ഈ വായന കണ്ടു തുടങ്ങിയപ്പോ തന്നെ എന്റെ മുത്ത് എനിക്ക് ഒരു msg അയച്ചു ഞാൻ ഹാപ്പി ആണ് മാം താങ്ക്സ് യൂണിവേഴ്സ് 🙏🙏🙏🙏ഒരു പാട് ഒരു പാട് നന്ദി
@nandumohan37596 ай бұрын
Thankyou. മനസ് അറിഞ്ഞ് വിശ്വാസത്തോടെ ഈ വീഡിയോ കണ്ടത് കൊണ്ട് എന്റെ വിഷമവും ടെൻഷനും ഇന്ന് മാറി. അവളെ എനിക്ക് തിരിച്ചു കിട്ടി ❤️❤️ thankyou
@SheenaS-q9nАй бұрын
ഈ വായന ഞാൻ എന്നും കാണും മാം പറയുന്നകാര്യങ്ങൾ എല്ലാം കറക്ടാണ് Thankyou Mam
@HiHi-i1m6r6 ай бұрын
. മാഡം വായിച്ച വായന കേട്ടപ്പോ തന്നെ മനസ് ഒരു പാട് സന്തോഷിച്ചു. മനസിനൊരു സുഖമായിരുന്നു. എന്നാണെലും തിരിച്ചു വരും എന്ന പ്രാർത്ഥനയോടെ ഇരിക്കാ ഞാൻ. ഇത്രയൊക്കെ സ്നേഹിച്ചി ട്ടും മനസിലാക്കുമെങ്കിൽ ഭഗവാൻ തിരിച്ചു കൊ ണ്ടുവരും എന്റെ വ്യക്തിയെ .ഒരു പാട് നന്ദി മാം.
@NaushadVA-mr6gm8 ай бұрын
പറഞ്ഞതൊക്കെ 100% ശെരി ആണ്... ഈ വീഡിയോ കാണുമ്പോ പോസ്സിറ്റിവ് എനർജി കിട്ടുന്നു. 🥰👍🏼.. Thankuu universe👍🏼
@UmaDevi-tc8pw7 ай бұрын
ഈ പറഞ്ഞ കാര്യം കറക്റ്റ് ആണ്. എന്റെ കൂടെ ഈ വെക്തി വരണം എന്നേ പഴതുപോലെ സ്നേഹിക്കണം. എന്റെ ഇല്ല കാര്യത്തിനും കൂടെ വേണം 🙏🏼🙏🏼🙏🏼🙏🏼🙏🏼
@SasiKumar-n6r8 ай бұрын
എന്റെ ആൾ 15 ദിവസമായി എന്നെ വിളിച്ചിട്ടില്ല ഇന്ന് ഞാൻ ഈ വീഡിയോ കണ്ട് രണ്ടുമൂന്നു മണിക്കൂർ കഴിഞ്ഞപ്പോൾ തന്നെ എന്നെ വിളിച്ചു താങ്ക്യൂ യൂണിവേഴ്സൽ🥰🥰🥰🥰🙏🙏🙏
@SanthiT-kg5vn6 ай бұрын
One month enne vilikarilla msg ayakarilla
@sreeyeshka1227 ай бұрын
ഈ റീഡിങിലെ എല്ലാ പോസ്റ്റിവ് എനർജിയും ഞാൻ എന്നിലേക്ക് തന്നെ അട്രക്റ്റ് ചെയ്യുന്നു❤️🙏 Thank you universe 🦋❤️🙏 Thank you angals 🦋❤️🙏 Thank you Divine 🦋❤️🙏 Thank you God 🦋❤️🙏 Thank you mam ❤️❤️🙏 ❤❤❤❤❤❤❤❤
@SugunanK-e8j7 ай бұрын
നമസ്കാരം 🙏 മേടം പറഞ്ഞ് അത്രയും കാര്യം വളരെ ശരിയാണ് മേടത്തിനും കുടുംബത്തിനും ജഗദീശ്വരി മൂകാംബിക ദേവിയുടെ അനുഗ്രഹം ലഭിക്കട്ടെ
@LillyRose-h3y8 ай бұрын
E Reading possitive energi ആയി എന്റെ ജീവിതത്തിലേക് അട്രാക്ട ചെയ്യുന്നു യൂണിവേഴ്സിന് നന്ദി നന്ദി നന്ദി മാം നന്ദി പ്രാർത്ഥിക്കണം❤❤❤
@SandhyaSnadhya-y4h8 ай бұрын
റീഡിങ് കറക്റ്റ് ആണ് 🙏എല്ലാം പോസിറ്റീവ് എനർജി ഞാൻ എന്റെ life ലേക്ക് attract ചെയുന്നു 🙏താങ്ക്സ് mam താങ്ക്സ് universe 🙏❤️❤️❤️ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏
@josephantony45848 ай бұрын
നൂറു ശതമാനം സത്യസന്ധമായ റീഡിഗ് .Thanks universe.Thanks mam.
@ambikam80525 ай бұрын
Madam 100%എന്റെ കാര്യം പറഞ്ഞു അത് ശരി ആണ്. പിരിഞ്ഞിട്ട് 17വർഷം ആയി. ഭർത്താവ് വേറെ സ്ത്രീ യോടൊപ്പം ആയിരുന്ന. ഒരു മകൾ ഉണ്ട്. 28 വയസ്. കല്യാണം ആയില്ല. ദുഖിതർ ആയി ജീവിക്കുന്നു.
@RajiRajeev-h5b5 ай бұрын
എനിക്കും പോസറ്റിവ് റിസൾട്ട് കിട്ടി 🙏🙏🙏
@sanjaytvpm8 ай бұрын
Thank u mam🙏🏻🙏🏻🌹🌹 you're number 1 tarot reader in Malayalam., another one is kavitha mam., univers bless u always!🙏🏻🙏🏻🙏🏻
@SulabhaPrasad5 ай бұрын
വളരെ നല്ല റീഡിംഗ് 🥰
@ThasleenaThasleena-q6s8 ай бұрын
Thank you മമ്മൂട്ടി Thank you യൂണിവേഴ്സൽ 🙏🏻🙏🏻🙏🏻
@shamziamehar10678 ай бұрын
വേഗം തിരിച്ചു വരട്ടെ. ഇതിലെ എല്ലാ പോസറ്റീവ് എനർജിയും എന്റെ ജീവിതത്തിൽ സംഭവിക്കട്ടെ. താങ്ക്യു യൂണിവേഴ്സ്
@BindhuKp-d8r6 ай бұрын
നിങ്ങൾ പറഞ്ഞത് 100%സത്യം ആണ് 🙏
@shibukyn35246 ай бұрын
എല്ലാം ശരിയാണ് ശരിയാകുന്നുണ്ട് അനുഭവം പേർസണൽ reading ഇൽ പറയാം
@haseenabeegum3364 ай бұрын
പഴയ സ്നേഹത്തോടെ തിരികെ varam prathikkane mam🙏thank you യൂണിവേഴ്‌സ് ❤
@backtoshowcase90248 ай бұрын
മെസ്സേജ് ഇട്ടു tq 🙏😍😍😍
@SA-cv4yx5 ай бұрын
C Thank you universe❤
@bijulasasi98098 ай бұрын
Thanks universe strongly claim all positive energy ❤❤❤❤
@RJ-bz8fn8 ай бұрын
Enikk 100%vishvasam und.. Edike ella positive energy youm Jan ennilekk atract cheyyunnu.Thankyou mam.. Thanks universe
@DhiyaShihil3 ай бұрын
thank u mam. Ente person enne contact cheythu. Thank universe ❤️🙏
@rasheedapa17946 ай бұрын
ശക്തമായ സ്നേഹത്തോടെ തിരിച്ച് varane യൂണിവേഴ്‌സ്❤.
@NishaAmbadi-kc6wb6 ай бұрын
എല്ലാം സത്യം ആയ കാര്യം ആണ്. ഇത് കേട്ട് തീർന്നപ്പോൾ പോസിറ്റീവ് എനർജി ഫീൽ ചെയ്തു.
@mini.pkumar23278 күн бұрын
Mam paranjethellam super reading anu thank you madamji
@madhumadhupa58478 ай бұрын
❤ Thanku Univarse ❤ Thank god ❤ Thanku aingal ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@chinchuchinnu3338 ай бұрын
വിശ്വാസം ആണ് mam...100% സത്യം ആണ്.. Thank you mam 🙏 Thank you God 🙏🙏🙏❤️❤️❤️❤️ Thank you universe 🙏🙏🙏❤️❤️❤️ Thank you angel 🙏🙏🙏❤️❤️❤️
@meenuzz1116 ай бұрын
Thank u mam. Ente person enne contact cheythu😊🙏🏻 thank u universe❤✨🥰🙏🏻
@JijimolJijimol-w7s8 ай бұрын
I strongly claim this positive energy reunion with my person ❤ Thank you universe ❤️🙏 Thank you God ❤️🙏 Thank you angles ❤️🙏 Thank you divine ❤️🙏 Thank you mam ❤️🙏
@girijamohanan54148 ай бұрын
100%പറഞ്ഞതെല്ലാം ശെരിയആണ് എന്റെ അടുത്തേക്ക് തിരിച്ചു വരണം 🙏univers ഞാൻ സാമ്പത്തികമായി കുറെ സഹായിച്ചു അപ്പോൾ മാത്രം എന്നെ സ്നേഹിക്കും അത് കഴിഞ്ഞാൽ എന്നെ തിരിഞ്ഞു നോക്കില്ല
@KalyaniSreekumar-zx9uq8 ай бұрын
Ningalude sampathine snehikkunnu, ningale alla🙏
@Arifa-ei5yy6 ай бұрын
എന്റെ അനുഭവം ഇങ്ങനെ തന്നെ ആണ് ക്യാഷ് ആവിശ്യവരുമ്പോൾ വരും കൊടുത്തില്ലെങ്കിൽ പിന്നെ മൈൻഡ് ഇല്ല
@GopikaPG-u9p8 ай бұрын
Thx universe❤️❤️❤️❤️❤️❤️
@asharabacker85548 ай бұрын
Thank you God ❤❤❤❤ thank you universe ❤❤❤❤ thank you mom❤ ❤
@VidhurajRaj7 ай бұрын
Thank you universe ❤ Thank you ma'am ❤❤ Thank you Angels 😇❤❤ Thank you my person❤❤Ee readingile positive energy ellam njan attract cheyunnu.Thanks❤❤❤
@aneeshkumar.b30305 ай бұрын
Thank You Universe
@sumeshsum98176 ай бұрын
താങ്ക്സ് യൂണിവേഴ്സ് ❤️❤️❤️
@jithuprasadjithu64957 ай бұрын
100% matches...Thank you universe.... Waiting for her.... ❤
@shynik81898 ай бұрын
Thanks ❤❤❤
@sumakj69607 ай бұрын
Thankyou Mam ❤️ എങ്ങനെ പറയണമെന്ന് അറിയില്ല Reading കഴിയാറായപ്പോൾ അവൻ വിളിച്ചു ❤🥰
@anupamanarayan34362 ай бұрын
Thankyou Gods
@Arifa-ei5yy6 ай бұрын
എല്ലാം ശെരി ആണ് 🙏🏻🙏🏻🙏🏻❤️
@sujamadhu52238 ай бұрын
ഈ പോസറ്റീവ് എനർജി ഞാൻ അട്രാക്ട് ചെയ്യുന്നു thanku God thanku യൂണിവേഴ്സ് thanku Mam🙏🙏🥰🥰🥰
@faisalafaisi29947 ай бұрын
സത്യം ആണ് ഇതിൽ പറഞ്ഞതെല്ലാം ❤️ഇപ്പൊ ഞങ്ങൾ അകൽച്ചയിൽ ആണ് പക്ഷെ ഒരു ദിവസം പോലും ഞങ്ങൾ തമ്മിൽ പരസ്പരം ഓർക്കാതെ ഒരു ദിവസം പോലും ഇല്ല 🙏
@User-an3mnx78 ай бұрын
മെസ്സേജ് അയച്ചു.... ചേച്ചി പറഞ്ഞത് പോലെ ദൈവം നടത്തട്ടെ 🙏🙏🙏 thanks chechi thanks god 🙏🙏🙏🙏 thanks universe 🙏🙏🙏
@gayathriknr98027 ай бұрын
ഈ പ്രപഞ്ച ശകതി എല്ലാം ശരിയാക്കി തരുമെന്ന് ഞാൻ വിശ്വസിക്കുന്നു ആദ്യത്തേത് പോലെ ഞങ്ങളെ സ്നേഹം തിരിച്ചു തരുമെന്ന് വിശ്വസക്കന്നു Thank u Univeres
@ayshapc30888 ай бұрын
Sathyam 👍🏾
@bindhusaradha65098 ай бұрын
Thank you mam ❤Thank you univers ❤❤❤❤
@SujaS-ku7ft7 ай бұрын
Thanku mam Thanku universe🙏🙏🙏🙏🙏❤️❤️❤️❤️
@ssuser-568 ай бұрын
I attract all positive energies into my life♥️♥️♥️🥰💕💕 Thank u universe Thank u angels
@PadmanabhanPappan-w5s7 ай бұрын
പറഞ്ഞ കാര്യങ്ങൾ പൂർണമായും സത്യം 🙏🙏🙏
@aryaarya35608 ай бұрын
I strongly claim this positive energy reunion with my person 🥹❤️ Thankyou universe 🙏💙
@SreelathaHaridas-zv3jl6 ай бұрын
Thankyouuniverse❤
@Sunukbaby8 ай бұрын
Thnku univers and thanku god ...ethu ente reading aanu ethudene ente lifeil sambavikkette.....
@vinithavs34798 ай бұрын
Tanks mam Tanks universe.TanksGod
@minin50178 ай бұрын
നീ പ്രപഞ്ചശക്തി എല്ലാം ശരിയാക്കി തരും എന്ന് തന്നെ വിശ്വസിക്കുന്നു❤❤❤❤❤🎉🎉🎉🎉🎉
@Shahida-g1b4 ай бұрын
തിരിച്ചു വരട്ടെ
@ShylonShylon8 ай бұрын
താങ്ക്സ് യൂണിവേഴ്സ് താങ്ക്സ് മാഡം യൂണിവേഴ്സിന്റ, അനുഗ്രഹം എനിലേക് ഒരു മഴപോലെ ചൊരിയുകയാണ് ഇ റീഡിങ് വായിക്കുന്ന മാഡത്തിന്റെ കാലുകൾ തൊട്ടു വന്നേക്കുന്നു ഇതിൽ പറഞ്ഞ റീഡിങ് 100%സത്യം ഞാൻ നമസ്കരിക്കുന്നു ടാരോട്ട് കാർഡ് എനിക് അത്ര വിശ്വാസം തന്നെ 🙏🙏🙏❤️👍☘️☘️🌸🌸💐💐💐💐❤️♥️♥️♥️♥️♥️♥️♥️♥️♥️
I strongly claim reunion and contact with my person today.thank you universe
@SDPraveen8 ай бұрын
Chechi paranathu ellam enik nadannathannu thank you univers
@ruk4898 ай бұрын
Ys currect point njhan sahayichitund orupad
@ConfusedCrosswordPuzzle-jx8hn4 ай бұрын
ഏനിക്കുഒരു പോസറ്റീവ് എനർജി ഉണ്ടാകണേ ❤
@rasheedapa17946 ай бұрын
അല്ലാഹു ആണ് സത്യം നിങ്ങൾ ഇതിൽ പറഞ്ഞത് എല്ലാം സത്യം ആണ്
@ParvathiSelvaraj-wd4vm7 ай бұрын
യൂണിവേഴ്സിറ്റിയുടെ ഒരുപാട് നന്ദിയുണ്ട് മാഡം😢😢😢😢😢
@Vineetha-xn8tn7 ай бұрын
Thank you ❤
@alanappu18317 ай бұрын
എല്ലാം സത്യം ആണ് 🙏🙏🙏
@kavithajohn37048 ай бұрын
Thank you universe ❤❤, correct reading mam,i claim this positive energy..
@sofiyanasim89435 ай бұрын
കറക്റ്റ് 👍
@RajiManoharan-q9s6 ай бұрын
Super 👍❤️🙏🙏🙏🙏🙏
@movizonecreator35908 ай бұрын
I strongly claim this positive energy ❤❤❤thank you universe ❤️❤️❤️
@RoseRose-me3qw8 ай бұрын
Thankyu univers thankyu mam❤❤❤❤❤
@Minikumari-m3x6 ай бұрын
Thankyou univears🙏🙏🙏
@RubeenaKp-n3m8 ай бұрын
ഈ പറഞ്ഞതെല്ലാം 💯കറക്റ്റ് ഇപ്പോൾ കേസ് കൊടുത്തിട്ടാനുള്ളത് 🥲😢
@ChithraMiya-vr6fy7 ай бұрын
Thank you universe 🙏 vilichalmathi
@lekhagopan48498 ай бұрын
Thank you universe ❤
@maduraj13878 ай бұрын
🙏❤️❤️❤️🙏thankyou
@LijuK-hb6co7 ай бұрын
100%സത്യം ആണ്
@shimirishu55377 ай бұрын
Ethellam correct anallo.❤❤❤ heartily thanks ❤
@hemalathakt56938 ай бұрын
Thank u universe I claim positive energy reunion my person I trust universe
@shibukyn35246 ай бұрын
എന്നും ഞാൻ കാണുന്നുണ്ട്
@rajanj8724 ай бұрын
എന്റെ സിന്ധു പിണക്കം മാറി തിരിച്ചു വരാൻ പ്രാർത്ഥിക്കേണമേ
@subaidhaph-xv5so8 ай бұрын
Thanku GOD❤ Thank u Universe❤ Thank u Mam❤
@Sunukbaby7 ай бұрын
Thanku univers thanku god ... Ethente reading aanu njan ethinte Ella positive energy yode ente jeevidhathilekku ettedukkunnu
@sabukrishna36796 ай бұрын
നന്ദി ചേച്ചി
@sheebagopi19787 ай бұрын
Thankyou Univeres ❤
@ChinnuChinnu-o3n6s8 ай бұрын
സത്യം യൂണിവസ് എല്ലാം ശരിയാണ് എത്രയും വേഗം വരട്ടെ 🙏🙏🙏🙏🙏
@sabukrishna36796 ай бұрын
നന്ദി
@ChinnuChinnu-o3n6s6 ай бұрын
Thangu uniwazs thangu madam 🙏🙏🙏🙏🙏❤️❤️❤️❤️
@chithirachithira86908 ай бұрын
Ethreyum nal vyragyam pole aayirunnu ennal e vedio kandappoll vilichu orupadu nanni
@deeptia17437 ай бұрын
Thank you Universe..🙏🙏🙏💫✨❤️❤️
@LeenaLeenaa-v8n6 ай бұрын
Thanku univers eanta person therechu vannu
@sajilasajufaihanSajila7 ай бұрын
Mam ithu kandukondirinnappol thanne ente Aal enik msg ayachu thank you maam 🙏 thank you universe 🙏♥️
@kamarudheenp40717 ай бұрын
Madam പറഞ്ഞതെല്ലാം 100% ശരിയാണ്, കുറെ വർഷങ്ങളായി യാതൊരു വിധ contact ഇല്ലാ, contact ചെയ്യാൻ നമ്പറും അറിയില്ല , ഞാൻ കാത്തിരിക്കുന്നു അവളുടെ ഒരു വിളിക്കായ് ദൈവം തുണക്കട്ടെ