സാമ്പത്തിക ബുദ്ധിമുട്ട് യേശുവിന്റെ കരത്തിൽ ഏൽപ്പിക്കുന്നു അത്ഭുതം ചെയ്യണമേ 🙏🏻
@nanc-w8n3 күн бұрын
ആമേൻ 🙏🏼 Dear ബ്രദർ, എന്റെ വിവാഹ കുരുക്കിൽ നിന്നും, സാമ്പത്തിക കുരുക്കിൽ നിന്നും പൂർണ വിടുതൽ പ്രാപിക്കാൻ ദയവായി പ്രാർത്ഥിക്കണം. എനിക്ക് വന്ന സാമ്പത്തിക നഷ്ടം കർത്താവ് പരിഹരിച്ചു നൽകാൻ plz pray🙏🏼 എനിക്ക് ഭാവിയിൽ സ്വന്തം ആയി ഒരു ഭവനം ലഭിക്കാൻ, ഒരു permanent അഡ്രസ് എനിക്ക് ലഭിക്കാൻ plz pray 🙏🏼 എന്റെ സാമ്പത്തിക നന്മക്ക് വേണ്ടി പ്രത്യകo പ്രാർത്ഥിക്കണം, ഈ ജനുവരി മാസം എനിക്ക് ഒരുപാട് ആവശ്യങ്ങൾ ഉണ്ട്...
ബ്രദർ ഞാൻ കൊല്ലത്തു ഒരു ഹോസ്റ്റലിൽ ജോലി ചെയ്യുന്നു ഒരു വർഷം ആകുന്നു ഇപ്പോൾ എന്റെ കൂടെ ജോലി ചെയ്യുന്ന വെക്തി എന്നെ മാനസിക മായി ശല്ല്യം ചെയുകയാണ് ഇനി ഇവിടെ സ്റ്റാഫിനെ നോക്കുന്നു ആ വെക്തി പോകുമ്പോൾ പുതിയ ഒരു സ്റ്റാഫ് എന്റെ കൂടെ സന്തോഷമായി ജോലി ചെയ്യാൻ പ്രാർത്ഥിക്കണമേ 🙏🏻
@beenap95693 күн бұрын
Amen
@ShyniCk-j7d2 күн бұрын
Sthothrumamen
@sherinrajesh48052 күн бұрын
I will not look at the muscle of Satan instead I will look at the tremendous power that is hidden in God's Word by faith..... Hallelujah 🙏
@sherinrajesh48052 күн бұрын
All God's Words are laws because God will never change His spoken Words.... Hallelujah 🙏
@mercyjoy32433 күн бұрын
Pray for me to get a better job
@soumyak100013 сағат бұрын
I have always heard that GOD had given you blessing but devil snatched away that blessing from you. Now I know they were wrong. Thank you God