ഈശോയെ ഞാൻ നോക്കുന്ന എന്റെ മോനെ അനുഗ്രഹിക്കേണമേ നല്ല മോനായി വളരാൻ സഹായിക്കേണമേ🙏🏽🙏🏽🙏🏽❤️
@Vincy-rh5pzСағат бұрын
ഈശോ ജോലി ഇല്ലാതെ വിഷമിക്കുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കേണമേ നല്ല ജോലി ഒരു തടസവും ഇല്ലാതെ നൽകി അനുഗ്രഹിക്കേണമേ ആമ്മേൻ
@mayavarghese19656 сағат бұрын
ദൈവമെ എൻ്റെ മക്കൾക്ക് ദൈവത്തെ അറിയാൻ ഉളള കഴിവ് കൊടുക്കണമൊ പരീക്ഷയാൽ നല്ല വിജയം കൊടുക്കണമെ
@AjithaC-g3n9 сағат бұрын
യേശു വേ ഞങ്ങളുടെ കുടുംബം സമാധാനവും സന്തോഷവും എല്ലാം എന്റെ മകൻ ആഷിക് 10 ൽപഠിക്കുന്നു അവനിൽ അനുഗ്രഹം നൽകേണമേ പരീക്ഷക്ക് പഠിക്കാം കുട്ടികളെ നന്നായി പഠിച്ചു എഴുതാൻ ഇവരെ അനുഗ്രഹം നൽകേണമേ ആമേൻ 🙏🙏🙏🙏🙏🙏🙏🙏🙏🙏 ശില്പ 9 ൽപഠിക്കുന്നു ഇവരെ സമർപ്പിക്കുന്നു അനുഗ്രഹിക്കണമേ ആമേൻ 🙏🙏🙏🙏🙏🙏🙏🙏🙏 ആമേൻ
@remanisathyan53666 сағат бұрын
എന്റെ മകൻ രോഹിതനെ വേണ്ടി പ്രാർത്ഥിക്കണമേ ഒരു ജോലികിട്ടാൻ വേണ്ടി അവനെ ശുദ്ധികരിക്കണമേ യേശു വിൻ്റെ നാമത്തിൽ തന്നെ ആമേൻ 😭😭
ഈശോയെ മോന് Neet നന്നായി പഠിയ്ക്കാനും നല്ല റിസൾട്ട് ലഭിയ്ക്കുവാനും കൃപ നൽകി അനുഗ്രഹിക്കണമേ..🙏
@AnnammaTT-dm3ik9 сағат бұрын
ആമ്മേൻ
@AjithaC-g3n3 сағат бұрын
എന്റെ മകൻ ആഷിക് 10 ൽപഠിക്കുന്നു അവനിൽ അനുഗ്രഹം നൽകേണമേ പരീക്ഷക്ക് നന്നായി പഠിച്ചു എഴുതാൻ ഉള്ള അനുഗ്രഹം നൽകേണമേ ആമേൻ 🙏🙏🙏🙏🙏🙏🙏🙏🙏🙏 എന്റെ, മകൾ ശില്പ 9 ൽപഠിക്കുന്നു ഇവരെ സമർപ്പിക്കുന്നു അനുഗ്രഹിക്കണമേ ആമേൻ 🙏🙏 🙏🙏🙏🙏🙏🙏🙏 ആമേൻ 🙏 ആമേൻ 🙏 എന്റെ ജിവിതത്തിൽ കൂട്ടായിതന്ന, ഷിജു ഞാൻ അജിത മക്കൾ ആഷിക് ശില്പ ഇവരെ സമർപ്പിക്കുന്നു അനുഗ്രഹിക്കണമേ ആമേൻ
@sebastiansebastian78537 сағат бұрын
🌹 Amen 🥀 Amen 🥀 Amen 🌹
@aleenabiju86619 сағат бұрын
ഈശോയെ എന്റെ +2വിൽ പഠിക്കുന്ന അലോനബിജു എന്ന മകളെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു ഈശോയെ അനുഗ്രഹിക്കേണമേ അടുത്ത മാസം 5ആം തിയ്യതി നീറ്റ് പരീക്ഷയ്ക്കായിട്ട് ശ്രമിക്കുന്നുണ്ട് ഈശോയെസഹായിക്കണേ അനുഗ്രഹിക്കണമേ ആമേൻ ആമേൻ
@aloshyateny674 сағат бұрын
ഈശോയെ എന്റെ മകൾക്ക് നല്ല ബുന്ധി കൊടുക്കണേ മാതാപിതാക്കളെ അനുസരിക്കാനുള്ള കൃപ കൊടുക്കണേ ആരെയും അനുസരിക്കില്ല അവൾക്ക് നല്ല ബുന്ധി കൊടുക്കണേ പരിഷയിൽ അകപ്പെടാതെ ദൈവം കൂടെ ഉണ്ടാകണേ +2 പരിഷയിൽ ഒരു 65% മാർക്ക് കൊടുത്ത് അവളെ എനിക്ക് പാസ്സാക്കി തരണേ നല്ല സ്വഭാവത്തിൽ വളരാൻ pattane എന്റെ മകന്റെ വിട്ട് മാറാത്ത ചുമ ഈ നിമിഷം ഒന്ന് എടുത്ത് മാറ്റി തരണേ എന്റെ ഭർത്താവിന്റെ മദ്യപാനം ഒന്ന് മാറ്റി തരണേ അമ്മേ എന്റെ ഈശോയെ കൈ വിടല്ലേ
@philomina672 сағат бұрын
എന്റെ മക്കൾ അഖിലയുടെയും അജിയുടെയും 'ജീവിതം മുമ്പോട്ട് ജീവിതം അനുഗ്രഹമാക്കി തീർക്കണോ ഈശോയോ🙏🏽🙏🏽🙏🏽💕💕
@BincyB-i9f2 сағат бұрын
Angel, Aaron അനുഗ്രഹിക്കണേ പിതാവേ അനുസരണയെ കൊടുക്കണേ പഠിക്കാനുള്ള ബുദ്ധി കൊടുക്കണേ
@josephcv76214 сағат бұрын
AMALA J amen 🙏 amen 🙏 amen 🙏
@beenamathew36912 сағат бұрын
Hallelujah sthoram
@cicilyjames540815 сағат бұрын
Ente yeshuve nale ente visa pasaganame amen
@ShajutmTm9 сағат бұрын
Ente Radu.makaleyumm samarppikunu.Aswanthum Jeswathineyum Anugrahikannamee
@jessysunny99129 сағат бұрын
Eshoye ente makkaludemel karunayayirikkeneme
@jessythomas71803 сағат бұрын
Amen 🙏
@mattvaru16 сағат бұрын
Ente makkale anugrahikkaname.Nervazhi kanikkaname.Make them your children.Fill them with your love.
@PrasannaT-jh4jg6 сағат бұрын
മക്കൾ, ശരത്, സജിത്, സാജൻ, മിന്നു 🙏🙏🙏🙏🙏🙏
@ExcitedBirchForest-um4pi3 сағат бұрын
Ente makkalle Sharon minnu juval ivarkku veandi praarthikkaname Eeshoye ente makkalle kaathuparipaaliikkaname anugrahikkane eeshoye
ഈശോയെ എൻ്റെ മകൾക്ക് മാസ്റ്റേഴ്സ് ഡിഗ്രി വിദേശത്ത് പഠിക്കുവാനുള്ള അനുഗ്രഹം നൽകണമേ നൽകണമെന്ന്
@minibennet8051Күн бұрын
Amen
@user-nm3py9dw9x3 сағат бұрын
എന്റെ മകൾ sheethal ആമേൻ
@thankuviju19293 сағат бұрын
10ൽ പഠിക്കുന്ന ഏബൽ, സേറ ദൈവകൃപയാൽ നിറയാനും നല്ല mark കിട്ടാനും ഞങൾ കുടുംബ മായി ദൈവ കൃപയാൽ അനുഗ്രഹീത രാകാൻ പ്രാര്‍ത്ഥികണേ
@jollysebastian22619 сағат бұрын
മകളുടെ (അനറ്റ്) പഠനമേഖലയിലെ തടസ്സങ്ങൾ നീക്കി അനുഗ്രഹിക്കണമേ
@saramajacob58163 сағат бұрын
Jeronsharon❤❤❤❤❤❤❤❤
@Mysticann20066 сағат бұрын
Ente makal ananya yeyum avalude padanatheyum samarpikunu.avale anugrahikane
@AnijaJijo8 сағат бұрын
ഈശോപ്പായെ എന്റെ മക്കൾക്കു അങ്ങ് നൽകിയ ബുദ്ധിയെ, അത് നന്നായിട്ടു ഉപയോഗിച്ച് പഠിക്കാനുള്ള അനുഗ്രഹം പരിശുദ്ധ ആത്മാവിനെ അയച്ചു നൽകി അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻❤️❤️❤️🌹🌹🌹
@vincyfaustino82657 сағат бұрын
Yesuve.... Helena, Efren anugrahikane.... thankyou yesu appa....
@bindujoju28259 сағат бұрын
Ente randu makkaleyum samarppihu prarthikkunnu...parisudhathmavinal nirakkaname...thettaya bandhangalil onnum chennupedan idayakaruthe🙏🙏🙏
@angelafrancis862218 сағат бұрын
Ente makkale anugrahikkane yesuve
@SanoyJosen4 сағат бұрын
മക്കൾ ഉഴപ്പി നടക്കുവാ പഠിക്കാനും പ്രാർത്ഥിക്കാനുമുള്ള കൃപ തരണമേ
@achooscakeshut76386 сағат бұрын
എന്റെ മകളുടെ പേര് ആദിവിത മരിയ അവൾ ഒന്നാം ക്ലാസിൽ പഠിക്കുന്നു നല്ല മകളായി നന്നായി പഠിക്കാൻ അനുഗ്രഹിക്കണമേ 🙏🙏🙏