No video

നിങ്ങളുടെ person ന്റെ True Feelings Intention & Action🥰🧿🔮

  Рет қаралды 14,343

HealingLifeTarot (Kavitha)

HealingLifeTarot (Kavitha)

6 ай бұрын

💕🔮 Follow me on Instagram : ...
Please take only what resonates with your situation. These are just energies & they change quickly. so just take what resonates for you & check back later for more videos & guidances. 🥰🙏
#tarot #newmoon #solareclipse #currentfeelings #fullmoon #newmoon #solareclipse #newmoonritual #malayalam #tarotmalayalam #malayalamtarotprediction #pickacard #pickapile #pickacardtarotreading #newmoontarotreading #solareclipse2023inindia #newmoontarot #nextaction #youvsthem #youvsthemcurrentfeelings #truefeeling #truefeelingofpartner #currentenergytarot #newmoonintentions #currentfeelings #relationshipreadings #tarot #lovemessages #lawofattraction #manifest#manifestation #tarotcards #lovetarot #lovereading #relationshipreadings #currentfeelingsofyourperson #currentfeelingstarot #loverelationship #tarotcards #allsignsreading #allsigns #allsignstarot #nextaction #nextactionreading #tarotlovereading #relationshipreadings #tarotcardsonline #tarotcardsonline #loveandrelationship #loveandrelationships #tarotspread #tarots #lovereadings #universe #lawofattraction #manifest #manifestation #career #careerreading #generaltarotreading
#tarot #messagefromuniverse #currentfeelings
#tarot #pickapile #pickacard #angelanswers #twinflame #twinflamejourney #twinflames #twinflamereading #soulmate
#tarot #relationshipreadings #currentfeelings #nextaction #manifestation #newmoon #manifest #pickacard #lawofattraction
#tarot #relationshipreadings #currentfeelings #nextaction #lawofattraction #manifest #manifestation #newmoon #pickacard

Пікірлер: 244
@user-dk5ls2fm1d
@user-dk5ls2fm1d 6 ай бұрын
🙏 ഞങ്ങൾ തമ്മിൽ വലിയ സന്തോഷത്തിൽ ആണ്. 100%. ❤️ എന്റെ ലൈഫിൽ എനിക്ക് ഏറ്റവും വലുത് ഞാൻ സ്നേഹിക്കുന്ന പേഴ്സൺ തന്നെ ❤️😘🤩🥰🥰🥰🥰🥰🥰🥰🥰🥰💞
@sheebam.jsheebam.j3733
@sheebam.jsheebam.j3733 6 ай бұрын
റീഡിങ് വളരെ കറക്റ്റ് ആണ് ട്ടോ. എത്രയും വേഗം എത്തിച്ചേരാൻ സാധിക്കട്ടെ എന്നാണ് എന്റെ പ്രാർത്ഥന 🙏🙏
@yesssiaammm11222
@yesssiaammm11222 6 ай бұрын
Thank you universe ❤❤❤ Thank you universe ❤ ❤❤ Thank you universe ❤️ ❤❤ എല്ലാവരുടെയും ആഗ്രഹങ്ങളും ആവശ്യങ്ങളും നിറവേറ്റി നൽകണേ ഈശ്വരാ 🙏🙏🙏
@user-cc3ri3qy9e
@user-cc3ri3qy9e 6 ай бұрын
Thangyou. Univers❤️❤️❤️❤️❤️🙏🙏🙏🙏😍😍😍😍😍🥰🥰🥰
@lekshmip.rlekshmi9401
@lekshmip.rlekshmi9401 6 ай бұрын
Thank you mother universe 🙏 thank you Angels 🙏 thank God ❤ thank you ancestors 🙏
@sajnasajna2513
@sajnasajna2513 6 ай бұрын
ഞാൻ യൂണിവേസിൽ വിശ്വസിക്കുന്നു എനിക്ക് എന്റെ ജീവനെ കൊണ്ട് തന്നതിന് യൂണിവേസിനോട് ഞാൻ ഒരു പാടു നന്ദി പറയുന്നു ❤❤❤❤❤🥰🥰🥰🥰🥰
@SreelekaAnoop
@SreelekaAnoop 6 ай бұрын
വേണ്ട മാം അവർ സന്തോഷം ആയി ജീവിക്കട്ടെ അദ്ദേഹതെ നഷ്ടം ആയപ്പോ മരിച്ച മതി ന്നു തോന്നി ആ വേദന മറ്റാർക്കും വേണ്ട ഞാൻ ഒക്കെ ആയി താങ്ക്സ് സെൽഫ് ലൗ എന്താ ന്നു മനസ്സിൽ ആയി ഗോഡ് ബ്ലെസ് യു 🙏😍😍😍
@sajnasajna2513
@sajnasajna2513 6 ай бұрын
Thank you ❤യൂണിവേസ് l❤thank you❤ ഗോഡ് ❤thank you ❤ഏഞ്ചൽസ് ❤thank you ❤devin ❤
@Vasanthivanda-hp9ig
@Vasanthivanda-hp9ig 6 ай бұрын
ഞാനും എന്റെ പേഴ്സണും വളരെ അധികം സന്തോഷത്തിൽ ആണ്. ഞങ്ങൾ ഒരിക്കലും പിരിഞ്ഞിട്ടില്ല. ഒപ്പം തന്നെ ഉണ്ട്. താങ്ക്യൂ യൂണിവേഴ്സ് 🙏❤️❤️. താങ്ക്യൂ മാം. 🙏❤️❤️
@musical_journey01
@musical_journey01 6 ай бұрын
ഈ reading ൽ പറഞ്ഞ എല്ലാ positive energy യും ഞാൻ എന്റെ ജീവിതത്തിലേക്ക് attract ചെയ്തു കൊളളുന്നു Thank you universe 🙏 Thank you God 🙏 Thank you angels 🙏
@user-tn2bt6rt7r
@user-tn2bt6rt7r 6 ай бұрын
Mam... personal reading nu enthu cheyyanam
@radhikamenon3688
@radhikamenon3688 6 ай бұрын
Thank you Universe Thank you Divine Thank you Angels Thank you Almighty Thank you God Thank you Ma'am ❤
@praveens8305
@praveens8305 6 ай бұрын
എത്രയും പെട്ടന്ന് എല്ലാ പ്രശ്നവും തീർന്ന് പോസിറ്റീവ് ആയി തിരിച്ചു വരട്ടെ താങ്ക്യൂ യൂണിവേഴ്സ്
@athiras7665
@athiras7665 6 ай бұрын
I strongly claim permanent reunion with my person and complete removal of third party from our relationship. Thankue divine🙏.
@user-rb5dm3ke9l
@user-rb5dm3ke9l 6 ай бұрын
I strongly claim positive energy and permanent Reunion with my person Thank you universe ❤Thank you Divine❤Thank you Angles❤Thank you God❤
@rathimols4790
@rathimols4790 6 ай бұрын
എത്ര സത്യംmindblockage ഉണ്ട്. ശരിയാണ്. Wonderful.Prediction ഞാൻ കുറച്ചു സംശയം പറഞ്ഞു. അതിനാൽ ചെറിയ ഭയം. നിലനിൽക്കുന്നു.
@kashinath.s9295
@kashinath.s9295 6 ай бұрын
Anik nalla oru job kittatta universe anugrahikkum🙏🙏🙏❤️❤️❤️
@user-rq1rq8hr1c
@user-rq1rq8hr1c 6 ай бұрын
Thankyou universe🙏❤️ Thankyou angelse🙏❤️ Thankyou devine🙏❤️
@bindhumalumalu8447
@bindhumalumalu8447 6 ай бұрын
Thank you universe 🙏🙏🙏❤❤❤ Thank you universe 🙏🙏🙏❤❤❤ Thank you universe 🙏🙏🙏❤❤❤ I strongly claim this positive energy❤🙏 Thank you mam🙏🙏❤❤❤
@ShemajK-gb5rv
@ShemajK-gb5rv 6 ай бұрын
Yes itende shilnayude energy aane.etrayum pettenne ella 3rd party situation poornamayum ozhivaki ennileke varum .njan universinodum godinodum pray cheyyunnu.i aaccepct all posetive energy.❤❤❤❤
@user-sd6vw9pl4j
@user-sd6vw9pl4j 5 ай бұрын
താങ്ക്യൂ യൂണിവേഴ്സ് എത്രയും പെട്ടെന്ന് എന്റെ അടുത്ത് വരട്ടെ🙏🙏🙏♥️
@bincyhari8271
@bincyhari8271 6 ай бұрын
I strongly claim this positive energy ❤ Thank you Universe ❤
@user-ie3zj9np3j
@user-ie3zj9np3j 6 ай бұрын
എന്റെ ,persan നല്ല ആളാണ്,married ആണ് കാണാറുണ്ട് സന്തോഷം ആയിരിക്കും എന്ന് കരുതുന്നു Reading correct ❤❤❤ Thank you univers❤❤❤ Thank you divine❤❤❤ Thank you mam❤❤❤ഒരു friend ആയിട്ട് ആയാലും കൂടെ വേണം ❤❤❤ Reading correct
@priyaguruvayurappan9442
@priyaguruvayurappan9442 6 ай бұрын
താങ്ക്യൂ യൂണിവേഴ്സൽ 🙏🙏🙏 താങ്ക്യൂ ഏജൽസ് 🙏🙏🙏 താങ്ക്യൂ ഡിവൈൻ 🙏🙏🙏 താങ്ക്യൂ ഗോഡ് 🙏🙏🙏
@ashmikachinnu6943
@ashmikachinnu6943 6 ай бұрын
Njagal valare happy anu thank you Universe Thank you Universe Thank you Universe
@aasthamenon7773
@aasthamenon7773 6 ай бұрын
എന്റെ ജീവിതത്തിൽ എനിക്ക് ഏറ്റവും കൂടുതൽ ഞാൻ സന്തോഷിക്കുന്നു അദ്ദേഹംത്തെ കിട്ടിയതിനു thank univers ♥️♥️🙏🙏👍👍
@user-tm3rr2fd4f
@user-tm3rr2fd4f 6 ай бұрын
Thank you universe I claimed positive energy
@ashiqasok7411
@ashiqasok7411 6 ай бұрын
ഞാൻ യൂണിവേഴ്സിനെ വിശ്വസിക്കുന്നു. വീണ്ടും അവൾ എനിക്ക് മെസ്സേജ് അയ്ക്കും. അവളുടെ അമ്മയ്ക്ക് എന്നോടുള്ള ദേഷ്യം മാറും. അവളും ഞാനും തമ്മിൽ ഉള്ള റിലേഷൻ പഴയ പോലെ വീണ്ടും മുന്നോട്ട് പോകാൻ അനുവാദം നൽകും. 🙏🙏🙏
@lsk9964
@lsk9964 6 ай бұрын
Manassu vallathe kalangi irunna samayam anu kaanunnathu ys 3rd party undu less contact ee reading kettappol othiri ashwasam thonni universe kaividilla enne 101% urappundu eniku ❤❤❤❤
@adithyadinesh3827
@adithyadinesh3827 6 ай бұрын
ഈ റീഡിങ് പറഞ്ഞ എല്ലാ positive enegry ഞാൻ എന്റെ ജീവിതത്തിലേക്കു attract ചെയ്തു കൊള്ളുന്നു. ഞാൻ ഏറ്റവും കൂടുതൽ സ്നേഹിക്കുന്ന എന്റെ ഏട്ടൻ എന്റെ അരിക്കിലേക്ക് എത്രയും വേഗം എത്തി ചേർന്നു. ഞാൻ ഏട്ടൻ എന്നും എപ്പോഴും സ്നേഹത്തിൽ സന്തോഷത്തിലും ആണ് 🙏🏻 Thank you universe 🙏🏻❤️ Thank you mam ❤️🙏🏻
@sarayoousneha6850
@sarayoousneha6850 6 ай бұрын
ഞാനും എന്‍റ ,ദൈവത്തില്‍ അങ്ങേയറ്റം വിശ്വസം അര്‍പ്പിക്കുന്നൂ....എനിക്ക് വന്നിട്ടുളള എല്ലാ നന്മകളും വീഴ്ചകളും എല്ലാം എന്‍റ നല്ലതിന് വേണ്ടി മാത്രം ആണന്ന് ഞാന്‍ ആല്മാര്‍തഥയും വിശ്വസിക്കുന്നൂ...നന്ദി ദൈവമേ 🙏🏻🥰🙏🏻👍🏻👍🏻
@user-tq8ly5qy9k
@user-tq8ly5qy9k 2 ай бұрын
ഈ റിഡിഗ് പോസിറ്റീവ് ആയതിൽ എന്റെ ലെഫിലേക്ക് അറ്റർക്റ്റ് ചെയ്യുന്നു യൂണിവേഴ്സ് നന്ദി 🙏🙏🙏🙏ഭഗവാനെ നന്ദി 🙏🙏🙏🙏🙏
@neethusudeesh9288
@neethusudeesh9288 4 ай бұрын
💯 reasonayed, third-party idayil vannu,made for each other aayi kazhinja njangal ippol 2 aayi,janayttu pin maruvaa...rupadu sahichu,ini venda.avar santhoshathode jeevikkatte.enikonnu maranu kittiyal mathi, daivam nyayam paluchu tharatte, thankyou universe, thankyou mam
@user-dk5ls2fm1d
@user-dk5ls2fm1d 6 ай бұрын
🙏ഞങ്ങളുടെ റിലേഷൻ സ്മൂത്തായി പോകുന്നു. ❤️😘❤️
@sreepournami
@sreepournami 6 ай бұрын
പുള്ളി എല്ലാം മനസിലാക്കി തിരികെ വരുമ്മെന്ന് ഞാൻ വിശ്വസിക്കുന്നു. അദ്ദേഹത്തിനെ എനിക്ക് നൽകിയതിനു നന്ദി ദൈവമേ. I claim it deeply❤ thanks to universe❤
@revathykochumon4431
@revathykochumon4431 6 ай бұрын
Thank you Univers Thankyou Angels for what ever happens in my life ❤❤❤❤❤❤❤❤❤❤❤❤❤
@11j917
@11j917 6 ай бұрын
Thankyou mam❤❤Resonated❤️Strong physical attraction❤️New strong begining ❤️soulmate❤️Mental&Physical attraction ❤My person will come back soon❤️End all blockage and end all third party situation 🙏🙏🙏🙏. Commitment&marriage with my person❤️Traveling❤️Universe always with me❤️permanent reunion with my person❤️Third party end aaki ente person ente aduth varum🙏🙏🙏I strongly claim this positive energies🙏🙏🙏Thankyou angles🦋🦋🦋Thankyou God🙏🙏🙏🙏Thankyou universe🙏🙏🙏🙏🙏💙💙💙💙💕💕💕💕❤️❤️❤️❤️.
@induvijukumar713
@induvijukumar713 6 ай бұрын
Thank you Universe 🙏❤ Thank you Angels 🙏❤ Thank you Divine 🙏❤ Thank you kavitha 🙏❤❤❤❤
@sujamadhu5223
@sujamadhu5223 6 ай бұрын
ഞാൻ യൂണിവേഴ്സിനെ വിശ്വസിക്കുന്നു. ഞാനും എന്റ പഴ്സണും നല്ല സ്നേഹത്തിലാണ്. ഞങ്ങളെ തമ്മിൽ ചേർത്ത് വെച്ചതിനു യൂണിവേഴ്സിനോട് നന്ദി പറയുന്നു 🙏🙏🙏🥰🥰🥰
@jishas.n720
@jishas.n720 6 ай бұрын
Yes, I strongly claim all this positive energies into my life ❤❤❤Thankyou universe 🙏🙏🙏😇😇😇
@rasiya7084
@rasiya7084 6 ай бұрын
😊🙏🙏🙏സത്യം അവൻ എനിക്ക് പോരാ എന്ന tonnal ഉണ്ട് എന്തായാലും ഞാൻ അവനെ മറക്കില്ല 😢😢 മേം പ്രാർത്ഥിക്കണം താങ്ക്യു univers🙏🙏
@devadas-fo7gy
@devadas-fo7gy 6 ай бұрын
❤ THANK U UNNIVERSE ANGELS DIVINE ❤ Reading sathyam Annu ellamparachpollay sarriyaavattey thank u mam ❤ THANK U UNNIVERSE ANGELS DIVINE ❤
@user-hs8kc5xd4c
@user-hs8kc5xd4c 6 ай бұрын
Thankyou unniverse ♥️ Thankyou angels ❤ Thankyou Divine ❤ Thankyou god ❤ Thankyou Mam ❤😊
@geethanair1045
@geethanair1045 6 ай бұрын
Thank you universe ❤ Thank you Divine ❤ Thanks for beautiful reading ❤ I will always pray for him ❤
@user-yt9lg4nl8t
@user-yt9lg4nl8t 6 ай бұрын
I strongly claim reunion my person ❤ I strongly claim reunion my person ❤ I strongly claim reunion my person ❤ I strongly claim positive angry and togetherness of my heart ❤ I strongly claim positive angry and togetherness of my heart ❤ Thankku univers ❤Thankku mahadeva ❤Thankku angels ❤Thankku divine ❤Thankku krishana ❤Thankku god ❤Thankku mam ❤
@Monisha1841
@Monisha1841 6 ай бұрын
Thank you universe... 🙏🙏🙏Thank you God... 🙏🙏🙏
@Anusree444
@Anusree444 6 ай бұрын
I strongly claim this all positive energies 🙏🥺❤️ Thank you universe 🙏❤️ Thank you God 🙏❤️ Thank you angels 🙏❤️ Thank you divine 🙏❤️ Thank you ma'am ❤️🙏
@kirandavid6878
@kirandavid6878 6 ай бұрын
Thank u.. Univers and Angles... Claim it, and praying
@AjmalSajina-nn2jy
@AjmalSajina-nn2jy 6 ай бұрын
Thank you mam Thank you univers Valare nalla reading aayirunnu❤❤
@vijunath3521
@vijunath3521 5 ай бұрын
I strongly claim all positive energies 🙏🏻🙏🏻🙏🏻 Thank you universe 🙏🏻🙏🏻🙏🏻
@aravindkrishna5147
@aravindkrishna5147 6 ай бұрын
You are very genuine. Nice presentation.
@gopikasuresh3261
@gopikasuresh3261 6 ай бұрын
Thank you universe ❤
@sreelathasasi9735
@sreelathasasi9735 5 ай бұрын
എല്ലാ പിണക്കവും മാറി തിരിച്ചു വരാൻ പ്രാർത്ഥിക്കണം. യൂണിവേഴ്സിൽ വിശ്വസിക്കുന്നു. 🙏🙏🙏
@krishnakrishna5166
@krishnakrishna5166 6 ай бұрын
Thank you dear.. Thank you universe ❤❤❤❤
@AnjanaSatheesh-yw7fl
@AnjanaSatheesh-yw7fl 6 ай бұрын
I claim this positive energy❤
@sahyamohanan7169
@sahyamohanan7169 6 ай бұрын
Njn happy aane avnullthukond njn athil viswasikunnu thnku uuu universe
@alphonsaanusha247
@alphonsaanusha247 6 ай бұрын
Thank you God Thank you univetse Thank you angels I claim the positive energy of this reading I claim the reunion with my husband and kids...thank you universe for the protection of your providence.thank you universe to help my husband and me is very much understanding nd love❤❤❤❤
@aasthamenon7773
@aasthamenon7773 6 ай бұрын
മാം പറഞ്ഞത് എല്ലാ സത്യം, എത്രയും വേഗം നടക്കട്ടെ എല്ലാം 🙏♥️👍 വിവാഹത്തിൽ തന്നെ എത്തട്ടെ വേഗം thank you univers ♥️♥️👍🙏🙏 thank you univers ♥️👍🙏 thank you univers♥️♥️ thank god 👍👍🙏🙏 thank god 👍👍🙏🙏 thank god 🙏🙏 thank you angel 🙏🙏♥️♥️👍👍 thank you angel ♥️♥️ thank you angel ♥️♥️ thanks mam 👍👍♥️♥️🙏🙏
@user-fe3jr3kh6q
@user-fe3jr3kh6q 6 ай бұрын
Istrongly claim reunion with my person ❤ I strongly claim positive energies in thisnreading ❤❤ Thanku universe ❤❤
@geethanjaliunnikrishnan1255
@geethanjaliunnikrishnan1255 6 ай бұрын
അവർ സുഖമായി, പൂർണമായി തിരികെ എത്തി ❤️❤️❤️❤️❤️❤️ thank You❤️m"m❤️, thank You Universe qq🙏
@sabujoseph1745
@sabujoseph1745 6 ай бұрын
Amavaasi naalil njaan oru poorna chandrikaye kandu....... Thank u
@sheelabernard936
@sheelabernard936 6 ай бұрын
Our relationship is protected by the divine.We are happy expressing our love to each other.He is in my life forever.For him l am incomparable, irreplaceable and he loves me forever and ever.Thank you God, angels, universe, ancestors and thank you Ma'am for this positive reading and I strongly claim this beautiful energy.❤❤❤❤
@anithaindira5585
@anithaindira5585 6 ай бұрын
🥰I strongly claim all positive energies of this reading🥰Surrendering to my Gods and Universe 🙏🕉️🙏 thank you Universe for bringing blessings in my relationship with my person 🙏🕉️🙏🕉️🙏🕉️🙏
@dr.bindujohn8308
@dr.bindujohn8308 6 ай бұрын
Thank you universe for giving all the positive things in my life...
@sanajs3627
@sanajs3627 6 ай бұрын
Thanks you universe ❤ Achu thirichu vannu ❤ Orumichu sandosham aaye jeevikunu ❤
@venuponnenthodi7210
@venuponnenthodi7210 6 ай бұрын
എത്ര ദിവസമായി ഒന്ന് നേരിൽ കണ്ടിട്ട് നിന്നെ കാണാൻ കൊതിയാവുന്നു
@anjuashok351
@anjuashok351 6 ай бұрын
I claim the permanent reunion with my person❤
@rejithamolpk
@rejithamolpk 6 ай бұрын
സത്യം ആണ് റീഡിങ് ❤️🌹🥰
@sreeyeshka122
@sreeyeshka122 6 ай бұрын
Thank you universe 🦋❤️🙏
@roselani2874
@roselani2874 6 ай бұрын
Nalla positive reading mem❤, orupad happiness thonnunu, iam sure he will come back, thank you mem❤, thank you god❤, thank you angels❤
@user-vt7uv3lr8r
@user-vt7uv3lr8r 6 ай бұрын
Thank God Thank you Universe Thank you Divine Thank you Angels
@alphonsaanusha247
@alphonsaanusha247 6 ай бұрын
Thank you universe for the ending of 3rd party situation
@athiratr5576
@athiratr5576 6 ай бұрын
💯 I strongly claim this positive energy 🙏 ❤
@sanjitpuzhavakkath1839
@sanjitpuzhavakkath1839 6 ай бұрын
Thank You Universe Thank You Angels Thank You Divine Energy
@savithrykandan5253
@savithrykandan5253 6 ай бұрын
Thank you univers ❤njan വിശ്വസിക്കുന്നു എല്ലാം സെരിയായി വരും ❤❤യൂണിവേഴ്‌സ് നല്ലത് തരട്ടെ ❤❤thank you god ❤❤🎉🎉
@user-jz5ly9pj6m
@user-jz5ly9pj6m 6 ай бұрын
താങ്ക്‌സ് ഗോഡ് 🙏🙏🙏🙏🙏🙏🙏🙏🙏താങ്ക്‌സ് മെസേജിസ് 🙏🙏🙏🙏🙏🙏🙏🙏🙏🙏എന്റ പാർട്ണർ വിളിക്കുന്നുണ്ട് തെർപാർട്ടിയെ ഞങ്ങളുടെ ജീവിതത്തിൽ നിന്നും ഒഴുവാക്കി തരണമേ 🙏🙏🙏🙏🙏
@mereenatomy1174
@mereenatomy1174 6 ай бұрын
Re യൂണിയൻ പെട്ടെന്ന് നടക്കട്ടെ.... Thank you🙏🙏god 🙏♥️❤️
@user-dk5ls2fm1d
@user-dk5ls2fm1d 6 ай бұрын
🙏Thank you universe❤️🙏
@user-vt6nl7of7w
@user-vt6nl7of7w 6 ай бұрын
Thank u univers ❤❤❤❤❤❤
@anupamapa9460
@anupamapa9460 6 ай бұрын
Thank you universe🙏🙏 Thank you divine🙏 Thank you angels🙏 Thank you mam🙏
@athiramary9047
@athiramary9047 6 ай бұрын
Thank you universe❤️ I claim this reading is for me✨🤞🏻😍 I strongly affirm permanant and Harmonious toghetherness with my person❤️ Thank you devine for all the blessings 🤞🏻 i'm so blessed 🙏 devine love forever❤️❤️ I m surrendring my life in to the hands of universe🙏❤️ Thank you maam for this amazing reading 🥰✨
@annvarghese1397
@annvarghese1397 6 ай бұрын
I strongly claim this postive energy thnku universe thnku mam ❤❤❤
@azmina5557
@azmina5557 6 ай бұрын
S very crct reading kavitha Tnkuuu so much dear
@user-jc4mf7ee6l
@user-jc4mf7ee6l 6 ай бұрын
Thank you universe 🙏🙏 Thank you medam 🙏🙏🙏 Thank you angel 🙏🙏🙏 l strongly claim for reunion with my person 🙏🙏 ini orikkalum thirichu varilla ennu 💯urappanu medam 🙏🙏🙏
@deeparamesh5483
@deeparamesh5483 6 ай бұрын
Tank you universe
@shalujestin9933
@shalujestin9933 6 ай бұрын
Thankyou God❤️❤️❤️❤️🙏Thankyou universe ♥️♥️♥️🙏Thankyou my Angeles ♥️♥️♥️🙏Thankyou madam♥️🙏🙏
@SreelathaAmbady-lc7dg
@SreelathaAmbady-lc7dg 6 ай бұрын
Ente person ennu thanne ennilekku thirichu varum, njanagrahikkunna reethiyill njagalude relationship kooduthal smoothayie ennennum munnottu pokum njan urachu viswasikkunnu, Thank you universe Thank you maam
@reshmanv5902
@reshmanv5902 6 ай бұрын
Thank you kavi ഒരു തിരുമാനം എടുക്കാൻ ഞാൻ അവരെ മീറ്റ് ചെയ്യാൻ വന്നത് ആണ് അതിനു മുന്നേ ആണ് ഇത് കാണുന്നത്‌ vallare പോസിറ്റീവ് sign ആയി തോന്നുന്നു thank u യൂണിവേഴ്സ്
@savithrykandan5253
@savithrykandan5253 6 ай бұрын
Good reading and positive energy thank you kavitha ❤❤🎉🎉
@radhamania9079
@radhamania9079 5 ай бұрын
Thank you univere accept all positive energy
@user-cd8ju2zn3n
@user-cd8ju2zn3n 5 ай бұрын
Thankyou universe❤❤❤ Thankyou universe❤❤❤ Thankyou universe❤❤❤
@ashavijayan3351
@ashavijayan3351 6 ай бұрын
I claim this video positive energy❤️❤️❤️❤️thank u universe❤️❤️❤️q
@Mullaschandran
@Mullaschandran 6 ай бұрын
Thank you universe Thank you ma'am 💙🙏🏻
@sridevivp8867
@sridevivp8867 6 ай бұрын
Thanks God🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@anilkumar-jd3fr
@anilkumar-jd3fr 6 ай бұрын
I Strongly claime all the positive energy in this reading Thank you univers and angles🙏🙏🙏
@prameelaullas-yj1cr
@prameelaullas-yj1cr 6 ай бұрын
Thank u universe. Third party remove my relation ship.
@sreejith_c1999
@sreejith_c1999 6 ай бұрын
I strongly claimed all the positive energy's ❤ Thankyou Universe🤍 Thankyou Angel🤍 Thankyou Divine🤍 Thankyou God🤍 Thankyou Mam🤍
@franciskourianfranciskourian
@franciskourianfranciskourian 6 ай бұрын
University നന്ദി നന്ദി നന്ദി നന്ദി
@SnehaSam-hf3wg
@SnehaSam-hf3wg 6 ай бұрын
Thank you universe🙏 thank you angel❤️ thank you devine❤️🙏. I strongly claim this possitive energy🙏❤️
@anjuashwin4775
@anjuashwin4775 6 ай бұрын
I strongly claim this reading
@braveedz_
@braveedz_ 6 ай бұрын
Thank you universe 🙏 thank God 🙏 thank divine 🙏 thank sister ❤️ I strongly claim positive energy correct readings resonate 🙏
@L79090
@L79090 6 ай бұрын
Thank you universe ❤ Thank you God ❤ I strongly claim permanent reunion and happy married life with my person ❤
Алексей Щербаков разнес ВДВшников
00:47
A teacher captured the cutest moment at the nursery #shorts
00:33
Fabiosa Stories
Рет қаралды 62 МЛН
WHO CAN RUN FASTER?
00:23
Zhong
Рет қаралды 35 МЛН
Who are you Meant to Become!Tarot card reading Mapayalam!Timeless Reading
18:18
Agneyi Tarot 108 🧿
Рет қаралды 60 М.
What is Your Position in Their Mind!Tarot Reading Malayalam!Timeless Reading
18:19
Алексей Щербаков разнес ВДВшников
00:47