നിങ്ങളുടെ സംശയങ്ങൾക്ക് ഡോക്ടർ മറുപടി പറയുന്നു..

  Рет қаралды 7,878

SEETHALISM

SEETHALISM

Күн бұрын

Пікірлер: 49
@radhakrishnannair6507
@radhakrishnannair6507 Ай бұрын
Doctor's name, phone number and multi specialty clinic name എല്ലാം വീഡിയോ il എഴുതി കാണിച്ചിരുന്നു എങ്കില്‍ നന്നായേനെ .
@seethalunnikrishnan3404
@seethalunnikrishnan3404 Ай бұрын
@@radhakrishnannair6507 ഡിസ്ക്രിപ്ഷനിൽ കൊടുത്തിട്ടുണ്ട് 😊🙏🏻
@sonofnanu.6244
@sonofnanu.6244 Ай бұрын
വളരെനല്ലത്. ഡോക്ടർക്കും , താങ്കൾക്കും അഭിനന്ദനങ്ങൾ.
@valsalavalsu5311
@valsalavalsu5311 Ай бұрын
tnx madam..ആദ്യം വെരിക്കോസിനെ കുറിച്ച് ചോദ്യം ചോദിച്ചത് ഞാനാണ്.അതിനുള്ള മറുപടി ഡോക്ടറുടെ മറുപടി തന്നതിന് ഒത്തിരി നന്ദി..
@anirudhanv538
@anirudhanv538 Ай бұрын
ശീതൾക്കുട്ടി നമസ്കാരം🙏❤️❤️🌹❤️🙏
@sudarsansudarsan8525
@sudarsansudarsan8525 Ай бұрын
Very good
@sobhamenon7017
@sobhamenon7017 Ай бұрын
ശീതൾ..❤❤❤ എന്റെ ചോദ്യങ്ങൾ എല്ലാം ഉൾക്കൊള്ളിച്ചതിന് സ്നേഹത്തോടെ നന്ദി. Peripheral neuropathy ക്ക് ഡോക്ടർ ഉത്തരം തരാൻ വിട്ടുപോയി. ഇങ്ങനെയുള്ള വീഡിയോകൾ വളരെ പ്രയോജനകരമാണ്. ശീതളിന് ഹൃദയപൂർവ്വം ഭാവുകങ്ങൾ നേരുന്നു 🙏 ഒത്തിരി ഇഷ്ടം ❤
@csatheesc1234
@csatheesc1234 Ай бұрын
കൊള്ളാം നല്ല പരിപാടി ആയിരുന്നു ശ്രീ. ശീതളിനും ഡോക്ടർ ക്കും നന്ദി 🙏🏻🙏🏻🙏🏻😍😍😍😍 പുറകിൽ ശല്യം ചെയുന്ന ചീവീടിനെതിരെ കേസ് കൊടുക്കണം 🙏🏻
@shanavaskhan4136
@shanavaskhan4136 Ай бұрын
ചീവിടിനെകണ്ടുപിടിച്ച് കെസുകൊടുക്കുമ്പോൾ തീരുമാനമാകുന്നതിനുമുന്പേ നമ്മൾ ഒരുപരുവമാകും 👍😂😂😂
@krishnankuttykrishnan9817
@krishnankuttykrishnan9817 Ай бұрын
നല്ല തുടക്കം 👍
@sivajits9267
@sivajits9267 Ай бұрын
മോളെ ശീതളേ.. നന്മ നിറഞ്ഞവളെ... എല്ലാ, മേഖലയിലും. വെട്ടിതിളങ്ങി... പരിപൂർണ ശോഭ യോടെ... മുന്നേറുക... നല്ലത് വരും, നന്നായി വരും..കാരണം, നീ എങ്ങോട്ട് തിരിഞ്ഞാലും... സർവേശ്വരൻ. കൂടെ ഉണ്ടാകും... 💕💕💕💞💞💞
@shanavaskhan4136
@shanavaskhan4136 Ай бұрын
വളരെ നല്ലകമന്റ്. കമന്റ് വായിച്ച് കണ്ണുകൾ നിറഞ്ഞു 👍
@sivajits9267
@sivajits9267 Ай бұрын
@@shanavaskhan4136 എന്റെ വിനീതനമസ്കാരം. 🙏🙏🙏
@user-qj6xi1dd8k
@user-qj6xi1dd8k Ай бұрын
🙏🌹 Thankyou Dr , Thanks Sheetal 🌹🙏
@sureshnair2393
@sureshnair2393 Ай бұрын
Thanks for Nice informative video that too from Ayurveda. ❤❤❤
@roshinisatheesan562
@roshinisatheesan562 Ай бұрын
❤❤️🤝👍 മോളേ 🤝💐🙏ഏറ്റവും ഉപകാരപ്രദമായ കാര്യങ്ങൾ അറിയാൻ സഹായിച്ച ഡോക്ടർ Sir നും മോൾക്കും ഹൃദയം നിറഞ്ഞ നന്ദി❤❤️🤝👍
@csatheesc1234
@csatheesc1234 Ай бұрын
ആഞ്ജിയോപ്ലാസ്റ്റി കഴിഞ്ഞു ഉള്ള ചികിത്സ യെപ്പറ്റിയുള്ള എന്റെ ചോദ്യത്തിന് ഡോക്റ്ററിൽ നിന്നും സംശയനിവാരണം നടത്തി തന്നതിന് രണ്ടാൾക്കും വളരെ nandi🙏🏻🙏🏻🙏🏻🙏🏻😍😍😍😍
@prakashbpkhganga2374
@prakashbpkhganga2374 Ай бұрын
വളരെ പ്രയോജനം ചെയ്ത പ്രോഗ്രാം.. ഇനിയും തുടരുമല്ലോ?
@maheendrakumar4898
@maheendrakumar4898 Ай бұрын
വളരെ prayogana കരമായ പ്രോഗ്രാം 👌👌👌
@antonyjoy6852
@antonyjoy6852 Ай бұрын
സീതാ ലക്ഷ്മി നല്ല കഴിവുള്ള ബഹുമാനിക്കേണ്ട ഒരു പത്ര പ്രവർത്തക. സാധാരണ ജനങ്ങൾക്ക് പ്രയോജനപ്പെടുത്തുന്ന ഇതുപോലുള്ള വീഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു.
@rajukg1596
@rajukg1596 Ай бұрын
Thank you for the useful video 🙏
@shincebyju7070
@shincebyju7070 Ай бұрын
Very useful video , thank you Sheethal❤
@bosebaby6184
@bosebaby6184 Ай бұрын
Thanks 🎉
@sureshbabusekharan7093
@sureshbabusekharan7093 Ай бұрын
Thanks for answering fissure surgery, Thank you Seetal. You are a great journalist. Next time use a color Mike for doctors too
@maryjuliet5237
@maryjuliet5237 Ай бұрын
🫠സുന്ദരിക്കുട്ടി യുടെ കൈ കഴച്ച് വേദനിച്ചു കാണും അല്ലേ !😢 ഒരു മൈക്ക് കൂടെ വാങ്ങിയാലോ? സംഗതി Super💯👍
@csatheesc1234
@csatheesc1234 Ай бұрын
ഇനി നിയമസാക്ഷരത സംശയ നിവാരണം എന്നിവ എന്ന പരിപാടി കൂടി പരിഗണിക്കണം ഒന്നോ രണ്ടോ മണിക്കൂർ ന്റെ പ്രോഗ്രാം റിക്കോഡ് ചെയ്ത് 15ഓ 10 ഓ മിനിട്ട് ഉള്ള എപ്പിസോഡ് ആക്കിയിട്ടാൽ മിക്കവാറും എല്ലാവരും കാണും അല്ലെങ്കിൽ വേണ്ടപ്പെട്ടവർക്ക് ഷെയർ ചെയ്ത് കൊടുക്കാമല്ലോ
@S_niil
@S_niil Ай бұрын
Very. Good
@amithkumar13
@amithkumar13 Ай бұрын
Informative video 👍
@prasannantn9733
@prasannantn9733 Ай бұрын
Thanks you Sheethal
@gangadharannambiar7228
@gangadharannambiar7228 Ай бұрын
I have not been applying any kind of oils in my body or head for the last four decades. My son is also following my suit.we have no problem out of it. The main hindrance for using Ayurvedic medicines is its preparation of cocotion.Now it is available in prepared from but the quality remains an un addressed question. The program is very good particularly the all most all modern medicines have a plethora of direct or indirect side effects leading to other more complex medical problems. The medical problems we see around us are the by product using quickly and easily available modern medicines.
@vanajavanaja2148
@vanajavanaja2148 Ай бұрын
Thank you Seethal ❤
@rajendranar4385
@rajendranar4385 21 күн бұрын
Sooper programe നന്നായിട്ടുണ്ട് ഒരു പാടു സംശയം മാറി കിട്ടി കൊള്ളാം, ഒരു മൈക്ക് കൂടി മേടിച്ചോളു ok
@user-qk5xx3zs5e
@user-qk5xx3zs5e Ай бұрын
Thanks You ❤
@antonyleon1872
@antonyleon1872 29 күн бұрын
Avatharanam 💯 true 🙏❤️ thanks
@FoneKsd-mg2kb
@FoneKsd-mg2kb 28 күн бұрын
Wonderful. Doctor
@maheendrakumar4898
@maheendrakumar4898 28 күн бұрын
ശീതൾ ഞാൻ ആ ഹോസ്പിറ്റലിൽ പോയി. 15 th നു Dr. നെ കാണാൻ പോകും. Ciatica treatment നു. ശീതൾ അങ്ങനെ ഒരു പ്രോഗ്രാം ചെയ്‌തോണ്ടാ അവിടെ പോകാൻ ഇടയായത്. ട്രീറ്റ്മെന്റ് കഴിഞ്ഞിട്ട് feedback ഞാൻ sethalinu അയച്ചു തരാം
@sujathasuresh1228
@sujathasuresh1228 29 күн бұрын
👌👌
@manjushapraveen2285
@manjushapraveen2285 Ай бұрын
Kudos to your efforts Sheetal ❤❤❤
@issacei1719
@issacei1719 Ай бұрын
മേഡത്തിന്റെ ശബ്ദം ആകാശവാണിയിൽ കെട്ടിട്ടുള്ളതുപോലെ തോന്നുന്നു
@Kumar84717
@Kumar84717 Ай бұрын
👍👌👌🥰🥰
@josephtj8355
@josephtj8355 Ай бұрын
വയറു കുറയ്ക്കുന്ന ലവണതയിലെ ഓർമ്മയുണ്ടോ
@maheendrakumar4898
@maheendrakumar4898 Ай бұрын
അടുത്ത എപ്പിസോഡ് എന്നായിരിക്കും
@seethalunnikrishnan3404
@seethalunnikrishnan3404 Ай бұрын
@@maheendrakumar4898 ഉടനെ ഇടാം.സാധിച്ചാൽ നാളെത്തന്നെ 😊🙏🏻
@ushakumari-oc3rw
@ushakumari-oc3rw Ай бұрын
എല്ലാവരോടും ചോദിക്കാൻ പറഞ്ഞിട്ട് തിരഞ്ഞെടുത്ത ചോദ്യങ്ങൾക്ക് ഉത്തരമോ മോശമായിപ്പോയി
@seethalunnikrishnan3404
@seethalunnikrishnan3404 Ай бұрын
@@ushakumari-oc3rw ചോദ്യങ്ങൾ ആവർത്തിച്ചിരുന്നു. അതാണ്‌ അങ്ങനെ പറഞ്ഞത്. 24 മണിക്കൂറിനുള്ളിൽ വന്ന എല്ലാ ചോദ്യങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട് 😊🙏🏻
@dirarputhukkudi9049
@dirarputhukkudi9049 Ай бұрын
കഴണ്ടിക്കും... കാഴ്ച കുറവിനും.... മരുന്ന്... ഉണ്ട്. എന്നു പറയല്ലേ.. ഡോക്ടറെ...😂
@saseedharansankaran3750
@saseedharansankaran3750 Ай бұрын
Thank you for this useful information .
Throwing Swords From My Blue Cybertruck
00:32
Mini Katana
Рет қаралды 11 МЛН
Dad gives best memory keeper
01:00
Justin Flom
Рет қаралды 20 МЛН
Just Give me my Money!
00:18
GL Show Russian
Рет қаралды 1 МЛН
He bought this so I can drive too🥹😭 #tiktok #elsarca
00:22
Elsa Arca
Рет қаралды 44 МЛН
Simple dietary regime for Rheumatoid Arthritis!
13:23
Dr.Lalitha Appukuttan
Рет қаралды 158 М.
Throwing Swords From My Blue Cybertruck
00:32
Mini Katana
Рет қаралды 11 МЛН