നിങ്ങൾ സ്നേഹിക്കുന്ന വ്യക്തി മനസ്സ് തുറക്കുന്നു ഈ റീഡിങ്ങിലൂടെ🥰🔮🧿

  Рет қаралды 117,309

HealingLifeTarot (Kavitha)

HealingLifeTarot (Kavitha)

Күн бұрын

💕🔮 Please take only what resonates with your situation. These are just energies & they change quickly. so just take what resonates for you & check back later for more videos & guidances. 🥰🙏
#tarot #newmoon #solareclipse #currentfeelings #fullmoon #newmoon #solareclipse #newmoonritual #malayalam #tarotmalayalam #malayalamtarotprediction #pickacard #pickapile #pickacardtarotreading #newmoontarotreading #solareclipse2023inindia #newmoontarot #nextaction #youvsthem #youvsthemcurrentfeelings #truefeeling #truefeelingofpartner #currentenergytarot #newmoonintentions #currentfeelings #relationshipreadings #tarot #lovemessages #lawofattraction #manifest#manifestation #tarotcards #lovetarot #lovereading #relationshipreadings #currentfeelingsofyourperson #currentfeelingstarot #loverelationship #tarotcards #allsignsreading #allsigns #allsignstarot #nextaction #nextactionreading #tarotlovereading #relationshipreadings #tarotcardsonline #tarotcardsonline #loveandrelationship #loveandrelationships #tarotspread #tarots #lovereadings #universe #lawofattraction #manifest #manifestation #career #careerreading #generaltarotreading
#tarot #messagefromuniverse #currentfeelings
#tarot #pickapile #pickacard #angelanswers #twinflame #twinflamejourney #twinflames #twinflamereading #soulmate
#tarot #relationshipreadings #currentfeelings #nextaction #manifestation #newmoon #manifest #pickacard #lawofattraction
#tarot #relationshipreadings #currentfeelings #manifest #manifestation #newmoon #nextaction #pickacard #lawofattraction

Пікірлер: 508
@7510shan
@7510shan 6 ай бұрын
അദ്ദേഹം എന്നിലേക്ക്‌ പൂർണ്ണമായും തിരിച്ചു വരും ❤❤❤❤❤ ഞാൻ കാത്തിരിക്കുന്നു..
@induvijukumar713
@induvijukumar713 6 ай бұрын
Thank you Universe 🙏💚 Thank you Angels🙏💚 Thank you Divine 🙏💚 Thank you Kavitha 🙏💚
@AthiraAthira-br9sb
@AthiraAthira-br9sb 6 ай бұрын
ഇത്രയൊക്കെ സ്നേഹം ഉണ്ടെങ്കിൽ ഞാൻ മെസേജ് അയച്ചിട്ടും ഒരു റിപ്ലൈ പോലും തരുന്നില്ല
@raji7520
@raji7520 4 ай бұрын
വിട്ടേക്ക്.. ആർക്കും മനസ്സ് കൊടുക്കാതിരുന്നാൽ ഹാപ്പിയായി ജീവിക്കാം. ജീവിതത്തിൽ കടന്നുവരുന്നവരൊക്കെ അതിഥികൾ ആണെന്ന് വിചാരിക്കുക. ഏതു നിമിഷവും പോകുന്നവരാണെന്ന് മനസ്സിൽ ഉറപ്പിക്കുക. അങ്ങേയറ്റം അടിപ്പിക്കാതിരിക്കുക ശരീരവും മനസ്സും ഒരിക്കലും കൈമാറരുത്. ജീവിതത്തിലെ സകല രഹസ്യങ്ങളും ഒരിക്കലും പങ്കുവെക്കരുത്. ആര് നമ്മുടെ ജീവിതത്തിൽ നിന്നും ഒഴിഞ്ഞു പോയാലും നമ്മൾ ഹാപ്പി ആയിരിക്കും
@ChandrikaSunil-h8w
@ChandrikaSunil-h8w 6 ай бұрын
നന്ദി universal 🙏നന്ദി universal 🙏നന്ദി universal 🙏നന്ദി മാഡം 🙏 positive ആയ എല്ലാ കാര്യങ്ങളും എന്റെ ലൈഫിലേക്ക് ഞാൻ ആക്ട്രാക്ട് ചെയ്യുന്നു 🙏🙏🙏....... ബൈജു ഇച്ചായൻ ആണ്... ഞാനും ബൈജു ഇച്ചായനും സന്തോഷകരമായ ബന്ധം ആയതിനു നന്ദി universal 🙏 ❤️❤️❤️
@RathimolS
@RathimolS 6 ай бұрын
കവിതയുടെ Reading വളരെ കൃത്യമാണ്. ഒട്ടും പിഴവില്ല ശരിയാണ്. എൻ്റെ person Twins ആണ്. aged ആണ്. ഞാൻ പിണങ്ങിയാൽ അവർക്ക് ദുഃഖം ആകുന്നു. പിന്നാലെ വരും. പിണങ്ങല്ലേ എന്ന Request മായി❤❤❤🎉🎉
@RajuMa-du3br
@RajuMa-du3br 6 ай бұрын
💘
@minin5017
@minin5017 6 ай бұрын
താങ്ക്യൂ മാഡം ഒരു പാട് വിഷമമുണ്ട് എല്ലാകാര്യത്തിലും അങ്ങയുടെ റീഡിങ് കേൾക്കുമ്പോൾ കുറച്ചു സമാധാനം കിട്ടുന്നുണ്ട് മേടം അതൊന്നും വലിയൊരു കാര്യം എൻറെ ജന്മ നാടിനുവേണ്ടി അങ്ങ് പ്രാർത്ഥിക്കണം വയനാട്ടിൽ നടക്കുന്ന സംഭവം സംഭവങ്ങളെല്ലാം കാണുന്നുണ്ടല്ലോ നമ്മുടെ ഗ്രൂപ്പിലുള്ള എല്ലാവരും നമ്മുടെ നാടിനുവേണ്ടപ്രാർത്ഥിക്കണം മാഡം നമ്മുടെ നാടിനു വേണ്ടി പ്രാർത്ഥിക്കണം
@MohanaKumari-ce8ub
@MohanaKumari-ce8ub 2 ай бұрын
മോള് വായിച്ചതെല്ലാം ശരിയാണ് യൂണിവേഴ്സിന് നന്ദി നന്ദി നന്ദി ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏❤️🙏
@5qtest787
@5qtest787 6 ай бұрын
ഇതിൽ പറഞ്ഞ എല്ലാ കാര്യവും ഇപ്പോൾ എന്റെ ജീവിത ത്തിൽ നടന്നു കൊണ്ടിരിക്കുന്ന താണ് ❤
@meeramt4233
@meeramt4233 6 ай бұрын
ഓം നമഃ ശിവായ ❤️🙏🌹 Thank you Universe♥️🙏🌹 Thank you my dear Anjels❤️🙏🌹 Thank you my dear Ancestores❤️🙏🌹, Thank you my dear Daughter ❤️🙏🌹
@sheebam.jsheebam.j3733
@sheebam.jsheebam.j3733 6 ай бұрын
Thankyou universe 🙏🙏. റീഡിങ് കേട്ടപ്പോ മനസിന് വല്ലാത്ത ഒരു സമാധാനം ആഗ്രഹം പോലെ എല്ലാം നടക്കട്ടെ universe ന് വിട്ട് കൊടുക്കുന്നു. Thankyou universe 🙏🙏thank god 🙏thankyou angels 🙏🙏
@allathsundaran6203
@allathsundaran6203 Ай бұрын
Perfect reading
@PrasannaSanthosh-u6y
@PrasannaSanthosh-u6y 6 ай бұрын
പറഞ്ഞ എല്ലാ കാര്യങ്ങളും ശരിയാണ് താങ്ക്യൂ മാം ❤
@ayyoobkattoor2200
@ayyoobkattoor2200 6 ай бұрын
ഇതിൽ പറഞ്ഞ പോസിറ്റീവ് ആയ എല്ലാ കാര്യങ്ങളും ഞാൻ എന്റെ ലൈഫിലേക്ക് അട്രാക്റ്റ് ചെയ്യുന്നു ❤❤ Thank you UNIVERSE 🙏🙏🙏
@vineeshviswam115
@vineeshviswam115 Ай бұрын
Thank you Universe 🙏 Thank you Universe 🙏 Thank you Universe 🙏 Thank you Mam 🙏 I attract all the positive things from this reading ❤ I strongly claim this positive energy 😍🥰❤
@sangeethaj3981
@sangeethaj3981 6 ай бұрын
എല്ലാം ശരിയാണ് 🙏🏻🙏🏻🙏🏻 Thank you god 🙏🏻🙏🏻🙏🏻🙏🏻❤❤❤
@deva7437
@deva7437 6 ай бұрын
I strongly claim this positive reading and energy
@Seema.pSeema.p
@Seema.pSeema.p Ай бұрын
Correct 💯 thanku Madam ❤
@Naina11177
@Naina11177 6 ай бұрын
ഇതു തന്നെയാണ് അദ്ദേഹം..മാം റീഡിങ് കറക്ടായി വന്നിട്ടുണ്ട് കേട്ടോ..ഈ ബന്ധത്തിന്റെ പേരിൽ അദ്ദേഹത്തിന് ഒന്നും നഷ്ടപെഫത്താൻ ഞാൻ ആഗ്രഹിക്കില്ല..അതൊക്കെ നിലനിർത്തി കൊണ്ടു അദ്ദേഹത്തിനെ ചേർത്തു നിർത്താനാണ് ഞാൻ ആഗ്രഹിക്കുന്നത്..എന്നിലുള്ള വിശ്വാസം ഉറപ്പിക്കുക എന്നതാണ് അദ്ദേഹം ചെയ്യേണ്ടതു.അത് യൂണിവേഴ്സ് ബോധ്യപ്പെടുത്തും..ഇതൊക്കെ ok ആയിവന്നാൽ ഈ ബന്ധം വളരെ മനോഹരം ആകുമെന്ന് എനിക്ക് നല്ല ഉറപ്പുണ്ട്..എന്റെ കൂടെ ചേർന്നു നിൽക്കുമ്പോൾ അദ്ദേഹത്തിന് സന്തോഷം വരും .ആവശ്യമില്ലാതെ ഈഗോ വെച്ചു ഓരോ സങ്കടങ്ങൾ ഉണ്ടാക്കി..ഞാൻ എന്റെ കാര്യങ്ങളിൽ ശ്രേധിക്കുന്നു..ഞാൻ ഹാപ്പിയാണ്...എന്നെ ആവശ്യമുണ്ടെങ്കിൽ എന്നെ തേടി വരട്ടെ..മാം ന്റെ പ്രാർത്ഥനയ്ക്ക് കൂടി വേണ്ടിയാണ് വ്യക്തിപരമായ കാര്യങ്ങൾ ഇവിടെ വന്നു എഴുതി വെക്കുന്നത്..അതുകൊണ്ടു മാം ഞങ്ങൾക്കായി പ്രാർത്ഥിക്കുക..ഒരു പുണ്യമാസത്തിൽ യൂണിവേഴ്സ് ഞങ്ങളെ പരിജയപ്പെടുത്തിയതാണ്..അതുകൊണ്ടു ഇത് ദൈവത്തിന്റെ തീരുമാനം ആണെന്ന് ഞാൻ ഉറപ്പിച്ചു..ആ വിശ്വാസമാണ് എന്നെ ഇതിലേക്ക് കൊണ്ടു വന്നത്..ആർക്കും പിടി കൊടുക്കാതെ എന്റെ ലൈഫ് ആസ്വദിച്ചു പോയതാണ്..ഒക്കെ യൂണിവേഴ്സിൽ ഏൽപ്പിച്ചു..താങ്ക്സ് മാം..ഒത്തിരി സന്തോഷം.❤❤ താങ്ക്സ് യൂണിവേഴ്സ്❤❤🙏🙏
@geethanair1045
@geethanair1045 6 ай бұрын
Thank you universe ❤ Thank you Divine ❤ Thank you for beautiful reading ❤ Ee janmathil orummikkan pattilla ariyam njagalkku...ennalum orupadu thazchyillum uyarchayilum koode njan unude ennu ariyam ...i love him unconditionally ❤
@areyaka7402
@areyaka7402 6 ай бұрын
💯💯💯 resonated words Mam 🫶🫶🫶❤️❤️❤️💛💛💛🥰🥰🥰 YES I claim this reading 11:11 🕉🕉🕉 🦋🦋🦋 🧿🧿🧿🙏🙏🙏 THANK YOU UNIVERSE, THANK YOU ANGEL, THANK YOU DIVINE 🕉🕉🕉🦋🦋🦋🧿🧿🧿🙏🙏🙏
@bindhumalumalu8447
@bindhumalumalu8447 6 ай бұрын
Thank you universe🙏🏻🙏🏻🙏🏻❤❤❤ Thank you universe🙏🏻🙏🏻🙏🏻❤❤❤ Thank you universe 🙏🏻🙏🏻🙏🏻❤❤❤ I strongly claim this positive energy❤🙏🏻 Thank you mam 🙏🏻🙏🏻❤❤❤
@DineeshkumarDineeshkumar-kl9ro
@DineeshkumarDineeshkumar-kl9ro 6 ай бұрын
Tnks univers Tnks devain Tnks angels
@jayakumar7960
@jayakumar7960 6 ай бұрын
very very Thanks Love the Reading❤❤❤❤❤❤❤❤
@remyakrishnan4069
@remyakrishnan4069 6 ай бұрын
Thanks Kavitha for a beautiful reading , you read what exactly happening around and between us, I am married and in separation mode and waiting for divorce, he is the person who understand me like anything and me understood him nicely and we share this to our family his family gave green flag and my family they will support after divorce, This is truly my soul mate absolutely a past life connection 💙 we felt each other and this is a gift from God after paying so much of troubles struggles and sorrow 😢 Thanks for the reading we will work on it and make it happen ❤🎉
@santhinijayakumar8339
@santhinijayakumar8339 3 ай бұрын
You are truly correct ❤
@BabuBapa-hm7tu
@BabuBapa-hm7tu 6 ай бұрын
റീഡിങ് വളരെ ഇഷ്ടമായി ❤️യൂണിവേഴ്സിന് ❤️ഒത്തിരി ❤️നന്ദി ❤️ചേച്ചിക്കും ❤️നന്ദി ❤️ഞാൻ ചേച്ചിയുടെ റീഡിങ് ❤️ആദ്യമായിട്ടാണ് കാണുന്നത് എന്റെ റെഡിഗ് തന്നെയാണ് ❤❤❤
@Rahiyanamoidu
@Rahiyanamoidu 6 ай бұрын
Good and crct reeding ❤i like it
@SuryaS-h6k
@SuryaS-h6k Ай бұрын
Thank you universe❤thank you angels❤thank you maam❤
@UshaK-mq5fv
@UshaK-mq5fv 4 ай бұрын
❤😮മനസ്സ് വായിച്ചു കൊടുത്തതിൽ. നന്ദി Madam ❤. എന്നും കടപ്പെട്ടിരിക്കുന്നു 😊
@rdxgohst9984
@rdxgohst9984 3 ай бұрын
സത്യം ആണോ mam ഇതിൽ പറയുന്നത് പോലൊരു സ്നേഹം അവന് എന്നോട് ഉണ്ടോ എപ്പോ നോക്കിയാലും നിന്നെ കൊണ്ട് എന്റെ ജീവിതം പോയി എന്ന് പറയുന്ന ഒരാൾക്ക് ഈ പറയുന്ന സ്നേഹം ഉണ്ടന്ന് വിശ്വസിക്കാൻ ആവുമോ അറിയില്ല എന്നാലും ഞാൻ കാത്തിരിക്കുന്നു ഇതെല്ലാം എന്റെ ജീവിതത്തിൽ തിരിച്ചു വരട്ടെ ❤എനിക്ക് അവനെ വേണം.. ഇത് കാണുന്ന എല്ലാവരും എനിക്ക് വേണ്ടി പ്രാർത്ഥിക്കണം ഒന്നും ഇല്ലങ്കിലും അവന്റെ ദേഷ്യം ഒന്ന് കുറഞ്ഞു കിട്ടാണെങ്കിലും ആ പ്രാർത്ഥന ഉണ്ടാവട്ടെ ഇതിനൊരു മറുപടി തരണം mam ഇത്രയും സ്നേഹം ഇവിടെ ഉണ്ട് എന്ന് പറയുബോൾ പിന്നെ എന്തിനാ ഇത്രയും അകലം കാണിക്കുന്നത് 😢 ഒരു കാര്യം മാത്രം അറിഞ്ഞാൽ മാത്രം തിരിച്ചു വരുമോ. .. 🙏വരും ആ പ്രതീക്ഷയോടെ കാത്തിരിക്കുന്നു 🙏🙏താങ്ക്സ് mam താങ്ക്സ് യൂണിവേസ് 🙏🙏
@SreejaSanthosh-t5d
@SreejaSanthosh-t5d 6 ай бұрын
Mam correct reading I strongly claim this positive energy ❤❤❤ Thank you mam ❤❤❤ Thank you universe ❤❤❤ Thank you divine ❤❤❤ Thank you angels❤❤❤
@ashis_a2s
@ashis_a2s 6 ай бұрын
❤❤❤️🙏 I'm very happy to hear this lovely reading ❤🙏 I strongly believe this positive reading 🙏 Thanks Universe ❤ Thanks God 🙏 thanks again Mam ❤🙏
@radhapillai7003
@radhapillai7003 6 ай бұрын
A wonderful reading..Amme Narayana ♥️🙏
@abhilashgopal463
@abhilashgopal463 5 ай бұрын
Thanks, universe ❤positive energy observing and thanks Jesus crust ❤ Thanks, universe ❤ Thanks, Angels ❤ Thanks, Madam Waiting for the universe's messages and further actions ❤❤ The reading is correct thanks universe ❤❤❤
@vijayakumarprabhu7524
@vijayakumarprabhu7524 6 ай бұрын
Thank you madom
@shahidamp968
@shahidamp968 6 ай бұрын
I attracted all positives in my life,, Thank you
@AnjuRajeev-e6o
@AnjuRajeev-e6o 6 ай бұрын
Thankyou unniverse ♥️ Thankyou angels ❤ Thankyou Divine ❤ Thankyou god ❤ Thankyou Mam ❤😊
@happyvishu8471
@happyvishu8471 6 ай бұрын
Thank-you mam 🙏 Thank-you univers 🙏❤😘
@DEEPADEEPABIJUKUMAR
@DEEPADEEPABIJUKUMAR 6 ай бұрын
Thank you universe 🙏 Thank you Angels 😇 Thank you mam 😊kettappol orupadu santhosham thonni kavi😊ennik resonate aavatte zhan prarthikkunnu😊❤ I claim all the positive energy thank you so much 🥰 reunion undavatte Thank you mam ❤
@omanakutaly1742
@omanakutaly1742 6 ай бұрын
Thanks For..this . Great...+ve Reading..
@reshmanv5902
@reshmanv5902 6 ай бұрын
Claiming all positive energy in this reading ❤
@alexjohn7799
@alexjohn7799 6 ай бұрын
I strongly claim this positive reading for permanent reunion with my person ❤ Thank you universe ❤
@deepikadalia
@deepikadalia 6 ай бұрын
I strongly claim all positive energy Tanku universe, divine, angels ❤❤❤
@pradeep6777
@pradeep6777 2 ай бұрын
Eandde currect ane yi vayana big salut
@minibiju4293
@minibiju4293 6 ай бұрын
Correct reading thanks universe 🙏🙏🙏🙏🙏
@sangeetharaja896
@sangeetharaja896 6 ай бұрын
ഇതിൽ പറഞ്ഞതെല്ലാം ഈശ്വരൻ എനിക്ക് സാധിച്ചു തരട്ടെ
@Michuz848
@Michuz848 6 ай бұрын
Thank u universe ❤Thank u divine ❤ Claim all positive energy ❤
@SmithaShibu-y2y
@SmithaShibu-y2y 3 ай бұрын
താങ്ക് യൂ madam....വളരെ correct ആണ് പറഞ്ഞ കാര്യങ്ങൾ❤🙏
@Ican333
@Ican333 6 ай бұрын
Thank you universe❤️❤️❤️❤️ i claim this positive reading ❤️❤️❤️
@usharanir2042
@usharanir2042 6 ай бұрын
Thankyou maaam 👍👍🥰🥰 Thankyou univers 🙏🙏🙏🙏👍👍👍 Thankyou devine 🙏🙏🙏🥰 Thankyou Angeles 🙏🙏🙏👍🥰🥰 ❤️❤️❤️❤️❤️❤️❤️
@nishaadhi3216
@nishaadhi3216 6 ай бұрын
Thank you universe 🙏✨ Thank you God ❤ Thank you Angles ❤ I strongly claim this positive energy ❤❤❤❤❤❤❤❤❤❤❤❤❤❤
@manojmanu1976-du8fm
@manojmanu1976-du8fm 6 ай бұрын
Thankyou Thankyou.. Thankyou universe ❤❤❤❤
@aishwaryai373
@aishwaryai373 6 ай бұрын
I strongly claim all the positive energy ❤ thank you universe 🦋🙌🏼
@VappuUk-mb9dl
@VappuUk-mb9dl 6 ай бұрын
Thank you universe ❤
@Geetha-d6w
@Geetha-d6w 6 ай бұрын
Thank you universe ❤❤❤Thank you mam ❤❤❤
@rajiramesh1534
@rajiramesh1534 6 ай бұрын
I strongly claim
@shikha255
@shikha255 6 ай бұрын
Thank you universe❤❤❤❤❤ Thank you mam❤❤❤❤
@thilakarajnarayanan417
@thilakarajnarayanan417 6 ай бұрын
Verygoodreading .Youaregreat.Thankyousomuch❤❤❤❤❤🎉🎉🎉
@deepasreedeepam3817
@deepasreedeepam3817 5 ай бұрын
I strongly claim all'positive energy Thank you universe 🙏❤️🙏🙏 TNX god TNX dear ❤️🙏🙏🙏
@ManjithNair-p8s
@ManjithNair-p8s 6 ай бұрын
Thank you universe 🙏🏻🙏🏻🙏🏻 Thank you divine 🙏🏻🙏🏻🙏🏻 Thank you god🙏🏻🙏🏻🙏🏻 Thank you mam 🙏🏻🙏🏻🙏🏻
@adwatiyaanil3296
@adwatiyaanil3296 6 ай бұрын
Thank you Universe 🙏🙏🙏
@maduraj1387
@maduraj1387 6 ай бұрын
🙏 Thank you👌🥰
@SunenaKulaghara
@SunenaKulaghara 6 ай бұрын
Thank you mam. Thanks universe. I am attracting all these goodness in my life
@Herinnerchild
@Herinnerchild 5 ай бұрын
Thank you so much, Thank God, thank you universe 🙏🏻🕉️
@PrasadVk-l4c
@PrasadVk-l4c 6 ай бұрын
അവർ മാരീഡ് ആണ് കുട്ടികളുമുണ്ട്.. അവർക്ക് ഇഷ്ടമാണെങ്കിൽ ആരെയും വേദനിപ്പിക്കാതെ ഞങ്ങൾക്ക് ഒരുമിക്കാൻ സാധിക്കട്ടെ.. നന്ദി യൂണിവേഴ്സ്.... ❤️🥰
@KavyaCv1
@KavyaCv1 4 ай бұрын
Ath venda. Pinneed karayendi varum🙂😌
@PriyaGhosh-f3v
@PriyaGhosh-f3v 3 ай бұрын
😮💔💔💔
@KavyaCv1
@KavyaCv1 3 ай бұрын
@@PrasadVk-l4c divorce ano atho widow ano? Family ayi jeevikkukayanegil avarude family lyf thakarthal nigal karma anubhavikkendi varum😶
@kaveescreation2356
@kaveescreation2356 6 ай бұрын
thank u universe❤
@sumisumiyath9616
@sumisumiyath9616 6 ай бұрын
Thank you maam 😍😍😍 Thank you univers 😍😍😍 Thank you somuch 😍😍😍 ❤❤❤❤❤ Love you 🥰🥰🥰
@sujamadhu5223
@sujamadhu5223 6 ай бұрын
ഞാൻ ഇതിലെ എല്ലാ പോസറ്റീവ് എനർജിക്കു വേണ്ടി claim ചെയ്യുന്നു 🙏🙏🥰🥰thanku God thanku യൂണിവേഴ്സ് thanku Mam🙏🙏🙏🥰🥰🥰
@santhigopi-yx4yh
@santhigopi-yx4yh 6 ай бұрын
ഇതിലെ പോസിറ്റീവ് ആയിട്ടുള്ള കാര്യങ്ങൾ എന്റെ ലൈഫ് ലേയ്ക്ക് ഞാൻ അട്രാക്ട് ചെയ്യുന്നു thank u
@AthiAthi-c4d
@AthiAthi-c4d 6 ай бұрын
Claim this reading🙏 thank you❤🌹🙏 universe🌌 divine🙏 angel🙏🙏 thank you❤🌹🙏 for your reading🙏🙏 om nama shivaya🙏🙏
@leelack1976
@leelack1976 6 ай бұрын
മേം പറഞ്ഞ സ്വഭാവം അദ്ദേഹത്തിനുണ്ട് എന്നോട് നല്ല സ്നേഹം ആണ് പക്ഷെ തുറന്നു പറയില്ല മെസ്സേജ് തോന്നിയാൽ മാത്രം അയക്കും പിന്നെ ബ്ലോക്ക്‌ ആണ് ഇപ്പോൾ അങ്ങനെ പല പ്രാവശ്യം ചെയ്തു. എന്നിട്ട് വീണ്ടും വരും പോകും മെസ്സേജ് ഞാൻ അയക്കുന്നെ എല്ലാം നോക്കും റിപ്ലൈ മാത്രം ഇല്ല മേം പറഞ്ഞപോലെ മുൻ ജന്മ ബന്ധം ആണോ എന്ന് എനിക്കും തോന്നാറുണ്ട് വേഗം ബ്ലോക്ക്‌ മാറ്റാൻ തോന്നിക്കണേ മേം പ്രാർത്ഥന ചെയ്യണേ താങ്ക്യൂ ❤❤
@vidyavv-f3l
@vidyavv-f3l 6 ай бұрын
Thank you universe 🙏 I strongly claimed all positive energy
@SakkeenaMvoor
@SakkeenaMvoor 3 ай бұрын
എന്റെ കാര്യം എല്ലാം വളരെ സത്യം ആണ് ഇത്രയും കറക്റ്റ് ആയി എങ്ങനെ പറയുന്നു... അഭിന ന്ദനങ്ങൾ 🙏🙏👌👍❤️
@lijinlijin-yo5cc
@lijinlijin-yo5cc 6 ай бұрын
Thanks universe thanks ma'am ❤
@bisonlyforb
@bisonlyforb 6 ай бұрын
Really like ur reading I claim it strongly ❤❤❤
@DollyJoshy
@DollyJoshy 6 ай бұрын
Thanks universe 🙏👍❤️💕💗😁 Thanks mam 🎉🎉read🎉 super
@prithvikunjoos2052
@prithvikunjoos2052 6 ай бұрын
Well said... Great👍👍👍
@NiviNivitha-ce5kc
@NiviNivitha-ce5kc 3 ай бұрын
Thank you sis❤❤❤❤
@unniks9767
@unniks9767 6 ай бұрын
Thanks❤❤❤
@aparnaanirudhan8710
@aparnaanirudhan8710 5 ай бұрын
Thank you so much🙏🏻
@the_truthbykarthika
@the_truthbykarthika 6 ай бұрын
Thank U Universe🙏☺️🥰♥️😍 Thank U Divine ☺️♥️😍🙏🥰 Thank U Angels🙏♥️😍🥰☺️ In strongly claim all the positive energies & positive out comes in this Reading 🙏♥️🥰☺️😍 I trust UNIVERSE 🙏♥️ Thank u ♥️ Thank u ♥️ Thank u♥️Thank u ♥️ Thank u ♥️ Thank u♥️Thank u ♥️ Thank u ♥️ Thank u♥️Thank u ♥️ Thank u ♥️ Thank u♥️Thank u ♥️ Thank u ♥️ Thank u♥️Thank u ♥️ Thank u ♥️ Thank u♥️
@GUNAVARDHANANMP
@GUNAVARDHANANMP 6 ай бұрын
താങ്ക്യു യൂണിവേഴ്സ്, താങ്ക്യു മാം 🙏♥️
@LeelaWilliam
@LeelaWilliam 6 ай бұрын
Good reading. Age is just a number . I strongly claim and attract positive energy from this reading. Thank you Universe 💖💝💓❣️. This reading is so soothing Kavitha ma'am. Thank you 🙏🌹🌹🌺😢
@SharmilaSharmi-p7r
@SharmilaSharmi-p7r 3 ай бұрын
Thaankyuuu soo much uunivers❤❤❤❤ thaankyuuiuuu cheecheee❤❤❤
@Sreedharmeenootty
@Sreedharmeenootty 6 ай бұрын
Thankyou universe ❤️ Thankyou reading ❤️ Thankyou kavitha ❤️
@krishnakrishna5166
@krishnakrishna5166 6 ай бұрын
Thank you my dear universe 🙏🙏🙏🙏 Thanks a lot 🙏🙏🙏🙏🙏🙏❤️
@sheejapc5559
@sheejapc5559 6 ай бұрын
Thank you Universe🙏🙏🙏🙏🙏🙏🙏🙏🙏🙏
@ajitjjithu9043
@ajitjjithu9043 6 ай бұрын
Thank youGod🙏🙏🙏Thank you Univers🙏🙏🙏 Thank youMam 🙏🙏🙏ഒരുപാട് നന്നിയുണ്ട് പറഞ്ഞതെല്ലാം ശരിയാണ് സന്തോഷവും സമാദാനവും തരുന്നു ഇനിയെല്ലാം ദൈവത്തിന്റെ അനുഗ്രഹം പോലെ നടക്കട്ടെ 🙏🙏🙏 God bless you Mam🙏🙏🙏❤️❤️❤️❤️❤️
@Mithrajanaki2233
@Mithrajanaki2233 5 ай бұрын
Thank you Universe ❤ Thank you God ❤️ Thank you Angels ❤️ Thank you Divine ❤️ Thank you Ma'am ❤
@farooqkollam9252
@farooqkollam9252 5 ай бұрын
പറഞ്ഞത് വളരെ ശരിയാണ്.....എന്നോട് പറയാൻ പേടിയാണ്......എന്നെങ്കിലും മനസ്സ് തുറക്കും എന്ന് വിശ്വസിക്കുന്നു......
@RadhamadhavamRadha
@RadhamadhavamRadha 6 ай бұрын
Thanks Univers🙏 Thanks God 🙏 Thanks Mam 🙏 ഇതെൻ്റെ റീഡ് ആണ്
@basialr1876
@basialr1876 6 ай бұрын
I strongly claim this energy ❤❤❤I am open to receive ❤❤❤❤
@rajilakshmipv
@rajilakshmipv 6 ай бұрын
Thank you കവിതാ🙏🙏💕
@rekhaarun
@rekhaarun 6 ай бұрын
Thank u universe❤️🙏 Thank u divine❤️🙏 Thank u my Lord❤️🙏
@rajisanthoshsanthosh5270
@rajisanthoshsanthosh5270 6 ай бұрын
ഒരുപാട് നന്ദിയുണ്ട് നിങ്ങളോട് ❤
@BusharaMhd-xv4ht
@BusharaMhd-xv4ht 4 ай бұрын
Thank you ❤❤
@asworld5100
@asworld5100 3 ай бұрын
Thank you universe 🙏 I strongly claim this positive energies ❤❤❤❤
@dhanyadasan2360
@dhanyadasan2360 5 ай бұрын
Thanks universe Thanks Divine Thanks Angel ❤️🌈🦋💟💓💗🙏 I claim my person positive Energy 🌈🦋💟💓💗🙏 claim Third party Remove ❤🌈🦋💟💓💗🙏 Thanks mam 🙏❤️ correct Reading Thanks ❤
@Philipsint
@Philipsint 6 ай бұрын
Thanky,mam,thankyunivers,
@mhpearson7807
@mhpearson7807 6 ай бұрын
Everything you are saying is very true!!! Thank you Ma'am.
Сестра обхитрила!
00:17
Victoria Portfolio
Рет қаралды 958 М.
“Don’t stop the chances.”
00:44
ISSEI / いっせい
Рет қаралды 62 МЛН
Mom Hack for Cooking Solo with a Little One! 🍳👶
00:15
5-Minute Crafts HOUSE
Рет қаралды 23 МЛН
Quando eu quero Sushi (sem desperdiçar) 🍣
00:26
Los Wagners
Рет қаралды 15 МЛН
Сестра обхитрила!
00:17
Victoria Portfolio
Рет қаралды 958 М.