മനുഷ്യൻ ഏക ഇണജീവിയല്ല...നിലവിലെ ബന്ധത്തിൽ യാതൊരു പ്രശ്നവും ഇല്ലാതെ ഇരിക്കെ തന്നെ മറ്റൊരാളോട് ഇഷ്ടം തോന്നുന്നത് വളരെ സ്വാഭാവികമാണ്...പിന്നെ നിങ്ങൾ പറഞ്ഞത് പോലെ ഒരു ഒരാള് ഒരു ഇണ എന്നത് ഇന്ത്യയിൽ പോലും വന്നിട്ട് നൂറ് കൊല്ലം പോലും ആയിട്ടില്ല 😂😂😂...
@AashkaMusics3 ай бұрын
നിങ്ങടെ പങ്കാളി അബീതത്തിലാണോ ആണ്. എന്റെ ഭാര്യ രണ്ടു മൂന്നു പേരുടെ കീഴിൽ അവിഹിതത്തിലാണ്. കാരണത്താൽ എന്റെ ജീവിതം തകർന്ന രീതിയിലാണ്. കൂടുതലൊന്നും പറഞ്ഞ് മനസ്സിനെ കൂടുതൽ വിഷമിപ്പിക്കുന്നില്ല പറഞ്ഞ് മനസ്സിനെ വിഷമിപ്പിക്കുന്നില്ല.