Tarotreading Malayalalam General reading Timelessreading Collective reading
Пікірлер: 2 600
@minitt98093 ай бұрын
ഇത്രയും നല്ലൊരു സന്ദേശം കാണാനും കേൾക്കാനും സാധിച്ചതിൽ എന്റെ മഹാദേവനോടും ഈ പ്രപഞ്ച ശക്തിയോടും ഒരു പാട് ഒരു പാട് നന്ദി
@JayakrishnanJaya-z1f3 ай бұрын
Happy madam
@sreelathasaraswathybai77612 ай бұрын
ഇന്ന് രാവിലെ തന്നെ ഈ സന്ദേശം കാണാൻ കഴിഞ്ഞതിൽ വളരെ നന്ദി യൂണിവേഴ്സിനും ദൈവത്തിനും ഹൃദയപൂർവ്വം നന്ദി🙏🙏🙏 ഇപ്പറഞ്ഞ കാര്യങ്ങളെല്ലാം കുറച്ചുനാളായി മനസ്സിൽതോന്നിക്കൊണ്ടിരിക്കുകയാണ്. ശുഭാപ്തിവിശ്വാസത്തോടെ കാത്തിരിക്കുകയാണ്. 100% ശരിയാണ്. വരാഹി അമ്മയുടെ അനുഗ്രഹത്തോടെ എല്ലാം ശരിയാകും എന്ന പ്രാർത്ഥനമാത്രം . ഇത് കേട്ടപ്പോൾ +ve energy ലഭിക്കുന്നു. Thank you very much.🙏
@aidenfashion37982 ай бұрын
എനിക്ക് നല്ല സമയം വന്നൂ, ഞാൻ വിചരിച്ചതെല്ലാം നടക്കുന്നു, എന്നതിനാൽ ഞാൻ വളരെ വളരെ സന്തോഷിക്കുന്നു ഈ പ്രപഞ്ചത്തിന് നന്ദി അറിയിക്കുന്നു,,❤
@sudhanisubhagan4138Ай бұрын
Thanks univers 🙏🙏🙏
@sreekumarbabu-p7qАй бұрын
ഈ ഗൈഡൻസ് ഞാൻ സ്വീകരിക്കുന്നു... പ്രപഞ്ച ശക്തിയോട് നന്ദി പറയുന്നു.... Thank you Thank you Thank you
@themiraclemotivations3693 күн бұрын
Thank you... thanks to universe...❤
@YesareNair2 ай бұрын
Enikku ഒരു ഭവനം കിട്ടാൻ പോകുന്നു എന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം. എത്രയോ കൊല്ലങ്ങളായുള്ള പ്രാർത്ഥന ആണ് നടക്കാൻ പോകുന്നത്. പ്രപഞ്ചമേ ഒരായിരം നന്ദി. 🙏🙏🌹
@Sreebadhra6886Ай бұрын
❤️🙏❤️ഓം നമഃ ശിവായ 🙏🥰
@ahead8432 ай бұрын
ഇപ്പോൾ ഈ മെസ്സേജ് കാണാൻ സാധിച്ചതിനും, ഈ മെസ്സേജ് വായിച്ച് തന്ന മാമിനോടും ഈ പ്രപഞ്ചത്തോടും നന്ദി പറയുന്നു നന്ദി നന്ദി നന്ദി.
@Arjun-oo2hi3 ай бұрын
ഇത്രയും നല്ല സന്ദേശം കേൾക്കാൻ സാധിച്ചതിൽ ദൈവത്തിനും യൂണിവേഴ്‌സിനും ഒരു പാട് നന്ദി അതുപോലെ തന്നെ ma'am നും ഒരുപാട് നന്ദി
@ushabalakrishnan3422 ай бұрын
Thanku ❤❤യൂണിവേഴ്സ് ❤❤
@sreedevirajan26263 ай бұрын
രാവിലെ തന്നെ ഇത്രയും നല്ല ഒരു msg കേൾക്കാൻ അനുഗ്രഹിച്ച ദൈവത്തിനും പ്രപഞ്ച ശക്തിക്കും ശതകോടി പ്രണാമം. ഇത് ഞങ്ങളിലേക്ക് എത്തിച്ച ഗുരുവിനും നന്ദി. 🙏🏻🙏🏻🙏🏻
@Divya-l7w9e3 ай бұрын
ഇതു കേൾക്കാൻ കഴിഞ്ഞതിൽ വളരെ സന്തോഷം ഉണ്ട്
@pokkiriabivj79514 ай бұрын
എനിക്ക് നല്ല സമയം പൂർണമായും വന്നു ചേർന്നതിന് പ്രപഞ്ച ശക്തിയോടും ദൈവത്തിനും ഒരായിരം നന്ദി 😊🙏🏻💕
@Naaz-t3x4 ай бұрын
കേട്ടതിൽ സന്തോഷം ❤
@bhanupriyak55334 ай бұрын
Thank you universe ❤ Thank you mam ❤😊
@amruthabibin57224 ай бұрын
Thank you universe Tank you so much
@maheswarimanju3 ай бұрын
Thanku universe thanku ❤️❤️❤️🙏🙏🙏🙏
@jiyachandrankk22923 ай бұрын
Thank you universe
@minisumedhan4833 ай бұрын
വളരെ നന്ദി നന്ദി നന്ദി ഈ മെസേജ് കേൾക്കാൻ കഴിഞ്ഞതിൽ അത്രയും വിഷമിച്ചിരിക്കുന്ന സമയത്താണ് ഇത് കേട്ടത്🙏
@JayasreeJaya-uy7uf2 ай бұрын
ഇങ്ങന ഒരു മെസേജ് കേൾക്കാൻ സാധിച്ചതിൽ ദൈവത്തിന് നന്ദി
@shylajaks8463 ай бұрын
എനിക്ക് നല്ല സമയം തന്ന പ്രപഞ്ച ശക്തിയോടും എന്റെ ഗുരുവായൂർ അപ്പനോടും നന്ദി 🙏🙏🙏
@97466718352 ай бұрын
Hare krishna guruvayoorappa❤❤❤❤❤❤🙏🙏🙏🙏🙏🙏🙏🙏🙏
@priyaprasad11353 ай бұрын
മനസ്സിൽ ഒരുപാട് വിഷമം വരുമ്പോഴാണ് you tube open ആക്കുക.. അന്നേരം കാണുന്ന ഇത്തരം മെസേജുകളിലൂടെ ആണിപ്പോ എൻ്റെ ജീവിതം മുന്നോട്ട് പോകുന്നത്😢
@vidyasuma87812 ай бұрын
Sathyam
@Sreebadhra6886Ай бұрын
ഞാനും അങ്ങനെ തന്നെ 🥰🙏
@JJbooksJJbooksАй бұрын
ഞാനും അങ്ങനെ തന്നെ thank you മാം
@SaluSalusalbiАй бұрын
Sathyam
@sreelaramesh6018Ай бұрын
Same to you ❤
@leenaprakash24253 ай бұрын
ധന വരവ് കൂടിയതിനു പ്രപഞ്ചത്തിനോട് നന്ദി 🙏🏾🙏🏾🙏🏾
@lilalila49123 ай бұрын
വളരെ യതീർച്ഛികമായി ഇങ്ങനെ ഒരു മെസ്സേജ് കാണാൻ സാധിച്ചതിൽ യൂണിവേഴ്സിനും ആ പ്രപഞ്ച ശക്തിക്കും ഒത്തിരി നന്ദി ഒപ്പം ഈ റീഡിങ് ചെയ്യ്ത നിങ്ങൾക്കും നന്ദി കൂടുതൽ നന്നായി റീഡിങ് ചെയ്യാൻ കഴിയട്ടെ എന്ന് പ്രാർത്ഥന യോടെ 🙏🧎♀️🥰
@priyamohan57994 ай бұрын
നീണ്ട 12 വർഷത്തിന് ശേഷം ഞാൻ ഇന്റർവ്യൂ അറ്റൻഡ് ചെയ്തു.. ഇടക്ക് പോയെങ്കിലും ഫുൾ സ്റ്റക്ക് ആയിരുന്നു.. ഒന്നും നടന്നില്ല.. ഇന്നിപ്പോൾ എനിക്ക് ഒരു പ്രതീക്ഷ ഉണ്ട്.. താങ്ക്സ്.. Gratitude's for blessings.. Universe❤💕.. ജീവിതം പഴയതിനേക്കാൾ നന്നായി മാറി mariyatte💖
@DivineLight-vz1bt4 ай бұрын
😊
@PrasannaKp-hh4ty3 ай бұрын
🙏ഇത്രയും നല്ല കാര്യങ്ങൾ പറഞ്ഞു തന്നതിന് മേഡത്തിന് ഒരായിരം നന്ദി അറിയിക്കുന്നു.എന്റെയും കടബാധ്യത പൂർണമായും ഒഴിഞ്ഞു കിട്ടുമെന്നും ജോലിയിൽ ഒരു മാറ്റം ഉണ്ടാവുമെന്നും ആഗ്രഹിക്കുന്നു സാധിച്ചുതരുന്നതിനു ഭഗവാണ് ഒരായിരം നന്ദി... നന്ദി,.. നന്ദി 🙏പ്രപഞ്ചശക്തിക്കു നന്ദി 🙏🙏🙏
@ആദിത്യАй бұрын
എനിക്ക് എല്ലാ അനുഗ്രഹങ്ങളും സൗഭ്യാഗ്യങ്ങളും നൽകിയ പ്രബഞ്ചശക്തിക്ക് നന്ദി 🙏🙏 Thank you universe
@Shanojkousthubha-wi1jw4 ай бұрын
ചില സമയം ഒറ്റപ്പെട്ടു സങ്കടപ്പെട്ട് ഇരിക്കുമ്പോൾ ഇതൊക്കെ കേൾക്കാൻ തോന്നുന്നത് അപ്പോൾ നമ്മുടെ മനസ്സിനെ ഒന്ന് ബലപ്പെടുത്താൻ നല്ലതാണ് ഈ reading 🙏thank you universe thanks mam!!!!!🙏thanks divine ❤❤🙏🙏
@DivineLight-vz1bt4 ай бұрын
😊
@acapella5863 ай бұрын
Valare currect aanu maam e. Reading...njan ippo enne snehikunnu,mattullavareyum valare adhikam snehikunnu,butterflies ine dailu kanunnu,ente nalla time vannathil prabhanjathinode thanks ❤❤❤ Thank you ma'am❤❤❤ Ellam rubbin elpikunnu thavakkalthu alallahaa....❤❤❤
@sanandakumaripr19383 ай бұрын
❤️❤️❤️
@naliniramachandran82892 ай бұрын
Thank You Madam , May Lord Bless You always
@SOUDAMMAV2 ай бұрын
❤❤❤🎉
@Shiniiilll2 ай бұрын
ഈ വീഡിയോ കാണാൻ സാധിച്ചതിനു ദൈവത്തിനും പ്രപഞ്ചശക്തിക്കും ഒരുപാട് ഒരുപാട് ഒരുപാട് നന്ദി
@omanaachari10303 ай бұрын
മാമിനും പ്രപഞ്ചശക്തിക്കും ഒത്തിരി നന്ദി. കഷ്ടപ്പാട് നിറഞ്ഞ ജീവിം. സ്വന്തമായി വീടുപോലും ഇല്ല. ദുഖം മാത്രം മിച്ചം ഈ കാർഡിൻറെ വായന കേട്ടപ്പോൾ എന്തൊന്നില്ലാത്ത സന്തോഷം തോന്നി ❤❤❤❤🌹🙏🙏🙏🙏🙏
@rajitha__8641Ай бұрын
എനിക്ക് എല്ലാവിധ നന്മകളും നല്ല സമയവും നൽകിയ പ്രപഞ്ചശക്തിക്ക് നന്ദി ..
@premajakoodan16392 ай бұрын
Thank you 🙏🙏🙏. ഈ message എന്നിലേക്ക് എത്തിക്കാന്‍ കാരണമായ അങ്ങേക്കും പ്രപഞ്ച ശക്തിക്കും നന്ദി. Thank you 🙏🙏🙏🙏🌹🥰☺️🙏🙏
@sandhyacv46353 ай бұрын
പ്രപഞ്ച ശക്തി ക്ക് നന്ദി 🙏🙏🙏🙏ഒന്നും ഇല്ലാതെ വെറും കയ്യോടെ വന്ന എനിക്ക് തന്ന എല്ലാ സൗഭാഗ്യങ്ങൾക്കും.. നന്ദി
@enteeshtangal3 ай бұрын
ഇത് കേട്ടപ്പോൾ മനസ്സിന് ഒത്തിരി ആശ്വാസവും സന്തോഷവും തോന്നി. ഒക്കെയും നടന്നിരുന്നു എങ്കിൽ എന്ന് ആഗ്രഹിക്കുന്നു...thank you universe 🙏🥰🙏
@rajithakumari-vn7yo3 ай бұрын
നന്ദി നന്ദി നന്ദി വളരെ നല്ല റീഡിങ് സന്തോഷം സമാധാനവും കിട്ടി എന്റെ ശിവ ഭഗവാനെ അമ്മ നാരായണ നന്ദി
@sumavinod37712 ай бұрын
എന്റെ മകളുടെ platelet കൗണ്ട് നോർമൽ ആക്കി തന്നതിന് നന്ദി യൂണിവേഴ്സ്
@chitraramaswamy10522 ай бұрын
മാഡം എന്റെ കാര്യത്തിൽ പറഞ്ഞതെല്ലാം സത്യമാണ് INDIA @ 75 എന്ന project ചെയ്യാൻ തുടങ്ങിയിട്ട് കുറെ നാളായി ഇന്ന് വരെ അതു കംപ്ലീറ്റ് ചെയ്യാൻ കഴിഞ്ഞിട്ടില്ല ഇനി ഈ പ്രൊജക്റ്റ് വെളിച്ചം കാണാൻ വേണ്ടി ഇന്ന് മുതൽ ഞാൻ ശ്രമിക്കും thank you for your valuable message 🙏🏿🙌🏿👍🏿
@dhanyarijeesh6192 ай бұрын
ഈ വീഡിയോ കാണാൻ ഇന്ന് ആണ് അവസരം കിട്ടിയത്. പ്രപഞ്ച ശക്തിക്കും ഈശ്വരനും ഒരുപാട് നന്ദി. Thank you universe 🙏🙏🙏
@minimani35272 ай бұрын
എന്റെ ആഗ്രഹങ്ങളെല്ലാം നടന്നു കിട്ടിയതിനു പ്രപഞ്ചശക്തിക്കു നന്ദി.. നന്ദി... നന്ദി.. 🙏
@omanababu86372 ай бұрын
എൻ്റെ മഹാദേവനും മഹാദേവിക്കും പ്രപഞ്ച ശക്തിയോടും നന്ദി, മകന് ജോലി കിട്ടാനും വിവാഹം നടക്കാനും അനുഗ്രഹിക്കണേ................
@PremeelaSLPremeelasL2 ай бұрын
🙏🙏🙏🙏🙏🥰🥰🥰🥰
@karthikg.m64952 ай бұрын
Depression nte അങ്ങേയറ്റം നിന്നു കൊണ്ട് കാണുന്ന ഒരു Video. ....Thanks Universe & Mam ❤🙏
@laneeshasudheesh78082 ай бұрын
ഞാൻ ആഗ്രഹിച്ചത് പോലെ ഗവണ്മെന്റ് ജോലിക്കുള്ള msg വന്നതിനു പ്രബഞ്ച ശക്തിക്ക് നന്ദി 🙏🏼🙏🏼🙏🏼
@Prameela-w9t4 ай бұрын
ദൈവമേ എല്ലാ അനുഗ്രഹങ്ങൾക്കും ഒത്തിരി ഒത്തിരി നന്ദി ❤🙏
@bindhubindhu91333 ай бұрын
ഇത് കേൾക്കുമ്പോൾ തന്നെ ഒരു അനുഭൂതി ആണ് തോന്നുന്നത് കാരണം കടങ്ങൾ കൊണ്ട് ആത്മഹത്യ ചെയ്യാൻ വരെ ചിന്തിച്ചിരുന്ന ഞാൻ...😢 അങ്ങനെ ആണ് ഇത് പോലുള്ള വീഡിയോ കാണാൻ തുടങ്ങിയത് 🥰അത് മഹാദേവന്റെ അനുഗ്രഹം തന്നെ ആണെന്ന് എനിക്ക് പൂർണ്ണ വിശ്വാസം ഉണ്ട് 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🙏
@BinduJayan-c6t2 ай бұрын
❤Nalla messagesnu nanni❤❤❤❤❤
@aadhamsvlogg67023 ай бұрын
ഇന്ന് പറഞ്ഞതെല്ലാം എന്റെ ജീവിതത്തിൽ സത്യമായിരിക്കുന്നു..thank you universe..and thak you for your reading
@SheebaSheeba-rv3rh3 ай бұрын
🙏🙏 🙏ഭഗവാനെ ഞങ്ങളുടെ ലോൺ വേഗം കിട്ടണേ നന്ദി യൂണിവേഴ്സ് നന്ദി എനിക്കുന്നട്ടിൽ പോകാൻ സാധിക്കണേ 🙏🙏🙏🙏
@sunimolv26982 ай бұрын
പ്രപഞ്ച ശക്തി എനിക്കു നൽകിയ അവിശ്വസനീയമായ എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി.. ഇത്ര നല്ല മെസ്സേജ് കേൾക്കാൻ ഇടയായതിൽ ഞാൻ അതീവ സന്തോഷവതി ആണ്. വർഷങ്ങൾ ആയി ഞാൻ അനുഭവിച്ചു വരുന്ന ദുഃഖങ്ങൾ മാറി എന്നെ അംഗീകരിച്ചതിന് നന്ദി. എന്റ പുതിയ ഗൃഹ ലഭിച്ചിച്ചതിനു നന്ദി. Good things are coming my way Thank u mam🙏❤️thank u universe 🙏🙏🙏❤️❤️❤️
@SheebaAjith-vy4jb2 ай бұрын
വീഡിയോ കാണാൻ സാധിച്ചതിൽ പ്രപഞ്ചശക്തിക്ക് നന്ദി പറയുന്നു 🙏🙏🙏
@kalakochumon86963 ай бұрын
🙏🙏എനിക്ക് സർവ്വ സൗഭാഗ്യവും തന്ന പ്രഭഞ്ചശക്തിക്കു നന്ദി 🌹🙏🙏🙏🌹
@vilasinitsuper46802 ай бұрын
5🙏🙏🙏
@ChandrikaMA-j3h4 ай бұрын
താങ്ക് യു യൂണിവേഴ്സ്. താങ്ക് യു മാഡം. മാഡത്തിന്റെ വാക്കുകൾ പൊന്നായിരിക്കട്ടെ. ചെയ്യാത്ത തെറ്റിന് പഴി കേട്ട് കൊണ്ടിരിക്കുകയായിരുന്നു. സ്പിരിറ്റ്ച്വലി ഒരു പുതിയ വഴിതിരിവിൽ കൂടിയാണ് കടന്ന് പോകുന്നത്.. 🙏
@rajinisujansujan36003 ай бұрын
ഒത്തിരി സന്തോഷം തോന്നുന്നു ഈ വാക്കുകൾ കേട്ടപ്പോ 🙏🙏🙏🙏🙏അത്രയും സങ്കടം അവസ്ഥ അനുഭവിച്ചു കൊണ്ടിരിക്കുന്നു 🙏🙏🙏🙏🙏എല്ലാം നല്ലത് ആവട്ടെ 🙏🙏🙏🙏🙏ശെരിക്കും പറഞ്ഞാൽ അത്രയും തൊട്ടറിഞ്ഞ വാക്കുകൾ 🙏🙏🙏🙏
@sheebavelappan17792 ай бұрын
ഒത്തിരി സന്തോഷം മാഡത്തിന്റെ നാവ് പൊന്നാകട്ടെ 🙏🙏🙏🙏🙏🙏🙏🙏❤❤❤❤
@user-kn8pk2gc9tАй бұрын
ഇതു പറഞ്ഞു തന്ന ആൾക്കും ഒരുപാട് നന്ദി 🙏🏻🙏🏻 എനിക്ക് ഒരുപാട് സന്തോഷം തോന്നുന്നുണ്ട് ഒരുപാട് നന്ദി. താങ്ക്യൂ താങ്ക്യൂ
@kunjoosk41692 ай бұрын
🥰 സത്യം... വീട്ടിൽ പോലും ഈ spiritual path നെ.. ഈ journey യെ ചിരിച്ചു തള്ളു മായിരുന്നു.. ഇപ്പോൾ അത് മാറി തുടങ്ങിയിരിക്കുന്നു.. Butterflies വരുന്നുണ്ട്.. വീട്ടിനകത്തുപോലും.. പിന്നെ എവിടെ പോയാലും പൂച്ചകുട്ടി.. പട്ടിക്കുട്ടി ഒക്കെ friends ആണ്.. Food കൊടുക്കും.. കിളികളും ഒക്കെ.. ചിലപ്പോ മറ്റ് മൃഗങ്ങൾ.. എല്ലാം പ്രപഞ്ചത്തിന്റെ കുഞ്ഞുങ്ങൾ അല്ലേ... 🥰💓🙏Thank youuu Ma'am🥰💓🙏 Thank youuuu... Universe🥰🥰🥰🙏Love U...Universe 🥰🥰🥰🙏
@diyabeena28863 ай бұрын
പ്രപഞ്ച ശക്തിക്ക് നന്ദി. കേൾക്കാൻ സാധിച്ചതിനാൽ നന്ദി
@shinykutti34453 ай бұрын
ഈ റീഡിങ് ജനറൽ ആണെന്ന് തോന്നുന്നില്ല, ഇത് എന്റേത് മാത്രമാണെന്ന് തോന്നിപോകുന്നു നന്ദി സിസ്റ്റർ 🌹🌹🌹🌹🌹🌹🌹🌹
@NiSinz24 күн бұрын
Very resonated ❤❤❤ Thank you divine ❤❤❤ Thank you all the divine powers ❤❤❤ Thank you all my ancestors ❤❤❤ Thank you mam ❤❤❤
@SubithaMs-cu3vm24 күн бұрын
റീഡിങ് ൽ പറഞ്ഞ പോലെ എല്ലാം നല്ലതായി സംഭവിക്കട്ടെ എന്ന പ്രാർത്ഥനയോടെ..... മറ്റുള്ളവരുടെ കുത്തി തിരിപ്പ് കൊണ്ട് ഒരു തെറ്റിധാരണ മൂലം നഷ്ടപ്പെട്ടു പോയ വിലമതിക്കാൻ പറ്റാത്ത ആ ഒരാളുടെ തിരിച്ചു വരവിനായി പ്രാത്ഥനയോടെ കാത്തിരിക്കുന്നു..... Mam പറഞ്ഞത് പോലെ സത്യം തെളിഞ്ഞാൽ അദ്ദേഹം ന്റെ അടുത്തേക്ക് തിരിച്ചു വരും.... അതെനിക്ക് ഉറപ്പുണ്ട്.... സത്യം തെളിയണം എന്ന് ഉണ്ടെകിൽ.... ഈ പ്രപഞ്ചശക്തി തന്നെ വിചാരിക്കണം..... എന്റെ സത്യസന്ധത പ്രപഞ്ചം തെളിയിക്കും എന്ന ഉറച്ച വിശ്വാസത്തോടെ... പ്രാർത്ഥനയോടെ കാത്തിരിക്കുന്നു..... Thank you universe..... Thank you..... 🙏🙏🙏
@Kannan-g5e2 ай бұрын
എല്ലാ നന്മകളും ഏറ്റുവാങ്ങാൻ തയ്യാറായിരിക്കുന്നു ഒത്തിരി നന്ദി❤❤❤❤❤
@shijuzananj81863 ай бұрын
എന്റെ മാനുഫെ സ്റ്റേഷൻ നടന്നു. താങ്ക്യൂ യൂണിവേഴ്സ്. താങ്ക്സ് ഗോഡ്.
@umamaheswary78492 ай бұрын
എനിക്ക് നല്ല സമയം പൂർണമായും വന്നുചേർന്നതിനു പ്രപഞ്ച ശക്തിക്ക് നന്ദി 🙏🏻
@aami40342 ай бұрын
ഈ video കേൾക്കാൻ കഴിഞ്ഞതിൽ യൂണിവേഴ്സിന്നോടും ദൈവത്തിനോടും, മാം ന്നോടും നന്ദി 🙏
@sreebhadradtpdesignveenale58713 ай бұрын
ഈ ഒരു മെസ്സേജ് കാണാനും കേൾക്കാനും സാധിച്ചതിനു ദൈവത്തിനോട് നന്ദി പറയുന്നു... എന്റെ പ്രപഞ്ച സത്യമേ നന്ദി 🙏🏽🙏🏽🙏🏽
@manjuvijay36453 ай бұрын
ഞാൻ മനസിൽ ആഗ്രഹിക്കുന്ന കാര്യം സാധിച്ചു നൽകിയതിനായി നന്ദി പറയുന്നു 🙏🙏🙏 thank you universe❤
@chandiniki4483 ай бұрын
Thanks a lot 🙏
@rabeeshbhaskaran26402 ай бұрын
Thanks lots
@rajanigopal45813 ай бұрын
ദൈവമേ എല്ലാം നന്നായി വരാൻ അനുഗ്രഹം ഉണ്ടാവനെ നന്ദി നന്ദി നന്ദി
@CLOWNGAMING34352 ай бұрын
എനിക്ക് നല്ല സമയം വരുന്നതിന് ഈ റീഡിങ്ങ് തന്ന സഹോദരിക്കും പ്രപഞ്ച ശക്തിക്കും പ്രപഞ്ച സൃഷ്ടാവിനും നന്ദി
@SuryaSurya-gi5vf16 күн бұрын
ചേച്ചിക്ക് വളരെ അധികം നന്ദിയുണ്ട് നന്ദിയുണ്ട് നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി യൂണിവേഴ്സിനും യൂണിവേഴ്സിനും വളരെയധികം നന്ദിയുണ്ട് നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@sajithak.s42513 ай бұрын
എനിക്കു എല്ലാ സൗഭാഗ്യങ്ങളും തന്ന ദൈവത്തോട് നന്ദി. ഇത്രയും നല്ലൊരു റീഡിംഗ് തന്ന് മനസ്സിനെ സന്തോഷിപ്പിച്ചതിനും നന്ദി നന്ദി നന്ദി❤
@sreejithfuture3 ай бұрын
I am Thankful and grateful for this wonderful message from the universe.Thank you Universe , Thank you Universe, Thank you Universe.
@anjanashinod16173 ай бұрын
ഇപ്പൊ ഈ മെസ്സേജ് കാണാൻ ഇടയാക്കിയ ചേച്ചിയ്ക്കും യൂണിവേഴ്സിനും താങ്ക് youu
@RamyaJohn-p6q4 ай бұрын
എല്ലാ നന്മകളും തന്ന പ്രബഞ്ചത്തിനും ദൈവത്തിനും നന്ദി...... 🙏🙏
@RajaniValsala3 ай бұрын
ദൈവമേ എല്ലാം അനുഗ്രഹങ്ങൾക്കും പ്രപഞ്ച ദൈവത്തിന് നന്ദി നന്ദി നന്ദി 🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹
@sheejakv50173 ай бұрын
ഈ മെസ്സേജ് കാണാൻ സാധിച്ചതിൽ പ്രപഞ്ച ശക്തിയോട് നന്ദി നന്ദി നന്ദി. Thank u Universe😌🪐
@pappa_girl29392 ай бұрын
ഈ സന്ദേശം ഞങ്ങളിലേക്ക് എത്തിച്ച മേഡ ത്തിനും പ്രപഞ്ച ശക്തിക്കും ഒരുപാട് നന്ദി അറിയിക്കുന്നു
@kasyap56064 ай бұрын
സന്തോഷത്തോടെ ജീവിക്കാൻ അവസരം തന്നതിന് പ്രപഞ്ചശക്തിക്ക് നന്ദി❤️
@shynisunil77483 ай бұрын
നന്ദി യൂണിവേഴ്സ് 🙏🏻🙏🏻🙏🏻
@LethikaRamesh-ss4wr3 ай бұрын
ഇത്രയും നല്ല msg എനിക്ക് ഇന്ന് കേൾക്കാൻ കഴിഞ്ഞതിൽ, സന്തോഷിക്കാൻ കഴിഞ്ഞതിൽ നന്ദി, നന്ദി, നന്ദി
@gmr_by4 ай бұрын
വിൽക്കാനുള്ള വീണ്ടും സ്ഥലവും നല്ല വിലയ്ക് വിറ്റ് പോയതിനു ഒരുപാട് നന്ദി
@Shiniiilll2 ай бұрын
ഈ വീഡിയോ കാണാൻ കഴിഞ്ഞതിന് ദൈവത്തിനും പ്രപഞ്ചശക്തിക്കും ഒരുപാട് ഒരുപാട് ഒരുപാട് നന്ദി 🙏🏿🙏🏿🙏🏿🙏🏿🙏🏿
@SumeshPg-ny1tp3 ай бұрын
ഈ msg കേൾക്കാൻ കഴിഞ്ഞതിൽ നന്ദി... ദൈവമേ അനുഗ്രഹിക്കണമേ... 🙏
@bindhusanthosh81033 ай бұрын
Thankyou univerce Thankyou univerce ഈ പറഞ്ഞതെല്ലാം സത്യം ആയിട്ടു വരട്ടെ ഒരു പാട് സങ്കട അവസ്ഥലൂടെ കടന്നു pokunnu ഇതിലെ positive എല്ലാം എന്നിലേക്ക് ആകർഷിക്കുന്നു 🙏🏽🙏🏽🙏🏽
I strongly claim this beautiful and positive reading ❤ Thank you Universe 🙏 Thank you Mam 🙏 May God Bless You too & everyone abundantly 🙏🙌✨
@JagadammaJagada-lp1ju2 ай бұрын
ഇത്രയും നല്ലമേസേജ്പറഞ്ഞു തന്നതിനും മഹാദേവനും പ്രപഞ്ച ശക്തിയ്ക്കും നന്ദി🙏
@sarajudevi36844 ай бұрын
ഹായ്, മാഡം ♥️സത്യം തെളിയിച്ചു, കർമ്മഫലം 😂ജീവിതം മാറും, അതെ നല്ലൊരു മെസ്സേജ്, thank u mam 🙏
@DivineLight-vz1bt4 ай бұрын
😊
@shylaja76993 ай бұрын
പ്രപഞ്ചനാഥന് നന്ദി ഒത്തിരി സന്തോഷം ആണ് ❤
@anurudh-un3yk3 ай бұрын
ഒരുപാട് പ്രതിസന്ധി ജീവിതത്തിൽ ഉണ്ട്, വളരെ യാദൃച്ഛിക്കം ആയിട്ട് ആണ് വീഡിയോ കാണുന്നത്
@rajeshkumarokkumarok48544 ай бұрын
Thank you universe🙏 Thank y00 divine🙏 Thank you Madam🙏
@footbalgaming19913 ай бұрын
Thank you universe Thank you universe Thank you universe
@rajimols94362 ай бұрын
ഈ ഒരു സമയം ഈ വീഡിയോ കാണാൻ എന്നെ അനുഗ്രഹിച്ചതിന് പ്രബഞ്ച ശക്തികളോട് നന്ദി പറയുന്ന എനിക്ക് സ്വന്തമായൊരു വീട് വയ്ക്കാനുള്ള പണം എന്റെ കയിൽ എത്തിച്ചു തരേണമേ🙏🙏🙏🙏🙏🙏🙏🙏
@rajithaprrajithapr324Ай бұрын
Thankyou God Thankyou Universe Thankyou God ❤❤❤❤❤❤❤❤❤😊😊😊😊😊😊😊😊😊😊😊😊😊😊😊
@Nandus-084 ай бұрын
ഇത്രയും നല്ല എനർജി തന്നതിന് യൂണിവേഴ്സിനു നന്ദി പറയുന്നു. ഇതിലെ എല്ലാ പോസിറ്റീവ്നെസ്സും ഞാൻ സ്വീകരിക്കുന്നു. Thank you universe 🙏🙏🙏❤️ Thank you mam 🙏❤️❤️
@DivineLight-vz1bt4 ай бұрын
❤
@selmil62384 ай бұрын
Thank you universe❤❤ Thank you universe❤❤ Thank you universe❤❤I received what I desired❤❤ I trust in universe❤❤
@bindurajyamuna65824 ай бұрын
❤Thank You Universe ❤🕉️🙏🕉️✨️🌹✨️❤️🙏😘💕😘💞🙏💞✨️🌹✨️👍🕉️🙏🕉️ഓം നമഃ ശിവായ 💕🔱💕🙏🙏
@pushisuni56263 ай бұрын
ഇത് കേൾക്കാനും ഇതിൽ പറഞ്ഞതുപോലെ സംഭവിക്കാനും കാത്തിരിക്കുന്നു നന്ദി നന്ദി നന്ദി 🙏🙏🙏🙏