പറഞ്ഞിരിക്കുന്നത് എല്ലാം ശെരിയാണ് ❤ തിരിച്ച് വരട്ടെ❤ Thank you Universe ❣️
@reshmaachu60193 ай бұрын
തിരിച്ചു വന്നാൽ മാത്രം മതി. അത്രയ്ക്കും സ്നേഹം ആണ്. കാത്തിരിക്കുന്നു.. 🙏🙏🙏
@rubitp103 ай бұрын
ഞാനും
@sujathapulikkunnath40103 ай бұрын
Correct reading ❤❤thank you universe❤❤
@sheenasheena60043 ай бұрын
ഞാനും❤
@RJP-mu2ld3 ай бұрын
🙏 വളരെ സത്യമായ റീഡിങ്. മാഡം പറയുന്നതുപോലെ ഇപ്പോൾ നടക്കുന്നു.♥️🤔 ഏതെല്ലാം തരത്തിലും പോകാൻ വിചാരിച്ചിട്ടും നടക്കുന്നില്ല. പോകണം എന്നില്ല. പക്ഷെ പഴ്സന്റെ സൈഡിൽ നിന്നു ഒരു ക്ലാരിറ്റി ഇല്ല. നോ കമ്മ്യൂണിക്കേഷൻ ഇതാണ്‌നിതിലെ വിഷയം. ♥️🤔🙏
@pavananep8978Ай бұрын
ശരിയാണ്
@yamunab48553 ай бұрын
ഇന്നത്തെ റീഡിങ്ങിൽ പറഞ്ഞതെല്ലാം വളരെ ശരിയാണ്. മാം എനിക്കിപ്പോൾ ഈ റിലേഷൻ മുൻപോട്ട് കൊണ്ടുപോകാൻ ഒരുതല്പര്യവും ഇല്ല. ഞാൻ ആകെ കൺഫ്യൂഷൻ ആണ്. കളയാനും വയ്യ എടുക്കാനും വയ്യാത്ത ഒരവസ്‌ഥ. മാം പറഞ്ഞ കാര്യങ്ങളെല്ലാം ഞാൻ മുഖവിലയ്ക്കെടുക്കുകയാണ്. എന്തു ചെയ്യണമെന്ന് ഒരുപിടിയുമില്ല. ഇനി എല്ലാം ശരിയും തെറ്റും യൂണിവേഴ്‌സ് എനിക്ക് മനസ്സിലാക്കി തരട്ടെ. Thank you മാം ❤️❤️ ❤️. Thank you യൂണിവേഴ്‌സ് 🙏 🙏 🙏. ഇന്നത്തെ റീഡിങ് ശരിക്കും എന്റെ തന്നെയാണ്.
@BeKind3693 ай бұрын
👍
@girijapadmanabhan91743 ай бұрын
ഈ reading എൻ്റെ താണ്. ഞാൻ വേണ്ട എന്തു പറഞ്ഞു നിന്നാലും വീണ്ടും കാണുമ്പോൾ എല്ലാം മറക്കുന്നു. ഞാൻ ധർമ്മസങ്കടത്തിലാണ്. move on ചെയ്യാൻ കഴിയുന്നില്ല. എനിക്ക് ഒരു person ഇന്നേ വരെ ഇങ്ങനെയുള്ള ഒരു പ്രശ്നം ഉണ്ടായിട്ടില്ല. ആർക്കും ഞാൻ എൻ്റെ മനസ് 100 % വും ഇന്നേവരെ ഈ person അല്ലാതെ മറ്റാർക്കും കൊടുത്തിട്ടില്ല. ഞാൻ മാനസികമായി തകരുന്നു.😊 100% Correct and true reading .
@BijinaKt-n3r3 ай бұрын
എല്ലാം ശരിയാണ് എനി എല്ലാം യൂണിവേഴ്സ് തിരുമാനിക്കട്ടെ
@bindhuanil96463 ай бұрын
സത്യം. ഇതെല്ലാം എന്റെ കാര്യത്തിൽ ശരിയാണ്. നന്ദി യൂണിവേഴ്സൽ. എല്ലാം ശരിയാക്കിത്തരണം.
@ChristChurch-ig5jx3 ай бұрын
മാനസികമായ സങ്കടത്തിലും വലിയ ആശങ്കയിലും ആയിരുന്നു.. ഈ ബന്ധം.. വേണോ.. ഒത്തിരി തകർന്നിരുന്നു ഒറ്റപ്പെടൽ ഏകാന്തത.. ജീവിതം മടുത്തു തോന്നിയിരുന്നു. 😭😭😭 എന്നാലും അവരെ മറന്നു കളയുവാൻ വിട്ടു കളയുവാൻ മനസ്സില്ലായിരുന്നു.. ❤️❤️❤️ എല്ലാത്തിനും ഉത്തരമായി താങ്കളുടെ വീഡിയോ.. എന്റെ ചോദ്യത്തിന് ഉത്തരമായി👍💯 എത്ര ഞരക്കം വന്നാലും പ്രയാസം വന്നാലും അവരെ വിട്ടുകളയേയില്ല.. ദൈവം ഞങ്ങളെ ഒന്നിപ്പിക്കും🙏🙏🙏
@YamunatpYamuna-ei5db3 ай бұрын
100% സത്യം മാം നന്ദി നന്ദി യൂണിവേഴ്സ് നന്ദി ഭഗവാനെ🙏🙏
@emmagreen19293 ай бұрын
പറഞ്ഞത് സത്യം ആണ്... പോസിറ്റീവ് ആയ കാര്യങ്ങൾ ഞാൻ അട്രാക്ട് ചെയുന്നു.... തിരിച്ചു വരും.. ക്ലൂ മാച്ച് ആണ്... Thank u univers 🙏🙏🙏
@Strawberrylovees11113 ай бұрын
എല്ലാം ഈശ്വരൻ തീരുമാനിക്കട്ടെ 🙏🏻🙏🏻🙏🏻 thanku univers 🙏🏻thanku dekshy 🙏🏻🙏🏻 thanku🙏🏻 thanku🙏🏻 thanku🙏🏻🙏🏻🙏🏻
@SindhuRajendran-l1f3 ай бұрын
100% ശരിയാണ്. എല്ലാം യൂണിവേഴ്സിൽ അർപ്പിക്കുന്നു 🙏🙏🙏🙏
@anthlu4043 ай бұрын
ഇന്നത്തെ റീഡിംഗ് എല്ലാം ശരിയാണ് ഞാൻ പറയുന്ന ചോദ്യത്തിന് ഉത്തരം തരാതെ ഒന്നും പറയാതെ പോയി കളയും ഒരു പിടുത്തം കിട്ടുന്നില്ല മാഡം എല്ലാം ശരിയായി വരും എന്ന് പ്രാർത്ഥിക്കാം താങ്ക്യൂ യൂണുവോഴ്സ്🌹❤️🙏🏻
@GUNAVARDHANANMP3 ай бұрын
101%കറക്ട് റീഡിങ് തന്നെയാണ്, അവളെ 12കൊല്ലം മുൻപ് കണ്ടപ്പോൾ തന്നെ ഒരുപാട് വർഷങ്ങളായി ഒന്നിച്ചു ജീവിച്ച എന്റെ ആത്മാവിന്റെ പാതി ആണെന്ന് മനസിലായതാണ്, അവൾ വരും എവിടെ ആണെങ്കിലും, 6മാസംകഴിഞ്ഞു അവൾ പോയിട്ട്, തെറ്റ് മനസിലാക്കി തിരിച്ചു വരും, രണ്ടു കയ്യും നീട്ടി സ്വീകരിക്കും ഞാൻ എന്റെ ദേവൂട്ടിയെ ♥️♥️♥️,, എത്ര ടോക്സിക്കാണെങ്കിലും എനിക്ക് വിട്ടുകളയാൻ കഴിയില്ല എന്റെ മുത്തിനെ, യൂണിവേഴ്സിന്റെ അനുഗ്രഹം ഉണ്ടാകും ഞങ്ങൾക്ക്, മരണം വരെയും ഞങ്ങളെ പിരിക്കാൻ മനുഷ്യരായ ആർക്കും കഴിയില്ല, താങ്ക്യു യൂണിവേഴ്സ്, താങ്ക്യു മാം 🙏🙏🙏🙏❤❤❤❤😊
@aswathivs24493 ай бұрын
പോസിറ്റീവ് കാര്യം എല്ലാം attract ചെയ്യുന്നു 🙏🙏🙏
@SuryaL-e8z3 ай бұрын
Reading correct ആണ് maam✨✨🥰💗💗
@ReenapReena3 ай бұрын
Mam പറഞ്ഞത് പോലെ ആണ് എന്റെ ജീവിതത്തിൽ നടക്കുന്നത് എല്ലാം universu ദൈവം തീരുമാനിക്കട്ടെ thank you universu thank you mam നന്ദി എനിക്ക് ഒരിക്കലും അവനെ മറക്കാൻ പറ്റില്ല universu ❤❤❤❤
@savithamol.asavithamol.a26423 ай бұрын
ഇന്നത്തെ റീഡിങ് വളരെ സത്യം ആണ്, വേണ്ടെന്ന് പല തവണ വിചാരിച്ചതാ വീണ്ടും reunion ആകും. ഇനി എല്ലാംയൂണിവേഴ്സ് ന്റെ തീരുമാനം പോലെ ആവട്ടെ. Thank you Universe, Thank You mam♥️🌹♥️🌹♥️♥️🌹👍🏽
@Dhanyachandran-wc3hm3 ай бұрын
Yes 100%true ആണ് 👍
@Salmoncv-h4c3 ай бұрын
ഇതു വിട്ടു kallyadaa എന്നു വിചാരിച്ചു പോകുന്നു ഉണ്ട് ഞാൻ 🙏താങ്ക്യൂ യൂണിവേട്സ് 🙏🙏ww🔥🔥🔥
@neeraneeru44353 ай бұрын
Reading correct ആണ് mdm. പലതവണ വേണ്ട എന്ന് വച്ചാലും വീണ്ടും attract ആയി പോവുകയാണ്. 🥹വേണ്ട എന്ന് വയ്ക്കാൻ എനിക്ക് സാധിക്കുന്നില്ല...... Possitive energy എന്നിലേക്ക് attract ചെയ്യുന്നു. Third പാർട്ടി ഉണ്ട് mdm. 🙏🙏🙏🙏
@pushparaghavan41622 ай бұрын
റീഡിങ് വളരെ ശെരിയാണ് ഒരുപാട് സ്നേഹിച്ചു ഇനി എല്ലാം യൂണിവേഴ്സിന് സമർപ്പിക്കുന്നു താങ്ക്യൂ മാം താങ്ക്യൂ യൂണിവേഴ്സ്
@Kl-3274-tk9rc2 ай бұрын
👍
@Sindhusindhu-y1mАй бұрын
100 ശതമാനം എൻ്റെതാണ് ഒരു പേസ്റ്റിവ് എനർജിയെ എനിലേക്ക് അട്രക്റ്റ് ചെയ്യുന്നു Thanku univerese Thanku mam❤❤❤❤
@akhimalug2 ай бұрын
Correct reading 😐. Thank you univers 🙏🏻🙏🏻🙏🏻
@anilv12973 ай бұрын
എല്ലാം യൂണിവേഴ്സിൽ സമർപ്പിക്കുന്നു 🙏🙏🙏🙏🙏🙏🙏🙏🙏🙏🌹
@Spartanking111963 ай бұрын
Thankyou universe 🌿🌿🌿 I claim this positive energy 🌿🌿🌿
@priyarprabhakarprabhakar10703 ай бұрын
Ss.. Maam പറഞ്ഞത് 💯 സത്യം ആണ് എന്റെ ലൈഫിൽ
@Varshaunniii8883 ай бұрын
Thank you universe ❤️ Thank you universe ❤ Thank you universe ❤️ Hare Krishna Hare krishna ❤ Hare Krishna Hare krishna ❤
സത്യം ആണ് mam അങ്ങനെ nk ചിന്ത കേറി വരാറുണ്ട് 🙏🙏thank you univers 🙏🙏thank you god 🙏🙏
@SujinaBabu-dh1kc3 ай бұрын
Mam പറഞ്ഞതൊക്കെ സത്യമാണ് 🙏🏼🙏🏼thankyou universal 🙏🏼❤️❤️
@ambikavijayan21643 ай бұрын
കറക്റ്റ് read 🥰 ഇതിൽ പറഞ്ഞതുപോലെ ഫീൽ എനിക്കും ഉണ്ടായിട്ടുണ്ട് പറഞ്ഞതെല്ലാം വളരെ ശരിയാണ് 🥰
@VKAnandan-np2rc3 ай бұрын
ശരിയാണ് പറഞ്ഞിരിക്കുനത് . ഈ ബന്ധം സുഖവും ദുഖവും ആണ്. ഒരു അനിശ്‌ചിതത്വം
@asokankk42463 ай бұрын
I strongly claimed all positive energy ❤❤❤ Thank you Universe ❤❤❤ Thank you Mam ❤❤❤
@smithapeter37223 ай бұрын
Reading 100%ആണ് mam എത്ര വേണ്ട എന്ന് വെച്ചാലും പറ്റില്ല വീണ്ടും ഒന്നിക്കും ഉള്ളിൽ ഇരുന്നു ആരോ പറയുന്ന പോലെ പലപ്പോളും തോന്നിയിട്ടുണ്ട് ഈ person നിന്റേതു മാത്രം ആണെന്നു, struggles വരുമ്പോ negativity തോന്നാറുണ്ട്, പക്ഷെ ഞാൻ പൂർണ്ണമായും വിശ്വസിക്കുന്നു universe എന്റെ person നെ എനിക്കായി കൊണ്ടേ തരും positive ആയ energy എല്ലാം ഞങ്ങടെ life ലേക്ക് attract ചെയ്യുന്നു, I strongly claim permanent reunion with my person 🙏 I strongly claim permanent removel of thirdparty situation in our life 🙏 Thank you god 🙏 Thank you universe 🙏 Thank you mam 🙏
@narayanankv94252 ай бұрын
പറഞ്ഞതു എല്ലാം ശരിയാണ് - Thanku
@PrajeeshBalan-n8b3 ай бұрын
ശേരിയാണ് പോകാൻ തുടങ്ങുമ്പോൾ വീണ്ടും വേണ്ട തോന്നും 👌🏻👌🏻👌🏻👌🏻👌🏻👌🏻
@Prameela-w9t3 ай бұрын
പറഞ്ഞതെല്ലാം സത്യം ❤🙏 thank you universe ❤🙏 thank you madam
100 % സത്യമായ Super Reading👌👍❤️😀 Super 👌👍❤️😀 Thank God 🙏❤️❤️❤️ Thank you Universe 🙏❤️❤️❤️ Thank you Maam 🙏😀😀
@pokkiriabivj79513 ай бұрын
അത് അത്രേ ഉള്ളു, ആ വ്യക്തി എവടെ പോയാലും കറങ്ങി തിരിഞ്ഞ് എന്നിലേക്ക് തന്നെ വന്നോളും 🥰പൂർണമായും 💯😻😘 അമ്മുക്കുട്ടി അമ്മയെ എന്റെ ജീവിതപങ്കാളി ആക്കി തന്ന പ്രപഞ്ച ശക്തിയ്ക്ക് ഒരായിരം നന്ദി 🙏🏻 Love You God❤ ThankYou Universe😊💕🙏🏻
@SubramaniaPrasad3 ай бұрын
Madam, today's your tarot reading is absolutely correct. Thank you Madam 👍 Thank you God 🙏 🙏🙏🙏👍👍👍💯💯💯❤❤❤ 👌👌👌
@sindhubaburaj-i3t3 ай бұрын
മാം പറഞ്ഞത് ശരി ആണ് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട് വികാസ് എനിക്ക് ഉള്ളത് ആണ് എന്ന് 🙏🙏🙏❤️❤️❤️
@ajithak31943 ай бұрын
Correct reading and clues 🙏🙏👍. Thank you 🙏🙏🙏. I strongly claim this positive energy in my life ❤❤
@abhishek.k41193 ай бұрын
I strongly claim all positive energy from this reading.... Thank you universe🙏🙏 Thank you angels🙏🙏 Thanks mam❤
@PrasadBeena-tb5rg3 ай бұрын
Correct Reading 100Nu 100Um Correct ❤❤❤❤🎉🎉🎉
@Sreeja-z1d3 ай бұрын
താങ്ക്സ് മാം. പറഞ്ഞതെല്ലാം ശരിയാണ്. എന്റെ മനസ്നേരെയായതായിരുന്നു. ഇപ്പോൾ മാം പറഞ്ഞത് പോലെ ഒരു അസ്വസ്ഥത വരുന്നു. നേരെയാക്കാൻ ശ്രമിക്കുണ്ട്. വളരെ പ്രധാനപെട്ട 4ക്ലൂ വന്നിട്ടുണ്ട്. ഞാൻ ക്ലെയിം ചെയുന്നു. താങ്ക്സ് യൂണിവേഴ്സ് ❤❤❤
@nayanark24723 ай бұрын
Thank you universe ❤️ I strongly claim positive energies from this reading ❤️ Intuition 🎉 I strongly claim permanent Reunion with my person ❤️ I strongly claim my marriage with my person ❤️ and a prosperous married life with him ❤️ Thank you God ❤️
@lathikaharidas9493 ай бұрын
Thank u Universe❤❤❤Self intuition always happens❤❤❤
@shyjumohanan2993 ай бұрын
Thank you madam 100% resonate എല്ലാ positive എനെർജിയും ലൈഫിലേക്ക് attract ചെയ്യുന്നു thank you universe
@preethipp52583 ай бұрын
Thank you good msg daksha 😍spred +ve 😍resonate🙏God bless you🙏thanks universe🥰trust universe🥰🧚♀️🧚♀️🧚♀️🧚♀️🧚♀️🧚♀️🧚♀️🧚♀️🧚♀️🧚♀️🧚♀️🧚♀️
@ShahanaShanu-l5d3 ай бұрын
Yes... Mam... Correct reading
@karthika975Devan3 ай бұрын
Reading correct ആണ്. ക്ലൂ.... May mnth, ജനുവരി, സെപ്റ്മ്പർ, തിരുവോണം, തിരുവനന്തപുരം, ലെറ്റർ A🙏🙏🙏
@surekhatc48913 ай бұрын
സത്യമാണ്. ഇതു എന്റെ reading ആണ്. ഇന്നലെ എല്ലാം പിണക്കവും സംസാരിച്ചു നല്ല രീതിയിൽ പറഞ്ഞു അവസാനിപ്പിച്ചു പോയിട്ടും എന്തോ ഒരു അകലം ആൾക്ക് ഉണ്ടാക്കുന്നുണ്ട്.. അതുകൊണ്ട് എല്ലാം യൂണിവേഴ്സിന് മുൻപിൽ സമർപ്പിക്കുന്നു ❤️🙏. ഇനിയും ഞങ്ങള്ക് ഇടയിൽ നെഗറ്റീവ് ചിന്തകൾ കേറി വരാതെയും third പാർട്ടി infulence ഉണ്ടാകാതെയും സംരക്ഷമിക്കണം ❤️🙏. എനിക്ക് സെൽഫ് respect എടുത്തു നിൽക്കാൻ സാധിക്കണം. പഴയ പോലെ മിണ്ടുന്നതിന് മുഴുവൻപ്രശ്നം ഉണ്ടാകരുത് ❤️🙏
@sindhuvijay91513 ай бұрын
Correct 100 percentage yu are great.claimed for universe 🎉🎉🎉🎉🎉🎉
@RemnaVikas3 ай бұрын
പറഞ്ഞതെല്ലാം ശരിയാണ് കണ്ണൂർ A may 19 ഇത്രയും ക്ലൂ ശരിയാണ് പോസിറ്റീവായ എല്ലാ കാര്യങ്ങളേയും എന്നിലേക്ക് സ്വീകരിക്കുന്നു❤❤ I strongly claim it ❤❤ Thank you universe Thank you so much ❤❤❤
@ReshmiJ-kg7sb3 ай бұрын
Thank You Universe, Angels and Daksha 🙏🙏🙏🙏. I Strongly Affirm and Claim Permanent Reconciliation With My Person ❤🌹💞.
@SandhyaSnadhya-y4h3 ай бұрын
I claim it 🙏❤️thanks യൂണിവേഴ്സ് 🙏thanks mam 🙏
@nishasneha3 ай бұрын
Thank you Mam 🙏❤. Correct reading Mam 🙏. Valare confuse thaneyanu. On and off situation aanu epozhum. Third party aanu problem. I strongly claim all the positive energies from this reading and permanent reunion with my person 🙏. Thank you Universe 🙏. Thank you Angels 🙏. Thank you God 🙏. Thank you Divine 🙏.
@ambikamalu64793 ай бұрын
Thankas univers thankyu mam paranjathu sheryanu 👌thankas 👍❤️❤️❤️❤️🌹🌹🌹🌹🌹🌹💞💞💞💞💞💞💞🙏🙏🙏🙏🙏🙏🙏🙏❤️❤️🙏🙏❤️🥰
@RJP-mu2ld3 ай бұрын
🙏It's true reading 100%. ♥️🙏
@dhanyaa95663 ай бұрын
Correct reading ❤❤❤❤Thank you universe ❤❤❤Thank you angel ❤❤❤Thank you mam ❤❤❤
@SheebaEk-e1u2 ай бұрын
Thanks എന്നെ വിളിച്ചു സംസാരിച്ചു,, നന്ദി നന്ദി 🙏🙏🙏🙏
@ShiniSelvan3 ай бұрын
Thanku universe 🙏🏽🙏🏽❤️❤️ thanku maam🙏🏽🙏🏽🙏🏽❤️❤️
@SachujayarajVT2 ай бұрын
ശരിയാണ് Thanks
@ManikantanR-p1e3 ай бұрын
Thank you universe ❤🙏 Thank you divine ❤🙏 Thank you angels ❤🙏 Thank you mam 🙏❤
@kuruvi20093 ай бұрын
ശരിയാണ് എല്ലാം ... I strongly claim all this positive energies... Thank you universe 🙏🙏
@pavithranp5152 ай бұрын
മാം പറഞ്ഞത് ശരിയാണ് എത്ര ശ്രമിച്ചിട്ടും പോകാൻ കഴിയുന്നില്ല 🙏🙏🙏
@SumiRajesh-hz4td3 ай бұрын
I സ്ട്രോങ്ങ്ലി claimed all positive energy❤️❤️Thank you univers❤❤
@PreethiMukesh2 ай бұрын
Thank you univers 🙏🙏thank you god 🙏🙏🙏
@Achuzz-m5m3 ай бұрын
I claim all positive energy from this reading and permanent reunion and happy married life with my person❤. Thank you universe ❤. Thank you god🕉️🙏. Thank you madam🙏.
@bindusudhakaran41243 ай бұрын
I strongly claim all positive energies of this reading. Thank you universe 🙏🏻🙏🏻🙏🏻
@SheejaAnwar-ot4rf3 ай бұрын
Mam പറഞ്ഞത് എല്ലാം കറക്റ്റ് ആണ്. കാര്യങ്ങൾ എല്ലാം പറഞ്ഞു തന്ന mam ന് ഒരുപാട് നന്ദി. ഇത് ഞങ്ങളുടെ റീഡിങ് ആണ്.♥️Thank you Universe❤️. ക്ലൂ. A, മെയ്. Thank you mam♥️🌹❤️
@UshaTk-nh9fj3 ай бұрын
മേ ഡo പറയുന്നത് ശരി.യാണ് ഇങ്ങനെ വരാറുണ്ട്
@PrameelaKB2 ай бұрын
🥰👍correct anu❤️ thank you universe ❤
@sithufadhi89353 ай бұрын
I claim strogly this positive enargy in my life. Thankyou universe 🙏thankyou universe 🙏thankyou universe 🙏
@radhapillai70033 ай бұрын
Correct Reading. I strongly claim this positive energy and attract in my life.Thank you Universe ❤️
@vlogs-gz7qc3 ай бұрын
100%സത്യം thanks❤❤❤❤
@SuryaKiran-t3t3 ай бұрын
Very well explained in all details. Thank you ma'am Thank you Universe..
@anitha-x4oАй бұрын
തിരിച്ചു വരണം എന്റെ സ്വന്തമാവണം എനിക്ക് venam🙏🙏🙏❤
@AthulyaSukumaran-n8e3 ай бұрын
Correct reading mam ❤ thanks Universe ❤️
@Radhakrishnan-l2j3 ай бұрын
100%ഈ.. റീഡിങ് എന്റെ താണ്
@aswathydhruva86923 ай бұрын
I strongly claim all Positive Energies in my Life🙏🙏 Thank You Universe🙏💓 Thank You Angels🙏💓 Thank You Divine🙏💓 Thank You Daksha🙏💓
I attract positive energy ☀️❤️💗🙏. Thank you universe 💖🙏
@AkshayKrishna-s7i3 ай бұрын
I strongly claim all positive energy 💯❤️permanent reunion with my person 🙏🏻🙏🏻 Thanku universe 💯🙏🏻🙏🏻 Thanku angles 🙏🏻🙏🏻💯 Thanku God 🙏🏻🙏🏻💯 Thanku divine 🙏🏻🙏🏻💯
@sandhyababu20103 ай бұрын
100 % resonating Thank you Universe 🙏 Thank you Daksha ❤️ I claim all the positive energies from this reading
@BindhuBindhu-h6o3 ай бұрын
Thanku you മാം 🙏🙏🙏🙏🙏👍👍👍👍
@RashirinuAsh3 ай бұрын
Thank u universe🙏thank u angels🙏thank u krishna🙏thank u mahadeva🙏thank u ammedevi🙏ethil paranjitulla ella positive energium njan ennilek attract cheyyunnu🙏❤️😌ente ella agrahagalum sopnagalum saadhich tharunna universinu orupadu orupadu nanni🙏🙏❤️❤️😌😌🤗🤗
@annageorge31343 ай бұрын
Thanku god 🙏 Thanku mam 🙏 Thanku universe 🙏 I m strongly claim this postive energy reading ellam shariyai vartta entam moldam lifeill....
@gladisjustin44243 ай бұрын
100% true. Thank you Universe 🙏
@DeepaKankalath3 ай бұрын
Thank you univers ❤️🙏 Thank you mam ❤️🙏 Thank God ❤️🙏
@sreekumarip19923 ай бұрын
Correct reading, claim all positive ties, thank you universe
@asama72473 ай бұрын
Mam paranjath sheriyanu 100%.. Ella positivitiyum clain cheyyunnu🙏thank unmam🙏thank u universe🙏
@CalmOstrich-lk5rs3 ай бұрын
True madam universe ellam seriyakkum enne viswasikkunnu thank you universe 🙏🙏🙏🙏🙏🙏🙏
@Samuel-uu6jk2 ай бұрын
Ithu eante reading thanneyanu mam ❤❤ thankyou universe ❤❤❤❤