നിഷ പറയുന്നു, പിഎസ്‌സി ഉദ്യോഗാർഥികൾ മറക്കരുത് ഇക്കാര്യം - Nisha Balakrishnan | PSC | Interview

  Рет қаралды 35,956

News Bytes by Manorama Online

News Bytes by Manorama Online

4 ай бұрын

നാലു സെക്കൻഡിന്റെ മൂല്യം അറിയാമോ നിങ്ങൾക്ക്? കൊല്ലം ചവറ സ്വദേശി നിഷ ബാലകൃഷ്ണന് നാലു സെക്കൻഡ് കാരണം നഷ്ടപ്പെട്ടത് ആറു വർഷമാണ്. കൃത്യസമയത്ത് പിഎസ്‌സിയിലേക്ക് ഒഴിവ് റിപ്പോർട്ട് ചെയ്യാത്തതിനെ തുടർന്ന് അവസരം നഷ്ടപ്പെട്ട നിഷ, വർഷങ്ങൾ പോരാടി ആ ജോലി സ്വന്തമാക്കിയ കഥ പറയുകയാണിവിടെ...
#NishaBalakrishnan #PSC #Interview #PSCUpdates #PSCNews #LDC #LGC #PSCRankList #ManoramaPremium

Пікірлер: 120
@The-Lone_Ranger
@The-Lone_Ranger 4 ай бұрын
ആ ഉദ്യോഗസ്ഥനെ മാതൃകാപരമായി ശിക്ഷിക്കണം. ഇതുപോലെത്തെ കുറെയെണ്ണം ഇപ്പോഴുമുണ്ട്
@safnaks3853
@safnaks3853 4 ай бұрын
മിടുക്കിയല്ല മിടുമിടുക്കി... ഒപ്പം നിന്ന ഭർത്താവിനേം അഭിനദിക്കാതെ വയ്യ...🎉🎉
@athulkrrishna9529
@athulkrrishna9529 4 ай бұрын
സർക്കാർ ഉദ്യോഗസ്ഥർ ഇനിയെങ്കിലും ഒഴിവ് റിപ്പോർട്ട് ചെയ്യാൻ തയ്യാറാവണം pls
@eduvoyager79
@eduvoyager79 4 ай бұрын
നേടിയല്ലോ...🎉🎉🎉🎉മിടുക്കി.. അന്ന് വാർത്ത വായിച്ചപ്പോൾ സങ്കടായി
@vishnuprasad3589
@vishnuprasad3589 4 ай бұрын
എക്സാം എഴുതി പാസ് അകണം ഒഴിവും റിപ്പോർട്ട് ചെയ്യിക്കണം അവസ്ഥ 😢
@ushaomanayamma6265
@ushaomanayamma6265 4 ай бұрын
ഉണ്ടവന്‍ ഉണ്ണാത്തവന്‍റെ വിശപ്പ് അറിയുന്നില്ല.മനഃസാക്ഷിയുളളവര്‍ക്കേ അത് മനസ്സിലാവുകയുളു.അവിടെയാണ് പിഴവു പറ്റിയത്.
@Nichooooszz
@Nichooooszz 4 ай бұрын
എത്രയോ ജനങ്ങളുടെ ഉറക്കം കളയുന്ന സർക്കാർ. 🔥
@kingmaker8010
@kingmaker8010 4 ай бұрын
ആഹ് ഒരു ഉദ്യോഗസ്ഥന്റെ അനാസ്ഥ മൂലം ഇവരുടെ ഇത്ര വർഷം, ടെൻഷൻ, മാനസികാവസ്ഥ etc etc
@dhani486
@dhani486 4 ай бұрын
Hai ചേച്ചി, വളരെയധികം സന്തോഷം തോന്നുന്നു ഈ വാർത്ത കണ്ടപ്പോൾ. അർഹതപ്പെട്ട ജോലി നേടിയെടുത്ത ചേച്ചിക്കും ഹസ്ബൻഡിനും അഭിനന്ദനങ്ങൾ. അർഹതപ്പെട്ട ജോലി നൽകാൻ തീരുമാനിച്ച സർക്കാരിനും പ്രത്യേകം നന്ദി... ഇത്തരത്തിലുള്ള ഉദ്യോഗസ്ഥരെ കുലം കുത്തികളായി പ്രഖ്യാപിക്കണമെന്ന് ആഗ്രഹിക്കുന്നു....
@Island_of_loneliness
@Island_of_loneliness 4 ай бұрын
അന്ന് വാർത്ത കണ്ടപ്പോൾ ഒരുപാട് സങ്കടം തോന്നി. ഇപ്പോൾ സന്തോഷം തോന്നുന്നു.
@user-nv1oq4ux4y
@user-nv1oq4ux4y 4 ай бұрын
അഭിനന്ദനങ്ങൾ വൈകിയായാലും കഷ്ടപ്പാടിന് ഫലമുണ്ടായല്ലോ 🎉🎉❤❤
@asharudheenasharu2706
@asharudheenasharu2706 3 ай бұрын
Eppo sammatha pathram varunnundallo athu post cheyatherunnale cancel avumello
@advi774
@advi774 4 ай бұрын
Congrats ചേച്ചി...ഇനി ചേച്ചി ഒരു നല്ല ഒരു ഓഫീസർ ആവട്ടെ ...
@drmsnoufalnoufi7868
@drmsnoufalnoufi7868 4 ай бұрын
അഭിനന്ദനങ്ങൾ
@ushaomanayamma6265
@ushaomanayamma6265 4 ай бұрын
ഒഴിവു റിപ്പോര്‍ട്ടു ചെയ്യേണ്ടത് ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ ഉത്തരവാദിത്തമാണ്.അല്ലാതെ റാങ്ക് ഹോള്‍ഡേഴ്സല്ല.എന്നിട്ടും ഓഫീസുകളില്‍ കയറിയിറങ്ങി വേക്കന്‍സി കണ്ടെത്തി ഉദ്യോഗസ്ഥരെകൊണ്ടു ഒഴിവു റിപ്പോര്‍ട്ടു ചെയ്യിക്കാന്‍ നിഷ നടത്തിയ ശ്രമത്തിനു പിന്നിലുളള മനോവികാരം ഒരു സര്‍ക്കാര്‍ ജോലിക്കു വേണ്ടി ആത്മാര്‍ത്ഥമായി ശ്രമിക്കുന്നവര്‍ക്ക് മനസ്സിലാകും.എന്‍റെ ഹൃദയംഗമായ അഭിനന്ദ നങ്ങള്‍ Nisha ❤❤
@15secondsdrawings
@15secondsdrawings 4 ай бұрын
PSC profile ൽ റാങ്ക് ലിസ്റ്റിൽ വന്നിട്ട് ജോലി വേണ്ട എന്ന് കൊടുക്കാൻ ഒരു option വച്ചാൽ കൂടുതൽ ആൾക്കാർക്ക് ജോലി കിട്ടും
@Shan8891-j6n
@Shan8891-j6n 4 ай бұрын
Deletion ennoru possibility und, pakshe mikkavarum join cheyyilla ennu urappanekilum deletion tharilla,😢
@15secondsdrawings
@15secondsdrawings 4 ай бұрын
@@Shan8891-j6n deletion കൊടുപ്പിക്കാൻ ബുദ്ധിമുട്ടാണ്, അതിനു പകരം ഒരു option Profil ൽ വച്ചാൽ എളുപ്പമായിരിക്കും
@vishnuprasad7955
@vishnuprasad7955 4 ай бұрын
​​@@15secondsdrawingsനല്ല ആശയമാണ്....പക്ഷേ psc ഉദ്യോഗാർഥികൾക്ക് ഉപകാരം ഉളളത് ഒന്നും psc ചെയ്യും എന്ന് പ്രതീക്ഷ വേണ്ട...
@shanu7690
@shanu7690 4 ай бұрын
@@Shan8891-j6nsheriya ☹️allel udane keramarunnu
@syamkidangooran3795
@syamkidangooran3795 Ай бұрын
ജില്ലകളിലെ 1000 പഠിപ്പിസ്റ്റുകള്‍ക്ക് 5 അഡ്വൈസ് വെച്ച് പോയാല്‍ 5000 പേര്‍ക്ക് ജോലി ആയില്ലേ ! ഫലത്തില്‍ 4000 ഒഴിവുകള്‍ നികന്നിട്ടുണ്ടാകോ! 🤷‍♂️ പാളിപോയ പ്രിലിംസ് പരിഷ്കാരവും, റിസല്‍ട്ട് വരാന്‍ വൈകലുമാണ് ഇതിന് കാരണം 🙁 അഡ്വൈസുകളുടെ കണക്ക് പെരുപ്പിച്ച് ജനങ്ങളെ വിഡ്ഢി ആക്കുന്നത് പോലെഇതെല്ലാം അറിയുന്ന ഉദ്യോഗാര്‍ഥികളെ എങ്ങനാണ് സര്‍ വിഡ്ഡികളാക്കുന്നത്!
@athirag9073
@athirag9073 4 ай бұрын
😊👏
@salipradeepsalipradeep5587
@salipradeepsalipradeep5587 4 ай бұрын
Congrats chechi anu manorama news report chautha news kandapol vedana ayi 6 varshm poyekilum epol nalla santhoshm thonunu vaikiyanekilum arhathaulavarda kail thaney kitti congrats chechi manoramakum special congrats 😍
@antonys8538
@antonys8538 4 ай бұрын
❤🔥🔥
@vinodgs2965
@vinodgs2965 4 ай бұрын
Ethupole coronayum prilimilinaryum karanam avasaram nashtapettavarku Age relaxation koodi anuvadikkanam
@akash.p.s2793
@akash.p.s2793 4 ай бұрын
ഇത് കാണുമ്പോൾ age relaxation വേണ്ടി കാത്തിരിക്കുന്നു
@vaigalaxmi7981
@vaigalaxmi7981 4 ай бұрын
❤😊
@nasrinasharaf
@nasrinasharaf 4 ай бұрын
Athaanu 😍👍
@ranjinitg757
@ranjinitg757 4 ай бұрын
Congrats🎉🎉🎉
@dv5840
@dv5840 4 ай бұрын
❤️
@renjurenji9281
@renjurenji9281 4 ай бұрын
🔥🔥
@RISHANPS
@RISHANPS 4 ай бұрын
❤😌
@aneeshamr9678
@aneeshamr9678 4 ай бұрын
Congrats🎉
@akhildascs7375
@akhildascs7375 4 ай бұрын
❤❤
@zanthoshchavara8760
@zanthoshchavara8760 4 ай бұрын
Congrats.
@lifeofkerala3
@lifeofkerala3 4 ай бұрын
മിടുക്കി 🙏🙏🙏🙏🙏
@priyavikasan635
@priyavikasan635 4 ай бұрын
💖👍
@remyamolpr603
@remyamolpr603 4 ай бұрын
Congrats
@Veena736
@Veena736 4 ай бұрын
Congrats❤❤❤
@nidhilsuresh8448
@nidhilsuresh8448 4 ай бұрын
❤❤❤
@user-cb7bg5zg9j
@user-cb7bg5zg9j 4 ай бұрын
👍👍👍👍
@akhilsabareenath.m7233
@akhilsabareenath.m7233 4 ай бұрын
,🧡
@athulkrrishna9529
@athulkrrishna9529 4 ай бұрын
അഭിനന്ദനങ്ങൾ 🙏🙏🙏
@rehnariyas-kh1qi
@rehnariyas-kh1qi 4 ай бұрын
😢
@ushaomanayamma6265
@ushaomanayamma6265 4 ай бұрын
സത്യത്തില്‍ നിഷയ്ക്ക് മുന്‍കാല പ്രാബല്യത്തോടെയുളള ആനുകൂല്യങ്ങള്‍ കിട്ടേണ്ടതാണ്
@serazz139
@serazz139 4 ай бұрын
Woww..great chechyy..congrats..Ann othiri vishamam aayirunnu..njan idaykk aalochikkuayrunnu nthayi nnu..ippo othiri santhosham thonni..❤
@vaisakhcs4157
@vaisakhcs4157 4 ай бұрын
😢😢😢
@ushakrishnakumar7950
@ushakrishnakumar7950 4 ай бұрын
Udhogarthiyude gathikedu sarkkarente parajayam 6 year munkalaprabaliam kodukkam
@Anjusha-zq4mj
@Anjusha-zq4mj 4 ай бұрын
Congrats chechi 😍
@ratheeshkumar9644
@ratheeshkumar9644 4 ай бұрын
ആ നികൃഷ്ട ജീവിയെ ജനമധ്യത്തിൽ മാധ്യമങ്ങൾ തുറന്നു കാണിച്ചു തരണം.
@resistgaming19
@resistgaming19 4 ай бұрын
Congrats dear nammuk Vanna eavastha iniarkim varathirikatee best of luck
@shajivarghese6408
@shajivarghese6408 4 ай бұрын
👏🏻👏🏻👏🏻👏🏻👏🏻🌹🌹🌹❤❤
@anvarsadiq5456
@anvarsadiq5456 4 ай бұрын
Oruthanteyum oudaaryamalla avakashamanu💪
@skumar9789
@skumar9789 4 ай бұрын
Congrats☺.Keep it up👏👏
@niyanasrinstudyworld5497
@niyanasrinstudyworld5497 4 ай бұрын
95th റാങ്ക് കിട്ടിയിട്ടും hsa നിയമനം കിട്ടിയില്ല. കൊറോണ കാരണം എല്ലാം നഷ്ടമായി. ഒഴിവുകൾ റിപ്പോർട്ട്‌ ചെയ്യാൻ മടിക്കുന്ന ഉദ്യോഗസ്ഥർ ഒരുഭാഗത്തു ഫിക്സ്യേഷൻ നടത്താതെ സർക്കാർ 😢😢😢
@asharafb5463
@asharafb5463 4 ай бұрын
5 varshathe kathirip hsa verum 10 per mathram short list.ethrayo vacancies report cheyathe 😢charithrathil adyamakum 10
@shajivarghese6408
@shajivarghese6408 4 ай бұрын
Renjith thampaan sir, prakash babu sir👍🏻👏🏻👏🏻👏🏻👏🏻👏🏻❤❤❤❤
@sruthimolks604
@sruthimolks604 4 ай бұрын
Congrats😊
@keralapsc8757
@keralapsc8757 4 ай бұрын
Mam i salute ur smartness....
@Prasanth322
@Prasanth322 4 ай бұрын
❤❤❤❤❤❤❤chechy orupad santhosham ayi joli kitiyathil ..ee cheytha dushtanu nale orikal pani kitum
@amalpp7147
@amalpp7147 4 ай бұрын
ഇപ്പൊ ഞങ്ങൾ ഇതേ അവസ്ഥയിലാണ്... Civil police officer ranklist...😢
@parc3358
@parc3358 4 ай бұрын
❤🎉
@jimnmathmathai4959
@jimnmathmathai4959 4 ай бұрын
ഇതിന്റെ പിന്നിൽ ഉള്ള ഉദ്യോഗസ്ഥർക്ക് എന്ത് ശിക്ഷ കിട്ടി? T യൻ കേസ് പുറകെ പോയി 6വർഷം എടുത്തു.. ഇതുപോലെ എത്ര പേര് കേസ് പോകാതെ ഇരിപ്പുണ്ട്.... എന്റെ അടുത്ത് ഉള്ള ഒരു നേഴ്സ് psc പോലീസ് വെരിഫിക്കേഷൻ വന്ന പോലീസ് കാരനെ വേണ്ട വീതം കാണാത്തതു കൊണ്ട്.. ഇപ്പോൾ വരെ 16/3/2024ഇന്ന് വരെ വെരിഫിക്കേഷൻ കഴിഞ്ഞു ഇല്ല 5വർഷം കഴിഞ്ഞു... ഇതിന്റെ പിന്നിൽ ഉള്ളവർക്ക് ദൈവം നല്ലത് വരുത്തട്ടെ 🙏🙏🙏
@AneeshMr-oj1qi
@AneeshMr-oj1qi 4 ай бұрын
God bless.
@kasi9779
@kasi9779 4 ай бұрын
Congrats chechi
@AK-hc8dg
@AK-hc8dg 4 ай бұрын
Aarkankilum egganay undayittundankil ee case kanichu nasttapetta allavarkum nediedukaam job
@mubeenamubees5053
@mubeenamubees5053 4 ай бұрын
അന്നത്തെ വാർത്ത കേട്ടപ്പോൾവളരെ സങ്കടം തോന്നിയിരുത്ത .ഇന്നിപ്പോൾ സന്തോഷമായി.മുന്നോട്ടു നല്ലൊരു സേവനം കാഴ്ചവെക്കാൻ സാധിക്കട്ടെ❤
@devu733
@devu733 4 ай бұрын
Chechiye daivam anugrahikktte
@jishap7637
@jishap7637 4 ай бұрын
നിഷയെ പോലെ തന്നെയാ ഇപ്പൊ ഞങ്ങളെ ലിസ്റ്റിന്റെ കാര്യവും... ജഡ്ജ് ഒന്ന് വിധി പറഞ്ഞിരുന്നെങ്കിൽ..,. ഒത്തിരി ഉദ്യോഗാർഥികൾ രക്ഷപ്പെട്ടേനെ... വേഗം വിധിപറയാൻ ആ ജഡ്ജിനു സന്മനസ്സ് ഉണ്ടാവാണെ ഭഗവാനെ
@nakshathra7220
@nakshathra7220 4 ай бұрын
527/2019 ആണോ
@shibinmp2985
@shibinmp2985 4 ай бұрын
Polich chechi
@rahulr7997
@rahulr7997 4 ай бұрын
Congrats ❤👍
@AneeshMr-oj1qi
@AneeshMr-oj1qi 4 ай бұрын
Eanthannu paddikuthorum employments itra avagannana.oru sarkar joli sappannam kannunna ayiramngal.
@Nichooooszz
@Nichooooszz 4 ай бұрын
Listl vannu enik thottu munp cancel ayi ഒന്നല്ല 4ലിസ്റ്റ്. അപ്പോൾ ഇങ്ങനെ വാക്കൻസി റിപ്പോർട്ട്‌ ചെയ്യണം എന്ന് അറിയില്ലാരുന്നു.
@RDFavourites123
@RDFavourites123 4 ай бұрын
Daivam pala roopathil varum❤
@joychittelil1004
@joychittelil1004 4 ай бұрын
കഥകേട്ട എനിക്കും ഒത്തിരി സങ്കടംതോന്നി.ഭാവുകങ്ങൾ നേരുന്നു.
@akhilajanardhanan7673
@akhilajanardhanan7673 4 ай бұрын
Chechi de rank etrarunnu
@rockrock5100
@rockrock5100 4 ай бұрын
Hardworkingin oru naal result kittumenn thelichu Nisha chechi👍
@nihal947
@nihal947 4 ай бұрын
Innum ഉദ്യോഗാർത്ഥികളുടെ അവസ്ഥ ഇതുതന്നെ
@AneeshMr-oj1qi
@AneeshMr-oj1qi 4 ай бұрын
Age relaxation akkumbol ithu oru prassannamkum.eallam koodi akkumbol geevitham thakarum.
@Kkk-g944
@Kkk-g944 4 ай бұрын
Endhokeyaanu cheyendadh enn clear aayi illa rank list il vanaal.. Onn clear aaki video idumo
@Shan8891-j6n
@Shan8891-j6n 4 ай бұрын
റാങ്ക്ഹോൾഡേഴ്‌സ് അസോസിയേഷൻ(RHA) ഉണ്ടാകും മിക്കവാറും എല്ലാ പോസ്റ്റുകൾക്കും, അതിൽ ജോയിൻ ചെയ്യുക, ഇപ്പോൾ ടെലിഗ്രാംഇൽ ആണ് മിക്കവാറും RHA ഗ്രൂപ്സ് പ്രവർത്തിക്കുന്നത്. RHAyil ജോയിൻ ചെയ്താൽ ഏകദേശം idea കിട്ടും വാക്കൻസി റിപ്പോർട്ട്‌ ചെയ്യാൻ എന്തൊക്കെ വർക്ക്‌ ചെയ്യണം എന്ന്.
@libhinrs9498
@libhinrs9498 4 ай бұрын
Joli venonki appo CPM or CPI ill oru Influence venam alle appo... THANKS ...FOR THE VALUABLE INFORMATION 🙏🙏🙏🙏🙏
@reethajamal3536
@reethajamal3536 4 ай бұрын
Well done
@bineezbazzi8939
@bineezbazzi8939 4 ай бұрын
PSC Nadakuna Azhimathikal Ntha Channels Report Cheyyathe
@sunithasreekanth9169
@sunithasreekanth9169 4 ай бұрын
midukii
@afsathafsa1952
@afsathafsa1952 4 ай бұрын
Sir ഞങ്ങളുടെ ലിസ്റ്റ് ഇങ്ങനെ തന്നെ കടന്നുപോകുന്നു
@mubashirvk5548
@mubashirvk5548 4 ай бұрын
ഈ വീഡിയോ കണ്ട് കഴിഞ്ഞപ്പോ എനിക്ക് ജോലി കിട്ടിയ പോലെ ഒരു ഫീൽ ആണുണ്ടായത്... അർഹത പെട്ട ജോലിക്ക് വേണ്ടി പോരാടിയ ചേച്ചിക്കും ഹസ്ബൻഡിനും പിന്നെ കൂടെ നിന്നവർക്ക് big salute🙌 Congrats chechi❤🎉
@jobyjohn1
@jobyjohn1 4 ай бұрын
ഇടപെട്ട സ. പ്രകാശ് ബാബു വിന് അഭിവാദ്യങ്ങൾ. നടപടി എടുത്ത സർക്കാരിനും.
@parvathivn9058
@parvathivn9058 4 ай бұрын
All the best dear one..❤
@sindhur5956
@sindhur5956 4 ай бұрын
ഇപ്പോഴും മിക്ക ഓഫീസികളിലും ഈൗ ഗതി ആണ് പല റിട്ടയേർമെന്റ് ഒഴിവുകളും റിപ്പോർട്ട്‌ ചെയ്യുന്നില്ല റിട്ടയേർമെന്റ് ആയവർ തന്നെ ഡെയിലി വെജസിൽ ജോലി നോക്കുന്നു അവർക്കേ ആ ജോലി അറിയത്തുള്ളൂ govt. സെർവിസിൽ പുതിയ നിയമങ്ങൾ!!!
@yadhu9831
@yadhu9831 4 ай бұрын
കിട്ടിയത് അടിമപണിയാണ് മാഡം..... ഒരുപാട് പ്രതീക്ഷയോടെ ജോലി കിട്ടിയ അനുഭവം........പഞ്ചായത്ത്‌ ലെ ക്ലാർക്ക് എന്നാൽ പാപം ചെയ്തവരാണ്
@selma3315
@selma3315 4 ай бұрын
അതെന്താണ്
@advi774
@advi774 4 ай бұрын
ഒരു ജോലി ഇല്ലാത്ത വർക്ക് അതിൻ്റെ ബുദ്ധിമുട്ട് അറിയുക സഹോദര
@arjunajaykumarkerala
@arjunajaykumarkerala 4 ай бұрын
bro eedhu jilayila ldc clerk ah ?
@Anjusha-zq4mj
@Anjusha-zq4mj 4 ай бұрын
ഇത്ര ബുദ്ധിമുട്ടാണെൽ ആ ജോലി എനിക്ക് തന്നിട്ട് താൻ rest എടുക്ക് 😇...
@aspirant1232e
@aspirant1232e 4 ай бұрын
കാരണം?
@pmnair74
@pmnair74 4 ай бұрын
സ. കെ പ്രകാശ് ബാബു❤️❤️❤️❤️
@infomaniac4224
@infomaniac4224 4 ай бұрын
New film loading.....
@josemathewpalakaran9397
@josemathewpalakaran9397 4 ай бұрын
🙏🙏🙏🙏❣️❣️❣️👏👏👏👏
@archanak4007
@archanak4007 4 ай бұрын
PSC padich list il Vann kitathe depressed ayavarkk ith sherikkum munnottu povan oru motivation aan
@jackjhons8686
@jackjhons8686 4 ай бұрын
അടിമ വകുപ്പിലേക്ക് സ്വാഗതം 🙂
@afsathafsa1952
@afsathafsa1952 4 ай бұрын
ഒന്ന് വാർത്ത ആക്കാൻ സാധിക്കുമോ
@sindhur5956
@sindhur5956 4 ай бұрын
മുമ്പിൽ വരുന്ന ജനങ്ങളോടെ നല്ല 2:51 സാമിബനും ഉണ്ടാകനും
@aswinsvinayan8877
@aswinsvinayan8877 4 ай бұрын
Cpi യുടെ ജനകീയ മുഖം സ : പ്രകാശ് ബാബു
@afsalali647
@afsalali647 4 ай бұрын
ചിലർക്കു സർക്കാർ ജോലി മാത്രമേ ചെയ്യുകയുള്ളൂ... ഈ നാട്ടിൽ വേറെ ജോലി ഒന്നുമില്ലേ സർക്കാർ സർക്കാർ ജോലി എന്നും പറഞ്ഞു എന്തിന് ഇങ്ങനെ നടക്കുന്നു... മറ്റുള്ളവരും ജീവിക്കുന്നുണ്ട്
@Prasanth322
@Prasanth322 4 ай бұрын
Ath oro alkarude ishtam Anu ..ningal alla parayendath
@sreedevianoop
@sreedevianoop 4 ай бұрын
🔥🔥
@ambili3778
@ambili3778 4 ай бұрын
@arjunajaykumarkerala
@arjunajaykumarkerala 4 ай бұрын
@vimalkaumudi
@vimalkaumudi 4 ай бұрын
@vivekdotz
@vivekdotz 4 ай бұрын
Как бесплатно замутить iphone 15 pro max
00:59
ЖЕЛЕЗНЫЙ КОРОЛЬ
Рет қаралды 8 МЛН
Smart Sigma Kid #funny #sigma #comedy
00:40
CRAZY GREAPA
Рет қаралды 33 МЛН
Пранк пошел не по плану…🥲
00:59
Саша Квашеная
Рет қаралды 7 МЛН