ബ്രദർ ഞങ്ങൾക്ക് ഒരു വീടിനു വേണ്ടി പ്രാർത്ഥിക്കണം ഇപ്പോൾ വാടകക്കാണ് താമസിക്കുന്നത് ബിസിനസ് ആയിരുന്നു എല്ലാം തകർന്നകടം ആയി
@ArunsAshok2 күн бұрын
സ്വർഗ്ഗിയ പിതാവേ അങ്ങയെ ഞാൻ സ്തുതിക്കുന്നു ആരാധിക്കുന്നു ഈ സിസ്റ്ററിനും കുടുംബത്തിനും വേണ്ടി പ്രാർത്ഥിക്കുന്നു കടഭാരം യേശുവിന്റെ നാമത്തിൽ മാറട്ടെ മനോഹരമായ ഒരു ഭവനം കൊടുത്ത് അനുഗ്രഹിക്കണേ വഴികൾ യേശുവിന്റെ നാമത്തിൽ തുറന്നു വരട്ടെ നിന്നിച്ചവരുടെ മുമ്പിൽ ഉയർത്തി മാനിച്ചതിനാൽ നന്ദി പറയുന്നു യേശുവിന്റെ നാമത്തിൽ തന്നെ ആമേൻ
@bijirajan128310 күн бұрын
എന്റെ മോനു ഫീസ് കൊടുക്കാനുള്ള സാമ്പത്തികം ഞങ്ങളുടെ കരങ്ങളിൽ ലാഫിക്കേണ്ടർഹിന് പാസ്റ്റർ പ്രാർത്ഥിക്കണേ പാസ്റ്റർ ആമേൻ 🙏🙏🙏
@rethivasudaven2209 күн бұрын
ആമേൻ 🙏🙏ഈ ദുത് കേൾക്കുന്ന എല്ലാവരും കർത്താവിൽ അനുഗ്രഹിക്കട്ടെ 🙏
@beenakhan29959 күн бұрын
അപ്പയെ, തന്ന അനുഗ്റങ്ങൾക്ക് നന്ദി പിതാവേ. Love you jesus. 🙏
@justinthomasthomas56458 күн бұрын
ആമേൻ...അപ്പാ ഞാൻ ആഗ്രഹിച്ചതുപോലെ..എന്റെ ഭവനത്തിലേക്കു സതോഷങ്ങളെ ..തരുന്നതിനായി നന്ദി അപ്പാ..ആ 10 സന്തോഷങ്ങൾ...അനുഭവിപാൻ.ഞങ്ങളെ അനുഗ്രഹിക്കണേ ദൈവമേ 🎉🎉🎉
@SobhithaV-he1rl10 күн бұрын
ഈശോയെ എന്റെ കടഭാരം എത്രയും വേഗം മാറ്റിത്തന്നു അനുഗ്രഹിക്കണേ 🙏🏻🙏🏻🙏🏻ജപ്തിയിലിരിക്കുന്ന എന്റെ ഭവനം എത്രയും വേഗം വീണ്ടെടുക്കാനുള്ള സാമ്പത്തികത്തിന്റെ വഴി തുറന്നുതരേണമേ 🙏🏻🙏🏻🙏🏻 എന്റെ മക്കളെ അനുഗ്രഹിക്കണേ 🙏🏻🙏🏻🙏🏻
@NI-ny6bn10 күн бұрын
വളരെ കഷ്ടപ്പെട്ട് ഉറക്കം ഇല്ലാതെ പഠിച്ചു OET പാസ്സ് ആയി.. പക്ഷെ ഒരു ഇന്റർവ്യൂ പോലും വരുന്നില്ല... എല്ലാരും പ്രാർത്ഥിക്കണം... ആകെ തകർന്നു പോകുന്നത് പോലെ തോന്നുവാ.
ഇന്ന് ഈ വിഷയത്തിൽ ഒരു അത്ഭുതം യേശു അപ്പാ കാണിച്ചു തരും. വിശ്വസിക്കുക.
@sheejabr79969 күн бұрын
കർത്താവെ ഒരു ദുഷ്ടൻ എന്റെ സഹോദരന്റെ കുടുംബത്തെ വടഭീഷണിയിൽ നിർത്തിയിരിക്കുന്നത് അങ്ങ് കാണേണമേ. കണ്ണുനീർ തുടക്കേണമേ ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻
@sarammaroy34279 күн бұрын
Paster ഞങ്ങളുടെ കടങൾ തീരാന്‍ വേണ്ടി പ്രാർതികേണമെ.
@RajaKoonam10 күн бұрын
ഒരു സങ്കടത്തിന് പകരം പത്ത് സന്തോഷം പറയണം കർത്താവേ എനിക്കും സാക്ഷ്യം പറയണം കർത്താവേ സ്തോത്രം
@jaimolk8159 күн бұрын
ആത്മധൈര്യം, ആത്മസന്തോഷം, ആത്മശാന്തി, ആത്മവിശ്വാസം എന്നിവയാൽ എന്നെ നിറയ്ക്കണമേ
@jaimolk8159 күн бұрын
എല്ലാ അശുദ്ധമായ ആസക്തികളിൽ നിന്നും, ദുഷ്ടാത്മാക്കളിൽ നിന്നും, എൻ്റെ തലമുറയെയും, ഭർത്താവിനെയും വിടുവിക്കേണമേ. പ്രാർത്ഥന ചോദിക്കുന്നു.
@Ambika-cq1sm9 күн бұрын
ദൂത് ഏറ്റെടു ക്കുന്നു.ഇന്ന് എന്റെ ജീവിതത്തിൽ ഒരു അത്ഭുതം നടത്തിതരേണമേ യേശുവേ
@ayshaabel4359 күн бұрын
Thank you Jesus
@reenathomas42249 күн бұрын
ആമേൻ സ്തോത്രം 🙏🏻 ഇന്നത്തെ ദൂത് എനിക്ക് വേണ്ടി കർത്താവ് തന്നതാണ്. കേട്ട ദൈവിക ആലോചനയ്ക്കായി സ്തോത്രം ദൂത് ഏറ്റെടുക്കുന്നു അപ്പാ
@JayababulalJayababulal9 күн бұрын
കർത്താവേ ഞങ്ങളുടെ വരുമാന മാഗം തുറന്നു തരണമേ പ്രതികൂലമായ എല്ലാം വിഷയങ്ങളും മാറ്റിതരണ മേ
@mayamaya50579 күн бұрын
പരിശുദ്ധാത്മാവേ എൻ്റെ ഭവനത്തിൽ ഒരു അത്ഭുതം പ്രവർത്തിക്കണേ
@mayamahesh10839 күн бұрын
എന്റെ അപ്പാ എന്റെ ചേച്ചിയുടെ വിലാപത്തിന് നീ ഉത്തരം കൊടുക്കേണമേ അവളുടെ സാമ്പത്തിക്ക പ്രതിസന്ധി പരിഹരിക്കേണമേ ആമേൻ സോത്രം ഹല്ലേലുയ
@GeethaSasikumar-gm3py10 күн бұрын
യേശുവേ എന്റെ കടഭാരം വെട്ടാനും ള്ള വഴികാണിച്ചു തരണമേ. എന്റെ മകൻ അശ്വിൻ മദ്യപാനം കൂട്ടുകെട്ട് നിർത്തി തരണമേ. 🙏💗🙏💗🙏🙏. വില്ലേജിൽ നിന്നുപോയാ അപേക്ഷ കളർ ട്രട്ടിൽ എത്തിയിരിക്കണമേ നാഥാ 🙏💗🙏🌹🙏💗🌹💗
@ajeeshmona.b974010 күн бұрын
അപ്പച്ചാ അവിടുന്ന് സഹായിക്കണ്ണമേ യേശു അപ്പച്ചാ ആമേൻ
എന്റെ മകൾക്കും മരുമകനും ജോലി ലഭിക്കാൻ29ന് മുൻപ് കിട്ടാൻ പ്രാർത്തിക്കണമേ
@kusalakumari-xq3vt9 күн бұрын
കർത്താവേ എന്റെ ഭവനതിൽ ഉള്ള എല്ലാ പൈശാചിക ശക്തികൾ ദുഷ്ട ശക്തികളുടെ ഉപദ്രവത്തിൽനിനുഠയേശുവിൻനാമതിൽഎനൊരാഷികണേ ആമേൻ 🔥 യേശുവേ ഹലേലൂയാ 🔥 ഹലേലൂയാ 🔥 ആമേൻ പ്രാർത്ഥിക്കണേ ബ്രദറെ❤❤❤
@MiniMoni-u8s10 күн бұрын
ആമേൻ ഹല്ലേലുയ എന്റെ ജീവിതത്തിൽ ഈ പത്തു സന്തോഷം ലഭിക്കും. ആമേൻ 🙏🏻🙏🏻🙏🏻🙏🏻
@mollyvarghese491710 күн бұрын
ആമേൻ അനവധി പ്രശ്നങ്ങൾ അടങ്ങുകയും ചില സന്തോഷങ്ങൾ വരാൻ പോകുന്നതിനായി സ്തോത്രം ദൈവാദസനെ ഈ മോളിആന്റിക്കു വേണ്ടി പ്രത്യേകം പ്രാർത്ഥിക്കണേ ❤️🙏🙏🙏🙏❤️
@minimini360610 күн бұрын
🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽ആമേൻ ദൈവമേ ജപ്തി ഭിഷണിയിൽ ആയിരിക്കുന്നു എല്ലാം കുടുംബങ്ങളെയും കാത്തു കൊളേണമേ ആത്മഹത്യ യിൽ നിന്ന് എല്ലാകുടുംബങ്ങളെയും കാത്തു കോളേനസമേ അടിയന്റെ കുടുംബത്തെയും അനുഗ്രഹിക്കേണമേ
@sobhanakumari46089 күн бұрын
എനിക്കു ളള ദൂതാണ്🙏🙏🙏
@AthiraBinu-u8u9 күн бұрын
Mini.. എനിക്ക് സ്ഥിരം ജോലിയും, ഏറ്റവും ഭംഗിയുള്ള ഭവനം യേശുവിന്റെ തിരു രക്തത്താൽ വേണം ആമ്മേൻ 🙏
Praise the Lord ente kudumnarhe vagiche prarhikkanam
@PrasannaT-jh4jg10 күн бұрын
മകൻ ശരത് 🙏🙏🙏🙏
@dennisas65029 күн бұрын
കർത്താവെ അനുഗ്രഹിക്കണമേ
@suryakala94189 күн бұрын
അമൻ അവൻ🌹🌹🌹🌹🌹🌹
@vijayakumaris50229 күн бұрын
Amen yesuve sthothram hallelujah🙏
@suvarnaanil21309 күн бұрын
എന്റെ ഈശോ അപ്പാ ഞങ്ങളെ രക്ഷിക്കേണമേ 👏👏💕💕🌹🌹❤️❤️❤️❤️❤️
@suryakala94189 күн бұрын
യേശു വ് എന്റെ മനസ്സ് വ്യാതെ വേദനിക്കുന്നു 1. ഭുവിയും ഭവനവും ല കാദരങ്ങൾ നിത്യാ വരുമനുവും ഇല്ല യേശുവ് അങ്ങ് എനെ രാക്ഷിക്കണമേ യോബാ ഫിനെ രാക്ഷിച്ചതുപോലെ എതെയും കൈയ്യിപ്പിടി ച്ചെ ഉയർത്തണമേ അമൻ
@vinovivincent44659 күн бұрын
Valsamma എൻ്റെ സാമ്പത്തിക മേഖലയെ യേശു.മാറ്റി മറിക്കുമെന്നു ഞാൻ വിശ്വസിക്കുന്നു. ആമീൻ
@AnilKumar-m6l1l9 күн бұрын
ആമേൻ ആമേൻ 🙏🙏🙏 നന്ദി കർത്താവെ നന്ദി നന്ദി അങ്ങ് ente അവസ്ഥ അവിടുന്ന് അറിയുന്നുണ്ടല്ലോ amen🙏 ഇന്ന് തൊട്ട് ente ജീവിതത്തിന്റെ സാഹചര്യങ്ങൾ മാറാൻ പോകുന്നു എന്ന് ഞാൻ കർത്താവിന്റെ athulliya നാമത്തിൽ വിശ്വസിക്കുന്നു അപ്പ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ 🙏🙏🙏🙏
@dayajijo76489 күн бұрын
എന്റെ യേശുവേ, എന്റെ പ്രശ്നം എല്ലാം അങ്ങു മാറ്റി തരണമേ. 🙏🙏🙏
@elizabethjose15779 күн бұрын
Eesoyee ennile andhakaram mari pokan anugrahikkane
കർത്താവെ ഒരു സങ്കടത്തിന്നു പകരം പത്തു സന്തോഷം. എന്നെ ഒരു സാക്ഷി ആക്കണേ പിതാവേ. Miracle വേഗം കാണുവാൻ ഇടആക്കണം പിതാവേ. ശത്രുക്കളെ നശിപ്പിച്ചു കളയേണം അപ്പ.
@ayshaabel4359 күн бұрын
Amen Amen Amen Amen Amen Amen Amen Amen Amen Amen
@JessyMonachan9 күн бұрын
യേശുവേ
@samuelk65559 күн бұрын
സ്നഹവും ബഹുമാനവും നിറഞ ദൈവദാസൻ ദൈവമേ എന്റെ സാംബത്തിക പ്രയാസങ്ങളും രൊഗങൾ ബന്ധനങ്ങൾ തടസങ്ങൾ മാറാൻ ജോലിയിൽ ഉയർച്ചയും നല്ല സാലറി ലഭിക്കാൻ വേണ്ടിയും ദൈവദാസൻ പ്രാർത്ഥിക്കണം എന്ന് ദൈവത്തിന്റെ പരിശ്ശുദ്ധ നാമത്തിൽ അപേക്ഷിക്കുന്നു യേശുവേ നന്ദി ഹാല്ലേലുയ്യ ആമേൻ 🙏🙏🙏🙏
എന്റെ മോളുടെ കുടുംബജീവിതം സന്തോഷം ഉണ്ടാകാനും അവളുടെ കുടുംബ ജീവിതത്തിൽ നഷ്ടപെട്ട ശരീരകവും,,മാനസികാബന്ധം എന്നിവ അവളുടെ ജീവിതത്തിൽ ഉണ്ടാകുവാൻ വേണ്ടി പ്രാർത്ഥിക്കണം
@vimalasister6459 күн бұрын
Karthave ente bhavanathodu karuna thonnaname
@sijivinod99879 күн бұрын
Amen Sthothram
@MiniBabu-l1g10 күн бұрын
കർത്താവെ കടങ്ങൾ തീർക്കുവാൻ ഒരു വഴിയെ തുറന്നുതരേണമേ 🙏ആമേൻ 🙏🙏🙏