നിങ്ങളുടെ പ്രണയം അവസാനിക്കുന്നില്ല അവർ നിങ്ങളിലേക്ക് വരുന്നു 🥰♥️😍Current Feelings Of Your Person🥰

  Рет қаралды 8,070

Tarot Spiritual Healing

Tarot Spiritual Healing

Күн бұрын

Пікірлер: 102
@NISHAPT-te8tp
@NISHAPT-te8tp 18 күн бұрын
ചേച്ചി വേറെ ഒരുപാട് റീഡിങ് കാണാറുണ്ട് പക്ഷെ ചേച്ചിയുടെ റീഡിങ്ങിൽ ഓരോ കാര്യങ്ങളും വ്യക്തമായി പറഞ്ഞു തരുന്നുണ്ട് ഓക്കേ താങ്ക്യൂ
@premamayannur3565
@premamayannur3565 18 күн бұрын
യൂണിവേഴ്‌സ് മാഡത്തിനെ അനുഗ്രഹിക്കട്ടെ എല്ലാവരിൽ നിന്നും വ്യത്യസ്‌ഥ മാണ് ഓം നമഃ ശിവായ 🙏🙏🙏
@RudraIyyer-mq8fw
@RudraIyyer-mq8fw 18 күн бұрын
നല്ല മനസ്സുള്ള ആൾ...നിങ്ങൾക്ക് നന്മകൾ ഉണ്ടാവട്ടെ Mam 🙌🙌🙌🙌❤️
@SanthaKumari-e5f
@SanthaKumari-e5f 18 күн бұрын
നന്ദി മാം🌹🌹🌹🌹 എല്ലാം ശരിയാകട്ടെ നന്ദി നന്ദി നന്ദി യൂണിവേഴ്സ്🌹👍❤️🌹🌹🌹
@Mithrajanaki2233
@Mithrajanaki2233 18 күн бұрын
Thank you universe❤ Thank you god ❤️ Thank you ma'am ❤
@sajichummar9212
@sajichummar9212 18 күн бұрын
On and of situvation ആയിരുന്നു mam reading super mam പേഴ്സൺ തിരിച്ചുവരട്ടെ mam
@kannanelectricals6943
@kannanelectricals6943 18 күн бұрын
പറയുന്നത് എല്ലാം സെരിയാവട്ടെ.. Thanks 🙏🙏🙏🙏🙏❤️❤️❤️❤️❤️
@vineeshviswam115
@vineeshviswam115 18 күн бұрын
Thank you Universe 🙏 🙏🙏 Thank you mam 🙏 I attract all the positive things from this reading ❤
@ShyamSarala4779
@ShyamSarala4779 18 күн бұрын
Thankyou universe❤️❤️❤️🙏🎉
@lalchandran6334
@lalchandran6334 18 күн бұрын
മാഡം, നിങ്ങളുടെ നല്ല മനസിന്‌ നന്ദി, 👍❤️
@sunithaachary4712
@sunithaachary4712 18 күн бұрын
🙏 അതുപോലെ ഉള്ള ആൾക്കാര് സാഹായിക്കണം ഒരു ആപത്തിൽ നിന്ന് രക്ഷ കിട്ടുന്നങ്കിൽ നല്ലത് നല്ല മനസിനു നന്ദി 🙏 യൂണിവേഴ് സിനു നന്ദി നന്ദി🙏🙏🙏🙏
@AthiAthi-c4d
@AthiAthi-c4d 17 күн бұрын
Claim this reading🙏 thank you❤🌹🙏 universe🌌 divine🙏 angel🙏 thank you❤🌹🙏 for your reading🙏 om namashivsya🙏🙏🙏🙏🙏. Nan agaricha polye en mama 💞ennidam vanthathuku universe🌌 nanni 🙏🙏🌌thank you❤ 🙏🙏🙏🙏🙏
@ZubairZubair-jf5gc
@ZubairZubair-jf5gc 18 күн бұрын
❤Happy New year ❤
@sreelathasreelatha2434
@sreelathasreelatha2434 18 күн бұрын
Thankyou mam🙏 Thankyou God 🙏 2024ൽ നടത്താതെ തടയപ്പെടുത്തിയ ബന്ധം 2025ൽ വളരെ നല്ലരീതിയിൽ എന്റെ മോൾക്ക് നടക്കട്ടെ 🙏
@Babu-vl3un
@Babu-vl3un 18 күн бұрын
Truth reading mam❤ thank you universe❤ thank you mam❤ clues koodi edukkamo
@ShibuTs-uv5vg
@ShibuTs-uv5vg 18 күн бұрын
Correct reeding mam
@nowfalvu6665
@nowfalvu6665 18 күн бұрын
Hi hepi newyer ചേച്ചി സന്മനസ്സ് ഉള്ളാ ആളാണ് നാല്ലാ മനുഷ്യസ്ത്രി യാണ് good 👌👍👍👍👍
@sheebakj3015
@sheebakj3015 18 күн бұрын
നമസ്കാരം നല്ല മനസിന് നല്ലത് വരട്ടെ
@SafuwanaSafu.1111
@SafuwanaSafu.1111 18 күн бұрын
❤️Thank you universe ❤️ ❤️Thank you god❤️ ❤️Thank you mam❤️
@NISHAPT-te8tp
@NISHAPT-te8tp 18 күн бұрын
എനിക്ക് ഹാപ്പി യായി ഈ റീഡിങ് എന്റെ തന്നെന്നു ഞാൻ വിശ്വസിക്കുന്നു
@adhulreji3803
@adhulreji3803 16 күн бұрын
അവൾ വന്നു 🥰thank you Universe
@Ashraf686Ashraf68
@Ashraf686Ashraf68 18 күн бұрын
Thankyou thankyou thankyou youniversal ❤️❤️❤️thnks mdm❤️
@HaridasKV-t7n
@HaridasKV-t7n 18 күн бұрын
Thankyou universe Thankyou mam Ee Reading sathyamakatte
@MelvinSerrao
@MelvinSerrao 18 күн бұрын
Thank you univerce ❤❤
@valsalak-fu7uj
@valsalak-fu7uj 18 күн бұрын
Thirichu vannu thanks mam thank you universe thank you thank you 🙏 thank you
@MAYAMAYA-ux9ql
@MAYAMAYA-ux9ql 17 күн бұрын
യൂണിവേഴ്‌സ് നന്ദി ❤❤❤🙏🙏🙏
@mijogeorge5064
@mijogeorge5064 18 күн бұрын
Good reading
@asharabacker8554
@asharabacker8554 18 күн бұрын
Thank u God ❤❤❤❤ thank u universe ❤❤❤❤thank u mam ❤❤❤
@SujaS-ku7ft
@SujaS-ku7ft 18 күн бұрын
ThankuThankuThanku universe🙏mam🙏 ❤️Ratheeshcandran(SreeragSuja❤️
@devadas-fo7gy
@devadas-fo7gy 18 күн бұрын
❤ THANK U UNNIIVERSE ANGELES DIVINE ❤ ellam satyamavetta thank u mam Happy New year ❤ THANK U UNNIIVERSE ANGELES DIVINE ❤
@vinithavs3479
@vinithavs3479 18 күн бұрын
Tanks Divine.
@vinithavs3479
@vinithavs3479 18 күн бұрын
Tanks happy new year
@_Albert_fx_
@_Albert_fx_ 17 күн бұрын
15:47 njanum happy anu ☺️ Adipoli positive reading 🥰 ithil ulla postive ayittulla kariyanjagal njan ente lifelekku atrract cheyyunu 😊 tsym chechi Eee nalla oru reading niangalkku ellavarkkum vendi sammanichathinu 🙂 . 😍💗☺️ thanks to god & god son jesus , universe , mom & dad , angels etc.... 😇
@Mullaschandran
@Mullaschandran 18 күн бұрын
Thankyou universe
@KrishnaKumari-l7d
@KrishnaKumari-l7d 18 күн бұрын
Thank you mam
@sandhyabaskaren3729
@sandhyabaskaren3729 18 күн бұрын
Thank you mem.... 🙏🙏🙏🙏
@snekha6747
@snekha6747 17 күн бұрын
Thanks for the information 🙏 Thank you God Thank you Universe Thankyou Angeles Thank you Divine 🙏🌿💞🪷🌹🌞🌿💞🙏
@dhanyaselvanios4814
@dhanyaselvanios4814 18 күн бұрын
Ente person thirichu vannu mam❤ thanks universe.Thanks universe
@saraswathysaraswathy3427
@saraswathysaraswathy3427 18 күн бұрын
താൻസ്സ് മാം ❤👍🏻🙏🏻
@shajikr-xt8ei
@shajikr-xt8ei 18 күн бұрын
Thank you universe thank you mam
@aiswaryajobin5614
@aiswaryajobin5614 17 күн бұрын
Thank you universe ❤🎉 thank you god ....I claim this positive reading.....❤❤❤
@sibisebastian4921
@sibisebastian4921 17 күн бұрын
ദൈവം അനുഗ്രഹിക്കട്ടെ
@JijeshJiju-j6t
@JijeshJiju-j6t 18 күн бұрын
Thank🌹you💞univers💞
@deepamadhu8853
@deepamadhu8853 18 күн бұрын
Thankyou ❤ thankyou ❤ thankyou ❤ somauch ❤❤❤❤❤🌈🌈🌈🌈🌈🌈🌈🙏🙏🙏🙏🙏🙏🙏👍
@ratheeshr9680
@ratheeshr9680 17 күн бұрын
Thank you mam🎉🎉🎉🎉Thank you universe 💖💖💖❤❤❤Thank you Devine 🌹🌹🌹💖💖🎁❤❤❤ e readingil paranjirikkunna karyangal nathithannathinu Univesinodum nadathitharan ella anugrahangalum thanna Vigneswaranodum njan NANNI 🙏🙏🙏 PARAYUNNU 🌹🌹🌹NANNI NANNI NANNI💖💖💖🎉🎉🌹🌹🌹🙏🙏🙏
@manikandan-mh4kw
@manikandan-mh4kw 12 күн бұрын
Fully resonated tku universe tku mam
@ManojMadhav-yo6kz
@ManojMadhav-yo6kz 18 күн бұрын
ഈശ്വരൻ സഹായിക്കട്ടെ🙏🏻🙏🏻🙏🏻
@KairunnishaKairu-h8s
@KairunnishaKairu-h8s 17 күн бұрын
🙌🙌💯ellaaaam sheriyaaayiiiii
@RajeshS-yw5kq
@RajeshS-yw5kq 17 күн бұрын
Wish you happy new year🎉
@athiraaneesh6149
@athiraaneesh6149 17 күн бұрын
Happy year mam❤️❤️❤️
@sudheesh4739
@sudheesh4739 17 күн бұрын
Thank you❤️
@maneeshvv
@maneeshvv 18 күн бұрын
പുതു വത്സരാ ശംസകൾ 👍 ❤️ ❤❤❤❤
@farishmafarishmabai3385
@farishmafarishmabai3385 18 күн бұрын
Tnqs യൂണിവേസ് 🙏🙏
@RudraIyyer-mq8fw
@RudraIyyer-mq8fw 18 күн бұрын
Thank you Divine 🙏I strongly claim a happy family life with my Eattan ❤️Thank you Universe 🙏Thank you Mam 🙏
@vinithavs3479
@vinithavs3479 18 күн бұрын
Tanks God
@manojtk4636
@manojtk4636 17 күн бұрын
താങ്ക്സ് യൂണിവേഴ്സ്
@saleempk463
@saleempk463 18 күн бұрын
My God thank God thank universe
@saijuaswathy5872
@saijuaswathy5872 13 күн бұрын
Thankyou universe ❤❤❤thankyou mam ❤❤🤍🤍
@adhulreji3803
@adhulreji3803 16 күн бұрын
എല്ലാം seriyanu ❤️
@manojtk4636
@manojtk4636 17 күн бұрын
താങ്ക്സ് മാഡം
@bendreeza4552
@bendreeza4552 18 күн бұрын
Happy new year
@UshaR-ln7eu
@UshaR-ln7eu 18 күн бұрын
താങ്ക് യു മാം താങ്ക് യു യൂണിവേഴ്സ്
@manojtk4636
@manojtk4636 17 күн бұрын
ഹരെ കൃഷ്ണ ഹരേ രാമ
@manojtk4636
@manojtk4636 17 күн бұрын
താങ്ക്സ് ഗോഡ്
@pocotv799
@pocotv799 17 күн бұрын
God bless you🙏🙏 madam
@pocotv799
@pocotv799 17 күн бұрын
Yes i claim positive ridding⚡ Enargy Enargy Enargy Enargy Thank you❤🌹🙏 universe🌌🌌 Thank you❤🌹🙏 Divine❤❤❤ Thank you❤🌹🙏Angels❤❤❤ Thank you❤🌹🙏 madam❤❤❤
@_Albert_fx_
@_Albert_fx_ 17 күн бұрын
4:29 😍 atheyo ☺️ Ee card njan pala alakkarudeyum readings kanubolum enikku kittarunde 🥹 5:12 💯+💯 sathyam 🥺 ente ponnu enteee lifeilekku vannathinu sheshavanu enikkuu korey thirichu arikukal jeevithathil undayathum , Enikkuuu ente lifeil athu vareyy undayirunna bad habits Especially change cheyyan padu pettathu okke nirthi Eray korey oru nalla manushyan avan sadhichathu 😊 5:49 to 6:08 & 6:18 😃 Atheyoo njann entee bae ayi kathirikkunnu 🥰 6:33 and 7:02 🤩 atheyooo 7:29 😮ho anganeyoo 8:19 to 8:46 Avu 💗😌 9:00 too 10:04 ohoo anganeyoooo 😼 11:24 💖🙂 . 12:51 😇 , 13:34 tooo 14:37 😺 engil kakka annu malarnnu parakkum 😄 , 14:53 💞 njanummm , 15:50 💕
@SunithaSunitha-xm6hj
@SunithaSunitha-xm6hj 18 күн бұрын
ഞാൻ ഇപ്പൊ നെഞ്ചുപൊട്ടി കരയുകയാണ് നല്ല സ്നേഹത്തിലായിരുന്നു ഇപ്പൊ കുറച്ചു നാളായി എന്തോ ഒരു അകൽച്ച ഇങ്ങോട്ട് വിളിക്കാറില്ല മെസ്സേജ് ഇടാറില്ല പക്ഷെ ഞാൻ അങ്ങോട്ട് വിളിച്ചാൽ കാൾ എടുക്കും എന്നാലും പഴയ പോലെ സംസാരിക്കില്ല പെട്ടെന്ന് കാൾ കട്ട്‌ ചെയ്യും ദേഷ്യം അറിയില്ല എന്താ കാരണം എന്ന് എനിക്ക് അയാളെ മറക്കാൻ പറ്റുന്നില്ല മാനസികമായി തകർന്ന ഒരു അവസ്ഥ യിലാണ് ഞാൻ ഇപ്പൊ എന്നെ മനസ്സിൽ ആക്കി പഴയ പോലെ തിരിച്ചു വരുമെന്ന് പ്രതീക്ഷിക്കുന്നു thanku universe 🙏🏻🙏🏻🙏🏻
@BabyBaby-j7x
@BabyBaby-j7x 16 күн бұрын
Enty hbd ninnu avan ennu ennarikil varum ennu pradheeshikkunu
@SudhaSudha-j5c
@SudhaSudha-j5c 16 күн бұрын
Redingnu ethara ഫീസ്
@remathankachan3104
@remathankachan3104 14 күн бұрын
Stuck ayinillkunnavar enthinanu thirichu porunnathu. Avide thanne nilkunnal pore. Enthinanu mattullavare chathikkuvan online upekshichu porunnathu. Mattullavare upadrevikkuvano.
@ZaynJax
@ZaynJax 18 күн бұрын
Mamm paranja vak athu mathi orupad sathosham njan orupad vedanichasamayam njan ithupole oru alod reeding avashiyapetapol aver paranjath 1600 100 rupapolum kayilillathavasthayil njan thakarnnupoyi cashu kurakillannu.ath illathe aver cheyillannu manasilayi 😭
@premamayannur3565
@premamayannur3565 18 күн бұрын
ഇതു സത്യസന്ധത ഉള്ള reading ആണ്
@prasobhkaruthedath8331
@prasobhkaruthedath8331 12 күн бұрын
🙏🙏🙏
@AbiramAbiram-hi2bj
@AbiramAbiram-hi2bj 18 күн бұрын
Mam reading 100% correct🙏 9 മാസമായി അവൾ എന്നെ ബ്ലോക്ക് ചെയ്തു പോയിട്ട് മൂന്നുദിവസം മുന്നേ ബ്ലോക്ക് മാറ്റിയിരുന്നു ഒരു കോളോ മെസ്സേജ് ഇതുവരെ വന്നിട്ടില്ല ഞാനെന്നും ദൈവത്തിനോട് പ്രാർത്ഥിക്കുന്നുണ്ട് അവൾ പഴയതുപോലെ എന്നിലേക്ക് തിരിച്ചു വരാൻ വേണ്ടി മാം പറഞ്ഞപോലെ തന്നെ സംഭവിക്കട്ടെ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ വേഗം റീയൂണിയൻ ആവാൻ വേണ്ടി Thank you universe 🙏🙏🙏 thank you mam🙏🙏🙏
@SahadhavanC
@SahadhavanC 18 күн бұрын
ഓം. നമശിവായ. യൂണിവേസിന്. ഒത്തിരി. നന്ദി.
@sreejadileep8315
@sreejadileep8315 18 күн бұрын
Happy New year❤❤
@praveen4117
@praveen4117 18 күн бұрын
Sure da..❤ എന്റെ 3മാസം ആയീ block ഇപ്പോഴും അതന്നെ അവസ്ഥ 😮
@SindhuChintu-f5i
@SindhuChintu-f5i 17 күн бұрын
Thankumam thanuengels thankudevine thankunivers
@Ashna-08
@Ashna-08 17 күн бұрын
INSHALLAH🤲
@AcchuttyAcchu
@AcchuttyAcchu 17 күн бұрын
Seriyanu aksharam prethy, enikkariam hide cheyyuanu feel
@swapnaak7954
@swapnaak7954 18 күн бұрын
ഞാൻ ചേച്ചി പറഞ്ഞത് പോലെ കുറെ പേരെ കോൺടാക്ട് ചയ്തു എമൗണ്ട് പ്രശ്നം കാരണം ആരും റിഡിങ് തരുന്നില്ല 😢😢അത്ര ഏറെ പ്രശ്നം ആണ് എനിക്കു ഇപ്പോൾ സുഖം ഇല്ലാതെ ഇരിക്കുന്നു ഡിപ്രസ്ഷൻ സ്റ്റെജിൽ വീണിട്ട് കൈ പൊട്ടി പാസ്റ്റർ ഇട്ട് ഇരിക്കുന്നു ഞാനും മോളും ഒറ്റക്ക് ഒരുപാട് പ്രശ്നം ഉണ്ട് mam എനിക്കു വേണ്ടി ഒന്ന് റിഡിങ് എടുക്കുമോ 🙏🏻🙏🏻🙏🏻ഞാൻ മെസ്സേജ് കാൾ വിളിച്ചോട്ടെ
@Sheeja555
@Sheeja555 18 күн бұрын
veshamikaruth prarthiku mansinu shakthi kitum
@TarotSpiritualHealing-1
@TarotSpiritualHealing-1 17 күн бұрын
@@swapnaak7954 വാട്സ്ആപ്പ് ഇൽ മെസ്സേജ് ചെയ്യു ഞാൻ എടുക്കാം
@flowsyf9928
@flowsyf9928 18 күн бұрын
❤😢
@Sunitha.k-t9s
@Sunitha.k-t9s 17 күн бұрын
No contact സിറ്റുവേഷൻ ആണ് തിരിച്ചുവരുമോ എന്നറിയില്ല വിളിച്ചിട്ട് എടുക്കുന്നുമില്ല
@mangalyaswari
@mangalyaswari 14 күн бұрын
Illa avnu nea venda oru pad sneahichu marakkan pattanilla enik ellam eswaranil arpikunnu
@sheebakj3015
@sheebakj3015 18 күн бұрын
കുറച്ചു നാളായി ബ്ലോക്ക് ചെയ്ത പോയി വരും എന്ന് ആണ് എന്റെ വിശ്വാസം ഇടക്കിടെ ബ്ലോക്ക് മാറ്റി ഞാൻ ടെസ്റ്റ് മെസെജ് ആയക്കും പിന്നെ ബ്ലോക്ക് ചെയ്യും ഇപ്പം ഇങ്ങനെ ആണ്
@AbdulLatheef-g3b
@AbdulLatheef-g3b 8 күн бұрын
🤲👏🏼👏🏼🤝
@krishnavanikal7964
@krishnavanikal7964 18 күн бұрын
പ്രണയമല്ലാതെ innocent love ഇല്ലേ
@pkabdulla2994
@pkabdulla2994 18 күн бұрын
🌹👍
@SanthaKumari-e5f
@SanthaKumari-e5f 18 күн бұрын
പുതുവത്സരാശംസകൾ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️👍
@ZaynJax
@ZaynJax 18 күн бұрын
Njan innanu maminte reeding kanunnath apol thanne suscrib cheyith mam paranjath ellam sathoyamavate ente ashrafhikka ethrayum petennu ennilek thirichuvarate 3 monthayi block aki poyit idak opanayikand mesegakiyathum vefum blockaki poyi
@geethacg2262
@geethacg2262 18 күн бұрын
ഇടയ്ക്കിടെ എന്താ പറയാ, എന്താ പറയാ എന്നത് ദയവായി ഒഴിവാക്കു...
@TarotSpiritualHealing-1
@TarotSpiritualHealing-1 18 күн бұрын
@@geethacg2262 നോക്കാം
@pappoottyshaji761
@pappoottyshaji761 17 күн бұрын
Thankyou universal 🙏🙏🙏
@saikrishnan5718
@saikrishnan5718 17 күн бұрын
Thankyou universe ❤❤
@AnupamaCRaju-w6x
@AnupamaCRaju-w6x 17 күн бұрын
Thank you universe 🙏🙏
@manojtk4636
@manojtk4636 17 күн бұрын
താങ്ക്സ് യൂണിവേഴ്സ്
@marig8071
@marig8071 17 күн бұрын
👍👍👍👍🙏
@RasakKareem-l5c
@RasakKareem-l5c 17 күн бұрын
Thank you universe🙏🙏
@manojtk4636
@manojtk4636 17 күн бұрын
താങ്ക്സ് യൂണിവേഴ്സ്
UFC 310 : Рахмонов VS Мачадо Гэрри
05:00
Setanta Sports UFC
Рет қаралды 1,2 МЛН
黑天使只对C罗有感觉#short #angel #clown
00:39
Super Beauty team
Рет қаралды 36 МЛН
1% vs 100% #beatbox #tiktok
01:10
BeatboxJCOP
Рет қаралды 67 МЛН
Правильный подход к детям
00:18
Beatrise
Рет қаралды 11 МЛН
🥰 സ്നേഹമോ 🤔 കാമമോ 🥹 കണ്ടറിയാം 💯
21:40
𝗠𝗶𝘀𝗵𝗮𝗻𝗶 111 𝗧𝗮𝗿𝗼𝘁 🧚 മിഷാനി 111 ടാരറ്റ്
Рет қаралды 40 М.
#current energy of u &ur  person #tarot #tarotmalayalam #energy #feelingstatus #tarotreading #love
30:28
𝙏𝙖𝙧𝙤𝙩 𝙬𝙞𝙨𝙙𝙤𝙢 88
Рет қаралды 17 М.
UFC 310 : Рахмонов VS Мачадо Гэрри
05:00
Setanta Sports UFC
Рет қаралды 1,2 МЛН