നിങ്ങൾ സ്നേഹിക്കുന്ന വ്യക്തിയുടെ സ്നേഹം ആത്മാർത്ഥമാണോ അതോ കാപട്യമാണോ??????????

  Рет қаралды 7,973

NAC cool of mind(asha)

NAC cool of mind(asha)

Күн бұрын

Пікірлер: 45
@maloottynithi9334
@maloottynithi9334 9 күн бұрын
പറഞ്ഞതൊക്കെ വളരെ സത്യമാണ്.
@divyastanly2530
@divyastanly2530 9 күн бұрын
100% correct
@chellammack1766
@chellammack1766 8 күн бұрын
Mam പറഞ്ഞതെല്ലാം സത്യം മാണ് അവര് bolck ചെയ്യത്ത്ട്ട് പോയി പ്രാർത്ഥന മാത്രം ആശ്രയം ❤❤❤🙏🙏🙏
@RosemaryRajukombans-ol2gu
@RosemaryRajukombans-ol2gu 6 күн бұрын
Thank u mam thanku u universe 🙏🏼🙏🏼❤❤❤
@radhapillai7003
@radhapillai7003 7 күн бұрын
I am not interested this relationship due to some reasons.. Familiyum third partyum santhoshamayirikiatte.Thanks for the game you have played with me.
@leenarajeevan6325
@leenarajeevan6325 7 күн бұрын
100%sathyamanu. Thank you universe❤❤
@dhanalekamipjpj6356
@dhanalekamipjpj6356 9 күн бұрын
Thank you univers 🙏🙏🙏
@KichuKannan-ns8cq
@KichuKannan-ns8cq 8 күн бұрын
ശരിയാണ് മാം ഈ റീഡിങ് താങ്ക്യൂ മാം താങ്ക്യൂ യൂണിവേഴ്‌സ് ❤❤❤❤❤
@aadhy.____6292
@aadhy.____6292 8 күн бұрын
Thank you universe🙏🏻
@vasudevan1737
@vasudevan1737 9 күн бұрын
100%true 🙏
@beeranpk2545
@beeranpk2545 7 күн бұрын
സത്യമാണ് ഈ പറഞ്ഞത് എല്ലാം
@jayec7570
@jayec7570 7 күн бұрын
Some what ok Thank you🙏🏻❤️
@snekha6747
@snekha6747 7 күн бұрын
Thanks for the information Thank you God 💞🙏🌿
@RenjiniSivaprasad
@RenjiniSivaprasad 7 күн бұрын
Satyam 1000/:😢
@omanacu7762
@omanacu7762 7 күн бұрын
👍
@Sathidevi-cr4yt
@Sathidevi-cr4yt 7 күн бұрын
സത്യം സത്യം സത്യം
@GeethaRajesh-ep3py
@GeethaRajesh-ep3py 7 күн бұрын
എന്റെ ജീ വി തം സത്യം
@bindhubindhu78
@bindhubindhu78 7 күн бұрын
എല്ലാം സത്യമാണ്
@ansupeter5659
@ansupeter5659 9 күн бұрын
S👍🏻
@sadasivanpillaiayyappanpil7976
@sadasivanpillaiayyappanpil7976 9 күн бұрын
Thank u
@അന്നംഔഷധംവകയാർ
@അന്നംഔഷധംവകയാർ Күн бұрын
സത്യം ഒരിക്കലും ഇങ്ങനെ വരും എന്ന് ഒരിക്കലും വിചാരിച്ചു ഇല്ല ഒരു ഫ്രണ്ട് ആയി ആണ് വന്നത് എല്ലാം സത്യം ആണ് എന്നെ വലിച്ചു കൊണ്ട് വന്നത് ആണ് എല്ലാം തുറന്നു സംസാരിക്കും ആയിരുന്നു 7മാസം കൊണ്ട് ആണ് പ്രശ്നം ആയത് അതിനു മുൻപ് ഒരു പ്രശ്നം ഇല്ലായിരുന്നു പോകുന്നവർ പോകട്ടെ ഇങ്ങനെ കൊണ്ട് വരണ്ട ആയിരുന്നു മം പറഞ്ഞു എല്ലാം സത്യം തന്നെ ആണ് 100%സത്യം ആണ് ഒരുപാട് മാനസികം ആയി തളർത്തി ഇട്ട് ആണ് പോയത്
@അന്നംഔഷധംവകയാർ
@അന്നംഔഷധംവകയാർ Күн бұрын
ഞാൻ തെറ്റ് ചെയ്തു ഇല്ല ഒരിക്കലും ആരെയും മനസ്സിൽ ആകുവാൻ പറ്റില്ല വെറും വാക് കൊണ്ട് പറ്റില്ല മാനസിക പ്രശ്നം ഭയങ്കരം ആണ് ബുദ്ധിമുട്ട് ഉള്ള സമയം ഒരുപാട് സഹായം ചെയ്തു അങ്ങോട്ട് ഇങ്ങോട്ട് എല്ലാം എല്ലാം ഒരു നിമിഷം കൊണ്ട് മറന്നു പോയി
@JAS-vv8tn
@JAS-vv8tn 7 күн бұрын
എന്റെ റീഡിങ് ആണ് പറഞ്ഞത് എല്ലാം സത്യം ആണ് ❤❤❤❤
@sindhuvijayan7911
@sindhuvijayan7911 7 күн бұрын
👍🏻👍🏻👍🏻👍🏻❤️❤️❤️❤️
@RadhikaVelayudhan-ni3bm
@RadhikaVelayudhan-ni3bm 9 күн бұрын
മാഡം പറയാൻ ആണ് എങ്കിൽ ഒരുപാടു ഉണ്ട്. Mam പറഞ്ഞത് സത്യം ആണ്, എന്റെ അമ്മ മരിച്ചിരിക്കുന്ന സമയത്താണ് ഞങ്ങൾ ഒരു Miss കാളിലൂടെ ആണ് പരിചയപ്പെട്ടത്, നല്ല ഒരു ഫ്രണ്ട് ship ആയിരുന്നു അവരുടെ വീട്ടുകാർ പോലും നല്ല സ്നേഹത്തിൽ ആയിരുന്നു എന്നോട് ഉണ്ടായിരുന്നത്. അവരുടെ അനിയൻമാർ എന്നോട് chothichittund ചേട്ടനോട് ചേച്ചിക്ക് Love ആണോ എന്ന്, ഞാൻ പറഞ്ഞു love ഒന്നുമില്ല ഒരു ഫ്രണ്ട് ship അങ്ങനെ കണ്ടാൽ മതി ഇതിനെ, അവരുടെ അമ്മ പറഞ്ഞു മോളെ നിന്നെ എന്ന് വച്ചാൽ അവനു ജീവനാണ് അവനെ മോൾക്ക് ഇഷ്ടം pettude അവൻ പൊന്നു പോലെ നോക്കും എന്ന് അമ്മ എനിക്ക് അങ്ങനെ ഒന്നും ഇല്ല അവരോട് എന്ന് ഞാൻ അമ്മയോട് പറഞ്ഞു വെറുതെ അല്ല വിവാഹം kazhikukayannekil നിന്നെ മാത്രം എന്ന് പറഞ്ഞത് നിന്റെ voice എത്ര മനോഹരം ആണ് എന്ന്. എന്നോട് ഒരുപാട് ഒരുപാട് പ്രാവശ്യം പറഞ്ഞു നിന്നെ എനിക്ക് വേണം നീ ഇല്ലാതെ oru നിമിഷം പോലും വയ്യെന്ന്. എനിക്ക് aannenkil ഇവരെ കുറിച്ച് കൂടുതൽ ഒന്നും അറിയില്ല ശരിക്കും എന്താ cheyannu പോലും അറിയില്ല ഇവർ പറഞ്ഞ അറിവ് ഉള്ളു പേടി ആയിരുന്നു സത്യം പറഞ്ഞാൽ. എന്റെ അമ്മ എനിക്ക് നിന്നെ ക്കാൾ നല്ല penninne kandupidichu തരാം എന്ന് എനിക്ക് ഇവളെ മതി എന്ന് ഞാനും നീ ഒന്നും സമ്മതിക്കു ഞാൻ പറഞ്ഞു അപ്പോഴും അവരോട് നമുക്ക് നല്ല ഫ്രണ്ട്സായി മുന്നോട്ടു പോകാം എന്ന് അത് മതി. എന്താ പറയാൻ ഇപ്പൊ അത്രയും നല്ല പെരുമാറ്റം ആർക്കും ഇഷ്ടം തോന്നും അവരോടു 2010 ൽ പരിചയപെട്ടു. നിരന്തരം അവരു പറഞ്ഞു കൊണ്ടേയിരുന്നു എന്റെ പേടികൊണ്ട് ഞാൻ പറഞ്ഞില്ല.
@SaliniVs-x8w
@SaliniVs-x8w 7 күн бұрын
Sathyam
@AMBILYVA-o7m
@AMBILYVA-o7m 7 күн бұрын
Thanks universe
@RosemaryRajukombans-ol2gu
@RosemaryRajukombans-ol2gu 6 күн бұрын
മാം പറഞ്ഞത് എല്ലാം കറക്റ്റ് ആണ് അവൻ ആണ് എന്നേ കൺവിൻസ് ചെയ്ത് എന്നേ ഇപ്പൊ മിണ്ടുന്നില്ല വിളിക്കുന്നില്ല msg ഇല്ല 😢😢ഞാൻ എന്ത് വേണം എനിക്ക് അറിയില്ല തിരിച്ചു വരട്ടെ പ്രാർത്ഥിക്കാം 🙏🏼🙏🏼🙏🏼😔😔
@kalyanikalyani8205
@kalyanikalyani8205 9 күн бұрын
🙏🙏🙏
@Savithryvlogs
@Savithryvlogs 9 күн бұрын
പരാജകാര്യങ്ങൾ സത്യമാണ്
@remyamini3423
@remyamini3423 7 күн бұрын
@Savithryvlogs
@Savithryvlogs 9 күн бұрын
ഒരുപാടു എന്നെ പ്രെയാസപ്പെടുത്തി കണ്ണുനീർ ഇല്ലാതായി അത്രക്കും കരജു ഒരു തേർഡ് പാർട്ടിടെ കൂടെ എന്റെ കുടുബം നശിപ്പിക്കാൻ ഇയാൾ കുടുനിന്നു 25 ലക്ഷത്തോളം അടിച്ചുമാറ്റി ഇങ്ങനെ ഒരു പൈൻ തന്ന ആളെ നജൻ യൂണിവേഴ്‌സിലിനെ വിട്ടുകൊടുത്തു ഇതിനുള്ള മറുപടി ഡേയ്വകൾക്കുമാത്രമേ കൊടുക്കാൻ സാധിക്കുള്ളു ക്ലാരിറ്റി വേണം ഇനി എന്റെ കൈൽ നിന്നും ഒന്നും കൊടുക്കാനില്ല നജൻ ok ആയെ വരുന്നു മെഡിറ്റേഷനും സെൽഫ് ലോവും 24 മണിക്കൂറും എന്റെ മകൾക്കുവേദിയും എനിക്കുവേടിയും യൂണിവേഴ്സൽ തുണ നിൽക്കട്ടെ ഞങ്ങൾ തമ്മിൽ അരുതാത്ത ബന്ധം ഒന്നുമിടായിട്ടില്ല പ്രാണനെ പോലെ സ്നേഹിച്ചു ചതിച്ചു എന്നെ
@JayakrishnanJaya-z1f
@JayakrishnanJaya-z1f 7 күн бұрын
No contact madam
@sadasivanpillaiayyappanpil7976
@sadasivanpillaiayyappanpil7976 9 күн бұрын
Ellam universeilvittukazhinju
@Aysha_aysh123
@Aysha_aysh123 9 күн бұрын
Ente husbanr njnum divorsinte aa avsthel aan njn enth cheyyanamen ariyunilla
@himahima7979
@himahima7979 9 күн бұрын
🙌👑
@sudhakumarikunjulakshmy2692
@sudhakumarikunjulakshmy2692 9 күн бұрын
Th anks
@RadhikaVelayudhan-ni3bm
@RadhikaVelayudhan-ni3bm 9 күн бұрын
ഇന്ന് അമ്മ oru പെണ്ണിനെ കാണാൻ പോയി നിന്റെ voice പോലെ അല്ല അവൾക്കു നിന്റെ അത്രയും മുടിയില്ല നിന്റെ പോലെ നല്ല പല്ല് അല്ല എന്നൊക്കെ പറഞ്ഞു. അമ്മയുടെ ആദ്യത്തെ മോനായത് കൊണ്ട് പെണ്ണുകെട്ടിക്കാനുള്ള പരിപാടി ആണ്. അവരുടെ അനിയൻമാർ വിളിച്ചു oru ദിവസം ചേട്ടനെ ഇഷ്ടം ഇല്ലെങ്കിൽ പിന്നെ വിളിക്കണ്ട അവനു അമ്മ പെണ്ണും nokkunnd ഇനി വിളിച്ചേക്കരുത് chettane parannjavarennod ഇല്ല ഇനി വിളിക്കില്ല ഞാൻ 4,5 ദിവസം വിളിച്ചില്ല ഞാൻ എന്താ നീ വിളിക്കാതെ എന്നെ നിനക്ക് അറിയില്ലെ നിന്റെ voice കേൾക്കാതെ പറ്റില്ലെന്ന് അനിയൻമാര് വിളിക്കണ്ടാന്ന് പറഞ്ഞു. അങ്ങനെ പറഞ്ഞോ ഇല്ലെകിൽ പോയി ചോദിച്ചു nokku . അത് എന്നെ നീ ഇഷ്ടം ഇല്ല എന്ന് പറഞ്ഞോണ്ട അങ്ങനെ പറഞ്ഞെ ഇനി ഞാൻ അമ്മ നോക്കുന്ന penninne കെട്ടാൻ pova, നിനക്ക് എപ്പോഴെങ്കിലും എന്നെ കാണാൻ തോന്നിയാൽ നീ എവിടെ ആണ് ഉള്ളത് എന്താണ് ചെയുന്നത് അപ്പോൾ elam നിനക്ക് എന്നെ ഓർമ്മവരും, കാണാൻ തോന്നും എന്നോട് ഇഷ്ടം ആണ് എന്നു പറയും അങ്ങനെ കുറച്ചു നാൾ കഴിഞ്ഞപ്പോൾ അങ്ങനെ ഒക്കെ സംഭവിച്ചു ഇഷ്ടം തോന്നി തുടങ്ങി. ഒരു ദിവസം mrng 10.30ക്കു എന്നെ വിളിച്ചു പറഞ്ഞു അമ്മ പെണ്ണ് നോക്കിയിട്ട് ഉണ്ട് ഇന്ന് കാണാൻ പോവാന്ന് ഫോട്ടോ കണ്ടു നിന്റെ അത്രയും മുടിയില്ല എന്നു പറഞ്ഞു എനിക്ക് ഒരു കാര്യം പറയാനുണ്ട് എന്നു പറഞ്ഞു ഞാൻ പോയി കണ്ടു വന്നിട്ട് ബാക്കി പറയാം. എന്റെ അടുത്ത് അല്ലെ തെറ്റ് ഈ 2 വർഷവും എന്നോട് ഇഷ്ടം എന്നു പറഞ്ഞു ദിവസവും വിളിച്ചിട്ട് ഞാൻ ഒരു reply കൊടുത്തില്ലല്ലോ എന്നോർത്തപ്പോൾ കരഞ്ഞുപോയി njan ഫോൺ cutcheythu കരഞ്ഞു ഞാൻ എന്റെ voice ചെറുതായാൽപോലും avar മനസിലാകുമായിരുന്നു.
@RajiMol-zu7vr
@RajiMol-zu7vr 9 күн бұрын
Alaaam carract
@Savithryvlogs
@Savithryvlogs 9 күн бұрын
ചിറ്റിംഗ് ആണ് എനിക്ക് ഇനി വേണ്ടാ ഒരു ക്ലാരിറ്റികിട്ടണ്ട് അതു കിട്ടാതെ എനിക്ക് അയാളോട് ഇഷ്ട്ടം ഇപ്പോൾ ഇല്ല നജൻ ഭഗവാണുമായിട്ടു മുന്നോട്ടുപോവുന്ന ആളാണ് നജൻ എന്നെ യൂണിവേഴ്സൽ എല്ലാവിവരവും എനിക്ക് തരുന്നുണ്ട് എല്ലാകാര്യങ്ങളും തെളിഞ്ഞു തന്നു എനിക്ക് ഇപ്പോൾ ഒന്ന് മനസിലായി
@SurekhaS-y3u
@SurekhaS-y3u 9 күн бұрын
🙏
We Attempted The Impossible 😱
00:54
Topper Guild
Рет қаралды 24 МЛН
VIP ACCESS
00:47
Natan por Aí
Рет қаралды 16 МЛН
We Attempted The Impossible 😱
00:54
Topper Guild
Рет қаралды 24 МЛН