ഇതിൽ പറഞ്ഞ ഓരോരോ പോസറ്റീവ് കാര്യങ്ങളും പൂർണ്ണ മനസോടെ വിശ്വാസത്തോടെ എന്റെ ജീവിതത്തിലെക്ക് ഞാൻ അട്രാക്റ്റ് ചെയ്യുന്നു 🎉🎉🎉🎉🎉പ്രപഞ്ച ശക്തിക്കും സർവ്വ ദൈവങ്ങൾക്കും നന്ദി നന്ദി 🙏🙏🙏🙏🙏🙏❤️👩❤️💋👨❤️😘😘😘😘💞💞💞സത്യം ഒരുപാട് ഒരുപാട് മിസ്സ് ചെയ്യുന്നുണ്ട് 😘q😘❤️❤️❤️
@VaheedaVahee-t4f10 ай бұрын
ഇതിലെ എല്ലാ positive കാര്യങ്ങളും എന്റെ ജീവിതത്തിലേക്ക് atract ചെയ്യുന്നു... Thanku universe.. Alhamdulillah
@AjiSiva-cu3pg10 ай бұрын
പറഞ്ഞത് വളരെ വളരെ ശെരിയണ് ക്ലൂ കറക്ട് ആണ് എത്രയും വേഗം എന്നിലേക്കു തിരിച്ചു വരാൻ ഞാൻ പ്രാർത്ഥിക്കുന്നു 🙏🙏🙏🙏 താങ്ക്സ് യൂണിവേഴ്സ താങ്ക്സ് ഗോഡ് താങ്ക്സ് mam 🙏
@DevibhagavathiBhagavathi10 ай бұрын
അമ്മേ നാരായണ 🙏🏼 ദേവി നാരായണ 🙏🏼 ലക്ഷ്മി നാരായണ 🙏🏼 ഭദ്രേ നാരായണ 🙏🏼. ഓം നമഃ ശിവായ 🙏🏼 ഓം നമഃ ശിവായ 🙏🏼 ഓം നമഃ ശിവായ 🙏🏼. Thanks God 🙏🏼. Thanks Universe 🙏🏼. Thanks mam 🙏🏼. I believe and trust they will come back in my long life ❤. MDM, i like you so much in the world ❤. MDM,My love is very true and deep ❤. I claim a strong reunion and come back to my dear ❤. MDM, you're my precise gift ❤. MDM, you're my dream ❤. MDM, you're my world ❤. Yes mam, i can see the divine symbols 🙏🏼. This reading resonated 🙏🏼. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
@pratheeshbabu503410 ай бұрын
ചേച്ചി പറഞ്ഞ കാര്യങ്ങൾ എല്ലാം വളരെ വളരെ സത്യമാണ് എന്റെ ഗണപതി ഭവാന് ഒരു കോടി പ്രണാമം എല്ലാ ദേവന്മാർക്കും ദേവികന്മാർക്കും ഒരുപാട് ഒരുപാട് നന്ദി 🙏🙏🙏
ഏറ്റവും സന്തോഷം നൽകിയ റീഡിംഗ്❤❤❤thank you univers❤❤❤ thank you engal♥️♥️♥️ thank you mam♥️♥️♥️
@rajithaanimon834710 ай бұрын
സത്യമാണ് 🙏എപ്പോഴും പേര് കാണുന്നു 🥰ഏയ്ഞ്ചൽ നമ്പേഴ്സ് കാണുന്നു 🥰സ്വപ്നത്തിൽ ആളെ കാണുന്നു 🥰വൈറ്റ് ബട്ടർഫ്‌ളൈ, യെല്ലോ ബട്ടർഫ്‌ളൈ കാണുന്നു 🥰മനസിന് നല്ല സന്തോഷം ഉണ്ട്... എല്ലാം ഓർക്കാപ്പുറത്ത് മുന്നിലേക്ക് വരികയാണ് 🙏🥰Thank you Universe 🙏❤❤ഏറ്റവും വലിയ അത്ഭുതം അതല്ല ഞങ്ങൾ no contact ആയിട്ട് രണ്ട് വർഷമായി പക്ഷേ wats apil on line ൽ വരുന്നത് ഒരേ സമയം ആണ് 🥰Thank you Angels 🙏❤❤ഞങ്ങളെ അനുഗ്രഹിക്കണേ 🙏❤❤❤❤❤❤❤❤❤
@justinthomas264410 ай бұрын
തീർച്ചയായുംസത്യമാണ് ചേച്ചി. Aanjel നമ്പർ ഇടക്കിടെ കാണുന്നുണ്ട്. ഞങ്ങളുടെ റിയൂണിയൻ univers നടത്തിത്തരട്ടെ. Thankyou univers 🌹🌹🌹Thankyou Angel 🌹🌹🌹Thankyou God 🌹🌹🌹
@MariadasMariadas-y6u10 ай бұрын
മാഡം പറയുന്ന കാര്യങ്ങൾ ഞാൻ ഒരു പ്രാർത്ഥന കഴിഞ്ഞു ഞാൻ ഈ റീഡിങ് നോക്കുബോൾ എല്ലാ കാര്യങ്ങളും വളരെ ശരി ആണ് ഞാൻ ഒരു പേലിസുൽ റീഡിങ് വിളിച്ചു യിരുന്നു എനി അതിന്റെ കാര്യം എല്ല മാഡം പറയുന്ന കാര്യങ്ങൾ എല്ലാം വളരെ ശരി ആണ് മറ്റു റിഡിങ് പോലെ അല്ല മാഡം ത്തിന്റെ റീഡിങ് Than you madam Than you god
@baijuat823410 ай бұрын
ചേച്ചി പറഞ്ഞ കാര്യം എല്ലാം ശരിയാണ്. പറഞ്ഞതെല്ലാം ഇപ്പോൾ എന്റെ ജീവിതത്തിൽ നടന്നു കൊണ്ടിരിക്കുന്നു 🙏🙏
@KavithaMchandran10 ай бұрын
എല്ലാ തടസങ്ങളെയും മാറ്റിയതി ന് നന്ദി യൂണിവേഴ്സ്
@manuvava40059 ай бұрын
അതേ എല്ലാം വളരെ ശെരിയാണ്... ❤️
@KavithaMchandran10 ай бұрын
വീണ്ടും ഞങ്ങളുടെ കൂടിച്ചേൽ തരുന്നതിന് നന്ദി യൂണിവേഴ്സ്
@BlessySj10 ай бұрын
ചേച്ചി ഉറങ്ങാതെ ചേച്ചിന്റെ വീഡിയോ നോക്കി ഇരിക്കുവായിരുന്നു ഇ വീഡിയോ കിട്ടിയാൽ അപ്പൊ തന്നെ ഞാൻ ഉറങ്ങും വേഗം കാരിയങ്ങള് നടക്കാൻ പോകുന്നതിൽ ഒരുപാട് സന്തോഷം 🙏🙏🙏🙏🙏🙏കണ്ണാ നന്ദി എന്റെ പരമ ശിവനെ നന്ദി യൂണിവേഴ്‌സ് നന്ദി ചേച്ചിയോടും നന്ദി ഞങ്ങൾ വേഗം ഒരുമിക്കട്ടെ 🙏🙏🙏🙏🙏🙏🙏❤❤❤❤❤❤❤
@shilpakt330610 ай бұрын
😊
@Deepthi-x5e10 ай бұрын
🙏🙏🙏
@salinibalaramapuram51610 ай бұрын
Thank you യൂണിവേഴ്‌സ് ❤❤❤
@AmbikaVinod-q9r10 ай бұрын
Thank you universe ellam vegam seriyavate thank you universe
@sarojinisoman30069 ай бұрын
ഈ പറഞ്ഞത് എല്ലാം എന്റെ ജീവിത 🫠🫠കഥയാണ് പത്തു വർഷമായേ അനുഫവിക്കിന് എല്ലാം യൂണിവശിനുവിട്ടു koduthu
@bindudevan94765 ай бұрын
ഇതൊൻ്റ റീഡിംഗ് ആണ് ഇതെൻ്റെ ചേട്ടൻ്റെ എനർജിയാണ് thank God🙏♥️🙏♥️
ശരിയാകട്ടെ എല്ലാം .❤❤❤❤❤❤ നല്ല രീതിയിൽ പോയിരുന്നതാ. ഇപ്പോ കുറച്ചായി ഒരു ചെറിയ അകൽച്ച . പഴയപോലെ ആകണം നന്ദി യൂണിവേഴ്സ്. ഞാൻ +ve ആയി എടുക്കുന്നു' മാനിഫെസ്റ്റ് ചെയ്യുന്നുണ്ട്. നന്ദി ദൈവമേ....❤❤
@sheelasasidharan77010 ай бұрын
വളരെ സന്തോഷകരമായ വാർത്ത കേൾക്കാൻ ഇടയായതിൽ ദൈവത്തിനു നന്ദി പറയുന്നു. എല്ലാം ദൈവം ഹിതം പോലെ നടക്കട്ടെ പ്രാർത്ഥനയോടെ മുന്നോട്ട് പോകുന്നു Thank you my Lord 🙏🙏🙏🙏
@Anamika-l2v10 ай бұрын
എന്റെ പേഴ്സന്റെ എന്നർജിയാണ് മാം ❤️❤️🙏🏽🙏🏽കറക്ട് റിഡിങ് ആണ് ഇന്ന് ആണ് സംസാരിച്ചത് 🙏🏽🙏🏽🙏🏽ഒരുപാട് സന്തോഷം ആയി ഒരുപാട് ഒരുപാട് സ്നേഹിച്ചു മനസ്സിൽ ആക്കിയതായിരുന്നു ആൾ ഇടന്ന് പലതിലൊട്ടും പോയി ഇപ്പോൾ എല്ലാം മനസിൽ ആക്കി തിരികെ വന്നു 🙏🏽thankyou yunivers ❤️❤️🙏🏽🙏🏽🙏🏽
@DeepaKP-j7l10 ай бұрын
ഹരേ കൃഷ്ണ ❤ഹരേ കൃഷ്ണ ❤ഹരേ കൃഷ്ണ എന്റെ എട്ടായിനെ എനിക്ക് തിരിച്ചു തരണേ ഭഗവാനെ 🙏🙏🙏🙏🙏
@SarithaUnni-g2y10 ай бұрын
സത്യം.. എല്ലാം പെട്ടെന്ന് തന്നെ ശരിയാവണേ ഭഗവാനെ 🙏🏻🙏🏻🙏🏻
@SmithaMol-pm5cb6 ай бұрын
Thank you യൂണിവേഴ്സ് ❤
@geethanjaliunnikrishnan125510 ай бұрын
കിട്ടി Daksha !!! Thank You for the Holy Reading!! Clues ഉം Resonate ചെയ്തു.
@arunimaaarunz184010 ай бұрын
പതിവുപോലെ ദക്ഷാ... 🥰❤️1000000000000000% God bless u എല്ലാം ശരിയാണ് 🌹🌹🌹
@RajithaDevu.RajithaDevu10 ай бұрын
ശേരിയാണ് ചേച്ചി. ഞാൻ യെല്ലോ. വൈറ്റ്. ബട്ടർ ഫ്ലൈ എന്നും കാണുന്നുണ്ട്. എത്രയും പെട്ടന്ന് ഷിബു ചേട്ടൻ തിരികെ വരണം 🙏🙏🙏
@VinithaThayyil-s7f10 ай бұрын
പറഞ്ഞതെല്ലാം നടക്കട്ടെ. Thank you God, thank you universe
@jessypaul85199 ай бұрын
Reading resonated,clues are correct,I welcome all the positive energy in my life.😊
@bindumc723510 ай бұрын
ഈ റീഡിങ് സത്യം ആവട്ടെ Thank you universe ❤️❤️ Thank you mam❤️❤️
@JayanandanKe-tw1hp10 ай бұрын
പറഞ്ഞതെല്ലാം ശരിയാണ്❤
@Simimaria-ey9cx9 ай бұрын
Reasonated . I strongly claim positive energy. Thank u universe Thank u God. 🙏
@snehanishanth105010 ай бұрын
Thank you universe🥰🙏thank you god🥰🙏thank you chechi🥰🙏 ഈ video kannunna timeill call vannu
@INNIsFUNNI123410 ай бұрын
❤❤❤❤❤ ദൂരം കുറയുന്നതുപോലെ ഫീൽ ആവുന്നുണ്ടായിരുന്നു 🙏 thanks univers
@knalini651910 ай бұрын
എല്ലാം ശേരിയാണ്. താങ്ക് യു യൂണിവേഴ്സ് 🙏
@kingstricksmalayalam731410 ай бұрын
5 വര്ഷങ്ങളായി കാത്തിരിക്കുന്നു... ഈ വീഡിയോകൾ കാണുമ്പോൾ എനർജി തോന്നുന്നു. കാത്തിരിക്കുന്നതിൽ ഫലം ഉണ്ടാകുമോ.. 🙏
@Sindhu-w8j10 ай бұрын
സത്യം ആവട്ടെ thankvyou universe 🙏🏻🙏🏻🙏🏻പൂർണമായി തിരിച്ചു വരണേ 🙏🏻🙏🏻🙏🏻
@aysha-ul6jm10 ай бұрын
ഇതിൽ പറഞ്ഞ കാര്യങ്ങൾ അത്രയും സത്യമാണ് മാഡം എത്രയും പെട്ടെന്ന് എന്റെ ഹസ്ബൻഡ് തിരികെ വരട്ടെ യൂണിവേഴ്സിന് നന്ദി ❤❤
@lekshmi_partha8 ай бұрын
Thank you universe🙏🥰 This reading is highly resonated. I strongly claim all positive energy in this reading🙏💖
@manuprasad79310 ай бұрын
❤️🙏🏻🙏🏻സന്ദോഷം....ഇതിൽ കൂടുതൽ ഒന്നും പറയാനില്ല താങ്ക്സ് യൂണിവേഴ്സ് 🙏🏻🙏🏻🙏🏻🙏🏻
I strongly claim this positive energy ❤❤ Thank you universe 🙏🙏 Thank you ma'am ❤❤
@nishasiby64110 ай бұрын
റീഡിങ് സത്യം ആണ്.. Thank you god❤❤thank you universe❤
@anithasanand902810 ай бұрын
I strongly claim the positive energy in this reading...thank you Universe...thank you God...
@Najilanajeeb7 ай бұрын
Yes mam ithellam TRUE words anu❤
@AnjuRajeev-e6o10 ай бұрын
ഒരുപാട് ആശ്വാസം ആയി❤😊reading കേട്ടപ്പോൾ ❤Thankyou unniverse ❤Thankyou angels ❤ Thankyou Divine ❤ Thankyou god ❤ Thankyou Mam ❤😊 clue's 😍 may ❤ J❤ December ❤ Kottayam ❤A❤ resonated ❤😊
@neenun565510 ай бұрын
Thank you യൂണിവേഴ്സൽ....
@sumeshtuttu633810 ай бұрын
അതെ അവരുടെ എനർജി ആണ്
@bijulasasi98098 ай бұрын
Thanks universe strongly claim all positive energy ❤❤❤❤
@prameelaullas-yj1cr10 ай бұрын
ഓം നമഃ ശിവായ 🙏 Thank you universe
@vijunath352110 ай бұрын
I strongly claim reunion with my person 🙏🏻🙏🏻🙏🏻. Thank you universe 🙏🏻🙏🏻🙏🏻
@rachelrajan120210 ай бұрын
റീഡിങ് കറക്റ്റ് ആയിരുന്നു cluse correct ayirunnu thanks universe🙏
@sarithasaju754810 ай бұрын
Sathyamanu ithu Ellavarum viswadiku🙏
@ajithabinoy494810 ай бұрын
മാം മിന്റെ റിഡിംഗിന് ആയി കാത്തിരിക്കുവാണ് ഈ വിഡിയോ കണ്ടാലേ ഉറങ്ങ ഇത് എനിക്ക് ഒരു പാട് മാച്ച് ആണ് നന്ദി മാം നന്ദിയാണിവേഴ്സ്
@rajammaanandhan502910 ай бұрын
Thank you universe🙏🙏🙏 Thank you Divine 🙏🙏🙏 Thank you mam🙏🙏🙏 Thank you god🙏🙏🙏 Thank you Angel's 🙏🙏🙏 ❤️❤️❤❤❤❤❤
@Vasanthivanda-hp9ig10 ай бұрын
താങ്ക്യൂ യൂണിവേഴ്സ് 🙏. താങ്ക്യൂ മാം 🙏❤️
@shimaykrishnashimay885110 ай бұрын
tnanku..universe..🙏🏻 readingil..paranjittulla Enik..positive..Aaya.karyangale..njan..ennilek.. Attract..cheyyunnu.. ente babiye..Enik.tharanam universe..nanniyode..prayers..cheyyunnu...🙏🏻🙏🏻🙏🏻 thanku..chechi..🙏🏻❣️💅
@Praveena-cp7wy10 ай бұрын
വരെ ശരിയാണ് മാറ്റം വന്ന് തിരിച്ചുവരട്ടെ
@preethimuralitharanpreethi271310 ай бұрын
100% correct. Njan ennum adhehathinte name kaanunundu. Thank you Universe. Thank you Mam. Iam very much happy to heard this ❤❤❤❤
@RithuPri10 ай бұрын
I strongly claim the positive energy and reunion with my person ❤️ 🙏🙏 Thank you universe Thank you God thank you Angels Thank you mam 🙏 🙏 🙏
@Divya-o2r10 ай бұрын
Thanks universe 🙏🙏🙏🙏🙏🙏 Thanks Angels 🙏🙏🙏🙏🙏 Thanks God 🙏🙏🙏🙏 Thanks mam 🙏🙏🙏Accurate reading mam clues nd reading resonated... Ee റീലിങ്കിൽ ഉള്ള എല്ലാ പോസിറ്റീവ് ആയ കാര്യങ്ങളും ഞാൻ എൻ്റെ ലൈഫിലേക്ക് attract ചെയ്യുന്നു 🙏🙏🙏🙏🙏 എത്രയും വേഗം എൻ്റെ person എൻ്റെ അടുത്ത് വരും എന്നു ഞാൻ ഉറച്ചു വിശ്വസിക്കുന്നു 🙏🙏🙏🙏🙏 അതിനായി ദൈവത്തോട് പ്രാർത്ഥിക്കുന്നു 🙏🙏🙏🙏🙏 ദൈവത്തിന്റെ എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി പറയുന്നു 🙏🙏🙏🙏🙏 യൂണിവേഴ്സൽ signs എല്ലാം കാണുന്നുണ്ട് yellow, white butterflies, rainbow, angelnumbers, white feathers ഒക്കെ സ്ഥിരമായി കാണുന്നുണ്ട് 🙏🙏🙏🙏🙏 waiting for miracles🙏🙏🙏🥰🥰🥰🥰🥰
@ShylajaMohan-f4v10 ай бұрын
എൻറെ കുട്ടി എവിടെയായാലും നല്ലതായിരിക്കണം അതുമതി സൂപ്പർ
@jooliaji299510 ай бұрын
❤reading.Claim the reading
@JinshaAp10 ай бұрын
എല്ലാം ശരിയാണ്❤
@LayaMariyam3 ай бұрын
I strongly claim all the positive energies.... Thank you universe and thank you mam❤
@RamachandranAk-uk6wj9 ай бұрын
എൻറെ അനുഭവം തന്നെയാണ് 100ശതമാനം ശരിയാണ്
@SahadhavanC9 ай бұрын
ഓം. നമശിവായയൂണിവേസിന്. ഒരുപാട്. നന്ദി.
@SahadhavanC9 ай бұрын
ഈ. പറഞ്ഞു. തു. വളരെ. ശരി.ആണ്. യൂണിവേസ്. ഒരുപാട്. നന്ദി. നന്ദി. നന്ദി.
ആത്യം തന്നെ മാം മിനും ദൈവത്തിനും നന്ദിയും കടപ്പാടും അറിയിക്കുന്നു ഞാൻ കാത്തിരുന്ന നിമിഷം ആഗതമായി എന്ന് ഞാൻ വിശ്വസിക്കുന്നു എൻ്റെ പേഴ്സൻ എന്നിൽ വരുന്നു മാം പറഞ്ഞപോലെ തന്നെ ഡിവൈൻ Time ആയി എന്നിലേയ്ക്ക് എൻ്റെ പേഴ്സൻ എത്താൻ 1000 % സത്യമായ കാര്യം എന്നോട് ഒന്ന് മിണ്ടിയിട്ട് തന്നെ ഒരു വർഷം ആയി എനിക്ക് വേണം എൻ്റെ പൊന്നിനെ tnank you univearട thank you Mam So Mu ch
@ShameemaNusrin-fp1el10 ай бұрын
👍 reding ❤️❤️❤️Edd kettappo orupadd orupadd sdosham ayiii ❤ Thankyou Mam ♥️ Thank you universar ♥️ Enik kittiya Quis.(Letter.A)
@gtssongs123549 ай бұрын
E videoyile positive ayittulla ella karayangalum njan attractive cheyyunnu Ethrayum pettanu Rajkumar sir ennilekku thirichu varatte Thank you universe Thank you so much
I strongly claim reunion with my person ❤❤ Thank you God 🙏 Thank you universe 🙏 Thank you mam 🙏
@DeepaKankalath4 ай бұрын
Thank you univers ❤️🙏 Thank you mam ❤️🙏 Thank God ❤️🙏
@BindhuMV-y7b10 ай бұрын
I strongly claim this positive energy🙏 and reunion with my person🙏🙏🙏Thankyou universe🙏🙏🙏Thankyou God🙏🙏🙏Thankyou Angel🙏🙏🙏
@linilini319110 ай бұрын
Yes എല്ലാം കറട്ടാവട്ടെ ♥️👍👍👍👍👍♥️Thank you univerese♥️🙏🏻🙏🏻🙏🏻🙏🏻🙏🏻♥️
@Minecrafttingsirbosing9 ай бұрын
100%കറക്റ്റ് ആണ് 👌🏼
@Simple441110 ай бұрын
Thank you God Thank you Universe Thank you Angels Thank you ma'am ❤❤❤
@sarithasaju754810 ай бұрын
Thank you universal Thank you divine Thank you angel
@jaya503310 ай бұрын
Thank you univers 🙏 Thank you eyenjals 🙏 Thank you mam 🙏 ഓം നമഃ ശിവായ 🙏ഓം കാളിയെ നമഃ 🙏
@MaheshMahesh-xf6my10 ай бұрын
താങ്ക് യു യൂണിവേഴ്സൽ 🤗
@ASOKANVENGAIL9 ай бұрын
Surely the whole part is my actual experience
@moncymoncy247410 ай бұрын
എന്റെ കാര്യം കറക്ട് ആണ്❤❤❤❤
@Kuttus-z10 ай бұрын
❤❤❤ thirichu varum ennu thanne vishvasikkunnu.... Thank you universe
@shalujestin993310 ай бұрын
Maam njan video nokki irikkuvayirunnu❤️.... Yesterday muthal enthoo pazhayamathiri ellam behave chaeyyunnu... Entho oru positive change....❤🙏🙏 njan 1111 eppozhum phone la kanarundu... 🙏🙏🙏🙏 universe la trust cheyyunnu🙏🙏🙏🙏🙏 Thankyou god🙏🙏🙏🙏Thankyou universe 🙏🙏🙏🙏🙏Thankyou my Angeles 🙏🙏🙏🙏Thankyou madam❤️
@ShylajaMohan-f4v10 ай бұрын
ശരിയാണ് പറഞ്ഞത് എല്ലാം ശരി റെയിൻബോ കാണുന്നുണ് പിന്നെ കാണുന്നത് സീറ്റ് വാട്ടർ പ്ലസ് മഞ്ഞ ബട്ടർഫ്ലൈ വൈറ്റ് ഡബിൾ ബട്ടർഫ്ലൈസ് റെയിൻബോ എൻറെ അടുത്ത് വരെ വരും ഭഗവാനെ ലയിക്കുന്ന ഒരു വ്യക്തി
@vinodbhaskaran333410 ай бұрын
നേഴ്സ് എല്ലാം ശരിയാണ്
@gayatrim.r122010 ай бұрын
Yes I strongly claimed this positive energy I strongly claimed reunion with my person (abhilsh pm)I strongly claimed marriage with my person ( abhilsh pm) thank u universe Thank u angels Thank u god ❤❤
@chandhu-uj2gb10 ай бұрын
കറക്റ്റ് ആണ് മേടം ❤❤❤❤❤
@anjaliantony184010 ай бұрын
Paranjath ellam athu pole thanne nadakkatte thanku universe
@shaluprajeesh116410 ай бұрын
White butterfly, yellow butterfly കാണുന്നുണ്ട്
@febasam49086 ай бұрын
Thank you very much, Universe I'm welcoming it and claiming it
@Anamika-l2v10 ай бұрын
Thankyou yunivers ❤️🙏🏽എന്റെ പേഴ്സനെ എനിക്ക് തിരിച്ചു തന്നതിന് 🙏🏽🙏🏽🙏🏽
@saradhav627110 ай бұрын
പറഞ്ഞത് എന്റെ കാര്യം ആണ്
@vasanthat417010 ай бұрын
ശരിയാണ് അനുഭവങ്ങൾ ശരി തന്നെ😅
@Rejinajinesh10 ай бұрын
Very correct chechiiiii....paranjapole ellam ok aanu..innale Blok Matti vilichuuu...calicut😂😂...
@mayapraveen952710 ай бұрын
Maam pranjathellam sheriyaanu ente jeevithilellam ith sabavichukondirikunnu🙏🙏🙏
@kala28010 ай бұрын
Thank you divine 🙏🏼 Thank you universe 🙏🏼 Thank you mam 🙏🏼 Thank you God 🙏🏼 Thank you Angels 🙏🏼 പറഞ്ഞത് പോലെ എല്ലാം സംഭവിക്കട്ടെ 🙏🏼
@mayapraveen952710 ай бұрын
Ma'am pranjathellam sabhavikate
@lekshmi32077 ай бұрын
I claim this positive energy, thank u universe 🙏🙏🙏
@prameelalk25110 ай бұрын
Call unblock ചെയ്തു, അതിൽ sms അയക്കുമ്പോൾ ഇനി ഒന്നും അയക്കരുത് എന്ന് reply വന്നു,, പക്ഷെ ഞാനെപ്പോഴും പുള്ളിയുടെ car ന്റെ numbers മറ്റു കാറുകളിൽ കാണുന്നു, മിക്കപ്പോഴും 1111 കാണുന്നു,, ഞാൻ മറന്നേക്കാം എന്നു കരുതുമ്പോഴേക്കും വീണ്ടും എന്നെ ഓർമപ്പെടുത്തും,❤❤❤❤❤🙏🙏🙏🙏🙏🙏thanks ma'm, thanks universe