyanam kazhinju munnu varshamayi.ente barthavum avarude veettukarude enne cheat cheyyuvarunnu..avaru thammilullla watsapp chat eppolanu kanan sadiche...branthu varunnu. ..enthu cheyyanannnariyillla. . nisayittu ennne cheat cheythu. . full avoidance. . .sahichu jeevikkuvarunnu ennelum nalloru divasam undagunnorthu. . but athoru swapnam matram. . .eniyonnumillla chagan thonnunnu olichodan thonnunnnu. . .onninum pattunnumillla. . .aarkkelumenne sahayikkkan pattumo. . i need a shelter first. . . branthu pidikkumonnullla pediyum. . .plz pray for me
@georgemathai16866 жыл бұрын
Eshtamallatha oru life partner ne sahikkendi varunnu...hw can live happy life long
@topicjk7242 жыл бұрын
കഴിഞ്ഞ ഏട്ടു വർഷം ആയി ഞാൻ അനുഭവിക്കുന്നു ഒറ്റപ്പെടൽ എന്താണ് എന്ന് ശരിക്കും മനസ്സിലായി ഒരുപാട് സൗ ഹൃദങ്ങൾ ഉണ്ടായിരുന്നു ഇപ്പോൾ ആരും ഇല്ലാതായി എല്ലാസുഹൃത് ബന്ധങ്ങളും കാരണങ്ങൾ ഒന്നും ഇല്ലാതെ തന്നെ തെറ്റിപ്പോയി 🥲🥲
Hi dear e video enik eppozhathe situationil aavashyamane thanks e vivaram nalkiyadhine😒
@akhilnathps46976 жыл бұрын
Oralude ellamairunnayaal oru divasam aarumallaathaitheernnaal pinne ayalk jeevikyan thoonnumo Eyale enganelum normal life ilek friendships okke aye thirich konduvaran enthucheyyan pattum as a friend
@prakashhala85854 жыл бұрын
Supper chechi
@devandersan26753 жыл бұрын
Enganae ottapedaam enna oruu vedio cheyyavooo
@sumeshthomas91536 жыл бұрын
thank you so much oro motivation um 100 I'll oru 30 % mattam enikku tharunundu God bless uou
ചേച്ചി എനിക്കൊരു കാര്യം പറയാനുണ്ട് ��് മഴ പെയ്തു കൊണ്ടിരിക്കുമ്പോൾ എന്നുപറഞ്ഞാൽ അതിശക്തമായ മഴ �യ മഴ ആകാശമെല്ലാം കവിത വരുന്ന രീതിയിലുള്ള മഴ പെയ്തു കൊണ്ടിരിക്കുമ്പോൾ എന്നെ മനസ്സിന് വളരെയധികം ദുഃഖമാണ് അതുകാണുമ്പോൾ അതെന്തുകൊണ്ടാണെന്ന് എനിക്കറിയില്ല ചേച്ചിക്ക് ഇതിനെക്കുറിച്ച് എന്തെങ്കിലും ഒരു അറിവുണ്ടെങ്കിൽ അതിനെക്കുറിച്ച് വീഡിയോ ചെയ്യുകയാണെങ്കിൽ അത് എനിക്ക് വളരെയധികം ഉപകാരപ്രദമായിരിക്കും
@nithinraj91386 жыл бұрын
Abinsha Np polich
@Prasyam_cv6 жыл бұрын
മഴയ്ക്ക് പല ഭാവങ്ങളുണ്ട്. നമ്മൾ സന്തോഷിക്കുമ്പോൾ അതിന്റെയും ദുഖിക്കുമ്പോൾ ആ ഭാവവും. ഉള്ളിലിരുന്ന് മഴ കാണാതെ പുറത്തേക്കിറങ്ങി ഒന്ന് മഴ നനയെടോ.. എല്ലാം ശരിയാകും..
@sumanms36694 жыл бұрын
Thanks mole
@ramlathkabeer54686 жыл бұрын
social phobia oru video cheyyumo
@RaMshad_Kc4 жыл бұрын
Chechi Paranja Pointil onnu Ingottekk varatte paranjitt nammal irikkunnilla Angott thanne povunnund But Chilarkk Athrakk Thalparayam illathapole aan Nammakk Feel Cheyyunne Adhaan Preshnam Pinne Ingott Vanna Nammal 2 alla Manass arinj Sweekakarikkathirikkilla Theercha But angane varunnath kuravaan
@aiswaryamanial17904 жыл бұрын
Orupadu sahichitunde 😢😢😢😢
@mambrarenjith254 жыл бұрын
എന്താണ് സഹിച്ചത് ചേചി
@aryaaryaadithya66416 жыл бұрын
chechi adipoli video
@joemay206 жыл бұрын
An official dress is better. Trim the talk. Topic and ideas Great,
@aravinda47236 жыл бұрын
Nice
@salmariyas34866 жыл бұрын
Good topic
@abhinandtp98386 жыл бұрын
Chechi nice video
@uniqueentertainments92765 жыл бұрын
njan ellareyum amithamayi snehikunnu eshtappedunnu but athu karanam avare enike marakan kaziyunnila oru vedio edumo athine kurichu
@nityanigil75793 жыл бұрын
sattyam sattyamallate akumo
@stanycrasta89153 жыл бұрын
s good
@aravinda47236 жыл бұрын
What is the name of the anchor ing chechi
@sanalksajansajan30786 жыл бұрын
Aravind A ആതിര
@360degreefacilitymanagemen46 жыл бұрын
Athira
@Aravanan6 жыл бұрын
Podimol
@nijasnaseer83075 жыл бұрын
Aarodum No parayan pattanillaaa athinu Entha cheyyaa. . Plz
@vasantharaji10096 жыл бұрын
chechi oralod enganeya angot poyi kambiniyakuka
@haneefarahman21115 жыл бұрын
റോക്ക് ഫെല്ലർ രണ്ടു പ്രധാനപ്പെട്ട വി ആഗ്രഹവും കൂടി പറഞ്ഞിരുന്നു ഒന്ന് സമ്പന്നനായി ജീവിക്കണം piന്നെ 100 വർഷം ജീവിക്കണം എന്ന് പക്ഷെ രണ്ടാമത്തേത് നടന്നില്ല 98 വർഷം ജീവിച്ചുള്ളു
@ebinjames35134 жыл бұрын
njan ithrem nale nokkinadannath ithunu vendiyanu
@kinginikutty99906 жыл бұрын
Enne snehiko than... Enik enum inganaya.. Viliko
@zeenathk32716 жыл бұрын
good video
@nishamol24426 жыл бұрын
Enik ellavarodum samsarikan pediya
@nikhilpkvnik90655 жыл бұрын
Otapetu nikuna aalod ithalla ithinapuram parajalum avarkath aswasamavila ith ariyanamegil nigal down ayirikuna timil e videokandunoku
@sreelakshmisreekutty76886 жыл бұрын
hello thanks sis
@nithinlalvlogs14363 жыл бұрын
🤚 hi
@faris_frs_6 жыл бұрын
👍👍
@hashirct79926 жыл бұрын
How to face Racism??? Facing Racism from some friends n Family. Plz
@nithinlalvlogs14364 жыл бұрын
🤚
@hashirct79924 жыл бұрын
@@nithinlalvlogs1436 hy
@nithinlalvlogs14364 жыл бұрын
🤚✌👍
@anilk18882 жыл бұрын
👍
@shabari22356 жыл бұрын
I am 15 and my profile pic is edited. I am returning from a. Trip f rom Mysore ,today my teacher asked me why I was not minkling with others .So my answer is towards u that I am trying to love loneliness. Am I wronG
@prinsonmm38624 жыл бұрын
എനിക്ക് ആങ്ങളയും പെങ്ങളും ഇല്ല. ഇൗ ഒറ്റപെടൽ ഒഴിവാക്കാനുള്ള വീഡിയോ വേണം
പ്രണയം ഇല്ലാതാക്കുവാൻ പറ്റിയ കുറച്ചു tips പറഞ്ഞു തരുമോ. ഒരിക്കലും സ്വന്തമാക്കാൻ കഴിയില്ല എന്ന യാഥാർഥ്യം മനസ്സിലാക്കിയിട്ടും ആ ആളോട് തോന്നിയ പ്രണയം വേണ്ടെന്നു വെക്കുവാൻ പറ്റുന്നില്ല. പ്രണയം ഇല്ലാതായാൽ ഒരുപക്ഷേ ആ ആളുമായി നല്ലൊരു സൗഹൃദം keep ചെയ്തു പോകുവാൻ പറ്റുമെന്ന് മനസ്സ് പറയുന്നു. ആ ആളെ പിരിയുവാൻ സാധിക്കില്ല എന്ന് മനസ്സ് പറയുന്നു. so പ്രണയം ഇല്ലാതാക്കുവാൻ കുറച്ചു tips പറഞ്ഞു തരുമോ.....