നിങ്ങൾ ആത്മീയ പാതയിൽ ആണെങ്കിൽ ഈ 6 ലക്ഷണങ്ങൾ ഉണ്ടാകും... | മനോമയ ചിന്തകൾ ഭാഗം- 759

  Рет қаралды 54,396

Manasine Ariyan - മനസിനെ അറിയാൻ

Manasine Ariyan - മനസിനെ അറിയാൻ

5 ай бұрын

For training programs and counselling sessions contact:
Ph: +91 8281095503, +91 9447036859
Email: jayaprakashinternational@gmail.com.
facebook : / jaya.prakash.315865
Instagram : dr.b.jayaprakas...
#വിജയിക്കാൻ #5switchwords #success #malayalam #malayalamvlogger #mindset #mind #aura #drbjayaparaksh #manasineariyan #relationship #love #inspiration #inspirational #soul #mindpower #dream

Пікірлер: 236
@LekhaMuralidharan-dy7jf
@LekhaMuralidharan-dy7jf 2 ай бұрын
സാർ ഞാനങ്ങു പറയുന്നേ എല്ലാം കേൾക്കുന്ന ഒരാളാണ് 🙏🙏🙏🙏
@anithamenon1673
@anithamenon1673 4 ай бұрын
Sir. പറഞ്ഞആദ്യത്തെ 5കാര്യങ്ങളും എന്നെ സംബന്ധിച്ചിടത്തോളം ശരിയാണ്. യോഗ,മെഡിറ്റേഷൻ ചെയ്യാറുണ്ട്. ശരിയായ ഒരു ഗുരുവിനായുള്ള അന്വേഷണത്തിൽ ആണ്
@vineeths2554
@vineeths2554 4 ай бұрын
Nj oru ഗുരുവിനെ പരിചയപ്പെടുത്തി തരാം
@ratheesh5296
@ratheesh5296 4 ай бұрын
ജ്ഞാനും
@oneiricgazer4672
@oneiricgazer4672 4 ай бұрын
എനിക്കും ഒരു ഗുരുവിനെ വേണം ​@@vineeths2554
@ralbuv3330
@ralbuv3330 4 ай бұрын
Osho
@ShivaShiva-te2ey
@ShivaShiva-te2ey 4 ай бұрын
Dear sister, Search "heartfulness way of meditation" on Google. It will help you. Kanha Shantivanam is the world's largest meditation centre located at Hyderabad ❤
@bindusuresh869
@bindusuresh869 4 ай бұрын
നമസ്കാരം സാർ.... 🙏 ഇതെല്ലാം കേട്ടപ്പോൾ ഞാനും ആ പാതയിലൂടെയാണ് സഞ്ചരിക്കുന്നതെന്ന് മനസ്സിലായി... അതിന് തുടക്കം കുറിച്ചത് സാറിന്റെ ക്ലാസ്സുകളിലൂടെയാണ്... അനന്തകോടി പ്രണാമം സാർ.... 🙏 നന്ദി... നന്ദി... നന്ദി.... 🙏
@shobhanak5166
@shobhanak5166 4 ай бұрын
Ethokeyanu njhan namaskaram sir ❤
@radhavazhayil8646
@radhavazhayil8646 4 ай бұрын
നന്ദി സർ സാർ പറഞ്ഞ എല്ലാം എന്റെ അനുഭവങ്ങൾ ആണ് പക്ഷെ എനിക്ക് എപ്പോഴും വിഷമം ആണ് പ്രായ മായി ട്ടും അവസ്ഥ ക്ക് മാറ്റമില്ല നന്ദി
@krishnabeautyzone42
@krishnabeautyzone42 4 ай бұрын
സർ പറഞ്ഞത് എല്ലാം എന്നിൽ ഉണ്ട് എന്നറിഞ്ഞപ്പോൾ എന്തെന്നില്ലാത്ത ആഹ്ലാദം ❤ നന്ദി സർ .. 🙏🙏🙏🙏
@suryanarayanan4589
@suryanarayanan4589 4 ай бұрын
അടുത്ത പടിയിൽ ഈ കുഞ്ഞു ഭൂമിക്കപ്പുറം അനന്തമായ അനന്തകോടി ബ്രഹ്മാണ്ഡത്തിൽ ചിത്തമെത്തുന്ന പ്രതീതിയുമുണ്ടാകുന്നു. താൻ എന്നുമുള്ള പ്രപഞ്ച പ്രതിഭാസമായി എന്നുമുണ്ടെന്ന ചിന്ത രൂപപ്പെടുന്നു.❤
@minimadhavan9204
@minimadhavan9204 3 ай бұрын
ഇതെല്ലാം 100 % അനുഭവഭേദ്യമായി ക്കൊണ്ടിരിക്കുന്നു.🙏
@chandravallyk373
@chandravallyk373 4 ай бұрын
നമസ്കാരം ഗുരുജി. ഇപ്പോൾ കേട്ടത് എല്ലാം എന്നെ സംബന്ധിച്ച് ശരിയാണ്. ഞാൻ ആവഴിയിലാണ്.
@sreedevi-cp7nr
@sreedevi-cp7nr 4 ай бұрын
കുറച്ച് വൈകിപ്പോയി എങ്കിലും ഇപ്പോൾ ഞാനും ശരിയായ വഴിയിലൂടെ ആണ് സഞ്ചരിക്കുന്നതു എന്ന് മനസ്സിലാക്കി തന്നതിന് നന്ദി സർ Thankyou universe 🙏🙏🙏🙏🙏
@PrasanthJNair
@PrasanthJNair 4 ай бұрын
വൈകിയിട്ടില്ല. നിശ്ചയിച്ച സമയത്ത് തന്നെ ആണ്. ഇതൊന്നും നമ്മുടെ തീരുമാനം അല്ല. പ്രകൃതിയുടെ തീരുമാനം ആണ്.
@sreedevi-cp7nr
@sreedevi-cp7nr 4 ай бұрын
@@PrasanthJNair Thankyou sir Iam 50 above that's why I told🙏🙏🙏
@PrasanthJNair
@PrasanthJNair 4 ай бұрын
@@sreedevi-cp7nr : ഞാനും 50നോട് അടുക്കുന്നു. ഈ സമയം ആത്മീയപാതയിലേക്ക് ഉള്ള ശരിയായ സമയം ആണെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. പ്രധാനമായും വ്യത്യസ്തമായ രീതിയിൽ ചിന്തിക്കാൻ ഉള്ള കഴിവ് ഉണ്ടാകും എന്നതാണ്. തുറന്ന മനസ്സോടെ കാര്യങ്ങൾ കാണാൻ ഉള്ള പ്രാപ്തിയും കൈവരിക്കും.
@sreedevimenon8264
@sreedevimenon8264 4 ай бұрын
Valare sheriyanu,Thank you so much 🙏🙏🙏
@rajbanu5339
@rajbanu5339 4 ай бұрын
നല്ലൊരു മനസ്സിലാക്കി തരാളായിരുന്നു നന്ദി നന്ദി നന്ദി 🙏❤️🙏🙏
@josephsamuel2334
@josephsamuel2334 4 ай бұрын
Excellent insights, words of wisdom!
@philipthomas7207
@philipthomas7207 4 ай бұрын
Namasthe Guruji 🙏100% correct 👍💐🕊️
@leelaantony1251
@leelaantony1251 4 ай бұрын
Thank you sir🙏🙇‍♂️🙇‍♂️🙇‍♂️🙏Thank you Universe 🙏🙇‍♂️🙇‍♂️🙏🙏🌸🌸🙇‍♂️🌸
@nidhines8130
@nidhines8130 4 ай бұрын
Thank you universe Thank you Dr B Jayaprakash Sir ഹരി ഓം 🙏 ⚛️ 🕉️ 🙏
@thankamonyk9622
@thankamonyk9622 4 ай бұрын
Absolutely correct sir. Thank you so much sir 🙏🙏🙏🙏🙏
@visionsandtheseasonsofblos7249
@visionsandtheseasonsofblos7249 4 ай бұрын
വളരെ നല്ല അവതരണം 🎉
@rajesh.varahi
@rajesh.varahi 4 ай бұрын
🙏namasthe guru bery good memories sharing 🙏.
@speedmotorskdr983
@speedmotorskdr983 4 ай бұрын
Thanku somach guruji
@SarangVp
@SarangVp 4 ай бұрын
എല്ലാവരും ഒന്നാണ് എല്ലാവർക്കും നല്ലത് വരട്ടെ
@user-cv1qk1vc4g
@user-cv1qk1vc4g 4 ай бұрын
Good morning sir thank you 🙏🙏🙏
@meeramt4233
@meeramt4233 4 ай бұрын
നമസ്തേ 🙏 ഗുരു ജി.. ശരിയാണെന്ന് മനസിലാക്കുന്നു.
@sahlavm7088
@sahlavm7088 4 ай бұрын
Thanku sir🙏
@brijitbiswas8610
@brijitbiswas8610 4 ай бұрын
All the points you said is I am experiencing but the 5th one I am finding very difficult to cope with. I know one day this too will become easy. Thank you so much for the insight.
@user-vh5qn5rw3g
@user-vh5qn5rw3g 4 ай бұрын
Thank you sir,🙏🙏🙏
@sherlysasi6961
@sherlysasi6961 4 ай бұрын
Good mng sir, correct 👍🏻👍🏻thankuuu🙏🙏🙏🙏❤❤❤
@sasikala62
@sasikala62 4 ай бұрын
Thanks Sir, good words ❤
@shreejashivprasad953
@shreejashivprasad953 4 ай бұрын
Thank you so much sir....
@harishkk5628
@harishkk5628 4 ай бұрын
നന്ദി
@radhikapk5517
@radhikapk5517 4 ай бұрын
Thank you so much ♥️
@shameenass4350
@shameenass4350 4 ай бұрын
Good morning thank you so much sir
@bindusuresh9328
@bindusuresh9328 4 ай бұрын
Hareee Krishnaaa🙏🙏🙏 Thanku sir 🙏🙏🙏
@mithunroy9647
@mithunroy9647 4 ай бұрын
Thank you guruswami
@valsalakp390
@valsalakp390 4 ай бұрын
പ്രണാമം അർപ്പിക്കുന്നു. നന്ദി'
@adilsha2887
@adilsha2887 4 ай бұрын
ഒരാൾ ആത്മനേഷണത്തിൽ സത്യവാൻ ആണെങ്കിൽ അവൻ ഗുരുവിനെ ഗുരുവിനാൽ അറിയും ❤❤❤❤
@indirasudheer4734
@indirasudheer4734 4 ай бұрын
Thankyou sir❤❤❤
@purnimashenoy6533
@purnimashenoy6533 2 ай бұрын
Superbly defined the mastery of inner mind over outer ,by sir
@ninakurrian3330
@ninakurrian3330 4 ай бұрын
Yes sir....very true...
@shyjabhaskar387
@shyjabhaskar387 4 ай бұрын
🙏🏻thankyou sir,
@eldhomatheweldho..7076
@eldhomatheweldho..7076 4 ай бұрын
Thanks Sir
@sureshbabut4114
@sureshbabut4114 2 ай бұрын
Thanks Guruji, you are right.🎉
@sreedevisuresh8839
@sreedevisuresh8839 4 ай бұрын
നന്ദി 🙏🙏🙏
@sheelaraviravi7890
@sheelaraviravi7890 Ай бұрын
Nala arivukal sir eniyum nala nala vilayeriya videyoyumayi veenddum varika
@supriyapk4459
@supriyapk4459 4 ай бұрын
സത്യം 🙏
@sindhucp4901
@sindhucp4901 23 күн бұрын
Thank you 🙏🙏🙏🙏
@sajilkk9998
@sajilkk9998 4 ай бұрын
Iam on the right way🙏🏻 thank u 🙏🏻
@varghesearana3390
@varghesearana3390 4 ай бұрын
Correct thankyou ❤❤❤
@RADHARADHA-uu8sb
@RADHARADHA-uu8sb 4 ай бұрын
വളരെ ശരിയാണ് 🙏
@SreelekaAnoop
@SreelekaAnoop Ай бұрын
Thanks 🙏
@salinivijayan6419
@salinivijayan6419 4 ай бұрын
Thankyou sir 🙏🏻🙏🏻🙏🏻🙏🏻
@ksppalakkad2595
@ksppalakkad2595 4 ай бұрын
Correct 💯 എനിക്കുണ്ട്.
@user-ts9sf5er6r
@user-ts9sf5er6r 4 ай бұрын
Valare correct aanu ente karyathil
@mollysashi9892
@mollysashi9892 4 ай бұрын
Thank you sir🎉
@RahulMuttar
@RahulMuttar Ай бұрын
Keep going sir great words..well said
@rajalakshmibabu4392
@rajalakshmibabu4392 4 ай бұрын
നമസ്കാരം സാർ 🙏
@vipinv3025
@vipinv3025 4 ай бұрын
100% കറക്റ്റ് 👌🙏
@Radhe_Krishna62626
@Radhe_Krishna62626 4 ай бұрын
Sir പറഞ്ഞ തെല്ലാം വളരെ ശരിയാണ് 🙏
@shynachelannur6789
@shynachelannur6789 4 ай бұрын
സർ പറഞ്ഞ അഞ്ച് കാര്യങ്ങളും എന്നെ സംബന്ധിച്ച് ശരിയാണ്. ആദ്യം മുമ്പ് പറഞ്ഞിട്ടുള്ള മൂന്നു കാര്യങ്ങളും വളരെ ചെറിയ പ്രായത്തിലെ എന്നിലുണ്ട്. ആത്യമായി ഉയരാൻ ഇപ്പോൾ അദമ്യമായ ആഗ്രഹമുണ്ട്.
@MD-ol9tt
@MD-ol9tt 4 ай бұрын
Wonderful
@seemasaji3988
@seemasaji3988 4 ай бұрын
സത്യം 🙏🏻താങ്ക്സ് Sir Good morning
@smokibro5677
@smokibro5677 4 ай бұрын
mrng
@sunavibalusery7201
@sunavibalusery7201 4 ай бұрын
Paranjathallam correct.
@thankamanijayaprakash6047
@thankamanijayaprakash6047 4 ай бұрын
പ്രണാമം .........🙏🙏
@dineshvpillai4672
@dineshvpillai4672 4 ай бұрын
സത്യം... എനിക്ക് അനുഭവം ആണ് 🙏🏻🙏🏻🙏🏻
@ajayakumarm7170
@ajayakumarm7170 4 ай бұрын
💕🙏🙏🙏🙏🙏🙏🙏🙏 കറക്റ്റ്.. 😊 ഇതൊരു ഫീലിംഗ് ആണ് അത് അനുഭവിച്ചു തന്നെ അറിയണം അല്ലാതെ പറഞ്ഞാൽ ആർക്കും മനസ്സിലാവില്ല. അവബോധം ആരും തരാൻ കാത്തിരിക്കേണ്ട അത് സ്വയം തിരിച്ചറിയാനുള്ളതാണ് ❤🙏
@sheebapm1069
@sheebapm1069 4 ай бұрын
സർ പറഞ്ഞ എല്ലാ ലക്ഷണങ്ങളും എനിക്കും ഉണ്ട്. 🙏🙏🙏 ഹരേ കൃഷ്ണ... ഹരേ കൃഷ്ണ
@prasithakv1529
@prasithakv1529 4 ай бұрын
ഞാനും ഇതേ പാതയിൽ ആണ്.😊❤
@josephsamuel2334
@josephsamuel2334 4 ай бұрын
Retirement life provides you the right time to nurture and nourish your Spiritual life! Your life experiences, challenges you have faced in life, lessons you have learned in your journey, the course corrections you have undertaken so that you do not commit the mistakes or blunders again and again. Truly the reflections of your life, provides you really useful insights how to go forward in your future life!
@lathasatheesan9108
@lathasatheesan9108 4 ай бұрын
ഈ ചിന്താഗതികൾ ഉണ്ടാകുന്നുണ്ട്🙏🙏
@saradamenon5176
@saradamenon5176 4 ай бұрын
Good morning sir
@swarnalatha-763
@swarnalatha-763 4 ай бұрын
Sathyam sir👍🙏🙏🙏🙏🙏👏❤
@Sad_R.I.P
@Sad_R.I.P 4 ай бұрын
Absolutely rt sir...
@AyushWellness
@AyushWellness 4 ай бұрын
on the way to spirituality ❤
@Visitor-xv6eb
@Visitor-xv6eb 4 ай бұрын
🙏🏽 എല്ലാം നന്നായിട്ടുണ്ട്... കുടുംബത്തെ വിട്ടിട്ടു പോകാൻ പാടില്ല എന്ന് നിയമം ഒന്നുമില്ല.. അതിനാൽ പാടില്ല എന്ന് പറയാൻ സാധിക്കുമോ... രണ്ടും വഴിയാണ് എന്നേ പറയാനാകൂ 🙏🏽 പിന്നെ ഇന്നർ വോയിസ്സ്... ഇന്നറിലെ വോയിസ് ഒള്ളു... പുറത്ത് എന്ന് തോന്നിപ്പിക്കുന്നു എന്നേ ഒള്ളു... എല്ലാം ഉള്ളിൽ മാത്രം നടക്കുന്നു 🙏🏽
@ebeyalex
@ebeyalex Ай бұрын
നന്ദി, സമസ്തലോകാ സുഖിനോ ഭവന്തു.🙏
@user-iz8ew7qk6f
@user-iz8ew7qk6f 4 ай бұрын
Thank u sir
@Sad_R.I.P
@Sad_R.I.P 4 ай бұрын
I think m on the rt path sir thank u divine thank u universe
@JosevmJose-kz6gk
@JosevmJose-kz6gk 4 ай бұрын
Good morning Sir 🙏🙏🙏
@sarika.vijayansankarnivas6714
@sarika.vijayansankarnivas6714 4 ай бұрын
Sir paranjathu sathyam aanu sir❤❤❤🙏🙏🙏🙏
@cyrilarakkal1759
@cyrilarakkal1759 4 ай бұрын
Tnk. U.
@jisirn1318
@jisirn1318 4 ай бұрын
Yes sir Correct
@sivakami5chandran
@sivakami5chandran 4 ай бұрын
Sir 100 percentage absolutely correct 😍😍🙏🙏🤝🤝🤝
@raveendranc6893
@raveendranc6893 4 ай бұрын
Hare Krishna.. Evarkkum Sathya dharsi aavaanulla pravavanadha kyvarikkaan sarveswaran anugrahikkatte
@ushamuralikumar6334
@ushamuralikumar6334 4 ай бұрын
Namaskaram sir
@SreeKumar-nt3dq
@SreeKumar-nt3dq 4 ай бұрын
ഹരി ഓം🕉️🙏
@sanalasanala2339
@sanalasanala2339 4 ай бұрын
Sar,Very,Verry,Exatily,❤❤❤
@sathikumari7047
@sathikumari7047 4 ай бұрын
Correct sir
@geethasasikumar1587
@geethasasikumar1587 4 ай бұрын
Sathyam
@user-xy5iq3rr4t
@user-xy5iq3rr4t 4 ай бұрын
താങ്ക് യു യൂണിവേഴ്സ് ❤താങ്ക് യു സർ ❤
@Kaaliputhran
@Kaaliputhran 2 ай бұрын
അങ്ങ് പറഞ്ഞത് എല്ലാം ശരിയാണ് 🥰
@HINDITEACHINGwithSathiDevi
@HINDITEACHINGwithSathiDevi 4 ай бұрын
ശരിയാണ്
@lathak2678
@lathak2678 4 ай бұрын
Allways happy anu sir
@SujathaPK-pc5jn
@SujathaPK-pc5jn 4 ай бұрын
വളരെ ശരി തന്നെ സർ😊
@indirat4013
@indirat4013 4 ай бұрын
താങ്ക്യു സർ
@vanajakn4996
@vanajakn4996 4 ай бұрын
എത്തിയിട്ടുണ്ട് സർ..
@starplus1972
@starplus1972 4 ай бұрын
Aaadyam paranja 5 karyghal enikk match ayi …🙏
@deepasarasan7406
@deepasarasan7406 4 ай бұрын
ഞാനും മാറി കൊണ്ടിരിക്കുന്നു ❤❤❤
@akhilsuresh3013
@akhilsuresh3013 4 ай бұрын
❤❤സർ സത്യം എന്റെ ജീവിതം അവിടെ നിന്നും പറഞ്ഞ എല്ലാ കാര്യങ്ങളും അടങ്ങിയതാണ് സർ എന്നിലെ മാറ്റം എല്ലാവരും എന്നോട് ചോദിക്കാറുണ്ട് സത്യം ♥️♥️ആണ് അങ്ങ് പറയുന്ന ഓരോ വാക്കുകളും സത്യം ♥️♥️♥️ശ്യാമള ♥️അഖിൽ ❤️❤️
@amrithakumariammakg955
@amrithakumariammakg955 4 ай бұрын
🙏🙏
@sujasukumaran9642
@sujasukumaran9642 4 ай бұрын
Tku sir🙏🏻
@remadevi3751
@remadevi3751 4 ай бұрын
Right❤
@ajal48
@ajal48 4 ай бұрын
Sri Gurubhyo nama 🙇🏼
Мы никогда не были так напуганы!
00:15
Аришнев
Рет қаралды 6 МЛН
路飞被小孩吓到了#海贼王#路飞
00:41
路飞与唐舞桐
Рет қаралды 29 МЛН
Looks realistic #tiktok
00:22
Анастасия Тарасова
Рет қаралды 47 МЛН
OMG🤪 #tiktok #shorts #potapova_blog
00:50
Potapova_blog
Рет қаралды 18 МЛН
Gratitude Audio book | Law of attraction | Affirmation
20:01
Ashok Narayan
Рет қаралды 183 М.
Mental Strength കൂട്ടാനുള്ള 5 വഴികൾ! | മനോമയ ചിന്തകൾ ഭാഗം- 688
10:00
Мы никогда не были так напуганы!
00:15
Аришнев
Рет қаралды 6 МЛН