ബിസിനസ് വളർത്താം Sale വർദ്ധിപ്പിക്കാം, ഗ്രൂപ്പിൽ അംഗമാകൂ chat.whatsapp.com/CwiwN231kp7EyQVhx3qJh0
@chiyaanpratheekphotographer7 күн бұрын
സുഹൈൽ, നന്നായിട്ടുണ്ട്. ബാക്കിയുള്ള ബിസിനസ് വിശേഷങ്ങളിൽ കാണാത്ത കണ്ടന്റ് നിങ്ങളിൽ കണ്ടു വരുന്നുണ്ട്. താങ്കൾ അത് ഒരു കുട്ടിക്കഥ പോലെയാണ് പറയുന്നതെങ്കിലും വല്യ പോയിന്റുകളാണ്. താങ്ക്യൂ. താങ്കളുടെ സംരംഭത്തിന്റെ വിവരം ചുരുക്കം ചില വാക്കുകളിൽ അവസാനിപ്പിക്കാതെ കുറച്ചു വിശദമായി പറഞ്ഞുതന്നിരുന്നെങ്കിൽ നന്നായിരുന്നു.