നിങ്ങളുടെ തലവേദന ബ്രെയിൻ ട്യൂമർ ആണോ ? ഈ ലക്ഷണങ്ങൾ സൂക്ഷിക്കുക | Thala vedana maran | Arogyam

  Рет қаралды 59,452

Arogyam

Arogyam

Күн бұрын

നിങ്ങളുടെ തലവേദന ട്യൂമർ കാരണമുള്ളതാണോ? വിവിധ തലവേദനകളും അവയെ വീട്ടിലിരുന്നു മാറ്റാനുള്ള ഒറ്റമൂലികളും!
പലതരത്തിലുള്ള തലവേദനകൾ നമ്മുടെ നാട്ടിലുണ്ട്. മൈഗ്രേൻ അഥവാ ചെന്നിക്കുത്ത് സൈനസൈറ്റിസ് പ്രഷർ കൂടിയത് കൊണ്ടുള്ള തലവേദന ടെൻഷൻ കാരണമുള്ള തലവേദന ട്യൂമർ പോലെയുള്ള മാരകരോഗങ്ങൾ കൊണ്ടുള്ള തലവേദന എന്നിവയെല്ലാം ഇതിൽ പെട്ടതാണ്. ഇവ ഓരോന്നും എങ്ങനെയാണ് തിരിച്ചറിയുക എന്നും എങ്ങനെയാണ് പരിഹരിക്കുക എന്നും പാണ്ടിക്കാട് ബാസിൽ ഹോമിയോ ആശുപത്രിയിലെ ഡോക്ടർ ഹസീന വിവരിക്കുന്നു.
ഈ വിഷയവുമായി നിങ്ങളുടെ സംശയങ്ങൾക്കും തലവേദനയുടെ ചികിത്സക്കും ഡോക്ടറെ ബന്ധപ്പെടാവുന്നതാണ്.
Dr.Haseena Fakrudheen
+91 7306092987
Dr.Basil's Homeo Hsopital
Pandikkad, Mpm Dist
www.drbasilhomeo.com
whats app link
wa.me/message/...
online consultation
www.jaldee.com...
#head_Ache
#HeadAche
#migraine
#sinusitis
Different types of headaches are there. migraine, sinusitis, tension headache, BP headache, tumor headache etc are some among them. many of us are suffering with these heads. Dr Haseena of Dr Basil Homeo Hospital explaining how to manage headache. she also ecplains the types of headache and how to manage these headaches. in this video doctor Haseena explaining home remedies and tips to manage headaches. you can ask your doubts and get online consultation of doctor Haseena in the following link.
Dr.Haseena Fakrudheen
+91 7306092987
Dr.Basil's Homeo Hsopital
Pandikkad, Mpm Dist
www.drbasilhomeo.com
whats app link
wa.me/message/...
online consultation
www.jaldee.com...
key words
Head ache malayalayam
types of head ache
head ache treatment
head ache homeo treatment
how to manage head ache
migrain head ache
head ache home remedies
head ache tips
dr haseena homeo
sinusitis head ache
head ache management
how to reduce head ache
tension head ache
തലവേദന
മൈഗ്രേൻ
ചെന്നിക്കുത്ത്
സൈനസൈറ്റിസ്

Пікірлер: 120
@Anshuanshu299
@Anshuanshu299 Жыл бұрын
തലയുടെ ഇടതു വശം പിടലിയുടെ മുകളിൽനിന്നും ഒരു ശക്തമായ വേദന ഇടകിടക് വന്നുകൊണ്ടിരിക്കുന്നു. ഒരാഴ്ചയായി മാറുന്നില്ല
@sindhu1366
@sindhu1366 11 ай бұрын
ന്യൂറോ സർജനെ കാണുട്ടോ
@veenakb7089
@veenakb7089 7 ай бұрын
എനിക്കും ഉണ്ട് അങ്ങനെ ... വലത് സൈഡിൽ ... പെട്ടന്ന് വരും..' പെട്ടന്ന് പോകും. അങ്ങനെ ഒരു വേദന
@thasnihab8485
@thasnihab8485 4 ай бұрын
Enikum und.​@@veenakb7089
@shifana8988
@shifana8988 4 ай бұрын
​@@veenakb7089ntha reason nn nokkio
@banuriya9779
@banuriya9779 Жыл бұрын
വേദന സഹിച് സഹിച് ഇപ്പോൾ ശക്തി ഉള്ള വേദന ഏതാണ് തിരിച്ചറിയാൻ പറ്റാതായി 😞
@sindhu1366
@sindhu1366 11 ай бұрын
ന്യൂറോ സർജനെ കാണു
@geehukrishnankutty402
@geehukrishnankutty402 4 ай бұрын
Same avasthayanedo enikum😓.nxt mnth MRI edukanam
@mubimubashira4925
@mubimubashira4925 Жыл бұрын
Ningalude explain enikk ishttamayi....bakki docters KZbin il parayunnath kelkkumbol pedi koodum ...ningal nalla pole avatharippichu ....Thank u ...😍😍
@Appruz
@Appruz Ай бұрын
എനിക്ക് തലയുടെ ബാക്കിൽ വേദന ഉണ്ട്... കൊറേ ദിവസമായി തുടങ്ങീട്ട്
@susankjose88
@susankjose88 Ай бұрын
Enikum...atha e video nokiye
@riyabimal9042
@riyabimal9042 Ай бұрын
Eppol kuravundo
@susankjose88
@susankjose88 Ай бұрын
@@riyabimal9042 yes
@nibrasMuhammed-p1p
@nibrasMuhammed-p1p 14 күн бұрын
Kuravinda
@renjumolflower5961
@renjumolflower5961 Күн бұрын
എനിക്കും ഉണ്ട്. Cndns ആയിട്ട് ഇല്ല. ഇടക്കിടക്ക്. ചിലപ്പോൾ ചെവിയുടെ മുകളിൽ തലയുടെ lefto righto ചിലപ്പോ പുറകിൽ. ആയുർവേദ കാണിച്ചു. കഫം ഉണ്ടെങ്കിലും stress ഉണ്ടെങ്കിലും ഇങ്ങനെ വരും എന്ന് പറയുന്നു. എനിക്ക് പക്ഷേ പേടിയുണ്ട് എന്താണോ എന്തോ. നിങ്ങളുടെ മാറിയോ
@rajithottivalappil6913
@rajithottivalappil6913 Жыл бұрын
Dr എനിക്ക് ഇടാത് സൈഡ് ആണ് തല വേദന കൂടുതൽ ഇടാതെ കണ്ണിന് ആണ് കൂടുതൽ വേദന. പിന്നെ ഈ ഇടായി തലയുടെ നേര്ക്കായിൽ ആണ് വേദന. പിന്നെ പൂക്കാച്ചിൽ 🤦🏻‍♀️😒കുറെ മരുന്ന് കഴിച്ചു കുറവില്ല
@noufalafla8534
@noufalafla8534 Жыл бұрын
എനിക്കും ഇതന്നെ അവസ്ഥ
@mansa2379
@mansa2379 Жыл бұрын
എനിക്കും😢
@shaboosshabu5171
@shaboosshabu5171 11 ай бұрын
Mariyoo
@Jiyana2023
@Jiyana2023 11 ай бұрын
എനിക്കും 😢😢😢
@anandhenh
@anandhenh 6 ай бұрын
Enikkum undu
@Aybu333.
@Aybu333. 21 күн бұрын
Pallinte problum kond thalavethana undakumo
@mayasaiju7242
@mayasaiju7242 7 ай бұрын
തലയിൽ നിന്ന് കഫം ഇറങ്ങി പോകാൻ എന്ത് ചെയ്യണം
@PriyaPriyasunil-neyyattinkara
@PriyaPriyasunil-neyyattinkara 5 ай бұрын
Clester head pain cyness headek. ഇതിനൊക്കെ ഒള്ള മെഡിസിൻ parayamo
@ourlifetimefun9851
@ourlifetimefun9851 Жыл бұрын
കണ്ണിനു മുകളിയായ് നല്ല വേദനയാ തലവേദന കാരണം കണ്ണ് അടഞ്ഞു പോയി അതെന്താ കാരണം test ചെയ്തു normal ആണ് but tab കഴിച്ചപ്പോ മാറി ഇപ്പോൾ അതുപോലെ left sideil വന്നു left കണ്ണ് അടഞ്ഞു ഇരിക്കുന്നു എല്ലാ test ഉം ചെയ്തു ഇനി നട്ടെല്ലിൽ നിന്നും വെള്ളം മാത്രമേ test ചെയ്യാൻ ഉള്ളു ബാക്കി ഒക്കെ ചെയ്തു but normal
@shaboosshabu5171
@shaboosshabu5171 11 ай бұрын
Mariyoo
@glorybe2god933
@glorybe2god933 2 жыл бұрын
Please explain aneurysm headaches also..my mother had severe headaches at times and she used to take pain killers for the same dr ne onnum kanichilla petannu oru divasam thalakakath entho potti ennum paranj veenu we were shocked her state ws very serious.. orikal enkilum ethelum drne kanich medicines edukukayo ct enkilum eduth nokukayo cheythirunnenki ithrem serious avillarunnu.. stroke aneurysm headachesne kurich koodi explain cheyu.. njngal aadyayita angane oru term kelkunnnath thanne by God's grace her life ws saved..
@gamer_slayer_97
@gamer_slayer_97 Жыл бұрын
എനിക്ക് തലുടെ right side nalla വേദന ആണ് ഒരു കുരു പോലെ ഒരു തടിപ്പ് ഉണ്ട് അത് കൊണ്ട് aano ഇത്
@sreejithjr5480
@sreejithjr5480 Жыл бұрын
എന്തായി doctor നെ കണ്ടോ
@AsooraShafeeq
@AsooraShafeeq 2 ай бұрын
Enikum und
@AswanthAppu-t6y
@AswanthAppu-t6y Ай бұрын
Enikum.
@AswanthAppu-t6y
@AswanthAppu-t6y Ай бұрын
Enthaayi...ok aayo
@jashi9480
@jashi9480 Жыл бұрын
Orusaaid allagil bake bagam edavitt vedana karana yanda doctor
@SumijaS-sd7zm
@SumijaS-sd7zm Жыл бұрын
Enikk thala vedhana varumbol rand saidil aayitt. Sound, prakasham. Phonil kalikkumbol ok ingane varunnund. Ath varumbol enth sound kettalum dheshyam varum. Ithan ente thalavedhana. Doctore kaanichappol myigrain enna paranjath
@lekshmisunilkumar6885
@lekshmisunilkumar6885 2 жыл бұрын
Enicku oru monthayi netiyile idathe saidil ninnum keezhthadiyilottu athishakthamaya vedhanayanu chiladhivasangalil sahickan kazhiyilla pallil vare vedhana varum
@vinuvinu7928
@vinuvinu7928 2 жыл бұрын
പല്ലിൽ കേട് വന്നിട്ടുണ്ടോ?
@akhilkv8524
@akhilkv8524 2 жыл бұрын
Enikum
@appyachu-fn3nt
@appyachu-fn3nt Жыл бұрын
Mariyo
@shamsheedashamsheeda8691
@shamsheedashamsheeda8691 Жыл бұрын
​@@appyachu-fn3nt ippo engane ind... treatment cheydi
@sree..ratheesh....9074
@sree..ratheesh....9074 Жыл бұрын
വലതു സൈഡിൽ വേദനയ കഴുത്ത്തുവരെ ഇണ്ടാകും രണ്ടു ദിവസം വരെ ഇണ്ടാകും... റിപ്ലേ തരുമോ pls.. ഡ്രസ്സ്‌.
@trendycollections127
@trendycollections127 Жыл бұрын
Dr enth paranju
@sindhu1366
@sindhu1366 11 ай бұрын
👍🏻👍🏻
@suhailunniyakkal8954
@suhailunniyakkal8954 Жыл бұрын
Yanik back side la fast undakka
@shamnashabina7123
@shamnashabina7123 Жыл бұрын
Ende mon vaikunneram ayal thalavedanayan ..thala ilakumbozhum undenn parayyunnu....ed pedikkendadundo
@krishnaveniab7027
@krishnaveniab7027 Жыл бұрын
Nte thalayude backside pain und
@syammohansyam4014
@syammohansyam4014 2 ай бұрын
ടെൻഷൻ or Hypertension headache..
@Appruz
@Appruz Ай бұрын
എങ്ങനെ മനസിലായി 😢
@sidraaamina7678
@sidraaamina7678 Жыл бұрын
തല ചെറുതായിട്ട് എപ്പോയെങ്കിലും തരിപ്പ് വരുന്നു അതെന്താ
@trendycollections127
@trendycollections127 Жыл бұрын
Kaaanichooo
@minnumohanm4625
@minnumohanm4625 Жыл бұрын
തലയ്ക്ക് ഉച്ചിയിൽ കുത്തിവലിക്കും പോലെ വേദന എന്താണ്
@rinshasalim2625
@rinshasalim2625 5 ай бұрын
എനിക്കും und. .ഡോക്ടറെ കാണിച്ചോ
@AthulAthul-v5x
@AthulAthul-v5x 5 ай бұрын
@@rinshasalim2625evide ayita pain .enik back left side ullil ntho kuthunna pain
@AthulAthul-v5x
@AthulAthul-v5x 5 ай бұрын
Maravippum und😢
@saranyaprenjit5080
@saranyaprenjit5080 4 ай бұрын
Same
@diveshdivesh6285
@diveshdivesh6285 7 ай бұрын
തലയുടെ രണ്ട് സൈഡിലും വേദനയാണ്
@afsalemam9171
@afsalemam9171 2 жыл бұрын
Hi ഒന് നമ്പർ ആയിക്കാമോ
@saluangel6816
@saluangel6816 2 жыл бұрын
മേഡം. എനിക്ക് തല പൊട്ടി പോകുന്നത് പോലെയാ കഴുത്തിനു മേളിലോട്ട് അനക്കാൻ പോലും വയ്യ തലയ്ക്കു ഒരു മന്ദത്ത ആണ് കണ്ണടച്ചാൽ ഉറങ്ങാൻ പോലും പറ്റില്ല
@rubysalamrubysalam1781
@rubysalamrubysalam1781 2 жыл бұрын
ഇങ്ങനെ എനിക്കും ഉണ്ടാകാറുണ്ട് idak
@vinuvinu7928
@vinuvinu7928 2 жыл бұрын
എനിക്കും 🥺🥺
@trendycollections127
@trendycollections127 Жыл бұрын
Maariyooo
@krishnaveniab7027
@krishnaveniab7027 Жыл бұрын
Idakke varum ipo onemonth aaaii side oke pain aaanu ntha karanam
@Alshijina
@Alshijina Жыл бұрын
Thalqyude bqckil varuna pain pedikano.sahikavunna pain aan
@habeeb3402
@habeeb3402 3 ай бұрын
Tension headache
@nibrasMuhammed-p1p
@nibrasMuhammed-p1p 14 күн бұрын
Same aan vallya pain illa back side oru ഭാരം pole
@madhsongonlyrefuge3376
@madhsongonlyrefuge3376 2 жыл бұрын
Ink kayy വിറക്കും
@divyavijindivya2490
@divyavijindivya2490 Жыл бұрын
എനിക്കു ചെറിയ കാലം മുതലേ കണ്ണിനു കാഴ്ച കുറവും തലവേദനയും ഉണ്ട് ഇപ്പോൾ കുറച്ചു ദിവസം ആയിട്ട് നല്ല തലവേദന ഉണ്ട് കണ്ണട വയ്ക്കുമ്പോൾ ചെറിയ രീതിയിൽ ആശ്വാസം കിട്ടാറുണ്ട് ഇപ്പോൾ ഇടയ്ക്കിടെ തലവേദന കൂടുതൽ ആണ് ഇത് പേടിക്കേണ്ടത് ഉണ്ടോ dr please reply
@trendycollections127
@trendycollections127 Жыл бұрын
Kaanichooo
@shaboosshabu5171
@shaboosshabu5171 11 ай бұрын
Mariyoo
@fasilamo
@fasilamo Жыл бұрын
Enikk ntho enikk cancer annonn oru doubt.... Ikk thalakk karakkavum... Tharippum..okkey nd.... Okkanam okkey nd samsarikan veyya... Ake oru kunja avastha .. Parayan pattatha feell😢plz reply. Najn ith vare dr kannichitt lla
@lakshmisajun4283
@lakshmisajun4283 Жыл бұрын
Chilappo migrane aakum dctre kaanu
@shajitha1189
@shajitha1189 Жыл бұрын
Ithu enikund maigren aanu pedikanda neurologist ne kaaniku
@trendycollections127
@trendycollections127 Жыл бұрын
Kaanichooo??
@vaishnavyshenoy
@vaishnavyshenoy 6 ай бұрын
Doctor ine kanicho
@NatureBeautyExplore_56
@NatureBeautyExplore_56 Жыл бұрын
എൻ്റെ തലയുടെ പുറകിലും കഴുത്തിൻ്റെ മുകളിലും നല്ല. വേധനയ രാത്രിയിലാണ് കൂടുതൽ വേദന ഇതെന്താ കാരണം 😢😢
@ziyansworldbyerfuchikku7791
@ziyansworldbyerfuchikku7791 Жыл бұрын
Kuravundo? Enikum same issue aanu
@ammu919
@ammu919 Жыл бұрын
Same issue having full day
@Mubi361
@Mubi361 Жыл бұрын
Eninke um same avastha
@NatureBeautyExplore_56
@NatureBeautyExplore_56 Жыл бұрын
@@ziyansworldbyerfuchikku7791 illa vedana und😶
@neeshuanu933
@neeshuanu933 Жыл бұрын
Drne kaniccho .
@shibishaju3482
@shibishaju3482 Жыл бұрын
ഒരു സൈഡിൽ തലവേദനയും ഒരു മൂക്കിൽ നിന്നും കഫം മഞ്ഞ കളറിൽ പോവിണ്ട് 4ദിവസം ആയി
@sindhu1366
@sindhu1366 11 ай бұрын
വൈറൽ ഇൻഫെക്ഷൻ ആണ്.... നന്നായി ആവിപിടിക്കു..3 നേരം 👍🏻
@habeeb3402
@habeeb3402 3 ай бұрын
Sinus infection an
@richusha
@richusha 19 күн бұрын
Enikkum und ath entha onn parayo enikk mookkil ninnum varunna kafathil manjayum und cheriya blood kalarum kaanunnund inghalath enthaayi
@ramlakt6164
@ramlakt6164 Жыл бұрын
എങ്ങനെ ചിന്തികൾ ഒഴിവാക്കും
@shameerbasheer558
@shameerbasheer558 11 ай бұрын
സ്ഥിരമായി കമ്പ്യൂട്ടറിന് മുന്നിൽ ഇരുന്നു ജോലി ചെയ്യുന്ന ആളാണ്... ഇപ്പൊ കഴുത്തിനു പിറകിലും തലയുടെ ബാക്കിലും വലതു കണ്ണിനു നല്ല വേദന ആണ്... ഇപ്പോ സ്ഥിരമാണ് ഈ വേദന... എന്താണ് ഒരു പരിഹാരം😔
@milan6203
@milan6203 2 жыл бұрын
Gynaecology alle dr
@chinamallu
@chinamallu Жыл бұрын
Thanks 🙏
@aseenaachuzzz136
@aseenaachuzzz136 Жыл бұрын
Enikum ndaarnn migraine tablet kazhich kazhinjaallum 4 hours okke ndaakillaa athukazhinja pinneem varum 😢 migraine tonic kudich ippa one month aayi migraine illaa tonic ippozhum kudikaarind
@shaboosshabu5171
@shaboosshabu5171 11 ай бұрын
Mariyoo, migrain tonic evidunna
@_Safa__5
@_Safa__5 10 ай бұрын
മാറിയോ, ഏത് ടോണിക്ക് ആണ് കുടിക്കുന്നത്, plss rply
@shahanasidheek1344
@shahanasidheek1344 11 ай бұрын
Thalayude left side chevide mukalil aayt pettan verna thalavedana endoona... Oru 1 or 2 scnt kazhinjadm pokum cheyym🙂 edk edk veral nd...vere evdem vedana ndaavlla
@jasnacp1448
@jasnacp1448 10 ай бұрын
Ippo mariyo
@veenakb7089
@veenakb7089 7 ай бұрын
എനിക്കും ഉണ്ട് അങ്ങനെ വലത് ഭാഗത്ത്
@shahanasidheek1344
@shahanasidheek1344 7 ай бұрын
@@jasnacp1448 illa
@duasvlogs4067
@duasvlogs4067 25 күн бұрын
Maryo
@sameenarahman1955
@sameenarahman1955 20 күн бұрын
Enikum und
@rubysalamrubysalam1781
@rubysalamrubysalam1781 2 жыл бұрын
Spr dr🥰
@afsanaanas6491
@afsanaanas6491 Жыл бұрын
Divasathil ore samayam atayat inn ravile 9 manik thudangiya vaikunneram 4 mani vare undaakum it pole 4 divasamayi adupich varunnu.. Itin karanam entan it ent talavedana an... Onn paranju tharumo?
@ismailkunnilmavval4843
@ismailkunnilmavval4843 11 күн бұрын
തലയുടെ നടുവിൽ ആണ് വേദന. അത് മൈഗ്രൈൻ ആണോ. കണ്ണിനും വേദന ഉണ്ട്. Dr മൈഗ്രൈൻ ആണെന്ന് പറയുന്നു. ശരിയാണോ
@shaboosshabu5171
@shaboosshabu5171 11 ай бұрын
Enikk one month ayt headache und. Thalayude backilum kazhuthinte mukalilum thalayude left right okke pain aane.. Kanninum pain taired und.omit cheyyan thonna. Dr kandittum kuravilla... Dr migrain tab thanneen kuravilla.. Dr paranjuu UTI okke undell ingne undavumnn gyno kanikkan🥹🥹
@handmagic521
@handmagic521 Жыл бұрын
3 divasamayi thala vedana, pain killer kudichal apol pokum enit pineyum thirich varunnu athentha
@sarathchandran3819
@sarathchandran3819 Жыл бұрын
Ippo engane ind. Veendum vannirunno
@Ameenkalanad602
@Ameenkalanad602 Жыл бұрын
മാഡം,എനിക്ക് bppv vertigo പോലെത്ത പ്രശ്നം ,endhan പ്രതിവിധി
@syammohansyam4014
@syammohansyam4014 2 ай бұрын
എനിക്ക് 2023 startingil ഒരു വലിയ പേടി വന്നു ആരോടും share ചെയ്യാൻ പറ്റാത്ത ഒരു പേടി.. ഒരു മാസത്തിൽ കൂടുതൽ ടെൻഷൻ അടിച്ചു നടന്നു.. അപ്പോൾ ആ പ്രശ്നം മാറി. പക്ഷേ ഈ സമയം കൊണ്ട് എന്റെ നെഞ്ച് ഭയങ്കര വേദന ആയി രണ്ടു ദിവസം ഉറങ്ങാൻ പറ്റാത്ത അത്രയും ടെൻഷൻ ആയിരുന്നു അറ്റാക്ക് വരുമോ എന്ന്‌.. Next day ഹോസ്പിറ്റലിൽ പോയി ECG attack test എല്ലാം നോക്കി പ്രോബ്ലം ഇല്ല. പിന്നെ എന്റെ ടെൻഷൻ എല്ലാം മാറി ബട്ട്‌ അടുത്ത ദിവസം ഉച്ച ആയപ്പോൾ തലയുടെ പിറകിൽ ഭയങ്കര വേദന അങ്ങനെ മെഡിക്കൽ കോളേജിൽ പോയി CT എടുത്തു. കുഴപ്പമില്ല എന്ന്‌ പറഞ്ഞു. ഒരു ഇൻജെക്ഷൻ എടുത്തപ്പോൾ വേദന കുറേ മാറി.. ബട്ട്‌ അതിന് ശേഷം ഒന്നര വർഷം ആയി നരക ജീവിതം ആണ് എനിക്ക്. ഇടയ്ക്ക് വേദന വരും ചിലപ്പോൾ പോകും.. ചിലപ്പോൾ പോകില്ല.. Bp ഗുളിക കഴിക്കുന്നുണ്ട്.. പിന്നെ ഇപ്പോ psychiarty ഗുളിക കഴിക്കുന്നുണ്ട്.. അങ്ങനെ MRI എടുത്തു.. അതിൽ T2W flair. Hyperintense എന്നൊക്കെ ആണ് എഴുതിയിരിക്കുന്നത്. മെഡിക്കൽ കോളേജ് ഡോക്ടർ പറഞ്ഞു കുഴപ്പമില്ല മാറുമെന്നു.. Amitriptylin എന്നൊരു ഗുളിക കഴിക്കുന്നുണ്ട്.. ഇടയ്ക്ക് നല്ല മാറ്റം വന്നത് ആയിരുന്നു. But കുറച്ചു ദിവസം strss ആകേണ്ട സിറ്റുവേഷൻ വന്നു.. വീണ്ടും തലയിൽ നീറ്റലും വേദനയും തുടങ്ങി. ഇപ്പോൾ വട്ടായ അവസ്ഥ ആണ് സമാധാനം ഇല്ല.. ആത്മഹത്യയുടെ വക്കിൽ ആണ് ഞാൻ. എന്തെങ്കിലും പറ്റുമോ എന്ന പേടി.. 34 വയസുള്ള യുവവാണ്.. ഒരു കുട്ടി ഇങ്ങോട്ട് സ്നേഹിക്കാൻ വന്നിട്ടും ഒന്നും പറയാൻ പറ്റാത്ത അവസ്ഥ ആണ് എന്നെ ഹെല്പ് ചെയ്യാൻ ഏതെങ്കിലും ഡോക്ടർ മാർക്ക്‌ കഴിയും എങ്കിൽ pls reply me..
@glorybe2god933
@glorybe2god933 2 жыл бұрын
Please explain aneurysm headaches also..my mother had severe headaches at times and she used to take pain killers for the same dr ne onnum kanichilla petannu oru divasam thalakakath entho potti ennum paranj veenu we were shocked her state ws very serious.. orikal enkilum ethelum drne kanich medicines edukukayo ct enkilum eduth nokukayo cheythirunnenki ithrem serious avillarunnu.. stroke aneurysm headachesne kurich koodi explain cheyu.. njngal aadyayita angane oru term kelkunnnath thanne by God's grace her life ws saved..
Chain Game Strong ⛓️
00:21
Anwar Jibawi
Рет қаралды 41 МЛН
When you have a very capricious child 😂😘👍
00:16
Like Asiya
Рет қаралды 18 МЛН