ദിവസവും ആരോഗ്യപരമായ അറിവുകൾ ലഭിക്കാൻ ആരോഗ്യം ചാനൽ SUBSCRIBE ചെയ്യുക
@ibrahimkk65512 жыл бұрын
Saar ഏതു ഹോസ്പിറ്റലിൽ ആണ് വർക് ചയ്യുന്നദ്
@lakshmiiyer62092 жыл бұрын
Sir Varicosevein treatment Bombay Jaslok hospital Lasre treatment chaithu .Dafflon tablet kazikunu LEG orupadu black colour .anu .sugar 110, 140 undu please reply tharumoSir please.
@babushihab20052 жыл бұрын
Thank you so much lates information
@kabeerhaji2473 Жыл бұрын
എവിടെയാണ് സ്ഥലം Appointment വേണം
@hasooraet3682 Жыл бұрын
Valluvanad hospital, ottapalam
@namonews7069 Жыл бұрын
വളരെ നല്ല അവതരണം. രോഗിയെ ഭയപ്പെടുത്താതെ... പ്രതീക്ഷ കൊടുക്കുന്ന സംസാരം. വളരെ നല്ല അറിവ്, മനസിലാകുന്ന ഭാഷയിൽ അവതരിപ്പിച്ചു. ഇതേപോലെ രോഗിയെയും സഹായിക്കാൻ ഉള്ള മനസ്സ് ഉണ്ടെങ്കിൽ നിങ്ങൾ ഈ സമൂഹത്തിനു ഉപകരിക്കുന്ന നല്ല ഡോക്ടർ ആണ്. നന്മകൾ നേരുന്നു 🙏🙏
@ibrahimmill Жыл бұрын
Z
@suku4381 Жыл бұрын
Very good
@suku4381 Жыл бұрын
SSsKkkkkssksskssskskksskkskkkskkkssksskkkksssssssssskskkkkssssskssesksk ssssksssssssssssssssssssssssa ssssssssssssssssssssssssssssssssssssssssssssskslike sssssssssssssssssssssssssssssssssssssssssssss ss
യഥാർത്ഥ സാമൂഹ്യസേവനവും, രാഷ്ട്രീയ പ്രവർത്തനവും, ജീവകാരുണ്യ പ്രവൃത്തിയും, അദ്ധ്യാപനവും, സർവ്വോപരി വിപ്ലവുമാണ് ഇത് ! ഡോക്ടർ, അങ്ങ് മഹാനാണ്!❤❤❤
@sathymony48 Жыл бұрын
കേട്ടിട്ടുള്ള ഡോക്ടർമാരുടെ അവതരണങ്ങളിൽ വെച്ചു ഏറ്റവും മികച്ച ഒന്നാണ് ഇത്. ഡോക്ടർ എത്ര പ്രഗത്ഭൻ ആണെങ്കിലും മനസിലുള്ളത് സാധാരണ ജനങ്ങളിലെയ്ക്ക് എത്തിക്കണമെങ്കിൽ ഇതുപോലെ സംഗതികൾ സിംപിളായി പറഞ്ഞു മനസിലാക്കാൻ ഉള്ള കഴിവ് വേണം. ഇനിയും പ്രതീക്ഷിക്കുന്നു. 👌👍🙏
@abduljaleel8697 Жыл бұрын
നല്ല അവതരണ രീതീ Dr എല്ലാവർക്കും മനസിലാവുന്ന രീതീയീൽ നന്ദീ
@AbdulKalam-bz8sy2 жыл бұрын
സാധാരണ കാരനി , മനസ്സിലാവുന്ന വിധത്തിൽ, വളരെ സിമ്പിളായി അവതരിപ്പിച്ചു.. ❤❤❤
@janarajanpm81192 жыл бұрын
JJ g G gg h H- H-h -- H - --hh - B BB-
@prasannanb3263 Жыл бұрын
സാധാരണ കാരന് മനസിലായാൽ പോര ഉപയോഗപ്പെടണം അല്ലാണ്ട പരസ്യം പറഞ്ഞിട്ട് സാധാരണ കാരന് എന്തു എടുക്കാൻ തിരുവനന്തപുരത്ത് ഇഞ്ഞന ഒരു ക്ലിനിക് ഉണ്ടങ്കിൽ എത്ര മാത്രം കാസ്റ്റമർ ഉപയോഗം തേടി ക്ലിനിക്കിൽ എത്തും
@aloysiusmangalath22073 ай бұрын
Dr vineeth no 1 vascular surgen in kerala in my experience. 👍👍👍👍🌹🌹🌹
@sosammadevassy5205 Жыл бұрын
ആദ്യമായി കേൾക്കുന്നു! നന്ദി ഡോക്ടർ.
@devvar3347 Жыл бұрын
Dr എല്ലാം പറഞ്ഞു മനസിലാക്കി. എവിടെ ഈ ചികിത്സ കിട്ടും എന്ന് പറഞ്ഞില്ല. അറിവ് തന്നതിന് നന്ദി
@thajudeenmohammadhussain3074 Жыл бұрын
എല്ലാ ചികിത്സയും . - നാട്ടിൽ അവയിലബ്ൾ . പൈസയുള്ളവർക്ക് എല്ലാം ഉണ്ട്. ഇല്ലാത്തവൻ മേലോട്ട് നോക്കുക. പിന്നെ തല താഴ്ത്തി വിധിയെ വരവേൽക്കുക.
@mollyhary852 Жыл бұрын
സത്യമാണ് ബ്രദർ
@gracyvarghese7772 Жыл бұрын
സത്യം..😢
@dn4268 Жыл бұрын
👍👍👍
@krishnadasandas5433 Жыл бұрын
Very correct
@ithumkadanthpokum1408 Жыл бұрын
Sathyam
@ajithkumarvkizhakkemanakiz1946 Жыл бұрын
വളരെ നന്ദി! വിശദമായി ഡോക്ടർ പറഞ്ഞു. വ്യക്തത ഉണ്ടാവുന്ന ഒരു നല്ല ശൈലിയിൽ പറഞ്ഞു തന്നതിന് അഭിനന്ദനങ്ങൾ....!
@prasannanb3263 Жыл бұрын
Dr അടുക്കൽ രണ്ടു പ്രാവശ്യം മസിൽപിടിത്തവും നടക്കുമ്പോൾ ഒള്ള ബുദ്ധിമുട്ടും മുട്ടിനു താഴെ ബ്ലഡ് ഓട്ടം നിലച്ചതും ആയ രോഗിക്ക് ശെരി ആക്കി എടുത്താൽ അതിനു ചിലവ് ആകുന്നു പൈസ എത്ര ആകും എന്നു ചോദിച്ചിട്ട് Dr മറുവടി പറയുന്നില്ല ഒരു രോഗി Dr അടുക്കൽ എന്തങ്കിലും കാരീയം ചോദിച്ചാൽ മറുവടി പറയണ്ടായോ
@malayaliadukkala2 жыл бұрын
വളരെ clear ആയി പറഞ്ഞു തന്നു...thanks doctor
@sundaranmanjapra7244 Жыл бұрын
നല്ല വിവരവും പരിചയവും പക്വത യുമുള്ള ഡോക്ടർ.
@abdhulrahman34665 ай бұрын
മനസ്സിലാക്കുന്ന തരത്തിൽ വിശദീകരിച്ചു തന്നഡോ. Thanks
@ShineShineമൂലം10 күн бұрын
അവതരണം വളരെ നല്ലതാണ് ഇത് ചെയ്യേണ്ടി വന്നാൽ എന്തു തുക ചിലവാകും അതുകൂടി പറഞ്ഞാൽ നന്നായിരിക്കും
@tj13682 жыл бұрын
ഈ പറഞ്ഞതെല്ലാം ഓക്കേ, പക്ഷെ നമ്മുടെ നാട്ടിലെ ഒരു സാധാരണ ജനങ്ങൾക്ക് അഥവാ മീഡിയം കുടുംബങ്ങളിൽ നിന്നുള്ളവർക്ക് എവിടെ പ്രാപ്യമായ കാര്യമാണ്, വലിയ തുക തന്നെ ആശുപത്രികൾ ഈടാക്കുമല്ലേ, രാഷ്ട്രീയ വേതാളങ്ങൾ ,സമ്പന്നർ, ഇവർക്കെല്ലാം സാധ്യമാകും.
@balakearke Жыл бұрын
Doctor you very well explained in a very simple way for anyone to understand. I work in the same field in US . Glad to listen you & God bless
@OnePlus3t-v1k9 ай бұрын
Dr, myself am Dr Barnabas Mathew a vascular surgeon, but now as you said the endovascular treatment has almost broken the back bone of the surgeon because of the few options. Ok. Dr, Aluva. Kerala.
@sandranepoleon5766 Жыл бұрын
"GOD BLESS YOU DR. VINEETH KUMAR "
@preethadominic92582 жыл бұрын
Dear Sir , very good information. Good God bless you.Thank you so much.
@resiabeegamcp45452 жыл бұрын
Sir.... very useful information for all level of categories... thank you somuch.
@surendranprasad2572 жыл бұрын
കാശ് ചിലവ് കൂടി ഏകദേശം പറയാമായിരുന്നു ഡോക്ടറെ! 👍👍👌👌🙏🙏
@thahirkt16515 ай бұрын
എല്ലാം കാശ് തന്നെ സാധാരണകാർ ഓരോ ചികിത്സ കഴിയുമ്പോൾ പാപ്പരാകും
@leenavarghese78682 жыл бұрын
Thankyou doctor for the valuable information.
@chalapuramskk6748 Жыл бұрын
Thank you for informations.Very useful .kindly indicate where it is available.
@Vasantha-et9pd Жыл бұрын
. Good morning Dr thank you. Ethra visadamayan Dr karyagal paranjath. Ente oru bandhu sister 2 kalinum anjioplasti cheythu seriyaki. Orazha kazhiju veetil onnu veenu. Heart attach ayìrunnu.. marichu. Dr mone ithrayum visadamayi parajath ellavarkum manasilakum. God bless you always.
@lathaashok92832 жыл бұрын
എന്റെ കാലിന്റെ ഉപ്പുട്ടി യുടെ മുകളിൽ ഭയങ്കര വേദന യുണ്ട് dr
@salbinjoseph98572 жыл бұрын
Very Good Message
@abdulsalamabdul70212 жыл бұрын
വളരെ ഉപകാരപ്രദമായ വിഷയം thanks dr
@sandranepoleon5766 Жыл бұрын
Dr.VINEETH KUMAR THE GREAT
@rajank6847 Жыл бұрын
ഈ അറിവ് പകർന്നു നൽകിയതിനു നന്ദി .
@sreedharnambiar84762 жыл бұрын
Respected Dr, please mention the cost of the procedure, sir well explained
Dr നല്ല അറിവുകളാണ് നൽകിയത് ഇതിൻ്റെ പക്ഷേ ഒരു കാര്യം കൂടി വിശദമാക്കിയാൽ നന്നായിരുന്നു ഈ ചികിൽസ ചിലവേറിയതാണോ ഏകദേശം എന്ത് ചിലവുവരും ഈ ചികിൽസകേരളത്തിൽ എവിടെയൊക്കെയുണ്ട് എന്നറിഞ്ഞാൽ കൊള്ളാമായിരുന്നു
@gopinathanmenon49552 жыл бұрын
Very informative and in simple way for the common man
@rajagopalannair5745 Жыл бұрын
THANK U SO MUCH DR.WILLBE CONTACT YOU SOON.
@geetharavindran9008 Жыл бұрын
Thanku Doctor💥💥
@thomaspt36192 жыл бұрын
Very good information nobody has explained. Thank you very much , doctor. Good news is that amputation can be prevented if timely intervention is done. You are very clear about this advanced peripheral vascular treatment. Thanks🙏
@sera2479 Жыл бұрын
Dr....Ith varicose vain nu cheyyan patuvo?churund kidakkunna vain okke clear aakkan patuvo?early stage varicose vain okke...
@sassinarayanan9723 Жыл бұрын
My mother in law is suffering from this diseas. She is under treatment from Medical College Hospital, Kottayam.
@adithya16609 ай бұрын
How is she now?
@gangadhrana94352 жыл бұрын
Very good information, thanks
@fareedaslifestyle Жыл бұрын
Dr entte ring toe avide bayangara vedana idaik masil piduthavum und endhaayirikum kaarannam
@babumangalam80622 жыл бұрын
Usefull information
@ushagoodkumari33302 жыл бұрын
Good information thanks dr
@BabuBabu-wy8tk9 ай бұрын
സാർ നിങ്ങൾ പറഞ്ഞ ഈ ചികിത്സ ഏത് ഹോസ്പിറ്റലുകളിൽ എല്ലാം ഉണ്ട് തൃശ്ശൂര് ഏത് ഹോസ്പിറ്റലിലാണ് ഉള്ളത് അറിയിച്ചാൽ വളരെ ഉപകാരം
@SureshKumar-or3of8 ай бұрын
കോട്ടയം മെഡിക്കൽ കോളേജിൽ ചെയ്യും.
@vilasachandrankezhemadam1705 Жыл бұрын
Very nice information.Thank you very much Dr. Kindly inform which are the hospitals where these facilities are available.
@govindankuttykarat67212 жыл бұрын
Well explained 👍
@makathi1234 Жыл бұрын
Very simple , clear with minute details. Thanks a lot.
@kannankk4262 Жыл бұрын
Acute arterial thrombosis please
@user-rn4qu3ji7t2 жыл бұрын
thank you very much doctor 🔥
@dappukuttannair3772 жыл бұрын
ഈ ചികിത്സാരീതിയുള്ള കേരളത്തിലെ ആശുപത്രികള്‍ ഏതെല്ലാം' ഇതിനുള്ള ചികിത്സാ ചെലവ് എത്രയാകും? ഈ ചികിത്സക്ക് മെഡിക്കല്‍ ഇന്‍ഷൂറന്‍സ് ലഭിക്കുമൊ ?
@linujestin6724 Жыл бұрын
Jubilee mission Thrissur
@prasannanb3263 Жыл бұрын
Dr ഇതിന്റെ ചിലവും മറ്റു കാരീയങ്ങൾ ഒന്നും തന്നെ പറയുന്നില്ല ബ്ലഡ് സിർക്കലയിഷൻ നേരായ് ആക്കും എന്നു പറയുന്നു ഒണ്ട് എത്രത്തോളം ശെരി ഒണ്ട് എന്നു ആര് കണ്ടു
@lazarca9185 Жыл бұрын
yes expence ?
@hafsathcm161 Жыл бұрын
He was my teacher
@AshmilaLulu9 ай бұрын
Ee treatment evide kittum? Endo vascular treatmentin enthu chilav varum
@abinabin54672 жыл бұрын
Sir night അധികമായി വെള്ളം കുടിച്ചാൽ വയർ ഇറങ്ങുമോ
@ajithkumar50618 ай бұрын
60 വൈസയാ എന്റെ അങ്ങിൽന മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ ജോലി ഉള്ള vascular sargen Dr,ശ്രീകുമാർ eyale pottanഓപറേഷൻ ചെയ്‌തെ ആൾ മരിച്ചു 12:50 13:48 14:27 15:03 15:03
@muneermavath28852 жыл бұрын
കാലിന്റെ അടിയിൽ തരിപ്പ് എങ്ങനെ മാറും
@healthbeauty4664 Жыл бұрын
Spinal hemanjiyoma എന്ന രോഗവസ്ഥയെക്കുറിച്ച് പറയാമോ
@sufiyankp050 Жыл бұрын
Sir enty ummakk orupad kalamayi Near Malappuram district Evdelum treatment undoooo
@roufirihana3 ай бұрын
Good msg thanku dr
@AmbraZzz3127 ай бұрын
രക്തയോട്ടം കൂടാൻ എന്താ ചെയുക pls പറഞ്ഞു തരുമോ
@josecu8578 Жыл бұрын
ഈ ചികിത്സ തൃശൂർ ജൂബിലി മിഷൻ മെഡിക്കൽ കോളേജ് ഉണ്ട്
@thasleemasulthana72032 жыл бұрын
Thank you so much sir🤗🤗🤗
@zahirzahi6179 Жыл бұрын
ഗുഡ് 👍🏿👍🏿👍🏿👍🏿
@travelogarithambymidhun54062 жыл бұрын
Kalintey vannam kurayunu... Sharirathinanarusarichulla kalinu vannam ila.... Ntharikum karanam... Balakurav pole feel cheyum.... Mund uduumbol oke virthiked anu... Rand kamp ole anu kalirikane
@mohammediqbal3597 Жыл бұрын
വർഷങ്ങളായി ഇതിൻ്റെ പ്രയാസം ഞാൻ അനുഭവിക്കുന്നു. ഇതിനുള്ള ചികിത്സ എവിടെ കിട്ടും എന്നറിയാൻ താൽപര്യമുണ്ട്
@ramachandranunni2217 Жыл бұрын
പാലക്കാട് ജില്ലാ യിൽ ഉണ്ട് ഒരു ആയൂർവേദ ഹോസ്പിറ്റലിൽ ഉണ്ട് തുടക്കത്തിൽ ചെന്നാൽ അവിടെ നിന്നു 100% മാറ്റി കിട്ടും ചെറുപുളശേരി യിൽ ആയൂർവേദം +അലോപ്പതി കൂടെ ആണ് അവിടെ ചികിത്സ
@swarnar19939 ай бұрын
0@@ramachandranunni2217
@jennzzworld18156 ай бұрын
എന്താ ഹോസ്പിറ്റലിന്റെ പേര്
@reenasunny96102 жыл бұрын
Thanks Doctor
@shakkeelanasarshakkeela9285 Жыл бұрын
Thank you for the information
@mohammadhassan8893 Жыл бұрын
Good vidio thanks
@ansila15992 жыл бұрын
കാല് കുത്തുവലിക്കുന്നാ വേദനയാണ് എന്നതാണ്
@moideenkunhi70662 жыл бұрын
ഈ പറയുന്ന ചികിത്സാരീതി വളരെയധികം ചിലവേറിയതാണോ ദയവായി പറഞ്ഞു് തരു
@prasannanb3263 Жыл бұрын
സാർ മസിൽ പിടിത്തം ഒള്ള ഒരു രോഗി മുട്ടിനു താഴെ ബ്ലഡ് ഓട്ടം നിലച്ചു നിൽക്കുന്ന ഒരു രോഗിക്ക് സാർ പറയുന്നു രോഗിക്ക് ബ്ലഡ് ഓട്ടം ഉണ്ടാക്കി എടുക്കാൻ കഴിയും എന്നു അതിനു വരുന്ന ചിലവ് ഒന്നു പറയുമോ എന്റെ വീട്ടിലും അയലത്തെ വീട്ടിലും ഇഞ്ജന രോഗികൾ ഒണ്ട് ചിലവ് താങ്ങാൻ കഴിഞ്ഞാൽ മാത്രമേ അല്ലെ ചികിത്സയ പറ്റി ചിന്തിക്കണ്ടത് ഒള്ളു ദയവു ചെയ്തു മറുവടി തരണം
@muhammedrafi883210 ай бұрын
എന്റെ father ന്റെ ഇന്നലെ ഇതിൽ ഒരു ട്രീറ്റ്മെന്റ് ചെയ്തു. വെള്ളം kayativittanaanu ഡോക്ടർ പറഞ്ഞത്. Aster ൽ ആയിരുന്നു.1lakh പറഞ്ഞാണ് admit ചെയ്തത്. Time കൂടുതൽ ആയി എന്ന് പറഞ് bill വന്നപ്പോൾ 2.25 ആയി.. Circulation ആയി എന്നാണ് ഡോക്ടർ പറഞ്ഞത്. ഇനി എന്താവും എന്ന് അറിഞ്ഞുകൂടാ
@shihabkaruvarakundu5040 Жыл бұрын
Good job👍 Thx...❣️
@sunilbabu91022 жыл бұрын
കാലിനു അടി ഭാഗത്തു തരിപ്പ് വല്ല പ്രതിവിധി ഉണ്ടോ
@kunjunjammathomas Жыл бұрын
Accident ne thudarnnu head injury kazhinja Rogikku kalimnu marvippu unndakunnu athinu doctor gabapentin enna oru tablet ippo kazhikkunnu kuravundekilum tablet llenkil veendumudakum athu enthennu parayumo doctor