"നിങ്ങൾ ഒരു Narcissist ആണ്" എന്ന് ഒരു നർസിസിസ്റ്റിനോട് പറയാമോ? പറഞ്ഞാൽ എന്ത് സംഭവിക്കും? Bodhi

  Рет қаралды 4,343

bodhi psych services

bodhi psych services

Күн бұрын

Пікірлер: 46
@anithaks6690
@anithaks6690 2 жыл бұрын
അത് പറഞ്ഞാൽ മനസ്സിലാവുന്നവർ ആണെങ്കിൽ അവർ narcissist aavumo😄 പ്ലസ്ടു 61% മാർക്ക് വാങ്ങി ഡിഗ്രി kku അപ്ലൈ ചെയ്യാൻ കോളേജിലേക്ക് പോകുമ്പോൾ നീ padich എന്നെക്കാൾ വലിയ ആൾ ആവേണ്ട എന്നെപോലെ കൂലിപ്പണിക്കാരൻ ആയാൽ മതി ഫീസ് 500 രൂപയിൽ കൂടുതൽ ആണെങ്കിൽ ഇങ്ങോട്ട് ചോദിക്കണ്ട അതിൽ കൂടുതൽ നിനക്ക് വേണ്ടി ചെലവാക്കാൻ എന്ന് പറഞ്ഞ നാട്ടുകാരുടെ കണ്ണിലുണ്ണിയായ ഒരു അച്ഛൻ ഉണ്ട് എനിക്ക് (ഇതെന്റെ വൈഫ്‌ nte അക്കൗണ്ട് aanu)
@seennheardclinic
@seennheardclinic 2 жыл бұрын
Thank you for sharing your story with us. Much appreciate it! And so sorry for the trauma you have endured. 💐💐👍👍
@anithaks6690
@anithaks6690 2 жыл бұрын
@@seennheardclinic സൈക്കോളജിക്കൽ ട്രീറ്റ്മെന്റ് അന്ന് കിട്ടിയിരുന്നെങ്കിൽ njn രക്ഷപെട്ടേനെ
@sjk....
@sjk.... 2 жыл бұрын
@@anithaks6690 ഒറ്റ മകനായിരുന്നു ഞാൻ . എന്റെ father ആണങ്കിൽ സ്വത്തുക്കൾ എല്ലാം കാലക്രമേണ എനിക്ക് വന്നുചേരുമല്ലോ എന്നു കരുതി 50 ലക്ഷത്തിന്റെ property 6 ലക്ഷത്തിന് വിറ്റ് കളഞ്ഞ ആളാണ്. അതുപോലെ മറ്റ് പ്രോപ്പർട്ടികളും വിറ്റു കളഞ്ഞു. അവസാനം അവശേഷിച്ചതും വിറ്റ് കളയാൻ തുടങ്ങിയപ്പോ ഇനി ഞാൻ ഞാൻ എന്തു ചെയ്യുമെന്ന് ചോദിച്ചപ്പോൾ അയാൾ പറയുകയാണ് റോഡിലൂടെ ഇറങ്ങി പൊയ്ക്കോളണം എന്ന് . ഞാൻ വിദേശത്ത് ജോലി ചെയ്ത കാലം പല തന്ത്രങ്ങളും ഉപയോഗിച്ചും സ്നേഹം നടിച്ചും നാട്ടിലുള്ള സ്വത്തുക്കൾ നോക്കി ഇവിടെ കഴിയാം എന്തിനാണ് അവിടെ പോയി കിടക്കുന്നത് എന്ന് പറഞ്ഞ് നാട്ടിലേക്ക് വിളിച്ചു വരുത്തി. നാട്ടിൽ വന്ന് ഞാൻ വീണ്ടും പഠിച്ചു. അപ്പോഴേക്കുംഎൻറെ കയ്യിലെ പണം തീർന്നിരുന്നു... ആ സമയം ഞാൻ നാട്ടിൽ നല്ല സാലറി ഉള്ള ഒരു ജോലി കണ്ടുപിടിച്ചു. ഒരു ദിവസം appointment ഓർഡർ കിട്ടി എന്നാൽ എനിക്ക് സാലറി കിട്ടും വരെ ഒരു മാസം പോകാൻ വണ്ടിക്കൂലിക്കുപോലും പൈസ ഇല്ലായിരുന്നു , ആ സമയത്ത് നല്ല ബാങ്ക് ബാലൻസ് ഉണ്ടായിരുന്ന അയാൾ എന്നോട് പറയുകയാണ്. "ജോലിക്ക് ഒക്കെ പോകണം എന്നുള്ളവർ വണ്ടിക്കൂലിക്ക് പണം കണ്ടു വച്ചിട്ട് വേണം ജോലിക്ക് പോകാൻ , അതുകൊണ്ട് ഞാൻ തരില്ല...... പിന്നീട് വളരെ കഷ്ടപ്പെട്ട് ചെറിയ ജോലികളിൽ ഏർപ്പെട്ടാണ് ഞാൻ ജീവച്ചത് അതിനോടകം അയാൾ ബാക്കി സ്വത്തുക്കളും വിറ്റ് ബാങ്കിലാടാൻ ശ്രമം നടത്തി ഞാൻ സമ്മതിക്കാതെ വന്നപ്പോൾ അയാൾ കേസ് കൊടുത്തു. എന്തായാലും അതൊന്നും വിജയിക്കും മുൻപ് അദ്ദേഹം അസുഖം വന്ന് ഈ ലോകം വിട്ടു ..... തീവ്ര നാർസ്റ്റിക് ആയ അമ്മയുടെ കുതന്ത്രങ്ങളാലും ദൃഷ്ടനായ അപ്പന്റെ പീഡനങ്ങളാലും ഞാൻ വളരെ നരകിച്ചാണ് ജീവിച്ചത്..... ഇവരൊക്കെ പുറത്ത് നല്ലവരായാണ് അറിയപ്പെട്ടത് ....
@anithaks6690
@anithaks6690 2 жыл бұрын
@@sjk.... പുറത്ത് പറഞ്ഞാൽ ആരും വിശ്വസിക്കില്ല ഇവറ്റകളുടെ സ്വഭാവം
@sjk....
@sjk.... 2 жыл бұрын
@@anithaks6690 അതെ 100 % സത്യം👍
@joemathew7197
@joemathew7197 Жыл бұрын
അവരുടെ ഒരു തെറ്റ് നമ്മൾ ചൂണ്ടി കാണിച്ചാൽ, അവസാനം നമ്മൾ അവരോട് വഴക്കുണ്ടാക്കി നമ്മൾ പ്രശ്നം ഉണ്ടാക്കുകയാണ് എന്ന് വരുത്തി തീർക്കും
@laxmikurup126
@laxmikurup126 2 жыл бұрын
Such an eye-opener 👏👏👏
@seennheardclinic
@seennheardclinic 2 жыл бұрын
😊👍💐
@prabhar8531
@prabhar8531 2 жыл бұрын
പറഞ്ഞു ഇപ്പോ അതും കൂടി ചേർത്ത് അനുഭവിക്കുന്നുണ്ട്
@seennheardclinic
@seennheardclinic 2 жыл бұрын
💐💐
@mariyasalam5072
@mariyasalam5072 2 жыл бұрын
You are right
@seennheardclinic
@seennheardclinic 2 жыл бұрын
💐
@reenas1558
@reenas1558 Жыл бұрын
27വർഷമായി അനുഭവിച്ചുകൊണ്ടിരിക്കുന്നു
@SoodaAbdulkhadar
@SoodaAbdulkhadar Жыл бұрын
Each and everything about narcism
@afeelashafieque1072
@afeelashafieque1072 Жыл бұрын
ഈ സ്വഭാവം ഒരാളിൽ മാത്രമായി focus ചെയ്യുമോ?
@aswathin3080
@aswathin3080 2 жыл бұрын
So narcissistic personality ulla alukale engane treatment ethikkan sadikkum..?
@seennheardclinic
@seennheardclinic 2 жыл бұрын
We can never force anyone to therapy. Kindly watch our other videos regarding the treatment aspects of Narcissism. Thank you for sharing the question💐💐 Bodhi Team ☀️
@sjk....
@sjk.... 2 жыл бұрын
ഒരു ഡോക്ടർക്ക് ഇവരുടെ മുഖത്ത് നോക്കി നിങ്ങൾ ഒരു നാർ സിസ്റ്റിക് ആണ് എന്ന് പറയണം...... victim പറഞ്ഞാലാണ് വലിയ പ്രശ്നം. അതുപോലെ നിങ്ങൾ ഒരു നാർ സിയാണ് എന്ന് പറയാൻ അവരറിയാതെ ഒരു 5 - 6 പേരെ നിയോഗിക്കുകയും വേണം അപ്പോഴെക്കും കുറെയൊക്കെ ഒന്ന് ഒതുങ്ങും എന്നാണ് എനിക്ക് തോന്നുന്നത് ' പഴയ കാലത്താണങ്കിൽ വീട്ടിലുള്ള മുതിർന്നവർ എല്ലാം ചേർന്ന് നല്ല താക്കീത് കൊടുത്താണ് ഇത്തരം സ്വഭാവക്കാരെ നിലയ്ക്ക് നിർത്തിയിരുന്നത് .....
@seennheardclinic
@seennheardclinic 2 жыл бұрын
Will be doing a video on that topic. Thank you for the suggestion 💐👍 Bodhi Team💐
@a.k.priyadevadas1915
@a.k.priyadevadas1915 Жыл бұрын
വെറുതെയാണ്, അങ്ങനെയൊന്നും ഒതുങ്ങുന്നവരല്ല അവർ
@salini8776
@salini8776 7 ай бұрын
Sathyam
@ciniclicks4593
@ciniclicks4593 Жыл бұрын
Nammal marikazhinjal avide narsisstic um ella Nammalude bhagathum Mistickalude 👑👑👑👑👑🙏🏽🙏🏽🙏🏽🙏🏽
@suhasiniis6336
@suhasiniis6336 2 жыл бұрын
reality...
@seennheardclinic
@seennheardclinic 2 жыл бұрын
🙏
@induachu7510
@induachu7510 2 жыл бұрын
ഡോക്ടറുടെ ചാനൽ കണ്ടപ്പോൾ ദൈവത്തെ പോലെയാണ് തോന്നിയത് ഇത്രയും വ്യക്തമായി ഒരാളുടെ സ്വഭാവം എങ്ങനെ പറയുവാൻ സാധിക്കുന്നു
@seennheardclinic
@seennheardclinic 2 жыл бұрын
🙏🙏 Bodhi Team💐
@abhiramvl8739
@abhiramvl8739 2 жыл бұрын
Ente jeevitham script vayichathu pole madathinte speech.. Athu pole anubhavichu ippozhum anubhavikkunnu.
@a.k.priyadevadas1915
@a.k.priyadevadas1915 Жыл бұрын
Correct 👍🏻
@indhurameshbabu5422
@indhurameshbabu5422 2 жыл бұрын
Mam is any therapy sections available here? Or any contact number available?
@seennheardclinic
@seennheardclinic 2 жыл бұрын
Hi, We, at Bodhi Clinic, provide both online and direct consultations and therapy sessions. For contact details, Kindly visit our website, www. bodhipsychservices.com Please call us to book an appointment with Dr.Chandana. Thank you 💐 Bodhi Team
@sujatha7850
@sujatha7850 2 жыл бұрын
Nhan parachu ...anubavichu...nalla pole..
@seennheardclinic
@seennheardclinic 2 жыл бұрын
More strength to your journey💐 Stay strong💐
@dogtrainingsuraksha2129
@dogtrainingsuraksha2129 2 жыл бұрын
True
@seennheardclinic
@seennheardclinic 2 жыл бұрын
💐
@vedhikavlogs9004
@vedhikavlogs9004 2 жыл бұрын
നാർസിസ്റ്റ് പേഴ്സണാലിറ്റി ഡിസോർഡർ ഉള്ള ഒരു വെക്തി അയാൾ അറിഞ്ഞുകൊണ്ടുള്ള ഒരു ചികിത്സ സാധ്യമല്ലേ??
@seennheardclinic
@seennheardclinic 2 жыл бұрын
അങ്ങനെ ഒരു വ്യക്തി സ്വന്തം പ്രശ്നമാണ് എന്ന് മനസ്സിൽ തട്ടി സമ്മതിച്ചു ചികിത്സയ്ക്ക് തയ്യാറാക്കാനുള്ള സാധ്യത വിരളമാണ്. We have some videos on the topic in our channel. Kindly refer. Will be uploading some more on the topic. Stay tuned👍💐💐 Bodhi Team..
@vijaynaraeinmurthy
@vijaynaraeinmurthy 2 жыл бұрын
Painful experience, living with these people. I have 2 such people in my personal life. Highly terrible.
@seennheardclinic
@seennheardclinic 2 жыл бұрын
💐💐
@നമഹ
@നമഹ 2 жыл бұрын
പറഞ്ഞവനെ കുറച്ചു നാളുകൾക്കുള്ളിൽ നഴ്സിസിസ്റ് പ്രാന്താശുപത്രി വരെ എത്തിക്കും.... 😂😂😂😂
@seennheardclinic
@seennheardclinic Жыл бұрын
💯
@induachu7510
@induachu7510 2 жыл бұрын
ഭർത്താവ് അറിയാതെ എന്തെങ്കിലും ചികിത്സ ഉണ്ടോ ആത്മഹത്യയുടെ വക്കിലാണ് മകൾ ദയവായി മറുപടി🙏🏻🙏🏻🙏🏻🙏🏻
@seennheardclinic
@seennheardclinic 2 жыл бұрын
kzbin.info/www/bejne/nZO1mptmp7tjj9U
Do we need to hate a Narcissist? Dr. Chandana | Bodhi Psych Services
8:09
bodhi psych services
Рет қаралды 2,8 М.
Quilt Challenge, No Skills, Just Luck#Funnyfamily #Partygames #Funny
00:32
Family Games Media
Рет қаралды 40 МЛН
I was just passing by
00:10
Artem Ivashin
Рет қаралды 18 МЛН
coco在求救? #小丑 #天使 #shorts
00:29
好人小丑
Рет қаралды 76 МЛН
Toxic Relationships Triangulation Narcissism Malayalam
19:08
bodhi psych services
Рет қаралды 8 М.
What is "intimacy avoidance"? (Glossary of Narcissistic Relationships)
16:52
Managing A Narcissist  | Ann Barnes | TEDxCollingwood
9:31
TEDx Talks
Рет қаралды 1 МЛН