Ammae krupasana mathavae ente koode veranamae mathavae enne anugrahikkanamae🙏🙏🙏🙏🙏
@manjuthomas16289 ай бұрын
എന്റെ മാതാവേ എന്റെ മോളുടെ വിസ വന്നതിൽ ഒരായിരം നന്ദി 🙏🏻🙏🏻🙏🏻🙏🏻
@Vasu_ko10 ай бұрын
മാതാവെ എന്റെ അപ്പു മോന് ശമ്പളം ജോലി Perman tyi നൽ കണമെ
@VinodKumar-xi6lh10 ай бұрын
അമ്മ മാതാവെ എന്റെ എല്ലാ രോഗങ്ങളിൽ നിന്നും പരിപൂർണ്ണ വിടുതൽ തന്ന് അനുഗ്രഹിക്കണമെ ഒരു മാരക രോഗവും ഉണ്ടാവാതെ കാത്തു കൊള്ളണമെ അമ്മ എനിക്കു വേണ്ടി ഈശോയോട് മാധ്യസ്ഥം വഹിക്കണമേ
@josephsabu435510 ай бұрын
Theerookoodumbumeh njangaldeh veedeh pani nadehkan anoograhum tharaneh amen🙏🙏🙏🙏🙏🙏🙏🙏🙏
@jinimolmathew910310 ай бұрын
Ente amme mathave enneyum kudumbatheyum amma ettedukkaname. Ente varumana matgam nilachirikkunnathu amma ariyunnudallo 😭😭😭😭😭😭enne upekshikkalle 😭🙏🙏🙏🙏🙏
@Aleyammajoshi9 ай бұрын
അമ്മേമാതാവേ, എല്ലാം ഭo ഗി യായി നടത്തി തരേണമേ. മക്കളുടെ പരിക് ഷകൾ, ജോലി എല്ലാം അമ്മേമാതാവേ അങ്ങ് ഏറ്റുടുത്തു നിറവേറ്റി തരേണമേ. ആമ്മേൻ. 🙏. ആവേ മരിയ.
Ente Amma Mathave enneyum ente aniyattiyeyum kudumbatteyum poornamayi ammakku samarpikkunnu.🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@amrutha21989 ай бұрын
അമ്മേ മാതാവേ 2023ഡിസംബർ 29 ന് ഞാൻ എഴുതിയ k tet കാറ്റഗറി 1 എക്സാം 90 മാർക്ക് തന്ന് എന്നെ വിജയിപ്പിക്കണേ, അമ്മേ എന്നെ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷിയാക്കി മാറ്റണെ. 🙏🏻🙏🏻🙏🏻🙏🏻
മാതാവേ എന്റെ സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉടനെ മാറ്റി തരേണമേ എനിക്ക് ഗവൺമെന്റ് ജോലി നൽകി അനുഗ്രഹിക്കണമേ
@johnypoulose905110 ай бұрын
മാതാവേ എൻ്റെ മകൻ എഡ്വിൻ ദൈവിക വിശ്വാസത്തിൽ വളർത്തനെ
@VinodKumar-xi6lh10 ай бұрын
എന്റെ പാപങ്ങൾ കഴുകി കളയണമെ എന്നോട് ക്ഷമിക്കണമെ എന്റെ ഉടമ്പടി നിയോഗങ്ങളുടെ മേലും ലൈറ്റ് Candil ൽ Prayer request മേലും തത്സമയ പ്രാർത്ഥനാ നിയോഗങ്ങളുടെ മേലും കരുണയായിരിക്കേണമെ എന്നെ സാക്ഷിയായി ഉയർത്തണമേ
@parvathypremraj337410 ай бұрын
Eeshoye ende mathave ende amma maathavum eeshoyum enikum ende kudumbatinum thanna ella anugrahangalkum kodanukodi nanni amme mathave ammayude prathyasheekaranatinte sthirasakshi ayi ene uyartane
@oojulie889810 ай бұрын
Ammae mathave enate jeevathil ulla ella thadasangalum matti tharane🙏
@SherlockHolmes-be4tp10 ай бұрын
Amme ee makane anugrahichapole ente makkakeyum nalla job koduth anugrahikaname🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@rejimohan763410 ай бұрын
ആമേൻ അമ്മ മാതാവേ അമ്മയുടെ അനുഗ്രഹത്താൽ എനിക്ക് വീട് പണി തുടങ്ങി ഒരു തടസ്സവും കൂടാതെ പെട്ടെന്ന് പണി പൂർത്തീകരിച്ചത് തരണമേ ഈശോയെ 20.1.2023
@kittysebastian736510 ай бұрын
അമ്മേ മാതാവേ ഉടമ്പടി നിബന്ധനകൾ നന്നയി പാലികൻ അനുഗ്രഹികനേ.nale preshitha pravarthanathine povumbo amma koode varane
Mathave therukumara eate molkku oru nalla joli kittaname nalla salary el oru joli kittaname visa um kittaname Mathave therukumara 🙏🏻🙏🏻🙏🏻
@johnjacob427010 ай бұрын
❤❤❤❤❤Nannimathavananni🎉🎉🎉🎉🎉🎉🎉
@reenalalu0910 ай бұрын
Amme mathave ente niyogathintemel kreupa udavaname ave Maria
@Jisin23539 ай бұрын
Mathave എന്റെ ദുഷിലങ്ങളും വേദനകളും അകറ്റി തരണമേ 🙏
@anithachristopher773210 ай бұрын
എന്റെ ഈശോപ്പാ എന്റെ അമ്മ മാതാവേ ഹൃദയം നിറഞ്ഞ നന്ദി 🙏🙏🙏അവിടുന്നു നൽകിയ എല്ലാ അനുഗ്രഹങ്ങൾക്കും ഹൃദയം നിറഞ്ഞ നന്ദി അർപ്പിക്കുന്നു 🙏🙏🙏❤️
@Athiraappu-fr7gf10 ай бұрын
Amme. February 7/ 2024 ente sahodharan Arun nu anonjyamaya jeevithapangalliye nalki anugrahikaname amen 🌹🙏❤️😌🤲
@Molykv-uk2wt10 ай бұрын
Amme mathyasthyam vahikkane Ammyude prthisheegaranathinte sashyakkane Enneyum Ente kudumbhatheyum
@robincr26869 ай бұрын
Amme krupasanam mathave ende Magan Robine Central Government joli nalgane Thirukumarande thiru eshtam plan poole joli nalgane eshoyodu prarthikkane amme ende magane divawishvasthil valaran krupa nalgane eshoyodu prarthikkane amme
@jossyxavier900210 ай бұрын
Amme mathave ente makante aduthekku pokaname avante rogavasthaye eeshoyude thirumuruvukalilekku kodukkane sanchari mathave Amma idapedaname sahayikkaname upeshikkalle karunayirikkaname krupayundakame anugrahikkaname
@preethymax45010 ай бұрын
അമ്മേ എന്റെ ഭർത്താവിനെ യുക്തിവാദത്തിൽ നിന്ന് മോചിപ്പിച്ചു ദൈവവിശ്വാസത്തിലേക്കു നയിക്കേണമേ...
@reenababy67810 ай бұрын
Amme enne ammayude prathyaksheekaranathinte sthiram sakshiyakkane 🙏🙏🌹🌹
@sreekala903810 ай бұрын
Amma ente Monte peril Ulla kallakesu ente Amma poyi avare kondu pin valippichu tharaname njangalkarumilla Amma Kay vidalle koode undakaname anugrehikkaname sahaykkaname apeshikkaname amen 🙏🙏🙏🙏🙏🙏🙏😭😭😭😭😭😭😭
@Theyyamma10 ай бұрын
Mary mother of God bless Anand with Jesus loving life partner
@dollymathew507410 ай бұрын
Amme jan. 16 anugrahikkename.
@jainjosephl6909 ай бұрын
Amme mathave thanks alot for this testimony amen pls bless e and my husband with a job 🙏
@limajose589810 ай бұрын
Amme mathave anugrahikkaname 🙏🙏
@sajic182310 ай бұрын
അമ്മേ കൃപാസന സഞ്ചാരി മാതാവേ എന്റെ മകളെ നല്ലൊരു ദൈവ വിശ്വാസി ആക്കി മറ്റേണമേ യേശുവേ നന്ദി യേശുവേ സ്തുതി ഹാലലൂയ ഹാലലൂയ ഹാലലൂയ 🙏🙏🙏🙏🙏🙏
എന്റെ മാതാവേ എന്നെ സൗഖ്യപെടുത്താണമേ വേദനയിൽ നിന്ന് വിടുതൽ നല്കണമേ 🙏🙏
@sophishaju416610 ай бұрын
അമ്മേ മാതാവേ എന്റെ മക്കളെയും ഇതുപോലെ വിശ്വാസത്തിൽ വളർത്തണമേ, ഉയർത്തണമേ 🙏🏼🙏🏼
@sanithabenny400410 ай бұрын
എൻറെ അമ്മേ മാതാവേ ഞങ്ങളുടെ ഉടമ്പടി നിയോഗങ്ങൾ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു
@reenababy67810 ай бұрын
Amme makkale kathukollene 🙏🌹🙏🌹
@Annssmallworld10 ай бұрын
അമ്മേ തന്നു കൊണ്ടിരിക്കുന്ന എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി.
@maryvimala520010 ай бұрын
എന്റെ അമ്മ എന്റെ അപ്പ അങ്ങയെക്ക് കോടാനു നന്ദി 🙏🏻🙏🏻🙏🏻🙏🏻വിശുദ്ധിയുടെ ഉറവിടം ആക്കണമേ 🙏🏻🙏🏻വിശ്വാസം വർത്തിപ്പിക്കണമേ 🙏🏻🙏🏻🙏🏻🙏🏻അങ്ങയുടെ മക്കളായ ഞങ്ങളെ അനുഗ്രഹിക്കണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻
അമ്മേ മാതാവേ,എൻറെ മക്കളിൽ ദൈവവിശ്വാസം ഉണ്ടാകുവാൻ പ്രാർത്ഥിക്കണമേ....
@sherlyrajan681210 ай бұрын
മാതാവേ മകനെ ദൈവ സ്നേഹം നിറച്ചു അവന്റെ ആവിശ്വാസം അമ്മ പരിഹരിക്കണേ അമ്മേ. അവന്റെ മെന്റൽ ഡിപ്രഷൻ സുഖം ആക്കണേ അമ്മേ. അവനു ഒരു വിസ നൽകി അവന്റെ ഭാവി അനുഗ്രഹിക്കണേ അമ്മേ
@EdwinShiju-co6zw10 ай бұрын
Ente Amme Mathave 🙏🙏🙏❤️
@dixy89469 ай бұрын
Praise the Lord hallelujah Amen 🙏
@laisaluckose324310 ай бұрын
അമ്മേ മാതാവേ എല്ലാ രോഗികൾക്കും സുഖം കൊടുത്തു അനുഗ്രഹിക്കണമേ sachu കുട്ടന്ന് സുഖം കൊടുത്തു അനുഗ്രഹിക്കണമേ akilinu സുഖം കൊടുത്തു അനുഗ്രഹിക്കണമേ എൻ്റെ കൊച്ചിൻ്റെ പനി ചുമ്മാ മാറ്റി തരണേ എല്ലാവർക്കും സുഖം കൊടുത്തു അനുഗ്രഹിക്കണമേ
@sheebas773310 ай бұрын
പരിശുദ്ധ അമ്മ മാതാവേ എന്റെ അമ്മയുടെ യൂട്രസിലെ മുഴ ഓപ്പറേഷൻ ഇല്ലാതെ മാറ്റി തന്നു അനുഗ്രഹിക്കണമേ അമ്മേ. ഞാൻ സാക്ഷ്യം പറയാം അമ്മേ.
@manuthampi485810 ай бұрын
പരിശുദ്ധ അമ്മേ ഇടപെടണേ എന്റെ ജീവിതത്തിൽ 🙏
@lissybijulissybiju729210 ай бұрын
❤❤❤❤❤❤ അമ്മേ 🎉🎉🎉🎉🎉🎉
@christyjohnson649410 ай бұрын
ജിഷയുടെ പാസ്പോർട്ട് വിസ തടസം മാറി ഇസ്രായേൽ ലേക്ക് വരാൻ അനുഗ്രഹിക്കണേ
@sudhasurendran978310 ай бұрын
Amme mathave eshoye Ee papiyaya ennodu avidenu shemikkaname aamen
Ente kreupasanam ammmmaaa mathaveeee epppoyum kodde undakenama🙏🙏🙏🙏
@kunjjunnikunjju842110 ай бұрын
അമ്മേ മാതാവേ ഈ സാക്ഷ്യം എന്റെ മകനെ ഞാൻ ഷെയർ ചെയ്യുമ്പോൾ അവൻ ഇത് വായിച്ചു ഇതിന് കുറിച്ച് ചിന്തിച്ചു നല്ലൊരു തീരുമാനം എടുക്കാൻ സഹായിക്കണമേ അമ്മേ
@acmtoons82119 ай бұрын
എല്ലാ മക്കളും ദൈവ വിശ്വാസത്തിൽ വളരുവാൻ അമ്മ സഹായിക്കണമെ
@sheebas773310 ай бұрын
പരിശുദ്ധ അമ്മ മാതാവേ എന്നിൽ ദൈവ സ്നേഹം കൊണ്ട് നിറക്കണമേ അമ്മേ. ഞാൻ സാക്ഷ്യം പറയാം അമ്മേ. ഞാൻ സാക്ഷ്യം പറയാം അമ്മേ.
@daisygeorge-e4n10 ай бұрын
Praise the Lord. Amme nanni.
@daspr10 ай бұрын
Amme njangalude kadabadhyathakal amma ettedukkaname.oronnoronnayi azhichu tharaname
@albinMathew-i6e10 ай бұрын
അമ്മ മാതാവേ എന്റെ മകനെയും ഈശോയെയും മാതാവിനെയും സ്നേഹിച്ച വിശുദ്ധ കുർബാനയും കുമ്പസാരവും സ്വീകരിക്കുവാൻ അമ്മേ അനുഗ്രഹിക്കണമേ എല്ലാ കാര്യവും ദൈവത്തിൽ കൂടുതൽ ആശ്രയിച്ച് ജീവിക്കുവാൻ മകന്റെ മനസ്സിനെ ഒരുക്കണമേ പാസ്പോർട്ട് ഇന്ന് കിട്ടുവാൻ അമ്മ ഈശോയോട് പറഞ്ഞു സഹായിക്കണമേ ആമേൻ
@UshaGeorge-rv1ye8 ай бұрын
അമ്മേ മാതാവേ എന്റെ മോനും ഇതുപോലെ സാക്ഷ്യം പറയുവാന്‍ ഇട വരുവാന്‍ പ്രാര്‍ത്ഥിക്കുന്നു
@anjuanju224910 ай бұрын
എന്റെ കടബാധ്യതകൾ എത്രയും പെട്ടെന്ന് കൊടുത്ത് തീർക്കും അമ്മ അനുഗ്രഹിക്കണം അമ്മയുടെ പ്രതീക്ഷകരണത്തിന്റെ സാക്ഷിയാക്കി യേശുവിന്റെ നാമത്തിൽ ഉയർത്തണം നാമത്തിൽ ഉയർത്തണം
@Jisin23539 ай бұрын
മാതാവേ Bcom-ന് 55% മാർക്ക് നൽകി എന്റെ ഉപരി പഠനത്തിന് വഴി കാണിച്ചു തരണമേ 🙏
@pushpathomas719110 ай бұрын
Enne ammaude sakshi akki mataname Amma mathave
@merinjojo229310 ай бұрын
അമ്മേ എല്ലാവിധ തടടങ്ങളും മാറ്റിതരണേ 🙏🙏🙏
@leenaalexander112110 ай бұрын
എന്റെ മാതാവെ ഒരു സീറോ ആയ എന്നെകൈവിടല്ലേ ഈ മാസം നടക്കുന്നക്കൂറി എനിക്ക് എടുത്തു തരണേ