♦️✨നിങ്ങളുടെ ബന്ധത്തിൽ നിന്ന് നിങ്ങൾ ഇറങ്ങി പോയാൽ എങ്ങനെയായിരിക്കും അവരുടെ പ്രതികരണം?

  Рет қаралды 24,247

daksha1111

daksha1111

Күн бұрын

Пікірлер: 235
@RadhikaViswanath-vc8rl
@RadhikaViswanath-vc8rl 17 күн бұрын
കരുതി കൂട്ടി ചതിച്ചവന് ഈശ്വരൻ അതിൻ്റെ ശിക്ഷ കൊടുക്കണം എങ്കിലേ പഠിക്കൂ,ചെയ്തതിൻ്റെ കർമ്മ ഫലം അനുഭവിക്കട്ടെ.. അതു കഴിഞ്ഞ് വന്നാൽ മതി ഈശ്വരൻ ഉണ്ടെങ്കിൽ തീർച്ചയായും കൊടുക്കും Thank you universe 🙏
@Vaisak-h3x
@Vaisak-h3x 16 күн бұрын
ശരിയാണ്
@amrutha_stories356
@amrutha_stories356 16 күн бұрын
Absolutely right . Because if that person I am crying and took lots of effort to keep this relationship. He don’t value me at all and last moment I walk way . Let me see the results
@ShynaT-m2f
@ShynaT-m2f 16 күн бұрын
Athe....😢
@Strawberrylovees1111
@Strawberrylovees1111 16 күн бұрын
Yes എനിക്കും അതു കാണണം 🥹🥹അത്രക്കും നാണം കേട്ട് വേദനിപ്പിച്ചു 🥹🥹 കാലം കണക്കു പറയുന്ന ദിവസം വരും എന്ന് ഞാൻ പറഞ്ഞിട്ടുണ്ട് 🙏🏻🙏🏻🙏🏻🙏🏻
@remyaravi8469
@remyaravi8469 15 күн бұрын
@@RadhikaViswanath-vc8rl സത്യം ആണ് അറിഞ്ഞു ചതിച്ചേ ആണ് പൈസക്ക് വേണ്ടി കൈയിൽ ഉള്ളെ ഒക്കെ കൊടുത്തു ഈശ്വരൻ വെറുതെ വിടില്ല കണ്ണിൽ കാണിച്ചു തരും 🥰
@RamsiyaP-d4d
@RamsiyaP-d4d 16 күн бұрын
സഹിച്ചു ക്ഷമിച്ചു. ലാസ്റ്റ് എനിക്ക് മാനസികം ആകും എന്ന അവസ്ഥ വന്നപ്പോൾ ഞൻ ഇറങ്ങി അവ്ടെന്നു. എന്നിട്ട് ഇപ്പോ ഡിവോഴ്സ് വാങ്ങി. അദ്ദേഹത്തിന്റെ ഭാഗത്തെ തെറ്റ് കൊണ്ടാണ് ഞൻ ഇറങ്ങി വന്നത് എന്ന് അദ്ദേഹത്തിന് അറിയാം. എന്നിട്ടും അഹങ്കാരത്തിനി ഒരു കുറവും ഇല്ല.ഈഗോ ആണ്. പക്ഷെ എന്റെ സ്നേഹത്തിന്റെ വില എപ്പോളെങ്കിലും അവൻ അറിയണം.
@BeKind369
@BeKind369 17 күн бұрын
ഞാൻ തന്നെ പോരാൻ തീരുമാനിച്ചു കാരണം ഈഗോ ഇത്രയും ഉള്ള ഒരു ആളെ ഞാൻ കണ്ടിട്ടില്ല 🙏🙏🙏❤️❤️❤️
@ShynaT-m2f
@ShynaT-m2f 17 күн бұрын
Njanum...maduthu..
@vanajasa6575
@vanajasa6575 17 күн бұрын
ഞാനും. ഈഗോ അങ്ങേയറ്റം ആണ്.
@MohanaKumari-ce8ub
@MohanaKumari-ce8ub 17 күн бұрын
പറഞ്ഞതെല്ലാം ശരിയാണ് കൂടുതൽ ഒന്നും പറയാനില്ല യൂണിവേഴ്സിന് നന്ദി അറിയിക്കുന്നു ഈശ്വരൻ എല്ലാവരേയും കാത്തു രക്ഷിക്കട്ടെ 🙏🙏🙏
@rethik8230
@rethik8230 17 күн бұрын
എനിക്കും..... 😟
@PathuLiya-sd2tk
@PathuLiya-sd2tk 16 күн бұрын
😂ഞാനും
@sollyvarghese-i4x
@sollyvarghese-i4x 17 күн бұрын
പോയവർ അവരുടെ വഴിക് പോകട്ടെ.. ബി പ്രാക്ടിക്കൽ 🙏
@Vaisak-h3x
@Vaisak-h3x 16 күн бұрын
🫂🫂🫂
@remyaravi8469
@remyaravi8469 16 күн бұрын
ഇതിൽ പറഞ്ഞെ എല്ലാ എന്റെ അവസ്ഥ ആണ് നന്ദി യൂണിവേഴ്സ് 🙏🙏🙏🙏
@SobhaTvariyam-gr5is
@SobhaTvariyam-gr5is 16 күн бұрын
എന്റെ പേഴ്സന്റെ മെയിൻ പ്രശ്നം തേർഡ് പാർട്ടി ആണ്... അത് എത്രയും വേഗം ഒഴിഞ്ഞു പോകാൻ യൂണിവേഴ്സ് അനുഗ്രഹിക്കട്ടെ... അവനു സ്ട്രോങ്ങ്‌ തീരുമാനം എടുക്കാൻ മനസ്സിനു ഉറപ്പില്ല.... യൂണിവേഴ്സ് തന്നെ അവനെ തേർഡ് പാർട്ടിയിൽ നിന്നും രക്ഷിക്കട്ടെ.. യൂണിവേഴ്സ് വിചാരിച്ചാൽ നടക്കാത്തതായി ഒന്നുമില്ലല്ലോ 🙏🙏🙏🙏താങ്ക്യു യൂണിവേഴ്സ്
@ShiniSelvan
@ShiniSelvan 17 күн бұрын
ഇതു എൻ്റെ റീഡിങ് ആണ് 100%🙏🙏 thanku universe 🙏🙏🙏🙏❤️
@SonaA-h6s
@SonaA-h6s 16 күн бұрын
Ente mind palappolum move on cheeyan തോന്നിപ്പോകുമെങ്കിലും വിട്ടു പോകാൻ സാധിക്കില്ല എന്നതാണ് സത്യം. ഒരു reconciliation ഉണ്ടാകണമെന്ന് സ്ട്രോങ്ങ്‌ ആയി ആഗ്രഹിക്കുന്നു. Thank you universe🙏🏻
@rizvanahhhh
@rizvanahhhh 16 күн бұрын
ഞങ്ങൾ രണ്ടുപേരുടെയും ഇടയിലുള്ള തേഡ് പാർട്ടി ഒഴിഞ്ഞു പോകുന്നതിന് നന്ദി യൂണിവേഴ്സ് നന്ദി നന്ദി
@sajeenashahudheen9169
@sajeenashahudheen9169 17 күн бұрын
ഞാൻ ബൈ പറഞ്ഞു പോകും വീണ്ടും ഞാൻ തന്നെ തിരിച്ചു ചെല്ലും
@deepabaijulal4769
@deepabaijulal4769 17 күн бұрын
Njanum
@yusrasvlog
@yusrasvlog 17 күн бұрын
Njanum 😢
@Binumol.P369
@Binumol.P369 16 күн бұрын
😂
@PraseenaRajesh-p9f
@PraseenaRajesh-p9f 16 күн бұрын
ഞാനും
@AshaNevin-v2d
@AshaNevin-v2d 15 күн бұрын
ഞാനും
@KichuKannan-ns8cq
@KichuKannan-ns8cq 16 күн бұрын
ഇത് എന്റെ റീഡിങ് ആണ് ഞാൻ ഒരിക്കലും എന്റെ കണ്ണനെ എന്റെ മനസ്സിൽ നിന്നും മാറ്റി നിർത്തിയിട്ടില്ല എനിക്ക് അതിനു കഴിയില്ല എത്രയും പെട്ടെന്ന് എല്ലാം ശരിയായി വരട്ടെ താങ്ക്യൂ മാം താങ്ക്യൂ യൂണിവേഴ്‌സ് ❤❤❤
@RamyaJibinson-xv3wl
@RamyaJibinson-xv3wl 16 күн бұрын
ഒന്ന് പ്രാർത്ഥിച്ചു വെയ്റ്റിംഗ് ചെയ്തു പോകാം എന്ന് തീരുമാനിച്ചു. എനിക്ക് സാഹചര്യം മനസിലാകുന്നു 👍🏻
@meenasubash2294
@meenasubash2294 16 күн бұрын
Third party reading cheyyumo ? Thank you univers 🙏🙏🙏🙏🙏🙏❤️❤️❤️❤️❤️ Thankyou dear ❤❤❤ Thankyou Devine 🎉🎉❤❤🙏🙏🙏🙏🙏🙏❤️❤️❤️❤️❤️ Thankyou Angels 🙏🙏🙏🙏🙏😇😇😇😇❤❤❤
@npnairotp1077
@npnairotp1077 16 күн бұрын
7 മാസമായി ഒരു മുനിയെ പോലെ ഇരിക്കാണ്... വിളിച്ചാൽ എടുക്കില്ല, മെസ്സേജ് ചെയ്താൽ റിപ്ലൈ ഇല്ല്യാ... അവസാനം ബ്ലോക്ക്‌ ചെയ്തു എന്നെ.... വിളിക്കാം എന്ന് പറഞ്ഞു പോയതാണ്... മതിയായി 🙏🙏
@geethanjaliunnikrishnan1255
@geethanjaliunnikrishnan1255 17 күн бұрын
ഞാൻ ഒന്ന് രണ്ടു തവണ പറഞ്ഞിട്ടുണ്ട്, അപ്പോൾ താൻ അനുഭവിക്കുന്ന ചില വൈതരണികളെ ക്കുറിച്ച് പറഞ്ഞു, ഞാൻ ആ suggestion ൽ നിന്ന് പിന്മാറുകയും ചെയ്തു
@PriyaRajeev-o3j
@PriyaRajeev-o3j 16 күн бұрын
പോസിറ്റീവ് എല്ലാം ഞാൻ എന്നിലേക്ക്‌ എന്റെ ജീവിതത്തിലേക്ക് അട്രാക്ട് ചെയ്യുന്നു ❤️🙏 റീ യൂണിയനു വേണ്ടി ശക്തമായി ക്ലെയിം ചെയ്യുന്നു ❤️🙏😍 എല്ലാം യൂണിവേഴ്സിൽ സമർപ്പിക്കുന്നു ❤️🙏🙏
@SanoojS-p3w
@SanoojS-p3w 17 күн бұрын
Mam പറഞ്ഞത് സത്യം ആണ് എന്നാലും എത്ര കാലം കിത്തിരിക്കാൻ തയ്യാറാണ് thankyou universe thankyou mam 🙏🙏🙏
@lekshmibalakrishnan7648
@lekshmibalakrishnan7648 16 күн бұрын
100%ende reading. Onnum parayan illa🙏 Thank you Universe🙏🙏
@sknair8967
@sknair8967 17 күн бұрын
വരും വരെ കാത്തിരിക്കും ശക്തമായ reconciliation ആവശ്യമാണ്. universe നോട് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു.
@reenarajan3737
@reenarajan3737 16 күн бұрын
Ente reading ആണ് 😔ഞാൻ കാത്തിരിക്കുവാ വരും എന്ന് പ്രതീക്ഷിക്കുന്നു ഇനിയും എത്ര കാത്തിരിക്കേണ്ടി വരും 😔അറിയില്ല
@surekhatc4891
@surekhatc4891 16 күн бұрын
100% resinate.🙏 ഇഗോ, less contact, ഒന്നിൽ കൂടുതൽ third പാർട്ടി യുടെ പിടിയിൽ പെട്ട് നിൽക്കുന്ന അവസ്ഥ... ഈ അവസ്ഥയിൽ ആളെ ഇട്ട് പോയാൽ ശരിക്കും വലിയ ട്രാപ്പിൽ തന്നെ ചെന്ന് പെടും എന്ന് ഉറപ്പുണ്ട്... എല്ലാം യൂണിവേഴ്സിൽ മുന്നിൽ സമർപ്പിക്കുന്നു 🙏ആളെ ആ ചതിക്കുഴികളിൽ നിന്നും രക്ഷിച്ചു തിരിച്ചു കിട്ടണം 🙏ഒരു വാശിപ്പുറത്തു ഇറങ്ങി ചെന്നിട്ടുള്ളത് ആണ് കുറച്ചു ആളുകളുടെ ഇടയിലേക്ക് 🙏🙏സ്വന്തം തെറ്റുകളും പ്രവൃത്തികളും സ്വയം മനസ്സിൽ ആക്കി universe കൊടുക്കണം 🙏🙏❤️ ആളുടെ കുടുംബജീവിതത്തിൽ പോലും ഈ അവസ്ഥ അപകടത്തിൽ ആണ് 🙏🙏Thank you universe ❤️🙏🙏
@RemyaKrishna-ep1wl
@RemyaKrishna-ep1wl 17 күн бұрын
Thank you universe🕉️🕉️🕉️
@jeevan1513
@jeevan1513 16 күн бұрын
Claim positive energy... strongly Claim reunion with my person and permanent removel of third party in our relationship... thank u universe ❤❤..thank u ma'am ❤❤
@RajiKm-m6t
@RajiKm-m6t 16 күн бұрын
പറഞ്ഞതെല്ലാം ശരിയാണ്. ഞാൻ പോകുന്നു എന്ന് പറഞ്ഞു. ഒന്നും പറഞ്ഞില്ല. ഒരുപാട് പേരുണ്ട് തേർഡ് പാർട്ടികൾ ആയിട്ട്. 100ഇൽ 99പേരെ ഒഴിവാക്കുന്നതിലും നല്ലത് ആ ഒരാളെ ഒഴിവാക്കുന്നത് തന്നെയാ നല്ലത്. എന്ന് തോന്നിക്കാണും. എല്ലാം എന്റെ വിധിയാണ്. എങ്കിലും ഞാൻ പ്രതീക്ഷിക്കുന്നു ഒരുപാട് ആഗ്രഹിക്കുന്നു എന്നെ മനസിലാക്കി തിരിച്ചു വരുമെന്ന് എന്നും പ്രാർത്ഥിക്കുന്നുമുണ്ട് അയാളുടെ മനസ് മാറി തിരിച്ചു വരാൻ, thank U universe 🙏❤️🙏
@pocotv799
@pocotv799 16 күн бұрын
Yes I claim positive ridding Enargy Thank you❤🌹🙏 universe🌌🌌 Thank you❤🙏🙏 Divine❤❤❤ Thank you❤🌹🙏 Angels❤❤❤ Thank you❤🌹🙏 Madam❤❤❤
@sujathap1773
@sujathap1773 17 күн бұрын
Thank you mam 🙏🙏🙏 I attract all the positive energy from this reading 🙏🙏🙏🙏
@SanthaKumari-e5f
@SanthaKumari-e5f 16 күн бұрын
ഞാൻ മാറില്ല👍നന്ദി മാം നന്ദി നന്ദി നന്ദി യൂണി വേഴ്സ്❤️👍👌❤️
@ReejaSuresh-me9gf
@ReejaSuresh-me9gf 16 күн бұрын
Thankku. Maam. Allam. Seriyanu. Thankku. Univesee. Eni. Allam. Maheswvyran. Thirumanikkattee❤❤❤❤❤❤❤
@saijuaswathy5872
@saijuaswathy5872 16 күн бұрын
Thankyou universe ❤❤❤thankyou mam 🤍🤍🤍🤍🤍❤❤❤
@sreelatharadhakrishnan6755
@sreelatharadhakrishnan6755 17 күн бұрын
Thanks Mam Thank you universe. Waiting for reunion. He will come.
@sandhyag3698
@sandhyag3698 15 күн бұрын
I claim strong reconciliation with my person as soon as possible ❤❤❤❤
@VIDYA.GGopalakrishnan
@VIDYA.GGopalakrishnan 17 күн бұрын
Very true daksha ❤❤❤
@RudraIyyer-mq8fw
@RudraIyyer-mq8fw 16 күн бұрын
Correct reading 👌I am fully surrendering my all worries and struggels in to the hands of Divine. Strongly i claim a happy family life with my Eattan ❤️. Thank you Universe 🙏Thank you Mam 🙏
@JITHUFF_123
@JITHUFF_123 16 күн бұрын
❤❤I'm always claiming the all positive energy of the reading is..thank you God..thank you universe for our permanent reunion ❤❤❤❤❤❤
@ManikantanR-p1e
@ManikantanR-p1e 13 күн бұрын
Thank you universe ❤🙏 Thank you divine ❤🙏 Thank you angels ❤🙏 Thank you mam 🙏❤ Strong permanent reunion 🙏🙏🙏 Thank you 🙏🙏🙏
@prabhanambiar1999
@prabhanambiar1999 16 күн бұрын
Rasanating.... Thanks to Universe 🙏🙏
@നാട്ടിലെപ്രമുഖൻ
@നാട്ടിലെപ്രമുഖൻ 16 күн бұрын
🥰anjaneyaswami🥰
@rajeeshkp4730
@rajeeshkp4730 16 күн бұрын
ഈ Reading ൽ ഉള്ള എൻ്റെ Person ൻ്റെ കാര്യം ഓർക്കുമ്പോൾ എനിക്ക് ഒരുപാട് - - സങ്കടം വരുന്നു.😢 അത്രക്കും ഇഷ്ട്ടമാണ് എന്നെ😢 എനിക്കും അതുപോലെ തന്നെ. 😢 ഞങ്ങളുടെ പേരുടേയും ഇപ്പോഴത്തെ സാഹചര്യങ്ങളാണ് ഞങ്ങളെ തമ്മിൽ അകറ്റി നിർത്തുന്നത്😢 എനിക്കാണെങ്കിൽ എൻ്റെ കാര്യവും🤔 അവർക്കാണെങ്കിൽ അവരുടെ കാര്യങ്ങളും🤔 പരസ്പരം തുറന്നു പറയാൻ പറ്റാത്ത ഒരു തരം വല്ലാത്ത അവസ്ഥയിലൂടെയാണ് ഞങ്ങൾ രണ്ടു പേരും ഇപ്പോൾ കടന്നു പോകുന്നത്. 😢 ഇതിനൊരു അവസാനം ഇല്ലേ ആവോ🤔😢 ഈ Reading എന്നെ ഒരുപാട് - - സങ്കടത്തിലാഴ്ത്തി😢😢 എന്തായാലും ഈ Reading ലൂടെ ഞാൻ എൻ്റെ person നെ വേണ്ടാ എന്നു വെച്ചാലുള്ള എൻ്റെ Person ൻ്റെ അവസ്ഥ അറിയിച്ചു തന്നതിൽ ഒത്തിരി നന്ദിയുണ്ട് Maa'm 🙏😢 ഞാൻ എൻ്റെ ഈ person നു വേണ്ടി എത്ര കാലം വേണമെങ്കിലും കാത്തിരിക്കും. 👍 ഒരിക്കലും എനിക്ക് എൻ്റെ ഈ person -നെ ഒഴിവാക്കി കൊണ്ട് എനിക്കിനിയൊരു വേറൊരു ജീവിതമില്ലാ👍❤️❤️😢 അതു ഞാൻ - -ഉറപ്പിച്ചതാ. 👍 അത്രക്കും ഞാൻ എൻ്റെ ഈ Person -നെ സ്നേഹിക്കുന്നു. 👍❤️❤️❤️ 100 % സത്യം👍❤️❤️❤️ Thank God 🙏❤️❤️❤️ Thank you Universe 🙏❤️❤️❤️ Thank you Maa'm 🙏🙋😢😢
@pinky-g5z
@pinky-g5z 16 күн бұрын
മറ്റൊരാളുടെ ബ്രെയിൻവാഷിൽ തീരുമാനം എടുക്കാൻ സാധിക്കാത്തവർ, മറ്റ് സ്ത്രീകൾ ആയി ബന്ധം ഉള്ളവർ ഇത്തരക്കാരെ ഒഴിവാക്കാണം. ഒരാളെ പ്രതീക്ഷിക്കണമെങ്കിൽ എന്തെങ്കിലും ഹോപ്പ് വേണം. തേർഡ്പാർട്ടിയായി സ്ത്രീകൾ ഉണ്ടെങ്കിൽ പിന്നെ എന്തിനാണ് മറ്റൊരു വ്യക്തിയെ നോക്കിയിരിക്കുന്നത്. ഒരു വ്യകതിയുമായി സ്നേഹം ഉള്ളപ്പോൾ വേറൊരാളോട് സ്നേഹം തോന്നിയാൽ ആ വഴിക്ക് പോകണം. മറ്റേ വ്യക്തിയോട് അത്‌ പറയണം. ബുദ്ധിയുള്ളവർ അത്‌ ഉൾകൊള്ളാൻ കഴിയും.
@indirak8897
@indirak8897 16 күн бұрын
സാഹചര്യം തനിയെ ഉണ്ടാക്കുകയാണ്,സ്വന്തം തെരരിനേ തിരിച്ചറിയണം
@HajujemiK.k
@HajujemiK.k 17 күн бұрын
ഞാൻ തന്നെ block cheythu . വിശോസം നഷ്ടം പെടുത്തി അത് തന്നെ കാരണം
@surekhatc4891
@surekhatc4891 16 күн бұрын
ഞാൻ 100% reconciliation നു വേണ്ടി claim ചെയ്യുന്നു ❤️🙏. ഇന്ന് എല്ലാം അവസാനിപ്പിച്ചു ഇറങ്ങി പോകാൻ വിചാരിച്ചത് ആണ് 🙏റീഡിങ് കേട്ടപ്പോ.. ഈ അപകടഅവസ്ഥയിൽ ഇട്ടിട്ടു പോകാൻ തോന്നുന്നില്ല 🙏..
@surajmr1800
@surajmr1800 16 күн бұрын
ഇത് ഒരുപാട് പേരുടെ എനർജിയാണ്. ഒരു പേഴ്സണൽ റീഡിങ് എടുത്തു നോക്കൂ അപ്പോൾ അറിയാം ഇതുമായിട്ട് ഒരു ബന്ധവും കാണില്ല. എന്റെ അനുഭവമാണ്. ഒന്നരവർഷം ഞാനും ഒരുപാട് സമാധാനിച്ചിരുന്നു റീഡിങ് ഒക്കെ കേട്ട്. പക്ഷേ പേഴ്സണൽ റീഡിങ് എടുത്തപ്പോൾ.. 😪
@risingsunshine6241
@risingsunshine6241 17 күн бұрын
കാത്തിരിക്കാൻ തയാറാണ് എത്ര വേണമെങ്കിലും പക്ഷേ ഇപ്പോൾ ഞാൻ പഴയ പോലെ msg ഇടാറില്ല വല്ലപ്പോഴും ഇടാറുണ്ട് reply ഇടയ്ക്കു ഇടാറുണ്ട് പക്ഷേ ഒരു പരിചയവും ഇല്ലാത്ത ആളിനോട് പറയുന്ന പോലെ reply തരാറുള്ളൂ wait ചെയ്യുന്നു എല്ലാം ശരിയവാൻ പ്രാർത്ഥിക്കുന്നു 🙏
@Revathi.kRevathi-mp9of
@Revathi.kRevathi-mp9of 16 күн бұрын
ഇപ്പോഴുള്ള ഈ situation മാറി nalla രീതിയിലുള്ള സ്നേഹബന്ധം ഉണ്ടാവും തീർച്ച അത്രയും വിശ്വാസം ഉണ്ട്.
@Sajnadev-fo9ok
@Sajnadev-fo9ok 17 күн бұрын
❤I claim this positivity ❤ ❤tq mother univers ❤ ❤tq Divine ❤ ❤tq Angels ❤ ❤tq Anccisters ❤ ❤tq My Dear ❤️🫶 u ❤❤❤❤❤❤❤❤ ❤❤❤❤❤❤❤❤
@shylamaria
@shylamaria 16 күн бұрын
ശിരിയാണ് പറഞ്ഞത് ഞാൻ തീരുമാനം എടുക്കാൻ പറ്റാതെ വിഷമിക്കയാണ് ഞാൻ വിട്ട് പോകാൻ നോക്കിയിൽ സംബവിക്കാൻ പോകുന്ന ത് ഇത് തന്നെ എല്ലാം ദൈവത്തിന് വിടാം
@jayasree5750
@jayasree5750 16 күн бұрын
ഇതു തന്നെയാണ് എൻ്റെയും അവസ്ഥ. ഈശ്വരൻ എന്താണോ തീരുമാനിക്കുന്നത് അതുതന്നെ നടക്കട്ടെ
@aneeshaashiq3532
@aneeshaashiq3532 16 күн бұрын
I Strongly claim this positive energy ❤❤❤ Thank you God ❤ Thank you universe ❤ Thank you ma'am ❤❤❤
@sarithal8540
@sarithal8540 17 күн бұрын
Thank you universe 🙏 Thank you mam 🙏🥰
@athirap-v6e
@athirap-v6e 16 күн бұрын
എനിക്കും മതിയായി ചതിച്ച എന്നെയാണ്. എന്നിട്ടും എല്ലാം മറന്നു സ്നേഹിക്കാൻ ത്യാര്യപ്പോഴും ഇപ്പോഴും അകൽച്ച കാണിക്കുന്നു. ദേഷ്യം തോന്നുന്നു.
@santhigopi-yx4yh
@santhigopi-yx4yh 16 күн бұрын
ഇതിലെ പോസിറ്റീവ് ആയിട്ടുള്ള കാര്യങ്ങൾ എന്റെ ലൈഫ് ലേയ്ക്ക് ഞാൻ അട്രാക്ട് ചെയ്യുന്നു thank u
@Binumol.P369
@Binumol.P369 16 күн бұрын
എത്ര correct reading..Thanks Universe...
@PESS--VIBES
@PESS--VIBES 16 күн бұрын
റീകൺസിലേഷനുവേണ്ടി ക്ലെയിം ചെയ്യുന്നു, തേർഡ് പാർട്ടി പൂർണ്ണമായും ഒഴിഞ്ഞു പോകുവാൻ വേണ്ടിയും ക്ലെയിം ചെയ്യുന്നു 🙏🙏🙏
@vidhyalakshmisr1722
@vidhyalakshmisr1722 16 күн бұрын
3rd പാർട്ടി 💯, അത് അയാളുടെ പെങ്ങൾ തന്നെ, ഇതു പോലെ ഒരു കുനിഷ്ട് പിടിച്ച ജന്മം വേറെ ഇല്ല, ഇത്ര ദുഷ്ട ജന്മം, മുകളിൽ ഒരാൾ ഉണ്ടകിൽ അവൾ ചെയ്തതിനുള്ളത് അവളുടെ ലൈഫിൽ തന്നെ തിരിഞ്ഞു കിട്ടും, അന്ന് അവൾ കാരണം ഞാൻ കരഞ്ഞ കണ്ണീർ വില അവൾ അറിയും, എന്നും ദുഷ്ട കൂട്ടം വിജയിക്കില്ല
@ajithak3194
@ajithak3194 17 күн бұрын
Thank you 🙏👍. I strongly claim for reconciliation and complete removal of third party in my life.
@PreamaPK
@PreamaPK 16 күн бұрын
വല്ലാത്തഒരു അവസ്ഥയാണ് മാം തിരിച്ചു പഴയ പോലെ വന്നാ മതി ആയിരുന്നു പറഞ്ഞത് സത്യം ആണ്
@anithaan6998
@anithaan6998 17 күн бұрын
ഞാൻ വെയിറ്റ് ചെയ്യുമായിരുന്നു റീഡിങ് കേൾക്കാൻ
@anishajamaljamal8735
@anishajamaljamal8735 16 күн бұрын
Thank you Universe and Angels 🙏🙏🙏 Thankyou Mam ❤️🙏❤️ Ee readingile possitve aaya ella karyangalum njan ente jeevithathilekku attract the
@trichomechshaircare6463
@trichomechshaircare6463 16 күн бұрын
I attract all positive energies from these readings and thanks universe and gratitude 😊
@anithakkv5011
@anithakkv5011 16 күн бұрын
Readingil paranjethallam sathyam Ellam universel samarppikkunnu Thank you universe 🙏🙏
@lekshmi3207
@lekshmi3207 16 күн бұрын
I strongly claim for the reconciliation, thank you Universe God 🙏🙏🙏
@abhilashbsabhilashbs2672
@abhilashbsabhilashbs2672 16 күн бұрын
I strongly claim to our reconciliation❤❤❤thank you daksha❤❤❤thanks universe❤❤❤thanks angels❤❤❤
@Lila-p5t
@Lila-p5t 16 күн бұрын
സത്യം മാണ് പറയുന്നതു മേഡ൦👏 ഒന്നു മറുപടി തരില്ല 2വ൪ഷമയിവിളിചകേൾഎടികില വസപിൽവ൬ുഞ൯അയകു൬മിഷേജ്നേകു൬ുഞ൯ക
@vijunath3521
@vijunath3521 16 күн бұрын
I strongly claim Reunion with my person 🙏🙏🙏 Thank you universe 🙏🙏🙏
@rasiya7084
@rasiya7084 16 күн бұрын
എല്ലാം സത്യം 🙏🙏🙏
@sidhi1888
@sidhi1888 17 күн бұрын
Correct reading ആണ്
@kaveescreation2356
@kaveescreation2356 17 күн бұрын
I claim this ❤️ thank you universe 🙏❤️
@JITHUFF_123
@JITHUFF_123 16 күн бұрын
❤thank you God..thank you universe..for permanent removal of third party Reni in our life forever
@asama7247
@asama7247 16 күн бұрын
Thank u mam🙏thank u universe🙏ellam universil samarppikkunnu 🙏🙏
@AbiramAbiram-hi2bj
@AbiramAbiram-hi2bj 17 күн бұрын
Thank you universe 🙏🙏🙏thank you mam🙏🙏🙏 അവൾ എല്ലാം മനസ്സിലാക്കി പഴയതുപോലെ എന്നിലേക്ക് വേഗം തിരിച്ചു വരട്ടെ 9 മാസത്തിനുശേഷം3 ദിവസം മുന്നേ അവൾ നോർമൽ കോൾ ബ്ലോക്ക് മാറ്റി ഞാൻ വിളിച്ചു നോക്കി പക്ഷേ ബിസി ആക്കുകയാണ്
@ShaheedaShaheeda-l6d
@ShaheedaShaheeda-l6d 16 күн бұрын
ബെൻഷീർ എന്നെ വിളിച്ചാൽ മതി യുണിവേഴ്സ്❤❤❤❤🙏🙏🙏
@pramodinit8474
@pramodinit8474 17 күн бұрын
Thank you universe ❤❤❤❤❤❤❤ Thank you god 🎉🎉🎉🎉🎉🎉🎉
@prakashdj6740
@prakashdj6740 17 күн бұрын
Thank you universe
@unnikrishnancs7292
@unnikrishnancs7292 17 күн бұрын
Thank you Universe ❤
@meharzakkariya6234
@meharzakkariya6234 16 күн бұрын
Reading correct aanu maam🙏🙏.. Maaminte last vaakkilanu ente pareekshanam.. Nokkatte oru test.. 2 days aayi ee dicitoin eduthitt.. Thanku univers.. ❤❤
@Salmoncv-h4c
@Salmoncv-h4c 16 күн бұрын
അവനു വെഡി ഞാൻ കാത്തിരിക്കും താങ്ക്യൂ യൂണിവേട്സ് 🙏🙏🙏🙏🙏q
@sujathapulikkunnath4010
@sujathapulikkunnath4010 16 күн бұрын
I stronglyclaim positive energy ❤❤thank you universe❤️❤️
@rajithaprrajithapr324
@rajithaprrajithapr324 16 күн бұрын
Be positive always.........
@Neha1905-v8e
@Neha1905-v8e 17 күн бұрын
I claim this positivity ❤
@yadhavkrishna2753
@yadhavkrishna2753 16 күн бұрын
Nanni universe🙏🙏🙏🙏ethu ente reading annu.... 🙏🙏🙏🙏
@SheebaR-z1c
@SheebaR-z1c 16 күн бұрын
Ea reading il paranjittullla ealla positive eanergium ente life kku attract cheyyunnu thanks universe thanks mathave
@Minnu758
@Minnu758 16 күн бұрын
ചിലനേരം പണ്ടാരം ഓർമ്മകൾ ❤️പെയ്സനലി വേണ്ട ന്നതാണ്
@Mtm848
@Mtm848 16 күн бұрын
നന്ദി കാണിവേഴ🙏🙏🙏
@BijuBichu-vv2qo
@BijuBichu-vv2qo 16 күн бұрын
താങ്ക്യൂ universe🙏🙏🙏
@LttileAmi
@LttileAmi 17 күн бұрын
Thanku Jesus Thanku universe Thanku Angel's ❤️🥰
@snekha6747
@snekha6747 16 күн бұрын
Thanks for the information
@FreefireGamer-qe6qf
@FreefireGamer-qe6qf 15 күн бұрын
Thank you universe thank you divine ❤
@SujaSony-l9y
@SujaSony-l9y 16 күн бұрын
Thank you supportting
@usharanir2042
@usharanir2042 16 күн бұрын
THANKYOU maaam 🙏❤️thankyou univers ❤️❤️
@anilrb607
@anilrb607 16 күн бұрын
Last oru Varsham konde maminte change super...sathyam njanum engane change aakum❤❤❤❤
@remarema4088
@remarema4088 16 күн бұрын
എന്റെ വിഷമം അറിയുന്നില്ല 😢 അവർക്കും പ്രശ്നം ഉണ്ട് ഞാൻ ശല്യം ആവണ്ട കരുതി സൈലന്റ് ആകുന്നു 😢 വരുന്നെങ്കിൽ വരട്ടെ 😢
@ReenapReena
@ReenapReena 16 күн бұрын
Thank you universu thank you mam ini allam universu thirumanikkatte ❤❤❤
@Savithamk-z2l
@Savithamk-z2l 16 күн бұрын
താങ്ക്യൂ യൂണിവേഴ്സ്❤❤❤❤❤
@kairalisukumaran1648
@kairalisukumaran1648 16 күн бұрын
Thanku Universe. Thanku❤
@Spartanking11196
@Spartanking11196 17 күн бұрын
Thankyou universe 🌿🌿🌿 Thankyou angels 🌿🌿🌿
@sonajohnson9087
@sonajohnson9087 17 күн бұрын
ഞാൻ മടുത്തു ദൈവം ഒന്നും കാണുന്നില്ലിയോ എന്ന് പോലും ചിന്തിച്ചു പോകുവാ അവർക്ക് മാത്രം എപ്പോഴും നല്ലത് നമ്മൾക്കു എപ്പോഴും സങ്കടവും
@anitharajeev5156
@anitharajeev5156 16 күн бұрын
I strongly claim all the positive energy with 1111❤❤❤❤❤❤❤❤❤ Thank you universe 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤❤❤❤❤❤❤❤❤❤❤❤ Thanks my dear❤❤❤❤❤❤❤❤❤❤❤❤
@rukhiyarukhiya3831
@rukhiyarukhiya3831 16 күн бұрын
അദ്ദേഹത്തെ ഉപേക്ഷിച്ചു പോന്നു മതി മടുത്തു എന്റെ കാര്യത്തിൽ തേഡ് പാർട്ടി ഒന്നിൽ കൂടുതൽ ഉണ്ട് എന്റെ pezsan
@ashasheril6726
@ashasheril6726 16 күн бұрын
Om namah shivaya 🙏🙏🙏🙏
@JaysDasan
@JaysDasan 16 күн бұрын
🙏🙏🙏താങ്ക്യു യൂണിവേൽസ് 🙏🙏🙏🙏🙏🙏🙏
@sasithayyilsasithayyil8055
@sasithayyilsasithayyil8055 16 күн бұрын
❤❤❤😢😢
@Minnu758
@Minnu758 16 күн бұрын
അതെ മനപ്പൂർവം ചതിച്ചു ഇനി എങ്ങനെ വിശ്വസിക്കും തിരിച്ചു വന്നു mari🥰but no ട്രെസ്റ്റ്
@sandhyamanoj4211
@sandhyamanoj4211 16 күн бұрын
Thankyou univers ♥️♥️♥️❤️. Thanks da❤❤.
小丑女COCO的审判。#天使 #小丑 #超人不会飞
00:53
超人不会飞
Рет қаралды 16 МЛН