നിങ്ങളുടെ ഈ പ്രതിസന്ധി നിങ്ങളെ തകർക്കുവാൻ അല്ല | A Short Spiritual Message | Pastor Tinu George

  Рет қаралды 114,944

Jesus Is Alive

Jesus Is Alive

Күн бұрын

ഈ ലോകത്തിലെ എല്ലാ ഭൗതിക നന്മകൾക്ക് നമ്മുടെ ആത്മാവിനെ തൃപ്‍തിപെടുത്തുവാൻ കഴിയുമോ ? നിങ്ങളുടെ ഈ പ്രതിസന്ധി നിങ്ങളെ തകർക്കുവാൻ അല്ല. പാസ്റ്റർ ടിനു ജോർജ് നൽകുന്ന ഈ ആത്മീയ സന്ദേശം മറ്റുള്ളവർക്ക് ഷെയർ ചെയ്യുക.....
“malayalam christian messages 2020” “devotional” “pentecostal” “christianity” “inner healing message” “inner healing prayer” “malayalam worship song” “malayalam worship live” “malayalam worship christian songs” “malayalam worship songs with lyrics” “malayalam worship songs new” “malayalam worship songs latest” malayalam christian message,malayalam christian song,pastor tinu george,malayalam christian messages,christian message,malayalam christian messages 2021,short films malayalam,malayalam christian messages latest,christian malayalam message,latest malayalam christian message,christian devotional songs malayalam,malayalam short message,malayalam new devotional message,praise and worship,pr tinu george short message,praise for god,pr tinu george
#malayalammessageschristian #malayalamchristianmessages#malayalammessagechristian #malayalamsongchristian #malayalamchristiansong

Пікірлер: 814
@apostletinugeorge
@apostletinugeorge 2 жыл бұрын
ഈ ആത്മീയ സന്ദേശം മറ്റുള്ളവർക്ക് ഷെയർ ചെയ്യുക.....
@rachelpjohn1138
@rachelpjohn1138 Жыл бұрын
Amen 🙏
@sonyrajan3045
@sonyrajan3045 Жыл бұрын
Amen
@ponnammaj8584
@ponnammaj8584 Жыл бұрын
Amen Praise the Lord 🙏🙏🙏
@geethanechully4203
@geethanechully4203 Жыл бұрын
Amen amen
@Sooryaratheesh101
@Sooryaratheesh101 Жыл бұрын
വളരെ നന്ദി പാസ്റ്റർ ആമേൻ
@bijisunny6850
@bijisunny6850 3 жыл бұрын
ആർക്കും ഇല്ലാത്ത പ്രതിസന്ധി നിനക്ക് നിന്റെ ജീവിതത്തിൽ ഉണ്ടെങ്കിൽ ആർക്കും ലഭിക്കാത്ത മഹത്വം നിനക്കു നിന്റെ ജീവിതത്തിൽ ലഭിക്കും 🙌
@Geethavijayan34
@Geethavijayan34 3 жыл бұрын
Amen
@bijisunny6850
@bijisunny6850 3 жыл бұрын
@@Geethavijayan34 Amen
@jyothikajyo5883
@jyothikajyo5883 3 жыл бұрын
Amen
@dyna.2
@dyna.2 3 жыл бұрын
Amen
@jijigeorge6184
@jijigeorge6184 3 жыл бұрын
Amen
@justyrose4675
@justyrose4675 3 жыл бұрын
മനസ്സ് ഒരുപാട് കലങ്ങി വിങ്ങി പ്രാർത്ഥിച്ചു കൊണ്ട് ഇരിക്കുക ആയിരുന്നു.. എനിക്ക് മാത്രം എന്താ ഇങ്ങനെ.. എന്റെ ജീവിതം മാത്രം എന്താ ഇങ്ങനെ ,എന്നോട് ഒന്ന് സംസാരിക്കണ്ണമേ യേശുഅപ്പച്ചാ എന്ന് പറഞ്ഞു കൊണ്ട് ഇരുന്നപ്പോഴാണ് ഈ message നോട്ടിഫിക്കേഷൻ ഫോണിൽ വന്നത്.... ഇപ്പോ മനസ്സിന് ഒരു ധൈര്യം ആയി... ഞാൻ കേൾക്കാൻ കൊതിച്ചത് ദൈവം എനിക്ക് വേണ്ടി വേറെ ഒരാളിലൂടെ സംസാരിച്ച പോലെ തോനുന്നു...
@nandagopan9221
@nandagopan9221 3 жыл бұрын
Amen yes lord
@kannanh.f2076
@kannanh.f2076 3 жыл бұрын
Amen
@user-ih3qd3dl3t
@user-ih3qd3dl3t 3 жыл бұрын
സങ്കീർത്തനങ്ങൾ 34:18 ഹൃദയം നുറുങ്ങിയവർക്കു യഹോവ സമീപസ്ഥൻ; മനസ്സു തകർന്നവരെ അവൻ രക്ഷിക്കുന്നു.
@prsanthoshthomasheavenlybl3204
@prsanthoshthomasheavenlybl3204 3 жыл бұрын
ദൈവത്താൽ കഴിയാത്തത് ഇല്ല
@ajaijoseph13
@ajaijoseph13 3 жыл бұрын
സത്യം ആണ് ജസ്റ്റി , ഒരുപാട് കടം കയറി പ്രയാസങ്ങളിൽ കഴിയുകയായിരുന്നു ഞാൻ . സൗദിയിൽ ഉള്ള എന്റെ പ്രിയ ഫ്രണ്ട് അയച്ചു തന്നപ്പോൾ വെറുതെ ഒന്ന് കേൾക്കാം എന്ന് വിചാരിച്ചു കേട്ടതാണ് . കേട്ടുകഴിഞ്ഞപ്പോൾ ഒരുപാടു ആശ്വാസം തോന്നി . ദൈവത്തിനു സ്‌തോത്രം .
@aryamohan2308
@aryamohan2308 3 жыл бұрын
ഈ msg എനിക്ക് വേണ്ടി ഉള്ളതാണ്. താങ്ക്യൂ യേശുഅപ്പച്ചാ 🙏❤
@iijbhuuhh2376
@iijbhuuhh2376 3 жыл бұрын
Amen
@soumyabalu173
@soumyabalu173 3 жыл бұрын
Amen appa
@stanlystanly243
@stanlystanly243 3 жыл бұрын
യെസ് it was correct
@reshmaipe7704
@reshmaipe7704 3 жыл бұрын
Amen
@mnpl7714
@mnpl7714 3 жыл бұрын
Amen 🙏🙏🙏
@s_a_n_j_a_y___a_r_t_i_s_t5673
@s_a_n_j_a_y___a_r_t_i_s_t5673 3 жыл бұрын
എല്ലാവർക്കും ബാലശിക്ഷ ഇല്ല മക്കൾ ആയവർക്ക് മാത്രം.. നന്ദി യേശുവേ
@DanceWithAnn4129
@DanceWithAnn4129 3 жыл бұрын
Amen Amen 🙏🙏🙏
@mridu_96
@mridu_96 3 жыл бұрын
Amen ❤
@melvinmamoottil9989
@melvinmamoottil9989 3 жыл бұрын
യേശു അപ്പച്ചൻ എനിക്കായി തന്ന ഈ ദൂതിനായി നന്ദി☺️♥
@bineethajaleel9823
@bineethajaleel9823 3 жыл бұрын
ആമേൻ കർത്താവെ ഇപ്പോൾ ഞാൻ തിരിച്ചറിയുന്നു എന്റെ ഈ നുറുക്കം എന്തിനായിരുന്നു എന്ന്. നന്ദി അപ്പാ
@sindhumanikutan4058
@sindhumanikutan4058 3 жыл бұрын
മനുഷ്യൻ നിർത്തുന്നിടത്തു ദൈവം തുടങ്ങും 🙏
@IrinMariyamAlexVIIIB
@IrinMariyamAlexVIIIB 3 жыл бұрын
എന്റെ പപ്പ്യ്ക്ക് നടക്കാൻ സാധിക്കില്ല അതിനായി യേശു അപ്പച്ചനോട് പ്രാർത്ഥിക്കണം
@mayamohan8579
@mayamohan8579 3 жыл бұрын
മിക്കവാറും മെസ്സേജ് കേൾക്കറുണ്ട് 🙏വലിയ ആശ്വസം തോന്നാറുണ്ട്
@nandhanams6511
@nandhanams6511 3 жыл бұрын
എന്റെ ഈ നുറുക്കം എന്റെ മക്കൾക്ക് അനുഗ്രഹമേക്കണമേ. ആമേൻ
@radhakollam8972
@radhakollam8972 3 жыл бұрын
Amen
@devikadevu2909
@devikadevu2909 3 жыл бұрын
Amen
@sreerenjinit7229
@sreerenjinit7229 3 жыл бұрын
ഹാലേലൂയ thank you jesus 🙏🙏🙏അപ്പാ ഈ ലോകത്തുനിന്ന് എന്നേ അങ്ങ് ആകർഷിച്ചല്ലോ അപ്പാ....Love you lord 💞💞💞💞ആമേൻ
@ponnammaj8584
@ponnammaj8584 Жыл бұрын
Amen Praise the Lord Thank you Jeesuss, യേശുവേ അങ്ങ് ഇന്നലെയും ഇന്നും എന്നന്നേക്കും അനന്യൻ അങ്ങയെപോലെ സ്‌നേഹിപ്പാൻ കരുതാൻ ആരുമില്ല യേശുവേ ഇത്രമാത്രം സ്‌നേഹിച്ചിടുവാൻ ഞാൻ യേശുവേ നിത്യജീവനെ നിത്യമായ അകലാത്ത സ്‌നേഹത്തിനായി നന്ദി യേശുവേ എന്നെ തകർക്കുവാനോ എന്നെ മുടിക്കുവാനോ അല്ലല്ലോ ഈ ശോധന നിന്നെ പണിതേടുത്ത് നല്ല പൊന്നാക്കുവാൻ അല്ലയോ ഈ ശോധന ദൈവമേ പ്രത്യാശ തരുന്ന poweful വചന സന്ദേശം വചണത്തിൽ ക്കൂടി ദൈവമേ ആശ്വാസം നൽകിയതിനായി നന്ദി യേശുവേ മഹത്വം ലോകരkshaka🙏🙏🙏🙏🙏
@admajmohandas9557
@admajmohandas9557 3 жыл бұрын
Amen Amen ...Daivam anukoolamenkil prathikoolam aru
@ratheeshravindran7106
@ratheeshravindran7106 7 ай бұрын
യേശുവേ ദാവീദ് പുത്ര പാപിയായ എന്നോട് കരുണ ചെയ്യണമേ സമാധാനം തരേണമേ
@bindurajesh3849
@bindurajesh3849 2 жыл бұрын
ആമേൻ. എന്റെ ജീവിതത്തിൽ ഇതുവരെ ഇല്ലാത്ത പ്രതിസന്ധികൾ ഇപ്പൊ ഉണ്ട്. പാസ്റ്ററിന്റെ ഈ മെസ്സേജ് എന്നെ ഒരുപാട് ബാലപ്പെടുത്തുന്നു
@bindubindu8539
@bindubindu8539 3 жыл бұрын
ഒത്തിരി നിരാശയും സങ്കടവും വേദനയും ആയിരിക്കുമ്പോളാണ് ഈ video കണ്ടത്.. ആശ്വാസം തോന്നുന്നു brother.. എനിക്ക് വേണ്ടി സംസാരിക്കുന്നപോലെ.. I love u jesus.. Amen
@nasrayantekootukari2996
@nasrayantekootukari2996 3 жыл бұрын
Sathrukkalude munpil avidunu nammukuu virunorukkunuu🥰 amen. Appa 🤲
@anjuan4669
@anjuan4669 3 жыл бұрын
Amen Appaaaa
@jithukunjava2441
@jithukunjava2441 3 жыл бұрын
Yeshuappa jeevithathil thakarnna avasthayanu enne viduvikkename appa hallelujah sthothram Amen
@sumeshkumar9247
@sumeshkumar9247 3 жыл бұрын
നന്ദി അപച്ചാഎത്ര സ്തുതിച്ചാല് മതിവരില്ല 🙏🙏🙏👏👏👏❤❤❤
@meeraanil7834
@meeraanil7834 Жыл бұрын
യേശുവേ എന്റെ യേശുവേ സ്തോത്രം അപ്പാ 🙏🙏
@babyjohn9352
@babyjohn9352 Жыл бұрын
🙏 കർത്താവേ ഞങ്ങൾ അനുഗ്രഹിക്കണം സകല കടങ്ങൾ മാറുവാനും ഒരു വീ ട് വേണ് o അനുഗ്രഹിക്കണം 🙏🙏🙏🙏🙏🙏
@anandhulekshmi4964
@anandhulekshmi4964 3 жыл бұрын
ആമേൻ
@salydavid3471
@salydavid3471 2 жыл бұрын
🙇‍♀️ഹാലേലുയ്യാ ഹാലേലുയ്യാ ഹാലേലുയ്യാ
@evaanbenthomas3794
@evaanbenthomas3794 Жыл бұрын
Praise the Lord halleliuea amen👋👋👋👋👋👋👋👋🙏
@jollybabu2933
@jollybabu2933 3 жыл бұрын
സ്തോത്രം സ്തോത്രം ആമേൻ ആമേൻ
@sivans9090
@sivans9090 3 жыл бұрын
Njan manasilakunu daivathinumathrame thripthi nalkan kazhiyu amen
@loversanthi888
@loversanthi888 Жыл бұрын
ദൈവമേ എല്ലാ പ്രതിസന്ധികളിൽ നിന്നും എന്നെ വിടുവിക്കണമേ
@suseelkumar509
@suseelkumar509 3 жыл бұрын
Amen...
@gopikakrishnan4876
@gopikakrishnan4876 3 жыл бұрын
Amen hallelujah
@omanakuttan7002
@omanakuttan7002 2 жыл бұрын
Ente veedum sthalavum vilkkunnathinu karthavinodu prathimkename Amen
@teena7899
@teena7899 3 жыл бұрын
Tku brother... Manasikamayi valare thakarnirunna oru avasthayil ninum ente yesu appan enne karam pidichu uyarthy dairyapeduthy..... Love u jesus
@shiylathamarakshi4427
@shiylathamarakshi4427 2 жыл бұрын
ദൈവം അനുഗ്രഹിക്കട്ടെ പാസ്റ്റർ അനുഗ്രഹിക്കപ്പെട്ട വചനം
@lekshmisoman4887
@lekshmisoman4887 3 жыл бұрын
Amen🙏🙏🙏
@ajithakottarakara656
@ajithakottarakara656 2 жыл бұрын
Sthothram Sthothram Sthothram Sthothram Sthothram Sthothram Sthothram Sthothram Sthothram
@gracyvictor3929
@gracyvictor3929 3 жыл бұрын
ആമേൻ ഇ മെസ്സേജ് അനുഗ്രമായി ഹല്ലേലുയ.....
@thara.r8703
@thara.r8703 Жыл бұрын
തുടർന്നുള്ള യാത്രയിൽ കർത്താവു കു‌ടെ ഇരുന്നു സഹായിക്കണം, In jesus name. Amen. കുടുംബമായി അബുദാബി യിൽ പോകാനുള്ള വിധത്തിൽ അത്ഭുതം പ്രവർത്തിക്കണംമേ in the name of jesus Amen🙏🙏🙏
@anjana9706
@anjana9706 Жыл бұрын
മോഹൻലാൽ ഏലിയാസ് മാത്രം സ്തോത്രം സ്തോത്രം ആമേൻ ആമേൻ ആമേൻ യേശുവേ സ്തോത്രം സ്തോത്രം സ്തോത്രം സ്തോത്രം സ്തോത്രം സ്തോത്രം സ്തോത്ര |,❤❤❤❤
@tijuteena376
@tijuteena376 Жыл бұрын
Amen…. Hallelujah
@annmariajose5572
@annmariajose5572 3 жыл бұрын
Amen Appa nanni yeshuve
@mercyjoseph5152
@mercyjoseph5152 3 жыл бұрын
Amen
@sijukoshy2607
@sijukoshy2607 2 жыл бұрын
ദൈവമായ യേശുഅപ്പച്ചയെ നന്ദിയോടെ അപ്പക്ക് സ്തോത്രം ചെയ്യുന്നപ്പയെ 🙏
@SubinKKSubin
@SubinKKSubin 3 жыл бұрын
ഉയർത്തിയവനേ അവൻ നുറുക്കി എന്നെ ഉയർത്തിയോ,എന്നെ നുറുക്കിയേ എൻറെ ജീവിത പരാജയത്തിൽ നിന്നും ഈ പ്രസംഗത്തിൽ നിന്നും മനസിലായി എന്നെ യേശുകർത്താവ് കണ്ടില്ല ഉയർത്തിയില്ല നുറുകിയില്ല എല്ലാവരെയും നുറുക്കില്ല
@gracysunnygracysunny2380
@gracysunnygracysunny2380 9 ай бұрын
ഒരു വീട് കിട്ടാൻ സ്ഥലം വിറ്റ് കിട്ടാൻ പ്രാർത്ഥിക്കെണെ സഹോദര കുടും ബം വഴി തരാൻ പ്രാർത്ഥിക്കെണെ നടത്തി തരും വിശ്വസിന്നു പ്പാ
@clintjoseph4653
@clintjoseph4653 2 жыл бұрын
യേശു അവരോടു പറഞ്ഞു: ഞാനാണ്‌ ജീവന്റെ അപ്പം. എന്റെ അടുത്തു വരുന്നവന്‌ ഒരിക്കലും വിശക്കുകയില്ല. എന്നില്‍ വിശ്വസിക്കുന്നവന്‌ ദാഹിക്കുകയുമില്ല. യോഹന്നാന്‍ 6 : 35 വിശുദ്ധ കുർബാന ആണ്‌ ഈ ലോകത്തിൽ ഏറ്റവും മഹത്തായ ദൈവ അനുഭവം. മുറിച്ചു പങ്കിട്ടു നമ്മെ സ്വന്തമാക്കാൻ സ്വർഗം തുറന്നിറങ്ങിയവൻ ❤🙏🏻
@aswathysundaran1408
@aswathysundaran1408 3 жыл бұрын
ദൈവമേ എന്റെ കുടുംബത്തിലെ എന്റെ അനിയത്തിക്കും ചേട്ടനും കോവിഡ് ആണ് വളരെ ബുദ്ധിമുട്ടിലാണ് ശ്വാസ തടസം ഉണ്ട്..അച്ചൻ ഒരു കാൻസർ പെഷ്യണ്ടാണ്.. അച്ഛന് കോവിഡ് വരാതെ രക്ഷിക്കണേ..അസുഖം എത്രയും വേഗം മാറാണേ സുന്ദരൻ ലത അനൂപ് അശ്വതി അശ്വനി
@ajaykumarvarikattukudy4185
@ajaykumarvarikattukudy4185 Жыл бұрын
Amen
@ronypraju8614
@ronypraju8614 3 жыл бұрын
AMEN
@salydavid3471
@salydavid3471 2 жыл бұрын
Amen🙋‍♀️🙇‍♀️
@samlal3053
@samlal3053 3 жыл бұрын
Amen Glory sthothram hallelujah nadhi പിതാവേ യേശുവേ പരിശുദധാത്മാവെ
@samlal3053
@samlal3053 3 жыл бұрын
Thank you jesus
@vysakhkk1986
@vysakhkk1986 Жыл бұрын
Praise the lord 🙏🙏🙏
@gracybaby8354
@gracybaby8354 2 жыл бұрын
ദൈവത്തിൽ ഒന്നു കുടി ദൈവത്തിൽ അടുക്കുവാൻസഹായിച്ചു ആമേൻ
@sijukoshy2607
@sijukoshy2607 2 жыл бұрын
ദൈവമായ യെഹോവേ അപ്പക്ക് സ്തോത്രം ചെയ്യുന്നപ്പയെ 🙏
@renju670
@renju670 3 жыл бұрын
ആമേൻ ആമേൻ ആമേൻ ആമേൻ
@ajithakottarakara656
@ajithakottarakara656 2 жыл бұрын
Amen Amen Amen Hallelujah hallelujah hallelujah hallelujah hallelujah hallelujah
@HappyHappy-vk4fu
@HappyHappy-vk4fu 3 жыл бұрын
Ithenikku ullathanu...blessed talk pastor.
@beenabeena6339
@beenabeena6339 2 жыл бұрын
Amen amen
@anugrahatheeram6859
@anugrahatheeram6859 3 жыл бұрын
prise the lord
@mayasanuraj9782
@mayasanuraj9782 3 жыл бұрын
ദൈവമേ ഞങ്ങളുടെ കട ഭാരങ്ങൾ മാറ്റി തരണമേ.
@jollybabu2933
@jollybabu2933 3 жыл бұрын
യേശുവേ appa
@jessonjesson9510
@jessonjesson9510 3 жыл бұрын
Thanks my loard
@yesumathipk9350
@yesumathipk9350 3 жыл бұрын
ചിന്തിച്ചിട്ട് പോലുമില്ലാത്ത നന്മകൾ തന്നു പോഷിപ്പിക്കൂന്ന ദൈവത്തിനു സ്തോത്രം..യേശു കണ്ടതിനെ കയ്യിൽ എടുക്കുന്നു.. കയ്യിലെടുത്ത തിനെ ഉയർത്തുന്നു.....Amen . Praise the Lord.
@amminimp3667
@amminimp3667 Жыл бұрын
Amen blessed message
@samlal3053
@samlal3053 3 жыл бұрын
Amen yesu enne kadu enne bless cheythu breack cheythu multipli cheythu amen hallelujah sthothram nadhi enne vardhanvinal anugrahichathinu
@samlal3053
@samlal3053 3 жыл бұрын
Thank you Jesus
@samlal3053
@samlal3053 3 жыл бұрын
Thank you APPA
@sheryjoseph5772
@sheryjoseph5772 3 жыл бұрын
Amen. Yesuve sthothram appa...
@justinjohn4580
@justinjohn4580 3 жыл бұрын
ആമേൻ....
@rethivasudaven220
@rethivasudaven220 2 жыл бұрын
കർത്താവെ നീ എന്റെ മകൻ വിഷ്ണുവിനെ ഒന്ന് thodanea
@renju670
@renju670 3 жыл бұрын
ആമേൻ അപ്പച്ചാ യേശുവേ അടിയനെ സഹായിക്കണേ
@sindhumanikutan4058
@sindhumanikutan4058 3 жыл бұрын
ഞാൻ ഗൾഫിൽപോകാൻ ഇരിക്കുകയാണ്.....ഈ തടസ്സങ്ങൾ എല്ലാം എന്നെ ഉയർത്താൻ വേണ്ടി ആണ് എന്ന് ഞാൻ വിശ്വസിക്കുന്നു
@anjana9706
@anjana9706 Жыл бұрын
ഹല്ലേലുയ്യാ സ്തോത്രം സ്തോത്രം സ്തോത്രം ❤❤❤
@kaneethkumaran
@kaneethkumaran 3 жыл бұрын
ഹല്ലേലൂയ്യാ.....
@abraham6196
@abraham6196 3 жыл бұрын
Amen ❤ Amen ❤
@rosammamathew4501
@rosammamathew4501 2 жыл бұрын
ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ 🌹🙏🙏🙏🙏🙏🙏🙏🙏🙏🙏🌹👰🏻👰🏻🙏🙏🙏
@samlal3053
@samlal3053 3 жыл бұрын
ഹാലേലുയ
@ambilyravindran5177
@ambilyravindran5177 3 жыл бұрын
Amen sthothram പ്രതിസന്ധികളിൽ പിടിച്ചു നിൽക്കാനുള്ള കൃപ തരണമേ അപ്പാ 🙏🙏
@ancydavid2429
@ancydavid2429 3 жыл бұрын
Amen.. Yeshuve sthothram...🙏🙏
@ajithakottarakara656
@ajithakottarakara656 2 жыл бұрын
Amen Amen Amen Amen Hallelujah hallelujah
@jayabaijubaiju3845
@jayabaijubaiju3845 Жыл бұрын
കർത്താവേ സ്തുതി🙏🙏🙏
@ajithakottarakara656
@ajithakottarakara656 2 жыл бұрын
Amen Amen Amen Amen Sthothram Sthothram
@archaunni7740
@archaunni7740 3 жыл бұрын
Thank you Appa.....🙏🙏🙏🙏🙏😔😔😪😪😪😪😪😪😔😔😔😔😔😔😔😔😔😔😔😔😔😔🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏yes... Thank you.... Thank you Tinu Pastor.🙏🙏🙏🙏🙏
@ajithakottarakara656
@ajithakottarakara656 2 жыл бұрын
Amen Amen Amen Amen Sthothram
@jollybabu2933
@jollybabu2933 3 жыл бұрын
ആമേൻ സ്തോത്രം
@sheejasheeja8566
@sheejasheeja8566 3 жыл бұрын
ഹലേലൂയ സ്തോത്രം
@shebindevasia7341
@shebindevasia7341 Жыл бұрын
Ente eeshoyeee 🥺🙏❤️🩸Enik vendi ith cheyth tharaname. I trust you. ✝️AMEN✝️
@thangammavijayan6398
@thangammavijayan6398 3 жыл бұрын
യേശുവേ നന്ദി യേശു വേ സ്തോത്രം ചെയ്യുന്നു
@soumyasanal6619
@soumyasanal6619 3 жыл бұрын
Amen Amen Amen 🙏🙏🙏
@sarithag9122
@sarithag9122 2 жыл бұрын
അപ്പാ നന്ദി അപ്പാ ആമേൻ 🙏🙏🙏👏👏👏
@shibu2616
@shibu2616 3 жыл бұрын
Hallelujah
@archaunni7740
@archaunni7740 3 жыл бұрын
Yes... Amen🙏🙏🙏🙏🙏
@rajeenachristy8584
@rajeenachristy8584 6 ай бұрын
ആമേൻ 🙏
@subimanoj1511
@subimanoj1511 3 жыл бұрын
Please remove all obstacles from my life jesus
@anjubibin5765
@anjubibin5765 10 ай бұрын
യേശു അപ്പായെ സ്തോത്രം
@kannankannan-ze3gg
@kannankannan-ze3gg 2 жыл бұрын
എൻ്റെ നീ അറിഞ്ഞോ യേശു അപ്പെ
@ajithabineesh8891
@ajithabineesh8891 11 ай бұрын
Entte appa nee valiyavan njan karuthum enikkedhanthra vishamam ennu inne njan ath manasilakkunnu hallelujah ❤❤
@aksaannsonyaksaannsony147
@aksaannsonyaksaannsony147 3 жыл бұрын
യേശുവേ എന്നെ നീ മാനിക്കണമേ
@bellagisella7013
@bellagisella7013 3 жыл бұрын
Everything... will be fine........jeasus I trust in you......... because jeasus is alive.........
@sreejaprasadsreejaprasad2034
@sreejaprasadsreejaprasad2034 Жыл бұрын
Amen Amen🔥🔥Thank you Jesus🙌🙌🙌🙏🙏
@minimolminimol9789
@minimolminimol9789 Жыл бұрын
Appaaaaaaaaaaa sthothram amen sthothram agni 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥 sthothram jayam karthaavinde mahatwam naadhaa karthaave angeykku mahatwam
@gigieldhose9934
@gigieldhose9934 3 жыл бұрын
Praise the Lord.ഒരു അപൂർവ്വ തിരിച്ചറിവ് ---- ശ്രേഷ്ടം
@minimolminimol9789
@minimolminimol9789 Жыл бұрын
Pastor makkalkkaayi Jeremiah Nehemiah sthothram sthothram sthothram sthothram sthothram agni 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
@donasusanmathew1095
@donasusanmathew1095 2 жыл бұрын
Nte yeshuappa enne orupadu snehikkundu..... Yeshuappa ee aathmeeya sandhesham adiyanu nalkitathinai sthothram.... 🙏
He bought this so I can drive too🥹😭 #tiktok #elsarca
00:22
Elsa Arca
Рет қаралды 44 МЛН
АЗАРТНИК 4 |СЕЗОН 2 Серия
31:45
Inter Production
Рет қаралды 824 М.
Самое неинтересное видео
00:32
Miracle
Рет қаралды 1,2 МЛН
拉了好大一坨#斗罗大陆#唐三小舞#小丑
00:11
超凡蜘蛛
Рет қаралды 16 МЛН
Unlocking the Life-Altering Message: Revealing the Hidden Truth
56:40
jothish Abraham
Рет қаралды 46 М.
Paster. Tinu George Message #pastortinugeorge
29:58
faithandspiritualmedia
Рет қаралды 4,6 М.
He bought this so I can drive too🥹😭 #tiktok #elsarca
00:22
Elsa Arca
Рет қаралды 44 МЛН