#malayalamtarotprediction #reletionship #happiness #godsmessagesforyou . First stone : citrine crystal -01:11 Second stone: Smokey tumble -16:54 Third stone : red jasper -31:29 for personal reading :8714792682
Пікірлер: 151
@sreepournami Жыл бұрын
No 2. ഞാൻ ഇന്ന് കണ്ട എല്ലാ tarots വിഡിയോയിലും പുള്ളിക്ക് തിരിച്ചറിവ് വരും. Restart aakum എന്നാണ് പറഞ്ഞത്. ഞാനും അതാണ് ആഗ്രഹിക്കുന്നത്. പറഞ്ഞത് seriyanu ദേവി എന്നെ അനുഗ്രഹിച്ചു . ആദിപരാശക്തി എന്നെ അമ്മ ചേർത്തു പിടിച്ചു. അനുഭവിച്ചറിഞ്ഞു. അതാ ഞാൻ പറഞ്ഞേ. നെഞ്ചുരുകി വിളിച്ചാൽ അമ്മ വരും. Thanks to universe❤❤❤
Pile 2 correct ann ellam, oru paad vedhana sahichuuuuuuu, Thirike varteee❤Nishkalngar Aya kond anno, deivam itryum vedanipikunna
@celinjoseph8748 Жыл бұрын
Pile 3 🙏🙏 Thank U Universe ❤️❤️
@MohandasPK-c7e Жыл бұрын
Thankyou madam🙏 ആ person ആത്മീയ പരിവേഷമുള്ള ഒരു സ്ത്രീയാണ്. മതം പ്രായം വ്യത്യസ്തമാണ് .അതൊന്നും ബന്ധത്തിന് വലിയ തടസ്സമല്ല.😊 എന്നാലും പരിധിയും പരിമിതിയും ഉണ്ട് എന്നതു് വസ്തുതയാണ്. ആ വ്യക്തി അവസാനമായി പറഞ്ഞത് പ്രണയം വേണ്ടാ എന്നാണ്. ബന്ധത്തിന് പ്രതിബന്ധം കുട്ടം ബങ്ങൾ റിലീജിയൻ . community മുതലായവയാണ്🙏
@shilu_takushin Жыл бұрын
Pile 2 he will come... I'm waiting
@renjinisaranya3382 Жыл бұрын
Thank you mam🙏🙏🙏thank god 🙏🙏🙏pile 2പറഞ്ഞത് എല്ലാം സത്യം ആണ്
@lereenakj9711 Жыл бұрын
Pile 2: correct reading ma'am..... Thank you Universe...
Pile number 3resonated Thank you ma'am Thank you Universe ❤ Claim it ❤
@musical_journey01 Жыл бұрын
Pile 1 Thank you universe 🙏 Thank you God 🙏 Thank you angels 🙏
@suryathejas7649 Жыл бұрын
Tarot reading ൽ എനിക്കേറ്റവും വിശ്വാസമുള്ള ചാനലാണ് ഇത്. അത്ര സത്യസന്ധമായ reading ആണ് 👌 pile നമ്പർ 1correct ആണ്....എന്റെ ആളെ എനിക്ക് തിരിച്ച് തന്നതിന് നന്ദി യൂണിവേഴ്സ് 🙏🙏🙏🙏
@333divinemiraclemalayalamt6 Жыл бұрын
🙏💫
@priyasubu3343 Жыл бұрын
🙏
@Muhammed-i9w2r9 ай бұрын
Yes ❤❤
@LalithaKumary-jd4bl7 ай бұрын
@@333divinemiraclemalayalamt6😊😊😊😊
@vinayavinoj1483 Жыл бұрын
Pile2❤elam seriyan. Nagalude common frndsnodu nan ente vishamangaloke parayum avr athelam avnodu parayum. But, avn completely confused aahn. 3letters resonate avunud
@reshmabr5414 Жыл бұрын
Pile 1 resonated. Yes I claim. Thank u universe 🙏
@RBZKIKKU Жыл бұрын
ഫസ്റ്റ് പൈൽ കറക്റ്റ് thanku യൂണിവേഴ്സ് 🙏🙏🙏
@amrithasunilkumar6520 Жыл бұрын
2 nd pile. Thankyou universe 🙏🏻
@areyaka7402 Жыл бұрын
Pile3❤❤❤🙏🙏🙏 THANK YOU UNIVERSE, THANK YOU ANGEL, THANK YOu Divine 🙏🙏🙏
@anishkpanishkp-wv9xr Жыл бұрын
പറഞ്ഞത് എല്ലാം ശരിയാണ് നന്ദി 🙏🙏🙏🙏🙏
@arathychandrapal209 Жыл бұрын
2nd pile 🙏
@aswathyp8462 Жыл бұрын
Pile 3 thank you universe thank you ma'am❤❤
@Purpleheart-n7h Жыл бұрын
I strongly claim reunion with my person ❤Thank you universe ❤Thank you maam ❤
@AnjanaSatheesh-yw7fl7 ай бұрын
Pile 3 i claim this positive energy❤️
@pocotv799 Жыл бұрын
Pile 1 Thank you🙏🙏🙏 universe🌌🌌🌌🌌🌌🌌🌌🌌🌌🌌🌌🌌🌌🌌🌌🌌🌌
@athiraajayan3597 Жыл бұрын
Pile 3 resonated. Got a +ve energy❤❤. But i feel sad Bcause doesn't take any action😔😔 still i am waiting. Thank u mam Thank u universe🙏🙏🙏
@latharamanunni5370 Жыл бұрын
Pile 2correct reading thank you universe 🙏🙏🙏🙏
@sukanya6214 Жыл бұрын
Pile 1.thank you universe 🙏🏻🙏🏻🙏🏻🙏🏻
@Kavyaa05 Жыл бұрын
Pile 2 ❤️🙂💯 correct aanu , June aalde birthday month aa , Letter " U " 😊, sheriyaanu enik aale ethra marakan shremichittum pattunnilla ❤️Move on cheyaan enik pattilla 😊 thank you Chechi 😍 Thank you Universe 🤍
@remanym3964 Жыл бұрын
Thank u Divine🙏thank u ma'm🙏thank u universe🙏
@aryaarya3985 Жыл бұрын
Pile 1 ❤️ thankyou mam.. Thankyou universe ❤❤
@ahsuoffantasty5591 Жыл бұрын
Pile no 1❤ 😊 thank you universe thank you mam beautifulreading ❤
@saayasum8 ай бұрын
Thank you universe🙏🏻 i stromgly claims the positivity of this second pile reading 🙏🏻🙏🏻🙏🏻🙏🏻🙏🏻
@ammu9036 Жыл бұрын
പോസിറ്റീവ് എടുക്കാം 1 st pile..... തുറന്ന് പറഞ്ഞിട്ടില്ല ഇത് വരെ... New relation start ചെയ്യണം... Friends ആണ് ഇപ്പോൾ... But ഞങ്ങൾക്ക് പരസ്പരം ഇഷ്ടം ആണ് 😅 പറയാൻ മടി..... ഞാൻ കണ്ടതിൽ വച്ചു ഏറ്റവും better person.... ഞാൻ ആണ് എഴുതുന്ന ആൾ........... ഇത് വരെ ആരും തരാത്ത സ്നേഹം തരുന്നുണ്ട് ❤️ എവിടെനിന്നും കിട്ടാത്ത സ്നേഹം..... അവൻ ആഗ്രഹിക്കുണ്ടെങ്കിൽ thank you universe... ❤️......... ശരിയാണ് ഞാൻ കണ്ടു മുട്ടും എന്ന് വിചാരിക്കത്ത ഒരാൾ ആണ്.... കണ്ടു കിട്ടിയത് ഭാഗ്യം 🥰.... He waiting me🥰 .... അവൻ ഇതൊക്കെ ആഗ്രഹിക്കുന്നുണ്ടെങ്കിൽ... എന്നോട് പറഞ്ഞൂടെ എനിക്കും ഇഷ്ടം ആണ് കുറെ..... Friendship മാറ്റി എനിക്ക് അവനെ സ്നേഹിക്കണം becuase നഷ്ടപ്പെടുത്താൻ വയ്യ... പെട്ടന്ന് പറയട്ടെ എന്നോട് 😅.... എങ്കിൽ എനിക്ക് തരുന്ന സ്നേഹത്തിന്റെ 100 ഇരട്ടി തിരിച്ചു കൊടുക്കണം... എന്നാൽ ഇപ്പൊ ഉള്ള വിഷമം ഒക്കെ മാറും... എനിക്ക് ജോബ് ഇല്ല.... ❤❤ thank you universe.... I want better life with him ❤️❤️ ഏപ്രിൽ ഞങ്ങളുടെ രണ്ടാളുടെയും bday...... ഞാൻ അവനെ മാത്രം ആഗ്രഹിക്കുന്നു..... ലെറ്റർ R, H, O,.... Thank you universe ❤️