നിങ്ങളുടെ ചോദ്യത്തിന് ഉള്ള മറുപടി.

  Рет қаралды 50,619

oru naadan family

oru naadan family

Күн бұрын

#orunaadanfamily#villegelife #kerala#
#Q&A#malayalam

Пікірлер: 263
@bijuvellayil3729
@bijuvellayil3729 3 ай бұрын
അമ്മന്റെ പാട്ട് ഇഷ്ടമായി സന്തോഷമുള്ള കുടുംബം ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ
@orunaadanfamily6517
@orunaadanfamily6517 2 ай бұрын
🙏🥰❤️❤️❤️
@ShabeebShebi-zx2in
@ShabeebShebi-zx2in 2 ай бұрын
😊😢😅​@@orunaadanfamily6517
@mdshijar8613
@mdshijar8613 Ай бұрын
അമ്മയുടെ ചിരിയാണ് ഈ കുടുംബത്തിന്റെ ഏറ്റവും വലിയ ഹൈലൈറ്റ് എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ 🙏🏽💞💞💞😍😍💞💞😍😍😍💞💞❤❤💞😍😍😍❤️💞💞💞💞💞
@AsiyaThuvakkadAsiyaThuva-tu2dq
@AsiyaThuvakkadAsiyaThuva-tu2dq 11 ай бұрын
അള്ളാഹു നിങ്ങൾക്ക് വേഗം ഒരു വീട് തരട്ടെ ഞങ്ങൾക്കും നാടൻ ഫാമിലികളെ ആണ് കൂടുതലും ഇഷ്ട്ടം 👍🌹
@orunaadanfamily6517
@orunaadanfamily6517 11 ай бұрын
🙏🙏🙏❤️❤️❤️❤️
@renjithabraham8641
@renjithabraham8641 2 ай бұрын
ആ മോ നോ ടു പറയുക ഇത്ര യും നാണo പാടില്ല. നാണെമേം ഒത്തിരി ആകുപ്പോ ഴാണ് മനുഷ്ർ കൂടുതൽ അവരെ ശ്രെ ദി ക്കു ന്നത്.
@purshothamanpurushothaman8096
@purshothamanpurushothaman8096 2 ай бұрын
എത്രയും പെട്ടന്ന് വീട് ശരിയാകട്ടെ.. Subscribe ചെയ്തിട്ടുണ്ട് from saudi arabia
@AsiyaThuvakkadAsiyaThuva-tu2dq
@AsiyaThuvakkadAsiyaThuva-tu2dq 11 ай бұрын
നമ്മളെ ഒക്കെ ആഗ്രഞങ്ങൾ അള്ളാഹു നിറവേറ്റി തരട്ടെ എന്ന പാർത്തനയോടെ ഞങ്ങളും 🌹😃
@orunaadanfamily6517
@orunaadanfamily6517 11 ай бұрын
🙏🙏🙏❤️❤️❤️❤️
@Mkcp8569
@Mkcp8569 2 ай бұрын
ഞാൻ വണ്ടൂർ ജോലി ചെയ്തിട്ടുണ്ട്. ചാത്തങ്ങോട്ടുപുറം എന്ന സ്ഥലം പോരുർ പഞ്ചായത്ത് പരിധിയിൽ അല്ലെ. നിങ്ങൾ ഏത് പഞ്ചായത്ത്‌ പരിധിയിലാണ്,പോരുർ ആണോ വണ്ടൂർ ആണോ. ഏത് പഞ്ചായത്ത്‌ ആണെങ്കിലും നല്ല ഹൃദയമുള്ള മനുഷ്യർ ആണ് കേട്ടോ. മലപ്പുറം നിലംബൂർ ഭാഗം നല്ല നാടാണ് അതിന്റെ ഗുണം നിങ്ങളുടെ സംസാരത്തിലും പെരുമാറ്റത്തിലുമുണ്ട്. കേട്ടോ.❤❤❤❤
@mdshijar8613
@mdshijar8613 Ай бұрын
അമ്മയുടെ പാട്ട് ഒരുപാട് ഇഷ്ടമായി ഏറ്റവും സന്തോഷമുള്ള കുടുംബം ദൈവം അനുഗ്രഹിക്കട്ടെ ❤️❤️💞😍😍💕💕💕❤💕😍😍💞💞
@ajithababu2787
@ajithababu2787 2 ай бұрын
ഹായ് ഷിജീ.. ഞാൻ ഈ അടുത്താണ് നിങ്ങളെ വീഡിയോ കാണുന്നത്... അടിപൊളി ആണ്... ഓരോ വീഡിയോയും... നല്ല ഒരു അമ്മ..❤ പിന്നേ നിങ്ങൾ വണ്ടൂർ oxford കോളേജിന്റെ അടുത്താണോ... ഞാൻ ആ കോളേജിൽ നിന്നും ഫാഷൻ ഡിസൈൻ പഠിക്കുന്നുണ്ട്.. അത് കൊണ്ട് ചോദിച്ചതാണ്... ദിവസവും ഓരോ നല്ല വീഡിയോസും ആയി മുന്നോട്ട് പോകാൻ സാധിക്കട്ടെ... 🙏🏻🙏🏻🙏🏻
@gafurb5160
@gafurb5160 2 ай бұрын
ചോദ്യം അപ്പു വിനെ കൊണ്ട് വായിച്ചു കൂടെ അപ്പുവിനെ ഇരുത്തിയത് അമ്മയുടെ അടുത്തസീറ്റിൽ വേണമായിരുന്നു ചോദ്യം അപ്പൂസ് വായിക്കട്ടെ
@jasmianwar3993
@jasmianwar3993 Жыл бұрын
പാട്ട് സൂപ്പർ ആയിട്ടുണ്ട് അമ്മയുടെ നിങ്ങളുടെ നാട് എവിടെയാണ് എല്ലാവരെയും ഒത്തിരി ഇഷ്ടമാണ് നല്ല സുന്ദരി ആയിട്ടുണ്ടല്ലോ ഇന്ന് സുന്ദരി ആണ് എല്ലാ പ്രത്യേക ഭംഗി
@orunaadanfamily6517
@orunaadanfamily6517 Жыл бұрын
മലപ്പുറം വണ്ടൂർ
@abdularif6911
@abdularif6911 2 ай бұрын
ഗുഡ് ഫാമിലി സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട് ഫ്രം പുലാമന്തോൾ മലപ്പുറം ജില്ല
@vyshnavi4526
@vyshnavi4526 Жыл бұрын
മോനെ ചെണ്ട പഠിപ്പിക് ❤️🥰
@orunaadanfamily6517
@orunaadanfamily6517 Жыл бұрын
നോക്കണം... 🙏👍😍
@santhoshkdm3322
@santhoshkdm3322 2 ай бұрын
അമ്മയുടെ പോലെ ഒരു ചേച്ചിയുണ്ട് വീടിന്റെ അടുത്ത് കാർത്തു ചേച്ചി കൂട്ടുകാരന്റെ അമ്മയാണ് എന്റെ അമ്മയെ പോലെ തന്നെ കാർത്തു ചേച്ചി ഇപ്പോൾ ജീവിച്ചിരിപ്പില്ല നിങ്ങളുടെ അമ്മയെ കണ്ടപ്പോൾ എനിക്ക് അവരെ ഓർമ വന്നു
@sindhusindhu1331
@sindhusindhu1331 2 ай бұрын
ഞാൻ കുറച്ചേ ആയിട്ടുള്ളു ഈ വിഡിയോ കാണാൻ തുടങ്ങിയിട്ട് നിങ്ങൾ ഞങ്ങളുടെ ഫാമലി അംഗമായി മാറി. എല്ലാപേരെയും ഇഷ്ടമാണ്
@vineethak3298
@vineethak3298 3 ай бұрын
അമ്മ നന്നായി പാടി 🥰മോനെ ചെണ്ട പഠിക്കാൻ ഇഷ്ടമാണെങ്കിൽ അയക്കണേ 🥰
@orunaadanfamily6517
@orunaadanfamily6517 2 ай бұрын
🙏♥️♥️
@vismayavismaya8937
@vismayavismaya8937 Ай бұрын
വീട് വേഗം ശെരിയാവട്ടെ....എന്നും സന്തോഷമായിരിക്കട്ടെ എല്ലാവരും.😊
@sreelathamanoj722
@sreelathamanoj722 Жыл бұрын
അപ്പുകുട്ടൻ സുന്ദരൻ ആണ് ❤❤, എന്റെ മെസ്സേജ് വായിച്ചതിൽ വളരെ സന്തോഷം ❤❤
@orunaadanfamily6517
@orunaadanfamily6517 Жыл бұрын
🙏🙏❤️❤️
@rahithrajan8171
@rahithrajan8171 Жыл бұрын
ഹായ്.. എല്ലാർക്കും സുഖല്ലേ, ഒരുപാട് നന്ദി.., ഒരുപാട് സന്തോഷം എന്റെ ചോദ്യത്തിന് ആദ്യം തന്നെ മറുപടി തന്നതിന്..🙏🏻 നിങ്ങളുടെ സ്വപ്നമായ നല്ലൊരു വീട് വെക്കാൻ എത്രേം പെട്ടെന്ന് സാധ്യമാക്കവാൻ സർവേശ്വരനോട് പ്രാർത്ഥിക്കുന്നു 🙏🏻.. തീർച്ചയായും ഒരുനാൾ സാധ്യമാവും.ഞങ്ങക്കും വലിയ വീടൊന്നും ഇല്ല ഒരു സാധാരണ അധികം സൗകര്യമൊന്നും ഇല്ലാത്ത ഒരു കുഞ്ഞു വീടാണെട്ടോ.എനിക്കും ചേച്ചിടെ അത്രേ വിദ്യാഭ്യാസമുള്ളൂട്ടോ.. എന്റെ അച്ഛനും ഞാൻ +2പഠിക്കുന്ന സമയത്താണ് മരണപ്പെട്ടത് 😒.. പിന്നെ ഞാനും ഏട്ടനെ പോലെ പണിക്കുപോവാൻ തുടങ്ങി.. ഇപ്പോൾ ചെറിയൊരു വരുമാനത്തോടെ സന്തോഷമായി ജീവിക്കുന്നു.. ❤U മുത്തുമണികളെ.. 🥰
@orunaadanfamily6517
@orunaadanfamily6517 Жыл бұрын
താങ്ക്യൂ... രാഹിത്... 😍😍😍😍ഒത്തിരി സന്തോഷം ഉണ്ട് ട്ടോ 🙏🙏❤️
@Aneeshvineesh-m7c
@Aneeshvineesh-m7c Жыл бұрын
ഹായ് ചേച്ചി കഴിഞ്ഞ വിഡിയോ യിൽ എന്റെ സ്ഥലം ചോദിച്ചിരുന്നു വർക്കല ശിവഗിരി ആണ് എന്റെ സ്ഥലം ചേച്ചിയുടെ ചേട്ടന്റെ അച്ഛൻ മരിച്ചു എന്ന് കേട്ടപ്പോൾ സങ്കടം തോന്നി എന്റെ അച്ചനും മരിച്ചു ഒരു വർഷം മായി ഈ മാസം മായിരുന്നു എല്ലാവർക്കും വലിയ ഒരു ഹായ്
@orunaadanfamily6517
@orunaadanfamily6517 Жыл бұрын
😌😌❤️❤️❤️❤️❤️
@SajithaHdjfnf
@SajithaHdjfnf Ай бұрын
Super shiji and famili❤❤
@jayalekshmi4212
@jayalekshmi4212 Ай бұрын
Super
@farsanashafeeq3723
@farsanashafeeq3723 Жыл бұрын
വീഡിയോ പൊളിച്ചു മുത്തേ 😍🤗🥰🥰💕💕❤️❤️ചോദിച്ചതിന് ഒക്കെ റിപ്ലൈ തന്നതിൽ സന്തോഷം ❤️❤️❤️❤️💕❤️💖💖💖എന്താ അമ്മ ഇത് സങ്കടപെടല്ലേ 🥺🥺❤
@orunaadanfamily6517
@orunaadanfamily6517 Жыл бұрын
❤️❤️❤️❤️
@Jalajaanirudhan15620
@Jalajaanirudhan15620 13 күн бұрын
അപ്പൂസ് അനുസരണയില്ലാത്തപോലെ
@i_am_sudev
@i_am_sudev Жыл бұрын
ഹായ് ഷിജി എന്റെ ഭർത്താവിന്റെ പേര് സന്തോഷന്നും മോന്റെ പേര് അപ്പുവേന്നും ആണ് ഒരു മോളുമുണ് അവളുടെ പേര് പാറു എന്നാണ് മോൻ 8ക്ലാസ്സിൽ പഠിക്കുന്നു മോളെ ഡിഗ്രിക്ക് ബാഗ്ളൂരിൽ പഠിക്കുന്നു ഞാൻ എല്ലാ വീഡിയോ യും കാണാറുണ്ട് ഒത്തിരി ഇഷ്ടം ആണ് നിങ്ങളെ 🌺🌺🌺🌺
@orunaadanfamily6517
@orunaadanfamily6517 Жыл бұрын
താങ്ക്യൂ.. മുത്തേ 😍😍😍😍😍😍
@thankammachacko141
@thankammachacko141 2 ай бұрын
Very good fmly. Ella viseshangalum arriyan patty❤. Enilum ariyanamarumnu ningal evida thanasikunnadennu
@lakshmikurooli7406
@lakshmikurooli7406 Жыл бұрын
Appoos ethra pravasyam mugam marakkunnu. Smart aavanam
@orunaadanfamily6517
@orunaadanfamily6517 Жыл бұрын
👍😌😌😌🥰
@shajithashamsudheen3367
@shajithashamsudheen3367 Жыл бұрын
എല്ലാവരുടെയും സന്തോഷം കാണാൻ കാത്തിരികയായിരുന്നു ഹായ് പറയാമോ. ❤️❤️❤️
@orunaadanfamily6517
@orunaadanfamily6517 Жыл бұрын
🙏🙏❤️❤️❤️
@user-ty9yd5uu1o
@user-ty9yd5uu1o Ай бұрын
ചേട്ടന് നല്ല ദേഷ്യം വരുന്നുണ്ട് മോനെ അപ്പു സേ
@MohammadAli-ck2ko
@MohammadAli-ck2ko 2 ай бұрын
❤❤❤.negaluda.vedyoallam.kanarudu.ok.eveda.nalla Chudanhu.❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@PriyeshOv-e1h
@PriyeshOv-e1h 2 ай бұрын
ഹലോ ചേച്ചി ചേട്ടാ അമ്മേ നല്ല ഒരു വീഡിയോ ആണ് ഞാൻ നിങ്ങളുടെ ഒരു ഫാൻസ്‌ ആണ് ഇത് ഒന്ന് വായിക്കണേ
@saleenamt8237
@saleenamt8237 3 ай бұрын
നല്ല മരുമോൾ 👍🏻👍🏻👍🏻
@orunaadanfamily6517
@orunaadanfamily6517 2 ай бұрын
🥰❤️❤️❤️
@MeowmedAli-ur4fc
@MeowmedAli-ur4fc 3 ай бұрын
നിങ്ങൾക്ക് നല്ല തേ വരൂ.❤️❤️❤️❤️
@orunaadanfamily6517
@orunaadanfamily6517 3 ай бұрын
🙏🙏❤️❤️❤️
@user-qj7pt3ni6i
@user-qj7pt3ni6i 2 ай бұрын
Nalla monum molum ammayum orupaad ishta ningale ammaye ponnupole nokane shiji
@user-ne5gt5yd3f
@user-ne5gt5yd3f 2 ай бұрын
Nyan shijide big big fan ana May you and your family prosper in coming days.
@SobhaEarath-ds4oc
@SobhaEarath-ds4oc 2 ай бұрын
അപ്പൂസ് പഠിക്കാൻ മിടുക്കനാണോ ട്യൂഷൻ ഉണ്ടോ
@shalimg2983
@shalimg2983 Жыл бұрын
Amma ipol nannayi samsarichu thudangiyallo...Appoosinu ipolum madi mareelle ...Avan maranhu nilkaruthu. ❤❤❤
@orunaadanfamily6517
@orunaadanfamily6517 Жыл бұрын
അവൻ ശരിയാവുന്നുണ്ട് തോന്ന്ണ്...😍😍👍👍
@user-qw3zs1xg5w
@user-qw3zs1xg5w 2 ай бұрын
Appoosinde mugam sarikum kandilla...ennenkhilum kanikkane pleece.ellavareyum eshtam
@rsiyakunnummal8839
@rsiyakunnummal8839 Ай бұрын
അപ്പൂസിന് ചെണ്ട കൊട്ടാൻ കഴിവുണ്ടെന്നു തോന്നുന്നു ചെലപ്പോ ആ വഴിക്കു രക്ഷ പ്പെടാൻ വഴിയു ണ്ടാവും....
@Sheena76
@Sheena76 2 ай бұрын
ഷിജിയുടെ ഡ്രസ്സ് നല്ല ഭംഗിയുണ്ട്❤
@Sufairasufuu
@Sufairasufuu 2 ай бұрын
Super family 💜🔥🥰
@orunaadanfamily6517
@orunaadanfamily6517 2 ай бұрын
🥰🥰
@SanthaKumari-hy2zc
@SanthaKumari-hy2zc Жыл бұрын
Ammaude pattu super ♥️
@orunaadanfamily6517
@orunaadanfamily6517 Жыл бұрын
❤️❤️❤️
@sanalkumarsanalkumar4585
@sanalkumarsanalkumar4585 Жыл бұрын
നല്ലൊരു അമ്മ, ആ അമ്മക്ക് നല്ലൊരു മകൻ, ആ മകന് നല്ലൊരു ഭാര്യ, ആ ഭാര്യക്ക് നല്ലൊരു അമ്മയെയും നല്ലൊരു ഭർത്താവിനെയും കിട്ടി, ഈ നല്ല കുടുംബത്തിന് നല്ലൊരു മോൻ അപ്പൂസ്, പിന്നെ #നിങ്ങളെ ഇഷ്ടപ്പെടാൻ കാരണം വീഡിയോ കണ്ടപ്പോൾ മനസിലായത് നല്ലൊരു വീട് ഇല്ല എന്നും,ഉള്ളതുകൊണ്ട് സന്തോഷത്തോടെ ജീവിക്കുന്ന കുടുംബം #ഒരു അഹങ്കാരവും ആർക്കും ഇല്ലാ, പിന്നെ വീട് ഇല്ലന്നുള്ള വിഷമം എനിക്കും തോന്നിയതുകൊണ്ടാണ് ഞാൻ അന്ന് ചോദിച്ചത് പഞ്ചായത്തിൽ നിന്നും വീട് കിട്ടാൻ എഴുതി കൊടുത്തില്ലേ എന്ന് അതിന്റെ മറുപടിയും കേട്ടു, ഇനി നല്ലൊരു വരുമാനം ഈ കുടുംബത്തിന് കിട്ടാൻ യൂട്യൂബ് വരുമാനമേ ഉള്ളൂ, അതുകൊണ്ട് എല്ലാപേരും കാണണം സപ്പോർട്ട് ചെയ്യണം, ഈ കുടുംബം രക്ഷപെട്ടാൽ നമ്മുടെ അമ്മയും സഹോദരിയും കൂടെപ്പിറപ്പും മോനും രക്ഷപെടും, എല്ലാം ഐശ്വര്യവും സബത്തും നന്മകളും ഉണ്ടാകാൻ പ്രാർത്ഥിക്കുന്നു 🙏 എല്ലാപേരോടും ❤️ഇഷ്ടം
@orunaadanfamily6517
@orunaadanfamily6517 Жыл бұрын
താങ്ക്യൂ സനലേട്ടാ 🙏🙏🙏🥰കമന്റ് വായിച്ചപ്പോൾ ഒത്തിരി സന്തോഷം thonni😌😌ഞങ്ങളുടെ സങ്കടം മനസ്സിലാക്കി നമ്മോടൊപ്പം ചേർന്ന ഏട്ടന് ഒരുപാട് നന്ദി അറിയിക്കുന്നു.. 🙏🙏🙏🥰🥰🥰🥰😌😌😌😌
@vidhya470
@vidhya470 Ай бұрын
അപ്പു നാണം mattu. മുന്നിലേക്ക്‌ വരൂ
@MaliniOttur
@MaliniOttur 2 ай бұрын
Hai 13:52
@orunaadanfamily6517
@orunaadanfamily6517 2 ай бұрын
🥰🥰🥰🥰🙋🏻‍♀️
@AbuSalman-x1u
@AbuSalman-x1u Ай бұрын
Very nice vice
@vidhya470
@vidhya470 Ай бұрын
അപ്പുവിനെന്താ അമ്മയോട് ചേർന്നിരിക്കാൻ ഇത്ര മടി. മോന്റെ അച്ഛനും അമ്മയും തമ്മിലുള്ള അട്ടച്ച്മെന്റ്റ് കണ്ടില്ലേ. അതുപോലെ വേണം.
@lathakrishnan4998
@lathakrishnan4998 Жыл бұрын
അപ്പൂസിനെ കാണാൻ എന്തു ഭംഗിയാ? മുഖം ഇന്നാണ് അടുത്തു കണ്ടത്🎉🎉❤❤❤
@orunaadanfamily6517
@orunaadanfamily6517 Жыл бұрын
❤️❤️❤️❤️❤️😍
@shalimg2983
@shalimg2983 Жыл бұрын
Shijiyum Ammayum ethra snehathodeya jeevikkunne. Enne ettavum athikam aakarshichathu athanu.
@orunaadanfamily6517
@orunaadanfamily6517 Жыл бұрын
താങ്ക്സ് മുത്തേ 😍😍😍🥰🥰🥰❤️
@anusajeevpt7721
@anusajeevpt7721 3 ай бұрын
Appoose camara marajirikkalle
@orunaadanfamily6517
@orunaadanfamily6517 2 ай бұрын
🥰🥰🥰
@mazhathullyofficial
@mazhathullyofficial Жыл бұрын
KZbin വരുമാനം പറയാൻ പാടില്ല എന്നാണ് തോന്നുന്നേ എനിക്ക് കരറ്റായി അറിയില്ല ചേട്ടാ അറിയുന്നവർ ഉണ്ടെകിൽ ഒന്ന് ചോദിക്യാണട്ട. എന്റെ ചോദിച്ചതിന് ഉത്തരം കിട്ടിയില്ല സാരമില്ല. അടുത്ത പ്രാവശ്യം പറഞ്ഞാൽ മതി. വീഡിയോ സൂപ്പർ 👌👍🥰
@orunaadanfamily6517
@orunaadanfamily6517 Жыл бұрын
പറയാൻ മടി ഇല്ല ഈ മാസം പറയും ❤️❤️
@shijiorion1103
@shijiorion1103 2 ай бұрын
Ammayude patt super, appoos eru pavam kuttiyale
@yaara5210
@yaara5210 Ай бұрын
അപ്പൂസിന് ഇഷ്ടമല്ലങ്കിൽ നിർബന്ധിച്ചു കൊണ്ട് വരണ്ട... കുട്ടികൾക്കു അവരുടെ പ്രൈവസി വേണ്ടിവരും
@HakimHakim-qq9be
@HakimHakim-qq9be Жыл бұрын
Shateefa pattaambi ninghal .4 peerum suuppara ammayude.paattu adipoli❤❤❤
@orunaadanfamily6517
@orunaadanfamily6517 Жыл бұрын
😍😍😍😍😍😍
@PradeepKumar-ru5dg
@PradeepKumar-ru5dg Ай бұрын
അമ്മ അഞ്ചാം ക്ലാസ്സുവരെ പഠിച്ച ആളാണെന്ന് കണ്ടാൽ പറയില്ല
@geethavasudevan9859
@geethavasudevan9859 2 ай бұрын
Ammayoda etraum snehamola makana nalatha varu
@ShahiraBanu-bw1zm
@ShahiraBanu-bw1zm 2 ай бұрын
അപ്പൂസിന്ന് ഒരു ചെണ്ട വാങ്ങി കൊടുക്കൂ
@BeenaL-ch6dh
@BeenaL-ch6dh Ай бұрын
God bless you
@Latha-ir2xq
@Latha-ir2xq 9 күн бұрын
❤️❤️❤️❤️
@sainaayna5255
@sainaayna5255 Жыл бұрын
അമ്മയുടെ പാട്ട് സൂപ്പർ അപ്പുസേ ഹായ് 👌👌👌💞💞💞💯
@orunaadanfamily6517
@orunaadanfamily6517 Жыл бұрын
❤️❤️❤️❤️
@LijaGopinath
@LijaGopinath Ай бұрын
Njan puthiya sascriber aanu chanel thodangeetu ethra nalayi
@_Sujath
@_Sujath Жыл бұрын
Oru hai tharumo sujatha
@orunaadanfamily6517
@orunaadanfamily6517 Жыл бұрын
ഓക്കേ... 😍😍😍
@pushpalatha-oq5mq
@pushpalatha-oq5mq 2 ай бұрын
❤super family
@khadeejaputhukkalengal2632
@khadeejaputhukkalengal2632 Ай бұрын
അപ്പൂസ് മാറി nilkan മുഖം കാണിക്കുന്നില്ല വീഡിയോ വരാൻ madiyakum
@zubairkulathingal3477
@zubairkulathingal3477 Ай бұрын
Mashaallah ❤❤❤❤❤❤
@deepasuresh9062
@deepasuresh9062 Жыл бұрын
Ningal,allavarumadipoliyane,super,ente,veedum,wandooraneeppol,melatturane
@orunaadanfamily6517
@orunaadanfamily6517 Жыл бұрын
😍😍😍😍😍
@athiradevikdevik7531
@athiradevikdevik7531 Жыл бұрын
❣️❣️... Super aayittund.. Pine appusinu madiyanu le😊
@orunaadanfamily6517
@orunaadanfamily6517 Жыл бұрын
🥰🥰🥰🥰❤️❤️
@AmmuAmmu-os1eb
@AmmuAmmu-os1eb 2 ай бұрын
പാട്ട് പൊളിച്ചു ❤
@user-ty9yd5uu1o
@user-ty9yd5uu1o Ай бұрын
പാവം അപ്പുസ് നാണം ആയിട്ടാ❤
@Suresh-d9o6b
@Suresh-d9o6b 2 ай бұрын
Hi,,,family
@orunaadanfamily6517
@orunaadanfamily6517 2 ай бұрын
ഹായ് 🙋‍♀️🙋‍♀️🙋‍♀️🥰🥰♥️
@hhgh6560
@hhgh6560 11 ай бұрын
Hai❤.happy.familli
@orunaadanfamily6517
@orunaadanfamily6517 11 ай бұрын
🥰❤️❤️❤️
@Anu-cz6vb
@Anu-cz6vb 2 ай бұрын
അമ്മാ😘😘😘😘😘
@naseemack1093
@naseemack1093 Жыл бұрын
Hi shijichechi.❤❤
@orunaadanfamily6517
@orunaadanfamily6517 Жыл бұрын
ഹായ്... മുത്തേ 😍😍😍
@ParseenaRanjith
@ParseenaRanjith Жыл бұрын
എന്റെ ചോദ്യത്തിന് മറുപടി കിട്ടി. വയസ്. അടുത്ത മെയ് ആവുമ്പോ എനിക്കും 35
@orunaadanfamily6517
@orunaadanfamily6517 Жыл бұрын
🙏👍😍
@JasmineJasmine-r1r
@JasmineJasmine-r1r 2 ай бұрын
Very nice family❤
@swathipriya7370
@swathipriya7370 Жыл бұрын
Super
@orunaadanfamily6517
@orunaadanfamily6517 Жыл бұрын
❤️❤️❤️
@FasilKhalid-uq5ym
@FasilKhalid-uq5ym Жыл бұрын
Nice family lot of love from ksa
@orunaadanfamily6517
@orunaadanfamily6517 Жыл бұрын
❤️❤️❤️❤️
@shyamalatv2889
@shyamalatv2889 Жыл бұрын
എന്റെ അപ്പൂസ് പാവം
@orunaadanfamily6517
@orunaadanfamily6517 Жыл бұрын
❤️🥰🥰
@user-ty9yd5uu1o
@user-ty9yd5uu1o Ай бұрын
മുതിർന്നവർ പറയുന്നത് അനുസരിക്കു അപ്പു അച്ഛനും അമ്മയെല്ലേ പറയുന്നത്
@SulaikaSulu-xg4ck
@SulaikaSulu-xg4ck Ай бұрын
Good family
@neenuangel6770
@neenuangel6770 Жыл бұрын
Ningalude kalliyana photos kanikkumo
@orunaadanfamily6517
@orunaadanfamily6517 Жыл бұрын
ഒന്നും ഇപ്പൊ ഇല്ല 😌😌
@DEEPTHYS-WORLD
@DEEPTHYS-WORLD Жыл бұрын
അമ്മേ പാട്ട് സുപ്പർ❤
@orunaadanfamily6517
@orunaadanfamily6517 Жыл бұрын
🙏🥰🥰🥰
@SreejaSreeja-dm8jh
@SreejaSreeja-dm8jh Жыл бұрын
Indro super ❤❤
@orunaadanfamily6517
@orunaadanfamily6517 Жыл бұрын
😍😍😍😍😍🙏
@vasanthynn2901
@vasanthynn2901 Жыл бұрын
🤣🤣🤣..Amma ariyaatha kure prema viseshangal kettu..aaloojichirikka..Amma...🤣🤣🤣🤣💘💘💘💘💘....Amma..Antham vittath..vere onnum alla..ini enthokke Amma ariyaathe ....ivalkku kondu koduthavo .njaan kaanaathe..ennaavum....lle..paavam..Amma..njaan veruthe paranjathaatto..oru..Thamaaasssa....🤗🤗🤗🤗💘💘💘💘💘🙏🙏🙏🙏 ..namukkariyaam.. Anma...Achane. kurichu.. vishamikkaanennu...eppozhum. athanne parayendaannu...vijaarichittaa..paavam..Ammayalle...😌...💓💓💓💓💓💓💓
@orunaadanfamily6517
@orunaadanfamily6517 Жыл бұрын
🤩🤩🤩👍
@kahdermk6287
@kahdermk6287 Жыл бұрын
സൂപ്പർ 👍👍👍♥️♥️♥️
@orunaadanfamily6517
@orunaadanfamily6517 Жыл бұрын
😍😍😍😍
@remaraveendren-ez5vu
@remaraveendren-ez5vu Жыл бұрын
ഷിജിയെ കാണുമ്പോൾ എനിക്ക് എന്റെ മോളെപോലെ തോന്നുന്നു ♥️♥️♥️
@orunaadanfamily6517
@orunaadanfamily6517 Жыл бұрын
അങ്ങനെ തന്നെ കരുതിയാ മതി ട്ടോ... 🙏😍😍😍മോള് തന്നെയാ to😍😍😍🥰🥰🥰❤️❤️❤️
@user-se1no5mb9w
@user-se1no5mb9w 9 ай бұрын
0:43 0:46 0:48 0:48 0:49
@orunaadanfamily6517
@orunaadanfamily6517 9 ай бұрын
🥰
@user-wd1ox9fb8o
@user-wd1ox9fb8o Ай бұрын
Powli 🎉❤
@SaleemIndian-g3m
@SaleemIndian-g3m 3 ай бұрын
Super
@orunaadanfamily6517
@orunaadanfamily6517 2 ай бұрын
♥️♥️♥️
@Azuretheking21
@Azuretheking21 Жыл бұрын
@orunaadanfamily6517
@orunaadanfamily6517 Жыл бұрын
❤️❤️❤️❤️
@madhukp7488
@madhukp7488 Жыл бұрын
നിങ്ങൾ ഈ ചാനൽ തുടങ്ങിയിട്ട് എത്ര നാളായി യൂട്യൂബിൽ നിന്നും വരുമാനം കിട്ടിതുടങ്ങിയോ എത്രയും വേഗം നല്ലൊരു വിട് വെയ്ക്കാൻ ദൈവം അനുഗ്രഹിക്കട്ടെ
@PraveenPraveen-tq6ro
@PraveenPraveen-tq6ro Жыл бұрын
ചാനൽ കണ്ടിട്ടാണോ ഈ ചോദ്യം ചോദിച്ചത്
@madhukp7488
@madhukp7488 Жыл бұрын
@@PraveenPraveen-tq6ro പിന്നെ കാണാതെ ചോദിക്കില്ലല്ലോ ഷിജി
@orunaadanfamily6517
@orunaadanfamily6517 Жыл бұрын
താങ്ക്സ് ഡിയർ 😍ഈ മാസം 23 ന് കിട്ടും 😍😍😍👍❤️
@user-gr1cd2rj3i
@user-gr1cd2rj3i Жыл бұрын
Amma kutty.suthari.pattu..suppar...amma.nammude..muthanu❤❤❤❤
@orunaadanfamily6517
@orunaadanfamily6517 Жыл бұрын
😍😍😍😍😍
@jayasreenair3973
@jayasreenair3973 Жыл бұрын
Shubhrathri All😍😍❤
@orunaadanfamily6517
@orunaadanfamily6517 Жыл бұрын
❤️❤️🥰🥰🥰
@pinkguandponnuvlogs7809
@pinkguandponnuvlogs7809 Жыл бұрын
Super 👍🥰🥰
@orunaadanfamily6517
@orunaadanfamily6517 Жыл бұрын
❤️❤️❤️❤️
@rasheedanammeni5820
@rasheedanammeni5820 Жыл бұрын
അമ്മയുടെ പാട്ട് സൂപ്പർ ആണ്
@orunaadanfamily6517
@orunaadanfamily6517 Жыл бұрын
🙏❤️❤️❤️❤️
@sajithasaji1990
@sajithasaji1990 Жыл бұрын
Appoos 🥰
@orunaadanfamily6517
@orunaadanfamily6517 Жыл бұрын
🥰🥰🥰
@minnalagru
@minnalagru Жыл бұрын
Pattu adipoli ayitundu Amma ellavarum adipoli ayitundu
@orunaadanfamily6517
@orunaadanfamily6517 Жыл бұрын
താങ്ക്യൂ... ❤️❤️❤️❤️
@jibeeshkp3664
@jibeeshkp3664 2 ай бұрын
Hai
@abidyalkk240
@abidyalkk240 Ай бұрын
Mone thabala padippikko
@SindhuHaridas-ct3mj
@SindhuHaridas-ct3mj Жыл бұрын
❤ellam,sariyavum❤Ella,nanmakalum,nerunnu❤amma❤santhosh❤shiji❤appus❤hai❤❤❤❤❤❤🎉🎉🎉🎉🎉🎉🎉
@orunaadanfamily6517
@orunaadanfamily6517 Жыл бұрын
താങ്ക്യൂ... 🥰🥰🥰🥰
@hhgh6560
@hhgh6560 11 ай бұрын
Hai.nnumm.oruprvci മലപ്പുറം.ppdikkall.കൂമ്മന്ന.nigallea.foolog.പോളി..
@kamalabai7211
@kamalabai7211 Жыл бұрын
അപ്പുവിന്റെ നാണം മാ 2:05 റിതുടങ്ങിയിട്ടുണ്ട്ട്
@orunaadanfamily6517
@orunaadanfamily6517 Жыл бұрын
🥰🥰🥰🥰
Modus males sekolah
00:14
fitrop
Рет қаралды 20 МЛН
Teaching a Toddler Household Habits: Diaper Disposal & Potty Training #shorts
00:16
나랑 아빠가 아이스크림 먹을 때
00:15
진영민yeongmin
Рет қаралды 18 МЛН
Surprising Family with a Haircut 💇🏻‍♀️ | Ishaani Krishna.
20:42
Boche Visited Sruthi and Relatives at Leo Hospital Kalpetta Today.
5:29
Mediawings Digital Solutions
Рет қаралды 1,1 МЛН