No video

നിങ്ങളുടെ വ്യക്തക്ക് നിങ്ങളറിയാതെ വേറെ എന്തെങ്കിലും ബന്ധം ഉണ്ടോ??

  Рет қаралды 7,091

111 Divine Mantra Tarrot

111 Divine Mantra Tarrot

4 ай бұрын

Malayalam Astro and Tarrot Card Reading and Manifestation techniques for wishfulfillment...
ഞാൻ ഇടുന്ന വിഡിയോസ് സംബന്ധിച്ച് ഏത് സംശയങ്ങക്കും നിങ്ങൾക് മറുപടി തരുന്നതായിരിക്കും അതിനായി ചാനൽ സബ്സ്ക്രൈബ് ചെയുക ബെൽ ഐക്കൺ ക്ലിക്ക് ചെയുക... പേർസണൽ റീഡിങ് ആവിശ്യമുള്ളവർ വാട്സ്ആപ്പ് കോൺടാക്ട് ചെയുക 8747939959

Пікірлер: 32
@reshmiammu5034
@reshmiammu5034 Ай бұрын
വളരെ സത്യം ആണ്. ഇങ്ങനെ ഒരു ആളിനെ ഞാൻ ഇതിനു മുന്നേ കണ്ടിട്ടില്ല. 100% flirt ആണ്. പെണ്ണ് എന്ന് കേട്ടാൽ മതി. ആള് അതിന്റ പിന്നാലെ പോകും. സത്യത്തിൽ എനിക്ക് അത്ഭുതം ആണ്. മലയാളത്തിൽ പറഞ്ഞാൽ പെണ്ണ് പിടിയൻ. തെറ്റ് എന്റെ ഭാഗത്താണ്. Universe എനിക്ക് തന്ന ശിക്ഷയാണിത്. അദ്ദേഹത്തിന് ഭാര്യയും കുട്ടിയും ഉണ്ട്. എന്നിട്ടും ഞാൻ ആളിനെ സ്നേഹിച്ചു. പക്ഷേ എനിക്ക് തെറ്റ് പറ്റി. ആള് പക്കാ Frod ആണ്. എന്ത് ബന്ധം ആയാലും എത്ര ആഴത്തിൽ ഉള്ളതായാലും എനിക്ക് ഇനി ഇയാളെ വേണ്ട. Please Universe എനിക്ക് ഈ ബന്ധം വേണ്ട. ഇതിൽ നിന്ന് എനിക്കൊരു മോചനം തരണം.
@user-hx7yk8kq6e
@user-hx7yk8kq6e 16 күн бұрын
ഉണ്ടായിരുന്നൽ മതിയായിരുന്നു... ഞാൻ രക്ഷപെട്ടേനെ
@reshmiammu5034
@reshmiammu5034 Ай бұрын
100% സത്യം ആണ്. ആള് Flirt ആണ് 100% flirt ആണ്. ആളിന് വേറെ റിലേഷൻ ഉണ്ട്. പെൺകുട്ടി തന്നെയാണ്. But എനിക്ക് അദ്ദേഹത്തെ വേണ്ട. ഈ ബന്ധത്തിൽ നിന്ന് എനിക്കൊരു മോചനം വേണം. Plz Universe എനിക്ക് ഈ ബന്ധം വേണ്ട.
@mayadevi2197
@mayadevi2197 4 ай бұрын
Thank you universe
@rajeeshkp4730
@rajeeshkp4730 4 ай бұрын
ഒരു നല്ല അടിപൊളി Reading👌👍❤️ ഒരുപാട് ഇഷ്ട്ടമായ Super Reading 👌👍❤️😀 Thank God 🙏❤️❤️❤️ Thank You Universe 🙏❤️❤️❤️ Thank You Maam 🙏🙋😀😀
@rathimols4790
@rathimols4790 4 ай бұрын
100%. Coreet wallasap ചിലപ്പോൾ റേത്തക്കും off ആക്കും. ചിലപ്പോൾ on ആക്കും 3rd party യുമായി Strong conechon ആണ്. എനിക്ക് 100 %വും അറിയാം ഞാൻ ഉദ്ദേശിച്ച Person അല്ല വല്ലാത്ത നിഗുഢതയുള്ള character ആണ്. എൻ്റെ Person third party യുമായി Physical relation ൽ പെടാനാണ് പോയത്. അത്. വീട്ടുകാരെ ഞാൻ അറിയിച്ചു. ഇപ്പോൾ പ്രശ്നമാണ്. കേരളത്തിലിരുന്നു ഞാൻ കണ്ടു പിടിച്ചു. മറ്റു പെണ്ണുമായി പോകുന്നുണ്ട്. എന്ന് എന്നാൽ സമ്മതിച്ചു തന്നില്ല.
@user-hc1ep3zy3h
@user-hc1ep3zy3h 4 ай бұрын
Athengane😂
@jayaullas1030
@jayaullas1030 4 ай бұрын
100% കറക്റ്റ് റീഡിങ് ആണ് 🙏third പാർട്ടിയുടെ കൂടെ ജീവിക്കുന്നില്ലന്നെയുള്ളു അവരുടെ പിടിയിൽ ആണ് അവർ black മാജിക് ചെയ്ത് വച്ചിരിക്കുവാണ് 😢എത്രയും പെട്ടന്ന് അവരെ ഉപേക്ഷിച്ചിട്ട് എന്റടുക്കൽ വരാൻ മനസ് തോന്നിക്കണേ univers 🙏🙏സഹിക്കാൻ പറ്റുന്നില്ല 😢ഓം നമഃ ശിവായ 🙏ഓം നമഃ ശിവായ 🙏ഓം നമഃ ശിവായ 🙏🙏🙏thank u univers 🙏🙏🙏
@Meenutti123
@Meenutti123 4 ай бұрын
സത്യം എന്റെ കാര്യത്തിൽ 100%സത്യം ഇതിൽ എന്റെ frd ആണ് എനിക്ക് കുറെ ഒക്കെ മനസിലാക്കു പക്ഷേ ഇതെളിവ് ഒന്നും ഇല്ല എന്റെ അളിന്റെ കാര്യത്തിൽ ഈ പറഞ്ഞ കാര്യം മുഴുവൻ സത്യം ആണ് ഇപ്പൊ ഞാൻ അനുഭവിച്ചു കൊണ്ട് ഇരിക്കുന്നു
@malarvaka5441
@malarvaka5441 4 ай бұрын
Sathyamanu ,thank you universe ❤
@_a_i_s_h_u_6395
@_a_i_s_h_u_6395 4 ай бұрын
Sathym 💯🙂 thank you universe 🙏🏻🧚🏻‍♀️
@sonystanly2873
@sonystanly2873 4 ай бұрын
അങ്ങേർക്ക് അതായത് എന്റെ ഭർത്താവ് എന്ന് പറയുന്നവന് ഒരുപാട് thirdparty ഉണ്ട്... നമ്മളെ വേണ്ട.. മെസ്സേജ് മറ്റുള്ളവർക്ക് അയക്കും.. എനിക്ക് വേണ്ട അയാളുടെ മെസ്സേജും അയാളെയും....17 വർഷം ആയി അയാൾ മറ്റു റിലേഷൻഷിപ്പിൽ ആയിട്ട്... മതി... പോനാൽ പോകട്ടും പോടാ.... എനിക്കിനി വേണ്ട...അവളുമാരെ വിവാഹം കഴിച്ചു ജീവിച്ചോട്ടെ...
@sujithsuji1413
@sujithsuji1413 4 ай бұрын
Thank you universe 🙏
@SunilSuni-os9rc
@SunilSuni-os9rc 4 ай бұрын
Medam paranjath ellam sathiyam ee oru feeling ullil kond nadakkan thudangitt kure kallam aay
@jayasreesree8715
@jayasreesree8715 4 ай бұрын
Thank you universe🙏 thank you Angels🙏 God is truth🙏
@aerieyaah6848
@aerieyaah6848 4 ай бұрын
Description il onde
@sreeragkmanoj3373
@sreeragkmanoj3373 4 ай бұрын
Thank you mam. 3 rd party removal spell kittan anthu cheyyanamennu parayumo mam.correct readinganu.
@user-jw2hs7mx3c
@user-jw2hs7mx3c 4 ай бұрын
Thanks mam 🙏താങ്ക്സ് universe🙏🙏🙏
@preethakv6749
@preethakv6749 4 ай бұрын
മാം പറഞ്ഞത് കറക്റ്റ് ആണ്‌, ഞാൻ ഇപ്പോൾ അനുഭവിച്ചു കൊണ്ടിരിക്കുന്നതാണ്, എനിക്ക് മാമിന്റെ നമ്പർ ഒന്നു തരുമോ
@user-zp6mt4pz5x
@user-zp6mt4pz5x 4 ай бұрын
Thank You univers ❤🙏
@user-np3zh6uq1l
@user-np3zh6uq1l 4 ай бұрын
Thank you Universe 🙏❤️🙏❤️🙏
@mrudulak656
@mrudulak656 4 ай бұрын
Thank u universe ❤
@Dachu....417
@Dachu....417 4 ай бұрын
Correct
@sileeshyaanil2456
@sileeshyaanil2456 4 ай бұрын
🙏🏻🙏🏻🙏🏻thanks universe thanks god
@amruthaammu440
@amruthaammu440 4 ай бұрын
True face kaanan aa aalu inte koodeyillello
@kavithaajith3123
@kavithaajith3123 4 ай бұрын
❤ Yes
@LachuKichu-xu4sf
@LachuKichu-xu4sf 4 ай бұрын
Dankeu Univars
@AnnoyedChameleon-vw5fb
@AnnoyedChameleon-vw5fb 4 ай бұрын
🙏🙏😢
@fasilamp3752
@fasilamp3752 3 ай бұрын
Wats up number
@sabithatpr2200
@sabithatpr2200 4 ай бұрын
Whatsap number tharo madam
A little girl was shy at her first ballet lesson #shorts
00:35
Fabiosa Animated
Рет қаралды 21 МЛН