സാർ നല്ല അറിവ് പകർന്നു തന്നു.. നന്ദി 😍😍 god bless you ☺️
@bindunair4394 жыл бұрын
Hai
@richoos87604 жыл бұрын
എന്റെ മോളുടെ ഇടതു സൈഡിലെ കിങ്‌നിക്കു നീര് വരുന്നു
@smileplease77013 жыл бұрын
മാരക മായ രോഗങ്ങളെ തൊട്ട് ദൈവം ന്നമ്മളെ കാക്കട്ടെ. രോഗം ഉള്ളവർക്ക് ദൈവം രോഗം മാറ്റി കൊടുക്കട്ടെ🤲
@murrathkoduvally79653 жыл бұрын
ആമീൻ
@shamnadshazz6903 жыл бұрын
Aameen
@shafeeekrp22283 жыл бұрын
aameen
@zeenathpanolil23143 жыл бұрын
ആമീൻ
@ashrafkc48333 жыл бұрын
Ameen
@Allahhelpus-d4u10 ай бұрын
ഞാനൊരു കിഡ്നി രോഗിയാണ് ഡയാലിസിസ് ചെയ്തുകൊണ്ടിരിക്കുകയാണ് എനിക്ക് ഒരു ലക്ഷണവും ഉണ്ടായിരുന്നില്ല ക്രിയാറ്റിൻ കൂടുതലായിരുന്നു എന്ന് മാത്രം ഡയാലിസിസ് വളരേ വേദനയുള്ള പ്രയാസമുള്ള ഒരുപാട് സൈഡ് എഫ്ഫക്റ്റ് ഉള്ള ഒരു ചികിത്സാ രീതിയാണ് അത് കിഡ്നിയേ കൂടുതൽ കേടുവരുത്തും കിഡ്നിയെ എല്ലാവരും സൂക്ഷിക്കുക സ്റ്റീം ബാത്ത് ക്രിയാറ്റിൻ കുറയ്ക്കാൻ നല്ലതാണ്
@dinkanmon62589 ай бұрын
Watch doctor jolly thomas video
@ameerhamsa7176 ай бұрын
Entha bro lakshanam vannath enganeya
@haiifrnds9414 жыл бұрын
വലിച്ചു നീട്ടാതെ കാര്യങ്ങൾ പറയുന്ന നിങ്ങൾക് ഒരു പാട് നന്ദി....
@albinkuriakose85213 жыл бұрын
ആദ്യത്തെ കുറച്ചു ലക്ഷണങ്ങൾ കേട്ട് പേടിച്ചിരുന്നപ്പോഴാണ് ഇഷ്ടമുള്ള ഭക്ഷണത്തിന്റെ കാര്യം കേട്ടത്.
@preethysabu3 жыл бұрын
വായക മടിച്ചു സമയം കളയാതെ വേണ്ട കാര്യം ങ്ങൾ മാത്രം പെട്ടെന്ന് പറഞ്ഞു തീർകുന്ന Doctor ക്ക് അഭിനന്ദനങ്ങൾ!
@marco-4533 жыл бұрын
ചില വീഡിയോസ് full lag ആണ്. Boaring and delaying
@jayalakshmi76203 жыл бұрын
സാറിന്റെ സംസാരം കേട്ടാൽ തന്നെ പകുതി രോഗം മാറും... ❤️❤️❤️
@wellnessayurvedic2 жыл бұрын
kzbin.info/www/bejne/pnOzhKOprtp2oJI
@subairsubair47122 жыл бұрын
Mmmm
@shajinkt57884 жыл бұрын
വലിച്ചു നീട്ടാതെ കാര്യം പറഞ്ഞതിന് നന്നി 👍🙏🙏
@haiifrnds9414 жыл бұрын
ഒരുപാട് നന്ദി...
@hassanmoori11314 жыл бұрын
താങ്കൾ കുറഞ്ഞ സമയം കൊണ്ട് വിലപ്പെട്ട,ഉപകാരപ്രദമായ അറിവുകൾ നൽകുന്നു
@sasidharanponnarassery17982 жыл бұрын
നമ്മൾ ശരി യായി ജീവിക്കട്ടെ, രോഗം വരാതെ ഇരിക്കണം.
@salimetk Жыл бұрын
നല്ല അവതണം❤ Thank you Doctor 🙏 മാറാ രോഗങ്ങളിൽ എല്ലാവരെയും ദൈവം കാത്തു രക്ഷിക്കട്ടെ 🤲
@hibathasnim91045 ай бұрын
Aameen
@ayishabeevik31433 жыл бұрын
Supper, എത്ര മനോഹരമായി sir നല്ല നല്ല information പറഞ്ഞു തരുന്നു. Thanks sir 👍ഫീസ് കൊടുത്തു ഡോക്ടറെ കണ്ടാൽ പോലും ഇത്തരം അറിവുകൾ കിട്ടില്ല. Sir നു എങ്ങനെ നന്ദി പറയണമെന്നറിയുന്നില്ല. Once again Thanks sir🤝
@ShahulHameed-fc9lg Жыл бұрын
In
@lizybiju75783 жыл бұрын
doctor നന്നായി ശരിയായ രീതിയിൽ കാര്യങ്ങൾ മനസ്സിലാക്കി തന്നതിനായി നന്ദി എത്ര തിരക്കാണെങ്കിലും കേൾക്കാതെ പോകില്ല👍👍
@surendranvk83249 ай бұрын
കിഡ്നി രോഗം ഉണ്ടോ എന്നറിയാനുള്ള Test ന്റെ പേര് എന്താണ് സാർ? 🙏
@sivarajans94063 жыл бұрын
ഉള്ള കാര്യങ്ങൾ വേഗം പറഞ്ഞത് നന്നായി സാർ 👍🙄🙄😄
@sajeevc.r.50904 жыл бұрын
ഹ്രസ്സമായ വിവരണം, അനവധി അറിവുകൾ. നന്ദി ഡോക്ടർ.
@Kunjufeb.15 Жыл бұрын
Doctor Alport syndrome Gene Therapy konde Cure chayyan okkumoo
@Ponnuuzu Жыл бұрын
Pure organic ayit ulla oru product ond.. No side effects. 15 days kond result kitum.. Details aeiyan ayit (ഒമ്പത് പൂജ്യം ആറ് ഒന്ന് മൂന്ന് രണ്ട് മൂന്ന് അഞ്ച് ആറ് മൂന്ന്) ithil msg ayakuka
@sijoymjayan4 жыл бұрын
കൃത്യമായി പറഞ്ഞു തന്നു
@MEDIAWORKS-ix5vg4 жыл бұрын
Theyivammea arkum onnum varallea
@mohammedkhaleel52394 жыл бұрын
വളരെ ഉപകാരം നന്നീ സാർ So super ഇനീയും പ്രതീക്ഷ
@shanimuth61714 жыл бұрын
Thank you Dr sir Nannayi manasilaaki tharunnundu Very nice
@Subhash-b3p3f6 ай бұрын
നല്ല വ്യക്തമായ വിവരണം, നന്ദി സാർ 👍❤️
@josepayyappilly30463 жыл бұрын
Dr വളരെ വ്യക്തതയിട്ട് പറഞു തന്നു വളരെ ശരിയാണ്
@babykarunakaran60204 жыл бұрын
Very good doctor ingane venam parayan chilar kadhapole parayunnathu mikkavarum nokkarilla I like it doctor
@Arogyam4 жыл бұрын
Thanks for watching. please SUBSCRIBE for more health videos...🙏
@hanrai25734 жыл бұрын
കൊള്ളാം...നല്ല ഇൻഫോ.. താങ്ക്സ്
@mohammedsuhail4314 Жыл бұрын
Dr kidney function crct nokande test eathanu creatine checking aano
@redeye72204 жыл бұрын
നമ്മുടെ ശരീരം നമ്മളോട് ഒത്തിരി കാര്യം പറയും !!!👍👍👍👍👍
@Arogyam4 жыл бұрын
🙏
@binoynarattil82843 жыл бұрын
നല്ല അറിവ്. താങ്ക്സ് ഡോക്ടർ
@ammayummonum4 жыл бұрын
നന്നായി അവതരിപ്പിച്ചു 🙏🙏🙏
@sarasothibhai55133 жыл бұрын
Thankyoudactor.godbles...
@vatco21554 жыл бұрын
ഇതു പോലുള്ള അറിവുകൾ അറിയിക്കുക നന്ദി
@lomuj Жыл бұрын
Good speaker.. Please tell your Medical Degree also..
Thank you very much for your valuable information.
@Bismillah-first1 Жыл бұрын
കിഡ്നി രോഗം അതി മാരകമാണ് ക്രിയാറ്റിൻ അധികമുള്ളവർ പെട്ടെന്ന് തന്നെ സ്റ്റീം ബാത്തിലൂടെ ക്രിയാറ്റിൻ നോർമൽ ആക്കുക
@rajeshbadoor Жыл бұрын
ഡോക്ടർ DTPA SCAN എന്തിനു ചെയ്യണം എന്ന് പറഞ്ഞു തരാമോ
@indumenon31074 жыл бұрын
Faty lever 2nd stage ഉണ്ട്, എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണം, test എപ്പോൾ ഒക്കെ ചെയ്യണം?
@gafoor44324 жыл бұрын
Very informatic .. Thanks Dt.
@deepakuttu22162 жыл бұрын
Eye bags ne patti onn paranju tharamo dr.
@raveendrank6794 жыл бұрын
Good Doctor. Dr.Manoj Johnson ന്റെ Speech വളരെയധികം ഇഷ്ടപ്പെട്ടു. ഈ speech എല്ലാ patient നും, അവരുടെ relatieve നും വളരെ അധികം ഉപകാരപ്പെടും. സാർ ഏത് hospitalil ൽ ആണ് work ചെയ്യുന്നത്. ഒരു Admision വാങ്ങിക്കാനാണ്.
sir enikk urine pass cheyyumpol patha kanunnund ee month aanu igane kandu thudagiyath ee month periods aayittilla copper t ittittund pregnant alla
@almintalks3 жыл бұрын
ഡോക്ടറെ അങ്ങ് പറഞ്ഞ വേറെ ഒരു ലക്ഷണവും ഇല്ല പക്ഷെ ശരീരം ചൊറിച്ചിൽ ഉണ്ട്, എനിക്കു അലര്ജി കൂടുതൽ ആണ് സ്കിൻ അലര്ജി യും പൊടീ അലര്ജി ഉം, എന്റെ ചൊറിച്ചിൽ പ്രശ്നം കിഡ്നി യുമായി ബന്ധം കാണുമോ, please replay
@Bechubavin2 ай бұрын
Bro, soap pears use cheyyu
@user-gwc202410 ай бұрын
B+ve kidney വാങ്ങാൻ ആളുണ്ടെങ്കിൽ കൊടുക്കാൻ ആളുണ്ട്
@santhoshchembi85203 жыл бұрын
Which test sapo's to do to know my kidney working proper
@bibinkannan4873 жыл бұрын
താങ്ക്സ് ഡോക്ടർ
@arunkp91332 жыл бұрын
Dr ee timil daily 3 litter vellam kudikunnund kudikunnathinanusarich mootram ozhikan verunnu daily 6,7 vattam izhikunnund
@dayaanand17334 ай бұрын
Normal patha ethreya??
@sarika95midhun183 жыл бұрын
Foamy aanu but uria creatin normal aanu athu enda sir...plz reply
@thelastsafar89704 жыл бұрын
Thanks doctor
@azluazlam58553 жыл бұрын
Kidney kku idi kondal enthokke lakshanam undakum
@rasilmuhammed45754 жыл бұрын
Good information..continue
@shahmarketing1634 жыл бұрын
doctor orale pedippikathe clean aayi kariyam paranju...