Amma says " its your life, you guys have to decide" and then force them not to abort it 🙃🙃
@arunimamerinmathew10743 жыл бұрын
Abort ചെയണോ വേണ്ടയോ അവർക്ക് decide ചെയ്യാം but pregnent ആയ woman ന്റെ ഉദരത്തിൽ വെറും രക്ത കട്ട ആല്ല.. ഉള്ളത്... അതിനു തുടിപ്പ് ഉണ്ട്.... ചുമ്മാ abort ചെയാം എന്ന് പറഞാൽ easy ആണ്... ചാകാൻ പോകുന്ന നേരത്ത് ജീവൻ നിലക്കുമ്പോൾ.... Heart beat stop akumbole ആ വേദന ഏതൊരാളും അറിയൂ
@arunimamerinmathew10743 жыл бұрын
Pregnancy വേണ്ട.... കുഞ്ഞു വേണ്ട എന്നാണേൽ അത് വിവാഹം കഴിഞ്ഞു ഉടനെ decide ചെയ്യണം.... അല്ലാതെ 6മാസം കഴിഞ്ഞു കുഞ്ഞു ഉണ്ടായിട്ടല്ല
@arunimamerinmathew10743 жыл бұрын
It is an optional to decide whether to adopt abortion for pregnancy or not ... But This is a matter between life and death of an infant .... At the time of carrying, a three months old baby is not just a blood cott ..... but it has a heart beat and it is growing in the womb..... If in case of emergency, the abortion is preferred for women but Abortion is not a kind of culture but a crime (Criminal offense ...) If anyone needs to know the pain when our heart beat stops , just hit yourself hardly on your chest.... The same pain is happened to that unborn baby..... Please don't inspire anyone to get aborted.... If you don't need a baby...... Given the baby to some else who needs a child for Their own....... 👌👌👌😍
@_chapternumberone_87823 жыл бұрын
@@arunimamerinmathew1074 Its easy to say all this kind of crap. Pinne aa kochine nokaan njingal varuo?? Not every child gets adopted. In fact there are millions of orphans who are suffering in orphanages or are on the streets without any family. Plus there are so many children who grow up in broken families who neglect them and misuse them mentally and physically. Doesn‘t every child have a right to a stable home and fullfilling childhood?? And if a parent can‘t give that and doesn‘t even want the child then shouldn‘t it be their decision?? Unless of course you will take care of all these children. Lecture adikaan easy aa but abortion illegal aakhanenu munbu chinthikannam enthu problems aa athukondu varanenu. Plus if you make abortion illegal that wont stop people from doing it. What we need is not making abortion illegal or telling people to abort. We should educate our country about the preventions to avoid a pregnancy in the first place.
@jonathanjoseph48143 жыл бұрын
@Vava Zen abortion is a planned murder!!! Don't bloody justify it!!
@hulkjen229 Жыл бұрын
1:30 Nee onnu chumma irikada, evide manushyan... I like the way he gets tensed 😆
@PhilipP.p-r1z Жыл бұрын
Many many happy returns of the day prithviraj Happy Birthday to you.
@RSVOIG3 жыл бұрын
Thanks so much for the update and for the record I
Oru kunjine... Aa vedana ariyunnavar ee comments nu yojikkilla
@minisudheer20213 жыл бұрын
Aayirikkam...But oru kunju undavan vendi talamudal kaal vare medicine karanam asugangal vannuttulla kure pere ariyam... Oru kunju ad bharam aavilla ennada sathyam... Chilappol enkilum nammal agrahichu pokum
@sreekumar31783 жыл бұрын
Ee vayattill kedakkunna kunjinum e bhoomiyill varan avakasham ondu ee buomiyila nerankal kanan sneham anubhavikkam enthokka nishadekkan arkkum right ella not even parents
@kuttoosvavayi19513 жыл бұрын
എന്താണ് ഉദ്ദേശിച്ചത് നിവൃത്തികേടുകൊണ്ട് പ്രഗ്നന്റ് ആവേണ്ടിവരുന്നു എന്നാണോ.......
@ajeeshazakariya80683 жыл бұрын
Vendenkil athinulla precautions edukkanam he..
@PhilipP.p-r1z Жыл бұрын
Amar Akbar Anthony,Vellinakshatram, Brother's Day,Adam Joan,Cold Case,7th Day,Pavada,Memories,My Story,Koode,Classmates,Robinhood
@kuttoosvavayi19513 жыл бұрын
ഇതിൽ പല കമന്റ് കണ്ടു.... കുഞ്ഞിനെ പ്രസവിച്ചു വളർത്തണോ അബോഷൻ ചെയ്യണോ എന്നത് സ്ത്രീയുടെ മാത്രം തീരുമാനം ആണത്രേ..... ഞാനൊരു കാര്യം ചോദിക്കട്ടെ ഒരു സ്ത്രീയും പുരുഷനും വിവാഹം കഴിഞ്ഞാൽ ഒരു കുഞ്ഞു ഉണ്ടാകും അത് സ്വാഭാവികം...... അതിൽ ഇത്ര തയ്യാറെടുക്കാൻ എന്തിരിക്കുന്നു.... പ്രഗ്നന്റ് ആയി കഴിഞ്ഞ് വീണ്ടും ഉണ്ട് ആ കുഞ്ഞ് ഭൂമിയിലേക്ക് വരാൻ മാസങ്ങൾ........ അത്രയും പോരെ ഒരു സ്ത്രീക്ക് അമ്മയാകാൻ വേണ്ട തയ്യാറെടുപ്പുകൾ നടത്താൻ....... നമ്മുടെയൊക്കെ അമ്മമാരും ഇങ്ങനെ തന്നെ ആയിരുന്നില്ലേ...... അന്ന് പ്രഗ്നൻസി കണ്ടിന്യൂ ചെയ്യേണ്ട, അബോർട്ട് ചെയ്തു കളയാം എന്നൊരു തീരുമാനം അവരൊക്കെ എടുത്തിരുന്നെങ്കിൽ ഇന്ന് അബോർഷനെ സപ്പോർട്ട് ചെയ്ത് കമന്റ് ഇടാൻ പലരും ഇവിടെ കാണില്ലായിരുന്നു...... കൂടുതലൊന്നും പറയാനില്ല ഒന്ന് മാത്രം സ്വന്തം രക്തത്തിൽ പിറന്ന കുഞ്ഞിനെ അതൊരു ഭ്രൂണം ആണെങ്കിലും കൊല്ലുന്നത് കൊലപാതകം തന്നെയാണ്...... സ്വന്തം കുഞ്ഞിനെ സ്വന്തം സുഖത്തിനും സന്തോഷത്തിനും വേണ്ടി കൊല്ലുന്ന ഒരു അമ്മയും അമ്മയെന്ന പേരിന് അർഹരല്ല.........
@@thefittestsurvivor1980 അല്ല എന്താണ് ഈ കുലസ്ത്രീ ഒന്ന് പറഞ്ഞു തന്നാൽ കൊള്ളാം..... നിങ്ങൾക്കൊക്കെ ഒരു വിചാരമുണ്ട് കുറച്ചു മാന്യമായ.. മനുഷ്യത്വപരമായ അഭിപ്രായം പറയുന്നവരെ എല്ലാം തോന്നിയ പേരിട്ട് വിളിക്കാമെന്ന്............ അതായിരിക്കും ഒരുപക്ഷെ ശീലം പക്ഷേ എല്ലാരോടും അത് വേണ്ട...... പിന്നെ ഒരു സ്ത്രീ പ്രഗ്നന്റ് ആണോ അല്ലയോ എന്നത് ഒരു ഒന്ന് ഒന്നര മാസത്തിനുള്ളിൽ തന്നെ അറിയാം... അത് ഇപ്പോൾ ആയാലും പണ്ട് ആയാലും..... അത്പോലും മനസ്സിലാകാത്ത ഒരാളാണോ അബോർഷൻ തെറ്റല്ല എന്ന് പറയുന്നത്... വല്ലാത്ത കഷ്ടം തന്നെ
@thefittestsurvivor19803 жыл бұрын
@@kuttoosvavayi1951 seri....ee onnara maasam engil onnara maasam....ennaalum athrem divasamkazhinjalle oru sthree avaru Amma aayi ennu ariyunnathu.....than pregnant aayipoyalo...ennu orthukondu mathram oraalu prasavikanda aavasyam undo?nammallu poornamaayi thayyaareduthu oru kunjine prasavikunnathum....vivahabandathinte oru part aayitu oru kunjinu janmam nalkunnathum thammil orupaadu vyathyasam undu
@thefittestsurvivor19803 жыл бұрын
@@kuttoosvavayi1951 pinne ningal paranja statement orupakshe chilarude kazhchapadiou engilum manushyathaparamaayirikaam.....pakshe....athu manyamaayi oru statement aanennu..how could you claim....maanyamaayi samsaarikunna ellaavarum kulasthreeparivesham ullavaraano
@farookoft13892 жыл бұрын
Movie name
@adhilff32452 жыл бұрын
Adam joan
@kunji7852 жыл бұрын
Adam john
@sajeersalim9950 Жыл бұрын
My life my decisions enn parayunnavr just onnu DNC engana cheyyane enn onnu nokiyer please 🙏 Don’t decide after pregnancy take precautions before or after having sex
@Razzi0063 жыл бұрын
Movie name enda
@hathimudma78343 жыл бұрын
Adam jone
@status_world52443 жыл бұрын
Adam John
@rajiramesh61912 жыл бұрын
Adi poli ❤️❤️😘
@Alan-fk5dl2 жыл бұрын
Very nice film
@arunimamerinmathew10743 жыл бұрын
കുഞ്ഞു ഉടക്കാൻ താല്പര്യം ഇല്ലേൽ.... കല്യാണം കഴിഞു അപ്പൊ തന്നെ decide ചെയ്യണ്ണമായിരുന്നു.... അല്ലാതെ...6മാസം കഴിഞിട്ടല ആലോചികേണ്ടത്.....ഇത് എല്ലാം കഴിഞ്ഞു... Pregenent ആയപ്പോഴനോടോ... താല്പര്യകുറവ് കാട്ടുന്നെ.... Best
@Rheawonder Жыл бұрын
എല്ലാ contraceptive ഇനും fail ചെയ്യാനുള്ള chance ഉണ്ട്.. അതിപ്പോ pills ആണെങ്കിലും condom ആണെങ്കിലും.. അല്ലെങ്കിൽ ആണുങ്ങളുടെ vesectonomy ചെയ്യണം ...അതിനു നല്ല effect ആണെങ്കിലും 20വർഷം കൂടുമ്പോൾ എന്തോ ചികിത്സാ ഒക്കെ ഉണ്ട്... സാദാരണ രീതിയിൽ condom pills ആണ് use ചെയ്യുന്നേ so അപൂർവം സാഹചര്യങ്ങളിൽ pregnant അവൻ chance ഉണ്ട്... കുഞ്ഞു വേണ്ടാകിലും അഹ് കേസിൽ abortion ചെയ്യണ്ടി വന്നു എന്ന് വരാം... Couples ഇന് sex cheyyaതിരിക്കാൻ പറ്റില്ലാലോ... പിന്നെ ഇവരുടെ കേസ് ഇൽ ഇവർക്കു കുറച്ചു നാൾ കഴിഞ്ഞിട്ട് മതി... But അമ്മായിടെ attitude മോശം... കുഞ്ഞു വേണമെങ്കിൽ തന്നെ pregnant ആവുമ്പോൾ ചെറിയ രീതിയിൽ anxiety വരും .. അവർക്ക് ശ്വാസം വിടാൻ പോലും ഇവർ ടൈം കൊടുക്കുന്നില്ല
@Mehfilmehfi6 ай бұрын
ഡയറക്ടർ sammaykkande🤣
@trending103027 күн бұрын
@@Rheawondercontraceptive failures 0.1% ഒക്കെയേ ഉള്ളു. ബാക്കി എല്ലാം സുരക്ഷിതമാണ്.
@d.o.m.e72803 жыл бұрын
Every baby has the right to live in earth. #stopabortion
@arunimanamjoon65813 жыл бұрын
😶 what if the baby is the result of a rape , do you know that recently a 10 year old girl was raped and was forced to deliver the baby seriously
@arunimanamjoon65813 жыл бұрын
And it's a women's choice you can't interfere that , it's she who's gonna carry a life in her for 9 months 10 days do you think that it's easy . If she isn't ready you can't force her . Abortion is acceptable in necessary situations
@d.o.m.e72803 жыл бұрын
@@arunimanamjoon6581 if that pregancy causes any medical issues to child or mother, if that caused due to rape. Surely a person can abort .. But abortion without above reasons are like killing the baby.
@arunimanamjoon65813 жыл бұрын
@@d.o.m.e7280 see if a woman don't want the baby she has the every right to abort it 🙂 bcz it's her body and her choice
@d.o.m.e72803 жыл бұрын
@@arunimanamjoon6581 it is the baby's right to live in this world. Abortion is murder
@Safvan11-x7h3 жыл бұрын
Happy BIRTHDAY prithviraj 🎉🎉
@SethuLakshmi-dx9fm2 ай бұрын
ആദം ജോൺ 👌👌👌
@mkz238 Жыл бұрын
Kutti veno vendayo ennuladhe husband and wife nde decision aane but adhoke pre plan cheyyanam allande oru jeevan undayadhinu shesham adhine kollarudhe
Prepared അല്ല എന്നോ???? കല്യാണം കഴിഞ്ഞാൽ പ്രെഗ്നന്റ് ആകുമെന്ന് അറിയാത്തവർ അല്ലല്ലോ.. വേണ്ട എന്നുള്ളവർ അതിനു ആവശ്യമായ മുൻകരുതൽ എടുക്കണം. അപ്പോൾ പ്രെഗ്നന്റ് ആവില്ല. കുഞ്ഞിനായി തയ്യാറെടുത്തിട്ട് പ്രെഗ്നന്റ് ആകാമല്ലോ. അല്ലാതെ ഒന്നും ശ്രദ്ധിക്കാതെ പ്രെഗ്നന്റ് ആയിട്ട് കുഞ്ഞിനെ അബോർഷൻ ചെയ്യുന്നത് ഒരിക്കലും ന്യായീകരിക്കാൻ പറ്റില്ല. Its a crime. Its murder
@ajmaljafar10163 жыл бұрын
ഏതാ മൂവി
@hamduz88303 жыл бұрын
Adam Joan
@drrobinfan32373 жыл бұрын
Adam john
@sheebab31863 жыл бұрын
Adam joan
@andriodgamer63642 жыл бұрын
Adam john
@albinachuz83793 жыл бұрын
So buty full
@albinachuz83793 жыл бұрын
Thans bro four like❤
@DavidChristopher-i2k8 ай бұрын
DANiEL CHRiSTOPHER KARANJU 😭😭
@AJ-kw1op3 жыл бұрын
🤩🤩🤩🤩
@mohammadrijan35882 жыл бұрын
😘
@abinv16353 жыл бұрын
ഓഹ്
@neelimat336 Жыл бұрын
Ee pennin abhinayikkane ariyilla
@rahul-kb7xn Жыл бұрын
Oo pinne
@Alex-hz9rw Жыл бұрын
എന്ന നീ വന്നു അഭിനയിക്കെടി
@kingstanisbaratheon85263 жыл бұрын
ഹി ഹി 42ആം നൂറ്റാണ്ടിൽ താമസിക്കുന്ന ഫെമിനിച്ഛികൾ ഒകെ ഇവിടെ ഉണ്ടല്ലോ
@sruthipraveenkumargeetha32962 жыл бұрын
Athu ningal 42 BC yil aayathu kond thonnunnathaa
@Whisperer_.2 жыл бұрын
@@sruthipraveenkumargeetha3296 ഉവ്വ ഇനി അങ്ങനെ പറയാം ജനിക്കുന്ന കൊച്ചിനെ പോലും parasite ആയി കാണുന്നവർ അല്ലെ.gender is a social construct pseudo theory വിശ്വസിക്കുന്നവർ, her body her rights but husband has to pay maintenence. If abortion under normal circumstances(not rape, mother health )whats problem with sex selective abortion legally its not possible in india since you can't find wether baby is boy or girl.
@sruthipraveenkumargeetha32962 жыл бұрын
@@Whisperer_. ആരാണ് ഈ കാണുന്നവർ ? ഒരാൾക്കു കുട്ടി വേണോ വേണ്ടയോ എന്ന് അവർ തീരുമാനിക്കട്ടെ. മറ്റുള്ളവർ എന്തിനാ തലയിടുന്നത്.
@Whisperer_.2 жыл бұрын
@@sruthipraveenkumargeetha3296 feminists group aanu kaanunavar മറ്റേ ചോദ്യത്തിന്റെ ഉത്തരം കിട്ടിയില്ല. Regarding sex selective abortion