നിങ്ങളുടെ പ്രാർത്ഥനക്ക് ഭഗവാൻ ഉത്തരം തരുന്നില്ലേ? എങ്കിൽ നിങ്ങൾ ഇതറിയണം | Dr. Alexander Jacob IPS

  Рет қаралды 330,421

Jyothishavartha

Jyothishavartha

Күн бұрын

ആധ്യാത്മിക അറിവുകൾക്കായി ജ്യോതിഷവാർത്ത യൂട്യൂബ് ചാനൽ Subscribe ചെയ്യൂ: / jyothishavartha
--------------------------------------------------------------------------------------------------------------------------------------
Please support us with your contribution. Donate to Jyothishavartha here:
pages.razorpay...
--------------------------------------------------------------------------------------------------------------------------------------
Contact Jyothishavartha for Promotions & Enquiries: info@jyothishavartha.com
Website: www.jyothishav...
Follow Us on Social Media:
Facebook: / jyothishavartha
Instagram: / jyothishavartha
--------------------------------------------------------------------------------------------------------------------------------------
Disclaimer: ഈ ചാനലില്‍ പ്രസിദ്ധീകരിക്കുന്ന വീഡിയോകള്‍ വിശ്വാസവുമായി മാത്രം ബന്ധം പുലര്‍ത്തുന്നതാണ്. ഇവയ്ക്ക് ശാസ്ത്രീയമായ സാധുതയുണ്ടോ എന്നത് തര്‍ക്കവിധേയമാണ്. സ്വന്തം തീരുമാനങ്ങളുടെ പുറത്ത് മാത്രം ഈ വിവരങ്ങള്‍ പിന്‍തുടരുക. പ്രാദേശികമായി പ്രചാരമുള്ള വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തുന്നു എന്നതിനപ്പുറം ജ്യോതിഷവാര്‍ത്ത ഏതെങ്കിലും തരത്തില്‍ ഈ വിവരങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നില്ല.
#jyothishavartha

Пікірлер: 378
@valsalavijayan9628
@valsalavijayan9628 Жыл бұрын
നമസ്കാരം sir, ഒരു ഹിന്ദുവിനും അറിയാൻ പാടില്ലാത്ത അറിവ് സർ നേടിയിരിക്കുന്നു. പൂർവ്വ ജന്മ സുഹൃദം.. എന്റെ ഗുരുനാഥനെ ഓർത്തു പോകും, ഒരുപാട് അറിവുകൾ പറഞ്ഞു തന്ന,, ഗീത, നാരായണീയം,, മറ്റുള്ള പുരാണ കഥകൾ, ഇതിഹാസം, എല്ലാം... ഇപ്പോൾ sir ൽ നിന്നും അതിലുപരി കേൾക്കുന്നു.. അഭിനന്ദനങ്ങൾ!
@ushadevinarayanan2476
@ushadevinarayanan2476 Жыл бұрын
Thank you siir for this great information 👍
@jaitharani7205
@jaitharani7205 Жыл бұрын
ഒരു ഹിന്ദുവിനുപോലും ഇത്രയും അറിവുണ്ടാകില്ല. എല്ലാ ദിവസവും സാറിൻ്റെ പ്രഭാഷണം കേൾക്കാറുണ്ട്. സാറ് ഒരു പുണ്യജന്മമാണ്.
@lakshmikv2204
@lakshmikv2204 Жыл бұрын
എന്റെ സാറേ സമ്മതിച്ചിരിക്കുന്നു. ഈ പ്രഭാഷണം എനിക്ക് വളരെ വളരെ ഇഷ്ടപ്പെട്ടു. നന്ദി നമ്സതേ സാർ. 🙏🙏
@valsakumarivattodil4990
@valsakumarivattodil4990 Жыл бұрын
🙏🙏🙏
@shylajasuresh1553
@shylajasuresh1553 Жыл бұрын
@@valsakumarivattodil4990 🐵🐆
@kupreman694
@kupreman694 Жыл бұрын
@@valsakumarivattodil4990 l
@preethakn8507
@preethakn8507 Жыл бұрын
@@valsakumarivattodil4990 the HCC q
@sajinianil
@sajinianil Жыл бұрын
@@valsakumarivattodil4990 and I
@anukumar449
@anukumar449 Жыл бұрын
എന്നും സാറിനും കുടുംബത്തിനും ഈശ്വരൻ തുണ ആയിരിക്കട്ടെ
@aneeshpandalam1573
@aneeshpandalam1573 Жыл бұрын
ഇദ്ദേഹത്തെ കാണാനും autograph വാങ്ങാനും സാധിച്ചത് ഭാഗ്യമായി കരുതുന്നു 🙏🙏 God bless you sir🙏🙏
@remasreenivasan4533
@remasreenivasan4533 Жыл бұрын
Sir very good speech ഭഗവാന്റെ അനുഗ്രഹം എപ്പോളും ഉണ്ടാവട്ടെ ഹിന്ദുവായ എനിക്ക് അറിയാതിരുന്ന അറിവ് ഒരു പാട് കാര്യങ്ങൾ അറിയാൻ സാധിച്ചു നന്ദി പ്രണാമം
@raduq877
@raduq877 Жыл бұрын
ഇതാണ് യഥാർത്ഥ ഇന്ത്യ ഇവടെ എത്ര വിദ്യാഭ്യാസവും വികസനവും ഉണ്ടായിട്ടും കാര്യമില്ല. ഈ വീഡിയോ വിന്റെ താഴെയുള്ള കമന്റ്‌ മാത്രം നോക്കിയാൽ മതി. 🙏🙏
@dipinc8129
@dipinc8129 Жыл бұрын
😀😀😀
@ammanjishnuamman2679
@ammanjishnuamman2679 3 ай бұрын
വിവരം വേണം...
@harikrishnant5934
@harikrishnant5934 3 ай бұрын
😢 chila Kaaryangal science loode theliyikkan prayasam aanu brother.... 2 aalukal kollappetta oru veedu aanu njan Vaangiyathu... Kure varsham kazhinju aanu Vaangiyathu... Bhayam karanam aarum pirivu chofichu polum varilla... There's something
@man3429
@man3429 2 ай бұрын
Dr. Brian weiss എന്ന ആധുനിക മനഃശാസ്ത്രജ്ഞൻ ആധുനികവും ശാസ്ത്രീയവുമായ പഠനങ്ങളുടെ അടിസ്ഥാനത്തിൽ പുനർജ്ജന്മം പൂർവ്വജന്മം എന്നത് സത്യമാണ് എന്ന് ശാസ്ത്രീയമായി തെളിയിച്ചിട്ടുണ്ട് . അതിനെ ആധാരമാക്കി അദ്ദേഹം അഞ്ചു പുസ്തകങ്ങളും എഴുതിയിട്ടുണ്ട്. 'Many lives many masters' എന്ന പുസ്തകത്തിൻറെ തർജ്ജമ ഡിസി ബുക്സ് മലയാളത്തിൽ 'അനവധി ജന്മങ്ങൾ നിരവധി ഗുരുക്കന്മാർ' എന്ന പേരിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അദ്ദേഹം ഇപ്പോഴും അമേരിക്കയിൽ ജീവിച്ചിരിപ്പുണ്ട്. യൂട്യൂബ് വീഡിയോകളും ലഭ്യമാണ്.
@umamaheshkumar1505
@umamaheshkumar1505 Жыл бұрын
🙏സാർ വളരെ സത്യം ആയ കാര്യം ആണ് സാർ പറഞ്ഞത് 🙏
@jayathirajagopal7126
@jayathirajagopal7126 Жыл бұрын
സാറിന്റെ എല്ലാ പ്രഭാഷണങ്ങളും കേൾക്കുന്നു. മനസിലാക്കുന്നു 🥰🥰🙏🙏🙏🙏🙏🙏. Thankuuu sir🙏
@ushaknv5224
@ushaknv5224 Жыл бұрын
ഗുരുവായൂരപ്പാ ശരണം🙏 ഓം നമ:ശിവായ🙏 ഹരേരാമ ഹരേ രാമ രാമ രാമ രാമ രാമ ഹരേ ഹരേ ഹരേകൃഷ്ണ ഹരേകൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേഹരേ🙏
@leelammameenakshinair3998
@leelammameenakshinair3998 Жыл бұрын
ഇത് എല്ലാം ഓർത്തിരുന്നു പറഞ്ഞു തരുന്ന സർ ന് ഒരായിരം നന്ദി
@dandapanivarma8203
@dandapanivarma8203 Жыл бұрын
തീർച്ചയായും സർ, ഓരോ ദിവസം കഴിയുംതോറും എനിക്ക് ഭഗവാൻ കൂടുതൽ കൂടുതൽ അറിവും കരുത്തും തരുന്നുണ്ട്.
@sunithakumaryn8730
@sunithakumaryn8730 4 күн бұрын
Enikkum
@sujatharam21
@sujatharam21 Жыл бұрын
വളരെ നല്ല അറിവ് പകർന്നു നൽകുന്ന സാറിന് എന്റെ പ്രണാമം
@MuhammedAnees-zx2jn
@MuhammedAnees-zx2jn Жыл бұрын
ദൈവം അനുഗ്രഹിക്കട്ടെ ♥️♥️♥️
@AshokKumar-em5sq
@AshokKumar-em5sq Жыл бұрын
🙏🏻വളരെ മനോഹരമായ മനസ്സിലാകുന്ന അവതരണം.
@guppymaxbijusurya
@guppymaxbijusurya Жыл бұрын
നന്ദി സാർ ഒരായിരം നന്ദി നാരായണ നാരായണ ഗോവിന്ദാ തുളസിധരാ ഗോപാല ഹരേ
@sinivenugopal9487
@sinivenugopal9487 Жыл бұрын
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ
@krishnagadha8823
@krishnagadha8823 Жыл бұрын
സാർ, ഈ അടുത്ത നാളുകളിൽ ഞാൻ ചോദിച്ചു കൊണ്ടിരുന്ന ചോദ്യത്തിന് ഉത്തരം കിട്ടി
@nanditatv
@nanditatv Жыл бұрын
നല്ല രസം കേട്ട് കൊണ്ടിരിക്കാൻ. സാറിന് കോടി കോടി പ്രണാമം.
@somanpk6507
@somanpk6507 25 күн бұрын
Sir🙏 അങ്ങ് ഒരു മഹാ അത്ഭുതമാണ് ❤️🙏
@rehananobin5252
@rehananobin5252 Жыл бұрын
സാർ.... അങ്ങയ്ക്കു ഒരുപാടു നന്ദി 🙏
@tharags3349
@tharags3349 Жыл бұрын
സർവ്വം ക്യഷ്ണർപ്പണമസ്തു 🙏🙏🙏
@canila4495
@canila4495 Жыл бұрын
അങ്ങയുടെ വാക്കുകൾ മനസ്സിൽ നിന്നും മായാതെ നിൽക്കുന്നു.ആയുരാരോഗൃസൗഖൃം എന്നും ഭഗവാന്റെ കൃപയാൽ അങ്ങയുടെ കുടുംബാംഗങ്ങൾ ക്ക് ഉണ്ടാകും 🙏
@1969R
@1969R 28 күн бұрын
കഴിഞ്ഞ ആഴ്ചയിൽ രാമേശ്വരത്ത് പോയി ബലിയിട്ട് 22 കിണറിലെ വെള്ളത്തിൽ കുളിച്ച്തൊഴുതു... വളരെ നല്ല അനുഭവമാണ്... അവിടെ പോകാൻ കഴിഞ്ഞത് തന്നെ ഭാഗ്യമായി കരുതുന്നു.
@aneeshvijayan8049
@aneeshvijayan8049 Жыл бұрын
എന്റെ പൊന്നു സാറേ നല്ല ഒരു അറിവ് 🙏🏾🙏🏾🙏🏾🙏🏾🙏🏾
@bipinkarthika330
@bipinkarthika330 Жыл бұрын
വളരേ നന്ദി ഗുരുവേ🙏
@sivakumargowthamadas6715
@sivakumargowthamadas6715 Жыл бұрын
What a deep knowledge? Really surprised. Pranam sir 🙏🙏🙏
@midhunmanikandan6760
@midhunmanikandan6760 Жыл бұрын
Amboo hvy speech salute sir❤️❤️
@bimalbrooze8166
@bimalbrooze8166 Жыл бұрын
Itrem simple aayi paranju manassilaakkaan vere aarkelum pattumo...undaakum..valare korachu per... Namikkunnu sir 🙏🙏🙏🙏🙏🙏
@sudharadhakrishnan9801
@sudharadhakrishnan9801 Жыл бұрын
Arivu pakarnnutharunna angayepoleyulla guru sreshtanmaranu eswaran🙏🙏
@salabha.k3703
@salabha.k3703 Жыл бұрын
Sir 🙏🏻🙏🏻🙏🏻🙏🏻🙏🏻 super aanu valare valare estamaanu ethokke kelkkumbol thanne oru happy yaanu
@vb3807
@vb3807 Жыл бұрын
വളരെ നല്ല അറിവുകൾ നന്ദി
@salabha.k3703
@salabha.k3703 Жыл бұрын
Sathyam anu sir rameswaram njan poyi kinattile vellam anubhavam aanu 👌👌👌👌👌sir parayunnathokke sathyamanu 🙏🏻🙏🏻🙏🏻🙏🏻🙏🏻
@MeenuabhiAbhi
@MeenuabhiAbhi Ай бұрын
നമസ്കാരം 🙏🏿🙏🏿🙏🏿സാറിന്റെ അറിവിന്‌ മുന്നിൽ നമസ്കരിക്കുന്നു 🙏🏿🙏🏿🙏🏿🙏🏿🙏🏿
@dhanalakshmyrammurthy2574
@dhanalakshmyrammurthy2574 4 ай бұрын
You are an enlightened soul. Respectful Namaskarams
@spashaspasha5848
@spashaspasha5848 Жыл бұрын
നല്ല ഒരു അറിവിന്‌ നന്ദി 🙏🙏🙏
@sreekeshuae3805
@sreekeshuae3805 Жыл бұрын
Super speech done for all Devotivees of Hindu Religion 🙏🙏🙏👍
@thankamnair1233
@thankamnair1233 Жыл бұрын
ഹരേ കൃഷ്ണാ.. ❤🙏🙏🙏
@girreshkumar8453
@girreshkumar8453 Жыл бұрын
Very excellent sir Enikku ningale kurichu Abhmaanam thonnunu nalla arivukal pakarnnu kodukkunna manasilaakki kodukkunna ningalkku ente namaskaram 🙏🙏🌹🕉️🕉️🕉️
@kalliasserygoodluck6325
@kalliasserygoodluck6325 Жыл бұрын
Lovely ! This is the beauty of sanathana dharma. Humans are constantly interacting with divinity, every moment. Contradictions are discussed with no problems at all. Great indeed!
@Bigboss4u
@Bigboss4u 7 күн бұрын
പൂർവ്വ ജന്മ പാപങ്ങൾ സത്യം തന്നെ എന്ന് ഇപ്പോൾ മനസ്സിലായി
@sumavijay3045
@sumavijay3045 Жыл бұрын
ഹരേ നാരായണ🙏🙏 അങ്ങേക്ക് കോടി നമസ്കാരം 🙏🙏
@trinity5442
@trinity5442 Жыл бұрын
Today only I think about this. Ennu tanne answer kitti. Ente kanna thanks 🙏🏻
@SK-nh9xf
@SK-nh9xf Жыл бұрын
കൃഷ്ണാ ഗുരുവായൂരപ്പാ 💕🙏
@rajalaxmi1656
@rajalaxmi1656 Жыл бұрын
Koti koti Pranam sir, valuable information
@beenamv372
@beenamv372 Жыл бұрын
Hare krishna 🙏🏽🙏🏽🙏🏽🙏🏽
@neethubnnichu1147
@neethubnnichu1147 Жыл бұрын
Great knowledge 🙏super sir 🙏🙏🙏🙏
@m.sampurniammal6237
@m.sampurniammal6237 Жыл бұрын
Great you are!!!!! 🙏🙏🙏🙏🙏🙏🙏
@sathidevimani8974
@sathidevimani8974 Жыл бұрын
Hare krishna ende ella doubt clear aay. Nde krishna nee enikku correct aay ende question nu answer thannu sarvam krishnaarppanamasthu🙏🏻🙏🏻
@deepaktrinity8504
@deepaktrinity8504 Жыл бұрын
I wonder always..when I hear him....thanks to lord shiva...
@thomasmt5939
@thomasmt5939 Жыл бұрын
Sir, you are a legend. How I can show my love and gratitude to u
@JayasreeJayasreeshaji
@JayasreeJayasreeshaji 2 ай бұрын
ഈ വിഡിയോ കണ്ട് കഴിഞ്ഞപ്പോൾ മനസ്സിൽ നിന്ന് എന്തോ ഇറിങ്ങി പോയത് പോലെ തോന്നും
@krishnakumarmm9190
@krishnakumarmm9190 Жыл бұрын
Very nice information ☺️
@radhamaninp151
@radhamaninp151 Жыл бұрын
🙏🙏🌹🌹ഹരേ കൃഷ്ണ 🙏🙏🌹🌹♥️
@geethanair661
@geethanair661 Жыл бұрын
Namikkunnu sir 🙏
@umeshshenoy5051
@umeshshenoy5051 Жыл бұрын
എൻറ്റെ കൃഷ്ണാ🙏🙏🙏🙏🙏🙏🙏
@wealthmindsethubmalayalam5742
@wealthmindsethubmalayalam5742 Жыл бұрын
Wonderful information. Thank you Sir 🙏🙏
@sreelakshmi4662
@sreelakshmi4662 Жыл бұрын
ഹരേ കൃഷ്ണ.... 🙏🙏🙏
@sobhav390
@sobhav390 Жыл бұрын
Wow great sir 👏 👍 👌 Namasthe sir 🙏
@krishnathulasidalamkrishna167
@krishnathulasidalamkrishna167 Жыл бұрын
Kanna Guruvaayoorappaa 🙏 ❤
@meenaparappil6797
@meenaparappil6797 Жыл бұрын
Wonderful! Inspiring.
@appus22
@appus22 Жыл бұрын
ഗുരു ബ്രഹ്മ, ഗുരു വിഷ്ണു, ഗുരുദേവോ മഹേശ്വര, ഗുരു സാക്ഷാൽ പരബ്രമഹ തസ്‌മായി ശ്രീ ഗുരുവേ നമഃ
@rekhakochunarayanan5150
@rekhakochunarayanan5150 27 күн бұрын
നാരായണ❤️ നാരായണ❤️ നാരായണ❤️ നാരായണ❤️ നാരായണ❤️ നാരായണ❤️ നാരായണ❤️ നാരായണ❤️
@raisap1827
@raisap1827 Жыл бұрын
Good message Sir🙏🙏🙏🙏🙏🙏🙏
@sindhuts6822
@sindhuts6822 Жыл бұрын
ഓം നമോ ഭഗവതെ വാസുദേവായ!
@rajashekharmenon186
@rajashekharmenon186 Жыл бұрын
സാറിനെ നമിക്കുന്നു🙏🙏🙏
@ManishKumar-mc6oq
@ManishKumar-mc6oq Жыл бұрын
Janangalku manushyanavan alaksandarsir nadathunna prabhashanam.Valare upakarapratham.Thank you sir...
@geethanair661
@geethanair661 Жыл бұрын
Sir You are The Great 👍
@unniunnisarojam7345
@unniunnisarojam7345 Жыл бұрын
🙏 OM 🙏 namo 🙏 naaraayanaaya 🙏 OM 🙏 namo 🙏 bhagavathee 🙏 vaasudevaaya 🙏🙏🙏
@senthilkumar-me1db
@senthilkumar-me1db Жыл бұрын
Thank you sir...great ...very Great..
@sreenivasan9182
@sreenivasan9182 Жыл бұрын
നമസ്തെ സർ.🙏🌹
@bhubeshn3773
@bhubeshn3773 Жыл бұрын
നമിക്കുന്നു.. 🌹🌹🌹🙏🙏🙏🙏🙏
@ranganathanpv8513
@ranganathanpv8513 Жыл бұрын
👌👌👌🙏🙏🙏I always believe that God will show me the way when I am cornered by the life situation and when totally helpless. Help arrives unannounced, sometimes even when not sought or I don't know I am in trouble. I leave it to God even the bad things that come to me. But I always pray for his blessings that I remain praying.
@nandakumarkrishnan4078
@nandakumarkrishnan4078 Жыл бұрын
Namasthe Sir 🙏
@thankamanimp9586
@thankamanimp9586 Жыл бұрын
Hare Guruvayoorappa Sir Prenamam 🙏
@sashidharanmenon9776
@sashidharanmenon9776 Жыл бұрын
Angu oru nalla manushyan thanne.
@shahinamshahina383
@shahinamshahina383 Жыл бұрын
Tks for u r information sir god bless u
@girijaakshara5938
@girijaakshara5938 Жыл бұрын
Nanni namaskaram sir ithrayum Nalla oru msg thanna angakkum kudumbathinum nanmakal undavan daivathodu prarthikunnu
@manikandanmoothedath8038
@manikandanmoothedath8038 Жыл бұрын
🙏🙏🙏 എന്തൊരു അറിവ്
@chandrikakrishnankutty6064
@chandrikakrishnankutty6064 Жыл бұрын
Excellent speech
@deepanarayanan4447
@deepanarayanan4447 Жыл бұрын
Anggayude e prebhashanam eathra kettalum mathiyavilla sir.. Anggakyu oru kodi namaskaram🙏 narayana kathu rekshikyane 🙏
@SreekumarV-d7h
@SreekumarV-d7h 13 күн бұрын
Divam അനുഗ്രഹിക്കട്ടെ
@sumanair9778
@sumanair9778 Жыл бұрын
Yente Respected Sir Yethra Manoharamane Angeyude Prebhashanom Othiri Othiri Eshttamayi Yennum Yennum Yee Prebhashanom Njangalkku Vendi Paranju Manasilakki Tharan Angeyikke Ayurarogya Soubhagyal Nalkename Yennu Jegadeeswaranode Prarthi chukonde..... Thanks Sir Thanks
@binit.v6195
@binit.v6195 Жыл бұрын
Hare krishana 🙏🏻🙏🏻
@seeammuachu
@seeammuachu Жыл бұрын
Thank you so much Sir 🙏
@eldhomatheweldho..7076
@eldhomatheweldho..7076 Жыл бұрын
Sir Thanks Sir.. 💕💕💕
@snehamaryc8983
@snehamaryc8983 Жыл бұрын
E video njn kandathu njn chootanikkara darshan kayengu irangiyappol. Ithu entae jeevithathil othiri positivity kondu vannu. Thank you sir. Ellam ah mahashakti ku vittu kodukkan ulla thirumanam eduthu.
@sinisadanandan9766
@sinisadanandan9766 Жыл бұрын
ഹരേ കൃഷ്ണാ 🙏🙏🙏
@VishnuV-m4i
@VishnuV-m4i 2 ай бұрын
Ponnu Sar superbspeech
@preetanayar2569
@preetanayar2569 Жыл бұрын
Hare Krishna🙏🙏
@Thusharam5865
@Thusharam5865 Жыл бұрын
Correct..sir♥️👍
@pushpasunil3527
@pushpasunil3527 Жыл бұрын
Super speech namaste sir
@madhusoodhanan2013
@madhusoodhanan2013 Жыл бұрын
Super what an explanation, awesome 👌
@subinpallikkara8867
@subinpallikkara8867 Жыл бұрын
Valliay.mangalyam. 🙏🏻👍
@parvathy-os4zq
@parvathy-os4zq 2 ай бұрын
ഓം നമഃ ശിവായ 🙏
@jayalekshmi19
@jayalekshmi19 Жыл бұрын
Excellent speech......
@369Talesofmiraculouslady
@369Talesofmiraculouslady Жыл бұрын
Njan ageyuday kaal thottu vannikuva.... Thank you so much for sharing this precious knowledge....
@ashapillai5690
@ashapillai5690 Жыл бұрын
You are very great 🙏🙏🙏🌷🌷🌷🙏🙏🙏🙏
@AshwinThomasM
@AshwinThomasM 29 күн бұрын
Secret to a happier life is Contentment: John Bunyan's poem goes as follows.. I am content with what I have, little be it or much I make do with it. And pray, lord, contentment still I crave, because thou savest such in your kingdom. Leo Tolstoy described time and patience as 'the two most powerful warriors'
@sreeshmag5107
@sreeshmag5107 Жыл бұрын
Hareeee krishnaaa...jai sree Radhee radheee ....sarvam krishnarpanamastuuu...
@licydas-xt7px
@licydas-xt7px 2 ай бұрын
GOD please bless my family and generations
Cheerleader Transformation That Left Everyone Speechless! #shorts
00:27
Fabiosa Best Lifehacks
Рет қаралды 14 МЛН
路飞做的坏事被拆穿了 #路飞#海贼王
00:41
路飞与唐舞桐
Рет қаралды 25 МЛН
小路飞和小丑也太帅了#家庭#搞笑 #funny #小丑 #cosplay
00:13
家庭搞笑日记
Рет қаралды 17 МЛН
ALEXANDER JACOB SIR'S SUPER SPEECH
56:44
Coast away
Рет қаралды 1 МЛН
|Alexander Jacob 14|Charithram Enniloode|Safari TV
21:15
Safari
Рет қаралды 1,7 МЛН
Cheerleader Transformation That Left Everyone Speechless! #shorts
00:27
Fabiosa Best Lifehacks
Рет қаралды 14 МЛН