നിങ്ങളുടെ തടസ്സങ്ങളെ ഭഗവാൻ പൊട്ടിച്ച് മാറ്റുന്നു #spiritualguru #sivasandhesam #mahadevan #tarotcardreading
Пікірлер: 337
@mridulamridu870620 күн бұрын
ഭഗവാനെ.... മഹാദേവാ 🙏🏻🙏🏻ഇരുൾ നിറഞ്ഞ ജീവിതത്തിൽ... വെളിച്ചം പകരണേ 🙏🏻🙏🏻... ഒരു പാട് അനുഭവിച്ചു... സന്തോഷവും സമാധാനവും നിറഞ്ഞ ജീവിതം... നൽകണേ..... ഭഗവാനെ... അവസാനിപ്പിച്ചു കളയാം.... എന്ന ജീവിതത്തിൽ.... നിന്നും ജീവിച്ചു കാണിക്കണം....എന്നു തോന്നിപ്പിച്ചത് ആ സർവേശ്വരൻ ആണ്..... ഇനിയും അവിടത്തെ കാരുണ്യം മാത്രം മതി 🙏🏻🙏🏻നന്ദി.... നന്ദി thank you സഹോദരി.... ഈശ്വരൻ തുണക്കട്ടെ 🙏🏻🙏🏻
@SahadhavanC20 күн бұрын
ഓം. നമശിവായ.. യൂണിവേസിന്. ഒത്തിരി. നന്ദി.
@JaiHanuman-f6v20 күн бұрын
Om namah shivayah... bless me universe 🙏
@AmrithaAmmu-j1h20 күн бұрын
Om namashivaya bless me universe🙏🙏🙏
@sreedevi683220 күн бұрын
ഇനീ എല്ലാം നല്ലതിന് വേണ്ടി മാത്രം ആണ് ❤ സന്തോഷമായി ഇരിക്കു ലോക സമസ്ത സുഖിനൊ ഭവന്തു ❤
@minimol689119 күн бұрын
ഭഗവാനെ എന്റെ ജീവിതത്തിൽ വെളിച്ചം പകരണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻 നെഗറ്റീവ് എല്ലാം മാറണെ 🙏🏻🙏🏻🙏🏻🙏🏻🙏🏻 എന്റെ കുടുംബത്തിൽ എല്ലാ ഐശ്വര്യങ്ങളും നൽകണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻
@KMuraleedharan-u2w19 күн бұрын
ഭഗവാനെ എല്ലാം അവടുത്തേക്ക് സമർപ്പിക്കുന്നു 🙏🙏🙏
@somathomas648820 күн бұрын
ഭഗവാനെ 😢😢😢ഇരുളടഞ്ഞ ജീവിതത്തെ പ്രകാശം ആക്കി തീർത്തു തരണേ 🙏🙏🙏ഓം നമഃ ശിവായ 🙏🙏🙏
@DeviDevi-vl5zs20 күн бұрын
ഭഗവാൻ മഹാദേവാ എന്റെ പ്രാർത്ഥനസികരിക്കണെ സന്തോഷവാർത്ത കേൾക്കാൻ അനുഗഹിക്കണ
@ambily615820 күн бұрын
ഭഗവാനേ എൻ്റെ കടബാധ്യതകൾ എല്ലാം മാറ്റി തരണേ. സ്വന്തമായി ഒരു ഭവനം ഉണ്ടാകാൻ അനുഗ്രഹിക്കണേ മഹാദേവാ '
@sreedevi683220 күн бұрын
ഒരു ശക്തി നമ്മുടെ നമ്മുടെ കൂടെ ഒണ്ട് ❤ ഓം ശങ്കര നാരായണൻ നമ്മുടെ കൂടെ ഒണ്ട് എന്ന് വിശ്വസിക്കൂ ❤ ഓം നമഃ ശങ്കര നാരായണായ നമഃ എന്ന് എപ്പോഴും മനസിൽ പറയൂ❤ മക്കളെ എല്ലാം ശരിയാകും ❤❤❤❤❤
@anoopkaanoopka85620 күн бұрын
ഭഗവാനെ എന്റെ ആഗ്രഹം സാധിച്ചു തരേണമേ, എന്റെ ജീവിതത്തിൽ വെളിച്ചം പകരേണമേ, ഓം നമഃ ശിവായ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏.
@jaya503320 күн бұрын
ഓം നമഃ ശിവായ 🙏🙏 ഭഗവാനെ കാത്തു കൊള്ളേണമേ 🙏🙏
@GirijaMani-pj2rn20 күн бұрын
കോടി കോടി നന്ദി ഭഗവാനെ. അവിടുന്നു തന്ന സന്ദേശം 100%വും സത്യം. താങ്ക്സ് ഗോഡ്.
@indhuprasad723819 күн бұрын
ഓം നമഃ ശിവായ 🙏🙏🙏 ഭഗവാനേ മഹാദേവ എന്നെ വിഷമങ്ങളിൽ നിന്നും രക്ഷിക്കണേ 🙏
@SivadasanPS-k2c20 күн бұрын
ഭഗവാനെ, പരമേശ്വര,, ജീവിതത്തിൽ പുതിയ വഴികൾ തുറക്കണെ പുത്തൻ ഉണർവെക്കണെ, ഓം നമഃ ശിവായ 🙏🙏🙏🙏🙏
@bindhuvdas679520 күн бұрын
ഭഗവാനെ കാത്തുകൊള്ളേണമേ 🙏🏼🙏🏼🙏🏼ഓം നമഃ ശിവായ 🙏🏼❤️🙏🏼
@Sreehariom8220 күн бұрын
എന്റെ അമ്മേയപ്പ കൂടെയുണ്ടാകണേ 🙏
@binus761520 күн бұрын
കോടി നന്ദി മഹാ ദേവ ഓം ജഗത് സർവ്വം ശിവോഹം 🙏🙏🙏
@preethaka221012 күн бұрын
ഓം നമഃ ശിവായ 🙏🙏🙏❤️❤️❤️ഞങ്ങളെ കാത്തുരക്ഷിക്കണേ ഭഗവാനെ 🙏🙏🙏❤️❤️❤️
@ShyminSanthosh-rq2oe20 күн бұрын
ഓം നമഃ ശിവായ 🙏🙏🙏ഭഗവാനെ എനിക്ക് ദീർഘായുസ് നൽകി അനുഗ്രഹിക്കേണമേ 🙏🙏🙏 എന്റെ ദുഃഖ ദുരിതങ്ങൾ നീക്കി രോഗ ദുരിതങ്ങൾ കടഭാരങ്ങൾ നീക്കി അനുഗ്രഹിക്കേണമേ 🙏😢 ഒരുപാട് അനുഭവിച്ചു നാഥാ അങ്ങ്എന്നോട് കരുണ ചെയ്യേണമേ 🙏🙏🙏😢 എനിക്കും എന്റെ കുഞ്ഞുങ്ങൾക്കും കുടുബത്തിനും സർവ സമയത്തും അങ്ങയുടെ കാവൽ ഉണ്ടായിരിക്കേണമേ 🙏🙏🙏😢
@sreekumarannair370720 күн бұрын
ഓം നമഃശിവായ മഹാദേവനെ ശ്രീ പരമേശ്വര ഭഗവാനെ. എപ്പോഴും എപ്പോഴും തുണയാകണം പ്രഭോ.
@radhakripakadaksham250520 күн бұрын
ഓം നമഃശിവായ🙏 നന്ദി മഹാദേവ, നന്ദി🙏 എപ്പോഴും കൂട്ടായിരിക്കണേ🙏
@vishwanathanachari237320 күн бұрын
Om 🕉 Nama Shivaya ❤Om 🕉 Nama Shivaya ❤Om 🕉 Nama Shivaya ❤Om Mahadeva ❤namaste 🙏 ❤❤❤❤❤❤❤
@sujatharajappan691120 күн бұрын
ഓം നമാ ശിവായ HaraHara മഹാദേവാ ഉമാ മഹേശ്വര nni nni nni🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤❤❤❤❤❤
@VidhyaVidhya-vd1qk20 күн бұрын
നമസ്തേ 🙏🏻
@manjuvijay364520 күн бұрын
ഭഗവാനെ 🙏🙏🙏 കരുണ കാണിക്കണമേ എന്റെ സാമ്പത്തിക പ്രശ്നങ്ങൾ തീർക്കുവാൻ അനുഗ്രഹിക്കണമേ 🙏🙏ഓം നമഃ ശിവായ 🙏🙏
@sumithramaudios20 күн бұрын
Thank You Universe 🙏 Thank God 🙏 Thank You Angels 🙏 Thank You Ancestors 🙏🙏🙏 I am ready receive positive energy from the Universe 🙏
@ShobanaA-z5u18 күн бұрын
മഹാദേവാ വിഷമങ്ങൾ മാറ്റി സമാധാനം കിട്ടണേ സർവേശ്വര🙏🙏🙏
@elzaelza786720 күн бұрын
ഓo....നമഃ ശി വായ❤❤❤🎉🎉
@RenjiniRenju-x3w20 күн бұрын
മഹാ ദേവ എന്റെ സാമ്പത്തിക പ്രശ്നം പൂർണമായി മാറ്റി തരണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻
@UshaKk-f2b20 күн бұрын
തടടസ്സങ്ങളെ നീക്കി അനുഗ്രഹിക്കണെ മഹാദേവ 🙏🙏🙏
@rajithacp507320 күн бұрын
ഒരുപാട് നന്ദി
@shyamnair572320 күн бұрын
Thank you very much, Madam, for this positive reading inspired by Lord Shiva, the Omnipresent and Omnipotent. Praying that your golden words and prophecy for the future come true with Lord Shiva's blessings and grace. 🙏🙏🙏🙏🙏🙏
@Aguminer19 күн бұрын
ഭഗവാനെ മഹാദേവ കാത്തു രക്ഷിക്കണേ ഞങ്ങളെ. തടസ്സ ങ്ങള്‍ എല്ലാം മാറ്റി തരണേ
@sarojinisoman300618 күн бұрын
ഓം നമശിവായ സമാദാനം തരണേ സാമ്പത്തികമായി അനുഗ്രഹിക്കണേ നല്ല ഒരു ജോലി എനിക്കു തരണേ മഹാ ദേവ 🙏🙏🙏കാത്തു രക്ഷികണേ 🙏🙏🙏
@lathikaharidas94920 күн бұрын
Ohm Namasivaya❤❤❤Thank u Universe❤❤❤Thank u Divine ❤❤❤
@AmbiliVinod-ib4tt20 күн бұрын
മഹാദേവൻ എല്ലാ സങ്കടത്തിൽ നിന്നും കരകയറ്റുന്നുണ്ട്. ഓം നമഃ ശിവായ 🙏🏻എന്റെ മഹാദേവ ഞങ്ങളെ കാക്കണേ
@ParvathiSelvaraj-wd4vm19 күн бұрын
ഭഗവാനേ വളരെ സങ്കടത്തിലാണ് ഞാൻ എനിക്ക് സ്വന്തമായി ഒരു വീടില്ലാത്ത വാടകയ്ക്ക് ഒരു വീട് പോലും കിട്ടുന്നില്ല ഭഗവാനേ എങ്ങനെയെങ്കിലും എനിക്കൊരു വീടാക്കി തരണേ ഭഗവാനെ മനസ്സിന് സന്തോഷം സമാധാനം തരണ 🙏🙏🙏 എൻറെ പ്രപഞ്ചശക്തി കീഴിൽ കാണുന്നതിൽ പ്രപഞ്ചശക്തി പ്രപഞ്ചശക്തി എൻറെ സങ്കടം കേൾക്കണേ😢😢😢😢
@rkffcreations555020 күн бұрын
🙏🙏🙏Thankyou univers 🙏🙏🙏 🙏🙏🙏ഓം.. നമഃ ശിവായ 🙏🙏🙏
@renchuchandran459320 күн бұрын
നന്ദി മഹാദേവാ🙏❤️😍
@sulochana334620 күн бұрын
ഭഗവാനെ എന്റെ ആഗ്രഹം സാധിച്ചു തരേണമേ നമശിവായ ഓം നമശിവായ🌹
@bijoybijoy.c20 күн бұрын
Ohm namashivaya ❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@ranil-dm1kx18 күн бұрын
എല്ലാ പോസിറ്റീവ് എനെർജികളും ഞാൻ എന്നിലേക്ക് ആകർഷിക്കുന്നു 🙏Thank you Univers 🙏Thank you mam ❤Thank God 🙏❤️🙏
@Kunji79718 күн бұрын
ഭഗവാനെ.. ഇന്ന് എന്നിൽ അനുഗ്രഹം നിറക്കണേ 🙏🙏 ഓം നമഃ ശിവായ 🙏🙏
ഭഗവാനെ മഹാദേവാ ശത്രുക്കളിൽ നിന്നു രക്ഷിക്കണേ🙏🏻🙏🏻🙏🏻🙏🏻🙏🏻🔱🔱🔱🔱🔱🪔🪔🪔🪔🪔
@mohanakumar238320 күн бұрын
Ohm Namashivaya anugrahikkaname Bhagavane.
@BeenaSathyanb20 күн бұрын
ഓം നമഃശിവായ 🙏. ഭഗവാനെ പ്രയാസങ്ങൾ മാറ്റിതരേണമേ 🙏. സഹോദരി നമസ്കാരം 🙏.
@UshaPK-l2m17 күн бұрын
Thank you universe ❤, thank God ❤, thank you mam ❤
@sunithakg402020 күн бұрын
❤️❤️❤️❤️ നല്ല ഒരു സന്ദേശമാണ് ഞാനിപ്പോൾ കേട്ടത് എന്റെ ജീവിതത്തോട് ഞാൻ മല്ലടിച്ചു കൊണ്ടിരിക്കുന്ന ഓരോ ദിനത്തിന്റെ നേരത്താണ് ഞാനീ വീഡിയോ കാണുന്നത് പക്ഷേ എനിക്ക് അത് വളരെയധികം പോസിറ്റീവ് എനർജിയാണ് എനിക്ക് കിട്ടിയത് അത് ഇതിൽ ഞാൻ കേട്ടാൽ സന്ദേശം പോലെ തന്നെ എനിക്ക് വരാൻ പോകുന്ന എല്ലാവിധ അനുഗ്രഹങ്ങളും പ്രപഞ്ചശക്തിയായ ദൈവം എനിക്ക് തിരിച്ച് തരണം എന്ന് തന്നെയാണ് എനിക്ക് പറയാനുള്ളത് എന്റെ മകന്റെ വിവാഹമാണ് അടുത്തമാസം ഡിസംബർ 29 ആം തീയതി അതിൽ നിന്ന് എനിക്ക് നല്ലൊരു അനുഭവം അനുഭവം ഉണ്ടാവണം നന്ദി ചേച്ചി നന്ദി 🧡🧡🧡
@kababu672620 күн бұрын
ഭഗവാനെ കടങ്ങൾഎല്ലാം മാറി എന്നെയും കുടുംബത്തെയും രക്ഷിക്കണേ ഓം നമഃ ശിവായ 🙏🙏🙏🙏🙏🙏🙏
@sheelaanandhan869720 күн бұрын
Om nama Shivaya ❤ om nama Shivaya ❤ om nama Shivaya mahadevande anugrahathinu thankyou ennilekku positive attracts cheyyunnu om nama Shivaya ❤
@navya-pj2qj20 күн бұрын
Om nama shivaya om nama shivaya om nama shivaya thank you mahadeva
@Minipsunny20 күн бұрын
എന്റെ ജീവിതത്തിലെ തടസ്സങ്ങളെ മാറ്റിത്തരണമേ
@aadhy.____629217 күн бұрын
ഭഗവാനേ കാത്തു രക്ഷിക്കണമേ 🙏🏻
@SureshSureshnadaketty4 күн бұрын
ഭഗവാനെ, 1000,1000, നന്ദി, കൂരിരു ട്ടിൽ നിന്നും എനിക്ക് കുറച് മോചനം തന്നതിന്, ഈ വാക്കുകൾ കേട്ടതിനു ശേഷം നല്ല മാറ്റം എനിക്ക് ഉണ്ടായി, ആദ്യം വിശ്വാസം ആയില്ല, കാരണം, ദുരിതം ആയിരുന്നു ജീവിതം എന്റെ
@leelaraghunadh794420 күн бұрын
ഭഗവാനെ മഹാദേവ എന്റ ആഗ്രഹം സാതിച്ച് തരണം🙏🙏🙏🙏🙏
@ammuajay104915 күн бұрын
Bhagavane anugrahikkaney... Om na ma sivaya🥰🙏🙏🙏🙏
@RadhikaVelayudhan-ni3bm20 күн бұрын
എനിക്ക് എന്താ പറയേണ്ടേ എന്നറിയില്ല ഭഗവാൻ എന്നോട് ക്ഷമിക്കണം എന്ത് ചെയ്തിട്ടും കാര്യം ഇല്ല.എന്നെ മനസിലാക്കാൻ ആരും ഇല്ല ഓം നമഃശിവായ 🙏🙏
@RadhaLakshmiPadayambath20 күн бұрын
🙏 ഓം നമഃ ശിവായ 🙏🙏🙏🙏 നന്മ വരുത്തണേ ഭഗവാനെ🙏❣️
@Unniambujam-be9rd20 күн бұрын
Omnamashivaya. 🙏🙏🙏
@Reshma-t8m20 күн бұрын
Om sivaya manasamadnam സന്തോഷം ഉണ്ടാവനെ
@CocoPalace-k2j20 күн бұрын
Om namasivaya ente bhagavane enne kaathukollename 🙏🙏🙏🙏🙏
@ManikkuttanMani-y6r20 күн бұрын
Om Namashivaya🙏🕉️🔱
@Sobhana-yi2fh20 күн бұрын
❤❤❤❤
@DhanyaShinu-k7h20 күн бұрын
Omnamasivaya❤❤❤❤❤❤
@MayaVijayan-rz5et20 күн бұрын
Thank you Mahadheva🙏🙏🙏🙏🙏🙏
@chandrachandra485720 күн бұрын
ഭഗവാനെ എല്ലാ അനുഗ്രഹങ്ങളും എല്ലാവർക്കും ലഭിക്കേണമേ 🙏🙏🙏
@lathajayaprakash909320 күн бұрын
ഓം നമഃ ശിവായ എൻ്റെ ജീവിതത്തിലെ തടസ്സങ്ങൾ എല്ലാം മാറ്റി തരണമേ🙏🙏