താങ്കളുടെ ഹസ്തരേഖ ക്ലാസുകൾ വളരെ സന്തോഷം നൽകുന്നു. മാത്രവുമല്ല ജീവിതത്തിൽ അനുഷ്ഠിക്കേണ്ട മൂല്യവത്തായ കാര്യങ്ങളെക്കുറിച്ചും സമുചിതമായി പ്രതിപാദിക്കുന്നു. സമസ്ത ലോക സുഖിനോ ഭവന്തു. 🙏🏻🌹
Shaniyudeyum Vyaza mandalathinteyum otha madya bhagath vannal enda bhalam.
@VedicPalmistry4 жыл бұрын
ഐശ്വര്യം, പുരോഗതി
@jespink934 жыл бұрын
Enik EA Rekha engum ethytila
@gowrikiran13454 жыл бұрын
Sir please reply nte hrithaya reksha shaniyude nerkuvannu kavariyaipokunnu. Onnu viyazha mandalathilekum. Onnu shanilekum ....athu ntha sir onnum parayamo
@VedicPalmistry4 жыл бұрын
ഇന്നത്തെ വീഡിയോയിൽ ഉൾപ്പെടുത്തിട്ടുണ്ട് 👍അത് ഒന്ന് കണ്ട് നോക്കു
@gowrikiran13454 жыл бұрын
@@VedicPalmistry Sheri sir
@fentomathews73653 жыл бұрын
Tnx sir
@soumyajebi63743 жыл бұрын
ഹൃദയ രേഖ ഒരിടത്തും എത്തിയില്ലെങ്കിൽ എങ്ങനാ
@sreejithtk12262 жыл бұрын
Full video cd is available?
@RajeshRajesh-dc9nr3 жыл бұрын
Sir Enta kayraha Aaa vara vannu pakuthivaraollu pinna Randayi thiriyunnu karanam Enthayirikum
@mohammedkunhi50373 жыл бұрын
Sir, namaskaram.sir umayi bhandhappedan sir nte telephone number ayachu tharumo?
@mathaivarkey63843 жыл бұрын
Sir, Can I send my photo of the Pam for consult with you
@VedicPalmistry2 жыл бұрын
Contact number : 9249509240
@Dakrichoodu3 жыл бұрын
എന്റെ ഹൃദയ രേഖ നേരെ ആയുർ രേഖ ദിശയിൽ ആണ്. പക്ഷെ കൂട്ടി മുട്ടിയിട്ടില്ല... മുട്ടാറായി നില്ക്കാന്..ithinde ഫലം പറയാമോ പ്ലീസ് 🙏🙏🙏
@sajnamujeeb923 жыл бұрын
നടുവിരലിന്റെ അടിയിൽ 3 ആയി പിരിഞ്ഞു
@dileepg69924 жыл бұрын
True...
@karthikadevipm26374 жыл бұрын
Nice
@arunradhakrishnana47154 жыл бұрын
Vyaza mandalathil shiro reghayil vanne muti nilkunna jeevan regha oru triangle akunnu. 1side il oru trishoolakrithiyum oposit side il oru "×" aakrithiyum kanunu. E regha ipoza clear ayath Bhalam patajalum🙏
@VedicPalmistry3 жыл бұрын
നേരിട്ട് കണ്ടാൽ മാത്രമേ വ്യക്തമായ് പറയാൻ സാധിക്കു
@arunradhakrishnana47153 жыл бұрын
@@VedicPalmistry eganeya 1kanan kaziyuka Sir nte place evideya
@arunradhakrishnana47153 жыл бұрын
@@VedicPalmistry watsup il Kie pic ayachote Sir
@vimalkumar19752 жыл бұрын
ഫോട്ടോ വാട്സ്ആപ് അയച്ചുതന്നാൽ മറുപടി കിട്ടുമല്ലോ 🥰👍
@VedicPalmistry2 жыл бұрын
Contact number : 9249509240
@manu-vz1lf3 жыл бұрын
എന്റെ കൈ രണ്ട് ഹസ്തരേഖ വിധക്തരെ വ്യത്യസ്തമായ സമയത്തു കാണിച്ചപ്പോൾ രണ്ടുപേരും നിങ്ങളുടെ കൈ ആരെ കൊണ്ടും നോക്കിക്കരുത്എന്നു പറഞ്ഞു.എന്താണ് അങ്ങനെ പറയാൻ കാരണം🤔Pls answer me.
@ajiraji21043 жыл бұрын
Athentharikkum
@ajithamohan55182 жыл бұрын
ഭാഗ്യം ഉള്ളവരോട് അല്ലേ അങ്ങനെ പറയാറ്
@generalknowledgecomplete5304 жыл бұрын
ഹൃദയരേഖയും ബുദ്ധിരേഖയും ചേർന്ന് ഒരു മത്സ്യ ചിഹ്നം ഉണ്ടാകാമോ ? ഉണ്ടാകാമെങ്കിൽ അതിനു അർത്ഥം എന്താണ്?
@VedicPalmistry4 жыл бұрын
ചോദ്യം വ്യക്തമായില്ല
@generalknowledgecomplete5304 жыл бұрын
@@VedicPalmistry ഹൃദയരേഖയിൽ നിന്നും ഒരു രേഖ താഴെ വന്ന് ബുദ്ധി രേഖയിലും അതുപോലെ ബുദ്ധി രേഖയിൽ നിന്നും ഒരു രേഖ വന്ന് ഹൃദയരേഖയിലോട്ടും പോയി മത്സ്യ രൂപം വന്നാൽ..
@aadhucreatione2552 жыл бұрын
@@VedicPalmistry du aa vekthithiydey chinnamaanu paranjathu broooiii😎😭😀🎉🙏🏼❤️
ഹൃദയരേഖ ശെനിമണ്ഡലത്തിന്റെയും വ്യാഴമണ്ഡലത്തിന്റെയും ഇടയിലോട്ട് ഒരു ശാഖ രേഖ പോലെ പോയാൽ ഫലം എന്താ ?
@chandraprabosh67073 жыл бұрын
സംഗി
@Mine-ff-t2l Жыл бұрын
സർ, എന്റെ ബ്രദർ നു മാര്യേജ് ഒന്നും നടക്കുന്നില്ല 1985 മാർച്ച് 26 3. പിഎം നും 4 പിഎം നും ഇടയിലാണ് ജനന സമയം. ഞങ്ങൾ ക്രിസ്ത്യൻ ആണ്. ഞങ്ങൾക്ക് ബ്രദർ ന്റെ മാര്യേജ് ഇൽ എന്തെങ്കിലും പ്രോബ്ലം ഉണ്ടെങ്കിൽ അറിയാൻ പറ്റുമോ
@janolivinemedia2412 жыл бұрын
Eanik ഹൃദയരേഖ ഇല്ല ഞാൻ എത്ര നോക്കിയേട്ടും കാണനെ ഇല്ല അതെന്താ 🙏🏻
@vijayakumarsatheesh64833 жыл бұрын
Sir place എവിടെ
@sunilkumarp3104 Жыл бұрын
സ്തീക്കും പുരുഷനും ഒരുപോലെയാണോ
@jayeshkk21093 жыл бұрын
വൈഫ് ന്റെ കൂടെ ഇരുന്ന് വീഡിയോ കാണുന്ന... ന്റെ കയ്യിലെ രേഖ ചുമ്മാ നോക്കിയപ്പോ കണ്ടത് .. ഹൃദയ രേഖ ശനി മണ്ഡലത്തിൽ നിൽക്കുന്നതാണ്..... കാണാണ്ടായിരുന്നു എന്ന് തോന്നി പോയി
@VedicPalmistry3 жыл бұрын
രേഖകൾ സൂചനകൾ മാത്രമാണ് നൽകുന്നത്. കൈയ്യിലെ എല്ലാ രേഖകളുടെയും ഫലം ഒരുമിച്ച് പഠിച്ചാൽ മാത്രമേ അനുഭവങ്ങൾ മനസ്സിലാക്കാൻ സാധിക്കുകയുള്ളൂ
@jayeshkk21093 жыл бұрын
@@VedicPalmistry സർ ഞാൻ കോഴിക്കോട് ആണ് സ്ഥലം. സർ ന്റെ whatsapp നമ്പർ ഒന്ന് കിട്ടോ